ഒരു കിടിലൻ ബംബർ സ്റ്റാൻഡ് അപ്പ് കോമഡിയുമായി അനീറ്റ ജോഷി | Oru Chiri Iru Chiri Bumper Chiri

Ойын-сауық

#MazhavilManorama
ഒരു കിടിലൻ ബംബർ സ്റ്റാൻഡ് അപ്പ് കോമഡിയുമായി അനീറ്റ ജോഷി
Watch full Episode on manoramaMAX : bit.ly/3Uc6ts7
Oru Chiri Iru Chiri Bumper Chiri | Epi - 363 |
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 289

  • @jcadoor204
    @jcadoor204 Жыл бұрын

    അനീറ്റ ഒരു കോമഡി ബോംബാണ് 😍😂😂😂

  • @molusmolus7515
    @molusmolus7515 Жыл бұрын

    കോമഡി ആണെകിലും പറഞ്ഞത് ശരിയാണ് എപ്പോഴും മകനെ കെട്ടിച്ചിട്ട് റസ്റ്റ്‌ എടുക്കാൻ ആഗ്രഹിക്കുന്നു ഞാൻ കേട്ടിട്ട് അമ്മക് ജോലി ചെയ്യാൻ ഒരാൾ. എന്നതാണ് ആണ്മക്കളുടെ കൺസപ്റ്റ് അപ്പൊ ഇത്ര കാലം വളർത്തി കഷ്ട്ടപെട്ടു വളർത്തിയ സ്വന്ധം അമ്മക് അസുഗം വന്നാൽ പോലും അമ്മായി അമ്മ സമ്മതിക്കണം വീട്ടിൽ പോയൽ രണ്ടു ദിവസം അമ്മയെ പരിചരിക്കുമ്പോഴേക്കും അമ്മായി അമ്മ മകനെ കൊണ്ട് വിളിപ്പിക്കും വീട്ടിൽ അമ്മക് വായ ജോലി ചെയ്യാൻ ആളില്ല എന്ന് പറഞ്ഞു. നാണം കെട്ട തള്ളമാർ ഇതിനൊക്കെ തിരിച്ചടി കിട്ടുന്ന കാലം ആണ് ഇപ്പോൾ

  • @shijasbasheer

    @shijasbasheer

    Жыл бұрын

    ഈ തള്ളമാരും സ്ത്രീകൾ ആണ്. കഴിഞ്ഞ generation നെ കുറ്റം പറയണത് നിർത്തു. അവർക്ക് നമുക്ക് കിട്ടിയ അവസരങ്ങളും ഒന്നും കിട്ടീട്ടില്ല, പലതും തിരിച്ചറിയാൻ. അവരുടെ ഒക്കെ ചെറുപ്പകാലം ഇന്നായിരുന്നു എങ്കിൽ. ഈ generation ന്റെ ചിന്തകൾ തന്നെ അവർക്കും വന്നേനെ.

  • @princemathew2618

    @princemathew2618

    Жыл бұрын

    Ippol eee concept ok mariyill

  • @poppybinupoppybinu5448

    @poppybinupoppybinu5448

    Жыл бұрын

    Ippozhum onde

  • @solyjoseph3559

    @solyjoseph3559

    Жыл бұрын

    Exactly

  • @sportsauditor9299

    @sportsauditor9299

    Жыл бұрын

    ഇത് ഇപ്പൊ എല്ലാ ഭർത്താക്കന്മാരും ചിന്തിക്കുന്നുണ്ടാകും എന്റെ ഭാര്യ പേര് മാറ്റി വന്നു കമെന്റ് ഇട്ടതാണോ എന്ന് ഞാനും ചിന്തിച്ചു 😂😂

  • @FidhaNusarath
    @FidhaNusarath Жыл бұрын

    സൂപ്പർ ചേച്ചി🥰🥰കുറേദിവസത്തിനുശേഷം ചേച്ചിടെ ഒരു Standup സൂപ്പർ🤣🤣🤣All The Best ചേച്ചി ഇനിയും സൂപ്പർ Standup ആയി varanam👍🏻👍🏻👍🏻

  • @Vishnu-ez2xz
    @Vishnu-ez2xz Жыл бұрын

    എത്തി എത്തി... 😊😆 അനീറ്റ എത്തിയിരിക്കുന്നു ... 😂🤣 ഒരു ഇടവേളക്കുശേഷം ചിരിപ്പിക്കാൻ 🤣😭😅

  • @user-jf6gy8fi8l
    @user-jf6gy8fi8l Жыл бұрын

    പടക്കം പൊട്ടും പോലാണ് സംസാരം... ഇതാണ് പെമ്പിള്ളേരുടെ കൂടെ ആമ്പിള്ളേരെത്താത്തത്... ഇപ്ലത്തെ പെമ്പിള്ളേർ സൂപ്പറാണ്....😊😊😊😊

  • @mohammedsaidu5985

    @mohammedsaidu5985

    Жыл бұрын

    Good performance I salute you mam

  • @sanojsanu4286
    @sanojsanu4286 Жыл бұрын

    Climax kidu.. ഒട്ടും വിചാരിച്ചില്ല.. കല്യാണം പറഞ്ഞത് 🥰🥰

  • @mubeenamubeezz949
    @mubeenamubeezz949 Жыл бұрын

    പെട്ടന്ന് പറഞ്ഞു പെട്ടന്ന് ചിരിച് പെട്ടന്ന് ക്യാഷും കിട്ടി പൊളി പൊളി 😄❤

  • @saraths3373

    @saraths3373

    Жыл бұрын

    Pettannu parayan vendi Nthorum effort eduthitondakum Days

  • @arungeorge4962
    @arungeorge4962 Жыл бұрын

    ഒരു കാര്യം മനസ്സിലായി...അനീറ്റ വാചകമടിച്ച് ജീവിക്കും....സൂപ്പർ ഒപ്പം നല്ല അഭിനയവും..

  • @pmdkavingal
    @pmdkavingal Жыл бұрын

    ഇവരുടെ സംസാരം കേൾക്കാനേ നല്ല രസം ആണ്...

  • @lachu1716
    @lachu1716 Жыл бұрын

    Adipoli comedy😍 hairstyle nerathe thanne aanu bhangi ente opinion maathram aatto😊🙌

  • @sreejasuresh1893
    @sreejasuresh1893 Жыл бұрын

    എത്ര നാളായി കണ്ടിട്ട്‌ അനീറ്റ യുടേ standup ..ഇത് അടിപൊളി ആയി👏🏻👏🏻👌

  • @GalmwithRam
    @GalmwithRam Жыл бұрын

    Aiwaaaaa polich adukki lo😍😍😍😍🔥🔥🔥🔥🔥🔥2:45 to 3:15🤣🤣🤣and the climax🔥

  • @jincylijo1709
    @jincylijo1709 Жыл бұрын

    Aneetta polichu mole stand bombing comedy 🤣🤣🤣💞💞

  • @merlinchacko5514
    @merlinchacko5514 Жыл бұрын

    നേരത്തെത്തെ Hairstyle തന്നെ ആണ് ഭംഗി 😍

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    പിന്നേ ഇത് ആണ് അടിപൊളി.. ഇപ്പൊ അനീറ്റ പൊളി look ആയി

  • @shinugovindan5507

    @shinugovindan5507

    Жыл бұрын

    സത്യം

  • @meenuranjith4944
    @meenuranjith4944 Жыл бұрын

    പൊന്നോ, ഒരു രക്ഷയും ഇല്ല.... പൊളിച്ചടുക്കി ❤️❤️❤️❤️❤️❤️👍

  • @your_fav_motoholic
    @your_fav_motoholic Жыл бұрын

    3:36, Expression poli 😍😁😁

  • @mayav143
    @mayav143 Жыл бұрын

    Anittaaaaa❣️❣️❣️❣️❣️❣️🔥🔥🔥🔥🔥🔥ഇനിപ്പോ കല്യണം വേണമായിരിക്കും 🙄🙄😂😂

  • @whitewash398
    @whitewash398 Жыл бұрын

    Subject =വിഷയം പൊളി 🔥🔥🔥🔥😂🔥🔥

  • @mubeenamubeezz949
    @mubeenamubeezz949 Жыл бұрын

    അനീറ്റ,ശശി my fevort 🔥🔥🔥✨️✨️♥️♥️

  • @mubeenav8370
    @mubeenav8370 Жыл бұрын

    അനീറ്റ ഒരുപാട് ഇഷ്ട്ടം 🥰😍

  • @febinsaju4282
    @febinsaju4282 Жыл бұрын

    ഏലക്ക, കുരുമുളക്... ഇടുക്കിക്കാരി തന്നെ 😀

  • @CaptainMarvel.20yearsago

    @CaptainMarvel.20yearsago

    Жыл бұрын

    KL 38 Thodupuzha Vannappuram

  • @nishasnis7275
    @nishasnis7275 Жыл бұрын

    അനീറ്റ പൊളിച്ചു

  • @adventure483
    @adventure483 Жыл бұрын

    Ayyo namichu... Vallatha jaathi 😂😂🙏

  • @vandanaps5507
    @vandanaps5507 Жыл бұрын

    Aneezinte pole oro sentence kazhinjitt thazhekk nokkunnu. 😂 enthayalum sambavam kollam👌😂

  • @user-id4ei5wt7f
    @user-id4ei5wt7f Жыл бұрын

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി.. ഇജ്ജാതി..

  • @seemanazir5316
    @seemanazir5316 Жыл бұрын

    വളരെ നന്നായിരുന്നു. എവിടെ യൊക്കെയോ ഒരു അനീഷ് touch feel ചെയ്തു.... 👍🏻👍🏻

  • @gayathri2933
    @gayathri2933 Жыл бұрын

    Samsaram adipoli...aneeta polich 😁

  • @suryakiran2392
    @suryakiran2392 Жыл бұрын

    Adipoliii sprb standup😂😂😂😂😂

  • @manjulamanju1221

    @manjulamanju1221

    Жыл бұрын

    Super Aneeeettttaaa

  • @robinraj3292
    @robinraj3292 Жыл бұрын

    Kidu...👌👌, English sir heavy item😂

  • @prog575
    @prog575 Жыл бұрын

    Chirichu chirichu enthey ponnooo 😂😂

  • @maheshmadhu9514
    @maheshmadhu9514 Жыл бұрын

    അവതരണ ശൈലി കൊള്ളാം 👍

  • @payal7488
    @payal7488 Жыл бұрын

    Super daaa ❤❤❤❤❤

  • @renjith3603
    @renjith3603 Жыл бұрын

    അടിപൊളി

  • @dr.sanathananvelluva942
    @dr.sanathananvelluva942 Жыл бұрын

    Really beautiful

  • @Shaneeshpulikyal
    @Shaneeshpulikyal Жыл бұрын

    🔥🔥🔥🔥💓🤣😍പൊളിയോ പൊളി....

  • @rakeshrajappan_CreativeBrain
    @rakeshrajappan_CreativeBrain Жыл бұрын

    Adipoli stand-up comedy content ❤️😘

  • @dilshadm8496
    @dilshadm8496 Жыл бұрын

    Kollaam..kollaam😁

  • @dweepikaananth4072
    @dweepikaananth4072 Жыл бұрын

    Aneeta pwoliyan😍🔥🔥🔥

  • @munthasermunthaser3815
    @munthasermunthaser3815 Жыл бұрын

    ആഹാ അടിപൊളി

  • @kannappikannappi6798
    @kannappikannappi6798 Жыл бұрын

    സൂപ്പർ കിടുക്കി 🥰🥰🥰🥰🥰

  • @rosem3182
    @rosem3182 Жыл бұрын

    അടിപൊളിയാ മോളെ 👍

  • @rasfilaismail6222
    @rasfilaismail6222 Жыл бұрын

    Super.....pwoli pwoliye

  • @nichusblog9349
    @nichusblog9349 Жыл бұрын

    Aneesinte gesture okke undaloo😂😂😂

  • @bappu_official
    @bappu_official Жыл бұрын

    പടക്കം അല്ലേ ?🤣🤣🤣

  • @shemishami696

    @shemishami696

    Жыл бұрын

    🤣

  • @maheshraja8373

    @maheshraja8373

    Жыл бұрын

    Pah naari item enn parayada 😀

  • @simijoseph826
    @simijoseph826 Жыл бұрын

    Adipoili👏👏👏👌👌👌👌

  • @bodhu4u
    @bodhu4u Жыл бұрын

    Good... 👍

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 Жыл бұрын

    ചേച്ചി പൊളിച്ചു 👍🏻👍🏻👍🏻😍😃

  • @abufaiza7548
    @abufaiza7548 Жыл бұрын

    Nalla voice...anchor ayala polikum

  • @sandhyatanex493
    @sandhyatanex493 Жыл бұрын

    Aneetta super😍

  • @jo_34_
    @jo_34_ Жыл бұрын

    അനീറ്റ പൊളി🥰🥰❤️

  • @sreenathsree2250
    @sreenathsree2250 Жыл бұрын

    You are amazing girl...so much love you...😍❤️❤️😍❤️😍😍❤️😍❤️

  • @nithinnithin4560
    @nithinnithin4560 Жыл бұрын

    Njan nokki irunna alude startup comedy☺️☺️

  • @dhanyafebin5190
    @dhanyafebin5190 Жыл бұрын

    Polichu muthe.. Polichu 👏👏👏

  • @baheerats7329
    @baheerats7329 Жыл бұрын

    Joshy ചേട്ടനെ കെട്ടു 🥰

  • @Shilletalex
    @Shilletalex Жыл бұрын

    പരിപാടിയും ഇഷ്ടപ്പെട്ടു, ആളിനെയും ഇഷ്ടപ്പെട്ടു, നന്നായിട്ടുണ്ട്‌. അടിപൊളി. (പ്രണയം ആണെന്ന് പടഞ്ഞതല്ല കേട്ടോ..)

  • @martingeorge1673
    @martingeorge1673 Жыл бұрын

    🙏🌹സൂപ്പർ മോളുസ് 🥰🥰🌹🙏

  • @nidhinraju5205
    @nidhinraju5205 Жыл бұрын

    നല്ല കണ്ടന്റ് 👍🏽 മികച്ച അവതരണം ❣️

  • @monoose1738
    @monoose1738 Жыл бұрын

    Super performance 👌👌👌👌👌👌👌 make up കൂടിപ്പോയി

  • @aishaaishu19121
    @aishaaishu19121 Жыл бұрын

    ഇയാൾ ആ പടക്കം അല്ലെ 😆😆😆😆😆

  • @jansypaul
    @jansypaul Жыл бұрын

    Super

  • @kuumarsanu9376
    @kuumarsanu9376 Жыл бұрын

    സൂപ്പർ 👌👌👌👌👌👌🙏

  • @josekuttysaji4709
    @josekuttysaji4709 Жыл бұрын

    Awesome chechi

  • @madara-uchiha8733
    @madara-uchiha8733 Жыл бұрын

    Ith ente veedinte aduthulla chechi alle aneetta chechi polich🔥

  • @evasubrahmanniyan9095
    @evasubrahmanniyan9095 Жыл бұрын

    soooper 🔥🔥🔥

  • @jubukoyamon7106
    @jubukoyamon7106 Жыл бұрын

    സൂപ്പർ ടീ

  • @manojankvmanojan2452
    @manojankvmanojan2452 Жыл бұрын

    Adipoli👌👍

  • @sandheepkrishna6256
    @sandheepkrishna6256 Жыл бұрын

    കലക്കി😄😁

  • @justrelax9964
    @justrelax9964 Жыл бұрын

    അടിപൊളി മോളുസ്

  • @saneeshsanu1380
    @saneeshsanu1380 Жыл бұрын

    ഇത് വേറെ ലെവൽ👌

  • @NUMEEROMAR
    @NUMEEROMAR Жыл бұрын

    👌 polichu

  • @jayachandranb10
    @jayachandranb10 Жыл бұрын

    Polichediii, superb

  • @aswathyp8462
    @aswathyp8462 Жыл бұрын

    Super😍😍

  • @sreedevkrishna2261
    @sreedevkrishna2261 Жыл бұрын

    ചേച്ചിയെ കെട്ടുന്നവന്റെ കാര്യം കുശാൽ ചിരിച്ചു ചിരിച്ചു അപ്പീസ് പൂട്ടിക്കും

  • @Nihal47109
    @Nihal47109 Жыл бұрын

    Aneeta joshi 😂😂😂😍😍😍😍💯

  • @Alphavarghese152

    @Alphavarghese152

    Жыл бұрын

    Kidu

  • @albertaneesh3294
    @albertaneesh3294 Жыл бұрын

    You are super

  • @mamisworld50
    @mamisworld50 Жыл бұрын

    Polichadukki 🤣🤣🤣🤣🤣

  • @dineshneelambari9148
    @dineshneelambari9148 Жыл бұрын

    അനീറ്റ ഒരേ പൊളി

  • @rishikesh3806
    @rishikesh3806 Жыл бұрын

    Chechi pwoli anu 🔥🔥🔥

  • @sameerashereef178
    @sameerashereef178 Жыл бұрын

    Supper♥️🥰👍

  • @Akhilavala647
    @Akhilavala647 Жыл бұрын

    ഈ സാധനം നമ്മുടെ മഹാദേവൻ ചെയ്തിരുന്നെങ്കിൽ.

  • @sudheersulthan4877
    @sudheersulthan4877 Жыл бұрын

    നടുവിരൽ 😄

  • @abhijithsasi306
    @abhijithsasi306 Жыл бұрын

    Vannapuramkkarii 🥰🥰

  • @tonyanson1252
    @tonyanson12528 ай бұрын

    Ithre okke soundaryave njanum agrahichollu😊

  • @jasnaz6572
    @jasnaz6572 Жыл бұрын

    അടിപൊളി 👌👌👌😁

  • @ajithasanthosh9457
    @ajithasanthosh9457 Жыл бұрын

    Super adipoli

  • @anu54726
    @anu54726 Жыл бұрын

    Good one

  • @tpvinodtpv
    @tpvinodtpv Жыл бұрын

    സൂപ്പർ 👌👌😄😄😄😄

  • @jayalakahmi.sshivadasan3530
    @jayalakahmi.sshivadasan3530 Жыл бұрын

    My favourite chechi

  • @swaroopwayn451
    @swaroopwayn451 Жыл бұрын

    Power aakki kalanju😂

  • @riazhussain3057
    @riazhussain3057 Жыл бұрын

    This can call comedy, good

  • @lalyjohn2004
    @lalyjohn2004 Жыл бұрын

    Aneeta super

  • @melbinkuriyan6211
    @melbinkuriyan6211 Жыл бұрын

    Supper aadipoli

  • @Comentertains
    @Comentertains Жыл бұрын

    വിരലുകൾ 😆😆

  • @rinishaji5972
    @rinishaji5972 Жыл бұрын

    അടിപൊളി 🤣🤣

  • @anusreecheruvatta4828
    @anusreecheruvatta4828 Жыл бұрын

    റ്റാറ്റാ സ്‌കൈ...😂

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam Жыл бұрын

    Super 👌🏻👌🏻

  • @edwinharvey2226
    @edwinharvey2226 Жыл бұрын

    Deeepavali polichu

  • @rankseeker2849
    @rankseeker2849 Жыл бұрын

    പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു ,....... ആവശ്യക്കാരിൽ എത്തിക്കു...

  • @parooscraftcooking2217
    @parooscraftcooking2217 Жыл бұрын

    ഇഷ്ടം

  • @muzammilmaipady
    @muzammilmaipady Жыл бұрын

    Ee tata sky enthanna enikk manassilaavathath😇

  • @lukebiju2035

    @lukebiju2035

    Жыл бұрын

    Dish (channel)

Келесі