ഒരു കല്യാണവീട് അപാരത 😊😀

l.apna.co/neethuzjobs
എന്റെ പേരിലുള്ള ഈ Special job link ഉപയോഗിച്ച് നിങ്ങൾ Apna ആപ്പ് download ചെയ്യുകയും Profile Create ചെയ്താൽ നിങ്ങൾക്ക് കമ്പനിയുമായി നേരിട്ട് ബന്ധപെടാനും 20000 രൂപ മുതൽ 40000 രൂപ വരെയുള്ള ജോലി അതും തികച്ചും 100% സൗജന്യമായി നേടാനും സാധിക്കുന്നു.. അപ്പോൾ ഇപ്പോൾ തന്നെ കേറി നോക്കൂ
l.apna.co/neethuzjobs

Пікірлер: 321

  • @Neethuzzz
    @Neethuzzz Жыл бұрын

    l.apna.co/neethuzjobs എന്റെ പേരിലുള്ള ഈ Special job link ഉപയോഗിച്ച് നിങ്ങൾ Apna ആപ്പ് download ചെയ്യുകയും Profile Create ചെയ്താൽ നിങ്ങൾക്ക് കമ്പനിയുമായി നേരിട്ട് ബന്ധപെടാനും 20000 രൂപ മുതൽ 40000 രൂപ വരെയുള്ള ജോലി അതും തികച്ചും 100% സൗജന്യമായി നേടാനും സാധിക്കുന്നു.. അപ്പോൾ ഇപ്പോൾ തന്നെ കേറി നോക്കൂ l.apna.co/neethuzjobs

  • @nejila.jjalaludeen1660

    @nejila.jjalaludeen1660

    Жыл бұрын

    Super

  • @Darkangel-jw9jv

    @Darkangel-jw9jv

    Жыл бұрын

    Ethra vare padikkanam

  • @itsmeaswathy2274

    @itsmeaswathy2274

    Жыл бұрын

    Ithil job kittoo chechiii... Fake onnm aalaloo

  • @Anusree-ec9gz

    @Anusree-ec9gz

    Жыл бұрын

    Ith fake ano

  • @reney1452

    @reney1452

    Жыл бұрын

    Work from home kittumo? Genuine aano? Salary kittumo. Fake allallo

  • @jennyash1048
    @jennyash1048 Жыл бұрын

    കണ്ടോണ്ടിരുന്ന എനിക്കും ടെൻഷൻ ആയിപ്പോയി... കല്യാണം നടന്നോ ആവോ... ❤️❤️❤️അടിപൊളി നീതു.. 👍🏽

  • @asiyamp3758
    @asiyamp3758 Жыл бұрын

    Super👌👌👌 ബ്യൂട്ടീഷനേക്കാൾ tension കാണുന്ന നമ്മൾക്കായിരുന്നു👍👍

  • @shabipk2417

    @shabipk2417

    Жыл бұрын

    Athe😁

  • @ToughCookie100

    @ToughCookie100

    Жыл бұрын

    Correct

  • @ponnuskk243

    @ponnuskk243

    Жыл бұрын

    സത്യം 😅

  • @Neethuzzz

    @Neethuzzz

    Жыл бұрын

    😀😀

  • @sonalishah9419

    @sonalishah9419

    Жыл бұрын

    Sathyam 💯💯💯💯💯💯

  • @ifzaishakh9054
    @ifzaishakh9054 Жыл бұрын

    വട്ട് അമ്മായി കലക്കി 😂😂 ശെരിക്കും ഒരു കല്യാണത്തിന് പോയപോലെ ഫീലിംഗ് 😄എന്തായാലും താൻ കൊള്ളാല്ലോടോ നീതുവേ.... ഏതു ക്യാരക്ടറും തന്റെ കയ്യിൽ ഭദ്രം. ഇനിയും ഒരുപാട് കോൺസെപ്റ്റും ഉള്ള വീഡിയോ കാണാൻ ഞങ്ങൾക്കും ചെയ്യാൻ തനിക്കും ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻☺️

  • @Neethuzzz

    @Neethuzzz

    Жыл бұрын

    🥰🥰

  • @silu4479
    @silu4479 Жыл бұрын

    ഇതൊക്കെ തന്നെയാണ് കല്ല്യാണ വീട്ടിലെ ബ്യൂട്ടീഷൻ്റെ അവസ്ഥ ഒരു സ്വൈര്യം തരൂല😂😂😂

  • @janakiunni7565

    @janakiunni7565

    Жыл бұрын

    💃Rightgt

  • @presadaspresanna3124

    @presadaspresanna3124

    Жыл бұрын

    സത്യം 😄

  • @profoxprofox9493
    @profoxprofox9493 Жыл бұрын

    ബ്യൂട്ടീഷ്യന്റെ ഒരു അവസ്ഥയെ.... ചില സ്ഥലത്തു ഇങ്ങിനെ കാണാറുണ്ട്... കല്യാണ പെണ്ണിനെ ഒരുക്കുന്നതിനു മുൻപ് അവർക്കൊരുങ്ങണം... 😄😄😄... നീതുസേ.. എന്തായാലും തകർത്തു.... 👌👌👌👌👏👏👏👏💞💞💞💞😍😍😍

  • @Neethuzzz

    @Neethuzzz

    Жыл бұрын

    ❤❤

  • @prabinakoyilparambil1352

    @prabinakoyilparambil1352

    Жыл бұрын

    sathyam... ente kalyanathinu receptionu orungan vendi ninnittu ente naathoone sari uduppicha sesham aanu enne dress cheyyippichathu.. 30 minutolam njan ore nilpu kalyana sariyum uduthondu.

  • @profoxprofox9493

    @profoxprofox9493

    Жыл бұрын

    @@prabinakoyilparambil1352 😍😍

  • @leenajohn3738
    @leenajohn3738 Жыл бұрын

    കാണാതെ തന്നെ ഞാൻ പറയും പൊളി 🥰🥰🥰🥰 നീതുസേ daily വീഡിയോ ഇടെന്നെ 🥰🥰🥰

  • @Neethuzzz

    @Neethuzzz

    Жыл бұрын

    കണ്ടിട്ടു ശെരിക്കുമുള്ള 😂😂അഭിപ്രായം പറയണം 😂😂

  • @leenajohn3738

    @leenajohn3738

    Жыл бұрын

    കണ്ടു 🥰🥰 as usual poliiii😍😘

  • @shahinap2479

    @shahinap2479

    Жыл бұрын

    ഞാനും

  • @anjuadhiannmolanjuadhiannm6992

    @anjuadhiannmolanjuadhiannm6992

    Жыл бұрын

    Daily video venam tta

  • @sreejaprasad4734

    @sreejaprasad4734

    Жыл бұрын

    J

  • @skkombanvlog7479
    @skkombanvlog7479 Жыл бұрын

    പരസ്യം പറയുമ്പോൾ ശ്രദ്ധിക്കണേ ആളുകളെ പറ്റിക്കല്ലേ... എല്ലാം jenuin ആകണമെന്നില്ല ചേച്ചി എല്ലാ പരസ്യം കേറി eelkkunnundalli

  • @ajeenachinju6186
    @ajeenachinju6186 Жыл бұрын

    ഞാൻ ഒരു ബ്യൂട്ടിഷൻ ആയതു കൊണ്ടു ഈ സിറ്റുവേഷൻ എല്ലാം ഞാൻ നേരിട്ടിട്ടുണ്ട്. Conect ചെയ്യാൻ പറ്റുന്നുണ്ട്.. അടിപൊളി നീതു

  • @Neethuzzz

    @Neethuzzz

    Жыл бұрын

    ❤❤❤❤

  • @shibilashibi445
    @shibilashibi445 Жыл бұрын

    ഇവിടെയും ഇങ്ങനെയാ..പെണ്ണിനെ ഒരുക്കുന്ന റൂമിൽ നാട്ടിൽ ഉള്ള സകലമാന പെണ്ണുങ്ങളും കുടുംബക്കാരും കേറികൂടും.. പിന്നെ അവരുടെ ക്ലാസ്സ്‌ എടുക്കലും ഒരുക്കവും നാട്ട് വാർത്താനവും കൂടി ആകുമ്പോ തീർന്നു.. 😜😂😂😂

  • @aryagopakumar9855
    @aryagopakumar9855 Жыл бұрын

    ഇതാണ് ഞാൻ പാർലറിൽ പോയി ഒരുങ്ങിയത്... അതാകുമ്പോ ആരുടേയും ശല്യം ഇല്ല

  • @sufairakk7561
    @sufairakk7561 Жыл бұрын

    Neethu oru rakshayumilla😍

  • @harisharis3082
    @harisharis3082 Жыл бұрын

    Adipoli👍. Sari edkan vanna chechi poli😄😄😄

  • @uknowme4849

    @uknowme4849

    Жыл бұрын

    Sathymm 🤣

  • @sandhyasoman2908
    @sandhyasoman2908 Жыл бұрын

    ഞൊറി കുത്താൻ വന്ന ആളുടെ സൗണ്ട് 😂😂😂

  • @priyapraveenkp5761
    @priyapraveenkp5761 Жыл бұрын

    Super Neethoose 👍🏻👍🏻👍🏻👍🏻👍🏻

  • @rajanrajan.p6324
    @rajanrajan.p6324 Жыл бұрын

    കുട്ടിയെ കൊണ്ടുവന്ന charactoril താൻ നല്ല സുന്ദരിയായിരുന്നു ❤️❤️

  • @mubi533
    @mubi533 Жыл бұрын

    Ende tension relieferanu neethu chechi🥰🥰🥰🥰

  • @ourprettyzain7905
    @ourprettyzain7905 Жыл бұрын

    Kanathe Njanum parayum adipoli ennu❤️👍... Going to watch.... Neetu love you

  • @aiswaryaachu5764
    @aiswaryaachu5764 Жыл бұрын

    Video nannayitund chechi🥰

  • @AchusTuneOfLife
    @AchusTuneOfLife Жыл бұрын

    Chechide videos adipoli enik orupad ishtamanu videos elam😊😍

  • @mrlzmrlz3655
    @mrlzmrlz3655 Жыл бұрын

    Hi neethu videos ellam poliyaan to

  • @ayisharamees1331
    @ayisharamees1331 Жыл бұрын

    👌 nalla rasamundu video kandirikkan

  • @getglammakeoversbysanika8014
    @getglammakeoversbysanika8014 Жыл бұрын

    ചേച്ചി ഞാൻ മേക്കപ്പ് ആർട്ടിസ്റ്റാ. റിലേറ്റബിൾ ആണ് എല്ലാം 😀😀

  • @Sinila268
    @Sinila268 Жыл бұрын

    Adipoli performance tto Neethu👌👌👌❤️❤️

  • @saranyareghu3378
    @saranyareghu3378 Жыл бұрын

    Good👍👍👍👍👍👍 thank you❤❤❤❤❤❤❤

  • @sujathasivakumar8944
    @sujathasivakumar8944 Жыл бұрын

    Super chechi🥰🥰

  • @pranavminnu5062
    @pranavminnu5062 Жыл бұрын

    Super chechi adipolii ❤️

  • @anujanudasan8406
    @anujanudasan8406 Жыл бұрын

    Super അഭിനയം നീതു

  • @Neethuzzz

    @Neethuzzz

    Жыл бұрын

    ❤❤

  • @suruma143
    @suruma143 Жыл бұрын

    Ithengane saadhikkunnu..kann kollaathirikkatte😍 ithoke vere vere aal aayittanne thonnunath.. That shows ur acting brilliance.. Keep going neethus..😍

  • @ambilisatheesan5251
    @ambilisatheesan525111 ай бұрын

    ഞങ്ങൾടെ കസിൻ്റെ കല്യാണത്തിനു ബ്യൂടിഷൻ ഇനി നിങ്ങള് make ഉപ് ചെയ്ത എന്നും പറഞ്ഞു ഇറങ്ങിപ്പോയി ഓരോരുത്തരും അഭിപ്രായം പറയാൻ ചെന്ന് അവർക്ക് ദേഷ്യം വന്നു അങ്ങിനെ ചെയ്തത ഇതൊക്കെ എല്ലായിടത്തും നടക്കുനുണ്ടല്ലെ

  • @reshmirajeev7560
    @reshmirajeev7560 Жыл бұрын

    Chechi aa white top super chechik nallath Pole cherunund😍

  • @stephydxb6782
    @stephydxb6782 Жыл бұрын

    എന്റെ അമ്മോ നീല സാരിക്കാരി മുടി ചുരുളത്തി 🤣🤣🤣🤣 വന്നു ഡോർ ഓപ്പൺ ചെയ്തപ്പോൾ ഇവിടെ ചിരി തുടങ്ങി എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചിരിച്ചു എല്ലാരും ഒരു പരിവത്തിലായി

  • @Neethuzzz

    @Neethuzzz

    Жыл бұрын

    😂😂

  • @sherin5922

    @sherin5922

    Жыл бұрын

    😂

  • @ljvlogs2954
    @ljvlogs2954 Жыл бұрын

    പൊളി 👍 കിടു 😍

  • @Neethuzzz

    @Neethuzzz

    Жыл бұрын

    ❤❤

  • @nabeesathulmisriya4246
    @nabeesathulmisriya4246 Жыл бұрын

    Njan ipo ithinu adicted annu neethu chechiii love you❤❤❤

  • @happywithsinislife9521
    @happywithsinislife9521 Жыл бұрын

    Super neethu😂😂😂relax my mind thank you🌹😍😍😍

  • @lubinalubi4177
    @lubinalubi4177 Жыл бұрын

    Kalakki chechi....gyas ulla ammavane kanan thonunnu

  • @raniiype8746
    @raniiype8746 Жыл бұрын

    Excellent neethu... Bloopers koodi idamo idaku

  • @jiji3590
    @jiji3590 Жыл бұрын

    Neethu bro.. Superb

  • @dhanyaraveendran5883
    @dhanyaraveendran5883 Жыл бұрын

    Superb onnum parayanilla,chirichu chirichu mannu tappi..,oh my God...

  • @Aadhi20
    @Aadhi20 Жыл бұрын

    So true, athukondu ippo puthiya system alle, makeup start cheytha udane door closed aakum pinne makeup and dressing kalyanapenninte kazhinjal mathrame door open aaku, athu elllaarum kuttam parayugayum cheyum😅, njn nerittu kettittum undu, aareyum kayaran sammathikkunnillenu parajjitu, ente chechide mrginum ente kure relatives aa door chennu thattalodu thattal aarunnu, avareyokke amma beauticianu ishtapedillennu parajuvidem cheythitundu, enthayalum nannayi😅

  • @rasiyashahul518
    @rasiyashahul518 Жыл бұрын

    Neethu chechi chechi soooopper character anu ...filmil theerchaysyum chance kittum.....nalloru kalakariyanu..

  • @shajishajita6627
    @shajishajita6627 Жыл бұрын

    Hai chechii ❤️❤️

  • @reebaannie5129
    @reebaannie5129 Жыл бұрын

    Neetu, i just love you videos.. bhayankara originality and creativity.. your videos make me laugh soo much.. thank you

  • @indulekhas2236
    @indulekhas2236 Жыл бұрын

    Script, kinds of roles and their actions, different angles of camera, hats of to Neethu👌👌👌👍👍 and your creations, humour🤣🤣🤣, keep it up🥰🥰, best wishes👍👍👍

  • @vrindathilak4993
    @vrindathilak4993 Жыл бұрын

    Poli Neethu ❤️❤️❤️❤️❤️❤️

  • @sharanyashyju1658
    @sharanyashyju1658 Жыл бұрын

    നീതു പൊളി 👍👍🥰🥰❤

  • @CrashLearn
    @CrashLearn Жыл бұрын

    നല്ലൊരു നടിയേക്കൾ നല്ലത് നല്ലൊരു creator ആകുന്നതാണ്.മലയാളിക്ക് നല്ല കഥകൾ സമ്മാനിക്കാൻ കഴിയും അതിൽ കുറഞ്ഞു ഒന്നും akanda I mean nayikayil othungaruth pls

  • @smithaa.s6135
    @smithaa.s6135 Жыл бұрын

    Adipoli super 👌👌👌

  • @kesiya42
    @kesiya42 Жыл бұрын

    Haai neethu super😃🤣🤣

  • @Shonima937
    @Shonima937 Жыл бұрын

    Chechii Super💗

  • @vinayasatheesh7765
    @vinayasatheesh7765 Жыл бұрын

    Neethuz...super

  • @felicity1456
    @felicity1456 Жыл бұрын

    Neethu super ❤️

  • @sangeethakn6879
    @sangeethakn6879 Жыл бұрын

    Liking this video even without watching completely 👍so confident

  • @Neethuzzz

    @Neethuzzz

    Жыл бұрын

    ❤❤❤

  • @loveloa7896
    @loveloa7896 Жыл бұрын

    Neethu chechi pravaasi de second part cheyyuo

  • @manu5287
    @manu5287 Жыл бұрын

    Ente sis nte Kalyanam orma vannu😂😂🤣.makeup Cheyan kude ellarum kayari avasanam kulamaki kayil thannu.👌👌neethuzz polichu👍

  • @binujoseph9123
    @binujoseph9123 Жыл бұрын

    Super neethuss

  • @sumayyanufail7052
    @sumayyanufail7052 Жыл бұрын

    Super chechi

  • @snehasneha6955
    @snehasneha6955 Жыл бұрын

    Part 2edumo chechi

  • @sudhasudha2339
    @sudhasudha2339 Жыл бұрын

    അടിപൊളി 👍🏻😍

  • @akhilaammuzz6114
    @akhilaammuzz6114 Жыл бұрын

    സൂപ്പർ chechy

  • @shahanasvlog2877
    @shahanasvlog287710 ай бұрын

    Chechi video kandlast kore chirichu😂climax adipoliyaayi🙌🏻😝

  • @prajithamanoj4444
    @prajithamanoj4444 Жыл бұрын

    Hi Neethuchcechi work from home evide irunnu venekilm cheyyamo?India l mathre cheyyan patullu ennundo

  • @reshmajinan9334
    @reshmajinan9334 Жыл бұрын

    അടിപൊളി 😍😍

  • @JJA63191
    @JJA63191 Жыл бұрын

    Supero superrrrrrrr 👍

  • @gislant3098
    @gislant3098 Жыл бұрын

    Neethu chechi acting script oke adipoli...ellam episode kaanrud...reality und oro characters num..sharikum ullathaano ivar ok..😄☺

  • @thoybadileep
    @thoybadileep Жыл бұрын

    Super content chechiii enikk oru hiii tharuvo 😀🙂❤️

  • @soumyas6576
    @soumyas6576 Жыл бұрын

    Superb video sis

  • @manoj.pilakkaltodi7029
    @manoj.pilakkaltodi7029 Жыл бұрын

    കൂട്ടമായി അമ്മായി കലക്കി

  • @lovea221
    @lovea221 Жыл бұрын

    ആ നാലാമത് വന്ന ഐറ്റം കണ്ടപ്പോ 😂😂😂😂😂😂😂ചിരിച്ചു മരിച്ചു നൊറി എടുക്കാൻ

  • @manjushapillai3849
    @manjushapillai3849 Жыл бұрын

    Super makeup. I too need this please chevhi

  • @prasanthks7174
    @prasanthks7174 Жыл бұрын

    Adipol video 🥰🥰

  • @smithamariathomas4894
    @smithamariathomas4894 Жыл бұрын

    Nice work

  • @Neethuzzz

    @Neethuzzz

    Жыл бұрын

    Thank you! Cheers!❤

  • @jithinpb8770
    @jithinpb8770 Жыл бұрын

    Pwoliye✌️

  • @athirahareesh5816
    @athirahareesh5816 Жыл бұрын

    Njori edukan vana aal adipoli,chirich maduthuuu

  • @seethalsasidharan2409
    @seethalsasidharan2409 Жыл бұрын

    Kidukki iii👌👌👌👌👌💞💞💞💞💞

  • @hima7815
    @hima7815 Жыл бұрын

    Powli🥰🥰

  • @nrithyadhi
    @nrithyadhi Жыл бұрын

    Fvrt ❤️😍

  • @sajmisajmishafeeq4435
    @sajmisajmishafeeq4435 Жыл бұрын

    Hlo chechii ❤

  • @anfiyaashraf610
    @anfiyaashraf610 Жыл бұрын

    Gambheeram chechi 😁👏

  • @nithyar6696
    @nithyar6696 Жыл бұрын

    Chechi immari pani kanikkalu ketto oh manushyaan veruthe tensn aaayiiii 🤢 kidu 😍❤️

  • @anumr6425
    @anumr6425 Жыл бұрын

    Chirichu chathu... You deserve more heights

  • @rozariokiller8382
    @rozariokiller8382 Жыл бұрын

    Oru hai tharo neethuuuuz.any way adipoli👏👏

  • @krishnapriyasr8033
    @krishnapriyasr8033 Жыл бұрын

    🤩😄😄😄😄😄അടിപൊളി

  • @sangeethap4111
    @sangeethap4111 Жыл бұрын

    Adipoli...make up artist pavam tto .. kalakki Neethuzz😁😁😁😁😝😝😝

  • @ar7ar7ar77
    @ar7ar7ar77 Жыл бұрын

    Neethuse vedeo edoooooooo,, plssssss, daily allenkil 2 day gyapil edumo???? Pravasi 2 cheyyy

  • @ajimol5426
    @ajimol5426 Жыл бұрын

    മോളെ സൂപ്പർ

  • @harshidamampadan3347
    @harshidamampadan3347 Жыл бұрын

    Hi chechi…njan katta fan aanu pls enikk onn hi tharo ❤

  • @priyankaayiramala5161
    @priyankaayiramala5161 Жыл бұрын

    njori edukkanvanna neela sarikkari super ayittundu..😄😄😄😄😄 ente neethumole evidunnu kittunnu... white topil nalla sundariya keto💕💕

  • @sooryasubhash5423
    @sooryasubhash5423 Жыл бұрын

    വീഡിയോ കാണുന്ന എനിക്കായിരുന്ന ഏറ്റവും ടെൻഷൻ..

  • @manjushacm3417
    @manjushacm3417 Жыл бұрын

    Super concept,super acting 👌

  • @rakheesuresh678
    @rakheesuresh678 Жыл бұрын

    Very nice 👌

  • @gladiesfrancis1174
    @gladiesfrancis1174 Жыл бұрын

    അടിപൊളി

  • @englishliterature5732
    @englishliterature5732 Жыл бұрын

    Chechi ipo nalla color vechallo🥰

  • @BelgiumDiaries
    @BelgiumDiaries Жыл бұрын

    Superr

  • @princybenny1528
    @princybenny1528 Жыл бұрын

    Adipoli 🥰

  • @eaautocare6514
    @eaautocare6514 Жыл бұрын

    Super💯❤

  • @snehasudhakaran1895
    @snehasudhakaran1895 Жыл бұрын

    കല്യാണപെണ്ണിന്റ perfume ഉപയോഗിച്ചു നോക്കൽ ആയിരുന്ന് എന്റെ വിനോദം 😝

  • @stephydxb6782

    @stephydxb6782

    Жыл бұрын

    അമ്പടി മൊട്ടേ 🤣🤣🤣

  • @veenanaadam6220
    @veenanaadam6220 Жыл бұрын

    Super👌👍🥰

  • @sharanyasanthosh8362
    @sharanyasanthosh83622 ай бұрын

    ചിരിച്ചു ചിരിച്ചു മരിച്ചപ്പാ..... നിങ്ങളൊരു സംഭവം ആണ്... 👍🏻

  • @anushajithesh1575
    @anushajithesh1575 Жыл бұрын

    Excellent video

Келесі