ഒരു ചെറിയ സുന്ദര ഭവനം

ഒരു ചെറിയ സുന്ദര ഭവനം
ഈ വീട് കോഴിക്കോട് മുക്കത്ത് മാബറ്റ എന്ന സ്ഥലത്താണ്. ചെങ്കല്ല് കൊണ്ടും പഴയ ഓട് കൊണ്ടും ചെലവ് കുറച്ചാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. ഇത് സിദ്ധാർത്ഥ് എന്നയാളുടെ വീടാണ് . അദ്ദേഹം വാസ്തു പ്രകാരം വീട് ഡിസൈൻ ചെയ്യുന്ന ആളാണ്
ഫോൺ+919747937766
8078903660 (what's app only)
follow on my facebook page
profile.php?...
instagram
/ reels
youtube
/ @ratheeshthenhipalam
Don`t Forget TO Like Share Comment And Subscribe
THANKS FOR WACHING THIS VIDEO
Ratheesh Thenhipalam
From Kerala INDIA #ratheeshthenhipalam

Пікірлер: 24

  • @sajikumar2906
    @sajikumar290620 күн бұрын

    നമ്മൾ എന്ത് ചെയ്യലും അതാണ് ശരി

  • @prince_____of____darkness5451
    @prince_____of____darkness545120 күн бұрын

    12 lakh valare kooduthal annn

  • @vijayanck2151
    @vijayanck215119 күн бұрын

    ❤❤❤❤ എന്തു ഭംഗിയുള്ള വീട്❤❤❤ Thank u bro❤

  • @mhdnishadmhdnishad4228
    @mhdnishadmhdnishad422819 күн бұрын

    ഇതിനു 12 ലക്ഷം 😃😃😃😀ഓലക്കെണ്...... 4 ലക്ഷം അതിൽ തീർക്കാം.... ഈ വീട്

  • @KabeerVKD
    @KabeerVKD21 күн бұрын

    അന്ധവിശ്വാസം ഒഴിവാക്കണം

  • @az_ru_07

    @az_ru_07

    20 күн бұрын

    yes

  • @prince_____of____darkness5451

    @prince_____of____darkness5451

    20 күн бұрын

    Bro vasthushastram enne paranhal verum andhaviswasam alla panja boothangalkk anupathikamayi cheyyunnathann

  • @KabeerVKD

    @KabeerVKD

    20 күн бұрын

    @@prince_____of____darkness5451 അതൊന്നും എനിക്കറിയില്ല ബ്രോ. ഇപ്പൊ വാർപ്പ് കഴിഞ്ഞു. എനിക്ക് അതിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാനതൊന്നും നോക്കിയില്ല. എൻ്റെ 4 സെൻ്ററിൻ്റെ സ്കെച്ച് എടുത്തു പ്ലാൻ വരച്ചു. വീട് വെച്ചു. പ്ലാൻ ചെയ്തത് ഞാൻ തന്നെയാണ്. പഞ്ചായത്തിൽ കൊടുക്കാൻ എഞ്ചിനീയറെ കൊണ്ട് പ്ലാൻ വരപ്പിച്ചു.

  • @sureshkp248

    @sureshkp248

    19 күн бұрын

    എല്ലാ വിശ്വാസവും അന്ധമാണ്

  • @KabeerVKD

    @KabeerVKD

    19 күн бұрын

    @@sureshkp248 ദൈവത്തെ അന്ധമായി വിശ്വസിക്കണം.

  • @binnythomas4727
    @binnythomas472716 күн бұрын

    Maximum 8

  • @_fouz.__2002
    @_fouz.__200220 күн бұрын

    Ithinu panthrandu lakshamo

  • @shaf480
    @shaf48020 күн бұрын

    ഇതാണോ ചെലവ്‌ ചുരുക്കിയ വീട് 12 ലക്ഷം 😅, 12 ലക്ഷത്തിനു കോൺക്രീറ്റ് ചെയ്തു തേപ്പ് ചെയ്തു ടൈൽസും ഇടാം

  • @mhdnishadmhdnishad4228
    @mhdnishadmhdnishad422819 күн бұрын

    ഈ വീടിന്റെ പടവ് ആരാ ചെയ്തത് 🙄🙄ആകെ കുളമാക്കിയല്ലോ.... ഇത് ഇങ്ങനെ അല്ല ചെയ്യുവാ, പോയിന്റ് കട്ടിങ് ചെയ്യണം -ഏത് പൊട്ടന്മാർക്കും അറിയാമല്ലോ അത്......

  • @vivekk9651
    @vivekk965120 күн бұрын

    760 sq ft 12lakh kooduthal aanu....

  • @lidheshm2981
    @lidheshm298121 күн бұрын

    Frendeje pora

  • @shaijushaiju8114
    @shaijushaiju811419 күн бұрын

    12 lak മോ🤔 കൂടുതൽ അല്ലയോ 🤔

  • @abdurazack1404
    @abdurazack140421 күн бұрын

    എത്ര ചെലവ്

  • @az_ru_07

    @az_ru_07

    20 күн бұрын

    760 sq f 12,00000 valare koodudalann chelav churikk yenn paranjj sq f nn 1500 chelavayi 🤔🤔🤔

  • @binnythomas4727

    @binnythomas4727

    16 күн бұрын

    Maximum 8

  • @rajeshasha8502
    @rajeshasha850221 күн бұрын

    എന്തു വാസ്തു ശാസ്ത്രം ഈ വീടിന്?കാശു കുറച്ചു കൊണ്ട് പണിത വീടെന്ന് മാത്രം പറഞ്ഞാൽ മതി ചേട്ടന്മാരെ?🫵🫣

Келесі