No video

ഒരു ക്രിസ്തുമസ്സ് സ്പെഷ്യൽ കോമഡി പെർഫോമൻസ് " Don't miss it " | Bumper Chiri Aaghosham

#OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇടയിൽ "ഒരു പ്രീ പ്ലാൻഡ് ഒളിച്ചോട്ടം"
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3EAWpj4
Bumperchiriaaghosham || saturday to sunday @ 9.00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.co...
►Download the manoramaMAX app for iOS mobiles apps.apple.com...

Пікірлер: 141

  • @sujithsnairnair9340
    @sujithsnairnair93402 жыл бұрын

    ഈ സുമേഷ് കൊല്ലം ufff എന്റെ പൊന്നോ ചിരിയ്ച്ചു ചിരിച്ചു ഒരു വഴിയായി എല്ലാ സ്കിറ്റും ഒരുപാടു നന്നാവുന്നുണ്ട്.... എല്ലാവരും ഒന്നിനൊന്നു മികച്ചു നില്കുന്നു 👌👌🔥🔥🔥🔥🙏🙏🙏💚💚💚

  • @thomastittus8140

    @thomastittus8140

    Жыл бұрын

    Sumesh kollam allallo ernakulam alle? 🤔

  • @chirajkunju411

    @chirajkunju411

    8 ай бұрын

    Sumesh pazhamthottam an,njangde naatukaarana

  • @user-sk3ho6pu3p
    @user-sk3ho6pu3p2 жыл бұрын

    മഞ്ജു ചേച്ചിയെ കുറ്റം പറയുന്നവരോട്. ചിലർക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റില്ല. അവർ ചിരിക്കട്ടെ. നമുക്കെന്ത

  • @ehsankalody2839

    @ehsankalody2839

    2 жыл бұрын

    Adenne👍🏻

  • @sree9432

    @sree9432

    2 жыл бұрын

    കുറച്ചു കമന്റ്‌ ഓളികൾ ഉണ്ട്‌ ചുമ്മാ എന്തിനും കുറ്റം പറഞ്ഞു വന്നോളും അലവലാതികൾ

  • @ehsankalody2839

    @ehsankalody2839

    2 жыл бұрын

    @@sree9432 adenne,😀

  • @arctictern6224

    @arctictern6224

    2 жыл бұрын

    അവര് ചിരിക്കട്ടെ ... പക്ഷേ മൈക്ക് ഓഫ് ചെയ്താരുന്നെങ്കിൽ കേൾക്കുന്നവർക്ക് അരോജകമായി തോന്നില്ലായിരുന്നു

  • @thahiraiqbal8557

    @thahiraiqbal8557

    2 жыл бұрын

    കുറ്റം പറയുന്നവർ ഏത് ശരിയിലും ഒരു കുറ്റം ചികഞ്ഞു കണ്ടെത്തും അതവരുടെ ഡ്യൂട്ടി ആണെന്നാണ് വിചാരം 🤣

  • @ashiqueashique3728
    @ashiqueashique37282 жыл бұрын

    ഇതിൽ പോലീസുകാരൻ പൊളിച്ചു

  • @ansafpa3948
    @ansafpa39482 жыл бұрын

    🤣🤣ഒരു രെക്ഷേമില്ല... ഇജ്ജാതി സ്കിറ്റ് 🤣🤣

  • @johnsonpp2357
    @johnsonpp23572 жыл бұрын

    യാഥാർത്യവുമായ് ബന്ധമില്ലാത്ത ഒരു പരിപാടി. നിലവാരം ഇല്ല.🙏🙏

  • @divyabiju3802
    @divyabiju38022 жыл бұрын

    സൂപ്പർ... ക്ലൈമാക്സ്‌ അടിപൊളി... ഒട്ടും പ്രതീക്ഷിക്കാത്തത്

  • @VismayLH
    @VismayLH2 жыл бұрын

    Skit സൂപ്പർ.. ക്ലൈമാക്സ്‌ unexpected 😂😂😂

  • @KMShafeeqOfficial
    @KMShafeeqOfficial2 жыл бұрын

    നല്ല കോമഡി സ്കിറ്റ് കാണാൻ ഇഷ്ടമുള്ള ആളുകളോട്. നിങ്ങൾ ഈ കോമഡി സ്കിറ്റ് ഒരിക്കലും കാണാതെ പോകരുത്.. നിങ്ങൾക്ക് അത് വലിയ നഷ്ടമാണ്..!

  • @laifelaine7046
    @laifelaine70462 жыл бұрын

    കുറെ കാലത്തിനു ശേഷം ഒരു നല്ല സ്കിറ്റ് കണ്ടു

  • @binulalsinger
    @binulalsinger2 жыл бұрын

    Sumesh...... ഒരു രക്ഷയുമില്ല .... പൊളിച്ച്👍👍👍👍❤️❤️❤️

  • @syamkumar1185
    @syamkumar11852 жыл бұрын

    സൂപ്പർ സുമേഷ് ചേട്ടൻ 👍👍👍😍😍😍😍

  • @Kuriansworld
    @Kuriansworld2 жыл бұрын

    പോലീസികാരൻ പൊളിച്ചു. ഈ സ്കിറ്റ് കണ്ടപ്പോൾ 3 ഇഡിയറ്റ് സിനിമയിൽ ജഗതിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറുന്ന നായകന്മാരെയും അവര്ക് ആള് മാറി പെട്ടിയുടെ താക്കോൽ കൊടുത്ത നായികമാരെയുമാണ് എനിക്ക് ഓർമ വന്നത്

  • @balajinanappanponnunni9806
    @balajinanappanponnunni98062 жыл бұрын

    കിടുകാച്ചി skitt, സിരിച്ചു മണ്ണ് തപ്പി അയോ അയോ 😝😂😂😂😂✌✌👌👌👌👌👌perfect കോമഡി കിടു......

  • @joppan7830
    @joppan78302 жыл бұрын

    Chirichu 😀 very very very nice skit

  • @saneeshsanu1380
    @saneeshsanu13802 жыл бұрын

    കുറേ നാൾ കൂടി ഇതിൽ ഒരു നല്ല കിടിലൻ സ്കിറ്റ് . ഈ ടീം അടിപൊളിയാണ്. തിരുമല ചന്ദ്രന്റെ ടീം ആണ് വെറുതേ ഒച്ചയും ബഹളവും മാത്രം കൊണ്ട് ബോറഡിപ്പിക്കുന്നത്.

  • @m.vaswin7353
    @m.vaswin73532 жыл бұрын

    അപ്പൊ nanyayi skit കളിക്കാൻ അറിയാം.കൊള്ളാം അടിപൊളി

  • @shoukkathkhan2977
    @shoukkathkhan29772 жыл бұрын

    ചിരിച്ചു ഒരു പരുവം ആയി 😂😂😂

  • @ajumaddmaddy5623
    @ajumaddmaddy56232 жыл бұрын

    ഈൗ ഷോയുടെ സ്കിറ്റ് നല്ല ക്വാളിറ്റി ഉള്ളതാണ്.... പക്ഷെ അതനുസരിച്ചു ഇവർക് വ്യൂസ് കിട്ടുന്നില്ല 😐 നല്ല സ്കിറ്റ് 🤩🤩🤩

  • @sinjokomban3963
    @sinjokomban39632 жыл бұрын

    3 kings scene ☺️

  • @abdulrazakk9176
    @abdulrazakk91762 жыл бұрын

    Not bad Police officer rocks 👍

  • @angelafton2409
    @angelafton24092 жыл бұрын

    Adipoli Adipoli Adipoli 😘😘😘😘😘😘😘. So lovely stage and all💐😀👍

  • @anoopps6629
    @anoopps66292 жыл бұрын

    Skit pwoli.. 😂😂 പക്ഷേ ആ ജഡ്ജസ് ന്റെ ഉണ്ടാക്കിയുള്ള ചിരി ആകെ ബോറാകുന്നു 🤮

  • @ashrafnaruvanpulli7789
    @ashrafnaruvanpulli77892 жыл бұрын

    ഹൊ.....! ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി...! ജഡ്ജസ് മൂന്നു പേരും. ബാക്കിയുള്ളോർക്ക... നല്ല എന്നർജറ്റിക് ആയ ചാടി ചാടി നിക്കുന്ന സ്കിറ്റ്. ചിരി മാത്രം ഇല്ല.

  • @ramanan7854
    @ramanan78542 жыл бұрын

    ചിരിച്ചാൽ പൈസ കൊടുക്കണ്ട എന്ന് അറിഞ്ഞാൽ പിന്നെ എന്താ ആ നസീറിന്റെ തൊള്ള 💩💩... വെറുതെ ഇരുന്ന് ചിരിക്കും.

  • @shibuka5333
    @shibuka53332 жыл бұрын

    ഞാൻ ചിരിച്ചു മടുത്തു അടിപൊളി

  • @sibiachankunju9898
    @sibiachankunju98982 жыл бұрын

    പ്രായപൂർത്തിയ ഒരു ആണിനും പെണ്ണിനുംഇവിടെ ജീവിക്കുവാൻ ഗവൺമെന്റ് അനുവദിക്കുന്നുണ്ട്.🤣🤣

  • @jubukoyamon7106
    @jubukoyamon71062 жыл бұрын

    പൊളിച്ചു മക്കളെ 👍🏻👍🏻

  • @yoosafyoosaf8446
    @yoosafyoosaf84462 жыл бұрын

    സ്ക്രിപ്റ്റ് റൈറ്റർ സിദ്ധീഖ് ലാൽtech 😍🤩🌹👑🏆

  • @shibushibu9468
    @shibushibu94682 жыл бұрын

    ഡബിൾ മീനിങ്ങും അവിഹിതവും സ്കിറ്റിൽ നിന്ന് ഒഴിവാക്കി യാൽ നന്നായിരുന്നു

  • @bijothomas992
    @bijothomas9922 жыл бұрын

    കോമഡി ലെ പഴയ പുലികൾ എല്ലാം ഉണ്ടല്ലോ

  • @RajRaj-zw2cr
    @RajRaj-zw2cr2 жыл бұрын

    ക്രിസ്തുമസ് സന്ദേശം അങ്ങേയറ്റം ഉൾകൊള്ളുന്ന ഒരു സ്കിറ്റ്

  • @vismayakv5390
    @vismayakv53902 жыл бұрын

    Ivar ellaavarum powli aanuuu inneem orupaadu ivarudey skit varanammmmm

  • @JUNAID.MA786
    @JUNAID.MA7862 жыл бұрын

    😁 ഐവ.. ക്ലൈമാക്സില്‍ ചിരിയോ ചിരി 😅😅😅

  • @shijovarghese5115
    @shijovarghese51152 жыл бұрын

    Climax mathram😅💥

  • @muhammedshareefksharrumon9854
    @muhammedshareefksharrumon98542 жыл бұрын

    Average... Iniyum nallathinayi shramikooo..... 😍😍😍 1st

  • @falihaap2989

    @falihaap2989

    2 жыл бұрын

    😂Ss q😄oqq♥️

  • @appleflakes2.095

    @appleflakes2.095

    2 жыл бұрын

    Hai support cheyane pls

  • @anjalsuresh3770
    @anjalsuresh37702 жыл бұрын

    ഇജ്ജാതി സാനം 🔥💥

  • @edwiiii_21_
    @edwiiii_21_2 жыл бұрын

    ADVANCE HAPPY NEW YEAR 🔥

  • @ashokanashokkumar6482
    @ashokanashokkumar64822 жыл бұрын

    അയ്യോ എനിക്ക് വയ്യെച്ചിരിച്ച്ചത്ത് കിടു സ്കിറ്റ്

  • @SanithaGopalan-yj4mw
    @SanithaGopalan-yj4mw8 ай бұрын

    Sumesh Eatten 😂

  • @asinglejourney1982
    @asinglejourney19822 жыл бұрын

    Super skit. Especially sumesh

  • @-NOMADIC
    @-NOMADIC2 жыл бұрын

    Judgesnte chiryude sound kuraknm ennu apekshikunu.... Judges ne screenil kanikumpol mathrm chiri volume kurch iduka.. chiri karnm comedy purnamayum aswadikan pattunilaa..

  • @babus8812
    @babus88122 жыл бұрын

    Best script nice play

  • @MPWDR
    @MPWDR2 жыл бұрын

    ഇതാണ് സ്കിറ്റ് ❤

  • @joppan7830
    @joppan78302 жыл бұрын

    Adipoli, climax, nice

  • @Vip22884
    @Vip228842 жыл бұрын

    പൊളി skit 🤣🤣

  • @fathimabushra4160
    @fathimabushra41602 жыл бұрын

    Polichu

  • @SureshKumar-rb6xm
    @SureshKumar-rb6xm2 жыл бұрын

    Super climax

  • @vinodcv3411
    @vinodcv34112 жыл бұрын

    നല്ല ആർട്ട്‌ വർക്ക്‌ 🙏🙏👍🌹

  • @vinodcv3411

    @vinodcv3411

    2 жыл бұрын

    ക്ലൈമാക്സ്‌ സൂപ്പർ 👍🌹🌹🤣👌

  • @appleflakes2.095

    @appleflakes2.095

    2 жыл бұрын

    Hai support cheyane pls

  • @leorazz2882
    @leorazz28822 жыл бұрын

    പ്രായപൂർത്തി ആയ ഒരു ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കുവാൻ അവകാശം ഉണ്ട്😂😂😂😂😂😂

  • @chirajkunju411
    @chirajkunju4118 ай бұрын

    ആ കാർന്നോരുടെ വേഷം ചെയ്യുന്ന ആൾ എല്ലാ കോമഡിയിലും ഒരുപാട് ഓവറായി തോന്നുന്നുണ്ട്

  • @jusythomson6465
    @jusythomson64652 жыл бұрын

    കൊളളാം❤️ പക്ഷേ ചെറുതായിട്ട ബോറായി 👎🏻

  • @appleflakes2.095

    @appleflakes2.095

    2 жыл бұрын

    Hai support cheyane pls

  • @Dilkush717
    @Dilkush7172 жыл бұрын

    Ore pwoliiii🔥🔥🔥

  • @nisha4sudeep
    @nisha4sudeep2 жыл бұрын

    ഇത് ഷൈജോ ചേട്ടന്റെ സ്ക്രിപ്റ്റ് ആയിരിക്കും

  • @jithu_998
    @jithu_9982 жыл бұрын

    5:22 sound illatha enth?

  • @anianiarnd8325
    @anianiarnd83252 жыл бұрын

    💓❤️👍👍👌👌

  • @manojk6412
    @manojk6412 Жыл бұрын

    😂 പഞ്ചായത്ത് ഗ്രൂപ്പിൽ😂

  • @abishek.kgcomsura2232
    @abishek.kgcomsura22322 жыл бұрын

    അടിപൊളി സൂപ്പർ ❤️❤️🤩🤩👏🏼👏🏼

  • @vijayarangodvijayarangod167
    @vijayarangodvijayarangod167 Жыл бұрын

    Good 🌹

  • @hanabattu641
    @hanabattu6412 жыл бұрын

    Super

  • @reshmipadmakumar7261
    @reshmipadmakumar72612 жыл бұрын

    Superrrrr👍🏻👍🏻👍🏻👍🏻👍🏻

  • @sreenarayanagurupadham6401
    @sreenarayanagurupadham64012 жыл бұрын

    സൂപ്പർ ജെറി😍😍

  • @joppan7830
    @joppan78302 жыл бұрын

    Police superrrrrrrrrrrrrrrrr acting

  • @venunathanpillai.r6807
    @venunathanpillai.r68072 жыл бұрын

    Excellent

  • @sumimammen
    @sumimammen2 жыл бұрын

    👍👍👍

  • @Anilkumar-kc2qz
    @Anilkumar-kc2qz2 жыл бұрын

    തോന്നിയപോലെ സ്കിറ്റ് അവതരിപ്പിക്കുക അതിന് ഒത്താശ പാടുന്ന ജഡ്ജസും കഷ്ടം മനോരമ ചാനൽ

  • @hadifarhan.
    @hadifarhan.2 жыл бұрын

    ❤️

  • @Dilkush717
    @Dilkush7172 жыл бұрын

    Adipolyyyy🔥🔥🔥

  • @preveenpravi2373
    @preveenpravi23732 жыл бұрын

    Super 👍

  • @anjaly709
    @anjaly7092 жыл бұрын

    Super 😂

  • @syambiology9466
    @syambiology94662 жыл бұрын

    💥

  • @johnsonvettom4273
    @johnsonvettom42732 жыл бұрын

    Good.... 👍👍👍

  • @sanojkumarthirumuttathil4918
    @sanojkumarthirumuttathil49182 жыл бұрын

    അസാധ്യ സാധനം 😄😄😄😄😄

  • @drishyavudya7586
    @drishyavudya75862 жыл бұрын

    😂🤣😂🤣🤣👍👍👍

  • @bijuvarghese116
    @bijuvarghese1162 жыл бұрын

    super

  • @rahulg2054
    @rahulg20542 жыл бұрын

    സൂപ്പർ 😂😂😂😂😂😂😂😂😂

  • @jayamohannarayanan5236
    @jayamohannarayanan52362 жыл бұрын

    Adipoli

  • @ajeshpookaithayil
    @ajeshpookaithayil2 жыл бұрын

    ആ pennethaa സ്കിറ്റിൽ ഉള്ളത്

  • @vigorouscomments8462
    @vigorouscomments84622 жыл бұрын

    എല്ലാവരും അടിപൊളി എന്നൊക്കെ കമൻ്റ് ഇട്ട കൊണ്ട് കണ്ടതാ.. nothing special 🤮

  • @sophythomas6547
    @sophythomas65472 жыл бұрын

    Anu ammamma anallo audience il erikkunne

  • @lekhas2619
    @lekhas26192 жыл бұрын

    Sooper

  • @paulyantony6688
    @paulyantony66882 жыл бұрын

    ക്രിസ്തുമസ് ആഘോഷം ഈ രീതിയിലല്ല ആഘോഷം നടത്തേണ്ടത് ഭയവു ചെയ്ത് ഒരോ സഭയിലേയും വിശ്വാസം അംഗീകരിക്കുക അത് വളരുവാൻ അനുവദിക്കുക അല്ലാതെ നിന്ദിക്കുകയല്ല ചെയ്യേണ്ടത്.

  • @ansilahisham8472
    @ansilahisham84722 жыл бұрын

    Spr

  • @nandana220
    @nandana2202 жыл бұрын

    👍👍👌👌👌👌👌

  • @abdulrasheedk2720
    @abdulrasheedk27202 жыл бұрын

    Super 🤣🤣🤣🤣👍👍👍👍👍

  • @act8558
    @act85582 жыл бұрын

    Actress name?

  • @selmaanil1352
    @selmaanil13522 жыл бұрын

    Super 😂😂😂

  • @ashif5169
    @ashif51692 жыл бұрын

    ❤️‍🔥✨🤣🤣✨❤️‍🔥

  • @achu5692
    @achu56922 жыл бұрын

    😁 😁

  • @Ddg242
    @Ddg2422 жыл бұрын

    Star magicileee. Shiyasinteee skit pooole indayirunnuu. “car കത്തിയാൽ എനിക്ക് പുലാട “🤔🤔🤔🤔🤔

  • @MelvuTechyVlogs
    @MelvuTechyVlogs2 жыл бұрын

    😊😊

  • @francismilton1155
    @francismilton11552 жыл бұрын

    Super script 😄

  • @tojothomas9386
    @tojothomas93862 жыл бұрын

    Kashtam enthoru tholinja skit aanu

  • @omanaachari1030
    @omanaachari10302 жыл бұрын

    😁😁😁😁

  • @jauharbadarudden8157
    @jauharbadarudden81572 жыл бұрын

    😁😁😂

  • @aarocks328
    @aarocks3282 жыл бұрын

    ഖുശ്‌ബു പഴയ കോൺഗ്രസ്‌ ഇപ്പോളത്തെ rss

  • @jobishjonjujonju6151
    @jobishjonjujonju61512 жыл бұрын

    Enth konathile slange aane

  • @subinxavier7717
    @subinxavier77172 жыл бұрын

    Copy copy

  • @Surjith93
    @Surjith932 жыл бұрын

    Skit Kollam 3 kings Malayalam cinimayum aayi ottum samyam illathe script Athil thakol ithil bag Ennalum super skit ❤️❤️❤️❤️

  • @anujustin8060
    @anujustin80602 жыл бұрын

    🤣🤣👍

  • @freedomtalks1068
    @freedomtalks10682 жыл бұрын

    😐😐😐 enthonnade ith

Келесі