ഒരു മഴയിലുമെത്ര രഹസ്യങ്ങളാണ് ആരും പറയാത്ത വിഷയം നിങ്ങളെ ഇഷ്‌കിലെത്തിക്കും l Sufi Song 2024 I Sufi

Музыка

#mazha #Branth #enikkundBranth #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani
DIRECTION: AKK PONNANI
ALBUM : MAZHA PEYTHAL (SUFI SONG)
LYRICS: MANSOOR PUTHANATHANI
MUSIC&SUNG : MANSOOR PUTHANATHANI
BGM : SHIBILI MOONNAKKAL,IBRAHIM BADHUHA,SHIBILI MONNAKKAL,
EDIT : MNBJ STUDIO
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
CONNECT WITH US FACE BOOK ID
mansooralims...
INSTAGRAM ID-
mansoor_put...
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp.com/LVPVDUl3xpl...
only womens OFFICIAL WHATSAPP GROUP LINK FOR JOIN :
chat.whatsapp.com/D0hgIKsagR0...
For program booking : 📲 (80895 375354,+91 95267 53074)===

Пікірлер: 112

  • @HashimMaanu
    @HashimMaanu4 күн бұрын

    ഈ മഴക്കാലം ഈ ഗാനത്തിനാൽ ഹബീബിനെ സ്നേഹിക്കുന്നവർക്ക് അനുഭൂതിദാ യകമായിരിക്കും 🌹🌹🌹

  • @mansoorputhanathani

    @mansoorputhanathani

    4 күн бұрын

    Ishk🕊

  • @saeerkp3740
    @saeerkp37403 күн бұрын

    Spr മാഷാഅല്ലാഹ്‌ ഇനിയും ധാരാളം mdh പാടാൻ റബ് തൗഫീഖ് ഏകട്ടെ 🤲🤲🤲ആമീൻ....

  • @faisalkttottilagadi8745
    @faisalkttottilagadi8745Күн бұрын

    എന്റെ മുത്ത് നിങ്ങൾക്കെല്ലാവർക്കും പൊരുത്തപ്പെട്ട് തന്നിരിക്കും മനസ്സ് നന്നാക്കുക എന്റെ ഉമ്മത്തി ഉമ്മത്തി

  • @sumayyaanvarnilambur1705
    @sumayyaanvarnilambur17053 күн бұрын

    അല്ലാഹുവിന്റെ റഹ്മത്തായ മഴയിൽ മുഴുവനും സർവ്വലോകങ്ങളുടെ റഹ്മത്തായ മുത്ത് റസൂൽ..... ഇനി മഴ പെയ്യുമ്പോൾ ഓരോ തുള്ളി കാണുമ്പോഴും മുത്ത് റസൂലിനെ ഓർക്കാൻ സന്തോഷം തോന്നുമല്ലോ..... അൽഹംദുലില്ലാഹ്.... 🥺❤️

  • @ahemmedelliyas3226
    @ahemmedelliyas32266 сағат бұрын

    അൽഹംദുലില്ലാഹ് ❤️. മുത്ത് റസൂൽ ❤️.

  • @aamsha1
    @aamsha13 күн бұрын

    ഹൃദയത്തിൽ അനിർവചനീയമായ അനുഭൂതി... നൂർ മുഹമ്മദിന്(സ്വല്ലല്ലാഹു അലൈഹി വസല്ലം )എത്രയേറെ മധുരമാ....

  • @travelvibevlog
    @travelvibevlog3 күн бұрын

    മാടിഹിന്റെ ഹൃദയം നബി 💚💚

  • @kl10clubarmymusicband84
    @kl10clubarmymusicband843 күн бұрын

    വല്ലാത്തൊരു ഫീൽ ആണ് കേട്ടിരിക്കാൻ 👌👌👌👌❤❤❤❤

  • @user-zt6pk7wl7y
    @user-zt6pk7wl7y3 күн бұрын

    മാഷാ അല്ലാഹ് ✍️ نور الدين اندونا മഴ പെയ്തുകൊണ്ടിരിക്കുമ്പോൾ കേൾക്കാൻ കൊതിക്കുന്ന പാട്ട് രാപ്പകലുകളുടെ സംഗീതമേ ഇസ്മ് മുഹമ്മദ് ﷺ രാജാധിരാജന്റെ നൂറേ... മുഹമ്മദ് ﷺ ആലമിന്നും ഏറ്റുപാടുന്ന നൂറേ മുഹമ്മദ് ﷺ മഴയിലും മദീനയിലൂടെ മനസ്സിനെ ചേർത്തു വെയ്ക്കുന്ന വരികൾ. നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വരികൾ... യാ റസൂലേ .... ﷺ അങ്ങൊന്ന് വന്നാൽ അകമിൽ ഒരു നോട്ടം തന്നാൽ അതിൽ എത്ര മനോഹരമാണ് നൂറെ ﷺ മഴ പോലും മദ്ഹിൻ്റെ മധുരം മനസ്സിലേക്ക് മധുരം പോലെ നിറക്കും വരികൾ... ഇഷ്കിന്റെ കിതാബിൽ ഇഷ്ടത്തോടെ എഴുതിയ പ്രണയ പൂവിന്റെ വരികൾ.. എത്ര കേട്ടാലും മതിവരാത്ത ഹബീബ് ﷺ

  • @mansoorputhanathani

    @mansoorputhanathani

    Күн бұрын

    Ishkkk🦋🦋🦋🦋

  • @786madeena
    @786madeena4 күн бұрын

    അൽഹംദുലില്ലാഹ് ❤️എല്ലാത്തിലും മുത്ത്. നബി(സ ), ഹാ എന്ത് മൊഞ്ചായിരിക്കും ഓരോന്നിലും മുത്ത് നബിയുടെ മൊഞ്ച കാണുമ്പോ ❤️❤️❤️

  • @mansoorputhanathani

    @mansoorputhanathani

    3 күн бұрын

    Ishk❤️

  • @muhammedhadhi6677
    @muhammedhadhi66773 күн бұрын

    മാഷാ allah... യാഥാർദ്യങ്ങൾ ക്കെ പാടി പറഞ്ഞു തരുന്നു... ✨ ഇനിയും ഇതുപോലത്തെ പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.... 🤲

  • @shabanaraizu8492
    @shabanaraizu8492Күн бұрын

    Ma sha Allah❤ Alhamdulillah Allahu akbar

  • @MuhammadSaleem-jv6lg
    @MuhammadSaleem-jv6lg3 күн бұрын

    മൻസൂർ കാ പൊളിച്ച് അടിപൊളി🎉 ഒരു മഴ പെയ്താൽ എണ്ണമറ്റ തുള്ളികൾ അതിലെല്ലാം നിറഞ്ഞത് ദോഹ മുഹമ്മദ്❤❤❤❤❤❤

  • @mansoorputhanathani

    @mansoorputhanathani

    3 күн бұрын

    ishk🕊

  • @user-ty7mn5up2t

    @user-ty7mn5up2t

    Күн бұрын

    ത്വാഹാ..... മുഹമ്മദ് ❤❤❤

  • @Amanhadimusliyarakath
    @Amanhadimusliyarakath3 күн бұрын

    ❤❤❤ صلى الله عليه وسلم ❤❤❤

  • @muhammmedafthabvvafthabahm197
    @muhammmedafthabvvafthabahm197Күн бұрын

    കവനൂരിൽ നിന്നും കേട്ടു... സൂപ്പർ

  • @SufiloveWorld
    @SufiloveWorld3 күн бұрын

    ഇതെന്തൊരു പാട്ടാണ്. . Mansoorkka യുടെ പാട്ടുകൾ വളരെ അടുത്ത് ഒരു സുഹൃത്തിൽ നിന്നാണ് കേട്ടത് ❤️. അന്ന് മുതൽ ആ ലോകത്താണ് ഞാനും.. പുതിയ പുതിയ ആശയങ്ങൾ അതിനൊത്ത ആലാപനം എന്തൊക്കെയോ നമ്മെ ഇതിൽ പിടിച്ചിരുത്തുന്ന മൂലകങ്ങൾ അങ്ങനെ പറഞ്ഞറീക്കൻ പറ്റാത്ത എന്തൊക്കെയോ കൂടിയ പാട്ടുകൾ ❤ ഇയാളെ പിന്നിൽ നാഥന്റെ അനുഗ്രഹം കൊണ്ട് വലിയ ശക്തികളുണ്ടെന്ന് മനസ്സിലാവുന്നുണ്ട് 💕 ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്നും ഈ മനുഷ്യന്റെ കൈ ഒന്ന് ചുംബിക്കണമെന്നും ആഗ്രഹമുണ്ട്.

  • @asimasim1903

    @asimasim1903

    3 күн бұрын

    ഓരോ ... പാട്ടുകളും വല്ലാത്ത മാസ്മരികത .... മൻസൂർ ക്കക്ക് ഇനിയും ഒരു പാട് പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @soudabeegum9646
    @soudabeegum96462 күн бұрын

    നൂറും അലാ നൂർ 💚

  • @naufalk2847
    @naufalk28473 күн бұрын

    Ma shaa Allah

  • @rajeebareekode
    @rajeebareekode2 күн бұрын

    Masha Allah

  • @aslambatheri9386
    @aslambatheri93863 күн бұрын

    ഈ രാവിനെ മനോഹരം ആകാം വെള്ളിയാഴ്ച രാവ്‌ ഹയാതാക്കാം ❤😍👍🏻

  • @mansoorputhanathani

    @mansoorputhanathani

    3 күн бұрын

    ishk🕊

  • @jafsalbabu2249
    @jafsalbabu22492 күн бұрын

    ഹബീബ്. 🥺❤

  • @muhammadrashidk5021
    @muhammadrashidk50214 күн бұрын

    അകമിൽ മുഹമ്മദ്..❤ (സ)

  • @hamdhapm5671
    @hamdhapm56714 күн бұрын

    ചിന്താർഹമായ വരികൾ....❤

  • @mujeebrahman3326
    @mujeebrahman33263 күн бұрын

    ആലാപനം ആശയം❤❤

  • @MoideenBava-ts2ti
    @MoideenBava-ts2ti2 күн бұрын

    Ya allah

  • @shaheedamb421
    @shaheedamb4213 күн бұрын

    Ishk ya Rasoolallah

  • @shahidibnuramla5235
    @shahidibnuramla52354 күн бұрын

    മൻസൂർ ഭായ് ജന്നാത്തുൽ ഫിർദൗസ് ജമാലുല്ലാഹ് പാടോ 🙏🙏🙏🙏🙏

  • @HashimMaanu

    @HashimMaanu

    3 күн бұрын

    അതിനുള്ള തൗഫീഖ് الله മൻസൂർക്കക്ക് കൊടുക്കട്ടെ നമുക്ക് ദുആ ചെയ്യാം

  • @mansoorputhanathani

    @mansoorputhanathani

    3 күн бұрын

    ഇൻശാഅല്ലാഹ്‌ 🕊

  • @mansoorputhanathani

    @mansoorputhanathani

    3 күн бұрын

    ആമീൻ

  • @shahidibnuramla5235

    @shahidibnuramla5235

    3 күн бұрын

    @@HashimMaanu 🙌🙌🙌

  • @abduljaleel6501
    @abduljaleel65014 күн бұрын

    സ്വല്ലല്ലാഹു അലൈഹി വസല്ലം ❤

  • @alwayswithaperson4737
    @alwayswithaperson47373 күн бұрын

    اللهم صل على محمد وعلى ال محمد وبارك وسلم عليه.

  • @mujeebrahman3326
    @mujeebrahman33263 күн бұрын

    Masha Allah വരികൾ❤

  • @shameersaadi1072
    @shameersaadi10723 күн бұрын

    എന്ത്‌ രസം ❤

  • @Mashhood-wn8ir
    @Mashhood-wn8ir4 күн бұрын

    يا حبيب الله صل الله عليه و سلم

  • @navassharif4410
    @navassharif44104 күн бұрын

    🥰മുത്ത് റസൂൽ 🥰

  • @Noushad-mo4tr
    @Noushad-mo4trКүн бұрын

    അൽഹംദുലില്ലാഹ്

  • @shereefk1489
    @shereefk1489Күн бұрын

    Masha allah

  • @fir456
    @fir4565 сағат бұрын

    Alhamdulillah

  • @user-ek6hy6es5o
    @user-ek6hy6es5o4 күн бұрын

    മാഷാഅല്ലാഹ്‌ 🤲

  • @riyazebrahimm6
    @riyazebrahimm63 күн бұрын

    Maasha Allah 😭😭😭

  • @ismailk7114
    @ismailk71144 күн бұрын

    ❤️❤️❤️ മാഷാഅല്ലാഹ്‌

  • @user-ey4pl6fu9m
    @user-ey4pl6fu9m3 күн бұрын

    Kathirikkayirnnu adtha songinayi

  • @artistsuleiman2690
    @artistsuleiman26904 күн бұрын

    ماشاءالله❤

  • @basheerpoozhithara9203
    @basheerpoozhithara92033 күн бұрын

    Masha allah 👍💐

  • @saleemfazily816
    @saleemfazily8163 күн бұрын

  • @ummukulsuummukulsu2572
    @ummukulsuummukulsu25723 күн бұрын

    Mashaallah

  • @noorudheenkolathur6146
    @noorudheenkolathur61463 күн бұрын

    ❤ ماشاء الله ❤

  • @ishaayishaworld252
    @ishaayishaworld2524 күн бұрын

    🌹🌹🌹💗

  • @shanavasnadeera9621
    @shanavasnadeera96214 күн бұрын

    ❤❤❤

  • @sabirapulikkal2062
    @sabirapulikkal20623 күн бұрын

    ❤️🌹

  • @kskk2156
    @kskk21564 күн бұрын

    ❤❤ صلى الله عليه وسلم

  • @md.faizfaiz7513
    @md.faizfaiz75134 күн бұрын

    ❤❤❤❤

  • @user-gp6ms1gy7d
    @user-gp6ms1gy7d4 күн бұрын

    💚💚💚💚💚

  • @myheartrose2477
    @myheartrose24774 күн бұрын

    ❤❤

  • @Domic_x
    @Domic_x3 күн бұрын

    🙏🏻🙏🏻🙏🏻❤❤❤

  • @user-jf9wm1fq9k
    @user-jf9wm1fq9k3 күн бұрын

    ❤❤❤❤❤

  • @ThameemMuhammad-cj9yi
    @ThameemMuhammad-cj9yi4 күн бұрын

    👍👍

  • @hussainthangal-bh9nd
    @hussainthangal-bh9nd3 күн бұрын

    💚 م 💙

  • @asmahami7375
    @asmahami73753 күн бұрын

    Super 👍🏻❤️

  • @ashrafkallod8509
    @ashrafkallod85094 күн бұрын

    Super

  • @RockStar-ri9wh
    @RockStar-ri9wh4 күн бұрын

    اللهم صلى على النور واهله

  • @Qariz_saad
    @Qariz_saad3 күн бұрын

    🍎🍎🍎

  • @user-wo3wq4ge1s
    @user-wo3wq4ge1s4 күн бұрын

    അള്ളഹുഅക്ബർ

  • @mrfamily4606
    @mrfamily46064 күн бұрын

    🥰🥰🥰

  • @mansoorputhanathani

    @mansoorputhanathani

    4 күн бұрын

    Ishk❤️

  • @JafarP-dx5ow
    @JafarP-dx5ow2 күн бұрын

    😢😢😢😢

  • @dilumashaallah6511
    @dilumashaallah65114 күн бұрын

    Kakunde soug ende molk bayakara eshttan

  • @mansoorputhanathani

    @mansoorputhanathani

    4 күн бұрын

    അൽഹംദുലില്ലാഹ് 🕊

  • @shihabuddeenmadappalli2692
    @shihabuddeenmadappalli26922 күн бұрын

    Hi. Mps

  • @shefeequevzr242
    @shefeequevzr2422 күн бұрын

    Lyrics ഉണ്ടോ

  • @Nas760
    @Nas7603 күн бұрын

    മൻസൂർ ബ്രോ മീം എന്ന താക്കോൽ വല്ലാത്ത ഒരു സംഭവമാണ് ല്ലേ...നല്ല അർത്ഥമുള്ള വരികൾ നന്നായി പാടി മാഷാ അല്ലാഹ്..മ്മടെ ഷിബിലിയുടെ സൗണ്ട് സ്റ്റുഡിയോയിൽ ആണ് ല്ലേ റെക്കോർഡ് ചെയ്‌തത്‌...

  • @mansoorputhanathani

    @mansoorputhanathani

    3 күн бұрын

    Yeh🕊

  • @salamnrkd7262
    @salamnrkd72623 күн бұрын

    മുഹമ്മദ് (സ്വല്ലല്ലാഹു അലൈഹിവസല്ലം) എന്ന് പറഞ്ഞാലും... അടുത്ത വരിയിൽ മുത്ത് നബിയുടെ സ്വലാത്ത് പറഞ്ഞുവല്ലോ..... അപ്പോൾ അവിടെ ഗുണം തന്നെയാ....

  • @user-ov4xq6tw8r
    @user-ov4xq6tw8r2 күн бұрын

    Assalamualaikum oooroo pattilum rasulullade(s)yude madehe

  • @Shafikmprm
    @Shafikmprm4 күн бұрын

    കൊള്ളാം പക്ഷെ മുഹമ്മദ്‌ എന്ന പേര് എടുത്ത് വിളിക്കുന്നത് മോശം ആണ്... ശ്രദ്ധിക്കുക..

  • @Shamedia-jannathu

    @Shamedia-jannathu

    4 күн бұрын

    Fullum keelkku potta

  • @Shafikmprm

    @Shafikmprm

    3 күн бұрын

    @@Shamedia-jannathu ഫുൾ കേട്ടില്ല എന്ന് പറയാൻ നീ ആരാ... എന്റെ അടുത്ത് ഉണ്ടായിരുന്നോ ഞാൻ പാട്ട് കാണുമ്പോ..

  • @abduraheemraheem7619

    @abduraheemraheem7619

    3 күн бұрын

    മൗലിദ് കളിലെ ബൈത്തുകൾ ഒന്ന് നോക്കൂ... അതിലൊക്കെ കാണാം ഇങ്ങനെ.... അപ്പൊ അതോ ​@@Shafikmprm

  • @sahalsahalk3598

    @sahalsahalk3598

    3 күн бұрын

    സ്വല്ലല്ലാഹു അലൈഹി വസല്ലം എന്ന് ചൊല്ലുന്നുണ്ട് അവസാനം

  • @shihab_nellaya
    @shihab_nellaya3 күн бұрын

    ചങ്ങാതി സൂപ്പർ

  • @RaihanathRabu
    @RaihanathRabu4 күн бұрын

    Masha Allah

  • @user-he7iu8or5k
    @user-he7iu8or5k4 күн бұрын

  • @Shafikmprm
    @Shafikmprm4 күн бұрын

    കൊള്ളാം പക്ഷെ മുഹമ്മദ്‌ എന്ന പേര് എടുത്ത് വിളിക്കുന്നത് മോശം ആണ്... ശ്രദ്ധിക്കുക..

  • @khaderkavanur8460

    @khaderkavanur8460

    3 күн бұрын

    നിങ്ങൾ പറഞ്ഞ മുഹമ്മദ്(സ) എന്നതിന് ശേഷം സ്വലാത്ത് രേഖപ്പെടുത്തിയതും കണ്ടില്ല. എഴുതുമ്പോൾ അദബ് വേണ്ടേ

  • @abduraheemraheem7619

    @abduraheemraheem7619

    3 күн бұрын

    അപ്പൊ മൗലിദ് കളിൽ ഉള്ളതോ

  • @Shafikmprm
    @Shafikmprm4 күн бұрын

    കൊള്ളാം പക്ഷെ മുഹമ്മദ്‌ എന്ന പേര് എടുത്ത് വിളിക്കുന്നത് മോശം ആണ്... ശ്രദ്ധിക്കുക..

  • @Fathimamubashira209

    @Fathimamubashira209

    4 күн бұрын

    ഫുൾ കേൾക്കാൻ മനസ്സില്ല എങ്കിൽ .. മിണ്ടതിരിക്കൂ സുഹൃത്തേ..

  • @mansoorputhanathani

    @mansoorputhanathani

    4 күн бұрын

    എന്റെ ഖൽബ് കാണാൻ നിങ്ങൾക്കാകില്ല സുഹൃത്തേ 🤍. ഹബീബിന്റെ നാമത്തിനെ ഒറ്റപ്പെടുത്തിട്ടില്ല 🍃 അല്ലാഹ് നിങ്ങളുടെ അഭിപ്രായത്തിലെ യഥാർത്ഥ ശുദ്ധിയെ സ്വീകരിക്കട്ടെ

  • @786madeena

    @786madeena

    4 күн бұрын

    മുത്ത് നബിയുടെ പേര് പറഞ്ഞ ശേഷം മൻസൂർക്കാ സ്വലാത്ത് chollunnundello❤❤

  • @Shafikmprm

    @Shafikmprm

    4 күн бұрын

    @@Fathimamubashira209 ഫുൾ കേട്ടില്ല എന്ന് ആര് പറഞ്ഞു എന്റെ അടുത്ത് ഉണ്ടോ അത് അറിയാൻ

  • @Shafikmprm

    @Shafikmprm

    4 күн бұрын

    @@786madeena അങ്ങനെ മതിയോ എന്ന് കുറച്ചു അറിവുള്ള ആളുകളോട് ഒന്ന് അന്വേഷിക്കൂ....

Келесі