ഒരു റഷ്യൻ കഥ A Short History of Russia: Why is Russia so big

Ойын-сауық

Пікірлер: 77

  • @midhunknply3368
    @midhunknply33682 жыл бұрын

    WORLDCUP FOOTBALL kaanan 2018 Russiayil poyirunnu. Sthalam oru rakshayumilla.poliyaanu ...

  • @sajan5555
    @sajan55552 жыл бұрын

    റഷ്യ എന്ന് കേൾക്കുമ്പോൾ അറിയാതെ നോക്കി പ്പോകും

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 жыл бұрын

    ഇത് പറയുന്ന മലയാളത്തിലെ ആദ്യത്തെ ചാനൽ 🔥🔥

  • @rvmedia5672
    @rvmedia56722 жыл бұрын

    പ്ലൂട്ടോ എന്ന ഗ്രഹത്തേക്കാളും വിസ്തിർണം ഉണ്ട് റഷ്യക് എന്നു കേട്ടിട്ടുണ്ട്.

  • @scifind9433

    @scifind9433

    2 жыл бұрын

    Ys

  • @sahad9613

    @sahad9613

    2 жыл бұрын

    Und

  • @muhammadshan.s7022
    @muhammadshan.s70222 жыл бұрын

    വ്ലാതിമീർ പുതിന്റെ റഷ്യ 🔥

  • @faisalk5910
    @faisalk59102 жыл бұрын

    ജസ്പീത് ബുംറ യെ പോലെ ഉണ്ട് നമ്മുടെ ഡ്യൂഡ് നെ കാണാൻ..😊

  • @user-hv6ok2jv2t
    @user-hv6ok2jv2t2 жыл бұрын

    Chengiskan നെ കുറിച്ച് +2വിൽ പഠിച്ചിട്ടുണ്ട്.

  • @anoop7529
    @anoop75292 жыл бұрын

    bro wordile all country യുടെ വീഡിയോ cheyane bro

  • @samcm4774
    @samcm47742 жыл бұрын

    India യെ കുറിച്ച് വിദേശികൾക്ക് ഉള്ള തെച്ചിദാരണകൾ..👇 1. India യിൽ Hindi മാത്രം സംസരാക്കുന്നവരെ ഉള്ളൂ.. 2. India യിൽ Bollywood film industry എന്ന ഒറ്റ Film industry മാത്രമേ ഉള്ളൂ.. ഇതൊക്കെയാണ് വിദേശികളുടെ തെച്ചിദാരണകൾ India യെ കുറിച്ച്.. ഇപ്പോഴും ഇതൊക്കെയേണ് India എന്നാണ് പല വിദേശികളും ദരിച്ചുവച്ചിരിക്കുന്നത്

  • @ranjithjayanadan3127
    @ranjithjayanadan31272 жыл бұрын

    രക്തചക്രമണത്തെ കുറിച്ചും ഹൃദയത്തെ കുറച്ചും ഇന്ത്യയിൽ കണ്ടു പിടിച്ചിരുന്നു..... സുശ്രുതൻ നെ കുറിച്ചൊക്കെ കേട്ടു കാണുമല്ലൊ...... അദ്ദേഹം മൃതദേഹത്തേ കുറിച്ച് കീറി മുറിച്ച് പഠിച്ച ആളാണ്........ ലോകത്തെ ആദ്യ യൂണിവേഴ്സിറ്റി നിലനിന്നിരുന്നത് ഇവിടെയാണ്... മനുഷ്യൻ ഉണ്ടായ കാലം മുതൽ ഉണ്ടായതാണ് ഫിലോസഫിയും മെഡിക്കലും.....

  • @unniramesh5733
    @unniramesh57332 жыл бұрын

    റഷ്യൻ president vladimir putin നെപ്പറ്റി ഒരു video ചെയ്യാമോ bro

  • @user-ho8mg7kz1e

    @user-ho8mg7kz1e

    2 жыл бұрын

    Ath cheythithund

  • @kiranbabu6406
    @kiranbabu64062 жыл бұрын

    2 varsham ayite Russia ane work cheyunne... Ithe onnum ariyillayirunnu.. Thanks for your valuable information 😘

  • @teslamyhero8581
    @teslamyhero85812 жыл бұрын

    ഇത്രയും ജനസംഖ്യ കുറവാണെങ്കിൽ അവർക്കു മറ്റു രാജ്യങ്ങളിൽ നിന്ന് ജനങ്ങളെ adopt ചെയ്തു കൂടെ

  • @keep_calm_and_Deus_Vult

    @keep_calm_and_Deus_Vult

    2 жыл бұрын

    കറൻസി വാല്യൂ ഇല്ല അവിടെ

  • @mohammedafreed7621

    @mohammedafreed7621

    2 жыл бұрын

    കാട്ടിൽ പോയി ജീവിക്കാൻ പറ്റുവോ

  • @rajeshpannicode6978

    @rajeshpannicode6978

    2 жыл бұрын

    കാലാവസ്ഥയും ഭൂപ്രകൃതിയും ജനവാസത്തിന് പ്രതികൂലമാണ്. കഠിനമായ ശൈത്യവും വളക്കൂറില്ലാത്ത മണ്ണുമാണ് അധിക സ്ഥലത്തും ഉള്ളത്

  • @thanseerthanchi1379
    @thanseerthanchi13792 жыл бұрын

    എല്ലാ രാജ്യങ്ങളെ പറ്റിയുള്ള വീഡിയോ ചെയ്യണം ബ്രോ

  • @sajeevtb8415
    @sajeevtb84152 жыл бұрын

    എല്ലാ നജ്യങ്ങളെയും ഇങ്ങനെ വിശദീകരിച്ചാൽ കൊള്ളാമായിരുന്നു.

  • @systemcarekrishnadas3849
    @systemcarekrishnadas38492 жыл бұрын

    ഏറ്റവും കൂടുതൽ time zone ഉള്ള രാജ്യം കൂടി ആണ് Russia

  • @madhukodayam7817
    @madhukodayam78172 жыл бұрын

    രണ്ടായിരം വർഷങ്ങൾക്കു മുൻപ് അഖണ്ഡ ഭാരതം. റഷ്യയെ ക്കൾ വലുതായിരുന്നു ഇന്നത്തെ ഇറാൻ അഫ്ഗാൻ പാകിസ്ഥാൻ. നേപ്പാൾ ഭൂട്ടാൻ ടിബറ്റ് ബർമ തായ്‌ലൻഡ് മലേഷ്യ ഇൻഡോനേഷ്യ വിയറ്റനാം. ശ്രീലങ്ക ഇന്നത്തെ ഇന്ത്യ ഉൾപ്പെടുന്ന പ്രദേശം ഒന്നാലോചിച്ചു നോക്കു തമിഴ്‍നാട്ടിലെ ഗംഗൈ കൊണ്ട ചോളപുരം. ആയിരുന്നു രാജ രാജ ചോളന്റെ murchant നേവി ആസ്ഥാനം ഇന്നത്തെ കാര്യമല്ല. രണ്ടായിരത്തി മുന്നൂറു വർഷം മുൻപത്തെ കാര്യമാണ്. . ചാണക്യൻ അർത്ഥശാസ്ത്രം രചിച്ച കാലത്തെ

  • @sunilajamanmadan103
    @sunilajamanmadan1032 жыл бұрын

    Thankyou bro 🙏🌹

  • @adharshkarmasa7355
    @adharshkarmasa73552 жыл бұрын

    Nik ariyanunu 😊 but explain kollam bro. 😍

  • @foryou6053
    @foryou60532 жыл бұрын

    Pcd people ഞാൻ vdo കാണാറുണ്ട് പക്ഷെ ഇത് വരെ ഞാൻ subscribe ചെയ്തില്ല കാരണം Vdo യിൽ അദ്ദേഹം subsctibe ചെയ്യാൻ പറയാത്തത് കൊണ്ട്

  • @prasith_p4114
    @prasith_p41142 жыл бұрын

    എന്ത്‌ കൊണ്ട് കൊറിയൻ കാർക്ക് മീശയും താടിയും ഇല്ലാത് ഇതിനെ കുറിച് ഒര് വിഡിയോ ചെയ്യാവോ. യുട്യൂബിൽ മലയാളത്തിൽ ആരും ചെയ്തിട്ടില്ല

  • @malu2513
    @malu25132 жыл бұрын

    Good information 👍👍👍

  • @TonyStark-bw9kw
    @TonyStark-bw9kw2 жыл бұрын

    Russiayum Chechnyayum thammil ulla prashanathe pati oru video cheyanam bro

  • @sabupraju4326
    @sabupraju43262 жыл бұрын

    Bro ഇപ്പോൽ നല്ല look ഉണ്ട്. Vedio നന്നായിട്ടുണ്ട് .

  • @Interstellar__98
    @Interstellar__982 жыл бұрын

    Pls talk about russian involvement in the world war 2

  • @user-qy9ip2lb2h
    @user-qy9ip2lb2h2 жыл бұрын

    Europe asia war ഉണ്ടായാൽ russia ആരുടെ കൂടെ നിൽക്കും

  • @IamAbn
    @IamAbn2 жыл бұрын

    Interesting...

  • @reems4753
    @reems47532 жыл бұрын

    Thanks 👍

  • @akshayskumar2839
    @akshayskumar28392 жыл бұрын

    👍

  • @alenjoseph3853
    @alenjoseph38532 жыл бұрын

  • @sarasanl3290
    @sarasanl32902 жыл бұрын

    റഷ്യൻ വില നോക്കാതെ ജീവിക്കുന്നത് ഗൾഫ് ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്

  • @niyas1419
    @niyas14192 жыл бұрын

    ❣️

  • @AJISHSASI
    @AJISHSASI2 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @RavanaRajyamYTC
    @RavanaRajyamYTC2 жыл бұрын

    🌏👍

  • @onlyviralcut6157
    @onlyviralcut61572 жыл бұрын

    ഹൃദയം എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നും നമ്മുടെ പൂർവികർ ആയുർവേദത്തിൽ കുറിച്ചിരുന്നു ട്ട. അതും Jesus Christ നും മിൻപ്.ഭൂമി ഉരുണ്ടതാണെന്ന് ആര്യാഭട്ട അന്നേ കണ്ടുപിടിച്ചിട്ടുണ്ടല്ലോ.

  • @amalcoamal6115
    @amalcoamal61152 жыл бұрын

    Super bro

  • @anikuttan6624
    @anikuttan66242 жыл бұрын

    👍♥️

  • @AnilKumar-jc6fl
    @AnilKumar-jc6fl2 жыл бұрын

    ❤❤❤❤

  • @allchannelyo89
    @allchannelyo892 жыл бұрын

    post a video about fishing please 😢😢😢

  • @gokulmenon3897
    @gokulmenon38972 жыл бұрын

    Bro RAW yude history cheyyavoo

  • @raykings3745
    @raykings37452 жыл бұрын

    👍👍👍

  • @yasirck93
    @yasirck932 жыл бұрын

    റഷ്യൻ ബോക്സിങ് താരം കബീബ്ന്റെ നാടിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യ് ബ്രോ.അതൊരു മലകളാൽ ചുറ്റ പെട്ട സ്ഥലമാണ് എന്ന് കേട്ടിട്ടുണ്ട്

  • @renjithjithu289
    @renjithjithu2892 жыл бұрын

  • @mallucreator1691
    @mallucreator16912 жыл бұрын

    Bro full Indian History onnu parayane..bro

  • @susheelasusheela520
    @susheelasusheela5202 жыл бұрын

    India vs bangladesh vs China economy nokkanam

  • @bimaltr8761
    @bimaltr87612 жыл бұрын

    First view

  • @govind4173
    @govind41732 жыл бұрын

    Korach sthalam namuk kitiyurenkil 😜 Russia's population is sinking day by day😲

  • @athuljayan7438
    @athuljayan74382 жыл бұрын

    Nalla arive

  • @muhammadsuhail7490
    @muhammadsuhail74902 жыл бұрын

    7:15 russian federation

  • @sonuprakash2642
    @sonuprakash26422 жыл бұрын

    😜🥰

  • @braveheart_1027
    @braveheart_10272 жыл бұрын

    Bgm idu bro

  • @adwaith.a.d4390
    @adwaith.a.d43902 жыл бұрын

    First

  • @afijithkattalathil4571
    @afijithkattalathil45712 жыл бұрын

    Russia####

  • @adnanafnan7656
    @adnanafnan76562 жыл бұрын

    Next canada

  • @jojipaul1872
    @jojipaul18722 жыл бұрын

    👌👌👌

  • @cj_walker321
    @cj_walker3212 жыл бұрын

    Bro നമ്മുക്ക് veto power കിട്ടുമോ എന്നതിനെ കുറിച്ചു ഒരു video ചെയ്യമോ?

  • @Musicsalad10
    @Musicsalad102 жыл бұрын

    മികച്ച വീഡിയോ, പുതിയ അറിവ്. എൻറെ കമൻറ് പിൻ ചെയ്യാവോ??

  • @SooperMaan

    @SooperMaan

    2 жыл бұрын

    അതില്ല 😂

  • @edutecharea13

    @edutecharea13

    2 жыл бұрын

    Ayseri

  • @chobbu8777
    @chobbu87772 жыл бұрын

    Soviet Union 🌏

  • @teslamyhero8581
    @teslamyhero85812 жыл бұрын

    ജനസംഖ്യ വിസ്‌ഫോടനാത്മകമായി ഉയർന്നത് 20ആം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ആണ്

  • @Justin-gm2vd
    @Justin-gm2vd2 жыл бұрын

    Dude inte videos istam ullavar neelamukkikke

  • @Oldenmaash
    @Oldenmaash2 жыл бұрын

    Bro ude real name enthann

  • @FIRST-SNAP
    @FIRST-SNAP2 жыл бұрын

    Jude ചേട്ടാ , Call of Duty game -ന്റെ ചരിത്രത്തെക്കുറിച്ചു vedieo ചെയ്യാമോ..... Edit: ഭാലിശമായ ആശയായി കാണരുത്

  • @jishnurajk.r4414
    @jishnurajk.r44142 жыл бұрын

    ♥️

  • @midhunsekhar808
    @midhunsekhar8082 жыл бұрын

    👍

  • @sooryabala2915
    @sooryabala29152 жыл бұрын

    First

  • @adarsht1764
    @adarsht17642 жыл бұрын

    👍

  • @nepoaliyan477
    @nepoaliyan4772 жыл бұрын

Келесі