No video

ഒരു അത്ഭുതം നീ കാണും l impossible miracle prayer l Kreupasanam powerful prayer

#godslove #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
#vpjosephkreupasanam
#healingprayer
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi,
Fr vp joseph valiyaveettil Kreupasanam,
Kreupasanam marian shrine, Kreupasanamlive,
Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam, Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZread video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
Kreupasanam,
Kreupasanamlive,
Kreupasanamlivemarianshrine,
frvpjosephkreupasanam,
Vpjosephkreupasanam
udampadidhyana
kreupasanamsakshyangal,
Prayer,
Jesus,
Prayer for family,
Prayer for financial miracle,
Kreupasanam marian shrine,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
God's Love,
Udampadi dhyanam,
Light a candle prayer kreupasanam,
Kreupasanam amma,
Christian prayer
Catholic prayer
Devotional
Jesus miracle
Healing prayer
Healing prayer
Christian prayer
Devotional

Пікірлер: 75

  • @aswin5714
    @aswin57142 ай бұрын

    അമ്മേ കടബാധ്യതാ എല്ലാം എത്രയും പെട്ടന്ന് തീർത്തു തരണമേ

  • @rekhaedward685
    @rekhaedward6852 ай бұрын

    മാതാവേ എൻ്റെ മകന് ക്യാനഡയിൽ ജോലിയില്ലാതെ നിൽക്കുന്നു ഒരു ജോലി ശരിയാക്കി കൊടുക്കണമേ🙏🙏🙏

  • @user-vp4th7vm8n
    @user-vp4th7vm8n2 ай бұрын

    അമ്മേ. മാതാവേ. എന്റെ. ആഗ്രഹം. സാധിച്ചു. തരണേ. മാതാവേ. ആമേൻ

  • @sofiyasofi4158
    @sofiyasofi4158Ай бұрын

    അമ്മേ മാതാവേ എന്റെ കടം തീർക്കണമേ മാതാവേ കൈവിടല്ലേ അമ്മേ അമ്മേ നിനക്ക് അസാധ്യമായി ഒന്നും തന്നെ ഇല്ലല്ലോ അമ്മേ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏🙏

  • @MS_user577
    @MS_user5772 ай бұрын

    കൃപാസനം മാതാവേ ഞങ്ങളുടെ വീടിന്റെ പണി എത്രയും വേഗം പൂർത്തിയാകാനും എന്റെ മകൾ ജപമാല ചൊല്ലുന്ന സഭയിൽ നിന്ന് പുറത്തു പോകാതെ ഇരിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ.....

  • @renjini.rrenjiniprasad7311
    @renjini.rrenjiniprasad7311Ай бұрын

    മാതാവേ വിദേശത്തേക്കു തിരിച്ചുപോകാനുള്ള വഴി കാണിച്ചുതരണമേ

  • @prasannanair7392
    @prasannanair73922 ай бұрын

    എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടണം

  • @sujaanusha6435
    @sujaanusha6435Ай бұрын

    അമ്മ മാതാവേ എന്റെ അമ്മുവിന് നല്ല ചിന്ത ഉണ്ടാകണേ അവൾ ജോലിക്ക് പോകാൻ മനസ് ഉണ്ടാകണേ ഒരുപാട് കടബാദ്യതയാണ്

  • @raniaugustine7126
    @raniaugustine71262 ай бұрын

    യേശുവേ വൽസയുടെ ദുക്കം കാണാനമേ Amen

  • @bindhubindhu6384
    @bindhubindhu63842 ай бұрын

    ഷിബു കേസ് kodukum അമ്മ മാതാവേ അത് ചെയ്യാനുള്ള eda വരുത്തരുതേ മാതാവേ നീ ആണ് എന്റെ reksha

  • @KavithaK204
    @KavithaK2042 ай бұрын

    യേശുവേ എന്റെ മകന് സൗഖ്യം നൽകേണമേ 🙏🙏🙏

  • @ushadevan1065
    @ushadevan10652 ай бұрын

    മാതാവേ ഏക ആശ്രയം ആയ സ്ഥാപനത്തിൽ വർക്ക്‌ തന്നു അനുഗ്രഹിക്കണേ 🙏🙏

  • @leelammathyparambil6047
    @leelammathyparambil6047Ай бұрын

    Amme മാതാവേ എന്റെ കുടുംബ സമാധാനം, കിട്ടാനുള്ള പണം വേഗം കിട്ടണം

  • @marythomas6605
    @marythomas66052 ай бұрын

    ഈശോയെ എന്നോട് കരുണയുണ്ടാകണമേ

  • @prasannanair7392
    @prasannanair73922 ай бұрын

    എല്ലാവർക്കും നല്ലത് വരുത്തണേ മാതാവേ

  • @shezonefashionhub4682
    @shezonefashionhub4682Ай бұрын

    മാതാവേ എല്ലാവർക്കും ക്ഷമ കൊടുക്കണേ

  • @gracyvarghese8235
    @gracyvarghese8235Ай бұрын

    Jaggalluda makulkumfarrthavinu vidasathupokuvansafikkannama ammen

  • @user-ct4zi2wq6y
    @user-ct4zi2wq6yАй бұрын

    എൻ്റെ ഭർത്താവിൻ്റെ ശമ്പളം ലഭിക്കണമേ അമ്മേ മാതാവേ ഞങ്ങൾ ആകെ വിഷമത്തിലാണ്.ജീവിക്കുവാൻ ഒരു മാർഗവുമില്ല അമ്മ സഹായിക്കണമേ

  • @silvidavis7184
    @silvidavis7184Ай бұрын

    Amme ente sukhapeduthu anugrahiku anugrahiku ente sarirathine bhudhimuttukal ente sarirathinte bendhanam ellam matti sukhapeduthu Amen

  • @simonabraham9645
    @simonabraham96452 ай бұрын

    Amme kadabharam neekki samadanam tharename ente bhavanathil ✝️👏🙏🙏🙏

  • @sofiyasofi4158
    @sofiyasofi4158Ай бұрын

    അമ്മേ മാതാവേ എനിക്കു വേണ്ടി മാധ്യസ്ഥം നിന്ന് ഒരാൾ ക്യാഷ് വാങ്ങി തന്നതാണ്. എന്നെ സഹായിച്ച കാരണം കൊണ്ട് കടം തന്നവർ അവരുടെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കാൻ സാധ്യത യുണ്ട് അമ്മേ മാതാവേ എന്നെ സഹായിച്ചതിന്റെ പേരിൽ അവർക്കു ബുദ്ധിമുട്ട് ഉണ്ടാകരുത് അമ്മേ എത്രയും വേഗം എനിക്കു ഈ ബാധ്യത തീർത്തു തരണേ അമ്മേ നീ മാത്രമായുള്ളു അമ്മേ എനിക്കു ആശ്രയം കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏 ആമേൻ ആമേൻ ആമേൻ ആവേ മരിയ 🌹🌹🌹❤️

  • @ajithavijayan9361
    @ajithavijayan93612 ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @sobhanaraju9189
    @sobhanaraju91892 ай бұрын

    അമ്മേ kripaavram lebhikan അനുഗ്രഹിക്കണമേ

  • @binithomas2286
    @binithomas22862 ай бұрын

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss92922 ай бұрын

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @prasannanair7392
    @prasannanair73922 ай бұрын

    രശ്മിയുടെ അസുഖം മാറ്റിക്കൊടുക്കണേ മാതാവേസഞ്ചാരിമാതാവേ അവളുടെ അടുത്ത് ചെല്ലവേ

  • @kumarivarghese831

    @kumarivarghese831

    Ай бұрын

    Mathava enta maganayum wifebthamelulla. Problems thernnu. Onnayithernmu oiru kujinanayum koduthu bles s chayana mathava.

  • @ushadevan1065
    @ushadevan10652 ай бұрын

    മോൾ പാസാകണം അമ്മേ 🙏

  • @SaijuAswathy
    @SaijuAswathy2 ай бұрын

    amme മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ ❤❤❤❤❤❤

  • @valsalan9390
    @valsalan93902 ай бұрын

    Amme ente amme deivamathave entedivayude sanbathikaprethisanthi 24 manikoorinu Mumbai priharamundakunathinu deivam mathrameullu deivakreupalayiprarthikunu amen

  • @marythomas2956
    @marythomas2956Ай бұрын

    Amme maathaave njangalhkku vendi praarthiykkenhame Amen hallelujah 😓🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z2 ай бұрын

    അമ്മേ മാതാവേ നന്ദുവിൻ്റെ ദുർസ്വഭവങ്ങെല്ലാം അമ്മ ഏറ്റെടുത്ത് പൂർണമായും ഒഴിവാക്കുവാൻ അമ്മയുടെ തിരുക്കുമാരൻ മുഖേന മധ്യസ്ഥം അപേക്ഷിച്ച് വിടുവിക്കേണമെ. എല്ലാവരോടും എളിമയോടെ പെരുമരണാനുള്ള കൃപ നൽകണമേ ❤

  • @devandjmix1791
    @devandjmix17912 ай бұрын

    എന്റെ മാതാവേ എന്റെ മകന് ncc സെലക്‌ഷൻ കിട്ടേണമേ 🙏

  • @user-pb5mq8zh4f
    @user-pb5mq8zh4f2 ай бұрын

    Amme please intercede for us to your son Jesus to get mercy and grace

  • @sheelakchellappan6526
    @sheelakchellappan65262 ай бұрын

    എന്റെ മാതാവേ വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന എന്റെ തലകറക്കവും ശർദിയും മാറ്റി തരണേ അമ്മേ എന്നെയും എന്റെ ഭർത്താവിനെയും ആരോഗ്യത്തോടെ ഇരിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @shylajasreenivasan7000
    @shylajasreenivasan7000Ай бұрын

    മാതാവേ എൻ്റെ ഇൻ്റർവ്യൂ കഴിഞു. എനിക്ക് വേണ്ടി അങ്ങയുടെ കരങ്ങൾ മാത്രമേ ഉള്ളൂ.എന്നെ അങ്ങു കനിയണം. എനിക്ക് നല്ല റാങ്ക് നൽകി വിജയിപ്പിക്കണം മാതാവേ.ആരുമില്ലത്തവളാണ്

  • @binukuriakose6030
    @binukuriakose6030Ай бұрын

    Please pray for my all special intentions and all exams 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-hf1vb1zn7r
    @user-hf1vb1zn7rАй бұрын

    അമ്മേ enne അനുഗ്രഹിക്കേണമേ

  • @sajeerani7979
    @sajeerani79792 ай бұрын

    മാതാവേ എന്റെ ദൈവങ്ങളെല്ലാം എന്റെ ഡേറ്റ് പ്രാർത്ഥിച്ച നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തരണമേ

  • @sajeerani7979

    @sajeerani7979

    2 ай бұрын

    ജൂലൈ 17 സഹോദരന്റെ വസ്തവ കൃപ

  • @sajeerani7979

    @sajeerani7979

    2 ай бұрын

    ഓഗസ്റ്റ് 30ന് കുവൈറ്റിൽ എത്താനുള്ള അനുഗ്രഹം കിട്ടണമെങ്കിൽ ഓഗസ്റ്റ് 30ന്

  • @enoyshajan8595
    @enoyshajan85952 ай бұрын

    Sunishajanu subinshajanu joliyum kalliyannum kadaggallum nadatti thrannama amma mathava

  • @RajanRajan-sz2is
    @RajanRajan-sz2is2 ай бұрын

    സർവ്വശക്തനായ എന്റെ ദൈവമേ ഞാൻ എന്നെയും അകന്നു പോയ എന്റെ കുടുംബത്തെയും കുടുംബപ്രശ്നങ്ങളെയുംഅവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാകുന്നു ദൈവത്തിനു അസാധ്യമായി ഒന്നുമില്ല എന്റെ ദൈവമായ കർത്താവേ എന്നെ സഹായിക്കാൻ വരേണമേ എന്റെ ഭവനത്തിൽ വരേണമേ ആമേൻ 🙏🙏🙏

  • @gracyvarghese8235

    @gracyvarghese8235

    Ай бұрын

    Eesoya jaggallu anuggrrahikkannamakudubbathilulla ellavarrauym samarrpikunnu ammen

  • @ShobhaP-ju7bd
    @ShobhaP-ju7bd2 ай бұрын

    Amen🙏

  • @xavierkd598
    @xavierkd5982 ай бұрын

    Maryamme issoappacha naniparayunu. Amme prathyasheekaranathinte valiya sakshyathodoppam ela sakshyngalum parayan anugragikkane. Amme njagale pole kadabaram moolam barapeduna elavareyum sakshikalakkanne nirasapeduthale. Dyvathilasrayichathukondu anugragichenu chuttu. Ulavar viswasikkannam🙏🏾🙏🏾🙏🏾

  • @sibinshibu4639
    @sibinshibu4639Ай бұрын

    🙏🏽🙏🏽🙏🏽🙏🏽🙏🏽🌷🌷🌷🌷🌷🌷amen🙏🏽🙏🏽

  • @gracyvarghese8235
    @gracyvarghese8235Ай бұрын

    Makan visuvasthil vallarruvan jan parrthikkunnu visuda balliyillpaggadukkanulla krupa kittan ammen

  • @beenakunjamma1690
    @beenakunjamma16902 ай бұрын

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കാക്കണമേ അമ്മേ

  • @JithaSanthosh-tm3dr
    @JithaSanthosh-tm3dr2 ай бұрын

    Amma mathave choodukaranam valare vishamikkunnu ammeyude anugrahathal evide mazha peyyikkane ellavereyum ee choodil ninnu rekshikkane amme

  • @user-in6tr2bi6c
    @user-in6tr2bi6cАй бұрын

    Amme anikkum. Ente monum arumilla. Ammakkallathe ente mona reshikkan kaziyu😭😭😭😭🙏🏻🙏🏻🙏🏻

  • @alphonsachirayath3743
    @alphonsachirayath3743Ай бұрын

    ഇതിൽ participate ചെയ്യുന്ന എനിക്ക് ഒരത്ഭുതo ചെയ്തു തരണേ എന്റെ മകളുടെ കാര്യത്തിൽ യേശുവേ. അമ്മേ മാധ്യസ്തം vahikane

  • @salilank3546
    @salilank35462 ай бұрын

    Amen

  • @marianazareth7647
    @marianazareth7647Ай бұрын

    My God I have no merits but by thy grace please help me to pay back the last money 3lakhs and 85thousand

  • @justinsaji7054
    @justinsaji7054Ай бұрын

    Amme enneyum nokkaname🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @marythomas2956
    @marythomas2956Ай бұрын

    We will do the good for you Because Thomas went to Kerala for funeral services of 2 kakas. 😭 and 1 mamas 40 th day of death ceremony. When he back to home, company pressure so much Lord We will do the needful

  • @RajaniPrasad-kp9so
    @RajaniPrasad-kp9so2 ай бұрын

    Mathave innane ende chettane jamiyamo vechekkunnathe amma kude undavane 😢😢😢😢😢😢

  • @lizykuttymathew1991
    @lizykuttymathew1991Ай бұрын

    Thanks God blessed my niyogam. Started the work of build a house.mathave pray to the lord to complet this house in the name of Jesus christ

  • @nicholsonfernandez9371
    @nicholsonfernandez9371Ай бұрын

    Maalayilea sthalam vaangikkuvaan aareyengilum avidunnu konduvaranea maathaavea,njangalea aviduthea saakshi aakki maattanamea maathaavea

  • @user-pb5mq8zh4f
    @user-pb5mq8zh4f2 ай бұрын

    Essoye we have no merit at all to solve our kadams especially the bank loan of 35 laks rupees.lord please have mercy and grace on us to solve our kadams

  • @jancysomalal6803
    @jancysomalal68032 ай бұрын

    Please pray for my family

  • @bindhubindhu6384
    @bindhubindhu63842 ай бұрын

    മാതാവേ ഇന്ന് പലിശ കാരനും gold എടുത്തു കൊടുക്കാനുള്ളവരും varum അവരെ samathana പെടുത്തി വിടണേ അമ്മേ എന്നെ അതിൽ നിന്ന് രക്ഷിക്കണേ

  • @xavierkd598

    @xavierkd598

    2 ай бұрын

    Sakshikalakkanne 🙏🏾🙏🏾🙏🏾

  • @user-pb5mq8zh4f

    @user-pb5mq8zh4f

    2 ай бұрын

    Prayers ❤

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz2 ай бұрын

    Amma ennu tannae njangaludae sttalam kachavadam urappekkanamae kadam teerttu samaadaanamaaye onnu jeevekuvaan nen krepaundaakanamae 🙏

  • @bindhubindhu6384
    @bindhubindhu63842 ай бұрын

    എനിക്ക് kurachu പൈസ കിട്ടണേ mathave

  • @ThrivedKrishna
    @ThrivedKrishna2 ай бұрын

    Amme njangalude sambathika buddhimuttu Matti tharename Ente makanu medicine seat labikename

  • @achuachuachu1179
    @achuachuachu1179Ай бұрын

    Appuvinte reslit passakanne

  • @soniaabraham1248
    @soniaabraham1248Ай бұрын

    Ente molkku revaluation kodutha 3 subjects 75 mark veetham nalki anugrahikkaname amme mathave

  • @user-tq9hi8sm5z
    @user-tq9hi8sm5z2 ай бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤ എൻ്റെ മകൾ ആര്യ ഇന്ന് ചെയ്യുന്ന പ്രോജക്ട് കൃത്യം റിസൾട്ട് കിട്ടാൻ വേണ്ടി അമ്മയുടെ സാന്നിധ്യം എപ്പോഴും അവളുടെ കൂടെ ഉണ്ടായിരിക്കണം ❤ അമ്മേ മാതാവേ അവളുടെ ഇൻ്റേൺഷിപ്പ് പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാനും പെട്ടെന്ന് തന്നെ report സമർപ്പിക്കുവാൻ സഹായിക്കണം. അവളുടെ ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അവൾക്ക് എല്ലാ പ്രതിസന്ധികളിലും ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും ചെയ്യേണമേ❤

  • @AnithaTom-dx5pl
    @AnithaTom-dx5pl2 ай бұрын

    24manikurinullil alfudham kanikaname ente makanu lightmusicnu 1st price thannu amma mathavineyum eshoyeyum mahathapeduthuvanulla kripa tharaname

  • @user-yb6hf2qx1k
    @user-yb6hf2qx1k2 ай бұрын

    Ente husband Rajante cancer rogam mattitharaname. Pain kurachu kodukkaname. Enik two penmakkal undu.avark avarude pappaye oru apathum koodathe thirichu nalkaname.

  • @soniaabraham1248
    @soniaabraham1248Ай бұрын

    Amme ente faceinte black colour poornamayi mattitharaname amme mathave ente left breast inte vedana sidilulla vedana thadippum poornamayum mattitharaname amme mathave

  • @nobyvinoj1811
    @nobyvinoj1811Ай бұрын

    ജൂൺ 29 entha അമ്മ എന്റെ ആശയം

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss92922 ай бұрын

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

Келесі