ഒരു കുർബാന ചൊല്ലിക്കാൻ മുളയിൽ കെട്ടിവെച്ചു ഇടവകജനം കൊണ്ടുപോയ വൈദീകൻ. I Witness Testimony
എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
ഒരു കുർബാന ചൊല്ലിക്കാൻ മുളയിൽ കെട്ടിവെച്ചു ഇടവകജനം കൊണ്ടുപോയ വൈദീകൻ. I Witness Testimony
#iwitness #gibyjoseph #iwitnessmalayalam
Пікірлер: 7
അച്ഛൻ ഇപ്പോൾ ആയിരിക്കുന്ന മണിഗോങ് (ഇന്ത്യ ചൈന അതിർത്തി ) അച്ഛനോടൊപ്പം രണ്ടാഴ്ച ശുശ്രൂഷ ചെയ്യാൻ കർത്താവ് അനുവദിച്ചു. കറന്റോ,, മൊബൈൽ net വർക്കോ, road ഇല്ലാത്ത അവിടെ എത്തിയത് തന്നെ 5പകൽ അച്ഛനോടൊപ്പം യാത്ര ചെയ്തും. അച്ഛനെ, അച്ഛന്റെ ശുശ്രൂഷയെ ഓർത്ത് പ്രാർത്ഥിക്കുന്നു 🙏🏻
❤️❤️❤️🙏ആമേൻ
May our Lord Jesus Christ bless you father
കേരളത്തിന്റെ സുഖലോലുപത യിൽ ജീവിക്കുന്ന ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന ജീവിതം... പ്രാർത്ഥന യിൽ സമർപ്പിക്കുന്നു... എല്ലാ മിഷൻ പ്രദേശത്തെയും സമർപ്പിക്കുന്നു... എല്ലാ മിഷനറി മാരെയും സമർപ്പിക്കുന്നു.... ഈശോയുടെ ഒപ്പം സഞ്ചരിക്കുന്നവർ... 🙏🏻🙏🏻🙏🏻🌹🌹🌹❤️🙏🏻🙏🏻🙏🏻
Our prayers Acha.....holysprit nte prevarthanum avide undakatte.... Holysprit worship undakan prathikkunnu... Achan nil koodie othiri miracles undakatte ..Amen
❤❤❤
ഈ നമ്പർ ൽ വിളിച്ചു കിട്ടുന്നില്ല ല്ലോ