ഒരു കാട്ടിലെ അതീവരസകരമായ ചിരിക്കാഴ്ചകൾ ഒന്ന് കണ്ടാലോ | Bumper Chiri Aaghosham

Ойын-сауық

#Bumperchiriaaghosham #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
ചിരിയാഘോഷവേദിയെ പൊട്ടിചിരിയിൽ മുക്കിയ മറ്റൊരു കിടിലൻ പ്രകടനം
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3Ix1z2l
Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 222

  • @Eeditz1
    @Eeditz12 жыл бұрын

    സുമേഷേട്ടൻ പൊളിച്ചു👍

  • @sreejith545
    @sreejith545 Жыл бұрын

    മഞ്ജു പിള്ള ചിരിക്കട്ടെ ദയവുചെയ്തു അവരുടെ മൈക്ക് ഓഫ്‌ ചെയ്യണം

  • @user-tm3rv3ye8i
    @user-tm3rv3ye8i2 жыл бұрын

    സുമേഷ് അണ്ണൻ ഉണ്ടോ സ്കിറ്റ് പൊളിക്കും

  • @sureshsuma2000
    @sureshsuma20002 жыл бұрын

    മഞ്ജുവിന്റെ പൊട്ടൻചിരി അലോസരപ്പെടുത്തുന്നതാണ്🤔🥲

  • @aneeshp9951
    @aneeshp99512 жыл бұрын

    അടിപൊളി സ്കിറ്റ് നല്ലതുപോലെ ചിരിച്ചു ഇങ്ങനെയുള്ള കോമഡി ഇന്നിയും കൊണ്ട് വരുക സൂപ്പർ 🤣🤣🤣🤣

  • @prasanthap2489

    @prasanthap2489

    10 ай бұрын

    😅😊😂

  • @Morpheous.3526

    @Morpheous.3526

    6 ай бұрын

    Ee pezhacha chaliyoo

  • @Panayolafamily
    @Panayolafamily2 жыл бұрын

    അടിപൊളി ആയിട്ടുണ്ട് സുമേഷ് സൂപ്പർ👍💓💓💓💓💓💓💓

  • @dhyanraj1045
    @dhyanraj10452 жыл бұрын

    സുമേഷിനെ ഒഴിവാക്കുക,അല്ലെങ്കിൽ ഇയാൾ ജനങളെ ചിരിപ്പിച്ച് കൊല്ലും😂😂😂

  • @vipinjose5256
    @vipinjose52562 жыл бұрын

    ഒരു രക്ഷയുമില്ല അടിപൊളി സ്കിറ്റ് ആ മഞ്ജു തള്ളയുടെ വാ പൊളിച്ചു ള്ള ചിരി ഒഴിച്ചാൽ ബാക്കി എല്ലാം അടിപൊളി

  • @ushaa5125

    @ushaa5125

    2 жыл бұрын

    Avale kaanunnathe veruppa

  • @rasalrv1414

    @rasalrv1414

    2 жыл бұрын

    മഞ്ജുപിള്ള ചിരി കുറച്ചു ഓവർ ആണ് അത് കട്ട് ചെയ്യണം

  • @akhiltk2679
    @akhiltk26792 жыл бұрын

    ഉണ്ട കോമഡി കലക്കി സുപ്പർ

  • @rajeshsharikkal4800
    @rajeshsharikkal48002 жыл бұрын

    Oru രക്ഷയുമില്ല golden bumperrrrrrrr.....

  • @user-cq1yu6ee4i
    @user-cq1yu6ee4i2 жыл бұрын

    മഞ്ജു കാരണം ഇപ്പോൾ ഈ പരിപാടി കാണൽ നിർത്തി

  • @paulnilayattingal9108
    @paulnilayattingal91082 жыл бұрын

    മനോരമ ദയവുചെയ്ത് ആവശ്യമില്ലാതെ അവിടെ ഇരിക്കുന്ന് ചിരിക്കുന്ന ആ മൂന്ന് പേരുടെ മുഖവും അവരുടെ ചിരിയും എടുത്തു കാണിക്കരുത്.

  • @black_n_bright_media

    @black_n_bright_media

    2 жыл бұрын

    Etha aa temukal

  • @sudhakaranvo6427

    @sudhakaranvo6427

    2 жыл бұрын

    prethyekichu aa manjupillayude

  • @joicejoy3970

    @joicejoy3970

    2 жыл бұрын

    😂😂

  • @abdulrafeek8545

    @abdulrafeek8545

    2 жыл бұрын

    Mm

  • @kmkkarnan9645

    @kmkkarnan9645

    2 жыл бұрын

    വെറുതെ ചിരിക്കുന്ന ആ മഞ്ജുച്ചേച്ചിയുടെ വോയിസ്‌ ഒന്ന് കുറച്ചാ നന്നാവും 😢😢

  • @rj6615
    @rj66152 жыл бұрын

    മഞ്ജു പിള്ള ചിരിക്കുന്നതിനു അങ്ങോട്ട് പൈസ കൊടുക്കുന്നു എന്ന് തോന്നണു 😆

  • @Jinee02

    @Jinee02

    Жыл бұрын

    Nikum thonni🤨

  • @shazzmon7336
    @shazzmon73362 жыл бұрын

    കിടിലൻ സ്കിറ്റ് 🥰🥰

  • @shinyanto9305
    @shinyanto93052 жыл бұрын

    മഴവിൽ മനോരമേ ഒരു ചെറിയ അപേക്ഷ മഞ്ജു പിള്ളയുടെ ചിരി ഒന്ന് Mute ചെയ്യോ ?അപ്പോ ഞങ്ങൾക്ക് കേൾക്കില്ലല്ലോ ആവശ്യമുള്ളിടത്തും ഇല്ലാതെയും ഉറക്കെ ചിരിക്കും. ചിരിക്കാം ഓവറാകരുത്. നല്ല സ്കിറ്റ് അടിപൊളി👌👍😊☺️

  • @anifuntech3836

    @anifuntech3836

    2 жыл бұрын

    Paranju maduthi. Loka dhurantham aakki parupadi

  • @Rashidtirur

    @Rashidtirur

    2 жыл бұрын

    cash kurayum 😂😂

  • @prasanthm5648

    @prasanthm5648

    2 жыл бұрын

    സത്യം

  • @mohamedhashir8575
    @mohamedhashir85752 жыл бұрын

    സുമേഷ് അണ്ണൻ ഫാൻസ്‌ ലൈക്‌ adi

  • @harisankar7645
    @harisankar76452 жыл бұрын

    Pwoli skit chettayii

  • @vijayalakshmijayaram6710
    @vijayalakshmijayaram67102 жыл бұрын

    Super skit👍👍👍😀😀😀😀🤣🤣🤣🤣🙏 orupadu chirichu.

  • @akashc.s2607
    @akashc.s26072 жыл бұрын

    ചിരിവരുന്നവർച്ചിരിക്കട്ടെ ഈ സ്കിറ്റ് powlichu

  • @aiswaryacr2914
    @aiswaryacr29142 жыл бұрын

    Super kure chirichu

  • @CTMACHANSTORIES
    @CTMACHANSTORIES2 жыл бұрын

    Nice.. കിടിലം കോമഡി

  • @Mr.ChoVlogs
    @Mr.ChoVlogs2 жыл бұрын

    സൂപ്പർ...

  • @balajinanappanponnunni9806
    @balajinanappanponnunni98062 жыл бұрын

    സിരിച്ചു സത്തെ 🤣🤣🤣🙌🏽🙌🏽കിടിലം skitt അയോ 🤓🤓

  • @riyas5921
    @riyas59212 жыл бұрын

    ആവാലെനിക്കൊരു ഉമ്മതരാൻ നോക്കിയാടാ 🤣🤣🤣🤣🤣

  • @user-rb8fz5gb9u
    @user-rb8fz5gb9u2 жыл бұрын

    ക്യാമറമാന്റെ പ്രതേക ശ്രദ്ധക്ക് നല്ല കോമഡി വരുമ്പോൾ പെർഫോമൻസ് കാണിക്കാതെ judges ഇന്റെ ചിരി കാണിച്ചിട്ട് ആരാ ബോദിപ്പിക്കാൻ ആണ്‌?

  • @KrishnaKumar-wt2bz
    @KrishnaKumar-wt2bz Жыл бұрын

    Anikk ishttamayi very interested

  • @aanandaananthu1457
    @aanandaananthu14572 жыл бұрын

    Comment nokki kanan vannavar dayiryamayi kandolu.. poli sadanam 😍😍❤️

  • @travellingfoodtruck4136
    @travellingfoodtruck41362 жыл бұрын

    മഞ്ജുന് വല്ലോ തിന്നാൻ കൊടുക്ക്‌ വായും വച്ച് അൽപ്പം സമയം എങ്കിലും മിണ്ടാതെ ഇരിക്കും അല്ലോ

  • @muhammedadil5718
    @muhammedadil57182 жыл бұрын

    Chirikkanulla vakayund

  • @abdulrazakk9176
    @abdulrazakk91762 жыл бұрын

    Very good 👍

  • @hadifarhan.
    @hadifarhan.2 жыл бұрын

    Poliii

  • @sadanandchungath1436
    @sadanandchungath14362 жыл бұрын

    മഞ്ജു മനസ്സ് തുറന്ന് ചിരിക്കുന്ന കൂട്ടത്തിലാണ്, നല്ല ചിരി യാണ്

  • @vijaybalasathi5375

    @vijaybalasathi5375

    9 ай бұрын

    My#@

  • @Khan_Aashu313

    @Khan_Aashu313

    5 ай бұрын

    😅😅😅​@@vijaybalasathi5375

  • @user-gz8ni6my7g
    @user-gz8ni6my7g2 жыл бұрын

    കൂടുതൽ കിട്ടാൻ കൂടുതൽ ്് ഉഡാഖി. ചിരി. 😘

  • @gurugaming3999
    @gurugaming39992 жыл бұрын

    Chirichu chathu Adipoli

  • @Keralatugofwarassociation
    @Keralatugofwarassociation2 жыл бұрын

    മഞ്ജുന്റെ ചിരി കണ്ടാൽ അന്താരാഷ്ട്ര നാടിയാണെന്നു വിചാരം

  • @leorazz2882
    @leorazz28822 жыл бұрын

    എന്താടോ....... ഒന്നുല്ല ഉണ്ട് നോക്കിയതാ 😂😂😂😂😂എൻ്റെ പൊന്നോ😺😺😺😺

  • @vnshp6641
    @vnshp66412 жыл бұрын

    Oru manushanem kadich kondu puli poyinu paranjapo kayikoti chirikunna team... Bayagaram thanne

  • @umeshtkpanoor9587
    @umeshtkpanoor95872 жыл бұрын

    പൊളി സ്കിറ്റ്. അടിപൊളി 👍👍😄😄😄😄😄😄

  • @hanabattu641
    @hanabattu6412 жыл бұрын

    Super 🔥🔥🔥

  • @krishnadasks610
    @krishnadasks6102 жыл бұрын

    ഒരു സംശയം, മഞ്ജു പിള്ളക്ക് ഇങ്ങിനെ ചിരിക്കാൻ quatation കൊടുത്തിട്ടുണ്ടോ???

  • @kmkkarnan9645
    @kmkkarnan96452 жыл бұрын

    Counter ഇല്ലാതെ വെറുതെ ചിരിക്കുന്ന മഞ്ജുച്ചേച്ചിയുടെ ആ വോയിസ്‌ ഒന്ന് കുറക്കാമോ മനോരമേ 🥺

  • @jomonjoy8235
    @jomonjoy82352 жыл бұрын

    Super super

  • @parthans2977
    @parthans29772 жыл бұрын

    Super

  • @arunkumarppillaikochumon1886
    @arunkumarppillaikochumon18862 жыл бұрын

    Nice acting ellavrum

  • @SunilSunil-ge7pz
    @SunilSunil-ge7pz2 жыл бұрын

    സൂപ്പർ 😂😂

  • @JG-ym2zw
    @JG-ym2zw2 жыл бұрын

    നല്ല പഞ്ചുകൾ.....

  • @Feel_blessed477
    @Feel_blessed477Ай бұрын

    ഉണ്ട നോക്കിയതാ😂😂👌🔥

  • @svs6853
    @svs6853 Жыл бұрын

    ഇടയ്ക്ക് മഞ്ജു പിള്ള എന്തിന് കിടന്നു അലറി വിളിക്കുന്നു 🙏🏻

  • @ponnukaigreen3770
    @ponnukaigreen37702 жыл бұрын

    മഞ്ജു ചിരിക്കണത് ഉണ്ടാക്കി ആണെന്ന് എനിക്ക് തോന്നണില്ല. ചിലര് അങ്ങനെ ആണ്. ഞാൻ ചെറിയ തമാശ ഒകെ പെട്ടന്ന് ചിരിക്കണ ആളാണ്. അതും ഇതുപോലെ ഒകെ തന്നെ 😅.

  • @ajileshps2108

    @ajileshps2108

    2 жыл бұрын

    ഞാനും അങ്ങനെ തന്നെ

  • @333sonakollam4
    @333sonakollam42 жыл бұрын

    🤣🤣chirichu chathunjn

  • @tojosoumya6879
    @tojosoumya68792 жыл бұрын

    👍കോമഡി

  • @rahulsl3454
    @rahulsl34542 жыл бұрын

    കിടിലൻ സ്കിറ്റ് 😁😁😁😁

  • @Funny_World-
    @Funny_World-2 жыл бұрын

    Polichuuu

  • @syamasethu506
    @syamasethu5062 жыл бұрын

    സുമേഷ് ഏട്ടൻ 💥💥💥💥💥💥💥💥💥💥👌👌👌👌👌👌👌👌.. സൂപ്പർ skit

  • @sanjaysanjay4098
    @sanjaysanjay40982 жыл бұрын

    😁😁Haai ...😉😉😉👍👍👍❤️❤️❤️❤️😁

  • @padmanabhana7173
    @padmanabhana71737 ай бұрын

    ഉണ്ട നോക്കിയതാ... നോക്കിയ സ്ഥലം😂😂

  • @malayaleezzz1210
    @malayaleezzz12102 жыл бұрын

    Unda 🤣🤣🤣🤣👌🔥💥

  • @sundaras8607
    @sundaras86079 ай бұрын

    നല്ല ഒന്നാന്തരം സ്കിറ്റ്

  • @beenamohan4966
    @beenamohan49662 жыл бұрын

    Sumesh👍

  • @ajithajohn176
    @ajithajohn1762 жыл бұрын

    Nice

  • @youvideos2478
    @youvideos24782 жыл бұрын

    ജഡ്‌ജിമെൻറ് ഒഴിവാക്കിയാൽ ഇവരെ ഒഴിവാക്കിയാൽ പരിപാടി പൊളി

  • @prasanthprem7261
    @prasanthprem72612 жыл бұрын

    കിടിലോസ്കി 😀👍

  • @sarathsarath5217
    @sarathsarath5217 Жыл бұрын

    9:38 😂😂

  • @santhoshrajendran2073
    @santhoshrajendran2073 Жыл бұрын

    Valipp aanallo full

  • @mortalvenom4890
    @mortalvenom48902 жыл бұрын

    My rating 5/4.5 super

  • @user-ib9kx7zw1n
    @user-ib9kx7zw1n2 жыл бұрын

    Poli

  • @saranps2516
    @saranps25162 жыл бұрын

    Aval enik Umma tharan nokki ..😂😂😂

  • @farooqt5250
    @farooqt52502 жыл бұрын

    Super skit,😂😂😂

  • @sarathraj6911
    @sarathraj69112 жыл бұрын

    Oru chiri iru chiri manjuvinte undaki chiri

  • @ashif5169
    @ashif51692 жыл бұрын

    ❤️‍🔥🔥🌟🔥❤️‍🔥

  • @user-ly7pp9jj6m
    @user-ly7pp9jj6m25 күн бұрын

    Super 😂

  • @kalyanikalyani6491
    @kalyanikalyani64912 жыл бұрын

    Team 4perum❤️❤️❤️❤️❤️❤️🔥

  • @jasminazaan3490
    @jasminazaan34902 жыл бұрын

    Njan kure chirichu

  • @bachuforever1419
    @bachuforever14192 жыл бұрын

    മഞ്ജു പിള്ളൈ ഓവർ സ്മാർട്ടേയ്.. 😁🙏🙏🙏🙏

  • @favasjr8173

    @favasjr8173

    2 жыл бұрын

    മനസ്സുതുറന്ന് അവർ ചിരിക്കുന്നു... ചിലർ ചിരിവന്നാലും ചിരിക്കാത്തവരാണ്...

  • @SBKTALKZ
    @SBKTALKZ2 жыл бұрын

    👍🏻💚💕🤝🏻

  • @mohamedhashir8575
    @mohamedhashir85752 жыл бұрын

    ദൈവം അനുഗ്രഹിച്ച കലാകാരന്മാർ

  • @DD-ur5vc
    @DD-ur5vc2 жыл бұрын

    Nasir ikka polichu ntha chiri...

  • @krishnathejus5936
    @krishnathejus59362 жыл бұрын

    9:49 ഉണ്ട നോക്കിയതാ 😂😂😂

  • @khan-vloggertips4441

    @khan-vloggertips4441

    2 жыл бұрын

    , 🤣🤣🤣🤣🤣🤣🤣🤣

  • @alisulu7143
    @alisulu71432 жыл бұрын

    മഞ്ജുവിനോട് ഒന്ന് ആവിശ്യത്തിന് ചിരിക്കാൻ പറയോ പ്ലീസ്

  • @kaakuvk2916
    @kaakuvk29162 жыл бұрын

    സുനി നിന്നോട് ഞാൻ പറഞ്ഞതാണ് കാട്ടിൽ കൂടെ വരുമ്പോൾ കിഴങ്ങു കയിച്ചു വരരുതെന്ന് 😃🤣🤭

  • @amalmathew3535
    @amalmathew35352 жыл бұрын

    മഞ്ജു പിള്ളയെ ഒഴിവാക്കുക..അപ്പോൾ കുറേ കൂടെ നന്നാവും

  • @muhammednafil3183
    @muhammednafil31832 жыл бұрын

    9:46😂😂😂

  • @manikandanmanikandan4356
    @manikandanmanikandan43562 жыл бұрын

    മഞ്ഞുപിള്ള വാങ്ങുന്ന കാശിനു സത്യസന്തമായി ജോലി ചെയ്യുന്നുണ്ട് എന്നാ ചിരിയാ 😂😂😂😂

  • @keralaindia..7208
    @keralaindia..720810 ай бұрын

    Old programile audiencene edit cheyithu e programil kanikunna manoramayude kazhivu aarum kanathe pokalle ... kashttam.thanne aniyaa....

  • @bobinadenmathew3802
    @bobinadenmathew3802 Жыл бұрын

    കാഴ്ചകാരിൽ ആ മുടി വളർത്തിയ എന്ത് കേട്ടാലും ചിരിക്കുന്ന ആ ആളുടെ പേര് അറിയാമെങ്കിൽ ആരെങ്കിലും ഒന്ന് പറ ആരാണെന്ന് അറിയാനാ😄😄

  • @adarshc7186
    @adarshc71862 жыл бұрын

    😂😂😂😂😂🔥

  • @ziyadziyu7757
    @ziyadziyu77572 жыл бұрын

    ende chetta

  • @sreekanth4594
    @sreekanth45942 жыл бұрын

    മഞ്ജു ആറാടുകയാണ്

  • @psychokiller4797
    @psychokiller47972 жыл бұрын

    Chanall peru parayumboll e mathiri ocha undakanda manju chechi...

  • @KochuzKunjuz
    @KochuzKunjuz2 жыл бұрын

    പ്രശസ്ത ഹാസ്യതാരം SP പിള്ളയുടെ പരമ്പരയിലെ മഞ്ജുപിള്ള ഈ പരിപാടിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്❣️

  • @manoshmanosh8525

    @manoshmanosh8525

    2 жыл бұрын

    Vidhi

  • @nithinjose1472
    @nithinjose1472 Жыл бұрын

    പിള്ള ചേച്ചിയോട് ഒന്ന് ചിരി നിർത്താൻ പറയുമോ? പറ്റില്ലല്ലേ!!!!

  • @thomastittus8140
    @thomastittus8140 Жыл бұрын

    Manju pilla is so innocent 🥹

  • @vishnuv1156
    @vishnuv11569 ай бұрын

    Ithil afinayicha ladies actors aarokke aanu..name onnu mention cheyyavo

  • @user-md4zv2ld2e
    @user-md4zv2ld2e2 жыл бұрын

    Unda😹😹😹

  • @khan-vloggertips4441

    @khan-vloggertips4441

    2 жыл бұрын

    ഉണ്ട നോക്കിയതാ 😂😂😂😂

  • @kasperaustin
    @kasperaustin2 жыл бұрын

    Ee program nashippikkunnathu manju aanu..

  • @Pickaaachuu
    @Pickaaachuu2 жыл бұрын

    മഞ്ജു ചേച്ചി..❣🔥❤

  • @nidheeshkrishnan3232
    @nidheeshkrishnan32322 жыл бұрын

    😂😂😂😂😂😂

  • @smithp3529
    @smithp35292 жыл бұрын

    തെന്നി വീണതിനൊക്കെ ചിരിക്കുമോ

  • @francispb1693
    @francispb16932 жыл бұрын

    😃😃😃😂😂😂💚💙💜🧡❤️🖤

  • @vijayankveettil6600
    @vijayankveettil66002 жыл бұрын

    Manju valare arochakam Onnu control cheyyu

Келесі