ഒരു കിലോ അരിയുടെ ഊണ് അരക്കിലോ ബീഫ് ഇതൊരു വീട്ടിലെ മെനുവല്ല

ഒരു കിലോ അരിയുടെ ഊണ് അരക്കിലോ ബീഫ്
ഇതൊരു വീട്ടിലെ മെനുവല്ല മൂസാക്കയുടെ ഹോട്ടലിൽ ഇത്രയുമാണ് ഒരു ദിവസത്തെ കച്ചവടം
മൂസാക്കാന്റെ നമ്പർ
9745920275
Location
Location Details:
Mosakka Tea Shop
Perinthalmanna- Nilambur Rd
Oravampuram
Malappuram
Ph: 97459 20725
Location Link: maps.app.goo.gl/pG4186vuSiD5p...

Пікірлер: 902

  • @appu2589
    @appu25892 жыл бұрын

    ഈ പ്രായത്തിലും കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ചു ജീവിക്കുന്ന ഇവർക്ക് എന്റെ വലിയൊരു ആശംസകളും അഭിനന്ദനങ്ങളും ....... വീഡിയോ എടുത്ത താങ്കൾക്കും🙏🙏🙏🙏 വലിയൊരു നന്ദി👍🏼👍🏼👍🏼

  • @anilgeorge1646

    @anilgeorge1646

    2 жыл бұрын

    Appu life is like this

  • @rajeenashamnad4974

    @rajeenashamnad4974

    2 жыл бұрын

    Njagla naattilum undayirunnu.... Ithinekkal prayam kuranja streekal veettil kayari irangunnathu...... Oru kuzhappavumilla aarogyathinu....

  • @jagadeepbalan3512

    @jagadeepbalan3512

    2 жыл бұрын

    Yes

  • @muhammedfarhan9001
    @muhammedfarhan90012 жыл бұрын

    ഇങ്ങനെ ഉള്ള വീഡിയോസ് ആണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് 😍😍

  • @ashrafi5682

    @ashrafi5682

    2 жыл бұрын

    Njanum

  • @ashrafi5682

    @ashrafi5682

    2 жыл бұрын

    Ys😘💪💪👍

  • @shajik.m9410

    @shajik.m9410

    2 жыл бұрын

    Yes 🌷

  • @sunilpaikkatt2977

    @sunilpaikkatt2977

    2 жыл бұрын

    Sariyanu.

  • @gireeshkumar3795
    @gireeshkumar37952 жыл бұрын

    ഒരു നേരത്തെ ആഹാരം ആ പിള്ളേർക്ക് മേടിച്ചു കൊടുത്ത ഇക്കായ്ക്ക് ഒരു ബിഗ് സല്യൂട്ട് ❤️

  • @ashrafi5682

    @ashrafi5682

    2 жыл бұрын

    S👍💕

  • @Its_nagato_Chan

    @Its_nagato_Chan

    2 жыл бұрын

    👍👍👍❤️❤️❤️

  • @amalsabu2158
    @amalsabu21582 жыл бұрын

    ഈ ബർഗർ, പിസ്സ ഒക്കെ റിവ്യൂ ചെയ്യുന്ന വ്ലോഗ്ഗർ മാറിൽ നിന്ന് തികച്ചും വ്യത്യസ്തനാണ് താങ്കൾ. അതിനുള്ള സപ്പോർട്ട് നിങ്ങൾക്ക് കിട്ടും...

  • @ilyasgloxinas4979

    @ilyasgloxinas4979

    2 жыл бұрын

    Yes👍

  • @AjayAjay-uq2qt

    @AjayAjay-uq2qt

    Жыл бұрын

    ❤🌹👍🙏

  • @aromalsuresh6658
    @aromalsuresh66582 жыл бұрын

    ഇങ്ങനെ ഉള്ളവരെ സപ്പോർട് ചെയ്യുന്ന നിങ്ങൾക്ക് വലിയ നന്ദി ❣️🙏🙏

  • @menufort6621

    @menufort6621

    2 жыл бұрын

    Vere oruthan und pavagale kanjiyil patta idunnavan

  • @Its_nagato_Chan

    @Its_nagato_Chan

    2 жыл бұрын

    👍👍👍

  • @rithinpj5786
    @rithinpj57862 жыл бұрын

    ആ ഉമ്മക്കും ഉപ്പക്കും ഭഗവാൻ നല്ലത് മാത്രം വരുത്തട്ടെ.. 😍

  • @lUCIFER-wv5ic

    @lUCIFER-wv5ic

    2 жыл бұрын

    😍😍🌹

  • @shajuexcel930

    @shajuexcel930

    2 жыл бұрын

    👍👍👍🙏

  • @ansalansuansalansu6329

    @ansalansuansalansu6329

    2 жыл бұрын

    ❤️❤️❤️❤️

  • @user-qk1ou1ve9q

    @user-qk1ou1ve9q

    2 жыл бұрын

    നല്ല മനസ്സ് 🥰

  • @sabirumer1947
    @sabirumer19472 жыл бұрын

    നിങ്ങൾ ഒരു മാസ് ആണ് ഇക്ക,ഈ പാവപ്പെട്ട ആളുകളുടെ പോലും എടുത്ത് കാണിക്കാൻ നിങ്ങൾ കാണിച്ച ആ മനസ്സ് ,allahu നിങ്ങൾക്കും ആ കട നടത്തുന്ന കുടുംബത്തിനും ബര്കത് ചെയ്യട്ടെ കൂടെ എല്ലാ വിധ ഭാവുഗങ്ങളും

  • @laylahaneena179

    @laylahaneena179

    2 жыл бұрын

    Ameen

  • @sakkeershak4864

    @sakkeershak4864

    2 жыл бұрын

    ആമീൻ

  • @nazarthanniyoottil3753

    @nazarthanniyoottil3753

    2 жыл бұрын

    Barakallahu lakum

  • @VenuGopal-cy7ek
    @VenuGopal-cy7ek2 жыл бұрын

    സുഹൃത്തേ താങ്കൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്, ആ കുഞ്ഞു കുടുംബത്തോട് കാണിച്ച സ്നേഹം അത് വ്യക്തമാകുന്നു, 🙏🙏🙏🙏

  • @ashrafi5682

    @ashrafi5682

    2 жыл бұрын

    😢💪💪

  • @jp..2255
    @jp..22552 жыл бұрын

    എല്ലാ യുട്യൂബർ മാരിൽ നിന്നും വിത്യസ്തനായ യുട്യൂബർ............. ഹക്കിം ഇക്കാ

  • @aromalsuresh6658

    @aromalsuresh6658

    2 жыл бұрын

    സത്യം ❣️

  • @faihan4211
    @faihan42112 жыл бұрын

    സത്യത്തിൽ ഈ ഉമ്മയെ ഉപ്പയെയും കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ❤❤❤❤✌️

  • @shabeerali.p2411
    @shabeerali.p24112 жыл бұрын

    ഹക്കീം ക്കാ ഈ വീഡിയോ കണ്ട് അവിടെ ഒരു കിലോ അരിയിൽ നിന്ന് അത് രണ്ട് കിലോ വെക്കൽ തുടങ്ങിയാണ് നിങ്ങളാവും അവരുടെ ഹീറോ അവരുടെ കച്ചവടത്തിൽ പടച്ചോൻ ബർക്കത്ത് നൽകട്ടെ

  • @nasilanihal7332

    @nasilanihal7332

    2 жыл бұрын

    Aameen yaa rabbul Aalamen"🤲

  • @mahmoodp.v2503

    @mahmoodp.v2503

    2 жыл бұрын

    Ameen

  • @jusailmc1453

    @jusailmc1453

    2 жыл бұрын

    Ameen

  • @Razeensha

    @Razeensha

    2 жыл бұрын

    Ameen Ya Rabbal Alamein 🤲

  • @muhammed1468

    @muhammed1468

    2 жыл бұрын

    ആമീൻ

  • @abdulsalam-yc4tf
    @abdulsalam-yc4tf2 жыл бұрын

    ഉമ്മ പപ്പടം ഇല്ലേ? വറുക്കുന്നത് കണ്ടു! സ്വന്തം ഉമ്മനോട് ചോദിക്കുന്ന പോലെ. 😍 നല്ല ഒരു episode. എല്ലാവരും പറ്റും പോലെ പോയി ഉഷാറാവട്ടെ👍

  • @asharafku7632
    @asharafku76322 жыл бұрын

    ഇവരെ പറ്റി മറ്റൊരു ചാനലിലും വന്നിരുന്നു നാട്ടിൽ പോകുമ്പോൾ എന്തായാലും ഒന്ന് പോകണം ഈ പ്രായത്തിലും സ്വന്തമായി അദ്ധ്യാനിക്കുന്നവരെ കണ്ടപ്പോൾ മാതാപിതാക്കളെ ഓർമ്മ വന്നു

  • @kabeersaqafi7516
    @kabeersaqafi75162 жыл бұрын

    വലിയ സഹദാപംതോന്നി ആ ഉപ്പാൻ്റെയും ഉമ്മാൻ്റയും അവസ്ഥ കണ്ട് ഭക്ഷണം കഴിച്ച് കാഷ് കൊടുത്തപ്പോൾ അധികം കൊടുത്തതിന് വളരെ നന്ദി നാ ഥൻ ചാനൽ ഉയരങ്ങളിൽ എത്തിക്കട്ടെ

  • @jintoswhatsappstatus8774
    @jintoswhatsappstatus87742 жыл бұрын

    ഈ പ്രായത്തിലും അവരുടെ അദ്വാനം ദൈവം കാണാതെ പോകില്ല...... ഭായ് നിങ്ങൾക് ഒരു അഭിനന്ദനം കൂടി.... 😍👏🏻👏🏻👏🏻

  • @farooqfarooq7179
    @farooqfarooq71792 жыл бұрын

    ഇനി മുതൽ ശരിയായിക്കോളും ഇപ്പൊ എല്ലാവരും മൂസകന്റെ കട അറിഞ്ഞല്ലോ നാട്ടുകാരെ ഒന്ന് സഹായിക്കണേ അദ്ദേഹത്തെ...

  • @pavichowkykm
    @pavichowkykm2 жыл бұрын

    അഭിനന്ദനങ്ങൾ ഈ lockdown സമയത്തും ഇത് പോലെ ഉള്ളവർ കച്ചവടം ചെയ്യുന്നു എന്ന് അറിയിച്ചതിനും ഇവരെ പരിചയപെടുത്തിയതിനും ഒരുപാട് നന്ദി കുഞ്ഞ് തട്ടുകട കാണിച്ചതിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @user-ld1hf9tx1q
    @user-ld1hf9tx1q2 жыл бұрын

    പറ്റുന്നവർ അവിടെ പോയി ഭക്ഷണം കഴിക്കണം നല്ല മനുഷ്യരാണ്

  • @rahulnarayan7253
    @rahulnarayan72532 жыл бұрын

    ഇങ്ങനെ ഒക്കെ ഉള്ള കടകളിൽ ആണ് യഥാർത്ഥ ടേസ്റ്റ് ഉള്ള ഭക്ഷണങ്ങൾ കഴിക്കാൻ കിട്ടുക ❤️❤️❤️ ഹക്കീംക്കാ നിങ്ങൾ ആണ് ഹീറോ ❤️❤️❤️ ഞാൻ എന്തായാലും ഈ പാവപ്പെട്ട ഉപ്പാന്റേം ഉമ്മടേം അടുത്ത് വൈകാതെ പോകുന്നതാണ് ☺️☺️☺️

  • @shameer6244

    @shameer6244

    2 жыл бұрын

    ഞാനും ബ്രോ 🥰

  • @oaklandsportsarena6753

    @oaklandsportsarena6753

    2 жыл бұрын

    😍

  • @mansoorponnani988

    @mansoorponnani988

    2 жыл бұрын

    👍

  • @bilalbillu8440

    @bilalbillu8440

    2 жыл бұрын

    ഞമ്മളേം കൊണ്ടൊവോ 😪

  • @ashrafi5682

    @ashrafi5682

    2 жыл бұрын

    Good

  • @jamsheerjamsheerkh2960
    @jamsheerjamsheerkh29602 жыл бұрын

    ചെക്കമ്മാർക് കഞ്ഞിക്കു പകരം ചോർ വാങ്ങി കൊടുത്ത കാക്ക ആണ് എന്റെ ഹീറോ 🤩

  • @abdulmajeed5447

    @abdulmajeed5447

    2 жыл бұрын

    Hai jamsheer 🥰

  • @Shafeeqtirur11
    @Shafeeqtirur112 жыл бұрын

    ആർത്തിയോടെ ആളെ പിഴിയുന്നഹോട്ടലുകാർക്ക് ഈ വല്ലിപ്പയും വല്ലിമ്മയും 😪😪😪😪ഒരു മാതൃകയാണ്

  • @abdulmajeed5447

    @abdulmajeed5447

    2 жыл бұрын

    Ishtayo kadalase ithu 🥰

  • @Shafeeqtirur11

    @Shafeeqtirur11

    2 жыл бұрын

    @@abdulmajeed5447 ഇഷ്ടായി

  • @abdulmajeed5447

    @abdulmajeed5447

    2 жыл бұрын

    @@Shafeeqtirur11 nighalum sooper🥰

  • @husnasharin1764

    @husnasharin1764

    2 жыл бұрын

    Mm😊

  • @Shafeeqtirur11

    @Shafeeqtirur11

    2 жыл бұрын

    @@husnasharin1764 എന്നെ ഒന്ന് കൂട്ടാക്കുമോ 😂

  • @shihabshihab7815
    @shihabshihab78152 жыл бұрын

    കുറേ ബ്ലോഗർമാരെ നമ്മളിങ്ങനെ ഹോട്ടലിലേക്ക് നടന്ന ടെസ്റ്റ് ഒക്കെ നോക്കുന്നുണ്ടോ പക്ഷേ ഇന്ന് താങ്കൾ നടത്തിയ ഈ ഹോട്ടലിൽ ഈ വീഡിയോ ചെയ്തിരിക്കുന്നത് ഏറ്റവും നല്ല കാര്യമാണ് താങ്കളുടെ ജീവിതത്തിലെ താങ്കൾക്ക് ഇനിയും ഉയർച്ചകൾ ഉണ്ടാവട്ടെ പ്രായമായ ആയ ഉമ്മക്കും ഉപ്പക്കും ഒരു കൈത്താങ്ങ് തങ്ങളുടെ ഒരു ദിവസത്തെ ബ്ലോഗിലൂടെ നടത്തി ഇനിയും ഇതേ പോലുള്ളവരെ തേടി താങ്കളും പോകുക തന്നെ വേണം തീർച്ചയായും ജനങ്ങളുടെ സപ്പോർട്ട് താങ്കൾക്ക് ഉണ്ടാവും 👍👍🌹

  • @appusatheesh5373
    @appusatheesh53732 жыл бұрын

    നിങ്ങൾ ബാക്കി പൈസ അവര്ക്ക് കോടുതത്ത് എനിക്ക് വളരെ അധികം ഇഷ്ടമായി നിങ്ങളുടെ വലിയ മനസ്സിന് ഒരയിരം അഭിനന്ദനങ്ങൾ

  • @joyjoyrs6700

    @joyjoyrs6700

    Жыл бұрын

    ആ വയസ് ആയ വലിയപ്പന് ഒരു ആയിരം രൂപ കൊടുക്കാം ആയിരുന്നു

  • @hariskochimedia8322
    @hariskochimedia83222 жыл бұрын

    ഹക്കീംക്ക. നിങ്ങളുടെ മനസ്സ്. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @haneeshnaduvath6965

    @haneeshnaduvath6965

    2 жыл бұрын

    Aameen

  • @user-fasalu
    @user-fasalu2 жыл бұрын

    ഇങ്ങള് മറ്റുള്ളവരോട് പെരുമാറുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ്..... ഉമ്മ എന്നുള്ള വിളി മതി ഒരുപാട് പുണ്യം കിട്ടാൻ.,... ആ ഉപ്പാനെ ഉമ്മാനെ പടച്ചോൻ കാക്കട്ടെ...

  • @rojasmgeorge535
    @rojasmgeorge5352 жыл бұрын

    എത്ര ലളിതമായ, സ്വദിഷ്ടമായ ഭക്ഷണ ശാല 💕💕💕ഇവിടുത്തെ രുചിയും, സ്നേഹവും കേരളത്തിൽ മാത്രം

  • @umarkamali7253
    @umarkamali72532 жыл бұрын

    ആകുട്ടികൾ നിങ്ങളെ ജീവിതത്തിൽ മറക്കില്ല.

  • @abdulbhasithchembayil8751

    @abdulbhasithchembayil8751

    2 жыл бұрын

    Yes sathyam

  • @minumol2425

    @minumol2425

    2 жыл бұрын

    correct

  • @user-fb6ue2lf5n
    @user-fb6ue2lf5n2 жыл бұрын

    ജാട ഒട്ടുമില്ലാത്ത oru സാധാരണ മനുഷ്യനാണ് താങ്കൾ 😊😊😊😊😊നന്മകൾ നേരുന്നു 🌹🌹🌹

  • @anilantony3561
    @anilantony35612 жыл бұрын

    നല്ല എളിമ ഉള്ള അവതരണം... ❤️

  • @ashrafi5682

    @ashrafi5682

    2 жыл бұрын

    Ys👌👏

  • @fasirazi2972
    @fasirazi29722 жыл бұрын

    ആ പാവം ഉപ്പയെ കണ്ടപ്പോൾ എനിക്ക് എന്റെ വെല്ലി ഉപ്പയെ ഓർമ്മവന്നു ഇന്ഷാ അല്ലാഹ് ഞാൻ പോവ്വും അവിടെ ഒരു നേരത്തെ ഭക്ഷണമാണ് അവരുടെ അന്നം

  • @sreekanthms78
    @sreekanthms782 жыл бұрын

    സുഹൃത്തേ ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുള്ള ആളാണ്. കുടുമ്പത്തോടൊപ്പം TV യിൽ ആണ് കാണാറ്, കഴിഞ്ഞ കുറച്ച് വീഡിയോകൾ TV യിൽ കാണുമ്പോൾ സ്ക്രീൻ ഫുൾ ആയി കിട്ടുന്നില്ല , സ്ക്രീനിന്റെ പകൃതിയിൽ മാത്രമേ കിട്ടുന്നുള്ളു. ഈ പ്രശ്നം പരിഹരിക്കും എന്ന് കരുതുന്നു നല്ല വിഡിയോ കളാണ് മുന്നോട്ട് പോവുക. നന്നാവട്ടെ

  • @sanojminha6096
    @sanojminha60962 жыл бұрын

    ധർമത്തിൽ വലിയവൻ ആയവർ അവന്റെ ധനത്തിനെ ഓർത്ത് കേധിക്കില്ല... ധനത്തിനെ ഓർത്ത് നടക്കുന്നവനോ ധർമത്തിനെ പോലും ഭയക്കുന്നു.... നല്ലത് നടക്കട്ടെ സുഹൃത്തേ നന്മയെ ഉണ്ടാവു

  • @weetweet3439

    @weetweet3439

    2 жыл бұрын

    👍👍👍👍👍👍👍👌👌👌👌👏👏

  • @bijeeshnk5976

    @bijeeshnk5976

    2 жыл бұрын

    പലരുടെയും കണ്ണ് തുറപ്പിക്കാൻ പറ്റിയ power ഉള്ള comment.

  • @faseelaharis9576

    @faseelaharis9576

    2 жыл бұрын

    Sathyam

  • @abdulsalam-yc4tf

    @abdulsalam-yc4tf

    2 жыл бұрын

    സത്യം.

  • @vvaj......
    @vvaj......2 жыл бұрын

    ആരുടെയും മുംബിൽ കൈ നീട്ടാതെ ജീവിക്കുന്നു അൽഹംദുലില്ലാഹ്....പാവം കേമറ മാൻ.... എന്നെ പോലെ വായിൽ നിന്ന് കപ്പലോടി കാണും

  • @Ace_Ways

    @Ace_Ways

    2 жыл бұрын

    എനിക്കും തോന്നി സത്യം എന്റെ വായിൽ വെള്ളം വന്നു

  • @sujithchandran2770
    @sujithchandran27702 жыл бұрын

    പാവം മനുഷ്യൻ.... ജീവിത പ്രാരബ്ധം... പടച്ചവൻ കാത്തുകൊള്ളും.

  • @raneeshpainkulathil8618
    @raneeshpainkulathil86182 жыл бұрын

    ഇത് പോലെയുള്ള വീഡിയോ ഇനിയും ചെയ്യണം.. സന്തോഷം ❤

  • @robinsimon4038
    @robinsimon40382 жыл бұрын

    നിങ്ങളുടെ എല്ലാം വീഡിയോയും കണ്ടിരിക്കാൻ നല്ല രസമാണ്.... ഇനിയും ഇതുപോലെ ഉള്ള വീഡിയോസും പ്രതീക്ഷിക്കുന്നു....

  • @TheKingshaik
    @TheKingshaik2 жыл бұрын

    കണ്ടു ഇരുന്നു പോയി... അടിപൊളി അവതരണം 👍👍👌👌👏👏

  • @thehuman1148
    @thehuman11482 жыл бұрын

    7:27" ഇമ്മ സാമ്പാറ് അടിപൊളിയായിട്ടുണ്ട്ട്ടോളീം " 😊😊

  • @zeenathu3452

    @zeenathu3452

    2 жыл бұрын

    നങ്ങ പാലക്കാട്ടുകാർ . 😄 ഹക്കീം കല്ലടിക്കോട്ടുകാരൻ.. 👍

  • @thehuman1148

    @thehuman1148

    2 жыл бұрын

    @@zeenathu3452 yep Me from mannarkkad, palakkad 😁

  • @chithankottarathil1821

    @chithankottarathil1821

    2 жыл бұрын

    Hakkeem salute u

  • @shafeequeshafeeque842
    @shafeequeshafeeque8422 жыл бұрын

    നിങ്ങളെ ഈ വീഡിയോ കണ്ടിട്ട് ആരെങ്കിലും സഹായം ചെയുകാണെങ്കിൽ വലിയ കാര്യം

  • @deepakmurali2115
    @deepakmurali21152 жыл бұрын

    യൂട്യൂബിൽ ഞാൻ കണ്ട ബെസ്റ്റ് വീഡിയോകളിൽ ഒന്ന് 👍🥰ഒരുപാട് വളരട്ടെ 👍

  • @nisfaplussevanvision9602
    @nisfaplussevanvision96022 жыл бұрын

    പ്രായം മറന്നും അധ്വാനിക്കുന്ന ദാമ്പത്തികൾക്ക് അഭിനന്ദനങ്ങൾ

  • @somankb7196
    @somankb71962 жыл бұрын

    സ്നേഹം ആണ് ജീവിതം ♥️♥️♥️

  • @vipinviswam9263
    @vipinviswam92632 жыл бұрын

    ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആർഭാടമായി ജീവിക്കുകയും, കോടികൾ കട്ടുമുടിച്ച്..ജനങ്ങളുടെ കാഷ്ഠം തിന്ന് ജീവിക്കുന്ന രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥർ വർഗ്ഗവും, ഇങ്ങനെയും കുറെ ജനങ്ങൾ ഇവിടെ ജീവിക്കുന്നു എന്ന് മറക്കരുത്..

  • @ameermuhammed9835

    @ameermuhammed9835

    2 жыл бұрын

    Support you

  • @latheefmalik3647

    @latheefmalik3647

    2 жыл бұрын

    Sathyam

  • @kaamaa1992

    @kaamaa1992

    2 жыл бұрын

    Kaastavum മൂത്രവും bujickunna rastreeya kalla udyogastha thamburackanmaar idonnum kanunnille kalla hamkeengal

  • @brmb3398

    @brmb3398

    2 жыл бұрын

    Support you

  • @ismailmuthu1870

    @ismailmuthu1870

    2 жыл бұрын

    വളരെ ശരി

  • @dulquarsalman7508
    @dulquarsalman75082 жыл бұрын

    ഇതൊക്കെ കാരണം ആണ്... നിങ്ങളെയും. ഇങ്ങടെ വിഡിയോസും ഇഷ്ടപ്പെടാൻ കാരണം... ധീർഗായുസ് ണ്ടാവട്ടെ.. ♥️

  • @rajazmuhammed6615
    @rajazmuhammed66152 жыл бұрын

    ചിലതൊക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman202 жыл бұрын

    ലോകത്ത് എവിടെയെങ്കിലും കാണുമോ ഇതുപോലെ ഒരു വലോഗർ, പാവപെട്ട കച്ചവടക്കാരെ തിരഞ്ഞ് പിടിച്ച് വീഡിയൊ ചെയ്യുന്ന, ഹകീം ഇക്കാ, നിങ്ങളോട് വലിയ ബഹുമാനവും സ്നേഹവും ഉണ്ട്.

  • @muhammedmusthafa8092
    @muhammedmusthafa80922 жыл бұрын

    പാവങ്ങളെ സഹിക്കാൻ ആരുല്ലേ.. വയസ്സായതല്ലേ 😪

  • @mspakb
    @mspakb2 жыл бұрын

    കുട്ടികൾക്ക് വയറു നിറച്ച് ഭക്ഷണം മേടിച്ചു കൊടുത്ത പോലെ പ്രായം ആയ അവരെ സഹായിക്കാൻ മൻസ്സുകനിച്ചതും great

  • @rajeshshaghil5146
    @rajeshshaghil51462 жыл бұрын

    ചെക്കന്മാർ കലക്കി, ഭക്ഷണം 👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RazakWayanad22
    @RazakWayanad222 жыл бұрын

    ശരിക്കും ഹക്കീംക്കയെ പ്പോലെയുള്ള youtubers നെ യാണ് സപ്പോർട്ട് ചെയ്യേണ്ടേത് '

  • @jaslysworld
    @jaslysworld2 жыл бұрын

    ന്റെ കൂട്ടുകാരിഫാത്തിമ യുടെ ഉപ്പയും, ഉമ്മയും ആണ് ഇത് 🤗.. സ്കൂളിൽ പഠിക്കുമ്പോൾ ഉച്ചക്ക് ചോറ് കഴിക്കാൻ അവളെന്നെ കൊണ്ടുപോകുമായിരുന്നു 🥰. ഒരു ദിവസം വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ചോറ് കഴിക്കാൻ പോയപ്പോൾ ബീഫും കുമ്പളങ്ങ കറിയും ആയിരുന്നു ഞാൻ അതൊന്നും ഇപ്പോഴും മറന്നിട്ടില്ല. അതിന്റെ ഒരു രുചി 👌🤗🥰

  • @nithinn408
    @nithinn4082 жыл бұрын

    ഇക്കാ നിങ്ങളൊരു മനുഷ്യ സ്നേഹിയാണ്.... 🙏🙏💪നമ്മളുടെ ചാനൽ ഇനിയും ഉയരട്ടെ 💪💪💪👍👍👍👍💖

  • @amalsomson3488
    @amalsomson34882 жыл бұрын

    കണ്ണു നനയ്ച്ചല്ലോ കള്ള ഹിമാറെ... ഇന്ന് വരെ നേരിൽ അറിയാത്ത ആ ചേച്ചിയെ ഉമ്മാ എന്നു വിളിച്ചു സംസാരിക്കുമ്പോൾ അറിയാം നിങ്ങൾ എന്ന മനുഷ്യനെ, ഒരുപാട് സ്നേഹം ഇക്കാ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❣️❣️❣️

  • @focusonyoudreambyfaisalpk7086
    @focusonyoudreambyfaisalpk70862 жыл бұрын

    ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ആമീൻ.....

  • @albinsunny6595
    @albinsunny65952 жыл бұрын

    nalla avatharanam....pakshe body shaming ozhivakanam ath kuttikal eath reethiyil interpret cheyyum ennu parayan pattilla. i hope u will take this in a good way

  • @StupidGaming40
    @StupidGaming402 жыл бұрын

    നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @ajmalnoufi123

    @ajmalnoufi123

    2 жыл бұрын

    ആമീൻ

  • @mahmoodp.v2503

    @mahmoodp.v2503

    2 жыл бұрын

    Ameen

  • @basheerk4545

    @basheerk4545

    2 жыл бұрын

    Aameen

  • @murshidtpkanmanam4524
    @murshidtpkanmanam45242 жыл бұрын

    തടി എന്ന പേരിൽ ആരെയും കളിയാക്കരുത് അത് അവരെ വലിയ വിഷമം വിഷമമുണ്ടാക്കുന്ന കാര്യമാണ്

  • @shanavasshanavas2148
    @shanavasshanavas21482 жыл бұрын

    പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏

  • @NK-cs6ub
    @NK-cs6ub2 жыл бұрын

    മാഷാ അള്ളാ നിങ്ങളെ അള്ളാഹു ഹൈറാകട്ടെ ആപാവങ്ങളുടെ കടയിൽ കയറിഭക്ഷണം കഴിച്ചു രണ്ടു അയൽവാസി കുട്ടികളെ കഴിപ്പിച്ചു 🥰 ഉപ്പക്കും ഉമ്മക്കും ചെറിയ ഒരു സദഖയും കൊടുത്തു ജസകല്ലാഹുമ്മ ഹെയർ 👏👏🤝🤝🤝👍👍👍

  • @shahidvps
    @shahidvps2 жыл бұрын

    ഇതൊക്ക തന്നെയാണ് താങ്കളുടെ വീഡിയോ കാണാൻ തോന്നുന്നത് 👏👏

  • @safrazmhd6757
    @safrazmhd67572 жыл бұрын

    അവിടെ അടുത്തുള്ള ആരെങ്കിലും ഉണ്ടെങ്കിൽ വല്ലപ്പോഴും പോയി അവിടുന്ന് കഴിക്കണേ.... പാവങ്ങൾ രക്ഷപ്പെട്ടു പോട്ടെ

  • @horrortravel6279

    @horrortravel6279

    2 жыл бұрын

    kzread.info/dron/U48J_6e79Z5GbalMYFybIQ.html

  • @justinabraham7291
    @justinabraham72912 жыл бұрын

    ഇവരുടെ കച്ചോടം നന്നായി വരട്ടെ. ❤

  • @anwarabanjeliyil
    @anwarabanjeliyil2 жыл бұрын

    ഇത് പോലുള്ള പാവങ്ങളുടെ കടകളിൽ നിന്ന് മാത്രം നമ്മൾ ആഹാരം കഴിക്കൂ എന്ന് തീരുമാനിച്ചാൽ വളരെ നല്ലതാണ്. അത് ഒരു സൽകർമ്മത്തിൻ്റെ ഭലം ചെയ്യും. പാവങ്ങൾക്ക് അത് ഒരു കൈതാങ്ങാകും👍👍👍👍

  • @noufalkp4900
    @noufalkp49002 жыл бұрын

    Sprb brthr💕💕 എളിമയുള്ള അവതരണം,, ഉയരങ്ങളിൽ എത്തട്ടെ ❤

  • @pradeepp.p.907
    @pradeepp.p.9072 жыл бұрын

    ദൈവം രക്ഷിക്കട്ടെ...

  • @rdxgaming4350
    @rdxgaming43502 жыл бұрын

    നല്ല ഉപ്പയും ഉമ്മയും.... 👍👍👍

  • @dineshraja8600
    @dineshraja86002 жыл бұрын

    എന്താ പറയുക ??? ആകെ സങ്കടം ..... ആ പിള്ളേരു വന്നപ്പോൾ കുറച്ചു നന്നായി തോന്നി .... ബാക്കി സാധാരണക്കാരന് ജീവിതം കഷ്ടമാണ് ..... എത്ര ഭക്ഷണം കഴിച്ചുവോ അതു മുഴുവൻ നമ്മുടെ സ്വന്തം അമ്മ വിളമ്പി തന്ന മാതിരിയുള്ളതാണ് .... അദ്ദേഹം നമ്മുടെ സ്വന്തം അച്ഛനും ..... വിജയാശംസകൾ, അച്ഛനും അമ്മയ്ക്കും എന്റെ രണ്ടു ചുണക്കുട്ടികൾക്കും street good kerala യ്ക്കും എല്ലാ പ്രേക്ഷകർക്കും ......

  • @sreeraghec1127
    @sreeraghec11272 жыл бұрын

    കിടുക്കി 👍🏻♥️.രുചിയോടെ നല്ല ആഹാരം കഴിക്കണേൽ ഇതുപോലുള്ള ഹോട്ടലുകളിൽ കയറണം.അതും ഇതുപോലുള്ള അനുഭവസമ്പത്തുള്ള ആളുകളാവുമ്പോ ഭക്ഷണത്തിന് ഒന്നൂടെ ടേസ്റ്റ് കൂടും.

  • @sayeedkp7212
    @sayeedkp72122 жыл бұрын

    Allah avarude kachavadathil nee barkath cheyyane ,aameen yarabbal aalameen

  • @shahulameer91ameer41
    @shahulameer91ameer412 жыл бұрын

    ഇങ്ങിനെ ഉളളകടകളിൽനിന്ന് ഭക്ഷണം കഴിക്കാൻ നല്ല രസമാണ് ഇത്പോലെത്ത കടകളെയാണ് പോൽസാഹിപ്പിക്കേണ്ടത്

  • @saad2522
    @saad25222 жыл бұрын

    ഇതും മനുഷ്യ൪ തന്നെ °°° അൽഹംദു ലില്ലാഹ് ഇത് പോലത്തെ νι∂ισℓкαℓ ചെയ്യാൻ അള്ളാഹു ഇക്കാക്ക് ദീർഘ ആയുസ് നൽകി അനുഗ്രഹിക്കുമാറകട്ടെ ആമീൻ..

  • @sreerahulsree5686
    @sreerahulsree56862 жыл бұрын

    ഇങ്ങള് എന്താ മനസാ ഇങ്ങനെ ഒരു ബല്ലാത്ത ജാതി ആണ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കൂടാതെ നിങ്ങളോട് ഒരുപാട് ഇഷ്ടവും ഇനിയും ഇങ്ങനത്തെ പച്ചയായ മനുഷ്യരുടെ വിഡിയോകൾ പ്രീതീക്ഷിക്കുന്നു (ആ ചോത്യം 75വേണോ എന്ന് ☺️)

  • @omvmedia3885
    @omvmedia38852 жыл бұрын

    കുട്ടികൾക്ക് ചോറ് വാങ്ങി കൊടുത്തതും ഹോട്ടലുകാർ ക് കാശ് അതികം കൊടുത്ത തിനും ബിഗ് സല്യൂട്ട്....

  • @harikrishnannayar6793
    @harikrishnannayar67932 жыл бұрын

    Hats off

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz2 жыл бұрын

    No words വാക്കുകൾ ഇല്ല,,അള്ളാഹു താങ്കൾക്കും ആ കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടേ,,,

  • @fakhruddeenarakkal4516
    @fakhruddeenarakkal45162 жыл бұрын

    Ee oru videos il thaangalea janangal thirichariyunnoo . Ennum nanmakal undaavattea .

  • @busywithoutwork
    @busywithoutwork2 жыл бұрын

    Hakim ikka.. Hat's🎩off Words are insufficient to praise your efforts to share such heart touching videos is worth a million 🙏

  • @sanildarshs25
    @sanildarshs252 жыл бұрын

    Nalla avatharanam simple and humble kore sneham chetta ❤

  • @krajendraprasad4786
    @krajendraprasad47862 жыл бұрын

    മൂപ്പർക്ക് മക്കളില്ലേ?. വെറുതെ ചോദിച്ചതാണ്?. പാവം മക്കളെ കഴിവതും ബുദ്ധിമുട്ടിക്കണ്ടാ എന്നു വിചാരിച്ചാവും.

  • @abhilashkerala2.0
    @abhilashkerala2.02 жыл бұрын

    One kg rice maathram yendha La corona time I'll hotel run cheiyan nalla bhudhimuttu thanne..ini one kg 100 kg aagunna time varum..ningalku vendi njangal undagum..evede Vannu video yedutha dhinu thanku.... Kuttikal nalla helpful aanuu good...

  • @shon.929
    @shon.9292 жыл бұрын

    Engane advanichu jeevikunnavare etavum kooduthal nammude mumbil ethichath ee channel aanu. Ennum full support

  • @swalhaschanel2958
    @swalhaschanel29582 жыл бұрын

    അടിപൊളി.....ഇതാണ് വീഡിയോ......എപ്പോഴും എല്ലാവരുടെയും സന്തോഷം നില നിൽക്കട്ടെ....എല്ലാവരുടെയും പ്രയാസങ്ങളും വിഷമങ്ങളും നീങ്ങട്ടെ

  • @sanojsanoj4667
    @sanojsanoj46672 жыл бұрын

    എനിക്ക് , ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ സാധിക്കുന്നില്ല കൂട്ടുകാരാ ....നല്ല മനസ്സിന് ഉടമയാണ് താങ്കൾ .... നല്ലത് വരട്ടെ ....

  • @keralafunvideos6257
    @keralafunvideos62572 жыл бұрын

    എന്താണ് സുഹൃത്തേ നിങ്ങളുടെ പേര്? നാട് എവിടെയാണ്? നിങ്ങളുടെ വീഡിയോകളിൽ ഒരുപാട് ജീവിതങ്ങൾ, അവരുടെ പ്രയാസം കാണാൻ കഴിഞ്ഞു.... ആശംസകൾ നേരുന്നു....

  • @abdulrahmanelliyan7562
    @abdulrahmanelliyan75622 жыл бұрын

    ധാനം നല്കാൻ കഴിവുള്ളവർ ഇവരെയും കണ്ടറിയണേ ,ഹോട്ടലിൽ കയറേണ്ടവർ ഇങ്ങനെയുള്ള ഹോട്ടലി ൽ കയറിയാൽ എത്ര നന്മയാ ...

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack6592 жыл бұрын

    ആഹാരം കണ്ടാട്ട് കഴിക്കാൻ കഴിക്കാൻ കൊതിയാക്കുന്നു😍😍😍😍😘😘

  • @abhisworld7613
    @abhisworld76132 жыл бұрын

    ഈ പ്രായത്തിലും അവര് അധ്വാനിച്ച്‌ ജീവിക്കുന്നു. അവർക്ക് ഒരു big Salute. ആ വഴി പോകുന്നവർ ആകടയിൽ കേറി ഭക്ഷണം കഴിക്കുകയാണെങ്കിൽ അവർക്കൊരു സഹായമാവും നിങ്ങൾക്ക് വയറും നിറയും

  • @manuppahamza4738
    @manuppahamza47382 жыл бұрын

    ഹകീം ഭായ് നിങ്ങൾ നല്ല ഒരു കാര്യം ആണ് ചെയ്തത് എപ്പോഴും നല്ലത് തന്നെയാണ് ചെയ്യാറുള്ളത് എങ്കിലും ഇത് എല്ലാത്തിലും വ്യത്യസ്‌തമായ ഒരു വീഡിയോ ആണ് ഈ മാതാപിതാക്കൾ ആരോടും കൈ നിട്ടാതെ ജീവിക്കാൻ വേണ്ടി പാട് പെടുകയാണ് ഇങ്ങനെ ഉള്ള കടയിൽ ഒന്നും ആരും പോയി ഷുട്ട് ചെയ്യാറില്ല ഇവരെ സപ്പോർട്ട് ചെയ്യാൻ കാണിച്ച മനസ്സ് അതാണ് നിങ്ങളുടെ വീഡിയോ വ്യത്യസ്തമാകുന്നത് ഇങ്ങനെ ഉള്ളവരെ കൂടി നമ്മുടെ കൂടെ കൂട്ടിയാൽ കുറച്ച് ഒക്കെ കച്ചവടം കൂടുതൽ കിട്ടും അത് അവരുടെ ജീവിതം കടം ഇല്ലാതെ മുന്നോട്ട് പോകാൻ സഹായിക്കും നിങ്ങൾക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ നന്ദി നമസ്കാരം 🙏

  • @Faisalmhdali
    @Faisalmhdali2 жыл бұрын

    ബഹുമാനം..തോന്നുന്നു ..താങ്കളോട്... ഇവരെ തന്നാൽ കഴിയുന്ന രീതിയിൽ.സപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതിന്....😍😍😍😍😍 അരി കൂടുതൽ ഇടേണ്ട വരും... 😁😁😁

  • @pekra5625
    @pekra56252 жыл бұрын

    യൂട്യൂബ് തുറന്ന് ഫസ്റ്റ് കണ്ട vdo ആണ് എന്തായാലും അവരുടെ എടുത്ത് ചെന്ന് vdo എടുത്ത നിങ്ങൾക്ക് നന്ദി 🙏🥰🥰

  • @arunvalsan1907

    @arunvalsan1907

    2 жыл бұрын

    Jnaanum KZread open aakkiyappol first kanda video aanu

  • @visionofNILA
    @visionofNILA2 жыл бұрын

    എല്ലാവരും സ്റ്റാർ ഹോട്ടലുകളുടെ മനം മയക്കുന്ന മെനു തേടി പോകുമ്പോൾ നിഷ്കളങ്കരായ സാധാരണക്കാരന്റെ ജീവിതം തുറന്നു കാട്ടുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ ❤❤

  • @missuvlogs4092
    @missuvlogs40922 жыл бұрын

    ഇങ്ങനെ ഉള്ള വരെ വിഡിയോ ആണ് ഞങ്ങക്ക് കാണേണ്ടത് 👍👍👍👍

  • @aiswaryapradeep397
    @aiswaryapradeep3972 жыл бұрын

    എല്ലാം ശരിയാവും... മൂസക്കാടെ ഹോട്ടൽ പുരോഗമിക്കട്ടെ...

  • @SKMedicalinfo
    @SKMedicalinfo2 жыл бұрын

    ഈ പ്രായത്തിലും കഷ്ട്ടപ്പെട്ട് അദ്ധ്വാനിച്ചു ജീവിക്കുന്ന ഇവർക്ക് എന്റെ വലിയൊരു ആശംസകളും അഭിനന്ദനങ്ങളും ......

  • @shahulhameed9339
    @shahulhameed93392 жыл бұрын

    ഈ വല്യ പ്പ ക്കും ഉമ്മക്കും ദിർഗയൂ സും ആഫിയത്തും റബ്ബ് നൽകട്ടെ... ആമീൻ

  • @sindhuajiji3765
    @sindhuajiji37652 жыл бұрын

    അയ്യോ പാവം ബാപ്പയും ഉമ്മയും 😘😘😘😘

  • @sajeshkumar9363
    @sajeshkumar93632 жыл бұрын

    ബ്രോ... ❤❤❤ ഒരുപാട് സ്നേഹം

  • @dulquarsalman7508
    @dulquarsalman75082 жыл бұрын

    നമ്മണ്ടെ ഓമക്കായ ♥️

  • @zainudheenpattambi9044
    @zainudheenpattambi90442 жыл бұрын

    ആ മക്കളെ കൂട്ടി ഇത് പോലുള്ള ഊണ് കഴിച്ച ത് സൂപ്പർ ആയി ! ഒരു നിത്യ നിതാന ചിലവിന് വേണ്ടി കഷ്ട പെടുന്ന പ്രായം ആയ ആളുകൾ ഉണ്ട് എന്ന പരിജയ പെടുത്തിയ തിനും മററുള്ള വർക്ക് ഒരു മാതൃകയും ആണ് ഈ വീഡിയോ !!! നന്മകൾ നേരുന്നു !

  • @safvanaasharaf3334
    @safvanaasharaf33342 жыл бұрын

    ഒരുപാട് ഉയരങ്ങളിൽ ethattey അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ

Келесі