No video

"ഒരു ദുഖകരമായ വാർത്തയ്ക്കാണ് സാധ്യത കൂടുതൽ; ടണലിന്റെ 100 മീറ്ററിനുള്ളിൽ തന്നെ'ജോയ്'ഉണ്ടാകും"

"ഒരു ദുഖകരമായ വാർത്തയ്ക്കാണ് സാധ്യത കൂടുതൽ; ടണലിന്റെ 100 മീറ്ററിനുള്ളിൽ തന്നെ'ജോയ്'ഉണ്ടാകും"
Thiruvananthapuram | Rescue mission | Amazhiyanjan Thodu | Cleaning worker | Amayizhanjan canal | Joy

Пікірлер: 145

  • @zainisha3054
    @zainisha3054Ай бұрын

    അധികാരികളുടെ മൂക്കിന് താഴെ വർഷങ്ങളായി ഇത്രയും വൃത്തിഹീനമായ ജലസ്രോതസ്സ് ഒഴികിയിട്ടും നമ്മുടെ അധികാരികൾ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലല്ലോ. നമ്മുടെ അധികാരകളുടെ മനസ്സ് ഇതുപോലെ മലിനമാണ്

  • @MagicMalu-b6j

    @MagicMalu-b6j

    Ай бұрын

    @@zainisha3054 ഇത്രേം കാലം ഇത് പോലെ ഉണ്ടിയിട്ട് നിങ്ങൽ prethikrucho? നിങ്ങളുടെ നാട്ടിൽ തന്നെ ഇങ്ങിനെ എത്ര ഉണ്ടാവും,athonkr എന്തങ്കിലും പറഞ്ഞേ നിങ്ങൽ. സർക്കാരിനെ പറഞ്ഞിട്ട് കാര്യം ഇല്ല ഇന്ത്യയിലെ ആളുകൾ തന്നെ അല്ലെ ഇല്ല kollavum ഇവിടെ ഉള്ളത്

  • @Rayyansdays

    @Rayyansdays

    Ай бұрын

    Engane aakkiyathu avide ullu jenangal thannaya

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    അധികാരികളെ മാത്രം കുറ്റപ്പെടുത്താതെ ഒന്ന് സ്വയം ചിന്തിച്ച് നോക്കൂ... ആരും കൊണ്ട് തള്ളാതെ അവിടെ മാനിന്യ കൂമ്പാരം സൃഷ്ടിക്കപ്പെടില്ല... ജനങ്ങൾ മാലിന്യം തള്ളുമെന്നും അധികാരികൾക്കാണ് അത് വൃത്തിയാക്കാനുള്ള പൂർണ്ണ ഉത്തരവാദിത്തം എന്നുമില്ല ധാരണയാണ് ആദ്യം മാറ്റേണ്ടത്...

  • @DeviKrishna-vn5ws

    @DeviKrishna-vn5ws

    Ай бұрын

    ​@@Amalgz6gl100% കറക്ട് ഓരോ വ്യക്തിയും സ്വയം നന്നാവണം മാലിന്യം വലിച്ചെറിയരുത്

  • @edachalil

    @edachalil

    Ай бұрын

    മാലിന്യം വലിച്ചെറിയുന്ന കാട്ടാള ജനങ്ങൾക്ക് ഇതുപോലെ തന്നെ Govt കിട്ടു

  • @ammuaadi4204
    @ammuaadi4204Ай бұрын

    മാലിന്യം തൊട്ടിലേക്കു വലിച്ചെറിഞ്ഞ സകലർക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട്... ഇനി ആർക്കും ഈ അവസ്ഥ വരരുത്.. നമ്മൾ ഓരോരുത്തരും മനസ് വെച്ചാൽ വലിച്ചെറിയുന്ന അനാവശ്യ വസ്തുക്കൾ സംസ്കരിക്കാൻ പറ്റുമല്ലോ.. നമ്മളിൽ ഒരാളായിരുന്നു ആ ചേട്ടൻ..

  • @shuhaibmohammed3559

    @shuhaibmohammed3559

    Ай бұрын

    appo Governmant?

  • @user-fu2eu9hl2z

    @user-fu2eu9hl2z

    Ай бұрын

    State Government Central Government Indian Railway TVM Muncipal Corporation എല്ലാവർക്കും തുല്യ പങ്ക് ഉണ്ട്.

  • @jeswinjaison9653

    @jeswinjaison9653

    Ай бұрын

    Government ആണോ പ്ളാസ്റ്റിക് മാലിന്യം വെള്ളത്തിൽ ഒഴുക്കി വിടുന്നത്?

  • @ammudeepthi5287

    @ammudeepthi5287

    Ай бұрын

    ​@@shuhaibmohammed3559 ഗവണ്മെന്റ് നു മാത്രം ആണോ പങ്കുള്ളത്. നല്ല വേസ്റ്റ് വേസ്റ്റ് മാനേജ്മെന്റ് ചെയ്യണ്ടത് ഗവണ്മെന്റ് ന്റെ ഉത്തരവാദിത്തം തന്നെ. അതിന് അർത്ഥം ജനങ്ങൾക് പൊതു ഇടങ്ങളിൽ വേസ്റ്റ് ഇട്ടു മലിനമാക്കാം എന്നല്ല. നമ്മുടെ നാട്ടിൽ വേസ്റ്റ് ബിൻ വെച്ചാൽ അതിൽ മാത്രം കൊണ്ട് പോയി വേസ്റ്റ് ഇടുന്ന സംസ്കാരം ഉണ്ടോ??. ജനങ്ങൾ ആദ്യം കൃത്യമായി വേസ്റ്റ് ഡിസ്പോസ് ചെയ്യണം. ആ വെസ്റ്റ് കളക്ട് ചെയ്ത് അത് കൃത്യമായി മാനേജ് ചെയ്യലാണ് ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ചെയ്യേണ്ടത്. ഇവിടെ ഗവണ്മെന്റ് ഉം കൊള്ളാം ജനങ്ങളും കൊള്ളാം. 😂. എന്തേലും പ്രോബ്ലം ഉണ്ടായാൽ മറ്റൊരാളുടെ പേരിൽ പഴി ചാരും.

  • @user-et6xp5wl7k

    @user-et6xp5wl7k

    Ай бұрын

    കിട്ടി

  • @ansarali7047
    @ansarali7047Ай бұрын

    ആ സഹോദരനെ ആരോഗ്യത്തോടെ ആയുസ്സോടെ നൽകണമേ അള്ളാ 🤲🤲🤲🤲

  • @kanakamnair3663
    @kanakamnair3663Ай бұрын

    മേയർ ഒരാള്ളുടെ ജോലി തെറിപ്പിച്ചു. മറ്റൊരാളുടെ ജീവൻ എടുത്തു. നല്ല ബെസ്റ്റ് മേയർ.

  • @globelwave1738

    @globelwave1738

    Ай бұрын

    ദുരന്തമുഖത്തും രാഷ്ട്രീയപ്പക തൻ്റെയൊക്കെ മനസ്സിൽ ആമയിഴഞ്ഞാൻ തോടിലുള്ളതിൽ കൂടുതൽ മാലിന്യമാണ്.

  • @raghuvelayudhan9009
    @raghuvelayudhan9009Ай бұрын

    ദുകകരമായ ഒരു വാർത്തയും അല്ല ആളെ കിട്ടുകയും ആള് രക്ഷാപെടുകയും ചെയ്യും.ഒന്നും സംഭവിക്കില്ല😢.നമ്മൾ എല്ലാവരും കാതിരിക്ക്കല്ലേ അങ്ങനെ ഒന്നും സംഭവിക്കില്ല.. ജീവൻ്റെ ഒരു ശേഷിപ്പ് ഉണ്ടെങ്കിലോ.ഒന്നും സംഭവിക്കില്ല😢😢😢

  • @user-bk2ot1sz5r

    @user-bk2ot1sz5r

    Ай бұрын

    🙏🏽🙏🏽🙏🏽ഭഗവാനേ 😰😰😰

  • @vidhujithvk4348

    @vidhujithvk4348

    Ай бұрын

    Pratheeksha venda, 🙁eni cheyyan pokunnath athine ullilekke forceil vellam adich kayattan aanu, athine ullil jeevan ulla aale und engil anagana cheyyum enne thonnune undow??

  • @raghuvelayudhan9009

    @raghuvelayudhan9009

    Ай бұрын

    @@vidhujithvk4348 ആലോചികൻ പോലും സാധിക്കാത്ത ഒരു അവസ്ഥ .എങ്കിലും ജീവൻ പോകല്ലേ എന്ന് പ്രാർത്ഥിക്കാം. വല്യ എന്തേലും അൽഭുതം നടക്കനെ എന്ന്.ജീവൻ പോയി എന്ന് പറയുന്നത് കേൾക്കാൻ വയ്യ. ഇനി പ്രതീക്ഷ ഇല്ല എന്ന് തന്നെ ആണ് എല്ലാവരും പറയുന്നത്.എന്ത് കൊണ്ടോ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ മനസ്സിന് ആവുന്നില്ല..

  • @thankanchuruli_

    @thankanchuruli_

    Ай бұрын

    Ini paranjitt karym illa aale kandethi maricha nilayil 🙂

  • @raghuvelayudhan9009

    @raghuvelayudhan9009

    Ай бұрын

    @@thankanchuruli_ അറിഞ്ഞ്.ഇനി സത്യം ദുഃഖത്തോടെ അംഗീകരിക്കുന്നു.പക്ഷെ രക്ഷപ്പെട്ട് വരും എന്ന് കരുതി.

  • @Adithya-1629
    @Adithya-1629Ай бұрын

    ആ അമ്മയ്ക്ക് കരുത്തു നല്കണം ദൈവമ

  • @user-et6xp5wl7k

    @user-et6xp5wl7k

    Ай бұрын

    കിട്ടി

  • @annamanikantan5845
    @annamanikantan5845Ай бұрын

    ഒന്നേ പറയാനുള്ളു... ഇവിടുത്തെ ഭരണാധികൾ ഒരാളും ശരിയല്ല... തമ്മിൽ തമ്മിൽ പഴിചാരൽ മാത്രം... തിരുവനന്തപുരം Mayor ബഹു വിശേഷം... വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കുറെ മന്ത്രിമാർ... നശിപ്പിച്ചു... കട്ട് ത്തിന്നണം... പാവങ്ങളുടെ കാര്യം അവർക്കു അറിയണോ...??? 😡😡😡

  • @karthiayanim2970
    @karthiayanim2970Ай бұрын

    വികാരംകൊള്ളുന്ന മാധ്യമങ്ങൾ,നഷ്ടപരിഹാരങ്ങൾ,വ്യക്തികൾ ശൂന്യർ

  • @midhunnair2525
    @midhunnair2525Ай бұрын

    Ayyappa katholane🙏

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    അയ്യപ്പൻ നാനായി കാത്തു... അതിൻ്റെ ഫലമാണ് ഈ കാണുന്നത്...

  • @karthikjithu5211

    @karthikjithu5211

    Ай бұрын

    Dei onnupde avidayum daivm😂

  • @midhunnair2525

    @midhunnair2525

    Ай бұрын

    @@Amalgz6gl ath ninne pole ulla uuulagal thallunna waste karanamalla alliyo !!??

  • @midhunnair2525

    @midhunnair2525

    Ай бұрын

    @@karthikjithu5211 pinne chekuthane vilikano😂?

  • @midhunnair2525

    @midhunnair2525

    Ай бұрын

    @@Amalgz6gl allathe manushyarude kuttamalla!!?

  • @myworld4324
    @myworld4324Ай бұрын

    ഹരിത കർമ സേനയുടെ നല്ല പ്രവർത്തനം തിരുവനന്തപുരത് കാണുന്നുണ്ട്..

  • @nilgiridiary849

    @nilgiridiary849

    Ай бұрын

    Avalumark cash matram mathi 😮

  • @myworld4324

    @myworld4324

    Ай бұрын

    @@nilgiridiary849 അതേ. നിർബന്ധിത പണപ്പിരിവ്

  • @Fathimacool12345
    @Fathimacool12345Ай бұрын

    ഇതിനുള്ളിൽ ഒക്കെ ആരും അറിയാതെ കെട്ടി താഴ്ത്തിയ എത്ര ശരീരങ്ങൾ ഉണ്ടാവും 😥😥😥😥

  • @thajunnisa4678
    @thajunnisa4678Ай бұрын

    ഇത്രയും വേസ്റ്റ് നിറഞ്ഞ കാരണമല്ലേ മഴ തുടങ്ങുമ്പോൾ തന്നെ വെള്ളം കേറുന്നത്.....

  • @kaisusworldofficial1858
    @kaisusworldofficial1858Ай бұрын

    അത്ഭുതം നടക്കണേ, ആ വെള്ളം കുടിച്ചിട്ടാണേലും അവിടെ കുടുങ്ങി ജീവനോടെ ഉണ്ടാവണേ, നാളെ ഇറങ്ങുന്നൊരു പേര് വിളിക്കുമ്പോൾ ഞരക്കം എങ്കിലും കേൾക്കട്ടെ 🙏🙏🙏🙏🙏

  • @silvereyes000
    @silvereyes000Ай бұрын

    മനുഷ്യരുടെ അനാസ്ഥ, ജനങ്ങളുടെ ഉത്തരവാദിത്വം ഇല്ലായ്മ, നാട്ടുകാരുടെ കുറ്റം എന്നൊക്കെ പറയുന്നുണ്ടല്ലോ? എന്ത് അനാസ്ഥയും കുറ്റവുമാണ് എന്നൊന്ന് പറയാമോ? ഞങ്ങൾ ഒരു ടിഷ്യു പേപ്പർ പോലും റോഡിൽ ഇടാറില്ല. ബാഗിൽ ഇട്ടേക്കും. അല്ലെങ്കിൽ കാറിൽ ഇട്ടേക്കും. വീട്ടിൽ ചിപ്സ്ൻ്റെ പാക്കറ്റ് വരെ പ്രത്യേകം ചാക്കിൽ ആക്കി കൊടുക്കും. പാലിന്റെ കവർ കഴുകി വേറെ ബക്കറ്റിൽ വെച്ചേക്കും. പ്ലാസ്റ്റിക് ശേഖരിക്കുന്ന ദിവസം അത് കൊണ്ടു കൊടുക്കും. ഞങ്ങൾക്ക് വീട് ആയതുകൊണ്ട് വീട് വെച്ചപ്പോൾ തന്നെ തീയിടാൻ ഒരു pit ഉണ്ടാക്കിയിട്ടുണ്ട്. Sanitary waste, kitchen waste ഒക്കെ അതിൽ ഇട്ട് കത്തിക്കും. വീട്ടിൽ സെപ്പ്റ്റിക് ടാങ്ക് ഉണ്ട്. സിമന്റ് ഇടാത്ത ടൈപ്പ് ആയതുകൊണ്ട്, എല്ലാം മണ്ണിൽ താഴും. അടുത്ത പ്ലോട്ടിൽ ആദ്യമേ കിണർ ഉണ്ടായിരുന്നു.അതുകൊണ്ട് അത് കണക്കാക്കി ആണ് സെപ്ടിക് ടാങ്ക് വെച്ചത്. ഇനി.... സെപ്ടിക് ടാങ്ക് വെക്കാൻ സ്ഥലമില്ലാത്ത വീടുകൾ ഉണ്ടാവുമല്ലോ? അവിടുത്തെ മലിനജലം എങ്ങോട്ടാണ് പോകുക? അതിന് എന്ത് സംവിധാനം ആണ് ഈ നഗരത്തിൽ ഉള്ളത്? ഫ്ലാറ്റുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നത്? പ്രത്യേകിച്ച് sanitary waste? മുട്ടത്തറയിൽ ഒരു sewage treatment plant ഉണ്ട്. അതിന് എത്ര ശേഷി ഉണ്ട്? നഗരത്തിലെ എല്ലാ സ്ഥലങ്ങളിലും അവിടുന്ന് connection ഉണ്ടോ? മുട്ടത്തറയിൽ തന്നെ ഒരു plastic shredding unit ഉണ്ട്. അതല്ലാതെ വേറെ? Biodegradable waste, sanitary waste,non biodegradable wasteഎന്നിവ മര്യാദയ്ക്ക് segregate ചെയ്തു അത് recycling ചെയ്യാനോ, decompose ചെയ്യാനോ എന്തെങ്കിലും സംവിധാനം ഉണ്ടോ? വിളപ്പിൽശാല ചവർ സംസ്കരണ ഫാക്ടറി mismanagement കൊണ്ടല്ലേ പൂട്ടിയത്? നമ്മൾ ഇവിടെ ഇരുന്ന് പുച്ഛിക്കുന്ന വടക്കേ ഇന്ത്യ ഉണ്ടല്ലോ, അത്രയൊന്നും പോകണ്ട,മധ്യ പ്രദേശിലെ ഇൻഡോർ വരെ ഒന്ന് പോയാൽ മതി. നഗരത്തിന് ഒത്ത നടുവിൽ യാതൊരു ദുർഗന്ധവും ഇല്ലാതെ ഒരു sewage treatment plant പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നടത്തുന്ന സ്വച്ഛ് സർവേക്ഷൺ സർവേയിൽ വർഷങ്ങളായി തുടർച്ചയായി ഒന്നാം സ്ഥാനത്ത് വരുന്ന നഗരമാണ് ഇൻഡോർ. അവിടെ എങ്ങനെ waste management നടക്കുന്നു എന്ന് പഠിക്കണം. വിദേശ ടൂർ നടത്താതെ മുറ്റത്ത് നിൽക്കുന്ന മുല്ല പൂവിനെ ഒന്ന് കാണണം. ഫണ്ട് കൈയിട്ടു വാരാതെ, അവിടെ waste management factory നടത്തുന്ന കമ്പനിയെ ഇവിടേക്ക് ക്ഷണിക്കണം. അവരെ മടുപ്പിക്കാതെ വേണ്ടുന്ന അനുമതികൾ ഒക്കെ കൊടുക്കണം. അവരെ കൊടികുത്തി ഉപദ്രവിക്കാതെ പ്രവർത്തിക്കാൻ സമ്മതിക്കണം. അങ്ങ് വടക്ക് ഗുജറാത്തിൽ സബർമതി river front ചെയ്തിരിക്കുന്നത് പോലെ നദികളും തോടുകളും അവയുടെ തീരങ്ങളും വൃത്തിയായി, ഭംഗിയായി സൂക്ഷിക്കണം. Sabarmati River Frontഉം Atal bridge ഉം അഹമ്മദാബാദിൽ പോയി കണ്ട ആളാണ് ഞാൻ. അപ്പോൾ ഈ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കപ്പെടും.

  • @iamloki72

    @iamloki72

    Ай бұрын

    Njan ഇന്നലെ avide undarnu. Njan kanda oru kariym parayam, എല്ലാരും അവിടെ തൊടിന്റെ karayil nin avidek noki nillkun Media police ellarum und apol oral വെള്ളം kudichit kupi avidethe ഓടയിൽ ettu, onn ഓർക്കണം ee ഓടയിൽ olla waste ellam aahnu ethupole olla thoottil vannu cherunath. Evane pole ollavn mar karanm aahn epol oru jeeven nazhttapetteth ethu pole ethra jeeven eniyum pokum. Waste recycle cheyandath gov mathrm alla ee bhumiyil olla oro manushanum cheyanda kariym aahnu. Ath ellarum manclakanm. Ethupole tjoodum puzhayum waste dump cheyth nashipichal next generation nte avastha onn chindich nokiye

  • @silvereyes000

    @silvereyes000

    Ай бұрын

    ​@@iamloki72 plastic waste recycling cheyan sadharana manushyarkk patumo? Oru waste management system undengil aalukal oodayil eriyilla. Vazhi neele waste bin vekkam,Kure per athil idum. Pakshe aa waste engott kondpokum? Veetilum waste segregate cheythit ultimately ath useless akukayanu

  • @iamloki72

    @iamloki72

    Ай бұрын

    സബർമത്തി river nte chilla portion mathrm aahnu nallath. Ganga avastha onn kand noknm The untreated sewage dumped into the river, industrial waste, agricultural runoff, remnants of partially burned or unburned bodies from funeral pyres, and animal carcasses all contribute to polluting the Ganges. High levels of disease-causing bacteria and toxic substances have also been found in the Ganges. India's top 10 polluted river list ell und NB: GOOGLE ENU COPY CHEYTHATH AAHN TYPE CHEYAN VAIYA😂.

  • @silvereyes000

    @silvereyes000

    Ай бұрын

    @@iamloki72 sabarmati river 15km avar vrithiyakkiyitund. Ath next 2 years il 36 km akkan pokukayanu. Ganga river purify cheyunund. Fresh water dolphins nte number koodiyath Karanam Clean Ganga project nu UN nte appreciation kitti. Priyanka Gandhi Vann Ganga ile vellam kori kudichath kandille? Pine Ganga pole itrem huge aya oru river oke itrem naal nashipich ittit 10 kollam kond perfectly clean akanam enn paranjal nadakunna karyam ala. Atleast they are taking efforts and delivering results, doesn't matter if it's slow.

  • @silvereyes000

    @silvereyes000

    Ай бұрын

    @@iamloki72 sabarmati river 15km avar vrithiyakkiyitund. In next 2 years 36km akkan pokukayanu. Pine Ganga river nallonam clean cheyunund. Freshwater dolphins nte number koodiyath Karanam Clean Ganga project nu UN nte appreciation kittiyarnu,athum recently. Priyanka Gandhi Vann Ganga ile vellam kori kudichath kandille? Ganga pole oru huge river itrem naal nashipich ittit 10 kollam kond perfectly clean akanam enn paranjal nadakunna karyam ala. Atleast they are making efforts and delivering results doesn't matter if it's slow

  • @tulsitalks
    @tulsitalksАй бұрын

    ഇവർ കുറെ ആളുകള്‍ക്കു ജോലി കൊടുക്കാൻ വേസ്റ്റ് എടുക്കാൻ എന്നും പറഞ്ഞു കുറേ ആളുകളെ ഇറക്കിയിട്ടുണ്ട്. അതിനു വേണ്ടി അവർ നമ്മുടെ കൈയിൽ നിന്നും കാശ് വാങ്ങും. ഇവർ thanney waste ഉണ്ടാക്കും. എന്നിട്ട് ആ വേസ്റ്റ് എടുക്കാൻ പൈസ നമ്മളും കൊടുക്കണം. ഈ വേസ്റ്റ് മുഴുവന്‍ ഇവർ inganey evidenkilum പോയി തള്ളും. നമ്മുടെ കാശ് വാങ്ങി തൊഴിൽ കൊടുത്തു എന്ന് പറയും. കേരളം waste നാട് ആയി

  • @panineer-wm8mo
    @panineer-wm8moАй бұрын

    അത്രയ്ക്കും മലിനമാക്കിയത് അവിടെയുള്ള ജനങ്ങൾ അല്ലേ

  • @ranjithkallara

    @ranjithkallara

    Ай бұрын

    Janangal waste enthu cheyyanam? Keralathil malinya samskaranam undo?

  • @panineer-wm8mo

    @panineer-wm8mo

    Ай бұрын

    @@ranjithkallara എന്റെ വീടിന് അടുത്ത് തന്നെ ചാലിയാർ പുഴ....ഇന്ന് വരെ ഞങ്ങൾ ആരും വേസ്റ്റ് പുഴയിലേക് എറിഞ്ഞിട്ടില്ല......വേസ്റ്റ് ചാക്കിൽ ആക്കി വെക്കും പഞ്ചായത്തിൽ നിന്നും നിയോഗിച്ച ആൾ വന്നുകൊണ്ട് പോവും

  • @valsageorge5663
    @valsageorge5663Ай бұрын

    ഇനിയൊരു നല്ല വാർത്തയ്ക്കു ചാൻസില്ല.... എന്നാലും എവിടെ പോയി.

  • @resmimahesh9767

    @resmimahesh9767

    Ай бұрын

    ശരിയാണ്. മനുഷ്യനല്ലെ. കണ്ടെത്തിയല്ലേ പറ്റു.😓😓

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    അതിൻ്റെ ഇടയിൽ തന്നെ കുടുങ്ങി കിടക്കുന്നുണ്ടാവും... അല്ലെങ്കിൽ ജഡം എവിടെയെങ്കിലും തീരത്ത് അടിയേണ്ടതല്ലേ...

  • @asc789

    @asc789

    Ай бұрын

    Cheliyil aynnu kanum

  • @nasilarahman6642
    @nasilarahman6642Ай бұрын

    അ നാട്ടുകാര് എല്ലാം കൂടി കൊന്നു.. അ ചേട്ടനെ... പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട്

  • @Vrinda3-re2ho
    @Vrinda3-re2hoАй бұрын

    മയർ ഒക്കെ ഇനിയെങ്കിലും രാജി വെച്ചൂടെ.... 🙏🏽🙏🏽🙏🏽🥹🥹എന്തായാലും ഒരു പാവപ്പെട്ടവന്റെ ജീവൻ 🙁🙁🙁🙁🙁

  • @user-cl8hf7jr4x

    @user-cl8hf7jr4x

    Ай бұрын

    മേയർ എന്തിന് രാജിവെക്കണം😮

  • @abhilashanilkumar4212

    @abhilashanilkumar4212

    Ай бұрын

    .........എന്തിനു രാജി വയ്ക്കണം 😂

  • @Vrinda3-re2ho

    @Vrinda3-re2ho

    Ай бұрын

    He he തിരുവനന്തപുരം നഗരത്തിൽ തമ്പാനൂർ എന്ന ഈ ആമഇഴഞ്ചാൻ ത്തോട്..റോഡിൽ കൂടെ നടന്നു പോകുന്ന ആർക്കും കാണാം മാലിന്യ കൂമ്പാരം....കോർപറേഷൻ ആണ് ഇതിനു ഉത്തരവാദി 🥹...

  • @Vrinda3-re2ho

    @Vrinda3-re2ho

    Ай бұрын

    മാലിന്യ സംസ്കരണം പരാജയം.... ഒരു മനുഷ്യ ജീവൻ കാണാതാകാൻ തക്ക മാലിന്യം 🥹

  • @Fathimacool12345

    @Fathimacool12345

    Ай бұрын

    ഇതൊന്നും ഇന്നോ ഇന്നലെയോ ആയ വെസ്റ്റ് അല്ല,,,, വര്ഷങ്ങളുടെ പഴക്കം ഉണ്ടാവും,,, അങ്ങനെ നോക്കുമ്പോ ഒരാളെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല,, എല്ലാവരും കുറ്റക്കാരാണ്,,, ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായപ്പോ ഇത് നമ്മളൊക്കെ അറിഞ്ഞു അല്ലെങ്കിൽ ഇത് ഇങ്ങനെ തന്നെ തുടർന്ന് പോകുമായിരുന്നു 😥😥😥പിന്നെ ഭരണത്തിൽ വരുന്ന ആർക്കും ഇതൊന്നു ക്ലീൻ ചെയ്യാൻ തോന്നിയില്ലല്ലോ എന്നോർത്ത് സങ്കടം മാത്രം

  • @mxxlik
    @mxxlikАй бұрын

    nammude naatile oodakal (drains) lilekk nammude veedukalille bathroom / waste pipekal adhyam ozhivakukka...pinne drainukal ellaam slab itt mooduka... thodukalil ella masavum panchayth, municipality, corporation ennu thudangiya thadhesha sthapanangal periodic checking nadathuka...waste varunnath thadanjaal thanne namukk iniyum joymare apakadathil pedathe rakshikkam.... sukhakaramaya vartha pratheekshichukond prarthanayode.....

  • @georgebaiju6997
    @georgebaiju6997Ай бұрын

    യഥാർത്ഥത്തിൽ കേരളത്തിൽ പ്ലാസ്റ്റിക് നിരോധിച്ചോ?? ഇവിടെ നിരോധനം സാധ്യമല്ല..... സംസ്കാരണം ആണ് ആവശ്യം ///

  • @haseenahussain2942
    @haseenahussain2942Ай бұрын

    Nalla vaarthak aayi prarthikkunnund ennaalm nthelm oru nalla news kittiyal mathiyaayirunnuuu

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    പ്രാർത്ഥിച്ചത് കൊണ്ട് ഈ ലോകത്ത് പ്രത്യേകിച്ച് ഒന്നും തന്നെ നടന്നിട്ടില്ല. അതിന് പ്രവർത്തിക്കണം...

  • @user-et6xp5wl7k

    @user-et6xp5wl7k

    Ай бұрын

    മരിച്ചു കിട്ടി

  • @roshinpaulk876
    @roshinpaulk876Ай бұрын

    Kerala government cleaning nu sramichppol case kodutha railway department matharmannu utharavadhi

  • @Indian-il5jq

    @Indian-il5jq

    Ай бұрын

    പുതിയ ക്യാപ്സുൾ 🤣🤣

  • @shabujacob2382

    @shabujacob2382

    Ай бұрын

    നീ പോയി ട്രിവാൻഡർത്തെ എല്ലാ തൊടുകളും ഒന്ന് കാണു

  • @user-pu5ct8sv6t
    @user-pu5ct8sv6tАй бұрын

    Jeevan tirich ammaku kodukane

  • @sajna547
    @sajna547Ай бұрын

    Highcourt samodaya case eduknm Against mayr

  • @ravindrancr645
    @ravindrancr645Ай бұрын

    Such cases going on almost every where under railway bridges throughput Kerala..... cautioned.....

  • @anandhuanandhu2323
    @anandhuanandhu2323Ай бұрын

    Naml orotharum aanu ee avasthek karanam... Aa thottil wastukal itta oratharum aanu oru manshyanu ee avastha undakiyath

  • @ParuPraveen
    @ParuPraveenАй бұрын

    ഈശോര കാത്തോളണേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @RinshadKtr
    @RinshadKtrАй бұрын

    😢😢😢

  • @SulfathBeegam-lf6ie
    @SulfathBeegam-lf6ieАй бұрын

    Manushyan nannayal mathi pakshe nannavilla avede nokkiyalum malennya kumbharam

  • @Kunhimhmd
    @KunhimhmdАй бұрын

    എന്തുവിലകൊടുത്തും കണ്ടത്തണമെന്നാണ് കേരളത്തിന്റെ പൊതുബോധം😢

  • @user-dv5yk1dt7u
    @user-dv5yk1dt7uАй бұрын

    😢

  • @jomyjoseph66
    @jomyjoseph66Ай бұрын

    🙏🙏😢😢

  • @amithaprasanth1967
    @amithaprasanth1967Ай бұрын

    രെക്ഷപെടണം എന്നാണ് നമ്മുടെ ആഗ്രഹം. പക്ഷെ നമുക്ക് അറിയാം ഇത്രയും സമയം ശുദ്ധ വായു പോലും കിട്ടാതിടം, പിന്നെ മലിന ജലം.. അല്ലെ എവിടെയെങ്കിലും പിടിച്ചു അല്ലെങ്കിൽ ഉടക്കി കിടക്കും എന്ന് നമുക്ക് വിശ്വസിക്കാം. 🙏🙏🙏 സഹോദര മാപ്പ്... ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരിക്കലും മനുഷ്യരെ ഇറക്കരുത്.ഇതുപോലെ റോബോർട് പോലെ ഉള്ള സാങ്കേതിക വിദ്യ ഉപയോഗിക്കണം. ഈ മനുഷ്യർ ക്കൊക്കെ അസുഖം വരില്ലേ. ആ പാവം ഈ മലിന ജലം കുടിച്ചു കാണും.

  • @chinnup4804
    @chinnup4804Ай бұрын

    Kurch alkare koodthal kootiyt search akiyrnekil..

  • @SisiraRadhakrishnan
    @SisiraRadhakrishnanАй бұрын

    അവിടെ മാലിന്യം വന്നതിൽ നമ്മൾ ഓരോരുത്തരും ഉത്തരവാദികൾ ആണ്..... ആരേയും പഴി പറയുന്നതിൽ അർത്ഥം ഇല്ലാ.......

  • @spathul9464
    @spathul9464Ай бұрын

    Uravida malinya samskaranam undennu adhikarikal avakashappedunna ee keralathil enthinanu ee thodu. Close cheyyarutho?

  • @BadBoy143mangad
    @BadBoy143mangadАй бұрын

    4:54 I want voice

  • @qba51c
    @qba51cАй бұрын

    25~30 HP യുടെ ഡ്രഡ്ജ് പംബ് വച്ച് 1 മീറ്റർ വീതിയുള്ള മാൻഹോൾ, ചപ്പും ചവറും , പ്ലാസ്റ്റിക്കും തുണിയും മണും കല്ലും വരെഎല്ലാം അരച്ചുകലക്കി കുറഞ്ഞസമയം കൊണ്ട് പംബ് ചെയ്യാൻ സാധിക്കും, ‌.. അതാണ് ഈ സാഹചര്യത്തിൽ ഉപയോഗിക്കേണ്ടത്. ഡ്രഡ്ജിംഗ് കടലിനടിയിൽ നിന്നും ടൺ കണക്കിന് മണ്ണും കല്ലും പംബ് ചെയ്യാൻ ഉപയോഗിക്കുന്നതും ഡ്രഡ്ജർ പംബുകളാണ്....

  • @Neymar7168

    @Neymar7168

    Ай бұрын

    Appol aa manushyante shareerathinu oru vilayum kodukkande? Angane cheyyumbol aa body ethu avasthayil akum ennu chinthichu nokk😢

  • @muralidharankoyilath391
    @muralidharankoyilath391Ай бұрын

    oru thalasthanathinde avastha inganeyanengil bhakkiyulla sthalangalude avastha enthayirikkum

  • @user-yf5ue7ft3e
    @user-yf5ue7ft3eАй бұрын

    തിരുവനന്തപുരം മേയർ കേന്ദ്ര റയിൽവേയുടെ കുറ്റം പറയുന്നത് കോട്ടു ..... ഈ മാലിന്യം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ലല്ലോ...... അതും പേരാഞ്ഞ് .... കക്കുസ് മാലിന്യം വരെ ആമയിഴഞ്ചാർ തോട്ടിലോട്ട് വിഴുന്നത് കണ്ടു.... ഇതൊന്നും ഇതു വരെ ആരും കണ്ടില്ലാരുന്നോ...

  • @Gracy_d73
    @Gracy_d73Ай бұрын

    എല്ലായിടത്തും ക്യാമറ വെച്ചിട്ടു തിരുവനന്തപുരത്തു ക്യാമറ ഇല്ലേ kashtam

  • @anooopekek3929
    @anooopekek3929Ай бұрын

    Time.over..aayi..poyille😢😢😢😢😢😢

  • @Sasura7349
    @Sasura7349Ай бұрын

    Beat heading.. ബുദ്ധി വിവരം ബോധം ഉള്ളവനെ അറിയാം ദുഃഖം ആണ് എന്ന്.........1 പൊട്ടനും അറിയാം......

  • @azeezv8294
    @azeezv8294Ай бұрын

    വാട്ടർ ലവൽ കൂട്ടിയിട്ട് എന്താണ് കാര്യം. മുകളിൽ നിന്നുള്ള വെള്ളം തടഞ്ഞു നിർത്തി. താഴെ ഭാഗത്ത്‌ അഞ്ചോ പത്തോ പവർ മോട്ടർ വെച്ച് വെള്ളം പൂർണമായി വറ്റിച്ചു കൂടെ

  • @seemaranji5339
    @seemaranji5339Ай бұрын

    Vellam vattich noku

  • @jayasreepillai3792
    @jayasreepillai3792Ай бұрын

    മലിന,,,മക്കുന്നതിൽ,,,,അര,,,മുൻപിൽ,,manushyaroooo,,എന്തിനാ,,,,ധ്യവങ്ങൾ,,,,pojjikkunna ത്

  • @mayamallika5799
    @mayamallika5799Ай бұрын

    ഹരിത കർമ സേന വെറുതെ പ്ലാസ്റ്റിക് കവർ മാത്രമേ എടുക്കുള്ളു കുറച്ചു പ്ലാസ്റ്റിക് ചാക്കു ഉണ്ടെന്ന് പറഞ്ഞപ്പോ maind ചെയ്യാതെ പോയി അതൊക്കെ ഇനി എന്ത് ചെയ്യും പാവം ചേട്ടൻ

  • @shibujoseph8230
    @shibujoseph8230Ай бұрын

    മാലിനൃ സംസ്കരണം പേരിന് പോലും ഇല്ലാത്ത നശിച്ച ഒരു സ്റ്റേറ്റ് ആണ് കേരളം. കാലങ്ങളായി ഭരിച്ച ഒരു പൂറിമോനുപോലും കേരളം മാലിനൃ കൂമ്പാരമാണെന്ന് ഇത് വരെ മനസ്സിലായില്ലേ. കേരളത്തിൽ എവിടെ നോക്കിയാലും കോഴിവേസ്റ്റും പ്ലാസ്റ്റിക്കും തുടങ്ങി കക്കൂസ് മാലിനൃം വരെ റോഡിലും തോട്ടിലും എല്ലാം ഒഴുക്കും .ഇതിനെതിരേ ഒരു ശിക്ഷയുമില്ല. ഈ മലയാളികൾ വിദേശത്ത് ചെല്ലുമ്പോൾ ഒരു കടലാസ് പോലും റോഡിൽ ഇടില്ല.കാരണം നല്ല ഫൈൻ കിട്ടും. ഇവിടെ വണ്ടി ഇടിച്ച് കൊന്നാലും റോഡിൽ വേസ്റ്റ് ഇട്ടാലും എന്ത് അവരാധം കാണിച്ചാലും ഒരു ശിക്ഷയുമില്ല. ആർക്കും ഒന്നിനേം പേടിയില്ല.

  • @manojnisha8254
    @manojnisha8254Ай бұрын

    Watar..block..cheyannam

  • @abijithabi5205
    @abijithabi5205Ай бұрын

    Election tm ane. Nammude kendramandri avida indavenm

  • @FathialiAli-pf1hl
    @FathialiAli-pf1hlАй бұрын

    ഹരിത കർമസേന ഉണ്ടല്ലോ. എന്നിട്ടും ഇത്രയും പ്ലാസ്റ്റിക്കോ

  • @sariskak1812
    @sariskak1812Ай бұрын

    Canal vrithi akkan samathikila.atra thanne.eni ethum paranju veendum canal pazhayapadi.flood um.ethoke aa natile mafia undakuna Gunda vilayatam matram

  • @amydxb5141
    @amydxb5141Ай бұрын

    Eee news reporterondu parayunna ayal andina swasam vidathe parayunne ??

  • @shankar4330

    @shankar4330

    Ай бұрын

    A human life is at risk. Were you living under the rock?

  • @amydxb5141

    @amydxb5141

    Ай бұрын

    @@shankar4330 mind your business ..don't teach alot as if none knows anything ..

  • @rosepraveen6676
    @rosepraveen6676Ай бұрын

    Scuba diving staff ..what job protection they have. Ghosh no protective clothing, no equipments . What a God's own country. Geographically it is. But the whole thing is man made disaster

  • @user-jn4po8mc7h
    @user-jn4po8mc7hАй бұрын

    😂

  • @binu2375
    @binu2375Ай бұрын

    എടൊ മുഖ്യ കേരളത്തിൽ panchayathu വിഭജിച്ചാൽ പോരാ. ഓരോ പഞ്ചായത്തിലും എത്ര atm കൌണ്ടർ ഉണ്ട്. എത്ര ഹോട്ടൽ ഉണ്ട് എത്ര hospital ഉണ്ട് എത്ര school ഉണ്ട് എത്ര പള്ളി ഉണ്ട് എത്ര അമ്പലം ഉണ്ട്. പക്ഷെ ഒരു complete വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ഉണ്ടോടാ. അതുണ്ടെങ്കിൽ ജനങ്ങൾ രോഗികൾ ആവില്ല. ജനങ്ങൾക്കു പണവും ആരോഗ്യവും നഷ്ടമാവില്ല. രോഗിയായാലും ആക്‌സിഡന്റ് ഉണ്ടായാലും സർക്കാരിന് ലാഭം മാത്രം. കാരണം മരുന്നിനു 18 ശതമാനമാണ് gst. വേസ്റ്റ് റോഡിൽ എറിയാതിരിക്കണമെങ്കിൽ വേസ്റ്റ് കൃത്യമായി ഇടാനുള്ള സ്ഥലവും അത് ശേഖരിച്ചു പൂർണമായി ട്രീറ്റ്‌ ചെയ്യാനുമുള്ള സൗകര്യം സർക്കാർ ഒരുക്കണം. വേസ്റ്റ് ആയവർ മന്ത്രിമാർ ആയാൽ ഇങ്ങനെ ആവും വേസ്റ്റും. കേരളം സിംഗ്പൂരിനെക്കാൾ മനോഹരമായ സ്ഥലമാണ്. ഈ വേസ്റ്റ് മന്ത്രിമാർ എല്ലാം വേസ്റ്റ് ആക്കി

  • @sheebabenson6830
    @sheebabenson6830Ай бұрын

    😢😢😢

  • @Minnaminni5704
    @Minnaminni5704Ай бұрын

    😢

Келесі