ഒരു കുടുംബ നാടകം 😂 | Jasmine Family bigg boss Troll video

Автокөліктер мен көлік құралдары

Jasmine family in bigg boss troll video
Jasmine jafar bigg boss troll video
Jasmine new troll
#biggbosstroll #jasminebiggboss
#jasminbiggbosstroll #trollviral #biggbossviral #biggbossviraltroll
#biggbosstrolling #biggboss6malayalam #biggboss6trolls
#jasminegabribiggboss #jasminjafartroll
#trollmalayalam #newtrollmalayalam #malayalamnewtrolls
#viraltrollvideo #viralvideo #viraltroll
#jasminfamily
#jasminefamilytroll
#trendingtroll #trendingbiggboss
Copyright Disclaimer Under Section 107 of the Copyright act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing Non-profit, educational or personal use tips the balance in favor of fair use.
whatsapp :+966534619916

Пікірлер: 638

  • @greshmajoy7760
    @greshmajoy7760Ай бұрын

    കുടുംബം മുഴുവൻ ഉടായിപ്പാണല്ലോ😂😂😂

  • @user-wt2fb6ey8f
    @user-wt2fb6ey8fАй бұрын

    ഒരു ഓസ്കാർ അവാർഡ് കിട്ടാനുള്ള എല്ലാ ചാൻസും ഈ കുടുംബത്തിനുണ്ട്🤭😂🤣

  • @humanbeing1438
    @humanbeing1438Ай бұрын

    തരികിട ഫാമിലി

  • @shantysam2509
    @shantysam2509Ай бұрын

    Family ഇഷ്ടപ്പെടുന്നവർ ആരും ഇവളെ സപ്പോർട്ട് ചെയ്യില്ല ജാസ്മിനെ

  • @Arya36343

    @Arya36343

    Ай бұрын

    Athe 👍

  • @human7414

    @human7414

    Ай бұрын

    Njghl ellavraum cheyyunund❤ jasmin

  • @Musicalstories741

    @Musicalstories741

    Ай бұрын

    Enth kond carum kadam theerthathum ellam aa kochalle familyk vendi kashtapettatg

  • @Bindupnair300

    @Bindupnair300

    Ай бұрын

    Correct

  • @user-mh8ii6zc9m

    @user-mh8ii6zc9m

    Ай бұрын

    ​@@human7414🤮🤮🤮

  • @zams672
    @zams672Ай бұрын

    എന്തൊക്കെ ആയാലെന്താ...അന്തം ഫാൻസ്‌ ജയിപ്പിച്ചോളും 🤌🏻

  • @Alchemy12

    @Alchemy12

    Ай бұрын

    Antham alla. "*മുസ്ലിംസ്*" എന്ന് പറയണം. അവർ ജാധി വേറി കൊണ്ട് അവൾക് വോട്ട് കൊടുകും. 🤣

  • @Ramsy1991

    @Ramsy1991

    Ай бұрын

    ​@@Alchemy12no way🙏

  • @Jasimmoidu

    @Jasimmoidu

    Ай бұрын

    Enthoru vargeeyathandaa sanghi anne ​@@Alchemy12

  • @Alchemy12

    @Alchemy12

    Ай бұрын

    ​@@Ramsy1991 maaaan ente area il motham Anagne aanu, ente friends inte veetukar oke ivalku ആണ് വോട്ട് ചെയുന്നത്.

  • @Ramsy1991

    @Ramsy1991

    Ай бұрын

    @@Alchemy12 njan women aada but njgalude family, hus aarkum ithina kand kooda.. Mathathe parayipikan.. Athilum ethrayo nallatha Norah.. Norahyude vappa angeekarichath thanne jasmine kandittavam allhaa enta molu angana aayillalo ennorth🤣

  • @kunjambujoppu1785
    @kunjambujoppu1785Ай бұрын

    😂😂😂😂😂😂എല്ലാം ഒരു കുട കീഴിൽ 😂😂😂😂ആദ്യം ബ്ലോക്ക്‌ നാടകം ഇപ്പോ അടുത്തത് 😂

  • @yaminijc5238
    @yaminijc5238Ай бұрын

    ഇത്ര മോശ൦ തോന്നിയ കുടുംബം വേറെ ഇല്ല.....മകളുടെ നാടകം മുന്നേ കണ്ട് നല്ല പരിചയമുള്ളതോണ്ട് ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത്.... കഷ്ടം😢

  • @rasheedmpk684

    @rasheedmpk684

    26 күн бұрын

    💯

  • @Ammussz867
    @Ammussz867Ай бұрын

    ജാസ്മിനെ ഒരു അമ്മമാരും അച്ഛന്മാരും ചേട്ടന്മാരും ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. കാരണം നമ്മൾ ഒരാളെ സപ്പോർട്ട് ചെയ്യുമ്പോൾ അവർ നല്ലതാണ് അല്ലെങ്കിൽ അവർ ചെയ്യുന്നതൊക്കെ എന്തോ വലിയ കാരണം ആണെന്ന് നമ്മുടെ മക്കൾ കരുതുകയും അവരെ പോലെ അതൊക്കെ അനുകരിക്കുകയും ചെയ്യാം... ഉദാഹരണത്തിന് കൊറേ ആൾക്കാർ ഞാൻ വിജയ് ഫാൻ ആണെന്ന് പറയുമ്പോൾ ഫാൻ ബേസ് കണ്ടിട്ട് എന്നാൽ ഞാനും വിജയ് ഫാൻ എന്ന് പറയുന്ന ഒരുപാട് കുട്ടികൾ ഇല്ലേ.. അത് പോലെ പോസിറ്റീവ് ആയ കാര്യങ്ങൾക്കാണ് എല്ലാവരും സപ്പോർട്ട് ചെയ്യുന്നത് അത് കണ്ടാണ് മറ്റുള്ളവരും അനുകരിക്കുന്നത്.. അത്കൊണ്ട് ഏതെങ്കിലും അമ്മമാർ ഒക്കെ ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നുണ്ട് എങ്കിൽ സ്വയം ഒന്ന് ആലോചിക്കുക നിങ്ങളുടെ ഒക്കെ പെണ്മക്കൾ ജാസ്മിനെ പോലെ ആയാൽ നിങ്ങൾ സഹിക്കുമോ നിങ്ങൾ സപ്പോർട്ട് ചെയ്യുമ്പോൾ അവരും അവൾ നല്ലതാണ് എന്ന് ചിന്തിച്ചു അവളെ ഫോളോ ചെയ്യില്ലേ.. എന്റെ അമ്മ /അച്ഛൻ /ചേട്ടൻ അവളെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അവൾ ചെയ്യുന്നതൊക്കെ നല്ലത് അല്ലേ / കല്യണം ഉറപ്പിച്ചു വച്ചേക്കുന്ന ചെറുക്കനെ ഉപേക്ഷിക്കുന്നതിൽ അപ്പോൾ തെറ്റില്ല.. വൃത്തി ഇല്ലാത്തിലും തെറ്റില്ല, ഓരോ പുതിയ ആണുങ്ങളെ കാണുമ്പോൾ നിലവിൽ ഉള്ളവരെ ചതിച്ചു അടുത്ത ആൾടെ പുറകെ പോകുന്നതിലും തെറ്റില്ല. പ്രായത്തിൽ മൂത്തവരെ എടാ പോടാ ഷോട്ടെ എന്നൊക്കെ വിളിക്കുന്നത് മാസ്സ് ആണ്. അപ്പോൾ ഞാൻ ഇങ്ങനൊക്കെ ചെയ്താൽ മാസ്സ് ആവും.. എന്നെയും അച്ഛൻ /അമ്മ /ചേട്ടൻ /ചേച്ചി സപ്പോർട്ട് ചെയ്യും.. ഇങ്ങനെ ഒരു മെസ്സേജ് ആണ് ജാസ്മിനെ സപ്പോർട്ട് ചെയ്യുന്നതിലൂടെ അല്ലെങ്കിൽ വീട്ടിൽ ഇരുന്ന് അവളെ പുകഴ്ത്തുന്നതിലൂടെ സ്വന്തം മക്കളിലേക്ക് എത്തുന്നത്... അതിനാൽ സ്വയം ഒന്ന് ചിന്തിക്കുക.. അവിടെ കമ്മ്യൂണിറ്റി gender ഒക്കെ മറക്കു നന്മയെ ന്യായീകരിക്കു... കൊറേ പേർ അവൾ ഒരു പെണ്ണ് അല്ലേ ഞാനും ഒരു പെണ്ണ് ആണ് എന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യുന്നേ കണ്ടു.. ഒന്നോർത്തോളൂ പെണ്ണ് ആയതു കൊണ്ട് പെണ്ണിന്റെ എന്ത് തോന്നിവാസം സപ്പോർട്ട് ചെയ്യുന്നവർ അല്ല.. ഞനും ഒരു പെണ്ണാണ് അത്കൊണ്ട് പെണ്ണിന്റെ എന്ത് തോന്നിയവാസവും സപ്പോർട്ട് ചെയ്യില്ല എന്ന് പറയുന്നവൾ ആണ് യഥാർത്ഥ പെണ്ണ് 🔥🔥🔥

  • @user-lr8mm5tl5k

    @user-lr8mm5tl5k

    Ай бұрын

    വെരി ഗുഡ് ❤️

  • @shihab581

    @shihab581

    Ай бұрын

    👍🏻👍🏻👍🏻

  • @musthuponnu1725

    @musthuponnu1725

    Ай бұрын

    നീ അപ്പൊ കിളവിയാകും lle

  • @minijoy2103

    @minijoy2103

    Ай бұрын

    True

  • @sreejasasi2417

    @sreejasasi2417

    Ай бұрын

    Correct👍

  • @mrk6564
    @mrk6564Ай бұрын

    ആഹാ! കുടുംബത്തിൽ പിറന്ന പൊന്നുമോൾ 😡😡. ഏത് ചെക്കന്റെ തലയിൽ കെട്ടിവച്ചാലും അവന്റെ ഉമ്മെടെ കഷ്ടകാലം.

  • @ThasleenaNoushad

    @ThasleenaNoushad

    Ай бұрын

    Appo aa ummak ayirikkum കുറ്റം 😂😂 വല്ലാത്ത ഫാമിലി തന്നെ

  • @bijupa8035
    @bijupa8035Ай бұрын

    നന്നായി 🍵 ചായ ഉണ്ടാക്കാൻ പഠിച്ചു .നല്ല healthy ചായ 😂😂

  • @achilugaming
    @achilugamingАй бұрын

    എന്തൊരു കുടുംബം മോൾ കുളിക്കാത്ത കാര്യം നാട്ടുകാർ അറിഞ്ഞപ്പോൾ ഇപ്പോൾ അലർജി ആക്കി 😂😂

  • @shamshamu6654
    @shamshamu6654Ай бұрын

    നല്ല Best family സംസാരിക്കുമ്പോ തന്നെ അറിയാം 10 പൈസേടെ വിവരമില്ലന്ന്, സംസ്കാരവും

  • @Nimmi-gz3nv
    @Nimmi-gz3nvАй бұрын

    ഇങ്ങനെ ഉള്ളവരെ ഇത്തരം ഷോയിൽ എടുക്കരുത്..

  • @kdschannel6713
    @kdschannel6713Ай бұрын

    ഇത്രയും വലിയ കളിനടത്തിട്ട് ലോകം മുഴുവൻ വെറുത്തിട്ടും ഇവൾക്ക് എങ്ങനെ വോട്ട് കിട്ടുന്നു

  • @akhila116

    @akhila116

    Ай бұрын

    PR power pinne bodham illatha kure feministukalude vote 😂

  • @sindhupnair7951

    @sindhupnair7951

    Ай бұрын

    അവൾക്കു വോട്ട് കൊടുക്കുന്നത് കുറേ കാമ പ്രാന്തന്മാർ

  • @anuthomas2951

    @anuthomas2951

    Ай бұрын

    Vote okke Bigboss ready akki koduthalum robotic vote😂

  • @arifzain6844

    @arifzain6844

    Ай бұрын

    ​@@sindhupnair7951pr work undavunnundu allathe anungal arum avalku vote kodukkula even gabri polum ippo vote kodukndavilla😂 Pinne vote kodukunnathu avalude KZread channel follow cheythirunna kure pennungal anu

  • @jubeenajubi9005

    @jubeenajubi9005

    Ай бұрын

    Njanum atha alojikunne

  • @bindubala9942
    @bindubala9942Ай бұрын

    ഓസ്‌കാറിലൊതുക്കരുത്..... അതുക്കും മേലെ...2024 ബെസ്റ്റ് ഡ്രാമ ഫാമിലി...

  • @tonysebastian5717

    @tonysebastian5717

    Ай бұрын

    Drama family allae FRAUD family.

  • @snow9401
    @snow9401Ай бұрын

    ഞങ്ങൾ കച്ചറകളാണെന്നു അവളും അവളുടെ അത്തയും തന്നെ പറയുന്നുണ്ട്. അവൾ അത് bb യിൽ വൃത്തിക്ക് തെളിയിക്കുന്നുമുണ്ട്. പക്ഷെ മലയാളികൾക്ക് 90% ഒരു കുഴപ്പമുണ്ട്. കാണാൻ കൊള്ളാമെന്നു തോന്നിയാൽ അവർ ചെയ്യുന്ന എന്ത് തോന്ന്യവാസവും സപ്പോർട്ട് ചെയ്യും. അതിന്റെ തെളിവാണ് ജാസ്മിൻ ജാഫറിനുള്ള സപ്പോർട്ട്. എന്നിട്ട് കറുത്തവരെ ആർക്കും വേണ്ടാ എന്ന് കരഞ്ഞു വിളിക്കുകയും ചെയ്യും. തെറ്റ് ആര് ചെയ്താലും എതിർക്കാൻ പഠിക്കുക. അതല്ലാതെ അവൾ ക്യൂട്ട് ആണെന്ന് പറഞ്ഞു ന്യായീകരിക്കാൻ നിൽക്കരുത്.

  • @ehsankalody2839

    @ehsankalody2839

    Ай бұрын

    S👍

  • @annmary2469

    @annmary2469

    Ай бұрын

    Correct

  • @user-mh8ii6zc9m

    @user-mh8ii6zc9m

    Ай бұрын

    Super

  • @arifzain6844

    @arifzain6844

    Ай бұрын

    Aval cute anennu parayunnavar ara 😂😂😂 Ithil thanne avalude mukam kanumbo cutness 1000km appurathukoode poyi enne parayan pattu. Tholi veluppundu but eniku bamgi ithu vare thooniyitilla. Ivalekal mecham anu resmin. Kurachelum karyngal nokiyum kandum baki ullavar entha parayunne ennokke noki kalikkunnathu aval anu. Vote cheytbu purathakan option undayirunnel ival okke pandee poyene

  • @NaseemaSamad-lw7rz

    @NaseemaSamad-lw7rz

    Ай бұрын

    Correct

  • @ppyy3899
    @ppyy3899Ай бұрын

    എൻ്റെ പൊന്നെ ഇത്രയും വിവരമില്ലാഞ്ഞ അപ്പനും അമ്മയും വെമ തേയല്ല മകളും ഭീഷണി

  • @femyrj
    @femyrjАй бұрын

    Best ഫാമിലി 🤢🤢

  • @user-bl3xw1hp4g
    @user-bl3xw1hp4gАй бұрын

    Family motham udayippanallo 😄😄😄😄

  • @ligithaligitha4913
    @ligithaligitha4913Ай бұрын

    ഒന്നും ഉണ്ടാക്കാൻ അറിയില്ലേലും ചീത്തപ്പേര് ഉണ്ടാക്കാം നല്ലപോലെ അറിയാം

  • @TruthseekerHafsal
    @TruthseekerHafsalАй бұрын

    ജാഫറെ മോൾക്ക് വെള്ളം അലർജി ആണെങ്കിൽ ശൂന്യകാശത്തേക്ക് വിട് 😆🤭ബാക്കി ഉള്ളവർക്ക് സമാധാനം കിട്ടട്ടെ പ്ലീസ് 🙏😆🤭

  • @hafsathasees8009

    @hafsathasees8009

    Ай бұрын

    😂😂😂

  • @Lakshmilachu1768

    @Lakshmilachu1768

    Ай бұрын

    Satyam. തന്ത വന്നിരുന്നു കല്ല് വച്ച നുണ പറഞ്ഞ് വെളുപ്പിക്കുന്നു.

  • @Chinu262
    @Chinu262Ай бұрын

    ഇത്രയും തകർത്ത് അഭിനയിക്കുന്ന ഉടായിപ്പ് ഫാമിലി എപ്പിസോഡ് മുഴുവൻ ഒരു നാടകമായിരുന്നു😅😅😅

  • @Lakshmilachu1768
    @Lakshmilachu1768Ай бұрын

    പെട്ടെന്ന് Cash ഉണ്ടാക്കുന്നതുപോലെ എളുപ്പമല്ലാ കുടുംബമഹിമയും സംസ്കാരവും ഒക്കെ ഉണ്ടാക്കാൻ അതു രക്തത്തിൻ്റെ ഗുണമാണ്. അതാണ് ജാഫറും അയാളുടെ മോളും ഭാര്യയും കാണിച്ചു കൂട്ടുന്നത്. മക്കളെ നല്ല രീതിയിൽ വളർത്താതെ എങ്ങനെയും cash ഉണ്ടാക്കി സുഖിച്ചു ജീവിക്കാൻ പഠിപ്പിച്ചാൽ ഇങ്ങനെ പരസ്യമായി വെളുപ്പിക്കേണ്ടി വരും. പക്ഷേ Mr. Jaffer, മലയാളികൾ മുഴുവൻ തൻ്റെ ഫാമിലിയെപ്പോലെ തരം താണവരും പൊട്ടൻമാരും ആണെന്നു കരുതരുത്. തൻ്റെ മോളുടെ PR Team മാത്രമേ തൻ്റെ Family യേക്കാൾ തരംതാണവർ ഉള്ളൂ.

  • @rahmathbeevi4755

    @rahmathbeevi4755

    4 күн бұрын

    അതേ

  • @myhome13579
    @myhome13579Ай бұрын

    മുല്ലയെ വെളുപ്പിക്കാൻ ശ്രമിക്കും തോറും ചീഞ്ഞ നാറ്റം കൂടി വരുന്നു 😂

  • @kirankevin3657
    @kirankevin3657Ай бұрын

    കുടുംബം മൊത്തം ഉടായിപ്പ്

  • @mohammednavask
    @mohammednavaskАй бұрын

    Editing powllich 😂😂🎉

  • @sruthiprashanth3139
    @sruthiprashanth3139Ай бұрын

    ഇന്നലെത്തെ എപ്പിസോഡ് കണ്ടവർ ശ്രദ്ധിച്ചോ മറ്റുള്ളവർ രണ്ട് മൂന്നു dress മാറ്റിയിട്ടും ജാസ്മിൻ മാത്രം കുളിക്കാതെ നനക്കാതെ നടന്നത്.... വൃത്തികെട്ട ജന്മം 🤭🤭

  • @mumthazanees6917

    @mumthazanees6917

    Ай бұрын

    Nan sradhichu

  • @Neha-wl9ti

    @Neha-wl9ti

    Ай бұрын

    Doctor paranjitundu allergy ullathu kondu kulichooda ennu 😂😂

  • @cindrellacindrella5780

    @cindrellacindrella5780

    Ай бұрын

    Veppu mudi nakkan pattathu kondanu kulikkathathu😂 athu purathu parayan pattumo athava kulikkan poyal veppu mudi alpam nanachondu varum😂

  • @shahzus-_-9

    @shahzus-_-9

    Ай бұрын

    Family full udayip...nunayanmar

  • @user-tb5kk7sq6q

    @user-tb5kk7sq6q

    Ай бұрын

    Full dramaa familyy😊

  • @shamshamu6654
    @shamshamu6654Ай бұрын

    കുളിക്കുമ്പോ അലർജിയോ 😮? ആദ്യമായിട്ട് കേൾക്കുന്നു 😂😂

  • @dangerbiskt9822
    @dangerbiskt9822Ай бұрын

    Cook with comedy ൽ വന്നിരുന്ന ആളാണ്. എന്നിട്ട് ചമ്മന്തി ഉണ്ടാക്കാൻ അറിയില്ലത്രേ. അറിയുമെന്ന് പറഞ്ഞാൽ കുറച്ചിലാണോ. തള്ള് വല്ലാത്ത തള്ള് തന്നെ.

  • @sivani_09

    @sivani_09

    27 күн бұрын

    💯💯💯

  • @renukachandran3884
    @renukachandran3884Ай бұрын

    വളർത്തു ദോഷം തന്നെ, മോള് അറിവിന്റെ കേന്ദ്രം,biggbossൽ മകൾ തെളിയിച്ചതാണല്ലോ

  • @sree4607
    @sree4607Ай бұрын

    ഇല്ലാത്തത് പറയാൻ പറയേണ്ട കാര്യമുണ്ടോ 😄

  • @duchduke2281
    @duchduke2281Ай бұрын

    അച്ഛനും മോളും ഉടായിപ്പ് ആണ്. അടക്കവും ഇല്ല ഒതുക്കവും ഇല്ല

  • @user-ck1nb2ff2n

    @user-ck1nb2ff2n

    25 күн бұрын

    😅

  • @rahmathbeevi4755

    @rahmathbeevi4755

    4 күн бұрын

    ഉണ്ടാപ്പല്ല അതിന്റെ ഉസ്താത്

  • @Ponnustalks_1_3
    @Ponnustalks_1_3Ай бұрын

    അലർജി 😂😂, ചെറുതായിട്ട് ഇപ്പോൾ വരുന്നുണ്ട് തുമ്മൽ 😃

  • @noorjahanbarkath2473

    @noorjahanbarkath2473

    Ай бұрын

    Alla alla cherupam mudalee allergy und 😅😂

  • @zoyahamiinshaworld2379
    @zoyahamiinshaworld2379Ай бұрын

    ഇത്രെയും അഹങ്കാരം പിടിച്ച ബാപ്പ അതുപോലെ മോളും

  • @user-wj1if4xm8d
    @user-wj1if4xm8dАй бұрын

    If you have little self respect and common sense you won’t vote for Jasmine.. she has proved again and again how her character is

  • @krishnaindu9712

    @krishnaindu9712

    Ай бұрын

    Seriously

  • @Jintofanarmy
    @JintofanarmyАй бұрын

    അണ്ണൻ വെളുപ്പിക്കാൻ ആണ് ഉദേശിച്ചത്😂😂 പക്ഷേ ചീഞ്ഞു പോയി😂😂

  • @noorjahanbarkath2473

    @noorjahanbarkath2473

    Ай бұрын

    Ade kulikathad allergy karanam anennu parayumbol aval parayunnu Ade ivde vanna shesham chereya tummal oke tudangi 🤣🤣

  • @binishkv2328
    @binishkv2328Ай бұрын

    ഒന്ന് പോലും ഇല്ല കുടുംബത്തിൽ എന്ന് മനസിലാക്കി തന്നു ബോസ്സേട്ടൻ......

  • @ecshameer
    @ecshameerАй бұрын

    എന്നാലും ഒരു കുടുംബം മുഴുവനും ഇങ്ങനെ തള്ളുവോ....😂😂

  • @durgayadukulam8812
    @durgayadukulam8812Ай бұрын

    നല്ല കുടുംബത്തിൽ ഉള്ളവരാരും അവൾക്ക് വോട്ട് ചെയ്യില്ല അവളെപ്പോലെ നടക്കുന്ന എല്ലാ പെൺപിള്ളേരും ആൺ പിള്ളേരും വോ ttu😍കൊടുക്കും

  • @JINIBiju173

    @JINIBiju173

    Ай бұрын

    Umbikooo പോടെ

  • @lillydass5877
    @lillydass5877Ай бұрын

    BEST FAMILY... !!! ജാസ്മിൻ്റെ ഇന്നത്തെ പെരുമാറ്റത്തിന് ഉത്തരവാദികൾ രക്ഷിതാക്കൾ. മക്കളുടെ ജീവിതത്തേക്കാൾ പണത്തിന് മുൻഗണന നൽകിയാൽ ഇതായിരിക്കും ഫലം.

  • @ranjitramkumar2072
    @ranjitramkumar2072Ай бұрын

    Ente ponne 😂😂😂😂

  • @umasaraswathy6890
    @umasaraswathy6890Ай бұрын

    വാപ്പ പഠിപ്പിച്ചത് അതുപോലെ പാലിക്കുന്നു. കൊല്ലം കൊല്ലം

  • @JINIBiju173

    @JINIBiju173

    Ай бұрын

    കൊല്ലം എന്താടെ 😡😡😡😡😡

  • @umasaraswathy6890

    @umasaraswathy6890

    Ай бұрын

    @@JINIBiju173 കൊല്ലം പേടിയാ

  • @silpachippu2983
    @silpachippu2983Ай бұрын

    ഇവള് ബിഗ്ഗ്ബോസിൽ നിന്ന് ഇറങ്ങി വീട്ടിൽ ചെല്ലുമ്പോ കിട്ടും നന്നായി 😂 നീ വീണ്ടും യൂട്യൂബിൽ വരണേ 😂😢 ജാസ്മിനെ

  • @PianoPiano-pw4oz

    @PianoPiano-pw4oz

    Ай бұрын

    അതൊക്കെ വരും..... അത്രക്ക് തൊലിക്കട്ടിയാ

  • @ryderprovider9364
    @ryderprovider9364Ай бұрын

    മോള് സമ്പാദിച്ച് കൊടുക്കുമ്പോൾ ബാപ്പയ്ക്ക് സപ്പോർട്ട് ചെയ്തേ പറ്റൂ - തന്തയ്ക്കു പറ്റാത്ത പലതും മകളിലൂടെ നേടുന്ന കുടുംബം !

  • @user-er5xr6ev8k
    @user-er5xr6ev8kАй бұрын

    ഇവളെ നശിപ്പിക്കുന്നത് ഇവളുടെ മാതാപിതാക്കളാണ് മാത്രവുമല്ല അവർക്ക് ഇവളെ പേടിയുമാണ്....

  • @lakshmilachu3958
    @lakshmilachu3958Ай бұрын

    ഇവൾക്ക് നല്ല തല്ലിന്റെ കുറവ്വാണ്

  • @karthikaab1505
    @karthikaab1505Ай бұрын

    Jaffar maman kalakki thakarkkuvanllo

  • @syam963

    @syam963

    Ай бұрын

    Not മാമൻ പ്ലീസ് കാൾ കാക്ക 😂😂😂

  • @karthikaab1505

    @karthikaab1505

    Ай бұрын

    @@syam963 🤣🤣🤣

  • @ramszar123
    @ramszar123Ай бұрын

    Bigg bossil poi cheetha Peru kittiya family

  • @kochikkaran5447
    @kochikkaran5447Ай бұрын

    ബ്ലോക്ക്‌ ജാഫർ മെഴുകി ഒരു പരുവമായി 😂

  • @jayachandranjishnu8008
    @jayachandranjishnu8008Ай бұрын

    Alavalathi.Nariya kudumpam..Natukar cirikunnu.ulupilatha familay..Molavach ponam undakunna kudumpam😂😂😂😂😂😂😂😂😂😂😂😂💯💯

  • @Thasni12343
    @Thasni12343Ай бұрын

    മകൾ ചെയ്തു വെച്ച 4:59 മണ്ടത്തരങ്ങൾ വെളുപ്പിക്കാൻ ശ്രമിക്കുന്ന ഡാഡി 🥴🥴🥴

  • @user-rr2yi2nx4o
    @user-rr2yi2nx4oАй бұрын

    Jasmin family Nadagam😂😂😂😂😂

  • @user-he5bb7wq7i
    @user-he5bb7wq7iАй бұрын

    എന്താ ഒരു നാടകം ഉടായിപ്പ് കുടുംബം കപ്പിന് വേണ്ടി എന്ത് ഉടയിപ്പും ഇറക്കും ജാസ്മിനും കുടുംബവും😂

  • @aneeshkumar4398
    @aneeshkumar4398Ай бұрын

    ഈജ്ജാതി എഡിറ്റിംഗ് സൂപ്പർ 💯

  • @hafsathasees8009
    @hafsathasees8009Ай бұрын

    തുമ്മൽ ഖരംമസാല '😂 ജാസ്മിൻ മസാല കടയിൽ ഇറങ്ങുമോ ആവോ😅

  • @ca6lo401
    @ca6lo401Ай бұрын

    Kulide kariyam avide aarum paranjilla. Jaffarikka nice aayi eduthittu velippikka nokki. last kayinnu poyi. Janangalk ariyilallo😂😂😂

  • @tulsitalks
    @tulsitalksАй бұрын

    Moley കുറിച്ച് പറയാന്‍ appakku vakku ഇല്ല. Allergy ആണ് എന്ന് കാണുമ്പോഴേ അറിയാം.

  • @VickyVicky-uj6oh
    @VickyVicky-uj6ohАй бұрын

    Vivaram illengilum satyame parayu.. ithippo kudumbam motham pottans aanallo.. 😂😂😂😂

  • @akshayk6698
    @akshayk6698Ай бұрын

    Bro adipoli video

  • @SreedeviSreedevi-hq8rm
    @SreedeviSreedevi-hq8rmАй бұрын

    ചിരിക്കാൻ എനിക്ക് വയ്യ പൊന്നോ

  • @beenao.x8986
    @beenao.x8986Ай бұрын

    ജാസ്മിൻ്റെ father പിന്നെന്തിനാ കുടുംബം ഉണ്ടാക്കിയത്. ജനിപ്പിക്കുന്ന മക്കളെ പിഴിഞ്ഞ് കൈ നനയാതെ മീൻ പിടിച്ച് ജീവിക്കാം. അതിന് വേണ്ടി മകൾ എങ്ങനെയെങ്കിലും പൈസ ഉണ്ടാക്കണം . ഉമ്മയും കൊള്ളാം. 23 വയസിനിടയ്ക്ക് ഇത്രയും ചെയ്യണമെങ്കിൽ അവളെ ശരിക്കും മുതലാക്കി ജീവിയ്ക്കുന്ന തന്തയും തള്ളയും. ജാസ്മിൻ വീട്ടിലെ കറവപ്പശു.

  • @TruthseekerHafsal
    @TruthseekerHafsalАй бұрын

    അഭിഷേകേ പൊളി machaa 😆👍🔥🔥

  • @SairaBanu-vb7pw
    @SairaBanu-vb7pwАй бұрын

    😜😜😜. ജിന്റോ. അൻസിബ. അഭിഷേക്. 🙏👍🌹❤️

  • @ayfafidha7849
    @ayfafidha7849Ай бұрын

    ഇപ്പോഴും big ബോസ്സും മോഹൻലാലും ജാസ്മിനെ വെളുപ്പിച്ചു കൊണ്ടിരിക്കുന്നു...big boss ക്യാമറയും കൊണ്ട് എപ്പോഴും അവളുടെ പിറകെ യാ. പുറത്ത് ജിന്റോ യുടെ സപ്പോർട്ട് കണ്ട് big മോഹൻലാൽ വരെ ഇപ്പൊ ജിന്റോ യെ താഴ്ത്തി കെട്ടി സംസാരിക്കാൻ വെറുതെ അവസരം ഉണ്ടാക്കാ

  • @sumajacob1383
    @sumajacob1383Ай бұрын

    Allergy എന്ന് പറഞ്ഞു കൊടുത്ത് കഴിഞ്ഞുള്ള ആണ് ചിരി 😂😂

  • @sajida9136
    @sajida9136Ай бұрын

    തല നനക്കാൻ പാടില്ലാത്ത അലർജി ലോകത്തില്ല ഒരു ഡോ പറയൂല പച്ചക്കള്ളം കുളിച്ചാൽ എല്ലാം asugam മാറും

  • @razalrajisofficial2760
    @razalrajisofficial2760Ай бұрын

    കുലയിലെ മൊത്തംപേട 😅😢😅😅😅

  • @zareenaharis4469

    @zareenaharis4469

    Ай бұрын

    😂😂😂

  • @mr.srikanthhari4045
    @mr.srikanthhari4045Ай бұрын

    ഇത് ബിഗ് ബോസ് വീഡിയോ ഓപ്ഷൻ മാറ്റി ഇട്ടതല്ലേ ബ്രോ😂😂😂😂ശരിക്കുള്ള വീഡിയോ ഇങ്ങനല്ല.......അല്ലേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-pz7oz4cb4s
    @user-pz7oz4cb4sАй бұрын

    ഉടായിപ്പ് ഫാമിലി 😡

  • @praveenkumarp1072
    @praveenkumarp1072Ай бұрын

    Jasmine endhu cheythalum top 2 akum atha ippolathe kalam😂😂

  • @user-kj5nj6cl7m
    @user-kj5nj6cl7mАй бұрын

    ഗബ്രി പോയപ്പോൾ കാണിച്ച ഭ്രാന്ത് ആർക്കാ മറക്കാൻ പറ്റു.

  • @FootballKerala-kd2nc
    @FootballKerala-kd2ncАй бұрын

    തൊപ്പിക്ക് പോലും ഇവളെ തെറിയിൽ തോൽപ്പിക്കാൻ പറ്റുമോ? അവനെ കൊണ്ട് കെട്ടിക്കാൻ നോക്ക് ജാഫറിക്കാ അവൻ ഇഷ്ട്ടം പെട്ടാൽ രക്ഷപെട്ടു 🤣🤣

  • @fathimathuzuharap.s2783
    @fathimathuzuharap.s2783Ай бұрын

    Umma de varthanam thanne artificial

  • @jeenujoy4982

    @jeenujoy4982

    Ай бұрын

    Satyam umma polum genuine ayi thonunila

  • @user-rr2yi2nx4o
    @user-rr2yi2nx4oАй бұрын

    Jasmin family Drama and😂😂😂😂

  • @anishanish.p.v164
    @anishanish.p.v164Ай бұрын

    ഫാമിലി മൊത്തം ഉടയിപ്പാണല്ലെ

  • @Athiraappu-fr7gf
    @Athiraappu-fr7gfАй бұрын

    Avalude kalile nagam kadichu kallanjathum alarji ano😂😂😂😂

  • @Suria280

    @Suria280

    Ай бұрын

    😮he enthaYithu ,athu doctor paranjittalle...chaayelu thummiyathum doctor paranjitta...

  • @zareenaharis4469

    @zareenaharis4469

    Ай бұрын

    ആയിരിക്കും Dr പ പറഞ്ഞതാവും

  • @Timecrafts
    @TimecraftsАй бұрын

    Editing at its peak💯😂

  • @sarithavinod6433
    @sarithavinod6433Ай бұрын

    പുറത്ത്‌ നടക്കുന്ന കാര്യങ്ങള്‍ക്ക് എല്ലാം clue കൊടുത്തതിന്റെ അഹങ്കാരം ഇപ്പൊ മോൾക്ക് ഉണ്ട്. Gabri പോയപ്പോള്‍ കാണിച്ച പ്രകടനം ഒന്നും Rasmin പോയപ്പോള്‍ കണ്ടില്ല. രണ്ട് പേരും best friends ആണെന്ന് അല്ലേ പറഞ്ഞിരുന്നത

  • @user-or2xx9un5f
    @user-or2xx9un5fАй бұрын

    Jasmin ne kuttam parayaan pattilla....nalla a class family il alla ullathe

  • @DeepaDeepaAni-dx7ri
    @DeepaDeepaAni-dx7riАй бұрын

    Thallist family onnam dthanam-11😂😂 anna nalum trol wow anu😂😂

  • @bests8529
    @bests8529Ай бұрын

    അവരുടെ മകളെ കുറിച്ച് അവരെക്കാൾ നന്നായിട്ട് മറ്റുള്ളവർക്ക് അറിയോ.. കാക്കക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്... ഒരു ഫാമിലിയെ മൊത്തത്തിൽ അപമാനിക്കുന്നത് ശരിയായി തോന്നുന്നില്ല.. 🙄

  • @AchuzzAchuzzz
    @AchuzzAchuzzzАй бұрын

    കുടുംബം അടിപൊളി 🤣🤣🤣

  • @seenasseenas4146
    @seenasseenas4146Ай бұрын

    ഉടായിപ്പ് 🤣🤣🤣🤣🤣😡😡😡

  • @johnjosephbunglavan1811
    @johnjosephbunglavan1811Ай бұрын

    VITHU KONAM PATHU KONAM... ORU SUPER THARA KUDUMBHAM... AHANKAARAM MOOTHA ORU THANTHAPPADI.. BEST FAMILY

  • @mariaesther2621
    @mariaesther2621Ай бұрын

    Jasmin 1 minit adagirikkilla😡😡😡😡😡

  • @Kanchi-yc3nb
    @Kanchi-yc3nbАй бұрын

    Kashtam thonnum ee family ye kanumbol.

  • @deepajacob3219
    @deepajacob3219Ай бұрын

    Troll ചെയത്, ഉള്ള കാര്യം നന്നായി പറഞ്ഞു..... ഒരിക്കലും support ചെയ്യാന്‍ തോന്നാത്ത contestant and her family .

  • @Heavensoultruepath
    @HeavensoultruepathАй бұрын

    Ente ponno adipoli editing 👌 outstanding 😂

  • @shyalajavr497
    @shyalajavr497Ай бұрын

    എന്തായാലും ഈ പെണ്ണിനെ വളർത്തി വഷളാക്കിയത് ഈ ഉമ്മ യും വാപ്പ യും തന്നെ.

  • @itzsanjana2u
    @itzsanjana2uАй бұрын

    😂😂😂😂👌👌👌

  • @lintaraju5450
    @lintaraju5450Ай бұрын

    Adipoli trolll😂

  • @abhishekr7383
    @abhishekr7383Ай бұрын

    Kidukachi saanam bro 😂🔥 Ithraem fresh aaya troll kanditt kure aayi.. creativity level🫡📈

  • @shahanasaleem1465
    @shahanasaleem1465Ай бұрын

    Kidu sadanam 😂😂😂😂😂😂

  • @Jintofanarmy
    @JintofanarmyАй бұрын

    മുക്കട ആർമി വെറും സൂക്ഷിക്കുക😂😂

  • @jsworld1676

    @jsworld1676

    Ай бұрын

    Vali army ayirikkum

  • @sreekandannair6447
    @sreekandannair6447Ай бұрын

    Super Editing and Remix 👌 Please Continue... Janangal Kaanatte ...Prathekichu Jasmin Jaffer nte Puthiya ARMY Ariya Badayi and SEBIN Benjamin...

  • @sheebasukumaran7996
    @sheebasukumaran7996Ай бұрын

    😂😂😂😂

  • @Aerahhh
    @AerahhhАй бұрын

    2:26 mullappoo theaters 😹😹

  • @naveenrajpr
    @naveenrajprАй бұрын

    4:14 aa chiri😂

  • @pushpalathak2784
    @pushpalathak2784Ай бұрын

    E logathe indavilla ethupole oru family

  • @MaryJoshy-mo3hd
    @MaryJoshy-mo3hdАй бұрын

    മൊത്തം നാടക കുടുംബം

Келесі