ഒരു ചായ എടുക്കട്ടെ? || Kaemi || Tamada Media

#kaemi #malayalam #tamadamedia #wirallymalayalam
Dedicated to all tea lovers
Written & Directed by: Haritha Parokod
Cast : Haritha Parokod, Hrishikesh Mundani, Kshama Krishna, Abid Anwar
Dialogues : Haritha Parokod & Hrishikesh Mundani
Cinematography : Niteesh Pushpangathan
Editor : Arjun Menon
Recording & Mixing : M N Abhijith
Publicity Design : Durga Sai, Vimal Selvaraj
Location Courtesy : Alibaba & 41 Dishes, Panampilly Nagar

Пікірлер: 766

  • @gaanasree7042
    @gaanasree70423 жыл бұрын

    വൈകിട്ട് നാല് മണി ആയി കഴിഞ്ഞ ചായ കുടിച്ചില്ലേൽ വല്ലാത്ത ഒരു ഇറിറ്റേഷൻ തെന്നെയാ.. 🔥🔥😁😁😁

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    Yes

  • @muhammadanshif7133
    @muhammadanshif71332 жыл бұрын

    രാവിലെയും വൈകുനെരവും ചായ നിർബന്ധം ആണ് ❤ ചായ ഉയിർ 😍

  • @shanoopk8290
    @shanoopk82903 жыл бұрын

    എനിക്ക് ചായകുടിച്ചില്ലെങ്കി തലവേദനയെടുക്കും

  • @abdusalamtkcabdulsalamtkc1697

    @abdusalamtkcabdulsalamtkc1697

    3 жыл бұрын

    Thalavethana edkkaand ninnaa poore kashttappettedkkanooow

  • @baseema536

    @baseema536

    3 жыл бұрын

    Enikkum

  • @kichusmee1679

    @kichusmee1679

    3 жыл бұрын

    Ha enikkum 👍👍

  • @girishkumarpp1170

    @girishkumarpp1170

    3 жыл бұрын

    Enikkum

  • @muhammedfaiz3960

    @muhammedfaiz3960

    3 жыл бұрын

    എങ്കിലെ angot മാറിയിരി

  • @izmariya3420
    @izmariya34203 жыл бұрын

    വെളുപ്പിന് ജോലിക്ക് പോവുന്നവർക്ക് അറിയാം ചൂട് ചായ നൽകുന്ന ഉന്മേഷം 😀😀

  • @gayathrisuresh7799
    @gayathrisuresh77993 жыл бұрын

    My husband is a tea lover! I can relate everything in this😂🤣

  • @armandoarmando3734

    @armandoarmando3734

    3 жыл бұрын

    Falcon

  • @armandoarmando3734

    @armandoarmando3734

    3 жыл бұрын

    Falcon

  • @rmsrams481

    @rmsrams481

    3 жыл бұрын

    @Gayathri Suresh

  • @i_pra.x.navvv__i

    @i_pra.x.navvv__i

    3 жыл бұрын

    Ayin

  • @i_pra.x.navvv__i

    @i_pra.x.navvv__i

    3 жыл бұрын

    @NT Gàmíñg ayin kuntham

  • @uwaiz2939
    @uwaiz29393 жыл бұрын

    1:01 ചേട്ടാ ഇത് എനിക്ക് ആകെപ്പാടെയുള്ള മണിയ, ഇത് എനിക്ക് ആകെപ്പാടെയുള്ള പണിയാ 😀😀😀😀

  • @myreaction4752

    @myreaction4752

    2 жыл бұрын

    😂😂

  • @videostrawberry
    @videostrawberry3 жыл бұрын

    Pinnalla......

  • @martz9363
    @martz93633 жыл бұрын

    Elakkaya itta oru chaya is the greatest peacemaker ever.....☕💚

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    S

  • @dxbtalks2244

    @dxbtalks2244

    2 жыл бұрын

    Nammal idukkikarkke nalla thanupath oru glass tea tharunna oru feel undallo ..hamm aa. ..oru tea kudikan thonnunu

  • @sa_f_uz
    @sa_f_uz3 жыл бұрын

    ഉയരം കൂടുന്തോറും ചായ യുടെ സ്വാദ് കൂടും...😁😁

  • @firosabdulla1387

    @firosabdulla1387

    2 жыл бұрын

    പൊളി

  • @peginztravelvlog1243
    @peginztravelvlog12433 жыл бұрын

    മലയാളികൾക്ക് പറ്റിയ ആശയം...❤️ & നല്ല ആക്റ്റിംഗ്.... ചുരുക്കി പറഞ്ഞാൽ അടിപൊളി ആയിട്ടുണ്ട്‌....🌺

  • @devikad389
    @devikad3893 жыл бұрын

    iam addicted to tea ..tea is my lover ❤️❤️😁😁

  • @afal007
    @afal0073 жыл бұрын

    *ലക്ഷങ്ങൾ വിലയുള്ള സ്വർണത്തിനേക്കാൾ പ്രിയം ചായയോട് 😍❣️*

  • @worldwideweb3095

    @worldwideweb3095

    3 жыл бұрын

    Ennal enikku swarnam taramo njan kure chaya taram

  • @hidha21
    @hidha213 жыл бұрын

    ചൈനക്കാരി വേറെ പെട്ടി പീടിക തുറന്നോ? കൂടെയുണ്ട്....

  • @rahuls1165
    @rahuls11653 жыл бұрын

    Where their is a tea there is a Hope ☕☕☕☕☕സന്തോഷമായി 😂😂

  • @josworld6211
    @josworld62113 жыл бұрын

    Any coffee lovers ?☺️✌🏻️

  • @vaishakhkookie378

    @vaishakhkookie378

    3 жыл бұрын

    was, but not now

  • @hhhhaaaaa621

    @hhhhaaaaa621

    3 жыл бұрын

    @@vaishakhkookie378 same....diat😣

  • @feb388

    @feb388

    3 жыл бұрын

    Enikku chaya ishtamalla.

  • @safeenaayshabeevi3451

    @safeenaayshabeevi3451

    3 жыл бұрын

    S

  • @Riya_ahh

    @Riya_ahh

    3 жыл бұрын

    Coffee uyir❤

  • @bichubichu4487
    @bichubichu44873 жыл бұрын

    ചായപേരിൽ വീട്ടിൽ നിന്നും ഡെയിലി ചീത്തകേൾക്കുന്ന ഞാൻ... mng ചായകിട്ടാത്തതിനും കച്ചറകൂടുന്ന ഞാൻ.. എമെർജന്റ് ജോലിക്കിടെ സമയംപോയീനും പറഞ്ഞു ഓടിപോയി ചായകുടിക്കുന്ന ഞാൻ... എന്റെ ചായകുടി നിർത്താൻവേണ്ടി വരുന്നവരോടും പോകുന്നവരോടും ഒക്കെ എന്റെ ചായപ്രാന്ത് പറഞ്ഞു എന്റെ ഉമ്മകളിയാകും ഇവിടെ നന്നാവാൻ 😂ഞാനല്ലേ ആള്.. ഞാൻ ഒരു ചായപ്രാന്തി അതും നല്ലകാടുപ്പത്തിളിങ്ങനെ ഉണ്ടാക്കി പതിയെ t.v കുമുമ്പിൽ ഇരുന്നു കുടികുമ്പോഴും മഴപെയ്യുമ്പോൾ കുടികുമ്പോഴും ആഹാ എന്താ ഒരു സുഖം... എന്തായാലും എല്ലാ ചായപ്രാന്തി മാർക്കും പ്രാന്തന്മാർക്കും വേണ്ടി ഏതവതരിപ്പിച്ചാൽ very ത്താങ്ക്‌സ്... 🙏😂😂

  • @janishjoju21
    @janishjoju213 жыл бұрын

    Ponmuta character ayerunu chechik kurachumkoodi nallathee thonunuu.. positive ayetu comment ittal seriyavila.. chechik kurakoodi better akaam.. content nalathanu. But video kannam athrak entertainment ilaa.. average ennu parayan pattu.. ethinum nalla videos pratheshikunuu ..

  • @raizalconcepts1457

    @raizalconcepts1457

    3 жыл бұрын

    kzread.info/dron/-xl1wyxjYqYwOuz_8QgK3A.html

  • @0diyan
    @0diyan3 жыл бұрын

    ചായ മൗലികാവകാശല്ലേ പൂച്ചേ😂😂😂

  • @arjunappu007
    @arjunappu0073 жыл бұрын

    Literally had a tea after my routine night shift and found this video. Otta video kondu orale subscriber akan oru range venm..you have potential..keep it up.!

  • @hafilarakkalveedu516
    @hafilarakkalveedu5163 жыл бұрын

    ഞാൻ ഒരു ചായക്ക് വേണ്ടി 3 കിലോമറ്ററിലധികം നടന്നിട്ടുണ്ട് അന്ന് എനിക്ക് കുറച്ച് പൈസയും ചിലവായിട്ടുണ്ട് 😋

  • @junaidek5710
    @junaidek57103 жыл бұрын

    ഉഷാറായി 👍ഞാനും ഒരു ചായ പ്രേമിയാണ് ☕️

  • @mohkutty6834

    @mohkutty6834

    3 жыл бұрын

    Nanum😌

  • @abhishekjoseph4644
    @abhishekjoseph46443 жыл бұрын

    Yes, tea is overrated. Anyways I like it. Especially kattan chaya. 😁

  • @parag6id
    @parag6id3 жыл бұрын

    The last dialogue was awesome...really loved the chai-ology..

  • @stevinsanthosh9675
    @stevinsanthosh96753 жыл бұрын

    Any Tea Lover?! ☕ GIVE A 👍 #nocoffee😂😂

  • @sandeeppaniken6227
    @sandeeppaniken62273 жыл бұрын

    Me and My wife can truly agree with this Most Beautiful video 👌❤️😍 We both are Hardcore Tea lovers One word for it 'Tea is the Religion For our Malayalis ☕☕🙏🚩😊😎

  • @RevivalSz
    @RevivalSz3 жыл бұрын

    Dialogues in interview seems more like Niharika's style copied :)

  • @manojkrishnan90
    @manojkrishnan903 жыл бұрын

    Bayagara ayittu relate chiyan pattund .. super :)

  • @anianirudh7022
    @anianirudh7022 Жыл бұрын

    മഴ പെയ്യുന്ന സമയത്ത് ചായ എടുക്കട്ടേ എന്ന title കാണുന്ന ഞാൻ :-ചായ എടുത്തോളു ചേച്ചി 🙂

  • @siruzamdil9486
    @siruzamdil94863 жыл бұрын

    ഊട്ടി പോവാ ചായ kudikka തിരിച്ച് വര...ഒരു സമയത്തെ സ്ഥിരം കലാപരിപാടി...

  • @adilameen4676

    @adilameen4676

    3 жыл бұрын

    Sathyamm

  • @aruvikrishnan3003
    @aruvikrishnan30033 жыл бұрын

    1 minute single shot dialogue😁👏👏 Haritha... you are a Legend

  • @parvathikrishna1380
    @parvathikrishna13803 жыл бұрын

    Aadhyaait oru variety chaya series...... Chaya oru vigaram aahnnen mnslaakkithannathin a big love❤️😍🙌

  • @raizalconcepts1457
    @raizalconcepts14573 жыл бұрын

    COFFEE is MY CUP OF TEA

  • @aswathipn2015
    @aswathipn20153 жыл бұрын

    Happy to see this..tea lover❤️

  • @sebajihad
    @sebajihad3 жыл бұрын

    Sooper dear ingale vedio orupad ishtaa

  • @DT20383
    @DT203833 жыл бұрын

    Kalakki..a chai lover like me, can so relate to this ❤️❤️

  • @ambuzbackpack
    @ambuzbackpack3 жыл бұрын

    Im a chronic tea lover... I love this episode... ❤️❤️❤️😍😍😍

  • @ashique1881
    @ashique18813 жыл бұрын

    മൂന്നാർ ഒന്നും അല്ലെങ്കിലും, n8 ഒരു ചായ കുടിക്കാൻ 16km പോയി ടൌൺ ലെ മിൽമ ഇൽ പോക്കിൻഡ്. എപ്പോ കൊറോണ ആയപ്പോ അതും മൂ.... 🤧✌️

  • @salman6576
    @salman65763 жыл бұрын

    എല്ലാവരും പറഞ്ഞ് പറഞ്ഞ് ചായ കുടി ഞാൻ നിർത്തിയിരുന്നു.... But കഴിയുന്നില്ല. ഇത് കൂടി കണ്ടപ്പോ ഇനി നിർത്താൻ ഉദ്ദേശവും ഇല്ല

  • @batheeshcm5225

    @batheeshcm5225

    3 жыл бұрын

    Nirtharuth.

  • @vishnus3173
    @vishnus31733 жыл бұрын

    Iam a tea lover well as my father. . Liked it. .

  • @ajayunni7927
    @ajayunni79273 жыл бұрын

    That tamil accent is on point lol.

  • @nehaelizabethkalliath4768
    @nehaelizabethkalliath47683 жыл бұрын

    Lastil paranja punch CHAYA dialogue kalakki....adhu kettal chaya ishtamillathavarku vare bayangara ishtamavum...👌🏻👌🏻😊

  • @pulikuzhiz6491
    @pulikuzhiz64913 жыл бұрын

    കണ്ടിരുന്നു സമയംപോയതറിഞ്ഞില്ല ഞാനൊരു ചായകുടിച്ചിട്ട് വരാം.. bay🙅‍♂️

  • @annajijo5823
    @annajijo58232 жыл бұрын

    The speech at the end was awesome 💗💗

  • @liju982
    @liju9823 жыл бұрын

    ചായ എന്റെയും ഒരു വീക്നെസ് ആണ് ചിലപ്പോളൊക്കെ ഒരു പണിയും ഇല്ലാത്ത നല്ല വെള്ളിയാഴ്ച... രാവിലെ മുതൽ കള്ള് കുടിച്ചു ഫിറ്റായി കറങ്ങി തിരിഞ്ഞു മാർക്കറ്റ് ഇൽ പോയി കുറച്ചു മട്ടൺ ഉം വാങ്ങി വീട്ടിൽ വന്നു ഇടയ്ക്കു ഇടയ്ക്കു ഓരോ പെഗ് ഉം വീശി പതിയെ മട്ടൺ ബിരിയാണിയും ഉണ്ടാക്കി അതും അകത്താക്കി ഒരു ബോധവും ഇല്ലാതെ ഓഫ്‌ ആയി കൂർക്കം വലിച്ചു കിടന്നുറങ്ങി വൈകീട്ട് നാല് മണിക്ക് എണീക്കണം എന്നിട്ട് നമ്മുടെ 'അമ്മൂസിന്റെ ചായക്കട' യിൽ പോയി അടിപൊളി അടിച്ചു പതപ്പിച്ച നല്ല നാടൻ മലയാളി ചായ ഒരെണ്ണം കുടിക്കണം എന്റെ സാറേ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല... From Muscat ഒരു പാവം ചായ ഭ്രാന്തൻ....

  • @royalpythonorg
    @royalpythonorg3 жыл бұрын

    Good Theme. getting a GOOD TEA from outside is difficult. Please list the TEA SHOP you font of . 1. There were an ammachi's tea shop near tvm CET,chavadi mukku

  • @praveenkc3627
    @praveenkc36273 жыл бұрын

    7:59 wow 😍😍😍

  • @saivarenya9305
    @saivarenya93053 жыл бұрын

    What a story! Mass dialogue Haritha😇

  • @jeenamol.s2437
    @jeenamol.s24373 жыл бұрын

    ഞാനും ചായക്ക് വേണ്ടി എന്തും ഉപേക്ഷിക്കും 😍😍😍.... I luv it❤️..... ചായേ പറ്റി ഏതവത് പറഞ്ഞാൽ 🤜🤜🤛🤛

  • @pavithrakv7177
    @pavithrakv71773 жыл бұрын

    9:08.....the "W" formed on his face .....between his eyebrows ...did anyone notice it?...lol

  • @muhsin_0790
    @muhsin_0790 Жыл бұрын

    That tamil accent was soo perfect😂😂🙌

  • @stanleyjr_
    @stanleyjr_3 жыл бұрын

    Premiere okke over alle

  • @sahlasahla9244
    @sahlasahla92443 жыл бұрын

    That mass dialogue about tea was superb👍👍

  • @shani5661
    @shani56613 жыл бұрын

    7:58 mass dialogue endh feel aanu adhu kelkumbol tea lovers like here

  • @reejaembroil2931

    @reejaembroil2931

    2 жыл бұрын

    Koooooo

  • @kiranunnikrishnan2418

    @kiranunnikrishnan2418

    2 жыл бұрын

    satyam with that mild bgm in background.. ❤😘

  • @safwananihala2315
    @safwananihala23153 жыл бұрын

    Totally relatable 😲 That's me ❤

  • @nivyakv4374
    @nivyakv43743 жыл бұрын

    Chaya ath oru relief ann 😍😍😍 shoo oru cup chaya ottakkirunn kudikkan oru rasamann😋😋

  • @tomsteve7347
    @tomsteve73473 жыл бұрын

    അതേയ് ഈ കണ്ട episode ന്റെ notification വീണ്ടും ഞങ്ങൾക്ക് തരാതെ പുതിയ episode create ചെയ്യൂ കുഞ്ഞേ ... 🤗🤗🤗

  • @Mr_John_Wick.
    @Mr_John_Wick.3 жыл бұрын

    Your acting so amazing...love u dear....💙

  • @Callmeroshhii
    @Callmeroshhii3 жыл бұрын

    Climax dialouge🔥❤️🤓 chhaya isthm🗽

  • @kavyaminnuszz
    @kavyaminnuszz3 жыл бұрын

    Tea lover 😍... I am also a tea lover😋😋😋 Superb video

  • @vishnuvardhanvlogs8383
    @vishnuvardhanvlogs83833 жыл бұрын

    The first dialogue are soo good 😍😍😍

  • @alishamaria9424
    @alishamaria94243 жыл бұрын

    Me too a katta chaaya lover❤️❤️couldn't help it❤️❤️🥰🥰

  • @jerry0490
    @jerry04903 жыл бұрын

    Hey bro there is no webcam in that laptop then,how is she calling her ?

  • @deepthim7565
    @deepthim75653 жыл бұрын

    Related 💯🤣🤣🤣 Chaya Chaya Chaya 🖤🖤🖤

  • @saint251284
    @saint2512843 жыл бұрын

    Hi, did you leave @ponmutta?

  • @anzilmusthafa631
    @anzilmusthafa6313 жыл бұрын

    Fresh content..loved it...keep it up...#katta chaya fan

  • @sreenadhkumar4050
    @sreenadhkumar40503 жыл бұрын

    ആദ്യം കള്ളൻ ആയി വന്ന വ്യക്തി ഇതിലെ ഋഷി എല്ലേ.....

  • @mollywoodtalks8196
    @mollywoodtalks81963 жыл бұрын

    ഞാൻ ചായ കൂടി നിർത്തിയതാണ് . എന്നാലും subscribed

  • @sunilkumars4417
    @sunilkumars44173 жыл бұрын

    7:59-9:03 🔥🔥🔥 Goosebumps' time for tea lovers 🔥🔥

  • @funnyandbeautiful
    @funnyandbeautiful Жыл бұрын

    ശരിയാണല്ലോ. ചായ ഒരു സംഭവം തന്നെ 🫖☕

  • @time5050
    @time50503 жыл бұрын

    Please create more with ur boss role👌

  • @hilalawrence463
    @hilalawrence4633 жыл бұрын

    aahh avasanathe dialogue kalaki .. pwoli machane

  • @raajeevmenonmenon
    @raajeevmenonmenon3 жыл бұрын

    I am a tea lover.... Excellent.. 😂

  • @SATVIKASWORLDVLOGGER
    @SATVIKASWORLDVLOGGER3 жыл бұрын

    Haritha chechi is superb in content creating plus acting

  • @madhusreedharannair
    @madhusreedharannair3 жыл бұрын

    ഈ പെൺകുട്ടി മിടുക്കിയാണ്.. സൂപ്പർ...

  • @__m9804
    @__m98042 жыл бұрын

    ഞാൻ ചായ കുടിക്കാറില്ല. ചായ മാത്രം അല്ല അതുപോലുള്ള ഒന്നും കുടിക്കാറില്ല. പക്ഷെ അതെല്ലാം വെറൈറ്റി ആയി ഉണ്ടാക്കാൻ അറിയാം. എന്തായാലും ഈ വീഡിയോ എൻജോയ് ചെയ്തു ❤️

  • @Siniabraham75

    @Siniabraham75

    2 жыл бұрын

    Hahaa njaanum 😂😝

  • @CoffeeWithRony
    @CoffeeWithRony2 жыл бұрын

    ട്രിവാൻഡ്രം ഹർത്താൽ ആയപ്പോൾ തമിഴ് നാട്ടിൽ വണ്ടി ഓടിച്ചു പോയ്യി ചായ കുടിച്ച ലെ ഞാൻ 😍😍😍😍

  • @vyshak9274
    @vyshak92743 жыл бұрын

    itha face pathale nan like pannuvange... Antha taymil than intha video pathsthu... Appadi vida mudiyumaaa..😘😘😘😘

  • @vkr-Fishing_89.
    @vkr-Fishing_89.3 жыл бұрын

    രാവിലെ ചായ കിട്ടിയാൽ പിന്നെ 😄😄😄

  • @santhikrishnan2762
    @santhikrishnan27623 жыл бұрын

    സുലൈമാനീല് മാത്രമല്ല,ഓരോ ചായയിലും മൊഹബത്ത്‌ ഉണ്ടെന്ന് നമ്മൾ ചായപ്രാന്തൻമാർക്കല്ലേ അറിയൂ.. ❤️

  • @Theeporipaappi
    @Theeporipaappi3 жыл бұрын

    Thirichu ponmuttayileek vaayooo... missing you there...ee series kollam.... adipoli aaane

  • @evokes8144
    @evokes81443 жыл бұрын

    The tamil slang😆❤

  • @sreejithpp6903
    @sreejithpp69033 жыл бұрын

    I'm also a tea love Chaya kudikumbol oru energy verum I love it

  • @ramiyafaisy5272
    @ramiyafaisy52723 жыл бұрын

    Chunk e pwolichu tto... Climax pwolichu.. Kidu.

  • @alen285
    @alen2853 жыл бұрын

    Chaayakku pakaram chaaya maathram, onnum kazhichillelum kuzhappam illa, oru chaaya kittiya mathiyenney. krithyam 4 mani oru chaaya kudikkattey. Adipoli.. Really enjoyed your videos.. Thank you.. All the best. 🌹

  • @solo_code_rider4660
    @solo_code_rider46603 жыл бұрын

    One mistake u done that asus rog has no webcam then how u video call on it 😜

  • @rashdhakhan1766
    @rashdhakhan17662 жыл бұрын

    Eth pathirathri vilich tea thannalm njn kudikkm 😍that is the relation between me and tea ☕❤

  • @LidiyaAbith
    @LidiyaAbith3 жыл бұрын

    Hostel la aake kollavunath chaya mathram aayirunu 😍😍 engineering nu 4 kollam padichath jail polatha hostel il aanu avida aake ulla asrayam avidatha chaya aayirunu pnna work cheyuna office il break time edukunath thanne oru thozhilaki 2 times chaya kudikan pogum ent 1hr avida erikum 🤣🤣🤣

  • @niyasqader3017

    @niyasqader3017

    2 жыл бұрын

    elakai itta chaya avum...glass illathond platil kudikarundo?

  • @LidiyaAbith

    @LidiyaAbith

    2 жыл бұрын

    @@niyasqader3017 ohh elakai aarku venam athnu

  • @poup2788
    @poup27883 жыл бұрын

    Njanum oru chaya addict anu... daily kuranjath 5 or 6 chaya kudikkarund😍❤️

  • @rajeshc.r7618
    @rajeshc.r76183 жыл бұрын

    അമ്പടി കേമി... കൊള്ളാം ഇഷ്ട്ടായി.

  • @frostobliviongaming3116
    @frostobliviongaming31163 жыл бұрын

    Laptop thannal enta joli pokum Laptop thannilengil enikku jooli aakum Tea lovers like adi💚 ❄

  • @mahimamohanan8088
    @mahimamohanan80883 жыл бұрын

    Tea story...😍

  • @freesmilee
    @freesmilee3 жыл бұрын

    Epolthe namude store

  • @jasheerkjalal5731
    @jasheerkjalal57313 жыл бұрын

    Tea 😋😋😋😋😋, always best for beautiful daysss😍😍😍😍

  • @user-qv1wt1zj4n
    @user-qv1wt1zj4n3 жыл бұрын

    That JORDINDIAN Accent though 😂😂😂😂

  • @dhruvad1139
    @dhruvad11393 жыл бұрын

    Njhanum varatte munnarilek oru chaya kudikkan😊😊😍😍

  • @itzme_rishad_
    @itzme_rishad_3 жыл бұрын

    Really awesome chechiiii,,,, 🤑🤑🤑

  • @anuhareesh60
    @anuhareesh603 жыл бұрын

    ചായ.. അത് ഒരു വികാരം ആണ് ഞങ്ങൾ ചായപ്രേമികൾക്ക്.

  • @nithin009ster
    @nithin009ster3 жыл бұрын

    Pretty cats! What are their names ?

  • @HariKrishnan-m
    @HariKrishnan-m3 жыл бұрын

    ചായ കഥ കൊള്ളാം 😍❤️

  • @autodocs2073
    @autodocs20733 жыл бұрын

    Nice acting ...polichu...all the best....😊😍

Келесі