ഒരു ദിവസം കൊണ്ട് മുതലാളി തൊഴിലാളിയായി എന്നാൽ അതൊരു സമ്മാനമായിരുന്നു

Пікірлер: 356

  • @ashie_ee
    @ashie_ee Жыл бұрын

    സ്കൂൾ വീട്ട് വന്നു mallu റ്റെയ്‌ video കാണുന്നവർ indo😅

  • @Army_girl216
    @Army_girl216 Жыл бұрын

    ഈ story കണ്ട് കരഞ്ഞ് പോയി 😢 my family is my world 🥰😄

  • @hamza__bin__basheer5028
    @hamza__bin__basheer5028 Жыл бұрын

    Movie mannia cheythann bro pls ഓരോത്തേറും ചെയ്യുന്ന മൂവി cheyyalle thumbline polum athe മാരി ഇപ്പൊ മാറ്റി ബ്രോ ന്റെ വീഡിയോ കണ്ണാൻ കാത്തിരിക്കാന്ന് അപ്പോ ഇങ്ങനെ ചെയ്താൽ pinne oru karyam paraynd matte serious enna upload cheyya onn. Para plsssss

  • @FRQ.lovebeal
    @FRQ.lovebeal Жыл бұрын

    മുതലാളിമാരായ ആരൊക്കെ ഉണ്ട്‌ ഗൂയ്ഷ് 😌😌😌😌

  • @nayanasajith8149
    @nayanasajith8149 Жыл бұрын

    മഴ, ചായ, മല്ലുവിന്റെ കഥ ആഹാ 😍

  • @MR7733
    @MR7733 Жыл бұрын

    Time travel movie ഇടുമോ മല്ലു

  • @sheejariju7603
    @sheejariju7603 Жыл бұрын

    കുടുംബം വിട്ട് ഒരു കളി ഇല്ല അവർ അല്ലെ നമ്മുടെ ലോകം. സമാധാനം സന്തോഷം ishwryam ഉണ്ടായാൽ മതി എല്ലാം ഉണ്ടാകും 🥰😍

  • @ammupg9209
    @ammupg9209 Жыл бұрын

    അങ്ങനെ സംഭവിക്കുകയാണെങ്കിൽ എനിക്കെന്റെ അമ്മയെ കാണണമെന്ന് എന്നു പറയും ഞാൻ 🙁

  • @hadishort95
    @hadishort95 Жыл бұрын

    ഇപ്പൊ ഒരുപാട് കഥപറയുന്ന ചാനലുകൾ ഉണ്ട്, ഇതിന്റെ ഇടയിൽ മുന്നോട്ടു പൊവ്വൻ നല്ല റിസ്‌ക്ക് ആണ്, കണ്ട കഥകൾ വീണ്ടു വരുന്നു.... പക്ഷെ നിങ്ങളെ കഥകേൾക്കാൾ വേറെ ഒരു vibe ആണ്. അത്കൊണ്ട് മാത്രം ആണ് പിന്നെയും കാണാൻ വരുന്നത്. , മാക്സിമം പുതിയ കഥകൾ കൊണ്ട് വരു,, . മുമ്പ് ചെയ്തത് പോലെ സീരിയസ് ചെയ്യൂ.... പെട്ടെന്ന് 1 millon അടികട്ടെ

  • @vaikhajilsha9305
    @vaikhajilsha9305 Жыл бұрын

    ഇയ്യോ.....എന്റെ കെട്ടിയോനും... മോളും... എന്റെ അമ്മയും..... ഇവരെ വിട്ട് എനിക്ക് ഒന്നും വേണ്ട....ഈ 3പേരും ഒരുമിച്ച് എന്റെ കൂടെ ഉണ്ടെങ്കിൽ എങ്ങോട്ട് വേണെങ്കിലും പോവും.... Cash കുറവുണ്ടെന്ന് ഉള്ളൂ.... ഞാൻ ഹാപ്പിയാ.... ഇങ്ങനെ അങ്ങ് പോയാ മതി... Happy❤️

  • @nizunizam6086
    @nizunizam6086 Жыл бұрын

    മക്കളോടപ്പം നിൽക്കാൻ പറ്റാത്ത ഒരു അവസ്ഥ. അത്. വല്ലാത്തൊരു വേദന ആണ് 😢. നല്ല സ്റ്റോറി ❤❤

  • @Nishas2186
    @Nishas2186 Жыл бұрын

    Mallu bro ithupolathe korean movies inim venam. Nala movie brode explanationum poliya

  • @sadiksadi123
    @sadiksadi123 Жыл бұрын

    മല്ലു ചേട്ടന്റെ കഥ കേൾക്കാൻ എന്തൊരു രസാ ✨️✨️

  • @saranya.j5062
    @saranya.j5062 Жыл бұрын

    😁😸Oru Kadha solluttuma SIR,

  • @saleel_zai
    @saleel_zai Жыл бұрын

    Bro 1millon subscribe avan ayille giveaway kodukk😊

  • @a_b_h_i_ns_y_a_m9700
    @a_b_h_i_ns_y_a_m9700 Жыл бұрын

    Bro ഇനിയും ഇതുപോലെയുള്ള നല്ല feel good movie ചെയ്യാമോ 💯

  • @REALONE_MEDIA_NETWORK
    @REALONE_MEDIA_NETWORK Жыл бұрын

    പ്വൊളി മച്ചാനേ..♥

  • @user-jr5cc9zx1c
    @user-jr5cc9zx1c Жыл бұрын

    Family vitt kaliyilla malluse😍😍😍😍

  • @AmalKrishna-ed4ly
    @AmalKrishna-ed4ly

    ഒരിക്കലും കുടുംബത്തെ വിട്ട് പോകില്ല ❤❤ പൈസയും പ്രശസ്തിയും athnichu നേടും ❤🎉

  • @sarasawthydeepak6288
    @sarasawthydeepak6288

    My family is my world

Келесі