ഒരു കേറ്ററിംഗ് പാർട്ടി ഉള്ള എന്റെ ഒരു ദിവസം SIMPLE ഊണും || A Catering Day Vlog || Day in my Life

Тәжірибелік нұсқаулар және стиль

Hello dear friends,
In today's video, I show you a day in my life when I have catering commitments. hope you guys enjoy
For Catering Enquiries Call : 9847065082
Refined oil- 1 1/2 tbs
Mustard Seeds- 1 tsp
Dry red chillies- 3 nos
Curry Leaves
Garlic( Crushed ) - 1 big flakes
ginger( Crushed ) - 3/4 tsp
green chillies - 2 nos
Sambar chillies - 1 nos
Carrot - 2 nos
BEANS - 8 nos
Big onion- 1nos
Salt( according to taste )
Turmeric powder- 1/2 tsp
Grated coconut- 3/4 Cup
Grated coconut - 1 Cup
Turmeric powder - 1/2 tsp
green chillies - 4 nos
Kashmiri chilli powder - 1 1/2 tsp
Mint Leaves - 1 tbs
Coriander leaves - 1 tbs
TOMATO - 2 nos
Small onion- 6 nos
Coconut oil- 1 tbs
Tamarind- 2 nos
Coconut oil- 2 nos
Dry red chillies- 4 nos
Curry Leaves
Kashmiri chilli powder- 1 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ KZread: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZread channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 400

  • @sherly112
    @sherly1122 жыл бұрын

    ഹൊ ചോറും കറിയും തോരനും വെച്ചു കഴിയുമ്പോൾ തന്നെ ക്ഷീണിതയായി വിശ്രമിക്കുന്ന ഞാൻ ഇതൊക്കെ കാണുമ്പോൾ 🙄... ജീവിതത്തിൽ എന്തോരം സമയം പാഴാക്കി കളഞ്ഞു എന്ന് തോന്നി..Hatts of your hard work 🌹🌹🌹🌹

  • @sumayyahamzathali1218

    @sumayyahamzathali1218

    2 жыл бұрын

    Madichi enne ppole

  • @indian6346

    @indian6346

    2 жыл бұрын

    ക്ഷീണിതയായി.

  • @sherly112

    @sherly112

    2 жыл бұрын

    @@sumayyahamzathali1218 😂😂😂

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Lots of love dear 🤗🥰🙏

  • @mareenareji4600
    @mareenareji46002 жыл бұрын

    എല്ലാ കാര്യങ്ങളും ഇത്ര നന്നായി കൊണ്ടുപോകുന്ന മാം ന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ.....എന്ത് rich ആയിട്ടാണ് എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നത്

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Orupadu santhosham dear..lots of love ❤️ 🤗🙏

  • @GLARO483
    @GLARO4832 жыл бұрын

    മാം നിങ്ങൾ എത്ര ഉയരത്തിൽ നിൽക്കുന്ന ലേഡിയാണ്. എന്നിട്ടും ഇപ്പോഴും എന്തൊരു കഠിനാധ്വാനി ആണ്.. ഇതൊക്കെ കാണുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം തോന്നുന്നു.. അധ്വാനിക്കാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ എന്തും സാധ്യമാകും 👍🏻

  • @anuzzworld

    @anuzzworld

    2 жыл бұрын

    Sheriyanu...

  • @beyondbeauty.581

    @beyondbeauty.581

    2 жыл бұрын

    Athe njan okk anthu madichiyanu

  • @kukkudoosworld3805

    @kukkudoosworld3805

    2 жыл бұрын

    Sheriyanattoo

  • @BP_7

    @BP_7

    2 жыл бұрын

    വളരെ ശരിയാണ്

  • @chithrapai3503

    @chithrapai3503

    2 жыл бұрын

    Correct

  • @binduck8397
    @binduck83972 жыл бұрын

    ചേച്ചി എന്നും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു ഇനിയും ഒരുപാട് കാലം ഇങ്ങനെ ഓടിനടക്കാനുള്ള ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ 🙏🙏🙏

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much dear ❤️ lots of love 🥰🙏

  • @NiyasTechy
    @NiyasTechy2 жыл бұрын

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് കൂട്ടുകാരെ 💞😘

  • @anuzzworld

    @anuzzworld

    2 жыл бұрын

    👍🏻👍🏻🙏🙏

  • @bhagyasanju5196

    @bhagyasanju5196

    2 жыл бұрын

    Me

  • @mayamohan6764

    @mayamohan6764

    2 жыл бұрын

    മായാ

  • @MirchuzWorld2324

    @MirchuzWorld2324

    2 жыл бұрын

    Njan und✌️✌️

  • @lekharajkumar7937

    @lekharajkumar7937

    2 жыл бұрын

    🙋🙋

  • @sreelekshmi3354
    @sreelekshmi33542 жыл бұрын

    എന്റെ റോൾ മോഡൽ(പാചകം )❤ 10 വയസ് മുതൽ കാണാൻ തുടങ്ങിയതാണ് അന്ന് മുതൽ ഇന്ന് വരെ ഇഷ്ടം മാത്രം ❤❤❤

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Love you too dear ❤️ 🥰 orupadu santhosham thonunnu 🤗🙏

  • @jayasudhavenu4088

    @jayasudhavenu4088

    2 жыл бұрын

    Enteyum role model, enikku valare ishtamanu mam ne . Ente veedu Tripunithura.enikku neril kanaan aagraham undu. Ente family enne mam nte sister ennanu parayunnathu. Face cut undu. Eppol engilum kanaam God bless you

  • @geethachandrashekharmenon3350
    @geethachandrashekharmenon33502 жыл бұрын

    Lakshmi Ma'am...you are very polite,humble and sincere person.. may Guruvayoorappan 's blessings always be with you ma'am 🤗🥰.

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much for your kind words dear ❤️🥰🙏

  • @rajanimb8088
    @rajanimb80882 жыл бұрын

    ഇവിടെ ഒരു കറി തന്നെ വെക്കാൻ പാട് ചേച്ചി യെ സമ്മതിച്ചു ❤️❤️❤️

  • @sudhar5378
    @sudhar53782 жыл бұрын

    Super woman ❤️❤️❤️❤️🥰🥰🥰 ഓരോ ദിവസം കഴിയുന്തോറും ചേച്ചിയോടുള്ള ബഹുമാനവും ആദരവും കൂടിക്കൂടി വരുന്നു ഈശ്വരൻ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ🙏🙏🙏🙏❤️❤️❤️

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Orupadu sneham dear...thank you so much for your loving words ❤️ 🥰

  • @abidaabi1841
    @abidaabi18412 жыл бұрын

    ചേച്ചി ഇവിടെ അടുത്തുള്ള റിസോട്ടിൽ വരുന്ന ഗെസ്റ്റിനു ഞാൻ ഫുഡ്‌ ഉണ്ടാക്കി കൊടുക്കാറുണ്ട് ചേച്ചിയുടെ റെസിപ്പി ട്രൈ ചെയ്യാറുണ്ട്...... love you mam.... 💕

  • @asbithahassan2238

    @asbithahassan2238

    2 жыл бұрын

    Evideyaa

  • @abidaabi1841

    @abidaabi1841

    2 жыл бұрын

    #zyamadhari #organic famsty#waynad.... 💚

  • @shelmibabu4376
    @shelmibabu43762 жыл бұрын

    ലക്ഷ്മി mam നിങ്ങൾ ഒരു അസാധരണ വനിത ആണ് എന്തെല്ലാം മേഖല കളിലൂടെ കടന്നുപോകുന്നു ഏവർകും പ്രചോദനം നൽകുന്ന സ്ത്രീ മുഖം എന്നും ഇങ്ങനെ തന്നെ ആവട്ടെ ആശംസകൾ

  • @kuttans143
    @kuttans1432 жыл бұрын

    ലക്ഷ്മിയേച്ചീ... ഇന്നത്തെ വീഡിയോ സൂപ്പർ 😘കണ്ടിരുന്നു തീർന്നതുപോലും അറിഞ്ഞില്ല..... ഒരുപാടിഷ്ടം 😘😘😘😘

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Valarai santhosham dear..orupadu sneham ❤️🤗🙏

  • @jamsheenasalahujamsheenasa1980
    @jamsheenasalahujamsheenasa19802 жыл бұрын

    ഒരുപാട് സന്തോഷത്തോടെ ആണ് കാണുന്നത്❤️👍

  • @dayadayaprem4783
    @dayadayaprem47832 жыл бұрын

    Atra cool ayittane ma'am ellam handle chyunath...❤️Really amaizing..Love you so much Ma'am🥰

  • @chandrikasree8649
    @chandrikasree86492 жыл бұрын

    മാഡം നല്ല അദ്ധ്വാനിയാണ് ആയുരാരോഗ്യം നേരുന്നു

  • @parakatelza2586
    @parakatelza25862 жыл бұрын

    Mam, we are admiring and admitting your hardwork.Thanks for sharing.

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    🤗🙏

  • @deepanair2673
    @deepanair26732 жыл бұрын

    Mam,once again,you're proving that you are great Actually,you are an iron lady,of this yuga. No tiredness,no laziness..... A role model of us👏🏻👏🏻👌🏻👌🏻👍👍👍 Attention to everything Family as well as other activities Same enthusiasm.,👏🏻👏🏻👏🏻👏🏻👌🏻👌🏻😍😍😍

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much dear for your loving words of appreciation ❤️ lots of love dear 🤗🥰🙏

  • @saahil111
    @saahil1112 жыл бұрын

    You are one in a million woman. So much of hardwork and dedication without complaining and making any excuses...very few can match your energy level...God bless you abundantly...you are an inspiration to women in their middle age who think they have nothing more to accomplish in life...you are living life to your fullest....a perfect home maker, a successful entrepreneur, a great vlogger, traveller, chef, gardener, teacher, anchor.....👏👏🌻🌻🌻

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much dear for all the love and affection you are showering upon me with your wonderful words of appreciation ❤️ l am at a loss of words to give you reply....really touched 🤗🥰🙏lots of love ❤️ 🤗

  • @deepapradeep7551
    @deepapradeep75512 жыл бұрын

    വളരെ സന്തോഷം തോന്നി....... ഓരോ വിഭവത്തിലും ചേച്ചീടെ കയ്യൊപ്പ് ഉണ്ടല്ലേ...... കണ്ടപ്പോ കൊതി തോന്നി..... ചേച്ചിടെ കാറ്ററിംഗ് ആസ്വദിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... God bless uu chechi..... ❤️❤️❤️

  • @jayajames9538
    @jayajames95382 жыл бұрын

    Determination , dedication and discipline makes a person great.. you are an example foe it. Great work. love you

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Love you too dear ❤️ 🥰 🙏

  • @mgsindhu7772
    @mgsindhu77722 жыл бұрын

    Hi Chechi, very much inspirational experience you are sharing with us. How hard work and humble you are...Hats off 🙏🙏🙏 stay blessed Chechi.love and prayers 👍❤️

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Love you too dear ❤️ 🥰 🙏

  • @shaaluvadakenavath630
    @shaaluvadakenavath6302 жыл бұрын

    No words mam... you r amazinggg💓💓💓

  • @babykuttyraju7812
    @babykuttyraju78122 жыл бұрын

    You're such a hard working lady A big salute mam

  • @vijayalakshmijayaram6710
    @vijayalakshmijayaram67102 жыл бұрын

    Hi Lekshmi, you are such a suuuuuper woman 👍👍👍👍😘🤩🥰😍😍😍💕💕🙏 really hats off to you. Ennum aaurarogyathodu koodi irikkatte ennu prarthikunnu. God bless you. Vlog orupadu ishtamayi 👍

  • @najiyabanubanu1681
    @najiyabanubanu16812 жыл бұрын

    Super Madam. ഞങ്ങളുടെ family ക്ക് വളരെയിഷ്ടമാണ് Mom ന്റെ vlog. സുഖമില്ലാത്ത ഞങ്ങളുടെ മോൾ ക്ക് മാഡത്തിത്തിന്റെ പാചകം വളരെയിഷ്ടമാണ്

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Valarai santhosham thonunnu e comment vayichappol..orupadu sneham..molodu entai snehanweshanam parayanam ketto...sneham mathram ❤️🤗🙏

  • @athiraramesh8907
    @athiraramesh89072 жыл бұрын

    Another lady superstar Lakshmi chechi,,.... By...Prasidha Ramesh

  • @chithrasujith226
    @chithrasujith2262 жыл бұрын

    Ethokke kaanumbo njangalku kittunna oru positive energy.. athu paranju ariyikkan kazhiyullla..❤️❤️💕

  • @ushapillai3274
    @ushapillai32742 жыл бұрын

    Hat's off you ma'am. എനിക്ക് ഒത്തിരി ഇഷ്ടമാണ് ലക്ഷമി മാഡത്തിന്റെ ഈ ഇഷ്ട്ത്തോടെ വളരേ സന്തോഷത്തോടെ ആഹാരം പാകം ചെയ്ത് കൊടുക്കുന്നത് കാണാൻ. എനിക്ക് നന്നായി അറിയാം ഇതിന്റെ പുറകിലെ കഷ്ടപ്പാടുകൾ. എന്നാലും ആ ഉത്തരവാദിത്തം. ഭംഗിയായി ചെയ്യാൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹🌹

  • @sajiabraham
    @sajiabraham2 жыл бұрын

    Hard work ..lots of focused coordination ....seen my colleagues do it ..all the best

  • @beenaphilip1434
    @beenaphilip14342 жыл бұрын

    Ma'am നിങ്ങൾ ഒരു super lady തന്നെ. എത്ര അധ്വാനം ഉള്ള catering work ma'am ഇത്ര വൃത്തിയായും ചിട്ടയോടും ഭംഗിയായി ചെയ്തു തീർക്കുന്നത് അത്ഭുതത്തോടെ നോക്കി കാണുകയാണ്. ഈശ്വരാ... എല്ലാ അനുഗ്രഹങ്ങളും കൊടുക്കണേ 🙏🙏 I love you ma'am 🥰

  • @bajuscjm229

    @bajuscjm229

    2 жыл бұрын

    Super Mam

  • @Raseela-K
    @Raseela-K2 жыл бұрын

    Ningaloru sambhavam thanne!!!madipidichirikkana days njan maminte video veendum kaanum.appo vallatha oru positivityaaa...😊😊

  • @kripasarajohn5101
    @kripasarajohn51012 жыл бұрын

    Haii Mam💕 Catering day in life super😍😍ellathilum aa kaipunyam koottinundu athanu ♥️ God bless you✨️ Ethra aalukalkku ulla food aayirunnu Mam

  • @RoseEducation
    @RoseEducation2 жыл бұрын

    Awesome work... especially freshly powdered spices, overall supervision, personally grinding and humble nature...hats off to you chechi

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much dear ❤️ lots of love 🥰🤗🙏

  • @shafajaleel6368
    @shafajaleel63682 жыл бұрын

    Hats off to u Ma'am..ur a amazing person ❤️

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    ❤️🙏

  • @lijisibi3439
    @lijisibi34392 жыл бұрын

    Hat's off ma'am..you are multitasker...plz make a vlog on this that how to be calm and compose when so many works r there to do .

  • @geethat4538
    @geethat45382 жыл бұрын

    My Sincere Prayers and Best Wishes for all your attempts....Simplicity is your success in life..Doing great things and sharing it in the very simple way....🙏🙏🙏🙏Thank you very much 😍😍

  • @subasripillai6967
    @subasripillai69672 жыл бұрын

    You deserve a standing ovation from the entire Women of Keralam for sure . Your vlogs brings us so much kochu kochu santoshangal in our life , Chechi :)

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Wow 🥰 what a wonderful compliment dear..you made my day....love you ❤️ 🤗🙏

  • @subasripillai6967

    @subasripillai6967

    2 жыл бұрын

    @@LekshmiNair Thank you so much :)

  • @bindu1503
    @bindu15032 жыл бұрын

    Maminte hard work super, njan sharikkum enjoy cheythu.njan evide Pune yil order anusarich Idli, sambar and chutney undakki kodukkarund cheriya thothil.evide ulla friends inokke orupad eshtamanu nammude recipe

  • @Sumi-le2if
    @Sumi-le2if2 жыл бұрын

    Hi ma'am, loved this vlog of yours....teaches each one of us so many things. It's always a treat to watch you handle multiple things with such precision. Hats off to your spirit...so proud of you. Hope to meet you someday in person 😊until then 🌹🌹🌹🍫Stay blessed ❤️

  • @Linsonmathews
    @Linsonmathews2 жыл бұрын

    ലക്ഷ്മി ചേച്ചി.. പണ്ടേ സൂപ്പർ ആണല്ലോ 👌👌👌

  • @binujob6724
    @binujob67242 жыл бұрын

    Hardwork pays off. Your catering in kitchen is very informative for people who want to start. 👍🏿

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    ❤️🤗🙏

  • @arnumon9833
    @arnumon98332 жыл бұрын

    Mam...God bless u...loads of love dear Mam..Entha parayande...vaakkukkal ella...athrem beautiful ane ella presentationum...positive vibes all...

  • @darsanaAbhilash123
    @darsanaAbhilash1232 жыл бұрын

    Great great paranjalum മതിയാവുന്നില്ല hats off mam 😘😘😘😘😘

  • @jelfisworld3781
    @jelfisworld37812 жыл бұрын

    മാം നിങ്ങളെ നമിക്കുന്നു, എന്ത് ഹർഡ്‌വർക്കിംഗ് ആണ്, 👍👍😍

  • @soumyasou9821
    @soumyasou98212 жыл бұрын

    Entammo ivare sammathikkanam. Talented

  • @mallikavijayan1819
    @mallikavijayan18192 жыл бұрын

    Ethra tension niranja divasamaa... Ellaam vendath Pole manage cheythu. Congratulations 💐💐

  • @euginthomas9432
    @euginthomas94322 жыл бұрын

    A unique and gifted personality.A big salute Smt.Lekshmi Nair.

  • @rajisuji3268
    @rajisuji32682 жыл бұрын

    ചേച്ചി ഏത് വീഡിയോ ഇട്ടാലും ഇഷ്ടം കഴിച്ചു കൊണ്ടാണ് video കാണാറ് അതുകൊണ്ട് 12.30 ആണ് എന്റെ lunch

  • @laisajoyce8906
    @laisajoyce89062 жыл бұрын

    Belated birthday wishes Ma'am.. stay blessed... u r multi talented..

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much dear ❤️ ❤️🙏

  • @subithasurendran7036

    @subithasurendran7036

    2 жыл бұрын

    Birthday wishes mam ......n feeling good after watching your videos

  • @santhimohan4907
    @santhimohan49072 жыл бұрын

    Madam സൂപ്പർ... എത്ര പറഞ്ഞാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ട്ടായി വീഡിയോ വീട്ടിലെ cooking കഴിഞ്ഞു.. Cataring കാര്യങ്ങൾ എല്ലാം റെഡിയാക്കി കൊടുത്തുവിട്ടിട്ടു റെഡിയായിട്ടു പാർട്ടിക്ക് പോകുന്ന മാഡത്തിന് big salut..👍👍😍😍😍

  • @neelinisudhi6919
    @neelinisudhi69192 жыл бұрын

    Nice work mam❣️❣️❣️❣️❣️❣️your patience ...love you 😘😘💕😘😘😘 no words......anazing work 🙏🙏🙏

  • @leelasdaughter
    @leelasdaughter2 жыл бұрын

    Catering food menu was very tempting chechi😋😋 ur really very very hardworking and great inspiration to many ladies 🙏🤝🤝 i admire you alot as a person and here we could see u taking special care and supervision on food prepared, food quality,taste till serving the food..this is wat dedication towards work means hatsoff chechi.. Chechi de saree adipoli.. color combination superb😍 love u my dear chechi❤

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much dear for your loving words ❤️ 🥰 lots of love to you too 🥰

  • @deepthyarun7916
    @deepthyarun79162 жыл бұрын

    I'm actually amazed how you handle all these so well without compromising on anything... All your cooking videos is yummmm... Wish to have any of the food items prep by you 🥰

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    That's very sweet of you dear..if by any chance you come to tvm please do drop in ..l would be really happy ..will definitely taste my dishes too..lots of love ❤️ 🤗🥰

  • @deepthyarun7916

    @deepthyarun7916

    2 жыл бұрын

    @@LekshmiNair Definitely 😘😘 love you 😍🥰

  • @leelamoni-ey1yq

    @leelamoni-ey1yq

    Жыл бұрын

    Vd

  • @leelamoni-ey1yq

    @leelamoni-ey1yq

    Жыл бұрын

    ❤ Niceproh

  • @ramlathkk3194
    @ramlathkk31942 жыл бұрын

    ചേച്ചി definitely blessed ആണ്‌ no doubt

  • @shibibenny7190
    @shibibenny71902 жыл бұрын

    Happy to see your dedication which can be a motivation to others great job

  • @dr.sangeethspillai77
    @dr.sangeethspillai772 жыл бұрын

    എല്ലാം ഞാൻ തന്നെ വിവിധ ഭാവത്തിൽ വിവിധ രൂപത്തിൽ, great lakshmi Chechi ❤❤❤❤

  • @MirchuzWorld2324

    @MirchuzWorld2324

    2 жыл бұрын

    ✌️

  • @lalisalim4413
    @lalisalim44132 жыл бұрын

    Wonderful ma'am... your vlog fills my day with positive vibes... thank u... ma'am

  • @anuzzworld
    @anuzzworld2 жыл бұрын

    Mam... nta hard worknu big salute...👏👏👏👍🏻🥰

  • @priyamini4747
    @priyamini47472 жыл бұрын

    ഹലോ മാഡം കാറ്ററിംഗ് ലേക്കുള്ള ഒരുക്കങ്ങൾ എല്ലാം കണ്ടു അതോടൊപ്പം വീട്ടിലേക്കുള്ള ബ്രേക്ക്ഫാസ്റ്റ് ലഞ്ച് തയ്യാറാക്കുന്നു എല്ലായിടത്തും മാഡത്തിൻറ്റെ കൈ എത്തുന്നു അടിപൊളി 👍🏻വർകി നോടുള്ള കമ്മിറ്റ് മെന്റ് അത് സൂപ്പറാ നല്ല ടേസ്റ്റി വിഭവങ്ങൾ 👌 കണ്ടിരിക്കാൻ നല്ല രസമായിരുന്നു

  • @drayur132
    @drayur1322 жыл бұрын

    Amazingly superb... How could one do all things perfectly at a time... Truely inspiring personality..hats off mam. 👏🏻👏🏻🤝🤝 Lov u too much... Hugss🥰🥰

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much for your kind words ❤️ 🙏

  • @surumishameer3725
    @surumishameer37252 жыл бұрын

    Mam…really, ur great…👏🏻👏🏻 ഓരോ പണികളും ഓടി നടന്നു ചെയ്യുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു. Superwomen ലക്ഷമിമാമിന് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ….കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്ട്ടോ…🥰

  • @jessycherian5372

    @jessycherian5372

    2 жыл бұрын

    No words, really great, need a appreciation

  • @bindukartha8730
    @bindukartha87302 жыл бұрын

    Amazing energy. Ethra pukazhthiyalum mathiyavulla. God bless you.

  • @Shanibarasheed627
    @Shanibarasheed6272 жыл бұрын

    Sherikum oro video kanumbol um chechiyodula bahumanam koodi koodi varunu 💕💕💕 chila samayamgalil Namal mood off avumbol chechi yude videos oru pratheka energy tharunud masha allah 🥰 elavida sandoshavum arogyathodula ayusum chechiku undavate enu prarthikunu… adutha video kay waiting 🥰💕💕💕💕

  • @jollyasokan1224
    @jollyasokan12242 жыл бұрын

    എനിക്ക് എഴുതാൻ വാക്കുകൾ കിട്ടുന്നില്ല മാം സൂപ്പർ ഒരു ബിഗ് സല്യൂട്ട് 👍👍🥰🥰🥰❤️❤️God bless you

  • @sindusanthosh5984
    @sindusanthosh59842 жыл бұрын

    ചേച്ചീ..... ഉമ്മ ...❤️❤️🤗🤗🥰😘

  • @shifababuu
    @shifababuu2 жыл бұрын

    Mam.nighalude oroo vediosum motivation aan. Oroo vedio kanumbooyum ningalod bahumanam thonnunnu.eappoyum sandooshathodeyum aarogyathoodeyum irikkan prarthikkunnu.. Love you mam❣️❣️

  • @neethujacob9233
    @neethujacob92332 жыл бұрын

    Chechy everytime when am watching your videos I can understand..you are such an hardworking dedicated woman

  • @deepavijayan7946
    @deepavijayan79462 жыл бұрын

    You are an amazing lady,lots of love and prayers💖💖💖💖

  • @anjaliarun4341
    @anjaliarun43412 жыл бұрын

    Hearty Congratulations for 700th vlog dear ma'am 💝💝💝 Hat's off to ur fly also ma'am 💪💕💓🌹

  • @chitrasasikumar925
    @chitrasasikumar9252 жыл бұрын

    എല്ലാം ഭംഗിയായി നടക്കട്ടെ! ആശംസകൾ പ്രാർഥനകൾ🙏💓

  • @suryalekshmi2110
    @suryalekshmi21102 жыл бұрын

    You are very Very dedicated person…you’re family feel so proud to have you!!!!You are really hard working and self esteemed person ….

  • @aneesasiyad9785
    @aneesasiyad97852 жыл бұрын

    മാം ബിഗ് സല്യൂട്ട് ❤️❤️❤️❤️🙏🏻

  • @sarojasasikumarpallipad5108

    @sarojasasikumarpallipad5108

    2 жыл бұрын

    ചേച്ചി ബിഗ് സല്യൂട്ട് വളരെ santhosham🙏🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ

  • @rahasvlog7778
    @rahasvlog77782 жыл бұрын

    Hats off to you mam.no words to say. Your hardwork and dedication is great….👏👏

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    🥰❤️🙏

  • @mithuzworld3413
    @mithuzworld34132 жыл бұрын

    Lekshmi mam u r awesome...ur cooking and prestation is really nice...othiri recpies maamintae try cheythu😍😍

  • @sanalp.k4681
    @sanalp.k46812 жыл бұрын

    A must watch to all who look...this Job.. Underestimated way.. A dedication far beyond excellence..... Ys i was simply amazed to see the whole process.... Congrats chechi and entire Team...

  • @soumyag6632
    @soumyag66322 жыл бұрын

    Veg kofta recipe ചേച്ചിടെ ബുക്കിൽ കണ്ടിട്ടുണ്ട് but north indian dish ആയതിനാൽ try ചെയ്തിട്ടില്ല.. ഒരു vlog ചെയ്യണേ

  • @binsubalakrishnan4319
    @binsubalakrishnan43192 жыл бұрын

    Sthree thanneyaanu DEVI SHAKTHISWAROOPINI ennu പറയുന്ന വാക്കുകളെ anwarthamaakkunna oru kazhivum shakthiyumaanu maadathinte ullil niranjirikkunnath 👏👏👏👏🤝🤝🤝🤝🤝🙏🙏🙏

  • @anithakumar685
    @anithakumar6852 жыл бұрын

    Passion family orumich kondupokunn lekshmi chechiku ella wishes for all ur endeavours ithoke kaanumbol nammale polularku inspiration aanu lekshmi chechi

  • @roshnavijeeshak8158
    @roshnavijeeshak81582 жыл бұрын

    Hats off to you Mam..you are amazing..multi talented.. .I'm your big fan from childhood as magic oven viewer .. 👍

  • @naasosworld5705
    @naasosworld57052 жыл бұрын

    Oru 10 year munpe ente uncle nte marriage reception nu mam nte catering aayirunnu 👌👌tasty dishes 😋😋, you are really very good personality 😍

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Thank you so much dear for your loving words ❤️ 🥰🙏

  • @naasosworld5705

    @naasosworld5705

    2 жыл бұрын

    @@LekshmiNair 🥰

  • @adithyanvp5058
    @adithyanvp50582 жыл бұрын

    കാറ്ററിങ് നടക്കുന്ന ഇടയിലും വീട്ടുജോലി ചെയ്യുന്ന മാടത്തിനെ സമ്മതിക്കണം 🙏🙏🙏🙏

  • @mayasaji9626

    @mayasaji9626

    2 жыл бұрын

    Athe

  • @souminim4642
    @souminim46422 жыл бұрын

    ഇതെല്ലാം കാണിച്ചു തന്നതിന് വളരെ thanks mam 👍👌🙏

  • @MYSTYLEBYANU
    @MYSTYLEBYANU2 жыл бұрын

    Ma'am super. എന്തെല്ലാം കാര്യങ്ങളാ ണ് ചെയ്യുന്നത്. എല്ലാവർക്കും inspiration ആണ്. ദൈവം ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 💞.

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Orupadu santhosham dear..sneham mathram ❤️🥰🙏

  • @febinaottathayil9486
    @febinaottathayil94862 жыл бұрын

    I can’t believe, how on earth someone could be so perfect in many things! Starting a day by being a house wife and Looking after the family, then being a party chef, and keeping well presented for the same day party🥰 ! You are marvellous 🏆🥇! I would have preferred doing only one at time. Lazzyyyy me 🙄🙄🙄

  • @LekshmiNair

    @LekshmiNair

    2 жыл бұрын

    Achooda that's very kind of you dear..lots of love ❤️ 🤗🙏

  • @malinichandra6953

    @malinichandra6953

    2 жыл бұрын

    Exactly !!!

  • @alexcoorggreenville2993

    @alexcoorggreenville2993

    2 жыл бұрын

    That's true.. You are really great... ✌👌🌿🌴

  • @jansishibili5500
    @jansishibili55002 жыл бұрын

    Vegetables kofta curry recipes cheyyumo

  • @izzaworld8459
    @izzaworld84592 жыл бұрын

    Wow..👏😍 ഈയടുത്ത നിങ്ങളുടെ vidionte സ്ഥിരം alaayath ഞാൻ.നിങ്ങൾ cooking ചെയ്യുന്നത് കാണുമ്പോൾ എനിക്ക് kothiyakum അങ്ങനെയൊക്കെ മടിയില്ലാത്ത ishtathode ചെയ്യാൻ.,ഇപ്പൊ എന്റെ കാലൊടിഞ്ഞു കിടക്കുവാ ഇവിടുന്ന് എണീറ്റ് വേണം പറമ്പിലൂടെ ഇറങ്ങി ചക്കയും മാങ്ങയും ഒക്കെ പറിച്ച് ഓരോന്ന് ചെയ്യാൻ .in sha allah.. നിങ്ങളെ ഒത്തിരി ഇഷ്ടം 😍🤩😍😍

  • @chikus123
    @chikus1232 жыл бұрын

    Athellam karyangala cheachi cheyune, great cheachi...God bless sweat cheachi..

  • @sreevlog9873
    @sreevlog98732 жыл бұрын

    Mamine namichu enik veetile kurach panikal ottak cheythal thanne entho sambavamayit Hus te aduth parayum

  • @divyavinod9018
    @divyavinod90182 жыл бұрын

    ❤❤❤❤❤👍👍👍👍👍

  • @suhaibm8695
    @suhaibm86952 жыл бұрын

    Mam njan trivandrum vannirunnu. Mam annu vlog il kaanicha market okke kandu. Kshetra parisaram okke positive vibes mam ne sathyathil othiri misz cheytu. Super vlog🥰

  • @georgemarathonthara4975
    @georgemarathonthara49752 жыл бұрын

    My Dear Lekshmi Chechy, I was just watching your Vlog "A Catering Day". It was a wonderful Vlog and I really enjoyed watching you all busy preparing food. Thank you so much and God bless you all abundantly 🙏

  • @dhanyajibson5050
    @dhanyajibson50502 жыл бұрын

    Big salute to ur hardwork ചേച്ചി 🙏🏻😍🥰

  • @binduchadayampully6933
    @binduchadayampully69332 жыл бұрын

    Mam.... A big salute to you. 🙏. Your hard working& responsibility Amazing!!!!. Ee catering unit veedinte aduth ano. Munp vere oru unit kanichirunnu.

  • @girijaa9328
    @girijaa93282 жыл бұрын

    Mam first off all may god bless you for your hard work. Pala pennungalum veruthe irunnu time waste cheyyumbol madam ethra kashtappedunnu. Hatsoff off you.

  • @geethasanthosh1082
    @geethasanthosh10822 жыл бұрын

    Chechi. Adipoli 👍 kidu kidilan. Ur sooo hard working. Realy Wish to meet u oneday. god bless chechi 🙏🙏🙏💞💞💞💞

  • @manjuk176
    @manjuk1762 жыл бұрын

    Chechi, ooro diwasavum nammale wonder adippikkuvanu. Unbelivable. Chechikku ellam pushpam pole.kanunna enne polulla chilar va polichirikkuvanu. Enghane chechi inghane okke pattunnathu. U r really great chechi. May god bless u chechi.chechikku ee energy ennum undakatte ennu prarthikkunnu. Love u chechi...

  • @aparnadileep7344
    @aparnadileep73442 жыл бұрын

    ഹായ് ചേച്ചി കണ്ടിരുന്നുപോകും നല്ല രസമുള്ള ഒരു വീഡിയോ ആയിരുന്നു 👍🏼💕

  • @jayashreevipin8208
    @jayashreevipin82082 жыл бұрын

    A big salute to you.You are really an inspiration.Stay blessed.

  • @sudhasharma8121
    @sudhasharma81212 жыл бұрын

    Nice to see your catering day.....you are so vibrant, very enthusiastic....keeping an eye on everything.....and really feel good the way you carry yourself.....so beautiful n presentable....hats off to you n a big salute....keep rockinggg💃💃💃🥰🥰

  • @dreamergirl3772
    @dreamergirl37722 жыл бұрын

    Madam you are very special.... A big salute for your dedication and hard working..... Keep going..

Келесі