ഒരു ചെറിയ സന്തോഷത്തിനുള്ള വക ഇന്നുണ്ടായി

Пікірлер: 567

  • @anusijo7466
    @anusijo7466Ай бұрын

    ചേട്ടാ ലിജി ചേച്ചി നടക്കും എനിക്ക് ഉറപ്പുണ്ട് കാരണം ഞാൻ 41 ദിവസം കരുണ കൊന്ത വെളുപ്പിന് മൂന്ന് മണിക്ക് ചെല്ലുന്നുണ്ട് മൂന്ന് കരുണകൊണ്ട് ചെല്ലും അതിൽ ഒരു കാരണ ലിജി ചേച്ചിക്ക് വേണ്ടിയാണ് നിങ്ങൾ വിശ്വസിച്ചു ഉറപ്പായിട്ടും നടക്കും

  • @Jo-lm8qr

    @Jo-lm8qr

    Ай бұрын

    ❤❤❤❤❤❤❤❤🙏

  • @ancycheriyan8819

    @ancycheriyan8819

    Ай бұрын

    Ente kunjinum koode prarthikane.cp Ulla kunjanu

  • @bindhubindhu5641

    @bindhubindhu5641

    Ай бұрын

    ❤❤❤❤❤സന്തോഷം നിക്കുന്ന കണ്ടപ്പോൾ നടക്കും

  • @lakshmikuttyknair9179
    @lakshmikuttyknair9179Ай бұрын

    ലിജിയുടെ കാര്യം അറിഞ്ഞതിൽ സന്തോഷം 🙏🏻അമ്മയ്ക്കും ഒന്നും ഇല്ലാതെ ഇരിക്കട്ടെ പുതിയ ഫിസിയോ തെറാപ്പി എല്ലാ ഗുണങ്ങളും ഉണ്ടാകട്ടെ 🙏🏻

  • @Reedamma
    @ReedammaАй бұрын

    സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ മാതാവിന് നന്ദി 🙏🙏🙏👏👏👏

  • @subhadratp157
    @subhadratp157Ай бұрын

    ലിജിക്ക് എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @praveena409
    @praveena409Ай бұрын

    സുജിത് നെ സമ്മതിച്ചു. You are a family man

  • @suvaittishibu7142
    @suvaittishibu7142Ай бұрын

    എത്രയും പെട്ടെന്ന് നടക്കാൻ പറ്റും ലിജിക്കൊച്ചേ 😍😍😍

  • @user-pm5tu7ts9q
    @user-pm5tu7ts9qАй бұрын

    ലിജി ♥️ വളരെ സന്തോഷം.... ദൈവത്തിനു നന്ദി.... ♥️♥️♥️😀

  • @anjusajith304
    @anjusajith304Ай бұрын

    ചേട്ടന്റെ മനസ്സ് പോലെ തന്നെ ചേച്ചി ok ആയിട്ടു വരും. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @rosilyvarghese6537
    @rosilyvarghese6537Ай бұрын

    ലിജി എല്ലാം മാറി പഴയതുപോലെ ആകും. 👍❤️❤️

  • @anjanasatheesh3937
    @anjanasatheesh3937Ай бұрын

    ലിജി തനിച്ചു നിൽക്കാൻ പറ്റുന്ന കണ്ടു വളരെ സന്തോഷം ❤. പിന്നെ ഇപ്പോൾ വർത്തമാനം പറയുന്നതിലും നല്ല വ്യക്തമാകുന്നുണ്ട്

  • @vaijayanthy581
    @vaijayanthy581Ай бұрын

    എല്ലാവരും അമ്മയ്ക്കും, ലിജിക്കും വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏🙏🙏

  • @lathaa2889
    @lathaa2889Ай бұрын

    തീർച്ചയായും ദൈവം ലിജിക്കുട്ടിയെ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @selfyangel194
    @selfyangel194Ай бұрын

    ലിജിപെണ്ണേ.. ❤❤❤ ഒത്തിരി സന്തോഷം. എത്രയും പെട്ടെന്ന് നടക്കാൻ കഴിയും😍 എന്നും പ്രാർത്ഥനയിൽ ഓർക്കുന്നുണ്ട് 🙏🏻

  • @sumiyyasuma4914
    @sumiyyasuma4914Ай бұрын

    അൽഹംദുലില്ലാഹ് 🥰. ദൈവത്തിന് നന്ദി.. ഇനിയെല്ലാം സ്പീഡിൽ ശെരിയാവും.

  • @aswajithsumesh4903
    @aswajithsumesh4903Ай бұрын

    ലിജിമോൾ ഇന്ന് സുനന്ദരിയായിരിക്കുന്നു എന്നും ഇങ്ങനെ ഒരുങ്ങിയിരിക്കണം എത്രയും പെട്ടന്ന് സുഖമാവും നിങ്ങൾക്ക് ഒന്നിച്ചു കൈപിടിച്ച് നടക്കാൻകഴിയും

  • @sanithavijayakumar1486
    @sanithavijayakumar1486Ай бұрын

    ഈ കുടുംബത്തിന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു.ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @beenapradeep4198
    @beenapradeep4198Ай бұрын

    ലിജി ഒരുപാട് സന്തോഷം സന്തോഷം നിൽക്കുന്നത് കണ്ടു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @snehavasudevan18
    @snehavasudevan18Ай бұрын

    എല്ലാവരുടെയും കാര്യം ഓർക്കുമ്പോൾ ഉള്ളിൽ ഒരു സങ്കടം 😮‍💨പാവം സുജിത്ത് 🙏🏻ലിജി പെട്ടന്ന് നടക്കണേ ഈശ്വര 🙏🏻അമ്മ എപ്പോഴും ജോലി ചെയ്തു കൊണ്ട് ഇരിക്കുവാണേ ഇടക്ക് rest എടുക്കണം അമ്മക്ക് നല്ല ഷീണം ഉണ്ട് ❤️സുജിത്തേ എത്ര നമിച്ചാലും മതിവരില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @LathikaT-pj4gz
    @LathikaT-pj4gzАй бұрын

    ലിജിമോൾ സുന്ദരി ആയിരിക്കുന്ന❤

  • @ShinyCharlesShiny
    @ShinyCharlesShinyАй бұрын

    ഞാൻ പ്രാർത്ഥിക്കുമ്പോൾ ലിജി, അമ്മ, മിനിമോൾ അങ്ങനെ കുറച്ചു പേരുടെ മുഖം മനസ്സിൽ തെളിഞ്ഞു വരും. ഞാൻ എല്ലാ രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ട്. നിങ്ങളുടെഎല്ലാവരുടെയും പ്രാർത്ഥന എന്നെയും ഓർത്തു പ്രാർത്ഥിക്കണം. എന്റെ ട്രീറ്റ്മെന്റ് കഴിയുമ്പോൾ ഞാൻ ആ റിസൾട്ട്‌ നിങ്ങളോടും ഷെയർ ചെയ്യും 🙏🙏

  • @lissyjoy9524
    @lissyjoy9524Ай бұрын

    എല്ലാം പെട്ടെന്ന്ശരിയാകട്ടെ എന്നാ പ്രതീക്ഷ ഉണ്ട്. അതിനായി ദൈവം നിങ്ങളുടെ ഫാമിലിയെ അനുഗ്രഹിക്കട്ടെ. 🙏🙏🙏അമ്മയെ പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കും 🙏❤️❤️❤️

  • @MayaThomas-mg6rz
    @MayaThomas-mg6rzАй бұрын

    എത്രയും വേഗം ലിജിക്ക് നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയിൽ ഓർക്കുന്നു

  • @binduprakash6801
    @binduprakash6801Ай бұрын

    ലിജിയുടെ വിവരം അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം......... ഇനി വലിയ താമസമില്ലാതെ നടക്കുകയും ചെയ്യാൻ പ്രാർഥിക്കുന്നു........❤❤❤❤

  • @junukingini8887
    @junukingini8887Ай бұрын

    ലിജീടെ സംസാരം ഒരുപാട് ക്ലിയർ ആയി 👍

  • @user-il8fr4sm8x
    @user-il8fr4sm8xАй бұрын

    സംസാരവും വ്യത്യാസം വന്നിട്ടുണ്ട്, സ്പീഡ് ഇച്ചിരി കൂടിയിട്ടുണ്ട് ❤❤❤❤❤❤❤❤

  • @JessybijuJessybiju
    @JessybijuJessybijuАй бұрын

    എല്ലാം ശെരിയാകും ഞങ്ങളെല്ലാവരുടെയും പ്രാർഥന ഉണ്ട് 🙏🙏👍👍👍👍

  • @sujatharadhakrishnan1899
    @sujatharadhakrishnan1899Ай бұрын

    ലിജിക്കുട്ടിയുടെ ഓരോ ഇമ്പ്രൂവ്മെന്റ് കാണുമ്പോൾ വളരെ സന്തോഷം എത്രയും പെട്ടെന്ന് സുഖമായി നടക്കാൻ സാധിക്കട്ടേ 🙏🙏🙏🙏our prayers🙏🙏🙏

  • @sreedeviram2667
    @sreedeviram2667Ай бұрын

    ❤❤❤❤❤❤👍👍👍👍👍👌👌👌👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏 ഒരുപാട് സന്തോഷം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു എത്രയും വേഗം നിക്കട്ടെ നടക്കട്ടെ വെയ്റ്റ് കുറയട്ടെ വേഗം നടക്കും ❤️❤️

  • @aleyammamathews4812
    @aleyammamathews4812Ай бұрын

    ഒരുപാട് സന്തോഷം ഉണ്ട് ദൈവത്തിന് നന്ദി പറയുന്നു ഇനിയും കൂടുതൽ സന്തോഷം ഉണ്ടാകട്ടെ 🙏❤️❤️🥰🥰👍

  • @sudhaanand8038
    @sudhaanand8038Ай бұрын

    ലിജി നല്ല clear ആയി സംസാരിക്കുന്നുണ്ട്. നല്ല improvement ❤️

  • @rejaniradha1480
    @rejaniradha1480Ай бұрын

    ലിജി കൊച്ചേ 🥰🥰🥰ഒരുപാട് സന്തോഷം... തടി കുറഞ്ഞു... എല്ലാം പോസറ്റീവ് ആയിട്ട് വരുന്നു ❤️❤️🥰🥰

  • @sudhasundaram2543
    @sudhasundaram2543Ай бұрын

    ദൈവമേ വളരെ സന്തോഷം ഇതുപോലെ ഒരമ്മ ലിജിയുടെ ഭാഗ്യമാണ്♥️♥️♥️

  • @DaNi-eo1gd
    @DaNi-eo1gdАй бұрын

    ലിജി യുടെ വിശേഷം അറിഞ്ഞതിൽ വളരെ സന്തോഷം അമ്മക്കും ഒന്നും വരുത്താതെ ദൈവം കാത്തു രക്ഷിക്കട്ടെ ❤

  • @beenabiju2062
    @beenabiju2062Ай бұрын

    ഗുരുവായൂരപ്പാ എത്രയും വേഗം നടത്തണേ 🙏🙏🙏. കണ്ണാ കൂടെ ഉണ്ടാകണേ 🙏🙏🙏 ഹരേ കൃഷ്ണ 🙏🙏

  • @lakshmiikkara4760
    @lakshmiikkara4760Ай бұрын

    God bless you Lijji😊കോഴിക്കൊടുള്ള നല്ലവരെ ഇവരെ ഒന്ന് സഹായിക്കു 🙏

  • @lissythomas9882
    @lissythomas9882Ай бұрын

    സന്തോഷ വാർത്ത kettathinu നന്ദി ദൈവമേ. പരിപൂർണ്ണ സൗഖ്യം കിട്ടുവാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏🥰❣️❣️❣️

  • @sreekumaris320
    @sreekumaris320Ай бұрын

    എത്രയും പെട്ടെന്ന് ശരിയാകട്ടെ, ശരിയാകും❤❤❤

  • @binduunnikrishnan5202
    @binduunnikrishnan5202Ай бұрын

    ലിജിക്കുട്ടി സന്തോഷം. എത്രയും പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️❤️❤️❣️❣️❣️❣️❣️❤️❤️❤️

  • @sobhasatheeshbabu6742
    @sobhasatheeshbabu6742Ай бұрын

    ലിജിമോൾ നിൽക്കുന്ന കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️❤️❤️👍🏻

  • @ashokansuryatv1657
    @ashokansuryatv1657Ай бұрын

    ആശംസകൾ ലിജി

  • @ShanyMathew
    @ShanyMathewАй бұрын

    ❤❤ വേഗം സുഗമാവട്ടെ ലിജി കൊച്ചേ ❤

  • @suhrama
    @suhramaАй бұрын

    ലിജി ചെച്ചിക്ക് മാറ്റങ്ങൾതോന്നുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @nishavijayan94
    @nishavijayan94Ай бұрын

    എത്രയും പെട്ടെന്ന്‌ ലിജി ക്ക് നടക്കാൻ സാധിക്കട്ടെ God bless you ലിജി and sujith ❤❤❤❤

  • @sudhaanand8038
    @sudhaanand8038Ай бұрын

    വളരെ സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. വേഗം ശരിയാകും. ഉറപ്പാണ്

  • @shabeenasidhik2734
    @shabeenasidhik2734Ай бұрын

    Thank God 🙏...orupadu aagrahicha varthaa... love you ligikkutti❤

  • @sijiprince2575
    @sijiprince2575Ай бұрын

    ഹായ് ലിജി & സുജിത്, അച്ഛാ, അമ്മ ❤️❤️❤️

  • @sheejavr-qs4ym
    @sheejavr-qs4ymАй бұрын

    ലിജിപെണ്ണിന് എത്രയും പെട്ടന്ന് നടക്കാൻ സാധിക്കട്ടെ

  • @jyothisudarsan6254
    @jyothisudarsan6254Ай бұрын

    Vettal nalla lekshanama... Avide nurves pravarthich thudangi. Bhagavanu nandhi🙏🙏❤❤

  • @shajiphilip6366
    @shajiphilip6366Ай бұрын

    Happy to hear&see liji's improvement. Thank god. അമ്മേടെ ചാനലിൽ കണ്ടു.

  • @kunjoonjammaninan7296
    @kunjoonjammaninan7296Ай бұрын

    🙏🙏🙏. എത്രയും വേഗം നടക്കാൻ സാധിക്കട്ടെ

  • @sarammapm4160
    @sarammapm4160Ай бұрын

    എത്രയും പെട്ടന്ന് നടക്കാൻ കഴിയട്ടെ ❤️❤️❤️❤️🥰🥰👍👍👍👍

  • @dakshina6869
    @dakshina6869Ай бұрын

    Thank God ❤❤❤So happy for her...etrayum pettennu nadakkan kazhiyatte treatment nu Oppam prarthanayum koodi akumpol ishwaran miracle nadatum...God bless you all...Amma um vava um health nokanam tto

  • @bijumathew7238
    @bijumathew7238Ай бұрын

    മിത്ര ഹോസ്പിറ്റൽ എൻ്റെ അനുജത്തിക്ക് മിത്രയിൽ കാലിന് മേജർ സർജറി ചെയ്തതാണ്. നല്ല ചികിത്സ കിട്ടും. വേഗം സുഖം ആയി വരട്ടെ എന്ന് പ്രാർഥിക്കുന്നു

  • @seemam7178
    @seemam7178Ай бұрын

    വളരെ സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @nahmae4909
    @nahmae4909Ай бұрын

    ലിജി ഇപ്പോ നല്ലോണം സംസാരിക്കുന്നുണ്ട്❤❤

  • @geethakk5688
    @geethakk5688Ай бұрын

    വളരെ സന്തോഷം' ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @myworld4324
    @myworld4324Ай бұрын

    എത്രയും വേഗം ലിജി നടക്കാൻ ദൈവം സഹായിക്കട്ടെ❤❤

  • @sheelasajeev8999
    @sheelasajeev8999Ай бұрын

    വളരെ സന്തോഷം❤ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @nishad1341
    @nishad1341Ай бұрын

    സന്തോഷം. എത്രയും വേഗം നടക്കട്ടെ. 🥰🥰

  • @paru-sp2xt
    @paru-sp2xtАй бұрын

    Ammede video kandirunnu valare nannayittondu ellavarkkum nallathu vartte 🙏🏻🙏🏻🙏🏻🙏🏻 orupadu santhosham 🎉❤❤

  • @sreelatha6775
    @sreelatha6775Ай бұрын

    നല്ല വാർത്ത 🥰 സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ നിങ്ങളെ❤❤❤

  • @Sunshine-ly6sc
    @Sunshine-ly6scАй бұрын

    Well done Liji ❤ so happy for you . All the best 👌 have faith in you . Work hard , concentrate n aim you will walk soon .We all are waiting ❤

  • @jijimolboby2356
    @jijimolboby2356Ай бұрын

    Thank God 🙏 great improvement dear.Happy to hear this good news ❤❤

  • @anugrace2797
    @anugrace2797Ай бұрын

    Chechi ഇനിയും സുഖമാകട്ടെ പ്രാർത്ഥനയോടെ🙏🙏

  • @aneeshakc5827
    @aneeshakc5827Ай бұрын

    സുജിത് മോനെ നീ എത്ര കഷ്ടപെടുന്നുണ്ട് അതെന്റെ ഫലംഉറപ്പായുഉ ഭഗവാൻ തരും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fidharaees4840

    @fidharaees4840

    Ай бұрын

    😢

  • @salvinsebastian1894
    @salvinsebastian1894Ай бұрын

    ❤ Lijee we are very Happy.God bless you.we are praying.

  • @preethaab8795
    @preethaab8795Ай бұрын

    സന്തോഷം. ദൈവം പെട്ടന്ന് സുഖപ്പെടുത്താൻ പ്രാർത്ഥന ഉണ്ട്

  • @leenalino5268
    @leenalino5268Ай бұрын

    സന്തോഷമായി... വേഗം ok ആവട്ടെ 🙏🙏

  • @sajithas2012ss
    @sajithas2012ssАй бұрын

    Vallare Santhosham aayi❤. Prayers🙏

  • @susjohny6691
    @susjohny6691Ай бұрын

    Thanks to God. Nallathe varu ❤

  • @ameerpa4053
    @ameerpa4053Ай бұрын

    Valare santhosham lijikutti happyyayi

  • @user-ny9ot7we3n
    @user-ny9ot7we3nАй бұрын

    എത്രയും പെട്ടെന്ന് നടന്ന് തുടങ്ങട്ടെ എന്ന് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.God Bless you

  • @sherleyabraham3809
    @sherleyabraham3809Ай бұрын

    Glad to hear about Liji's improvement. Praying for speedy recovery.

  • @glowjee2394
    @glowjee2394Ай бұрын

    Thank God ❤

  • @seetalbabu2566
    @seetalbabu2566Ай бұрын

    Super excited for you liji ❤God bless you and your family 😊

  • @sarabenny9178
    @sarabenny9178Ай бұрын

    Valare santhosham mole.God bless you always ❤❤

  • @jijijames5529
    @jijijames5529Ай бұрын

    pettannu nadakkan sadikkatte 🙏prarthikku happy ayirikku liji ellam sheriyavum kto

  • @vijayalalitha6522
    @vijayalalitha6522Ай бұрын

    മൈത്ര ഹോസ്പിറ്റൽ ആണ് സുജിത്തേ. ലിജിക്ക് എത്രയും വേഗം സുഖം ആവാൻ പ്രാർത്ഥിക്കുന്നു അമ്മയ്ക്കും വേണ്ടി എപ്പോഴും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ലിജി എഴുന്നേറ്റ് നിൽക്കാൻ എന്നും ശ്രമിക്കണം. ദൈവത്തോട് പ്രാർത്ഥിച്ചോണ്ട് എഴുന്നേറ്റു നില്ക്കു ലിജിക്കുട്ടീ എല്ലാം റെഡി ആവും. God bless you all family

  • @4devash
    @4devashАй бұрын

    So happy to hear this.

  • @lathikak3109
    @lathikak3109Ай бұрын

    Happy to see the improvement. God bless you always 🙏 ❤️

  • @jayajose7323
    @jayajose7323Ай бұрын

    Thanku lord

  • @sujathas2419
    @sujathas2419Ай бұрын

    ഹായ് ലിജി ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinysabu4057
    @shinysabu4057Ай бұрын

    You are amazing..God bless you all❤

  • @mayarajendran4481
    @mayarajendran4481Ай бұрын

    എല്ലാം നന്നായി വരട്ടെ 😍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ലിജി ധൈര്യം കൈവിടരുത് മോളെ 😘

  • @minilukaofficial2429
    @minilukaofficial2429Ай бұрын

    ഈശോയെ നന്ദി ഓടി നടക്കട്ടെ പെട്ടെന്ന് God bless you Liji mol ❤❤❤

  • @musthfamanu9660
    @musthfamanu9660Ай бұрын

    അൽഹംദുലില്ലാഹ് സന്തോഷം ഞാനും ദൈവത്തോട് നാലോണം പ്രാർത്ഥിക്കുന്നുണ്ട് ലിജി മോളെ വേഗം എണീറ്റ് നടക്കട്ടെ

  • @kanchanaanuroop6099
    @kanchanaanuroop6099Ай бұрын

    സന്തോഷ൦ ലിജി❤❤❤

  • @lijisujith528

    @lijisujith528

    Ай бұрын

    ❤️❤️❤️

  • @user-zq2dz6xw4l
    @user-zq2dz6xw4lАй бұрын

    ലിജി മോളെ ദൈവം അനുഗ്രഹിക്കട്ടെ വേഗം നടക്കു ഞാൻ പ്രാർത്ഥിക്കുന്നു

  • @sreelathanair4343
    @sreelathanair4343Ай бұрын

    Satyam innathe video valare santosham thanna video anu❤Lijikutykku ellam vegam shariyavatte. Liji innu kooduthal sundari ayirikkunnu❤manassinte santoshamakam karanam. Sujit mone monteyum achhanteyum ammayudeyum dedication veruthe akilla Ishwarante anugraham eppozhumundakum🙏🙏

  • @sinishaji9619
    @sinishaji9619Ай бұрын

    എത്രയും വേഗം ലിജി എഴുന്നേൽക്കും. ദൈവം സുജിതിനെയും ലിജിയെയും അനുഗ്രഹിക്കട്ടെ

  • @himajalal4845
    @himajalal4845Ай бұрын

    Santhoshamayi lijikoche

  • @sandhyavinod5879
    @sandhyavinod5879Ай бұрын

    ലിജിക്കുട്ടീ അടിപൊളി👍👍👍👍 മൈൻറ് എപ്പോഴും പവറാക്കി വയ്ക്കണം കെട്ടോ. ഞങ്ങൾ കൂടെ തന്നെയുണ്ട്. അമ്മയും ലിജിയും എത്രയും പെട്ടെന്ന് ഉഷാറാവാൻ പ്രാർത്ഥിക്കുന്നു❤️❤️

  • @sherlyjoseph1977
    @sherlyjoseph1977Ай бұрын

    ദൈവമാനുഗ്രഹിക്കട്ടെ, പെട്ടെന്നുനടക്കട്ടെ,

  • @renukasatheesh7765
    @renukasatheesh7765Ай бұрын

    Orupadu santhoshum 🥰 ethrayum pettannu nadakkunna kaanan kaathirikkuva 🥰💞

  • @funwithparvathi2411
    @funwithparvathi2411Ай бұрын

    Sandhosham ayi God bless u ❤

  • @shynisaradamma2975
    @shynisaradamma2975Ай бұрын

    ദൈവത്തിന് നന്ദി എല്ലാം പെട്ടെന്ന് ശെരിയാകും മക്കളെ 🥰❤

  • @girijap.k7660
    @girijap.k7660Ай бұрын

    Liji ഒരുപാട് ഈശ്വരാനുഗ്രഹം ഉള്ള ആളാണ് എല്ലാം നല്ലതാകും

  • @munnycherian
    @munnycherianАй бұрын

    Esoye nanni, esoye aaradhna, chetta nigaludeyum, nigalude ammayudeyum ee nishgalangamaya ee sneham, esokaanathe erikilla, esoyo kuduthlaaya viduthal nalgatte

  • @ponnammaabraham3677
    @ponnammaabraham3677Ай бұрын

    അനേകരുടെ പ്രാർത്ഥന നിങ്ങൾക്കുവേണ്ടി ഉണ്ട് ദൈവം ലിജിയെ പുർവ്വസ്ഥിതിയിൽ ആക്കും 🙏🙏🙏❤

  • @fathimajamal160
    @fathimajamal160Ай бұрын

    Mashaallah എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിലാക്കട്ടെ ആമീൻ

Келесі