ഒരു കൃഷ്ണന്റെ പടം വരച്ചു അതിത്ര ആഘോഷമാക്കാൻ എന്താണ് 🙄ഉയർത്തിയവർ തന്നെ താഴ്ത്തികെട്ടുമ്പോൾ

#reactionvideo #malayalam #trending #malayalamtrending #viral
#viralvideos #smrithysn

Пікірлер: 608

  • @aslammongam967
    @aslammongam96715 күн бұрын

    സ്‌മൃതി എനിക്ക് ഇതിൽ നിന്ന് മനസിൽ ആയതു.. ഇവിടെ കമന്റ് ഇട്ടവർ ഒക്കെ ഒരു പ്രേത്യേക പാർട്ടി യും ആശയവും ഉള്ളവർ ആണ്... ബുദ്ധിക്ക് മുകളിൽ അന്ധ വിശ്വാസങ്ങൾ ഉള്ളവർ 😂.. കാരണം നീയെന്തു പറഞ്ഞു എന്ന് പോലും അവർക്ക് കേൾക്കാനോ മനസിൽ ആക്കാനോ കഴിഞ്ഞില്ല.. നീ ജസ്‌നയെ കുറ്റം ആയിട്ട് പറഞ്ഞു എന്നാ ഭാവത്തിൽ എല്ലാ മറുപടിയും... അതു തന്നെ ആണ് ജസ്‌ന ആഗ്രഹിച്ചതും ചെയ്യുന്നതും..

  • @Smrithysn

    @Smrithysn

    15 күн бұрын

    എന്റെ പൊന്നു ബ്രോ. Am totally confused 🤣. സത്യം പറയാമല്ലോ എനിക്ക് മനസിലാവുന്നില്ല ഞാൻ എന്തുവാ പറഞ്ഞെ ഇവർ എന്തുവാ കേട്ടത് 🙄.

  • @aslammongam967

    @aslammongam967

    15 күн бұрын

    @@Smrithysn ആദ്യം വന്ന കുറച്ചു ആളുകൾ മുഴുവൻ കേട്ടില്ല ആദ്യത്തെ കുറച്ചു കേട്ടു കമന്റ് നോക്കി അപ്പൊ അയ്യോ ഇവൾ നമ്മുടെ ജസ്നായെ കുറ്റം പറയുന്നു എന്ന ഭാവത്തിൽ കമെന്റ് ഇട്ട് അവരെന്തു പറഞ്ഞോ അതു ഏറ്റു പിടിച്ചു ബാക്കി ഉള്ളവരും പറഞ്ഞു..(അത്രയുള്ളു..) കൃഷ്ണന്റെ ചിത്രം വരച്ചാൽ എന്തു.. എന്തിന് അവളെ ദ്രോഹിക്കുന്നു.. എന്ന് വരെ ചോദിക്കുന്നു..🥴🥴.. ശരിക്കും ആ കുട്ടി ഇതൊക്കെ ഒരു അടവ് ആയിട്ട് എടുക്കുക ആണ്.. പക്ഷെ എന്തായാലും അവരുടെ മേൽ ആർക്കും നിയന്ത്രിക്കാൻ അവകാശം ഇല്ല. പക്ഷെ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശം ഉണ്ട്.. പിന്നെ ഉസ്താദ് ന്റെ വിഷയം ഒക്കെ ഇപ്പോഴാണ് പറയുന്നത്. ശരിക്കും അങ്ങനെ ഉണ്ടെങ്കി ആ സമയം തന്നെ അതൊക്കെ മദ്രസ കമ്മിറ്റിയിൽ പറയേണ്ടതോ പോലീസ് ൽ പറയേണ്ടതോ ആണ്.. അതുപോലെ ഇവളെ പീഡിപ്പിച്ചു പൈസ വാങ്ങി എന്നൊക്കെ പറയുന്ന ആൾക്ക് പലപ്പോഴും വീട്ടിൽ വന്നു പോകാനുള്ള അനുവാദം ഉണ്ടായിരുന്നതു ഇവർ തന്നെ പറയുന്നു.. എന്തായാലും കൃഷ്ണന്റെ പടം വരച്ചു എന്നോ ഗുരുവായൂർ പോയി എന്നോ കാര്യം കൊണ്ടു ഒരു കമ്മിറ്റി യും ഒറ്റപെടുത്തില്ല.. അതെനിക്ക് അറിയാം.. പിന്നെ ചില അഹങ്കാരികളായ കമ്മിറ്റികൾ ചിലയിടത്ത് ഒക്കെ ഉണ്ട്. അവർക്ക് അവരുടെ മഹല്ല് നിന്നും പുറത്താക്കാൻ പറ്റിയാലും (ആ പള്ളിയുടെ സർക്കിൾ ഉള്ളവർ നമ്മൾ ഇടവക എന്നൊക്കെ പറയണപോലെ )മതത്തിൽ നിന്നൊന്നും പുറത്തു ആക്കാൻ പറ്റില്ല.. പിന്നെ ഒരുവിധം മുസ്ലിം പണ്ഡിതർ ഒക്കെ ബൈബിൾ രാമായണം വായിക്കുന്നവർ ആണ് അതെല്ലാം അവരുടെ ഷെൽഫിൽ ഉള്ളത് ആണ്.. പിന്നെ ഇവരുടെ ഫാമിലി യിൽ അവൾ പുറത്തു ആയത് കൃഷ്ണഭക്ത ആയതു കൊണ്ടല്ല ഒരുത്തനുമായി ഉള്ള അടുപ്പവും നടത്തവുമായിരുന്നു.. പക്ഷെ ആളുകൾ എല്ലാം നിജ സ്ഥിതിയോ നിഷ്പക്ഷമോ ആയിട്ട് ചിന്തിക്കുന്നില്ല എല്ലാം മുൻ വിധികളോടെ ആണ്.. നമുക്ക് പറ്റിയ ആളുകൾ ആണെങ്കി എന്ത് തെറ്റ് ആണെലും അതെല്ലാം ശരിയായി കാണുന്നു.. നമുക്ക് പറ്റാത്ത ആളുകൾ ആണെങ്കിൽ അവരെ തേജോവധം ചെയുന്നു.. വല്ലാത്ത അവസ്ഥ

  • @JackSon-wm7zq

    @JackSon-wm7zq

    13 күн бұрын

    @@Smrithysn മതം എന്നത് മനുഷ്യ നിർമ്മിതം ആണ് കുറേ മണ്ടന്മാരെ മതത്തിന്റെ പേരിൽ തല്ലിച്ചാകുന്നു..

  • @proud55555

    @proud55555

    4 күн бұрын

    3:00

  • @muhamedsalim3998
    @muhamedsalim399815 күн бұрын

    ജസ്‌ന അമ്പലത്തിൽ വരുമ്പോൾ മാത്രമേ തട്ടം ഇടാറുള്ളു അത് തന്നെ പറ്റിക്കലല്ലേ

  • @theoptimist475

    @theoptimist475

    15 күн бұрын

    @@muhamedsalim3998 അത് ഒരു പ്രതിഷേധം ആണ്

  • @jithu__1474

    @jithu__1474

    15 күн бұрын

    @@muhamedsalim3998 ജീവിച്ചു പൊക്കോട്ടെ, ഇത് വലിയ കാര്യം ആക്കാൻ ഇല്ല ഇവിടെ പൂരത്തിന് മുസ്ലിങ്ങൾ കട ഇടാറുണ്ട് ദൈവങ്ങളുടെ ഫോട്ടോ ലോക്കറ്റ് ഒക്കെ വിക്കാറുണ്ട് അതും ഇതുപോലെ തന്നെ അല്ലേ

  • @ramleshrr6002

    @ramleshrr6002

    14 күн бұрын

    നിൻ്റെ ഒക്കെ കഴപ്പ് മനസ്സിലാവുന്നുണ്ട്, തൻ്റെ മദം😂 വെറുക്കപ്പെടുന്നതിൻ്റെ കാരണവും ഈ അസഹിഷ്ണുതയാണ്, മദം ആണ് മതം അല്ല

  • @suhanashafee8697

    @suhanashafee8697

    10 күн бұрын

    @@jithu__1474 crct👍

  • @saithumuhammed5134

    @saithumuhammed5134

    8 күн бұрын

    ​@@jithu__1474ath orikkalum oru madhathe avahelich kondavaruth

  • @avanishrocks
    @avanishrocks15 күн бұрын

    ഇതൊക്കെ ഒരു ബിസിനസ്‌ ആണ്.. എല്ലാരും അവരവരുടെ വയറു നിറയാൻ അല്ലെ നോക്കു...😅മനസിലായവർക്ക് നന്ദി

  • @abhishekprabhu6198
    @abhishekprabhu619815 күн бұрын

    സ്മൃതി പറഞ്ഞതിൽ ഒരു തിരുത്തുണ്ട്... കൃഷ്ണന് രൂപമുണ്ട്. എന്നാൽ അല്ലാഹുവിന് രൂപമില്ല.

  • @Smrithysn

    @Smrithysn

    15 күн бұрын

    Njn aah oru symbol karyama udeshiche sorry

  • @samarth4054

    @samarth4054

    15 күн бұрын

    @@Smrithysn പേടിയുണ്ട്..ഉണ്ട്..ഉണ്ട്

  • @anilgopal4405

    @anilgopal4405

    15 күн бұрын

    രൂപമില്ലാത്ത അള്ളാഹുന് ലാത്ത,മനാത്ത,ഉസ്സ എന്നിങ്ങനെ മൂന്നു പെൺമക്കളുണ്ടല്ലോ? അതെങ്ങനെ? ഖുർആനിലും ഹദീസിലും അള്ളാഹുവിന് രണ്ടുകൈകളുണ്ട്,രണ്ട്കണ്ണുകളുണ്ട്, ഒരുകാലും രണ്ടു പാദവുമുണ്ടെന്നും വിവരിക്കുന്നു എന്നിട്ടും രൂപമില്ലാന്ന് തള്ളുന്നു! മുഹമ്മദിനുമുൻപും അള്ളാഹു ഉൾപ്പെടെ അനേകം ദൈവങ്ങളെ മക്കക്കാർ ആരാധിച്ചിരുന്നു, മുഹമ്മദ് അതിൽ നിന്നും അള്ളാഹുവിനെമാത്രം ഏകദൈവമെന്നു പ്രഖ്യാപിച്ചു, അതാകട്ടെ അരൂപിയല്ല വിരൂപിയുമായിരുന്നു!

  • @Smrithysn

    @Smrithysn

    15 күн бұрын

    ആർക്കു പേടി. എന്തിനു പേടിക്കണം 🤨@@samarth4054

  • @samarth4054

    @samarth4054

    15 күн бұрын

    @@Smrithysn എന്നാപ്പിന്നെ അല്ലാഹൂന്റെ ചിത്രം വരയ്ക്കൂ 😁

  • @Sanaa992
    @Sanaa99215 күн бұрын

    മോശം രീതിയിൽ അല്ലല്ലോ അവർ ക്യാഷ് ഉണ്ടാകുന്നത് അവരുടെ കഴിവ് തൊഴിൽ ആക്കി അതിൽ നിന്നും വരുമാനം കണ്ടെത്തുക അല്ലെ പിന്നെ എന്തിനാ അവരെ കുറ്റം പറയുന്നത് ചിലർ 👍🏻👍🏻

  • @user-ue2yr7wc3n

    @user-ue2yr7wc3n

    15 күн бұрын

    കുറ്റവും കുറവും നോക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണു സുഹൃത്തേ 😄 പുള്ളിക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തു പോട്ടെ 😊

  • @user-il9kk6rq7s

    @user-il9kk6rq7s

    11 күн бұрын

    നീ ഹിന്ദു വിന്റെ കൂടെ കിടന്നു കൊടുത്തോ

  • @NoushuKave

    @NoushuKave

    11 күн бұрын

    @@user-il9kk6rq7s നീ ഇങ്ങനെ ഒന്ന് പറഞ്ഞു രണ്ടിന് നാട്ടുകാരുടെ കൂടെ ആണോ കിടക്കാർ. ഓരോരുത്തർ അവര്ക് അറിയുന്ന തൊഴിൽ ചെയ്തു ജീവിക്കട്ടെ

  • @SanthoshVP-jx8cw

    @SanthoshVP-jx8cw

    10 күн бұрын

    Kuttam parayan Kure naayinte makkal irangikkolum😮

  • @santhisethu76

    @santhisethu76

    9 күн бұрын

    പക്ഷേ അവർ ഉഡായിപ്പ് ആണ്

  • @dared548
    @dared54815 күн бұрын

    വിവേകാനന്ദന്റെ ഭാന്താലയ പരാമർശം ഓർത്തു പോകുന്നു...ഇന്നും തുടരുന്ന ഭ്രാന്ത്... 😡

  • @AlluAllu-ei1xi
    @AlluAllu-ei1xi15 күн бұрын

    അവര് എന്ത് വരച്ചാലും അവരുടെ ഇഷ്ട്ടം

  • @saithumuhammed5134

    @saithumuhammed5134

    8 күн бұрын

    @@AlluAllu-ei1xi aayikkotte athinu enthinanu aval oru madhathe kuttan paranju nadakkunnath

  • @junglebardar2383
    @junglebardar238315 күн бұрын

    എന്ത് വിറ്റാൽ ആണോ വില കിട്ടുന്നത് അത് വില്കും സ്വഭാവികം. ഈ ചേച്ചിക്ക് ഇപ്പോ വിൽക്കാൻ ഒരു പ്രോഡക്ട് അതിൽ കിട്ടിയില്ലേ..

  • @IndiaKerala-oc9rg
    @IndiaKerala-oc9rg15 күн бұрын

    Nila nambiyar,, എന്ന ആസിയ ജസ്‌ന, ഇവരൊക്കെ ആണ് കേരളത്തിലെ ചർച്ച വിഷയം,,,, നല്ല രീതിയിൽ സാംസ്‌കാരിക അധം പതനം സംഭവിക്കുന്നു നാട്ടിൽ,,

  • @sekharp4482

    @sekharp4482

    15 күн бұрын

    സ്മൃതി മോളെ നമസ്കാരം 🙏 മതം ഏതും ആക്കട്ടെ, ആ ജെസ്‌ന എന്ന കുട്ടിയുടെ കഴിവിനെ അംഗീകരിക്കുക, മുസ്ലിം സമുദായത്തിലെ ജനിച്ചു, സമുദായ ആചാര പഠിനം കഴിഞ്ഞു, കൃഷ്ണന്റെ പടം വരച്ചു ക്ഷേത്രത്തിൽ കൊടുക്കുന്നു, ആ കുട്ടിയുടെ വിശ്വാസവും, ജീവിത പ്രശ്നം കുടിയാണ് ന്ന് മനസിലാക്കുക,ഈ കാരണത്താൽ സമുദായത്തിൽ, ആ കുട്ടിയുടെ നേർക്ക് ഇല്ല വചനങ്ങൾ പറഞ്ഞു മോശം ആകുവാൻ പലവിതത്തിൽ ശ്രെമിക്കുണ്ട്, ജാതി, മത, ശ്രീ, പുരുഷ ഭേദ മന്യേ കഴിവുള്ളവരെ ആഗ്ഗീകരിക്കുക്ക, കുശുമ്പോ, വിദോഷമോ, പാടില്ല, മനസിനെ നന്നാക്കുക, എല്ലാം ശെരിയാക്കും, ഈശ്വരൻ രക്ഷിക്കട്ടെ, 🙏

  • @user-nz6hk7zi6v

    @user-nz6hk7zi6v

    15 күн бұрын

    @@IndiaKerala-oc9rg correct

  • @rakeshaswathy671

    @rakeshaswathy671

    15 күн бұрын

    Resmi നായർ മിനി cooper മേടിച്ചത് അറിഞ്ഞില്ലാരുന്നോ.😅

  • @najmanisar1483
    @najmanisar148315 күн бұрын

    പറഞ്ഞത് ശരിയാണ് വീട് നിർമ്മിക്കാനുള്ള ഐഡിയ ആണ് കണ്ണന്റെ ഫോട്ടത്തിന്റെ പേരും പറഞ്ഞ് പണം സമ്പാദിക്കുക

  • @subaidhamoothedath8846

    @subaidhamoothedath8846

    11 күн бұрын

    Varakkunnathu kondalla 😆😆😆😆😆madathay kittam prayounnu 😆😆😆😆athanu nangalkku 😁😁😁😁estt pedathathu 😄😄😄😄avasanam usthadu maray kuttam prayounnu

  • @subaidhamoothedath8846

    @subaidhamoothedath8846

    11 күн бұрын

    Annu avalkku pranchuday 😢😢😢😢 eppol prayano 😮😮😮 musliminay natti kkan vargam 😮😮😮😮

  • @subaidhamoothedath8846

    @subaidhamoothedath8846

    11 күн бұрын

    Eeval ennu undayathalla kurachu vayassayillay AP poll alkku prayamayirunnilay pdippichu yanni 😮😮😮😮 atho atenkilim pranchu kodutto 😮😮😮 enganay prayanam yannu 😮😮😮😮 pinnay usthadu markkayi pzi 😮😮😮

  • @ramachandranp1146
    @ramachandranp114615 күн бұрын

    ആരെങ്കിലും ഏതെങ്കിലും ദൈവത്തെ വരച്ചോട്ടെ.. അവരെ ഞാൻ ബഹുമാനിക്കുന്നു.. അവർ അവരുടെ ദൈവത്തെക്കാൾ ഹിന്ദു ദൈവത്തെ ഇഷ്ടപ്പെടുന്നു.. നല്ല കാര്യം👍👍👍👍👍🙏🙏🙏

  • @ShibiludheenShibiludheen
    @ShibiludheenShibiludheen15 күн бұрын

    വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. കലയെന്നത് നൈസർഗികമായി ലഭിച്ചതും അവർ വളർത്തിയെടുത്തതുമായ കഴിവാണ്. അതിൽ ജാതിയോ മതമോ നോക്കേണ്ടതില്ല. അവരുടെ കലാപരമായ കഴിവിനെ അംഗീകരിക്കുകയെന്നതാണ്.

  • @anilgopal4405

    @anilgopal4405

    15 күн бұрын

    ഇതൊരു വിചിത്രകലയാണല്ലോ? ഇത്രകാലത്തിനിടയിൽ ഒരേഒരു രൂപത്തെമാത്രം വരയ്ക്കുന്ന പ്രത്യേക വിചിത്രകലതന്നെ!

  • @invinsiblewarrior
    @invinsiblewarrior15 күн бұрын

    ഇത് കേരളത്തിലെ സമൂഹത്തിൻ്റെ ധാർമിക പ്രശ്നമാണ്. പല തവണ കേസ് കൊടുത്തിട്ടും, കുറ്റം അന്വേഷിക്കാതെ, കുറ്റം ചെയ്ത ആളെ പിടിക്കാതെ, കേസ് കൊടുത്ത ആളെ പ്രത്തിയാക്കുന്ന, കൊടുത്ത കേസിനെ തേച്ച് മാച്ചു കളയുന്ന ഒരു വൃത്തികെട്ട നീച വ്യവസ്ഥിതി എത്ര ഭയാനകമാണ്!!! അതും ഇന്ത്യയിൽ!!! കേരളം ഇന്ത്യയിൽ തന്നെ ആണൊ? അതിൽ പല പാർട്ടിക്കാരുടെ കാര്യങ്ങളും പറയുന്നുണ്ട്. പ്രധാനമന്ത്രിക്ക് വരെ ജസ്‌ന ചിത്രം വരച്ചു കൊടുത്ത സാഹചര്യത്തിൽ അവരോട് ഇത്രയൊക്കെ നീച പ്രവർത്തികൾ ചെയ്ത സാഹചര്യത്തിൽ, ഈ കേസ് നല്ലതുപോലെ കേന്ദ്ര ഗവൺമെൻ്റ് അന്വേഷിച്ചു ഇവന്മർക്കെതിരെ ശക്തമായ ശിക്ഷ തന്നെ വാങ്ങി കൊടുക്കേണ്ടത് അത്യാവശ്യം ആണ്. ഇങ്ങനെയൊന്നും ആർക്കും ഇനി ഒരിക്കലും സംഭവിക്കാൻ പാടില്ല.

  • @SathaaSathaa

    @SathaaSathaa

    9 күн бұрын

    ജസ്‌ന കണ്ണന്റെ ചിത്രം വരക്കുന്നത് ഏതെങ്കിലും മുസ്ലിം പണ്ഡിതൻ മാർ വിലക്കിയിട്ടുണ്ടോ... ഇല്ലാത്ത കാര്യം മുസ്ലിങ്ങളുടെ മേൽ കുതിര കയറരുത്...അവൾ വരക്കുകയോ വരക്കാതിരി ക്കുകയോ അവളുട ഇഷ്ടം...

  • @MINDBODYMANTRAA
    @MINDBODYMANTRAA15 күн бұрын

    ഖുർആനിലെ ലെറ്റേഴ്സ് ഖാലിഗ്രാഫ് മോഡലിൽ എത്രയോ ഹിന്ദുക്കൾ വരച്ചു കൊടുക്കുന്നുണ്ട് ഒരു ഹിന്ദുവും അതിനെ എതിർക്കുന്നില്ല

  • @akimoviezone4677

    @akimoviezone4677

    15 күн бұрын

    ഹിന്ദുക്കൾ എല്ലാവരെയും accept ചെയ്യും.. കുരു പൊട്ടാറില്ല... പക്ഷെ ഇസ്ലാമിന് ഇതൊക്കെ കാണുമ്പോൾ കുരുപൊട്ടിയൊലിക്കും 😡😡😡

  • @kuttankk7272

    @kuttankk7272

    15 күн бұрын

    നീ എല്ലാടത്തും ഉണ്ടല്ലോ😂 നിന്നെയൊക്കെ പറ്റിച്ച് അവൾ വയറുനിറക്കുന്നു😅

  • @times9751

    @times9751

    15 күн бұрын

    Aval madathine kuttappeduthiyaanu varakunnad ennaal backiyullavaranganeyallaa adukondaanu

  • @kajahussain6680

    @kajahussain6680

    15 күн бұрын

    Adhilonnum. Tettilla. Pashea. Matu. Madhangalea. Kabalipikarudh

  • @nehakarthika4254

    @nehakarthika4254

    15 күн бұрын

    @@MINDBODYMANTRAA അത് മനസിലാക്കാനുള്ള വിവരം വേണ്ടേ . ഹിന്ദുമതം എല്ല മതങ്ങളെയും ഉൾകൊള്ളുന്ന മതം ആണ്.

  • @shihabraj5786
    @shihabraj578615 күн бұрын

    അവർ വരക്കട്ടെ...❤.

  • @monnRiaz

    @monnRiaz

    9 күн бұрын

    വരക്കണ്ട എന്ന് ആരെങ്കിലും പറഞ്ഞോ?? മുസ്ലിം ആണെന്ന് പറഞ്ഞു വരരുത്. കാരണം അവർ മുസ്ലിം അല്ല ആർഎസ്എസ് ബിജെപി സംഘ്പരിവാർ ക്രിസംഘികൾ അവരുടെ കൂടെ ആണ്. സംഘികൾ എങ്ങനെ മുസ്ലിം ആകും?

  • @user-we8tn3py2y
    @user-we8tn3py2y8 күн бұрын

    😀കൃഷ്ണന്റെ രൂപം മാറരുത് ഇവർ വരച്ചഫോട്ടോ അമ്പലത്തിൽ വെക്കരുത്

  • @akimoviezone4677
    @akimoviezone467715 күн бұрын

    സ്‌മൃതിയുടെ ഈ അഭിപ്രായത്തോട് ഒട്ടും യോജിക്കാൻ കഴിയില്ല... ഒരു ഹിന്ദുവോ ക്രിസ്ത്യനിയോ മറ്റു മതങ്ങളുമായി ബന്ധപെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ അത് വലിയ കാര്യമാക്കാറില്ല... കാരണം അങ്ങനെ ചെയ്യുന്നത് കൊണ്ട് മതത്തിനോ ആ മതത്തിന്റെ മേലാളൻമ്മാർക്കോ ഒരു കുഴപ്പവുമില്ല... അതുപോലെ അല്ല ഇസ്ലാം മതം... മറ്റു മതങ്ങളുമായി ബന്ധപെട്ട എന്ത്‌ ചെയ്താലും അവിടെ ഇസ്ലാം എതിർക്കും... അങ്ങനെ പോകുന്നവരെ ഇസ്ലാം പുറത്താക്കും.... അങ്ങനെയൊരു അവസ്ഥ നിലനിൽക്കുമ്പോൾ ഇസ്ലാം മതം practice ചെയ്യുന്ന ഒരാൾ ഹിന്ദു ദൈവങ്ങളുടെ ചിത്രം വരയ്ക്കുകയും അത് ഒരു തൊഴിലായി സ്വീകരിക്കുമ്പോൾ അതിന് ഒരു പ്രാധാന്യം സൊസൈറ്റിയിൽ ഉണ്ടാകും അവർക്ക് നല്ല സ്വീകരണം കിട്ടും... പക്ഷെ ഇസ്ലാമിലെ മേലാളൻമ്മാർക്ക് ഇതൊന്നും സഹിക്കില്ല... അപ്പോൾ അവർ ആ വ്യക്തിയെ ഇല്ലായമ ചെയ്യാൻ ശ്രമിക്കും.... അതാണ് ഇവിടെ സംഭവിച്ചത്...കൃഷ്ണന്റെ പടം വരച്ചതിന്റെ പേരിൽ ഹിന്ദുക്കൾ അല്ല അവരെ ഇല്ലാതാക്കാൻ നോക്കുന്നത് മറിച്ചു അവരുടെ സമുദായമാണ് ഇതൊക്കെ ചെയ്യുന്നത്...

  • @akhildevth

    @akhildevth

    15 күн бұрын

    ഇതൊന്നും ചിന്തിക്കാനുള്ള അന്തം ഒന്നും ഈ പെണ്ണിന് ഇല്ല..

  • @akimoviezone4677

    @akimoviezone4677

    15 күн бұрын

    @@akhildevth സാധാരണ സ്മൃതി മികച്ച രീതിയിൽ തന്നെയാണ് അഭിപ്രായങ്ങൾ പറയുന്നത്... പക്ഷെ ഈ വിഷയത്തിൽ സ്മൃതി കാര്യങ്ങൾ ശരിയായി അല്ല മനസിലാക്കിയത് എന്ന് തോന്നുന്നു

  • @hameedvelliyath2140

    @hameedvelliyath2140

    15 күн бұрын

    നിരവധി മുസ്ലിം കലാകാരന്മാര്‍ പല ചിത്രങ്ങളും വരയ്ക്കുന്നു ആരും അതിന്റെ പിന്നാലെ വടി എടുത്ത് നടക്കില്ല കാരണം അത് അവരുടെ തൊഴിലിന്റെ ഭാഗം ആണ് വിശ്വാസത്തിന്റെ ഭാഗം അല്ലല്ലോ

  • @user-ue2yr7wc3n

    @user-ue2yr7wc3n

    15 күн бұрын

    ശെരി ആണ് അവരുടെ മതത്തിൽ ഉള്ളവർ തന്നെ ആണ് പ്രശ്നം

  • @gyd3151

    @gyd3151

    15 күн бұрын

    മുസ്ലിങ്ങൾക്ക് അവരുടെ വിശ്വാസം വളരെ കൃത്യവും ദൃടവുമാണ്.. നിങ്ങൾ വിചാരിക്കും പോലെ പൊട്ടി ഒലിക്കുന്ന ഒന്നല്ല.. ആര് എന്ത് പറഞ്ഞാലും അവർക്ക് അറിയാം അവരുടെ മതം എന്താണ് എന്ന്...

  • @prabhakaranm.r.5439
    @prabhakaranm.r.543915 күн бұрын

    Do not have negative thinking.She is not forcing to buy her photos.If anyone want to buy then they can buy, she is not forcing anyone.

  • @abythomas9338
    @abythomas933815 күн бұрын

    അവര് എന്തങ്കിലും ചെയ്യട്ടെ. ഈ കുറ്റം വിതിക്കുന്നവരും,അവർക്കുള്ളവരും ഒളിഞ്ഞും പാത്തും എന്തൊക്കെ ചെയ്യുന്നുണ്ട്.

  • @sheebananda1152
    @sheebananda115215 күн бұрын

    ജെസ്‌ന സമൂഹത്തിനൊരു ദ്രോഹവും ചെയ്യുന്നില്ല അവർ ആരെയും ഉപദ്രവിക്കുന്നില്ല പിന്നെ എന്തിന്റെ കേടാ നിങ്ങൾക്കൊക്കെ കഷ്ടം

  • @sanjunlmbr4577

    @sanjunlmbr4577

    15 күн бұрын

    അങ്ങിനെപ്പറയരുത് 😂😂ഇടയ്ക്കിടെ ആ കൊച്ച് വണ്ടിയിൽ ഇന്ധനം അടിക്കുന്ന പോലെ മുസ്ലിംസ്സിനിട്ടു കൊട്ടാറുണ്ട് അത് ഒരു കച്ചവട തന്ത്രമാണ് നാട് കടിപിടി കൂടിയാലും കച്ചവടമാണല്ലോ പ്രധാനം

  • @user-mp9ck7cv3l

    @user-mp9ck7cv3l

    15 күн бұрын

    @@sanjunlmbr4577 kottu കിട്ടാൻ അർഹത ഉള്ളത് കൊണ്ട് kottunnu. ഇസ്ലാമിൽ മറ്റു മതക്കാർ കാഫിർ ആകുന്നത് എന്ത് കൊണ്ട്?

  • @ashviralcut

    @ashviralcut

    15 күн бұрын

    ​@@user-mp9ck7cv3lഅതെങ്ങിനെ ശെരിയാകും ഇസ്ലാമിലെ മറ്റു മതക്കാർ???? ഇസ്ലാമിൽ ഒരു മതമല്ലേ ഉള്ളൂ പിന്നെ അന്യമതസ്ഥർ അവർ കാഫിർ ആണോ അല്ലയോ എന്ന് അവർ തീരുമാനിക്കട്ടെ, പിന്നെ മഴപെയ്‌താൽ പോലും തട്ടമിടാത്ത ഈ പെണ്ണ് അമ്പലത്തിൽ പോകുമ്പോൾ തട്ടമിടുന്നത് logic ഉണ്ടോ? പിന്നെ അമ്പലത്തിൽ അന്യ മതസ്ഥർക്ക് പ്രവേശനമില്ല എന്നൊരു ബോർഡും ഉണ്ട് പിന്നെ എന്ത് തന്തയില്ലയമാണ് കാണിക്കുന്നത് മിത്രമേ, കാശു കൊടുത്തു ദൈവത്തെ വാങ്ങി ആരാധിക്കാൻ മിത്രങ്ങളെ നിങ്ങളെപ്പോലെ വെളിവില്ലാത്തവർ ലോകത്തില്ല

  • @saithumuhammed5134

    @saithumuhammed5134

    8 күн бұрын

    ​​@@user-mp9ck7cv3lappol thiruchum nalla kottu kittum ..pinne islamil mattu mathangale evdem kuttam paranjittilla...ivalkk islamine kuttam parayukayum venam Islam mathathil nilkukayum venam enn paranjal nadakukayilallo

  • @MasterSahlu

    @MasterSahlu

    8 күн бұрын

    @@user-mp9ck7cv3l കാഫിർ എന്ന് പറഞ്ഞാൽ ഇത്രയും വലിയ എന്തോ കുറ്റമായാണ് താങ്കൾ മനസ്സിൽ ആക്കിയത് എന്ന് തോന്നുന്നു കമന്റ് വായിച്ചിട്ട്. മുസ്‌ലിം ന്റെ opposite പേരാണ് കാഫിർ.. അഥവാ അമുസ്ലിം.. ഇതെന്താണാവോ ഇത്ര വലിയ സംഭവം.. മലയത്തിൽ അമുസ്‌ലിം എന്ന വാക്ക് കേൾക്കുമ്പോൾ തോന്നാത്ത ബുദ്ധിമുട്ട് എന്തിനു മറ്റൊരു language ൽ ആ വാക്ക് കേൾക്കുമ്പോൾ തോന്നുന്നത്. ഇസ്ലാമിന് നിയമങ്ങൾ ഉണ്ട് അത്‌ മുസ്‌ലിം കൾക്ക് മാത്രം ബാധ്യത ഒള്ളു.. നിങ്ങൾക്ക് നിങ്ങളുടെ മതം അവർക്ക് അവരുടെ മതം എന്നേ ഖുർആൻ വരെ പറയുന്നത്. നമുക്ക് ഈ ലോകത്ത് ഇഷ്ടം ഉള്ള വിശ്വാസം അനുസരിച്ചോ ഒരു വിശ്വാസവും ഇല്ലാതെയോ ജീവിച്ചു മരിച്ചു പോവാം സഹോദരാ.. മനുഷ്യന്റെ പ്രശ്നം മനുഷ്യൻ തന്നെയാണ്

  • @PTSp-o5l
    @PTSp-o5l15 күн бұрын

    ഇതിൽ എൻറെ അഭിപ്രായം ഞാൻ രേഖപ്പെടുത്തുകയാണ് വളരെ നിഷ്പക്ഷതയോടെ കൂടിയുള്ള ഒരു നിരീക്ഷണം ആയിട്ടാണ് എനിക്ക് തോന്നിയത് എന്നാൽ അങ്ങനെയല്ല ഇതിൻറെ കാര്യം 1) താങ്കളും ഒരു ജോലി ചെയ്യുകയാണ് അവളും ഒരു ജോലി ചെയ്യുകയാണ്.. അവൾ അവളുടെ ജോലി ചെയ്തപ്പോൾ സ്വന്തം സഹോദരൻ ഇതിലും നല്ലത് വ്യഭിചാരത്തിന് ഇറങ്ങിപ്പോകാൻ ആണ് പറഞ്ഞത്.. താങ്കളോട് താങ്കളുടെ സഹോദരൻ അങ്ങനെ പറഞ്ഞിട്ടുണ്ടോ? 2) സ്വന്തം മക്കൾ മദ്രസയിൽ പോകുമ്പോൾ അവിടത്തെ ഉസ്താദ് മറ്റു കുട്ടികളും ചേർന്ന് അവരുടെ കുട്ടികളെ ഉപദ്രവിക്കുന്നു അവസാനം ഈ കുട്ടികൾ കൗൺസിലിംഗ് വരെ എത്തി വന്നു താങ്കൾ ഈ ജോലി ചെയ്തതിൻറെ കാരണം കൊണ്ട് താങ്കളുടെ മക്കൾക്ക് ഇങ്ങനെ ഒരു ഗതി ഉണ്ടായിട്ടുണ്ടോ? 3) അവർ അവരുടെ ജോലി ചെയ്ത കാരണം കൊണ്ട് സ്വന്തം ഉപ്പയും ഉമ്മയും അവളെ ഉപേക്ഷിച്ചു താങ്കൾ താങ്കളുടെ ജോലി ചെയ്ത കാരണം കൊണ്ട് ഈ ഗതി നിങ്ങൾക്ക് വന്നിട്ടുണ്ടോ? 4) ഒരു വശത്ത് സോഷ്യൽ മീഡിയയിലൂടെയുള്ള സമാധാന മതക്കാരുടെ കൂട്ടംകൂട്ടമായി ഉള്ള അക്രമം പുറത്തിറങ്ങി കഴിഞ്ഞാൽ സമാധാന മതക്കാരുടെ പരിഹാസം.. താങ്കൾ താങ്കളുടെ ജോലി ചെയ്ത കാരണം കൊണ്ട് ഈ ഗതി വന്നിട്ടുണ്ടോ? 5) അവൾ അവളുടെ ജോലി ചെയ്ത കാരണം കൊണ്ട് കെട്ടിയിട്ട് പീഡിപ്പിക്കപ്പെട്ു പോലും ചെയ്തു താങ്കൾ താങ്കളുടെ ജോലി ചെയ്ത കാരണം കൊണ്ട് ഇങ്ങനെ ഒരു ഗതി നിങ്ങൾക്ക് വന്നിട്ടുണ്ടോ താങ്കളും ഒരു സ്ത്രീയല്ലേ.. ഇത്രമാത്രം വേദന അനുഭവിച്ച ഒരു സ്ത്രീയെ താങ്കൾക്ക് എങ്ങനെയാണ് ജനറലൈസ് ചെയ്യുന്നത്... അതുകൊണ്ട് പ്രിയപ്പെട്ട സ്മൃതി അവൾ അവളുടെ ബ്രഷ് കൊണ്ട് ചിത്രം വരച്ചാൽ അത് മറ്റാരു വരയ്ക്കുന്നു അതിനേക്കാളും അതിന് മൂല്യം കൂടും അതിൽ കണ്ണീര് ഉണ്ട് വേദനയുണ്ട് ത്യാഗം ഉണ്ട് കൃഷ്ണനോടുള്ള അത്ഭുതമായ ഭക്തിഉണ്ട് PTS 8/7/24

  • @akimoviezone4677

    @akimoviezone4677

    15 күн бұрын

    💯💯Well said bro

  • @catlov97

    @catlov97

    15 күн бұрын

    @@PTSp-o5l ആ കുട്ടിക്ക് ചിത്ര രചന ഹോബിയാണോ ജോലിയാണോ? അറിയില്ല. എന്തായാലും ഇക്കാണുന്ന ഹൈപ്പ് അതൊരു മുസ്ലിം പെൺകുട്ടി ആയതു കൊണ്ട് തന്നെയാണ്. സ്വന്തം മതത്തിൽ നിന്ന് എതിർപ്പ് ഇല്ലെങ്കിലും ഇങ്ങനെയൊക്കെ തന്നെയായിരിക്കും സംഭവിക്കുക.

  • @radhikaradhika7890

    @radhikaradhika7890

    15 күн бұрын

    👍👍👍

  • @VIJAYACHANDRANKV-iq7uy

    @VIJAYACHANDRANKV-iq7uy

    15 күн бұрын

    That might be a blessing of God showered on her

  • @_Hubal

    @_Hubal

    15 күн бұрын

    Well said💯

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad15 күн бұрын

    Eniku evarude unnikannante picture kannumole komali poley thonnunnu ore patterns picture kayamkulam Shree Krishna vilasam place ethram pairings kaannam. Varattaye vilkittume but Templil krayunnathe shudhiyode vishwasam oullavare aakkannam.

  • @Adv.VishnuMenon
    @Adv.VishnuMenon15 күн бұрын

    ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണ് എന്ത് വരയികണം വരിയാകണ്ട 😊

  • @monnRiaz

    @monnRiaz

    9 күн бұрын

    ആണ്. പക്ഷേ അവൾക്ക് ഒരു സ്വന്തം സമൂഹം ഉണ്ടോ? വിശ്വാസം ഉണ്ടോ? ഒരു ട്രെയിൻ അതിന്റെ നിശ്ചിത പാളത്തിലൂടെ അല്ല പോകുന്നത് എന്ന് കണ്ടാൽ അത് അപകടം ആണോ?

  • @neelithara5223
    @neelithara522315 күн бұрын

    ഇത്രയും കിടന്ന് കുരക്കേണ്ട കാര്യമില്ല. ആ കുട്ടിക്ക് കണ്ണന്റെ ഈ ഒരു രൂപമല്ലാതെ മറ്റൊരു രൂപവും വരയ്ക്കാൻ കഴിയില്ല എന്ന് അത് തന്നേ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി ഏത് ചിത്രവും വരയ്ക്കാൻ പ്രാപ്തി ഉണ്ടാകും. But ആ കുട്ടിക്ക് മാത്രം കണ്ണൻ കൊടുത്ത ഒരു മഹാഭാഗ്യവും കഴിവും ആണ് ഭാഗവാന്റെ ഈ രൂപം മാത്രം വരക്കുക എന്നത്. അതിൽ ജാതിയും മതവും കുത്തി നിറച്ചു വർഗീയ വത്കരിക്കുന്ന ഇത്തരം പാഴ്മരങ്ങളായവരെ നിങ്ങൾക്കു അസൂയയും മതഭ്രാന്തും കയറിയ ജന്മങ്ങളാണ്

  • @ashviralcut

    @ashviralcut

    15 күн бұрын

    വരയ്ക്കാൻ കൃഷ്ണൻ മാത്രമേ ഒള്ളോ 😂😂😂😂 ബാക്കി രാമൻ അങ്ങനെ ഉള്ളവരൊക്കെ കോപിക്കില്ലേ

  • @shajahanph2990

    @shajahanph2990

    15 күн бұрын

    അവർ എന്ത് വേണമെങ്കിലും വരച്ചോട്ടെ, അതിന് മുസ്ലിം പെൺകുട്ടി കൃഷ്ണന്റെ രൂപം വരച്ചു എന്നൊക്കെ പറഞ്ഞു പബ്ലിസിറ്റി കൊടുത്തത് ആരാണ്? മുസ്ലിമുകൾ സാധാരണ രൂപങ്ങൾ വരക്കാറില്ല, പിന്നെ കൃഷ്ണൻ ഞങ്ങൾക്ക് ദൈവമല്ല, ഒരു മനുഷ്യ ൻ മാത്രം

  • @neelithara5223

    @neelithara5223

    15 күн бұрын

    @@ashviralcut കണ്ണനു ആ കുട്ടിയെ അത്രയേറെ പ്രിയമായത് കൊണ്ട് അതിനു ആ ഭാഗ്യമുണ്ടായി. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന ചൊല്ല് പോലെ നമുക്ക് കിട്ടാത്ത അനുഗ്രഹത്തെ നോക്കി കൊഞ്ഞനം കാട്ടേണ്ട കാര്യമുണ്ടോ. അതാരായാലും.

  • @user-il9kk6rq7s

    @user-il9kk6rq7s

    11 күн бұрын

    കുണ്ണൻ 😂

  • @santhisethu76

    @santhisethu76

    9 күн бұрын

    ആ ചിത്രം അവർ വരക്കുന്നത് നിങ്ങൾ കണ്ടോ😂

  • @ajikondedan2376
    @ajikondedan23769 күн бұрын

    വരക്കേണ്ട, വിൽക്കണ്ട എന്ന് പറയാൻ സാധിക്കില്ല.. അവരോട് താല്പര്യം ഇല്ലെങ്കിൽ അവർ വരച്ചത് വാങ്ങാതിരുന്നാൽ പോരെ..?? ഉപദ്രവിക്കുന്നത് ശരിയാണ് എന്ന് തോന്നുന്നില്ല

  • @mallu-yw5qp
    @mallu-yw5qp15 күн бұрын

    Iam a Hindu now supporting smt Jasna

  • @Kanakkath
    @Kanakkath15 күн бұрын

    നിങൾ നിലനമ്പ്യാരെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ കാരണം ഒരു പാട് ചെറിയ കുട്ടികൾ യൂട്യൂബിൽ അവരുടെ കാമലീലകൾ കാണുന്നുണ്ട് .

  • @sindhuthanduvallil4011

    @sindhuthanduvallil4011

    15 күн бұрын

    You ട്യൂബിൽ അവരുടെ വീഡിയോ മാത്രമേയുള്ളൂ.? നല്ലതും ചീത്തയും കുട്ടികളെ പറഞ്ഞു പഠിപ്പിക്കുക അല്ലാതെ ഒരു നിവൃത്തിയും ella

  • @manuayyappan3114

    @manuayyappan3114

    15 күн бұрын

    Athil oru cheriya kutty aano ni😁

  • @theoptimist475

    @theoptimist475

    15 күн бұрын

    @@Kanakkath യൂട്യൂബ് കുട്ടികൾക്കു ഉള്ളതല്ല

  • @shanaroy8309
    @shanaroy830915 күн бұрын

    Well said...

  • @naseernaseer5976
    @naseernaseer597615 күн бұрын

    വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിക്കുന്നു അതിനു സമുതായതിന് കുറ്റം

  • @rajendranl9305
    @rajendranl930515 күн бұрын

    Correct congratulations

  • @sheejakrishnan1358
    @sheejakrishnan135815 күн бұрын

    ഈശ്വരൻ ഒന്നേ ഉള്ളൂ. അള്ളാഹു കൃഷ്ണൻ യേശു എന്നൊക്കെ വിളിക്കുന്നു. ഈശ്വരന് രൂപം ഇല്ലാ. അരൂപി ആണ് ഭഗവാൻ. മനുഷ്യർക്ക്‌ ശൂന്യത യിൽ ആരാധന ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ട് കൊറേപ്പേര് രൂപം കൊടുത്തു ആരാധിക്കുന്നു. കൃഷ്ണനും അള്ളാഹു യേശു എല്ലാം ഒന്ന് തന്നെ. 🙏മനുഷ്യന്റെ അവതാരം എടുത്ത ഈശ്വരന്മാരാണ് യേശു കൃഷ്‌ണൻ അള്ളാഹു ശിവൻ എല്ലാവരും.. ഈ പ്രപഞ്ചമാണ് ഈശ്വരൻ. 🙏

  • @user-dk5cb4bh6j

    @user-dk5cb4bh6j

    15 күн бұрын

    അതാണ് സത്യം ♥️♥️♥️♥️

  • @Berlin-cj5ly

    @Berlin-cj5ly

    15 күн бұрын

    😂കൃഷ്ണ ന് ആണോ അള്ളാഹു ആരാ പറഞ്ഞു തന്നെ എവിടെ അതിന് തെളിവ് യേശു ആണോ കൃഷ്ണ ന് എന്താ തെളിവ് ഒന്നും പഠിക്കാതെ വെറുതെ അതും ഇതും വിളിച്ചു പറയേല്ലെ 😊

  • @spiritualtechnology001

    @spiritualtechnology001

    15 күн бұрын

    ഓം ഭയങ്കര കണ്ട് പിടുത്തം

  • @sheejakrishnan1358

    @sheejakrishnan1358

    15 күн бұрын

    @@Berlin-cj5ly പഠിച്ചിട്ടുണ്ട്. അതാ പറഞ്ഞെ... 🙏 പഠിച്ച തുകൊണ്ടാ കണ്ടുപിടിച്ചത്

  • @sheejakrishnan1358

    @sheejakrishnan1358

    15 күн бұрын

    നിങ്ങടെ ഉത്തരത്തിൽ തന്നെ ഉണ്ട് ഉത്തരം. ഓം. 😁😁😁

  • @gazalzain9827
    @gazalzain982715 күн бұрын

    എന്റെ നാട്ടിൽ ഷറഫുദീൻ ആണ് സകല ക്ഷേത്ര മതിലിലും പിക് അയക്കുന്നത്

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ib15 күн бұрын

    Correct ,point

  • @Duru688
    @Duru68815 күн бұрын

    ഒരു മുസ്ലിം സ്ത്രീ കൃഷ്ണനെ വരച്ചാൽ എന്താ പ്രശ്നം

  • @user-zn6be2zr1j

    @user-zn6be2zr1j

    15 күн бұрын

    അസൂയ മാന്യമായി ജീവിക്കുന്നത് സഹിക്കില്ല

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 күн бұрын

    അവൾ നുണ പറയുന്നത് പ്രശ്നം. വരച്ചോട്ടെ യൂസഫലി കേച്ചേരി എത്ര കൃഷ്ണ ഭക്തി ഗാനം എഴുതി. അദ്ദേഹം നുണ പറഞ്ഞു സംഘ പ്രീണനം നടത്തിയില്ല. വിവാദവും ഇല്ല

  • @user-zs3bj4qp3v

    @user-zs3bj4qp3v

    10 күн бұрын

    അവൾ വരക്കുന്നത് പ്രേശ്നമല്ല പക്ഷെ അവൾ കൊട്ടുന്നത് മുസ്ലിമെതിരെ യാണ് .

  • @suaisubair5711

    @suaisubair5711

    9 күн бұрын

    ഒരു മുസ്ലിം സ്ത്രീക്ക് അതിന്റെ ആവശ്യമില്ല.

  • @monnRiaz

    @monnRiaz

    9 күн бұрын

    അവൾ മുസ്ലിം ആണെന്ന് പറയുന്നത് എന്തിന്റെ തെളിവിൽ?

  • @hit2129
    @hit212915 күн бұрын

    Kseb fuse ഊരിയതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ pls

  • @madhumvmadhumvmv613
    @madhumvmadhumvmv61315 күн бұрын

    എൻ്റെ പൊന്ന് സുഹൃത്ത്ക്കളെ അവരെങ്ങനെയെങ്കിലും ജീവിക്കട്ടെ ഒരു മുസ്ലിം സ്ത്രീ കൃഷ്ണൻ്റെ പടം വരച്ചു എന്നും പറഞ്ഞ് ലോകം ഇടിഞ്ഞു വീഴുമോ? കൃഷ്ണനെ നേരിൽ കണ്ടാൽ ചോദിക്കാമായിരുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് പത്തി രൂപത്തിയഞ്ച് കൊല്ലം മുമ്പ് ഇവിടെ ഒരു കുഴപ്പവും ഇല്ലായിരുന്നു വിദ്യാഭ്യാസവും വിവരവും കൂടിയപ്പോ മതവും ജാതിയും പറഞ്ഞ് പരസ്പരം തമ്മിലടിക്കാൻ തുടങ്ങി

  • @Smrithysn

    @Smrithysn

    15 күн бұрын

    ഞാനും അത് തന്നെയാണ് സഹോദര പറഞ്ഞത് കലയിൽ മതം ഇല്ലന്ന്. അവർ വരക്കുന്നതിനെ ഇത്ര വലിയ പ്രശ്നം ആക്കണോ എന്ന ഞാനും ചോദിച്ചേ അല്ലാതെ അവരെ ഒന്നും പറഞ്ഞിട്ടില്ല 🙄

  • @satheeshgopi8299

    @satheeshgopi8299

    15 күн бұрын

    ഒരു സ്ത്രീ ക് മറ്റു സ്ത്രീ യെ ഇഷ്ട്ടം ഇല്ല പറയുന്നത് എത്ര ശരി

  • @gokulmmenon410

    @gokulmmenon410

    15 күн бұрын

    @@madhumvmadhumvmv613 ഇദ്ദേഹത്തിൻ്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു....3 - 4 പതിറ്റാണ്ടുകൾ പിന്നിലുള്ള കാലഘട്ടം ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല...

  • @monnRiaz

    @monnRiaz

    9 күн бұрын

    അതിന് അവൾ മുസ്ലിം ആണോ?? തട്ടം ഇട്ടത് കൊണ്ട് ആണോ?

  • @user-ue2yr7wc3n
    @user-ue2yr7wc3n15 күн бұрын

    ഒരു മുക്കാൽ ശെരി ആണ്.. പേരും പ്രസക്തിയും ഒരാൾക്കു കിട്ടുന്ന അംഗീകരാം അല്ലെ ഒരു പ്രോത്സാഹനം അല്ലെ.വീണ്ടും ചെയ്യാൻ ഉള്ള സപ്പോർട്ട് ആണ്. പിന്നെ നല്ലതും ചീത്തയും കാണുന്നവർ ഉണ്ട് നെഗറ്റീവ് ചിന്തിക്കുന്നവരെ തൃപ്തി പെടുത്തി ഒരിക്കലും മുന്നോട്ട് പോകാൻ കഴിയില്ല. ആ കുട്ടിക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്തു മുന്നോട്ട് പോകട്ടെ ❤️🙏🏻

  • @user-jg8tl7ni1u
    @user-jg8tl7ni1u15 күн бұрын

    Correct

  • @prakashvb8049
    @prakashvb804915 күн бұрын

    This lady's occupation

  • @abdulkaadarsodankoor386
    @abdulkaadarsodankoor38615 күн бұрын

    Allahuwinde chitram illa sister

  • @theoptimist475
    @theoptimist47515 күн бұрын

    സ്മൃതി വീഡിയോ ചെയ്യുന്നത് പണം കിട്ടാൻ അല്ലേ? അല്ലാതെ നാട്ടുകാരെ ഉത്ബോധിപ്പിക്കാൻ അല്ലാലോ.... എന്ന് കരുതി സ്മൃതി കള്ളി ആവുമോ.... (No hate, only love to u)

  • @Smrithysn

    @Smrithysn

    15 күн бұрын

    ഞാൻ അവർ കള്ളിയാ എന്ന് പറഞ്ഞില്ലല്ലോ 🙄. നമ്മൾ അവരെ ഉയർത്തിട്ട് താഴ്ത്തുന്നു എന്ന പറഞ്ഞെ

  • @anilgopal4405

    @anilgopal4405

    15 күн бұрын

    സ്മൃതിയുടെ വീഡിയോകൾ സമൂഹത്തിലെ തെറ്റായ പ്രവണതകൾ,ആനുകാലികമായവിഷയങ്ങൾ അവരുടേതായ അറിവിലും ചിന്താഗതിയിലൂടെയും പറയുന്നു, കൃഷ്ണന്റെ രൂപംമാത്രം വരയ്ക്കാനറിയാവുന്ന 'വിചിത്രകല'യെപ്പറ്റി ചിത്രകലാ നിരൂപകർ പറയട്ടേ.. എന്തായാലും ഫേസ്ബുക്ക്പോസ്റ്റിൽ പറയുന്നതുപോലെ പീഡനക്കേസ് പോലീസ് സ്റ്റേഷനിലും കോടതിയിലും ഉണ്ടായിരുന്നു എന്നും പ്രതി ജസ്നയെ പീഡിപ്പിച്ചു എന്നും അവന്റെ കൈവശം വീഡിയോ ഉണ്ടെന്നും ബ്ലാക്മെയിൽ ചെയ്തിരുന്നു എന്നും സമ്മതിക്കുന്നുണ്ട്! കരയുന്നു,കോപിക്കുന്നു,തെറിപറയുന്നു,പടഷോനെ ഇടയ്ക്കിടെ കൂട്ടുവിളിക്കുന്നു! എങ്കിലും ആ പീഡനകഥയുമായി ബന്ധപപെട്ട ചില ചോദ്യശരങ്ങൾ ജസ്നയെ തിരിഞ്ഞുകുത്തുന്നുണ്ട് പീഡനവിഷയത്തിൽ ജസ്നപറയുന്നത് പൂർണ്ണമായി വിശ്വാസത്തിലെടുക്കാൻ കഴിയില്ല.

  • @theoptimist475

    @theoptimist475

    15 күн бұрын

    @@anilgopal4405 സ്‌മൃതിയുടെ വീഡിയോ ബിഗ്‌ബോസ് വഴക്ക് വരെ കാണിക്കാറുണ്ട്, റീച് കിട്ടാൻ എന്ത് ചെയ്യണോ അത് ചെയ്യുന്നു, അങ്ങനെ തന്നെയാണ് ചെയ്യേണ്ടതും...

  • @theoptimist475

    @theoptimist475

    15 күн бұрын

    @@Smrithysn അവരുടെ കണ്ണന് മറ്റു കണ്ണമാരുടെതിൽ നിന്നുവ്യത്യസ്തമായ ഒരു ഓമനത്വം ഉണ്ട് അതുകൊണ്ടാണ് അതിന് ഡിമാൻഡ് വന്നത്, സെൽ കൂടിയപ്പോൾ ആണ് അവർ ടാർഗറ്റ് ചെയ്യപ്പെട്ടത്... ദൈവങ്ങളുടെ ഫോട്ടോ വാങ്ങുമ്പോൾ മുഖഭാവo ശ്രദ്ധിച്ചു വാങ്ങുന്നവർ ജെസ്‌നയുടെ ഫോട്ടോ സെലക്ട്‌ ചെയ്യുന്നു.... അനർഹമായ ഒരു പ്രശംസയും അവർക്ക് കിട്ടുന്നില്ല... കണ്ണനെ ഇഷ്ടപ്പെടുന്നവർ കണ്ണനെ വരക്കുന്നത് കൊണ്ട് അവരെയും ഇഷ്ടപെടുന്നു... അതിൽ ഒരു ക്രിട്ടിക്കൽ അനലിസിസ് ആവശ്യമണോ??

  • @theoptimist475

    @theoptimist475

    15 күн бұрын

    @@anilgopal4405 പീഡന വിഷയം കോടതി നോക്കട്ടെ, എന്തായാലും ഒരു സ്ത്രീ അല്ലേ അവരുടെ പക്ഷത്തുനിന്നും അന്വേഷിക്കണം എന്നാണ് നമ്മുടെ നിയമം

  • @paulson7982
    @paulson798215 күн бұрын

    അവർ ശ്രെകൃഷ്ണന്റെ പടം വരച്ചത് കൊണ്ട് അല്ല അവരെ എതിർക്കുന്നത്. അവർ മുസ്ലിംവിഭാഗത്തെ വളരെ മോശമായി പറഞ്ഞു നടക്കുന്നവൾ ആണ്. മാതാപിതാക്കൾ ഇവളെ അകറ്റിനിർത്തിയത് ഏത് പ്രായത്തിൽ ആണെന്ന് മനസ്സിൽ ആകു

  • @mk8410mk
    @mk8410mk4 күн бұрын

    ഈ കൂട്ടി കൃഷ്ണൻ്റെ ചിത്രം വരക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? എനി വർക്കുന്നതാണെങ്കിൽ എല്ലാം ഒരേ പോലെയുള്ള ചിത്രങ്ങൾ.

  • @devus_channel
    @devus_channel15 күн бұрын

    വരയ്ക്കുന്ന ത് ഒരു കഴിവ് ആണ് മോളേ അതു എല്ലാർക്കും കിട്ടില്ല 🥰

  • @chandrayanbalaji8949
    @chandrayanbalaji894913 күн бұрын

    Ask her to draw your picture instead of Lord krishna?

  • @Padhaniswanam
    @Padhaniswanam15 күн бұрын

    👍🤝🏻

  • @rajeshkrishnan3860
    @rajeshkrishnan386015 күн бұрын

    100% ശരിയാണ് 👌

  • @factfinder6945
    @factfinder694515 күн бұрын

    മാർക്കറ്റിംഗ് ഒരു സ്കിൽ ആണ്, she got 🏠 house and earning well ,

  • @abdulrazake5185
    @abdulrazake518515 күн бұрын

    ആ പെൺകുട്ടി അവസ്ഥകൾ മുതലെടുക്കുന്നു 😀 ശ്രി കൃഷ്ണ ചിത്രങ്ങൾ വരക്കുന്നതിന് മുൻപ് തന്നെ അവൾ കുടുംബവുമായി അകന്നിരുന്നു അത്‌ അവളുടെ വാക്കുകൾ കേട്ടാൽ തന്നെ ബോധ്യമാകും 😪 ഹിന്ദു നാമധാരികൾ ഇസ്ലാമിനെ പുകഴ്ത്തുമ്പോൾ മുസ്ലിം ഞ്ഞരമ്പ് രോഗികൾ സന്തോഷിക്കും കയ്യടിക്കും 😀 മുസ്ലിം നാമധാരികൾ ഹിന്ദുവിശ്വാസികളെ പുകഴ്ത്തിപറയുമ്പോൾ ഹിന്ദു ഞ്ഞരമ്പ് രോഗികൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു. 😀 ഇതൊക്കെയാണോ മതം മതബോധം 😀

  • @sanjunlmbr4577

    @sanjunlmbr4577

    15 күн бұрын

    😂😂😂😂ഇതാണ് ഇന്നത്തെ 'മദം' 😂😂

  • @monnRiaz

    @monnRiaz

    9 күн бұрын

    നീ ഏത് ഞരമ്പ് രോഗി ആണെന്ന് മനസ്സിലായി 😅😂😂 സംഘി ഞരമ്പ് 😅.

  • @monnRiaz

    @monnRiaz

    9 күн бұрын

    ആരിഫ് ഹുസൈൻ ആണോ ഉസ്താദ്???

  • @prajeeshpk1411
    @prajeeshpk141115 күн бұрын

    ഈ പറഞ്ഞതാണ് സത്യം 👍🏻👍🏻

  • @rahman90686
    @rahman9068616 күн бұрын

    Pavam jeevichu potte sistrea

  • @Smrithysn

    @Smrithysn

    15 күн бұрын

    അതെ അങ്ങനെ വിചാരിക്കുന്ന്നില്ലല്ലോ ആരും. അവർ പടം വരച്ചപ്പോ അവരെ എടുത്ത് തലയിൽ വെച്ചിട്ട് ഇപ്പോൾ തള്ളി താഴെ ഇടുവാ

  • @Kkulza..
    @Kkulza..15 күн бұрын

    Ningal thumbnail kanicha video ningl kandirunno,

  • @harikrishnanm6713
    @harikrishnanm671315 күн бұрын

    Are you a Painter? What is your Job? Please respect any job they have doing right now. She is an indian. I am still with jesna. Jesna is a great woman. No one said they are fans of Krishna, Christ and all. What is your problem? Please respect other people's jobs. All know that everybody is doing their business and making money with love and passion. What is wrong with this? Jay Hind🇮🇳

  • @mp.muhammedaly8317
    @mp.muhammedaly831715 күн бұрын

    മഹാഗണപതിയുടെ ഒരുപാട് ചിത്രം ഞാൻ വരച്ചിട്ടുണ്ട്

  • @user-qt5hs7mf9u
    @user-qt5hs7mf9u15 күн бұрын

    100% സത്യം 👌

  • @AfluMedia-wq7bb
    @AfluMedia-wq7bb15 күн бұрын

    👍👍

  • @premlalpk102
    @premlalpk10215 күн бұрын

    Avar entenkilum aayikote. Chechi pani thudangu🤣🤦🏻‍♀️

  • @rijuk.r9127
    @rijuk.r912710 күн бұрын

    നിങ്ങൾക്ക് ആളുകളെ പ്രചോദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത് അവരെ തരംതാഴ്ത്തരുത്

  • @monnRiaz

    @monnRiaz

    9 күн бұрын

    തരം താഴ്ത്താൻ വരുന്നവരോട്. ജസ്നയോട് എങ്ങനെ ആവണം???

  • @rijuk.r9127

    @rijuk.r9127

    9 күн бұрын

    @@monnRiaz വെല്ലുവിളികളും മൾട്ടിടാസ്‌കിംഗും ധാരാളം സമ്മർദ്ദങ്ങളും നിറഞ്ഞ നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് നമ്മൾ ചെയ്യേണ്ട എല്ലാ കാര്യങ്ങളും നിലനിർത്തുന്നത് വെല്ലുവിളിയാണ്. അവൾ മയക്കുമരുന്ന് വിൽക്കുന്നില്ല, പ്രകൃതിക്ക് എതിരായ ഒരു ദോഷവും ചെയ്യുന്നില്ല.അവൾ ഒരു നല്ല കലാകാരിയാണ്. അവൾ നല്ല സെയിൽസ് വുമൺ ആണ് . അങ്ങനെ അവൾ അവളുടെ കൃഷ്ണ ഡ്രോയിംഗ് വിൽക്കുന്നു. അതുകൊണ്ട് അപമാനിക്കരുത്

  • @monnRiaz

    @monnRiaz

    9 күн бұрын

    @@rijuk.r9127 തെറ്റ്. പ്രകൃതി വിരുദ്ധമായത് ആണ്. മയക്കുമരുന്ന് കഞ്ചാവ് ആയിരുന്നു എങ്കിൽ അത് ഉപയോഗിച്ച ആളേ വരൂ. ഇതിൽ എല്ലാവരും വന്നു!?? ഇവൾക്ക് അപമാനം ആണ് അന്ത്യം ഇതിലും വലിയ അപമാനം വേറെ ഇല്ല. ഇവൾ കലാകാരി കൊലക്കാരി ആണ്. ഫിത്ന കൊലയേക്കാൾ അപകടം ആണ്. കാഫിർ അത്ര പ്രശ്നം ഇല്ല പക്ഷേ മുനാഫിഖുകൾ ഭയങ്കര പ്രശ്നം ആണ്. ഇവൾ തികഞ്ഞ ഒരു മുനാഫിഖും കൂടി ആണ്.

  • @midhu-jo9sq
    @midhu-jo9sq15 күн бұрын

    എന്റെയും അഭിപ്രായം ഇതു തന്നെ

  • @Suresh-pt1uy
    @Suresh-pt1uy15 күн бұрын

    ഉദര നിമിത്തം ബഹുകൃത വേഷം

  • @ashokkumar-qb7xw
    @ashokkumar-qb7xw15 күн бұрын

    🥰🥰

  • @realherono1204
    @realherono120415 күн бұрын

    സഹോദരി അവർ ദൈവങ്ങളെ ചിത്രം അല്ലാതെ സമൂഹത്തിൽ മൊത്തം ജനങ്ങൾക്ക് ഗുണപരമായ കാര്യങ്ങൾ ചെയ്താൽ ആരും തിരിഞ്ഞു നോക്കാതെ പോകും ഈ വർത്തമാനകാലത്ത് പ്രധാനമായ രണ്ടു കാര്യങ്ങളിലാണ് ചില മനുഷ്യരുടെ ശ്രദ്ധ എന്തെങ്കിലും മതപരമായി പറഞ്ഞാൽ അതിൽ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ വസ്ത്രത്തിലൊരൂപത്തിലോ മതപരമായ പഠന കേന്ദ്രങ്ങളിലെ ചില അഭിപ്രായങ്ങൾ സമൂഹത്തിനിടയിലേക്ക് വരുമ്പോൾ അതിനു ചില വർഗീയ വ്യാഖ്യാനങ്ങൾ കൊടുക്കുക ആദ്യകാലത്ത് കേരളത്തിൽ ചില രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആയിരുന്നു എന്നതു മാറി ഇപ്പോൾ ജാതിയും മതവും നോക്കിയായി തീരുമാനങ്ങൾ

  • @monnRiaz

    @monnRiaz

    9 күн бұрын

    ആർഎസ്എസ് ബിജെപി സംഘ്പരിവാർ ക്രിസംഘികൾ അവരെ കുറിച്ച് എന്താണ് അഭിപ്രായം???

  • @monnRiaz

    @monnRiaz

    9 күн бұрын

    ഇതൊക്കെ ഈ രാഷ്ട്രീയ പാർട്ടികളുടെ പണി ആണല്ലോ? ഇവളുടെ പിന്നിൽ മുസ്ലിം സമുദായം അല്ല. ആർഎസ്എസ് ബിജെപി സംഘ്പരിവാർ ക്രിസംഘികൾ ആണ്. അതും കൂടി പറയാൻ നിങ്ങൾക്ക് എന്താണ് മടി? സത്യം പറയാൻ ഭയം ആണോ???

  • @suseelkumar509
    @suseelkumar50915 күн бұрын

    Smrithi.. wrong observation

  • @abduljaleelok7689
    @abduljaleelok76895 күн бұрын

    'ഐശ്വര്യം കൂടുമെന്ന പ്രചരണത്തിൽ കുടുങ്ങി വലിയ വിലക്ക്ചിത്രം വാങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു

  • @AbdulHameedvCalicut
    @AbdulHameedvCalicut7 күн бұрын

    100%corect

  • @shafipookkadan2500
    @shafipookkadan25004 күн бұрын

    👍👍👍

  • @akshaypj639
    @akshaypj63915 күн бұрын

    Good👌👌

  • @thankamappu6057
    @thankamappu6057Күн бұрын

    Edi kazhiv koduthathukondanallo aval cheithath

  • @Ssssdghhh9130
    @Ssssdghhh913015 күн бұрын

    എല്ലാം പൈസക് വേണ്ടി പലതും ചെയ്യും 😄

  • @MR-ll4u
    @MR-ll4u6 күн бұрын

    ഓരോ കെട്ടുകഥകൾ കാരണം എത്ര പേർക്കാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നെ..

  • @vipiahad7682
    @vipiahad768215 күн бұрын

    സംഭവം സാധാരണ വിഷയം ആണ് ഒരു പെൺകുട്ടി കൃഷ്ണന്റെ പടം വരച്ചു സമൂഹ മാധ്യമങ്ങളിൽ പ്രേത്യക്ഷ പെടുന്നു ആ പെൺകുട്ടി തട്ടമിട്ട മുസ്ലിം പെൺകുട്ടി ആണ്. പക്ഷെ ഇന്നത്തെ കാലത്ത് ഇതു ചിലർ അത്ഭുതത്തോടെ നോക്കി കാണുന്നു അതിലൂടെ ബിസിനെസ്സും നടക്കുന്നു അത്രേയൊള്ളൂ

  • @vijinvijay
    @vijinvijay15 күн бұрын

    സത്യമാണ്... ഈ പെണ്ണും, ആരിഫ് ഹുസൈൻ, ജാമിത.. എല്ലാരുടെയും ഉദ്ദേശം കാശ് ഉണ്ടാക്കൽ തന്നെയാണ്... ആരിഫ് അത് സമ്മതിച്ചിട്ടുമുണ്ട് 🤷🏻‍♂️

  • @user-pe9jk8rc5f
    @user-pe9jk8rc5f15 күн бұрын

    Jasna , aareyum drohikunnilla 🤔 jasna, kaaranam sahodarkku enthengilum buddimuttu unddaayo 🤗 asooya maati manassil nanma chindikooo❤

  • @hamsatk9757
    @hamsatk97577 күн бұрын

    ജസ് നക്ക് ആര് വരച്ചു കൊടുക്കുന്നു എന്ന് ഒന്ന് അന്വേഷിക്കണം'

  • @veenak4431
    @veenak443115 күн бұрын

    Njn oru hindhu anu...jasna krishnane varach manyamay cash undaknu...angne oru kazhik avalk und..athil matham kond varune enthnu..

  • @muhammedmusthafa6213
    @muhammedmusthafa621315 күн бұрын

    Polichuuu❤

  • @Ranjusha-hq5ge
    @Ranjusha-hq5ge13 күн бұрын

    Enthu paranjalum avare eshttam

  • @kebeerkebeer2536
    @kebeerkebeer25368 күн бұрын

    അവൾ വരച്ച ഫോട്ടോ ആണെങ്കിൽ അവളും പൊതുജനങ്ങൾക്ക് അവള് വരയ്ക്കുന്നത് കാണിക്കുന്നത് ഇവൾക്ക് വേണ്ടി ക്ലാസ്സ് എടുത്തു ചില ആളുകൾ ഇതിലേക്ക് നുഴഞ്ഞു കയറിയത്

  • @Semimonts
    @Semimonts15 күн бұрын

    , വരക്കാൻ അറിയാവുന്നവർക്ക് എതു ചിത്രവും വരച്ചു കാശ് ഉണ്ടാകാം എന്നാൽ കൃഷ്ണനെ മാത്രം വരക്കുന്നതിന് എന്ത് മാനദണ്ഡം ആണ്. ഇവരുടെ സംസാരത്തിൽ നിന്നും ഉദ്ദേശം വേറെയാണെന്ന് മനസിലാകും

  • @sijith.pantheerpadam1386
    @sijith.pantheerpadam138615 күн бұрын

    അള്ളാഹുവിൻ്റെ ചിത്രം ഒരു തവണയെ വരക്കൂ കേരളത്തിൽ ആണുങ്ങളുണ്ടെങ്കിൽ വരക്കട്ടെ നിനക്ക് അള്ളാഹുവിനെ എവിടെയെങ്കിലും കണ്ടതായ് അറിയുമോ ഇങ്ങനെ പറയാൻ നാവിൻ്റെ ശക്തി കൂടുന്നുണ്ട്

  • @anilgopal4405

    @anilgopal4405

    15 күн бұрын

    അള്ളാഹുവിന്റെയും അള്ളാഹുവിന്റെ പുത്രിമാരയ ലാത്ത,മനാത്ത,ഉസ്സ എന്നിവരുടേയും വിഗ്രഹങ്ങൾവരെ ഉണ്ടായിരുന്ന ഒരുകാലമുണ്ടായാരുന്നു! ഖുറാനും ഹദീസും നന്നായി വായിച്ചുനോക്കൂ അള്ളാഹുവിന് രൂപമുണ്ടോവിരുപമുണ്ടോ അരൂപമുണ്ടോ എന്നൊക്കെ മനസ്സിലാകും!

  • @VishnuVichu-bj8sy
    @VishnuVichu-bj8sy12 күн бұрын

    സ്മൃതി അവൾ ഇനിയും വരക്കട്ടെ ജീവിച്ചു പോകോട്ടെ മാഷേ 👍

  • @Becadi
    @Becadi15 күн бұрын

    മുത്തുമണി ഇന്ന് കൂടുതൽ സുന്ദരി ആയിരിക്കുന്നു 😄❤️❤️❤️❤️

  • @abuziyad6332
    @abuziyad63328 күн бұрын

    Hai mam

  • @Kannanpalliyali
    @Kannanpalliyali15 күн бұрын

    👍👍🇮🇳❤❤❤💞💞👌👌

  • @user-dk5cb4bh6j
    @user-dk5cb4bh6j15 күн бұрын

    സ്മൃതിയ്ക്കു പനിയും ജലദോഷം ഉണ്ടെന്ന് തോന്നുന്നു 🤔

  • @Smrithysn

    @Smrithysn

    15 күн бұрын

    Hsptl ആണ് 😁

  • @user-dk5cb4bh6j

    @user-dk5cb4bh6j

    15 күн бұрын

    @@Smrithysn ആളെ കണ്ടപ്പോൾ തോന്നി പെട്ടെന്ന് മാറട്ടെ. എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @user-dk5cb4bh6j

    @user-dk5cb4bh6j

    15 күн бұрын

    അഡ്മിറ്റ് ആണോ അതോ ഡോക്ടറെ കാണിച്ചു വരാൻ വിചാരിച്ചു പോയത് ആണോ. ചുമ്മാ ചോദിച്ചത് ആണ്. നമുക്ക് അറിയാവുന്ന ആളുകൾക്ക് വയ്യ എന്ന് പറയുമ്പോൾ ഒരു ചോദ്യം 🙏🏻അത്ര തന്നെ പറയാ🙏🏻

  • @sureshir6041
    @sureshir604115 күн бұрын

    Engine onnum parayalle Anujathi, avar ath martham aayi thanneyaanu,ennal avarude Kala vittu jeevikkunnu ennathu eevarkkum abhimanam thonnanam, nalla Muslimukale nammalil ninnum akattalle... Ningal veediyo cheyyendathu Nila Nambiar enna kallaperil oru muslim sthree samoohathil thuni azhichu aadi kondu Hindukkale avahelikkunnundu avarkkethire oru video cheyyu

  • @abuyaseen452
    @abuyaseen45215 күн бұрын

    അവസാനം അതൊരു ബിസിനസ്സ് ആയി 😍😍😍

  • @movieartsaayiliam9150
    @movieartsaayiliam915015 күн бұрын

    എട്ടാം തരത്തിൽ ഇതേ രീതിയിലുള്ള ചിത്രം വര പഠിപ്പിക്കുന്നുണ്ട്, ഇവൾ ഒരേ ചിത്രം തന്നെ വരച്ച് അവൾ ലക്ഷങ്ങൾ നേടി.

  • @thehacknologist1692
    @thehacknologist169215 күн бұрын

    മോളെ, ആരുടെ ചിത്രം വേണമെങ്കിലും വരക്കാം പക്ഷെ, മമ്മദിൻ്റെ ചിത്രം മാത്രം വരക്കല്ലെ !

  • @Rolakzzz
    @Rolakzzz10 күн бұрын

    അവൾ പടം വരച്ച് ആണ് പൈസ ഉണ്ടാകുന്നത് വെറുതെ എന്തിനാണ് വളച്ചൊടികുന്നത് കഷ്ട്ടം തന്നെ🤗🤗

  • @nijishrajan3776
    @nijishrajan377615 күн бұрын

    Hi👋

  • @SundaranManikam-vs3uo
    @SundaranManikam-vs3uo13 күн бұрын

    ഒരു കുഴപ്പവും.ഇല്ല. ദൈവം.ഒന്നാണ്

  • @user-ir7lk3hl7h
    @user-ir7lk3hl7h12 күн бұрын

    👍👍👍👌👌👌😢😢😢

  • @shamsualoorshamsualoor7245
    @shamsualoorshamsualoor724515 күн бұрын

    ആരെങ്കിലും എന്തെങ്കിലുമൊക്കെ വരകെട്ടെ സഹോദരി നമ്മൾ ശ്വസിക്കുന്ന ശ്വാസം നിലച്ചു കഴിഞ്ഞാൽ കഴിഞ്ഞു എല്ലാം പരസ്പരം തർക്കിക്കാതെ സാഹോദര്യത്തോടെ ജീവിക്കുക അത്രമാത്രം

  • @rahulrahuladiparambu6214
    @rahulrahuladiparambu621415 күн бұрын

    നിങ്ങൾ പറഞ്ഞത് correct അങ്ങനെയാണെകിൽ സുൽത്താനേറ്റു കാലത്തും mughal കാലത്തും അന്നത്തെ രാജാക്കന്മാർ പണികഴിപ്പിച്ചിട്ടുള്ള പല പലസിലും ഹിന്ദുക്കളുടെ മുസ്ലീങ്ങളുടെ ഒരുപാട് ചിത്ര പണികൾ ഉണ്ട് അന്നത്തെ കാലഘട്ടത്തിൽ കൂടുതലും art കൂടുതൽ പ്രാധാന്യ കൊടുത്തു ഇതൊന്നും വലിയ സംഭവം ആകുന്നതു ഇവിടത്തെ social media ആണ്

  • @H___x867
    @H___x86710 күн бұрын

    Adyam kondu vannad oru hindhu anu cash undakan kureyennam und pavam jesna

  • @samarth4054
    @samarth405415 күн бұрын

    എല്ലാവരും ക്ഷേത്ര പരിസരത്ത് എത്തുന്നു..ക്ഷേത്രം പള്ളിയല്ല.

  • @reyuuuazeez

    @reyuuuazeez

    15 күн бұрын

    പള്ളി പരിസരത്ത് ആർക്കും വരാം എന്നാൽ ക്ഷേത്രം അവിടെ എല്ലാവരും വരുമോ? താഴ്ന്ന ജാതി അവർക്ക് അവിടെ കയറാൻ പറ്റുമോ? പള്ളിയിൽ ശുദ്ധി ഉള്ള മനുഷ്യന് കയറാം മൃഗങ്ങൾ അതിനും ശുദ്ധി ഉണ്ടെങ്കിൽ.

  • @samarth4054

    @samarth4054

    15 күн бұрын

    @@reyuuuazeez തായ്ന്ന (ഴ) ജാതിക്കാരാണ് ദൈവമായി കെട്ടിയാടുന്നത്.പള്ളി HALL മാത്രം. അമ്പലം ഹാൾ അല്ല. സൂര്യനെ ആരാധിക്കുന്ന ജനതക്കെന്തിനാടോ വല്ലവരുടേയും അമ്പലം ..

  • @samarth4054

    @samarth4054

    15 күн бұрын

    @@reyuuuazeez തായ്ന്ന ജാതിക്കാരാണ് ദൈവമായി കെട്ടിയാടുന്നത് ..കേട്ടോ..ഹിക്കാ..

  • @samarth4054

    @samarth4054

    15 күн бұрын

    @@reyuuuazeez അമ്പലം HALL അല്ല കോയാ

  • @reyuuuazeez

    @reyuuuazeez

    15 күн бұрын

    @@samarth4054 കോയാ എന്ന് വിളിയിൽ തന്നെ പലതും ഉണ്ട്. അത് മതി. നിങ്ങളുടെ ജീവിതം തന്നെ പരാജയം ആണ്.

  • @rimasaworld9592
    @rimasaworld959215 күн бұрын

    Idu business പ്രൊമോഷൻ ആണ് കുട്ടി ഇപ്പോ ചിത്രങ്ങൾ കൂടുതൽ വിറ്റുവരുന്നു. നന്നാവട്ടെ.

  • @PavithranNk-gv1uu
    @PavithranNk-gv1uu15 күн бұрын

    Muslingalkk matha bbrandhanu aavar nnannavilla

  • @user-qp5tf3jh8k
    @user-qp5tf3jh8k15 күн бұрын

    *ഒരുപാട് വേസ്റ്റുകൾ ഗുരുവായൂരമ്പലം പരിസരത്ത് കിടന്ന് കറങ്ങുന്നുണ്ട് പേരിനും പ്രശസ്തിക്കും വേണ്ടി. അവൾ അവളുടെ ബിസിനസ് വളരാൻ വേണ്ടിയാണ് കൃഷ്ണ ഭക്ത ചമഞ്ഞ് നടക്കുന്നത്. ഒരു ഫോട്ടോ ചില്ലറ പൈസയൊന്നും അല്ല വാങ്ങുന്നത് 20,000 30,000 ഒക്കെയാണ് ബുദ്ധിയില്ല ഹിന്ദു മത വിശ്വാസികളിൽ നിന്നും വാങ്ങുന്നത്. ഇത്രയൊക്കെ ആരോപണം ഉണ്ടായിട്ടും മറ്റു സമുദായങ്ങളെ പരസ്പരം തല്ലു പിടിക്കാൻ വേണ്ടി ഓരോ-മക്കൾ ഇറങ്ങികോളും*

  • @ramleshrr6002

    @ramleshrr6002

    14 күн бұрын

    ഞങ്ങൾ ഹിന്ദുക്കൾ ലോകം മുഴുവൻ തീവ്രവാദത്തിലൂടെ കീഴടക്കാൻ ശ്രമിക്കുന്നവരെ മാറ്റിനിർത്തുന്നില്ല, പിന്നെയാണോ പടം വരച്ച് നടക്കുന്ന ആ പാവത്തിനെ ക്രൂശിക്കുക, അത് നിങ്ങൾ നടത്ത്, നിങ്ങൾക്ക് അത് സുന്നത്തല്ലേ,നടത്ത്

Келесі