ഒരു കാലത്ത് രാജാവായിരുന്നു | Pajero SFX Test Drive Ownership Review Malayalam | Vandipranthan

Автокөліктер мен көлік құралдары

#PajeroSFX #CelebritiesCars #Malayalam
This Pajero belongs to Akshay Murali
/ akshay_murali72
For business inquiries
me@vandipranthan.com
+91 6235359254
Table of Contents
0:00 - Preview
0:10 - Introduction
01:32 - Exterior Front
02:37 - Exterior Side
05:01 - Exterior Rear
06:50 - Interior Front
10:28 - Interior Middle
11:36 - Third Row
12:40 - Drive
Website
www.vandipranthan.com
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it for the benefit of others.

Пікірлер: 408

  • @Vandipranthan
    @Vandipranthan3 жыл бұрын

    Friendship Day Special Premiere Happy Friendship Day to all, lots of love

  • @gokulkl.32boy57

    @gokulkl.32boy57

    3 жыл бұрын

    Same to u ♥️♥️

  • @kombathanas8686

    @kombathanas8686

    3 жыл бұрын

    😍😍

  • @user-re2od8vn6z

    @user-re2od8vn6z

    3 жыл бұрын

    Heepppii friendshipp dayy 😄💜

  • @abhisworld871

    @abhisworld871

    3 жыл бұрын

    Same to you etta

  • @alenajz

    @alenajz

    3 жыл бұрын

    Same to you bro Ritz video cheyyo

  • @nithinkadakkal1861
    @nithinkadakkal18613 жыл бұрын

    ഒരു കാലത്തു മാത്രമല്ല ഇപ്പോഴും രാജാവ് തന്നെയാണ്

  • @mohamedirshad758

    @mohamedirshad758

    3 жыл бұрын

    Eppo vandi erangothoandaa

  • @abdulhaseeb6817

    @abdulhaseeb6817

    3 жыл бұрын

    @@mohamedirshad758 പഴേ മോഡൽ പോരേ പവർ ആകാൻ🔥🔥🔥

  • @nishadcabdulnazar2563

    @nishadcabdulnazar2563

    3 жыл бұрын

    Gulfil und ippozhum

  • @arjunpnair8816

    @arjunpnair8816

    3 жыл бұрын

    Athe❤️

  • @austindencil5452

    @austindencil5452

    3 жыл бұрын

    💯💯💯💯

  • @jeriljose1951
    @jeriljose19513 жыл бұрын

    2009ൽ ലാലേട്ടൻ ഇവിടം സ്വർഗം ആണ് ഷൂട്ടിങ് വന്നത് പജേറോലായിരുന്നു അന്ന് മനസ്സിൽ കേറീതാണ്. നീണ്ട 11 വർഷം എടുത്തു ഒന്ന് സ്വന്തമാക്കാൻ... 🥰 അങ്ങനെ 1 വർഷം ആയിട്ട് കൂടെയുണ്ട് sfx❤️

  • @soorajs8371

    @soorajs8371

    3 жыл бұрын

    ബ്രോ ഏകദേശം എന്ത് വിലക്കാണ് വാങ്ങിയത് എന്ന് പറയാൻ പറ്റുവോ? എനിക്ക് വല്യ ഇഷ്ട്ടമാണ് ഈ വണ്ടി, അവന്റെ rough&tough looks..👌പിന്നെ ഇപ്പോളത്തെ എണ്ണവില ആണ് പ്രശ്നം..!

  • @stylesofindia5859

    @stylesofindia5859

    3 жыл бұрын

    വണ്ടി ധാരാളം ലഭ്യമാണ് പക്ഷേ സർവീസ് spare വിഷയമാണ് ലോക്കൽ വർക്ക് ഷാപ്പുകളിൽ കൊണ്ടു പോകേണ്ടിവരും / പട്ടത്തിപെണ്ണിനെ പുലയ കുടിലിൽ കെട്ടിച്ച് അയച്ച മാതിരി / സ്പെയർ എല്ലാം ഗൾഫിൽ ലഭിക്കും വില വളരെ കൂടുതലാകും

  • @fayizambat8492

    @fayizambat8492

    3 жыл бұрын

    ❤️😊

  • @Rahul-nf1mk

    @Rahul-nf1mk

    3 жыл бұрын

    പൊളിച്ചു സവാരി ഗിരി ഉ,.. ഗിരി

  • @stylesofindia5859

    @stylesofindia5859

    2 жыл бұрын

    @@jeriljose1951 😃😃😃മേനോൻ മോട്ടോർസ് ഒരു കാലത്ത് പeജ റോയുടെ ഡീലർ ആയിരുന്നു / ഇന്ന് പജേറോ ഓർമയായി / ഞാൻ ഇതൊക്കെ ഒരു കാലത്ത് ഉപയോഗിച്ചതാണ് / പിന്നെ LX 470 , ഇന്ന് GLS 400 d ആണ് / എൻ്റെ ഇഷ്ട വാഹനം Lincoln navigator ആണ് സാധിക്കുമെങ്കിൽ വാങ്ങാം

  • @akhiloo
    @akhiloo3 жыл бұрын

    അന്നും ഇന്നും കാണുന്ന ഒരേ ഒരു സ്വപ്നം.... ❤️PAJERO SFX❤️

  • @foxyt7341
    @foxyt73413 жыл бұрын

    ഇപ്പോഴും SUV കളുടെ കൂട്ടത്തിൽ ഇവനെ കൊടന്ന് നിർത്തിയാൽ ആരും ശ്രെദ്ധിക്കാതെ പോവില്ല 🤩Pajero ❤️

  • @abhijithvinod9747
    @abhijithvinod97473 жыл бұрын

    ജനങളുടെ മനസ്സിൽ അന്നും ഇന്നും എന്നും അവൻ രാജാവായിരുന്നു once A KING always KING🔥🔥🔥🔥🔥

  • @kishorkz_r7455
    @kishorkz_r74553 жыл бұрын

    എക്കാലത്തെയും സ്വപ്ന വണ്ടി 😌 Paj SFX ♨️❣️

  • @sijithloy5894
    @sijithloy58943 жыл бұрын

    Pajero ഓടിക്കാൻ നല്ല സ്മൂത്താണ്. ഒരു 800 കൊണ്ടുനടക്കുന്നതുപോലെ ഉപയോഗിക്കാം.

  • @R-ONESS79
    @R-ONESS793 жыл бұрын

    ഏത് വമ്പൻ മാർ വന്നാലും ഈ കൊമ്പൻ ഇഷ്ട്ടം ❤️പജീറോ 🔥

  • @akhileshettan8549
    @akhileshettan85493 жыл бұрын

    Ippalum raajavu thanneya Paj sfx fans like🔥

  • @akshaypm4212
    @akshaypm42123 жыл бұрын

    SUV കളിൽ തലയെടുപ്പിനോടൊപ്പം cute ലുക്ക്‌ എനിക്ക് തോന്നിയിട്ടുള്ള ഒരേ ഒരു കാർ അത് pajero ആണ്.. അത് വേറിട്ട് തന്നെ നിൽക്കും... 🥰👍

  • @bl---675
    @bl---6753 жыл бұрын

    രാജാവിന് എന്നും ഒരേ വിലയാണ്. അതോണ്ട് ഒരു കാലതല്ല ഏതു കാലത്തും രാജാവാണെ😘❤️

  • @viveksivan4504
    @viveksivan45043 жыл бұрын

    ആ മൾട്ടി കളർ ഒരു രക്ഷ ഇല്ലായിരുന്നു.ഒന്ന് കൂടെ തിരിച്ചു വന്നിരിനെങ്കിൽ എന്ന് ആലോചിക്കുന്ന വണ്ടികളിൽ ഒന്ന് പജീറോ.

  • @Ffmediacuts
    @Ffmediacuts3 жыл бұрын

    പണ്ടൊക്കെ ഞാൻ പറയാറുണ്ടായിരിന്നു ഞാൻ വലുതാത്തയാൾ pajero എടുക്കുമെന്ന് ❤❤

  • @deepu1064

    @deepu1064

    3 жыл бұрын

    😪😪

  • @jeriljose1951

    @jeriljose1951

    3 жыл бұрын

    ഞാനും.... 2020 ൽ അതങ്ങ് സാധിച്ചു 🥰

  • @anandhurajmrmr180

    @anandhurajmrmr180

    3 жыл бұрын

    Njanum

  • @suhaillabba6308

    @suhaillabba6308

    3 жыл бұрын

    @@jeriljose1951 etra ayi?

  • @abeyworldempire

    @abeyworldempire

    3 жыл бұрын

    മോനെ ഇപ്പളും നിനക്ക് എടുക്കാം ❤❤❤

  • @aswin4444
    @aswin44443 жыл бұрын

    ഇപ്പോഴും രാജാവ് തന്നെയല്ലേ വണ്ടിപ്രാന്താ ❤️

  • @vishakhp9955
    @vishakhp99553 жыл бұрын

    ഇപ്പോളും ഇതിന് ഡിമാൻഡ് ഉണ്ട്

  • @anandhukrishnakumar6359
    @anandhukrishnakumar63593 жыл бұрын

    ഇപ്പോഴും രാജാവാണ് Pajero ഇഷ്ടം ❤️

  • @07HUMMERASIF
    @07HUMMERASIF3 жыл бұрын

    PAJERO ALWAYS THE LEGEND 🥰🥰❤❤💪 SUPER REIVEW RAKESH BRO 🥰❤💪💪

  • @arjunajay5782
    @arjunajay57823 жыл бұрын

    ONCE A KING IS ALWAYS A KING

  • @jinshupulpatta
    @jinshupulpatta3 жыл бұрын

    അന്നും ഇന്നും എന്നും ഒരേ ഒരു രാജാവ് 🔥🔥🔥🔥 Pajero Endover Landrover Lexus PATROL🔥

  • @navispark3686
    @navispark36863 жыл бұрын

    പജേറോ ഒരു വികാരമാണ്. മോഡൽ നിർത്തിയതിൽ വല്ലാത്ത ദുഃഖം തോന്നി..

  • @vivekgopinath7844
    @vivekgopinath78443 жыл бұрын

    This kind of videos kanumbo namukum oru sandhosham aan 😍❤️

  • @maheshkrishnatr1095
    @maheshkrishnatr10953 жыл бұрын

    Ippo kanunna SUVsinu polum illatha oru personality PAJEROk thonunu ❤️

  • @danyjose350
    @danyjose3503 жыл бұрын

    Hats off to the owner......ithupoloru vandi aranelum onnu vangan kothikkum..... 😍😍😍Sfx love

  • @QueenOnWheels
    @QueenOnWheels3 жыл бұрын

    വഴി കാണിച്ച് കേറഡാ എന്ന് പറഞ്ഞാൽ ചുമ്മാ കേറി പോകും അതാണ് മുതൽ.. 🔥🔥അല്പം കൂടുതൽ കുടിക്കും വളർത്താനും ചിലവാണ്.. പിന്നെ മ്മളെ പോലെ വട്ടുള്ളവർക്ക് ഉയിരാ മുതൽ.. 🔥🔥🥰

  • @monk0952

    @monk0952

    Жыл бұрын

    Bro oru middle class ayork kond nadakan pattumo? Etrayo kaalathe swapnam aan... Maintenance oke hvy ano?

  • @robin00023
    @robin000233 жыл бұрын

    ഈ വണ്ടിയുടെ ലുക്ക്‌ കൊണ്ടും, പെർഫോമൻസു കൊണ്ടും അടിപൊളിയാണ് 👌👌👌

  • @mittu800
    @mittu8002 жыл бұрын

    A dream vehicle...Hope it will come as a Limited Edition version in 2022...To conquer the heart of billion Indian SFX lovers...Let me dream a bit bigger 😎😎😎

  • @AnoopPeethambaranAALAP
    @AnoopPeethambaranAALAP2 жыл бұрын

    Completely with you on the grandeur of the Pajero!! Nicely done as always...

  • @nithinsebastian9932
    @nithinsebastian99323 жыл бұрын

    Well maintained ,real vandipranthan.SFX always king

  • @GokulRaj-mw5hf
    @GokulRaj-mw5hf2 жыл бұрын

    ഞാൻ ഒരു വണ്ടിപ്രാന്തൻ ഒന്നും അല്ല.... പക്ഷെ ഈ വണ്ടി..... I love this for ever....

  • @theju1221
    @theju12213 жыл бұрын

    Lancer , Sedan Baleno, Contessa, Ambassador Civic, eg.... കൊണ്ടു വരുമോ?

  • @afhammohammed1669

    @afhammohammed1669

    3 жыл бұрын

    City vtec too

  • @AtHuL_ShAjI_787

    @AtHuL_ShAjI_787

    3 жыл бұрын

    💯💯

  • @beenabinoyofficial6714

    @beenabinoyofficial6714

    3 жыл бұрын

    @AtoZMallu Vlogs ,,,,,,,,,,,, ,

  • @sangeethamp9546

    @sangeethamp9546

    3 жыл бұрын

    Esteem

  • @akshaypp8902
    @akshaypp89024 ай бұрын

    രാജാവ് അന്നും ഇന്നും പലരുടെയും മനസ്സിൽ രാജാവ് തന്നെ ആണ്

  • @aloshiousraju1881
    @aloshiousraju18813 жыл бұрын

    Owner മച്ചാൻ പൊളി ഭയങ്കര humble

  • @-TOXO
    @-TOXO3 жыл бұрын

    ഇപ്പോഴും രാജാവുതന്നെ ❤

  • @jithinvellassery8129
    @jithinvellassery81293 жыл бұрын

    Legendary vehicle. MMitsubishi ennoru brand inne Indiayil undayirunnel pala vambanmarum viyarthene..

  • @samuelg5408
    @samuelg54083 жыл бұрын

    Thanks for the superb episode

  • @sibin143Rytbe
    @sibin143Rytbe2 жыл бұрын

    One of my dream car..!! Pajero SFX Red & White..!!😍😍😍😍

  • @abl360
    @abl3603 жыл бұрын

    Lancer,Pajero Annum innum design wise and reliability nokiyal they are 🔥🔥🔥

  • @sijilrisal8893
    @sijilrisal88933 жыл бұрын

    ഇപ്പോളും രാജാവ് തന്നെയാ❤️🔥

  • @Justin_comments
    @Justin_comments Жыл бұрын

    2023 ayi ipozhum king thanne ! 🔥❤️

  • @N_j_k
    @N_j_k3 жыл бұрын

    Interior okke engane neat ayi sookshikkan pattuvoo😨 poli🔥🔥

  • @ajayr8185
    @ajayr81853 жыл бұрын

    Super 🙏❤️ sweets kazhicha pole Aanandhakaram ee review 😀😀

  • @bivinravi821
    @bivinravi8213 жыл бұрын

    Allelum ningalude presentationepatti.. Parayan njanara...👌👌🔥

  • @feynez
    @feynez3 жыл бұрын

    Ithreyum neat aaya pajero ipo valare rare aanu ❤️

  • @Prnzz
    @Prnzz3 жыл бұрын

    Pajero SFX ottiyavarkke athinde feel ariyu ithine vellan pattiya suspension ulla vandi ippozhum vere illa💓💓💓💓

  • @fajeraboobacker5431
    @fajeraboobacker54313 жыл бұрын

    ഇപ്പഴും രാജാവാണ് ...

  • @shaheerthikkodi9365
    @shaheerthikkodi93653 жыл бұрын

    Ippolum Rajav thane💪❤

  • @shinokonnakkal8453
    @shinokonnakkal84533 жыл бұрын

    Wow... Bro kothiyavunnu 😀👏👏👏👏😍😍🙏

  • @cirilignatious8663
    @cirilignatious86633 жыл бұрын

    ഇത്രയും നല്ല. ഡിസൈൻ പിന്നെ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു.. Still looking very handsome

  • @clisycyriac7972
    @clisycyriac79723 жыл бұрын

    chettan ipozha power aye

  • @Likeaboss518
    @Likeaboss5183 жыл бұрын

    super review⚡ just smile to the world

  • @harishankarnair1286
    @harishankarnair12863 жыл бұрын

    Market full EVs aavumbo ee mothalukal okke medichu use cheyyam❤️❤️❤️

  • @Kiran07.
    @Kiran07.3 жыл бұрын

    PAJERO Always King…A Good video 👍

  • @fighterbabys8265
    @fighterbabys82653 жыл бұрын

    Waiting Rajesh etta💕

  • @soulson2wheels810
    @soulson2wheels8102 жыл бұрын

    I love the content. Wish you could set English subtitle for non malayalis like us

  • @unnitkumbalath
    @unnitkumbalath3 жыл бұрын

    Rakeshettan enjoyed while driving 😍👍

  • @afeefali9933
    @afeefali99333 жыл бұрын

    In my opinion pajero is a beautiful vehicle.

  • @skid8235
    @skid82353 жыл бұрын

    രാജാവ് എപ്പോഴും രാജാവ് തന്നെ

  • @automaniac7779
    @automaniac77793 жыл бұрын

    Ente manassil aadyamaayi pathinja suv aan pajero pinne adh maariyittilla Still love pajero 😍😍😍

  • @sijithkuttan7525
    @sijithkuttan75253 жыл бұрын

    എനിക്ക് പജിറോ സ്പോട്ട് ആണ് ഇഷ്ട്ടം ❤❤❤😍😘ഒരു വീഡിയോ ഇടാമോ സാർ 🙏🙏🙏🙏

  • @_mundir_muzo_4008
    @_mundir_muzo_40082 жыл бұрын

    മമ്മുക്കയുടെ നസ്രാണി എന്ന പടത്തിൽ ആണ് ഞാൻ ഈ വണ്ടി first കാണുന്നത്... പൊളി സാധനം... 🥰

  • @melbinthomas1659
    @melbinthomas16593 жыл бұрын

    One f ur best episode😎😎

  • @arunpm3253
    @arunpm32533 жыл бұрын

    രാജാവ് എന്നും രാജാവാണ്

  • @kombathanas8686
    @kombathanas86863 жыл бұрын

    Dream and fav one😍😍PAJERO💥

  • @testdos
    @testdos7 ай бұрын

    110 bhp ollu atha prasnam., mathravalla vandikku nalla weightum und, kaal koduthal onroadil kerilla, epozhulla cheriya car polum simple ayit overtake cheythu keripokum, offroadil sambavam vere level aanu, ath sammathikathe vayya

  • @lifemalayalamyoutube7192
    @lifemalayalamyoutube719211 ай бұрын

    Etinte thirdraw window kanumbo claustrophobia ulork swargam kitya avastayavm😍atupolearnu sumo grandeyum😍

  • @shake9337
    @shake93373 жыл бұрын

    Nice - nallaaa review 😍

  • @rahulullas6583
    @rahulullas65833 жыл бұрын

    cherupam thotte nala ishtamulle vandiyaanu😊 Ee vandiyude owner white upholstery cheythitum enthu bhangi ayita kondu nadakune😀

  • @ajeshpainummoottil9472
    @ajeshpainummoottil94723 жыл бұрын

    Mitsubishi Pajero...sfx Ivan ennum King thanneeee Rakesh....

  • @Torque_India
    @Torque_India3 жыл бұрын

    Still it's road presence is unmatched.

  • @aathif4635
    @aathif46353 жыл бұрын

    Vera level 🔥🔥🔥

  • @allmechtips6617
    @allmechtips66173 жыл бұрын

    കാല്‍ കൊടുക്കട്ടെ 😉 എന്നു ചോദിക്കാൻ കാണിച്ച മനസ്സ് ♥️♥️

  • @aslammuhammed5956
    @aslammuhammed59563 жыл бұрын

    പൊളിച്ചു മോനെ ⚡️

  • @syamtechindia9951
    @syamtechindia99513 жыл бұрын

    Pajero, gypsy, safari.. പേര് പറയുമ്പോൾ,പറയുന്ന ആൾക്ക് തന്നെ ഗെത്ത് കിട്ടുന്ന ഒരു കുട്ടിക്കാലം ണ്ടായിരുന്നു....

  • @uniqueloo7459
    @uniqueloo74592 жыл бұрын

    മണിച്ചേട്ടന്റെ fav ആയിരുന്നു pajero ❤

  • @edwinjoseph5176
    @edwinjoseph51763 жыл бұрын

    At 19s the jdm Kings were just having approx 245 bhp only💥

  • @pajlyf_kerala3478
    @pajlyf_kerala34782 жыл бұрын

    Enikk ഏറ്റവും ഇഷ്ടവും ഉള്ള വണ്ടി

  • @Caraforlif
    @Caraforlif3 жыл бұрын

    Pajero yude ettavum poli model 🔥❤💥

  • @anitanto9788
    @anitanto97883 жыл бұрын

    Poli vandi

  • @MeTravelogue
    @MeTravelogue3 жыл бұрын

    ഓരോ segments ലെയും major rivals നെ compare ചെയ്തു വീഡിയോ ചെയ്താൽ നന്നാവും എന്ന് തോന്നുന്നു

  • @affifbinmoideen1646
    @affifbinmoideen16463 жыл бұрын

    Ee vandi ingane thanne design cheythu puthiyath irakkanenki aalukal vaangum

  • @joyal9636
    @joyal96363 жыл бұрын

    Pazhaya endeavour nalla oru vandi nikki review cheyyane❤️❤️❤️❤️❤️

  • @ajmalajnoshma1683
    @ajmalajnoshma16833 жыл бұрын

    Brooo, Maruti ZEN video cheyyaamo💥💥

  • @jithin6505
    @jithin65053 жыл бұрын

    hero photon hx review ,and comparison video cheyyo rakesh etta

  • @kavirajkannankavi2174
    @kavirajkannankavi21742 жыл бұрын

    ഞാൻ ഒരെണ്ണം എടുക്കാൻ മോഹിച്ചു കൊറേ നടന്നതാ. But maintenance cost. Pine tyre rate ഭയങ്കരം

  • @ilyaspk7070

    @ilyaspk7070

    2 жыл бұрын

    Go and buy ഒന്നും varilla. Easy to maintain

  • @santhosh1173

    @santhosh1173

    2 жыл бұрын

    @@ilyaspk7070 mileage okke enthu kittum bro Ippol ullathu santro aanu

  • @absupervlogs7506
    @absupervlogs75063 жыл бұрын

    Always a SFX FAN😍

  • @ashwinshini4610
    @ashwinshini46102 жыл бұрын

    ഒരേ ഒരു രാജാവ്.....SFX

  • @ashik3377
    @ashik33773 жыл бұрын

    Ippolum King 👑 thanjee

  • @themallugarage
    @themallugarage3 жыл бұрын

    Happy to see big malayalam auto vloggers reviewing Pajero✌️😊😊✌️.

  • @N_j_k

    @N_j_k

    3 жыл бұрын

    Comment sectionil njan nokki nadakkuvarunnu brode comment kaanan

  • @themallugarage

    @themallugarage

    3 жыл бұрын

    @@N_j_k haha.. 😄😄😄

  • @akshaymadhav3034
    @akshaymadhav3034 Жыл бұрын

    Pajero Scorpio രണ്ടും ഇഷ്ടം 👌

  • @believeitornot5703
    @believeitornot57033 жыл бұрын

    Proud to be a pajero sfx owner... 😍😍😍

  • @anandhumurali9839

    @anandhumurali9839

    3 жыл бұрын

    Pajero field master

  • @themallugarage

    @themallugarage

    3 жыл бұрын

    Woww congrts bro😜

  • @titan1310

    @titan1310

    2 жыл бұрын

    Bro service oke evdeya cheyunnath? Parts oke available ano

  • @firoskhanzakkir6819

    @firoskhanzakkir6819

    Жыл бұрын

    Millage🤔

  • @ajo031
    @ajo0313 жыл бұрын

    Akshayettan❤️❤️

  • @sharonvalsalan1057
    @sharonvalsalan10573 жыл бұрын

    Kochi Menon mitsubishi service undu Avdia Anne legendary pajero clubila all most alla membersila service cheyanthu...

  • @themallugarage

    @themallugarage

    3 жыл бұрын

    ✌️✌️

  • @33_c2m_abhimanue7
    @33_c2m_abhimanue73 жыл бұрын

    dream one💯

  • @abeyworldempire
    @abeyworldempire3 жыл бұрын

    മച്ചാനെ ഒരു 3 സ്വാഗതം പറഞ്ഞു 😂😂😂❤❤❤👌👌👌👌👌👌

  • @abdulmajeed4644
    @abdulmajeed4644 Жыл бұрын

    എന്നും പുലിയാണ് 👍👍wow

  • @sreegeethcnair4345
    @sreegeethcnair43453 жыл бұрын

    കൗതുകം ❤️🔥🔥👌

  • @tojenphilip1651
    @tojenphilip16512 жыл бұрын

    King will be always king😘

  • @anandasuryan5061
    @anandasuryan5061 Жыл бұрын

    Ones a King Always a king❤️

  • @jaseemjaseem2974
    @jaseemjaseem29743 жыл бұрын

    അന്നും ഇന്നും അടിപൊളി വണ്ടി❤

Келесі