ഒരു അസാധാരണ ശാസ്ത്രജ്ഞൻ World Population and Economy before and after Haber-Bosch process

Ойын-сауық

Пікірлер: 28

  • @mindfiltermalayalam6420
    @mindfiltermalayalam6420 Жыл бұрын

    മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമായ വീഡിയോസ് ആണ് താങ്കളുടെ ചാനലിൽ ഉള്ളത് ❤️❤️❤️

  • @shabeerpt9074
    @shabeerpt9074 Жыл бұрын

    എല്ലാത്തരം അറിവുകളും പകർന്നു തരുന്ന വീഡിയോ 🙏🙏ഇനിയും മുന്നോട്ട് പോവാൻ സാധിക്കട്ടെ 👍👍

  • @bijutg4331
    @bijutg4331 Жыл бұрын

    പൊതു ജനങ്ങൾക്ക് മുന്നിൽ ഇനിയും പ്രശസ്തൻ ആകാതെ പോയ മഹാൻ...പരിചയപ്പെടുത്തിയതിന് നന്ദി

  • @rashidr681
    @rashidr681 Жыл бұрын

    ജനസംഖ്യാ വർദ്ധനവിന്റെ മറ്റൊരു കാരണം മോഡേൺ മെഡിസിൻ ഒരു വലിയ ഒരു പങ്കും ഉണ്ട്

  • @drjayan8825
    @drjayan8825 Жыл бұрын

    💯 percent correct information, Hat's off brother 😍✌️🙏🌹 with my prayers

  • @DEADPOOL-bn5cz
    @DEADPOOL-bn5cz Жыл бұрын

    പണ്ട് സ്കൂളിൽ പഠിച്ചതോർക്കുന്നു രാസവളം കൊള്ളത്തില്ല ജൈവവളമാണ് നല്ലത് എന്നും അത് പഠിപ്പിച്ചത് ടീച്ചർമാരാണ് ഞങ്ങളെല്ലാ കുട്ടികളും ആഗ്രഹിച്ചത് എല്ലാം ജൈവകൃഷിയിലൂടെ ഉണ്ടാവണം എന്നാണ്

  • @thridevps9603
    @thridevps9603 Жыл бұрын

    Best information 👍👍

  • @sr3yu
    @sr3yu Жыл бұрын

    Bro I really appreciate from bottom of my heart for this particular video

  • @kalidast1740
    @kalidast1740 Жыл бұрын

    രണ്ടാം ഹമാലോഗയുധത്തിൽ ജർമനിയുടെ കണ്ടുപിടുത്തിങ്കൾ പറയാമോ രണ്ടാം മഹാലോകഹായുദ്ധത്തിൽ ജർമനി ജർമനി കണ്ടുപിഛ പല കണ്ടുപിതങ്ങൾ ടെക്നോളജികൾ അമേരിക്കയും റഷ്യയും എപ്പഴും ഉപയോഗിക്കുന്നുണ്ട് അത് സെരിയാണോ അതിനെ കുറിച്ചു പറയാൻ പറ്റുമോ

  • @maheshpcmahee5678
    @maheshpcmahee5678 Жыл бұрын

    മഹത്തായ അറിവുകൾ

  • @chandrababubabu7769
    @chandrababubabu7769 Жыл бұрын

    നല്ല അറിവ് നൽകുന്ന വീഡിയോ

  • @febiansar6750
    @febiansar6750 Жыл бұрын

    Good information

  • @johnsonvmvm1644
    @johnsonvmvm1644 Жыл бұрын

    നന്ദി നമസ്കാരം🍲🍲

  • @ajayanmt3637
    @ajayanmt3637 Жыл бұрын

    good information i

  • @nigalmadasheri1978
    @nigalmadasheri1978 Жыл бұрын

    Very good

  • @pappees79
    @pappees79 Жыл бұрын

    പരീക്ഷയിൽ രാസവളതെ പൊക്കി പറഞ്ഞാൽ, തോറ്റുപോകും 😁😂😂

  • @bipinramesh333
    @bipinramesh333 Жыл бұрын

    Science 💓

  • @Fun_and_Factz
    @Fun_and_Factz Жыл бұрын

    😊

  • @thomasvc7263
    @thomasvc7263 Жыл бұрын

    നല്ല അറിവ് ജൈവ പച്ചക്കറി എന്ന് പറഞ്ഞ് വില്ക്കുന്നതിൽ പല തട്ടിപ്പുകൾ ഉണ്ട്.

  • @artart5880
    @artart5880 Жыл бұрын

    👍👍👍

  • @sangeethsreeshan6715
    @sangeethsreeshan6715 Жыл бұрын

    Hi bro... ur videos are awesome...!!!!!

  • @shafentertainment1317
    @shafentertainment1317 Жыл бұрын

    Very good information

  • @nevinpaul4667
    @nevinpaul4667 Жыл бұрын

    Super info

  • @unknown-ny7pc
    @unknown-ny7pc Жыл бұрын

    Dude പണ്ടത്ത engineering fails videos ഒന്നും ഇല്ലേ?

  • @abcdefghijklmnop562
    @abcdefghijklmnop562 Жыл бұрын

    Dude is dude 💥💥💥

  • @agr2006m
    @agr2006m Жыл бұрын

    nice video

  • @kavyabeena8338
    @kavyabeena8338 Жыл бұрын

    Food anu main

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 Жыл бұрын

    ഇയാൾ ഇവിടെ വല്ലതും ആയിരുന്നു എങ്കിൽ ഇപ്പോഴുള്ള ദൈവങ്ങൾക്ക് ഒപ്പം ഇയാളും ഉണ്ടാകുമായിരുന്നു..... 😂😂😂.... പുതിയ ഐതിഹ്യം ഉണ്ടാക്കുകയും.... ആ ഐതിഹ്യത്തെ ചരിത്രമാക്കി മാറ്റുകയും ആണ് ഇവിടെ ഉള്ളവരുടെ സ്ഥിരം പരിപാടി.......... പിന്നെ അതുപറഞ്ഞു അടിയും പിടിയും......🤦‍♀️😀😀

Келесі