'ഒരു കൃത്രിമവും അനുവദിക്കില്ല'; ഡല്‍ഹിയില്‍ ഇ.വി.എം പരിശീലനവുമായി കോണ്‍ഗ്രസ് | congress |

ഒരു തരത്തിലുമുള്ള കൃത്രിമം കാണിക്കാതിരിക്കാനും ഇതിന്റെ പേരിൽ ഒരു വോട്ട് പോലും നഷ്ടപ്പെടുന്നത് ഒഴിവാക്കാനുമാണ് കോൺഗ്രസിന്റെ മുൻകരുതൽ.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 29

  • @viral_clip1962
    @viral_clip196221 күн бұрын

    ഉറക്കം കഴിഞ്ഞോ? 7 സീറ്റു മാത്രമുള്ള ഡെൽഹിയിൽ എന്നാ ചെയ്യാനാ? യു.പിയിലും, ബീഹാറിലും,ഗുജറാത്തിലും മധ്യപ്രദേശിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും, കർണ്ണാടകയിലും, ബംഗാളിലും, ആസാമിലും എല്ലാം ഈ ഒരു ശ്രദ്ധ വേണമായിരുന്നു.

  • @rameshkumarm6967

    @rameshkumarm6967

    21 күн бұрын

    😂😂😂😂😂

  • @nazeerahmed9389

    @nazeerahmed9389

    20 күн бұрын

    ചൈത് കാനും... പുരത് വിട്ടത് ഇപ്പോൾ ആയിരികും

  • @user-bj1ug8xc3d
    @user-bj1ug8xc3d21 күн бұрын

    ഇപ്പോഴ്യാണ് ഇന്ത്യ മുന്നണി ഉണർന്നത് 🤫

  • @ebrahimkutty405

    @ebrahimkutty405

    20 күн бұрын

    എന്നിട്ടെന്തു കാര്യം ഇലക്ഷൻ കമ്മീഷണർ മോഡിയുടെ അളിയന്നല്ലെ?

  • @user-pk2rz5hm4t
    @user-pk2rz5hm4t20 күн бұрын

    വോട്ടെടുപ്പ് അഞ്ച് ഘട്ടങ്ങൾ പൂർത്തിയായതിനുശേഷം ആണ് കോൺഗ്രസിന് നേരം വെളുക്കുന്നത് വൈകിവന്ന വിവേകം

  • @user-iv5gk3jq4g
    @user-iv5gk3jq4g20 күн бұрын

    UP യിൽ ശ്രദ്ധ വേണം ഗുജറാത്ത്‌ മധ്യ പ്രദേശ് ഇവിടെ യും UP യിൽ 80സീറ്റ്‌ ഉണ്ട് ഡൽഹി 7ഉള്ളൂ

  • @ebrahimkutty405

    @ebrahimkutty405

    20 күн бұрын

    പൊട്ടൻമാരുടെ കൂട്ടായിമ അല്ലാതെന്ത്

  • @thajunnisa4678
    @thajunnisa467820 күн бұрын

    Evm തുറന്ന് തട്ടിപ്പ് നടത്തുന്ന ഒരു വിഡിയോ പുറത്ത് വന്നിട്ടുണ്ട്......... അത് എന്താണ് സംഭവം വാട്സാപ്പിൽ വരുന്നുണ്ട് അത് കാണുമ്പോൾ ഭയമുണ്ട് ഇനിയും ആ ഡാഷ് ഭരണത്തിൽ വരുമോ 😔😔😔😔

  • @ayyoobahmad4047
    @ayyoobahmad404720 күн бұрын

    കുറച്ചു കൂടി കഴിഞ്ഞിട്ട് മതിയായിരുന്നു.. ഉറങ്ങൂ നന്നായി ഉറങ്ങൂ കോൺഗ്രസ്‌ സേട്ടന്മാരെ..

  • @vishnuvichu1849
    @vishnuvichu184921 күн бұрын

    👍👍

  • @nisammuhammd64
    @nisammuhammd6421 күн бұрын

    👍👍👍

  • @rayeesrayees3277
    @rayeesrayees327721 күн бұрын

    ട്രെയിൻ പോയിട്ട് ടിക്കറ്റ്‌ എടുത്തിട്ട് എന്ത് കാര്യം. ഇത് വരെ ഉറക്കിലായിരിക്കും അല്ലേ 😀

  • @Delta63367
    @Delta6336721 күн бұрын

    Result കഴിഞ്ഞിട്ട് മതിയായിരുന്നു

  • @muhammadshafeek8160
    @muhammadshafeek816018 күн бұрын

    Congress ❤❤❤❤❤

  • @johnson2596
    @johnson259612 күн бұрын

    ഇപ്പോഴാണോ ബോധോദയം ഉണ്ടായത്. എല്ലാം കഴിഞ്ഞല്ലോ.

  • @user-rx8jj3kn7e
    @user-rx8jj3kn7e11 күн бұрын

    Pleaseshare to everybody

  • @mathewsmathews2030
    @mathewsmathews203019 күн бұрын

    👍🙏👏👍👌

  • @ALI-my4yg
    @ALI-my4yg21 күн бұрын

    ഇത് വരെ 4 ഘട്ടം കഴിഞ്ഞു... കഴിഞ്ഞതിൽ ഒന്നിലും ഒരു തരംഗവും പ്രകടമല്ല... മാത്രവുമല്ല പോളിംഗ് കഴിഞ്ഞ 2 ഇലക്ഷന്കാളും കുറവ്.... ഇനി കേന്ദ്ര സർക്കാർ അനുകൂല തരംഗം ഉണ്ടാക്കാൻ ബിജെപി എപ്പോഴും ശ്രെമിക്കുന്നുമുണ്ട്.... അതിനെ തടയിടാൻ ഇത് പോലെ പലതും താഴെ തട്ടിൽ പ്രവർത്തിച്ചില്ലെങ്കിൽ നടപടി ഇല്ലെന്ന് മനസ്സിലായി.... ഇനി എല്ലാം ബിജെപി ശക്തി കേന്ദ്രങ്ങളിൽ മാത്രം... അവിടെ നടക്കാൻ സാധ്യത ഉള്ള അട്ടിമറി തടയുക മാത്രം ലക്ഷ്യം... ജൂൺ 4 ന്റെ പുലരി.... ഓരോ ഇന്ത്യക്കാരന്റെയും.... ഇന്ത്യയിൽ തന്നെ 2 ഇന്ത്യ ഉണ്ടാക്കാൻ നോക്കുന്ന ബിജെപി തകരും...

  • @chessplayer8019
    @chessplayer801918 күн бұрын

    അടുത്ത എലെക്ഷന്‍ ആകുമ്പോലളെക്കെങ്കിലും ഒന്ന് പഠിച്ചാല്‍ മതിയായിരുന്നു..ജനത്തിന്റെ ഒരു ഗതികേട്..

  • @georgecherian4900
    @georgecherian490021 күн бұрын

    E.v.m.modi win

  • @lieman-fr2dg
    @lieman-fr2dg18 күн бұрын

    ഇപ്പൊൾ ആണോ പൊങ്ങിയത് 😂😂😂

  • @pkshafiq
    @pkshafiq21 күн бұрын

    Enikku vayya ippolano e….

  • @cjthomas3386
    @cjthomas338621 күн бұрын

    adhinu Delhi yil Congress illa ennulladh aarkanu arivillathadh😊

  • @musthafamusthafa5699
    @musthafamusthafa569918 күн бұрын

    Enthu thanne ninghal cheithalum njanghal evm Kali nadathum aa daoyyarithila njanghal paranjathu 400 seat kittumennu oru chukkum cheiyilla njanghale ninghal 🙏🤭😄😂

  • @rameshkumarm6967
    @rameshkumarm696721 күн бұрын

    ഗാസ വിട്ടോ 😂😂😂

  • @abdulkhadarkarimbanakkal7049

    @abdulkhadarkarimbanakkal7049

    20 күн бұрын

    Bhandikale tappunna mosaad bhayangara sambavamaanu 🤣🤣🤣🤪🤪🤪🤪🤪🤪

  • @user-dn6lv2oz1i
    @user-dn6lv2oz1i20 күн бұрын

    ഇപ്പോഴാണോ ഉറക്കം തെളിഞ്ഞത് ഇതെല്ലാം മുമ്പേ ചെയ്യേണ്ടതല്ലേ

Келесі