Ormakkai Iniyoru Snehageetham | K J Yesudas | K S Chithra | Vijayan East Coast | M Jayachandran

Музыка

ഹൃദയരാഗങ്ങളുടെ സ്നേഹഗീതങ്ങളായി നിങ്ങള്‍ താലോലിച്ച ഓര്‍മ്മക്കായ്...
"Ormakkai Iniyoru Snehageetham" Beautiful Evergreen Romantic Melody Video Album.The song Ormakkai Iniyoru Snehageetham from the album Ormakkai , composed by M. Jayachandran, penned down by Vijayan and sung by K. J. Yesudas and K. S. Chithra is widely regarded as an all time classic hit.
Subscribe Now : goo.gl/GecWQG
♪ Song Credits ♪
Album : Ormakkai
Music: M Jayachandran,
Lyric: Vijayan East Coast
Singers : Yesudas , Chithra
♪ Stream all songs from Ormakkai here ♪
Amazon Music : amzn.to/3k4ODVb
Apple/iTunes : apple.co/2Hb6lIl
Spotify : spoti.fi/2TdmLml
Wynk Music : wynk.in/u/3CTb9Z6Nt
Jio Saavn : bit.ly/2H41xok
Gaana : bit.ly/3nZ4h6Y
Napster : bit.ly/342IoM1
Yandex Music : bit.ly/3m5EgRZ
#KJYesudas #KSChithra #VijayanEastCoast #MJayachandran #EvergeenHits #Romantic
____________________________________________
Subscribe to East Coast :goo.gl/GecWQG
Enjoy & Stay Connected with us!
👉 Subscribe to East Coast : goo.gl/GecWQG
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: www.eastcoastdaily.com

Пікірлер: 6 200

  • @antonyjeromealpy
    @antonyjeromealpy Жыл бұрын

    ആരേലും ഉണ്ടോ ഇപ്പോഴും ഇതൊക്കെ കേൾക്കാൻ 2023.. സ്കൂൾ വിട്ടു മിസ്‌റ്റും ഡ്യൂ ഡ്രോപ്‌സും ഒക്കെ കാണാൻ വന്നിരുന്നു ആ കാലഘട്ടത്തെ ഓർത്തു പോകുന്നു. Edit: Anyone in 2024 ? 😄🤭

  • @krishnenduv.v398

    @krishnenduv.v398

    Жыл бұрын

    ഞാൻ jan 20.2023

  • @antonyjeromealpy

    @antonyjeromealpy

    Жыл бұрын

    @@krishnenduv.v398 🥰

  • @maheshpoochakkad8869

    @maheshpoochakkad8869

    Жыл бұрын

    Correct aanu bro.eathile actor hari ende naatukaran aanu kanhangad

  • @antonyjeromealpy

    @antonyjeromealpy

    Жыл бұрын

    @@maheshpoochakkad8869 😄😄

  • @akshayalalaswathi8330

    @akshayalalaswathi8330

    Жыл бұрын

    ഞാൻ jan 29

  • @abyjohn5869
    @abyjohn58692 жыл бұрын

    എന്തൊക്ക പറഞ്ഞാലും 90'സിൽ ജനിച്ചത് മഹാ ഭാഗ്യം ആയി തോന്നുന്നവർ ഉണ്ടോ???

  • @anjalisony2679

    @anjalisony2679

    2 жыл бұрын

    Theerchayayum.....

  • @dianamary7727

    @dianamary7727

    2 жыл бұрын

    Yes

  • @syamvlogs6804

    @syamvlogs6804

    2 жыл бұрын

    Yes

  • @lakshadweepiangirl10

    @lakshadweepiangirl10

    2 жыл бұрын

    Sure.... The golden era... 💖💖💖

  • @lakshadweepiangirl10

    @lakshadweepiangirl10

    2 жыл бұрын

    Sure.... The golden era... 💖💖💖

  • @mayavineesh8665
    @mayavineesh86656 ай бұрын

    2024 ൽ കേൾക്കുന്നവർ 👍😍

  • @SudharmmaBhargavi

    @SudharmmaBhargavi

    5 ай бұрын

    ❤🎉😊

  • @mercychacko4315

    @mercychacko4315

    3 ай бұрын

    Yes

  • @nishadnishad4398

    @nishadnishad4398

    3 ай бұрын

    Yes

  • @user-ut4fk9vz2q

    @user-ut4fk9vz2q

    2 ай бұрын

    ❤❤❤Yes..18/05/2024

  • @jerinjohny6693

    @jerinjohny6693

    2 ай бұрын

    23.5.24

  • @rahulathmika5530
    @rahulathmika5530 Жыл бұрын

    90കളിൽ ജനിചവർ കരയാതെ കരയുന്നു. കഴിഞ്ഞുപോയ ആ സ്വർഗം നിമിഷങ്ങളും ഓർമകളും അത്രയ്ക്കും വലുതാണ് ആ സുവർണ കാലകറ്റം. ❤️😭😭

  • @vijimol711

    @vijimol711

    5 ай бұрын

    Sherikum😢

  • @nayanasudharsan1303

    @nayanasudharsan1303

    21 күн бұрын

    😢

  • @shamsudeenfarook6378

    @shamsudeenfarook6378

    Күн бұрын

    😢

  • @sarathk6447
    @sarathk64473 жыл бұрын

    സത്യം പറഞ്ഞാൽ ഈ പാട്ടുംകേട്ട് കമന്റ്സ് വായിച്ചു എല്ലാത്തിനും ലൈകും കൊടുത്തു പോവുന്നു..♥️ എല്ലാരും അങ്ങെനെല്ലേ🦋

  • @meghajose5707

    @meghajose5707

    3 жыл бұрын

    Athe 😁😁😁jyolsan ano?

  • @vishnuchandran970

    @vishnuchandran970

    2 жыл бұрын

    Yessss

  • @shabnakabeer7696

    @shabnakabeer7696

    2 жыл бұрын

    Yesss

  • @renjurenju1001

    @renjurenju1001

    2 жыл бұрын

    S

  • @aparna2002

    @aparna2002

    2 жыл бұрын

    Yes

  • @darsanaps5340
    @darsanaps53402 жыл бұрын

    അന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമായിരുന്നു അതെന്നു.. ഇപ്പോ വല്ലാത്ത ഒരു നഷ്ടബോധം മാത്രം

  • @siduzidan6946

    @siduzidan6946

    2 жыл бұрын

    സത്യം ❤️

  • @akhilvv2169

    @akhilvv2169

    2 жыл бұрын

    😑

  • @DArkOn1445

    @DArkOn1445

    2 жыл бұрын

    ശെരിയാ

  • @pradeepdeviSri

    @pradeepdeviSri

    2 жыл бұрын

    Kairali tv il mist enno matto oru program undarunnu. Super album songs. Athoru time arunnu.

  • @binilthomas6640

    @binilthomas6640

    2 жыл бұрын

    ഈ സമയവും കടന്ന് പോകും

  • @vimalcv150
    @vimalcv1502 жыл бұрын

    2022 ഇൽ ഈ പാട്ടും കേട്ട്, മറ്റുള്ളവരുടെ കമന്റും വായിച്ചു... ഓർമകളിൽ ഒരു തിരിച്ചു പോക്ക്..... അതിന്റെ സുഖം ❤️❤️❤️❤️

  • @afsalkbvlogs2721

    @afsalkbvlogs2721

    2 жыл бұрын

    Same same🙂

  • @vasanthsreeraman1739

    @vasanthsreeraman1739

    2 жыл бұрын

    Same

  • @deepakveluthon6985

    @deepakveluthon6985

    2 жыл бұрын

    Vallatha oru mooddd

  • @beenanoel9665

    @beenanoel9665

    2 жыл бұрын

    കറക്റ്റ് ആണ് തിരിച്ചു കിട്ടാത്ത കാലം

  • @Zakariyakappat

    @Zakariyakappat

    Жыл бұрын

    yes

  • @mujeebmuju3036
    @mujeebmuju30362 жыл бұрын

    കണ്ണു നിറഞ്ഞുപോയി.. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലങ്ങളും.. ചങ്ക് പിടയുന്ന ഓർമകളും.... Iam 90's kid🥰🥰🥴

  • @riyasv1136

    @riyasv1136

    7 ай бұрын

    😢😢

  • @inevitableyt3081

    @inevitableyt3081

    5 ай бұрын

    😢😢

  • @vigneshtn2734

    @vigneshtn2734

    4 ай бұрын

    😢😢

  • @shinostummer3485

    @shinostummer3485

    4 ай бұрын

    😔

  • @vishnummohan344

    @vishnummohan344

    3 ай бұрын

    കരയിപ്പിക്കല്ലേ 🙏🙏

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *DEW DROPS എന്ന കൈരളി WE ചാനലിൽ രാവിലെ ഈ പാട്ട് ഇടുമ്പോൾ ഉറക്കത്തിൽ നിന്നും ചാടി എണീറ്റിരുന്നു ഒരു കാലത്ത് 2023-ൽ അതേ ഫീൽ*

  • @praveenp2011

    @praveenp2011

    5 жыл бұрын

    Yes

  • @vishnu_kumbidi

    @vishnu_kumbidi

    5 жыл бұрын

    @@praveenp2011 ❤

  • @sonysanthosh27

    @sonysanthosh27

    5 жыл бұрын

    @@vishnu_kumbidi mm

  • @sonysanthosh27

    @sonysanthosh27

    5 жыл бұрын

    @@vishnu_kumbidi mm sugano

  • @nikhilkerala5599

    @nikhilkerala5599

    5 жыл бұрын

    *ഞാനും ബ്രോ* 😀❤❤

  • @samsinu7489
    @samsinu74894 жыл бұрын

    ഈ പാട്ടിനെ നെഞ്ചോട് ചേർക്കുന്ന വർക്ക് 25 നും 35നും ഇടയിലാവും പ്രായം.

  • @nidhinfrancis3422

    @nidhinfrancis3422

    3 жыл бұрын

    കറക്റ്റ് കറക്റ്റ് 26💞

  • @akshayprasad5787

    @akshayprasad5787

    3 жыл бұрын

    23

  • @niyasummer4940

    @niyasummer4940

    3 жыл бұрын

    25😇😇

  • @krishnapriya4958

    @krishnapriya4958

    3 жыл бұрын

    21

  • @sreekanthsreenivas401

    @sreekanthsreenivas401

    3 жыл бұрын

    24

  • @shibya96
    @shibya962 жыл бұрын

    School കഴിഞ്ഞു വന്നു dewdrops കാണുമ്പോൾ എന്നും കേൾക്കാൻ കൊതിച്ച song... 😍😍🥰

  • @bosealias982

    @bosealias982

    8 ай бұрын

    Yes❤

  • @Shibu-oc1ss

    @Shibu-oc1ss

    2 ай бұрын

    Schoolil padikumbo Kanan pattiya pattuu😂

  • @bigfan-he9vm
    @bigfan-he9vm3 ай бұрын

    2024 is anyone listening to this awesome song?I miss those days!! 2024 ഈ ഗാനം ആരെങ്കിലും കേൾക്കുന്നുണ്ടോ? ഞാൻ ആ ദിവസങ്ങൾ miss cheyyunnu!!

  • @Farha1985

    @Farha1985

    Ай бұрын

    Ys

  • @krishnendupbabu3279

    @krishnendupbabu3279

    17 күн бұрын

    Still I miss my olden days ❤

  • @midgov1231
    @midgov12315 жыл бұрын

    2050ൽ ഈ പാട്ട് കേൾക്കുന്നവർക്ക് അപ്പോൾ തോന്നുന്ന ഫീലിംഗ് മാത്രമേ ഉണ്ടാവൂ.. എന്നാൽ ഞങ്ങൾക്ക് ഇത് ഞങ്ങളുടെ കഴിഞ്ഞ കാലമാണ്.. 90's kids😍

  • @dr.thulasibala2599

    @dr.thulasibala2599

    5 жыл бұрын

    True🥰

  • @anukavila

    @anukavila

    5 жыл бұрын

    Can't express in words

  • @MsYeah001

    @MsYeah001

    4 жыл бұрын

    Nashta kaalam

  • @vrindavishnu1683

    @vrindavishnu1683

    4 жыл бұрын

    True

  • @manjulinu7214

    @manjulinu7214

    4 жыл бұрын

    Ss.. ഇനിയൊരിക്കലും മടങ്ങിവരാത്ത നമ്മുടെ ആ കഴിഞ്ഞ കാലം...

  • @anjuthomas9744
    @anjuthomas97443 жыл бұрын

    ആൽബം സോങ്‌സ് കാണാൻ വേണ്ടി മാത്രം വൈകുന്നേരം വന്നു കൈരളി we channel കണ്ടോണ്ട് ഇരുന്ന കുട്ടിക്കാലം ഓർമ്മവന്നു.... അതിനു വേണ്ടി മാത്രം സ്കൂൾ വിടുമ്പോളേ വീട്ടിലേക്ക് ഓട്ട മത്സരം ആരുന്നു .... 💖💖💖💖 Miss those dayssss..... 😥😥😥😥

  • @abinabin9466

    @abinabin9466

    3 жыл бұрын

    satyam

  • @kunjukunjuss967

    @kunjukunjuss967

    3 жыл бұрын

    Yes

  • @Ifra_ainuz

    @Ifra_ainuz

    3 жыл бұрын

    Dew drops❤️

  • @zinsworld8790

    @zinsworld8790

    3 жыл бұрын

    Asianet plus

  • @sooryamuraleedharan4188

    @sooryamuraleedharan4188

    3 жыл бұрын

    Sathyam....

  • @ajeshaju3038
    @ajeshaju303819 күн бұрын

    ഇനി ഒരിക്കലും ഉണ്ടാവില്ല ഇതുപോലെയുള്ള albums... Music.. Lyrics... Singers... ♥️♥️ Dew drops പ്രോഗ്രാം മുടങ്ങാതെ കണ്ടിരുന്ന കാലം... Plus 2 ഓർമ്മകൾ...

  • @dubaishah
    @dubaishah2 жыл бұрын

    എനിക്ക് 46 അവൾക്ക് 41 ഇപ്പോഴും കേൾക്കും... ❣️❣️❣️❣️❣️ ഞങ്ങളുടെ കല്യാണം കഴിഞ്ഞത് ഈ ആൽബം ഇറങ്ങിയ സമയത്തു ആയിരുന്നു ❣️❣️

  • @mayavinallavan4842

    @mayavinallavan4842

    Жыл бұрын

    Hi അങ്കിൾ & ആന്റി സുഖം?

  • @nishatl3580

    @nishatl3580

    Жыл бұрын

    me 42. ee song ente marriage albathilum und...❤❤❤❤

  • @asharafkv8014

    @asharafkv8014

    Жыл бұрын

    എന്റെയും 🎉

  • @dymonchattambi6517

    @dymonchattambi6517

    Жыл бұрын

    ♥️♥️♥️♥️

  • @user-op3si3gj8t

    @user-op3si3gj8t

    Жыл бұрын

    എനിക്ക് 42, അവനു 48 രണ്ടുപേർക്കും രണ്ടിടങ്ങളിലായി .... ഓർമ്മകൾ മാത്രമായി 😢 പക്ഷെ ഇന്നും രണ്ടാളുംമൗനമായി അന്നത്തേക്കാളും പ്രണയിക്കുന്നു ❤

  • @sherinvipin9921
    @sherinvipin99214 жыл бұрын

    വേദനയാണ് ഇ പാട്ടു കേൾക്കുബോൾ കാലം കുറെ പോയതിന്റെ വേദന. എന്തു സുന്ദരം ആയിരുന്നു കുട്ടികാലത്തെ ജീവിതം. 😭😭😭

  • @anishkanjirathumkal

    @anishkanjirathumkal

    4 жыл бұрын

    സത്യം bro.. എന്ത് ചെയ്യാൻ പറ്റും യാഥാർത്യത്തെ അഗീകരിച്ചല്ലേ പറ്റൂ....

  • @dreamartwebmedia4978

    @dreamartwebmedia4978

    4 жыл бұрын

    സത്യം

  • @parvathisudheesh9827

    @parvathisudheesh9827

    4 жыл бұрын

    Sathyam

  • @arunanil

    @arunanil

    4 жыл бұрын

    സത്യം

  • @vishnupriya700

    @vishnupriya700

    4 жыл бұрын

    Sathyam 😪😪😪😭😭😭😭

  • @jamshygraphy
    @jamshygraphy3 жыл бұрын

    ഇതിന്റെ ഒക്കെ റിയൽ ഫീൽ അനുഭവിച്ച നമ്മൾക്ക് ഇപ്പൊ ഉണ്ടാവുന്ന ഒരു കുളിരുണ്ടല്ലോ...ഒരിക്കലും തിരിച്ചു പോവാൻ പറ്റാത്ത ആ സുവർണ കാലഘട്ടം......😘😪😪😪

  • @shahabanathponmalathodi4973

    @shahabanathponmalathodi4973

    3 жыл бұрын

    Sathyam. Idh kelkkumbol aake oru kulir

  • @sangeethakssangeetha3398

    @sangeethakssangeetha3398

    3 жыл бұрын

    Yes

  • @ravitn9557

    @ravitn9557

    3 жыл бұрын

    Yes

  • @nayana.s4671

    @nayana.s4671

    3 жыл бұрын

    Yaa

  • @tishasudha6830

    @tishasudha6830

    2 жыл бұрын

    Really.... I liked ur comment❤

  • @siljashajusillja4384
    @siljashajusillja43842 жыл бұрын

    എനിക്ക് 32 വയസാണ്. ഇന്നും ഈ പാട്ടിനോട് പ്രണയം തന്നെയാണ് പാട്ടിലെ ഓർമകളോടും ❤️

  • @rageshgopi4906

    @rageshgopi4906

    9 ай бұрын

    🙏😢

  • @nafeekathmaryam695

    @nafeekathmaryam695

    7 ай бұрын

    Anikkum 32 years

  • @20thcenturyHuman
    @20thcenturyHuman2 жыл бұрын

    2000 ൻെറ തുടക്കത്തിൽ asianet ൽ എന്നു൦ വരാറുണ്ടായിരുന്ന പാട്ട്, 20 വർഷ൦ കഴിഞ്ഞിട്ടു൦ ഇന്നു൦ പുതുമ നഷ്ടപെടാതെ നിൽക്കുന്നു....❤

  • @ranjithranju6248
    @ranjithranju62483 жыл бұрын

    എന്നെ പോലെ ഇത് തിരഞ്ഞു പിടിച്ചു കേട്ടുകൊണ്ട് ആ പഴയ ഓർമകൾ മനസിലേക്ക് വരുന്ന എത്ര പേർ ഉണ്ട്. ഇതിന്റെ ഒക്കെ മനോഹാരിത കൂടി വരുന്നു. വർഷങ്ങൾ പോയ്‌ കൊണ്ടിരിക്കുന്നുണ്ട് ആവും അല്ലെ. ഇതു കേൾക്കുന്ന എല്ലാരും ആ സമയം മനസ്സിൽ ഒരു വിങ്ങലോടെ കാണുന്നുണ്ട് ❤️

  • @ananthsvipin5347

    @ananthsvipin5347

    2 жыл бұрын

    ഒരിക്കലും മറക്കാൻ കഴിയില്ല❤️

  • @shabnakabeer7696

    @shabnakabeer7696

    2 жыл бұрын

    Orikkalum marakkan kazhiyilla

  • @poppysaja2328

    @poppysaja2328

    2 жыл бұрын

    Ennum night e pattukal kelkkathe urangilla

  • @blis608

    @blis608

    2 жыл бұрын

    ഇതൊക്കെ തന്നെ അവസാനമുണ്ടാവുള്ളു ❤️❤️അതിന്റെ തെളിവാണ് ഇപ്പോഴും ഇതൊക്കെ കാണാനും കേൾക്കാനും വരുന്നത് ❤️❤️no other things can replace evergreen memmories ❤️❤️❤️missing 😞😞😞😞

  • @varshavalsan8986

    @varshavalsan8986

    2 жыл бұрын

    Ateeeeeeeeee

  • @trissurgadiz8727
    @trissurgadiz87274 жыл бұрын

    90's ജനിച്ച എല്ലാവരും എല്ലാം കൊണ്ടും lucky ആണ് 😇

  • @snehanair9287

    @snehanair9287

    4 жыл бұрын

    Athe

  • @achu2480

    @achu2480

    4 жыл бұрын

    😍

  • @Sajithmon-iz5sn

    @Sajithmon-iz5sn

    4 жыл бұрын

    അതെ നമ്മൾ എല്ലാരും ലക്കി ആണ് ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ

  • @jithinbiju9956

    @jithinbiju9956

    4 жыл бұрын

    അതെ ചങ്ങായി ആ ഒരു ഫീൽ ഇനി തിരിച്ചു വരില്ല

  • @thealchemist9504

    @thealchemist9504

    4 жыл бұрын

    njan 1988 aane janichath.njan 10 th il padikkumbozhane ith release aayath.send off ne autograph muzhuvan ee varikalaayirunnu

  • @minalhazan1045
    @minalhazan10452 жыл бұрын

    Ee paattu kaanumbol കണ്ണ് നിറയുന്നവർ ഉണ്ടേൽ ഇവിടെ come on🥺🥺🥺

  • @pr.mp4456

    @pr.mp4456

    2 жыл бұрын

    Yes🥺💔

  • @minalhazan1045

    @minalhazan1045

    2 жыл бұрын

    @@pr.mp4456 karayenda ttoo

  • @dhaneeshkumar7471
    @dhaneeshkumar7471Ай бұрын

    അന്നും ഇന്നും എപ്പോളും..... കിടു song...2024 ലും കേട്ടു കൊണ്ടേ ഇരിക്കുന്നു

  • @vishnus2567
    @vishnus25673 жыл бұрын

    യൂട്യൂബും കമ്പ്യൂട്ടറും ഇല്ലാതെ , ടീവിയിൽ മാത്രം ഇ പാട്ടു കണ്ട കുട്ടികലാം. എല്ലാം ഇന്നലെ കഴിഞ്ഞപോലെ

  • @oblivion_007
    @oblivion_0074 жыл бұрын

    ഒരു time machine കിട്ടിയിരുന്നെങ്കിൽ!!!.. ആരെങ്കിലും ഉണ്ടാകുമോ എന്റെയൊപ്പം വരാൻ ഈ കാലഘട്ടത്തിലേക്ക്?വല്ലാത്ത വേദന തോന്നുന്നു ഈ പാട്ടൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ...

  • @anjanaa4617

    @anjanaa4617

    3 жыл бұрын

    🥺🥺🥺 oru vingal manasil

  • @anishaaneesh2362

    @anishaaneesh2362

    3 жыл бұрын

    ഞാനുണ്ട് കാരണം എന്റെ ഒരേയൊരു brotherinte സാന്നിധ്യം ഉണ്ടാകുമല്ലോ അപ്പോൾ 😔😔

  • @sandeepsoman8482

    @sandeepsoman8482

    3 жыл бұрын

    @@anishaaneesh2362 😢😢😢

  • @anjanapr3071

    @anjanapr3071

    3 жыл бұрын

    ഞാനും ഉണ്ട്, സത്യം മനസിന്‌ ഒരു വിങ്ങൽ തോന്നുന്നു 😭

  • @veena154

    @veena154

    3 жыл бұрын

    Njaan...🙋‍♀️😢😔

  • @ponnuponnutty
    @ponnuponnutty Жыл бұрын

    കണ്ണ് നിറയുന്നു... 2022 ൽ കേൾക്കുമ്പോ.. ഒരുപാട് നല്ല ഓർമ്മകൾ..

  • @KishorKumar-xy2eq
    @KishorKumar-xy2eq Жыл бұрын

    എല്ലാവരുടേയും കമൻ്റ്സ് നോക്കി എത്ര രസകരമായിട്ടാണ് ഓരോരുത്തരും എഴുതിയിരിക്കുന്നത്.എന്നാൽ ഈ പാട്ടിനെ സ്വർഗീയഗാനമാക്കി മാറ്റിയ രണ്ട് പേരെ മറക്കുന്നത് ശരിയല്ലാ... ഹൃദയം കൊണ്ട് വരികൾ എഴുതിയ ഈസ്റ്റ് കോസ്റ്റ് വിജയൻ, മാന്ത്രിക സംഗീതം നൽകിയ എം.ജയചന്ദ്രൻ ...... ഇതിലെ ഓരോ ഗാനങ്ങളും അമൃതാണ്

  • @theworldisyoursz
    @theworldisyoursz3 жыл бұрын

    ഒരിക്കൽ എല്ലാമെല്ലാം ആയിരുന്ന ആളുകൾ ഒരു നാൾ ആരുമല്ലാതായി തീർന്നിട്ടുള്ള സാഹചര്യം വന്നിട്ടുണ്ട് എല്ലാവരുടെയും ജീവിതത്തിൽ 😢😢

  • @jayaprakashk5607

    @jayaprakashk5607

    3 жыл бұрын

    Jeevithathile Ettavum sankadakaramaya Avastha aanu athu

  • @theworldisyoursz

    @theworldisyoursz

    3 жыл бұрын

    @@jayaprakashk5607 😢

  • @carpediumlove9298

    @carpediumlove9298

    2 жыл бұрын

    So true😪

  • @Serin388

    @Serin388

    2 жыл бұрын

    Annokke ee song kelkumbol varanirikkunna jeevitham ishttapetta aalod aanenna pretheekshayil aayirunnu .....ipo ath nashttapetta sangadam aanu

  • @mypreference3423

    @mypreference3423

    2 жыл бұрын

    Aah pain anubhavikumpole inagane olla songs kelkan thonnunnu...ith kelkumpo orikalum thirich kittatha ormakal manasilek varum....pranayathine vedana nalkan pattu..

  • @kiranpadmanabhandev8066
    @kiranpadmanabhandev80663 жыл бұрын

    ഒരിക്കലും തിരിച്ചു കിട്ടാത്ത hitech അല്ലാത്ത കാലം. 90s kids nostalgia

  • @smithakumari1787

    @smithakumari1787

    Жыл бұрын

    90s'' L "" ഉള്ളവർക്ക് ഇ പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്ന നഷ്ടം ആയി പോയ ഒരു മുഖം തീർച്ചയായും ഉണ്ടാകും ❤❤

  • @dhyankirthanpragyano2229

    @dhyankirthanpragyano2229

    Жыл бұрын

    Ys

  • @ponnuponnutty

    @ponnuponnutty

    Жыл бұрын

    കരയിപ്പിക്കല്ലേ

  • @rejafathimashaheer1578

    @rejafathimashaheer1578

    Жыл бұрын

    Sathyam

  • @nishatl3580

    @nishatl3580

    Жыл бұрын

    90s...❤️❤️❤️❤️❤️nostu...

  • @vimalcv150
    @vimalcv150Ай бұрын

    2024 ലും ഈ ഗാനം അന്വേഷിച്ചു ആ ഓർമകൾക്ക് വീണ്ടും ജീവൻ നൽകി...❤❤❤

  • @anrk1268
    @anrk12682 жыл бұрын

    അതിമനോഹരം💙 ഗാനഗന്ധർവ്വനും വാനമ്പാടിയും വിസ്മയം തീർത്തു ❣️

  • @fahadkp587
    @fahadkp5872 жыл бұрын

    90s പിള്ളാർക്ക് ലഭിച്ച ഭാഗ്യം ഒരിക്കലും വേറെ ഒരു ജനറേഷൻ കിട്ടില്ല

  • @jancyshynson2980

    @jancyshynson2980

    8 ай бұрын

    Ella years jenichavarum bhagyamullavar thanne , Njan 70s jenichathil bhagyam ennu karuthunna alu anu ketto

  • @user-ng8st1zr8g

    @user-ng8st1zr8g

    5 ай бұрын

    ❤❤❤❤

  • @GK-sz1dg
    @GK-sz1dg3 жыл бұрын

    ഈ പാട്ട് ചെവി കൊണ്ടല്ല കേൾക്കുന്നേ.. ഹൃദയം കൊണ്ടാണ്.. ഹൃദയത്തിൽ തറച്ചു കേറുന്ന മുള്ളു ആണ് ഈ പാട്ടു

  • @manjumurali314

    @manjumurali314

    2 жыл бұрын

    Sure 🙏🏻

  • @shabnakabeer7696

    @shabnakabeer7696

    2 жыл бұрын

    Sathyam 👍

  • @shahulhameed8778

    @shahulhameed8778

    2 жыл бұрын

    Sathyam 😥😢😢😢😭

  • @radhikakr5956

    @radhikakr5956

    2 жыл бұрын

    Yes...oure vangra feel anne ee songyine

  • @rejoyjohn9639

    @rejoyjohn9639

    2 жыл бұрын

    Mylovesong

  • @JPN7787
    @JPN7787 Жыл бұрын

    മനസിൽ ഇപ്പഴും പ്രണയം ഉണ്ടെന്ന് മനസ്സിലാക്കിത്തരുന്നത് ഇതുപോലുള്ള പാട്ടുകളാണ്

  • @priyadarsini4300
    @priyadarsini4300 Жыл бұрын

    Dew drops 💖 തിരിച്ച് പിടിക്കാൻ പറ്റാത്ത ഏറ്റവും സുന്ദരമായ കാലം ഓർമ്മ മാത്രം മായി മാറി😊

  • @reshmamannur7437
    @reshmamannur74372 жыл бұрын

    ഒരിയ്ക്കലും തിരിച്ചു കിട്ടാത്ത സ്ക്കൂൾ കാലം ഇതുപോലെ ഇഷ്ടപ്പെട്ട ഒറച്ചു ആൽബം Songs വരുന്നതും കാത്ത് Dew Drops , Mist ഒക്കെ കണ്ടിരുന്ന ഒരു കാലം ഈ Songs ഒക്കെ വന്നാൽ Tv യുടെ volium കൂട്ടുമായിരുന്ന സമയം. അങ്ങനെയൊരു കാലം ഒരിയ്കലും തിരിച്ചു പിടിയ്ക്കാനാകാത്ത വസന്ത കാലം🔥........😔😔

  • @JijuAntonyG

    @JijuAntonyG

    Жыл бұрын

    Yessss....🥰🥰🥰😍😍😍

  • @lachusan6633

    @lachusan6633

    Жыл бұрын

    Yes. Miss dewdrops😭

  • @Mockbills123

    @Mockbills123

    Жыл бұрын

    Yess❤💖

  • @aabhirami6419

    @aabhirami6419

    Жыл бұрын

    ❤❤❤❤

  • @rahulraju399
    @rahulraju3993 жыл бұрын

    90's kids ഒരു നൊമ്പരത്തോടെ ആയിരിക്കും ഇത് കേൾക്കുന്നത് അത്രയ്ക്ക് feel ചെയ്യാൻ പറ്റിയ കാലം ആയിരുന്നു അത്

  • @thaara.r5461
    @thaara.r5461 Жыл бұрын

    ഈ പാട്ടും നല്ല നല്ല commentsum. എന്ത് രസമാണ് ഓരോ commetsum വായിക്കാൻ.. ഒപ്പം ഈ പാട്ടും ❤❤❤❤❤❤❤

  • @Kerala_Karma_YT

    @Kerala_Karma_YT

    Жыл бұрын

    Same here 🥹

  • @bichuandoor2258
    @bichuandoor22588 ай бұрын

    ശരിക്കും ഓർമകൾക്ക് ഇത്രയും മധുരവും, നോവും പകരുവാൻ കഴിയുമെന്ന് ഓരോ നിമിഷവും തോന്നിപ്പോകുന്ന വരികളും, സംഗീതവും, ആലാപനവും..... നൂറുകൊല്ലം കഴിഞ്ഞാലും same feel.... ഓരോ തവണയും മനസ്സിനെ തലോടുന്ന അനുഭൂതി...... @ 2023 ഡിസംബറിന്റെ നനുത്ത വെളുപ്പാൻ കാലം..... മനസിലൊരു മഴ പെയ്തു തോർന്നപോലെ..... പെയ്തു തീരാത്ത, ഓർമകളുടെ, നോവിന്റെ, മഴ....................................❤❤

  • @akshayakjayan5484
    @akshayakjayan54845 жыл бұрын

    പാട്ടിനെkaal സുന്ദരമായ കമന്റ്‌സുകൾ.... 😍💕😍💕😍

  • @kunjooozvloggg2369

    @kunjooozvloggg2369

    3 жыл бұрын

    Sathyam

  • @rijupalayod5806

    @rijupalayod5806

    3 жыл бұрын

    Sathyam vayichiriikan oru prathiyeka rasam...

  • @prijia7778

    @prijia7778

    3 жыл бұрын

    Yes but comments ne sundaramakkunnathu ee paatu aanu...

  • @kesiyasebastian4810

    @kesiyasebastian4810

    3 жыл бұрын

    സത്യം 🥰🥰🥰🥰

  • @niyashassan3465

    @niyashassan3465

    3 жыл бұрын

    തീർച്ചയായും ഞാൻ ഇത് ഓരോന്നും വായിച്ചു ആസ്വദിക്കുകയാണ്

  • @joshyjose4085
    @joshyjose40853 жыл бұрын

    നെഞ്ചിലൊരു പിടപ്പാണ് ഈ പാട്ട് കേൾക്കുമ്പോൾ...... എത്ര സുന്ദരമായ നാളുകൾ ആണ് കഴിഞ്ഞു പോയത്...😥

  • @ayishazanu7407

    @ayishazanu7407

    Жыл бұрын

    Athe

  • @sruthivj2745

    @sruthivj2745

    Жыл бұрын

    Ys

  • @thejusv.s672

    @thejusv.s672

    Жыл бұрын

    Sathyam

  • @jayachandranv4260
    @jayachandranv4260 Жыл бұрын

    90's kids... നമ്മടെ മനോഹരമായ ഓർമ്മകൾ.. കുട്ടികാലം ആഘോഷം ആക്കിയ ഒരു തലമുറ നമ്മടെത്തു മാത്രം ആയിരിക്കും..ഏതു അവസ്ഥ ആയിരുന്നെങ്കിലും ❤

  • @Sree6220
    @Sree6220Ай бұрын

    നഷ്ട്ടപെട്ടുപോയ കാലം അല്ലാതെ ജീവിതത്തിൽ നിന്ന് എന്നുന്നേയ്ക്കുമായി നഷ്ട്ടപെട്ടവരെ ഓർത്ത് വേദനിക്കുന്നവർ ഉണ്ടോ?? ഒരിക്കലും അകലരുതേ എന്നാശിച്ചു... ഹൃദയത്തിൽ ആയിരം ചോദ്യങ്ങൾ ഇനിയും.... 💔💔

  • @DevzMisteriA
    @DevzMisteriA3 жыл бұрын

    ദാസേട്ടൻ ,ചിത്ര ചേച്ചി ,ഈസ്റ്റ് കോസ്റ്റ് , 90's കിഡ്. 💖 ആഹാ അന്തസ്സ് 🥰

  • @east_coast

    @east_coast

    2 жыл бұрын

  • @lakshadweepiangirl10

    @lakshadweepiangirl10

    2 жыл бұрын

    Sathyam

  • @Abbhiiiiii

    @Abbhiiiiii

    Жыл бұрын

    ❤️❤️

  • @sreekumarsreekidangoor720
    @sreekumarsreekidangoor7204 жыл бұрын

    സത്യം പറഞ്ഞാൽ ഈ പാട്ട് കേട്ടുകൊണ്ട് comment വായിച്ചാൽ സങ്കടം വരും 😪😓

  • @nitheeshelavumkal1454

    @nitheeshelavumkal1454

    3 жыл бұрын

    Sathyam 😭😭

  • @midhun1176

    @midhun1176

    3 жыл бұрын

    സത്യം 😔😔😔

  • @swathykingini6303

    @swathykingini6303

    3 жыл бұрын

    Yes☹️

  • @CristianoRonaldo-rk4et

    @CristianoRonaldo-rk4et

    3 жыл бұрын

    Truth

  • @priyaaznethgazza9142

    @priyaaznethgazza9142

    3 жыл бұрын

    Sathyam

  • @shemiya123
    @shemiya1232 жыл бұрын

    കണ്ണിനും കാതിനും മനസ്സിനും ഒരുപോലെ കുളിരേകുന്ന ഒരു ഗാനം❤️

  • @SunilKumar-ok2bp
    @SunilKumar-ok2bp8 ай бұрын

    അങ്ങനെ ഒരു കാലം. ഒരിക്കലും തിരിച്ച് കിട്ടാത്തത് ..... ശരിക്കും നഷ്ടബോധം ഇപ്പോൾ വേട്ടയാടുന്നു. ഒരിക്കൽ കൂടി ആ കാലത്തിലേക്ക് മടങ്ങാനുള്ളതായി ഈ പാട്ട്.

  • @Arya-gw3xn
    @Arya-gw3xn3 жыл бұрын

    2050 ആയാലും 3000 ആയാലും ജീവനോടെ ഉണ്ടേൽ ഈ പാട്ടൊക്കെ കേൾക്കാൻ വരുമെന്ന് ഉറപ്പുള്ളവർ ഉണ്ടോ.... 😍❤

  • @ajithaju2099
    @ajithaju20995 жыл бұрын

    ഇന്നത്തെ ഒരു ആൽബം സോങ്‌സിനും ഈ പാട്ടുകൾ ഉണ്ടാക്കിയ ഓളത്തിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞിട്ടില്ല..ഇനി കഴിയുകയും ഇല്ലാ

  • @sunisula4896

    @sunisula4896

    4 жыл бұрын

    Sathyam,,,otthiri kettu ippolum kelkkunnu 🤗 East coast inte Ella album songs nallathanu

  • @alliswell1776

    @alliswell1776

    4 жыл бұрын

    That's jayettan magic

  • @muhammedsahal5016

    @muhammedsahal5016

    4 жыл бұрын

    Sunderiye vaa,ariyathe ninayathe

  • @abhijitho8324

    @abhijitho8324

    4 жыл бұрын

    Chembakame albums of franco, vannathii, coffe@ mg road,.......

  • @sandhraprasad5196

    @sandhraprasad5196

    4 жыл бұрын

    Universal truth 🔥

  • @ahuman798
    @ahuman798 Жыл бұрын

    ഇന്നത്തെ പ്രണയജീവിതങ്ങൾ എത്രയോ വർഷങ്ങൾക്ക് മുമ്പ് ഈ പാട്ടിൽ കാണിക്കുന്ന അത്ര മോഡേൺ and ബ്യൂട്ടിഫുൾ അല്ല എന്നതാണ് സത്യം... 🤗❤dressing, പെണ്ണ് driving സീറ്റിൽ ഇരിക്കുന്നത്, living together mode, equality.. Etc.. എന്ത് സുഖമാണ് ഈ പാട്ട് കാണാനും കേൾക്കാനും... ❤❤❤

  • @zeenathtanveershaikh7729

    @zeenathtanveershaikh7729

    5 ай бұрын

    Well said

  • @Prakrithi1234
    @Prakrithi12342 ай бұрын

    കണ്ണടച്ചു കേട്ടാൽ ആ പഴയ കാലത്തേക്ക് ഒരു പോക്കാ. അത് വല്ലാത്തൊരു ഫീലിംഗ്സ് ആണ് 😌

  • @jishnusbabu7027
    @jishnusbabu70274 жыл бұрын

    2020 ലും ഈ പാട്ട് കേൾക്കുന്നവർക്ക് ഓർമ്മകൾ അത്ര പ്രിയം 😍❤️ ഓഹ് സ്കൂൾ വിട്ട് വന്ന ആൽബം songs ഒക്കെ കണ്ട് ചായ ഒക്കെ കുടിച്ചിരുന്ന ആ കാലം 😔🤧

  • @meghajose5707

    @meghajose5707

    4 жыл бұрын

    Nostuuu

  • @SilverSceptre

    @SilverSceptre

    4 жыл бұрын

    Asianet plus Anchors Now kzread.info/dash/bejne/aomGs9h9pcXZddY.html

  • @angelmary4472

    @angelmary4472

    3 жыл бұрын

    Nostu... vallatha feel

  • @angelhoney6213

    @angelhoney6213

    3 жыл бұрын

    Ithum kanditarnnu tuition nu poyath

  • @anaghaanu7244

    @anaghaanu7244

    3 жыл бұрын

    Njanum chechiyum schooli poyi vannit uniform pole marathe irinu dew drops kanarind...nostu😭ipo chechi mrg kazhinju povem cheithu dew dropsum illa..ithupolathe songsum illa😞😞

  • @remzworld7301
    @remzworld73015 жыл бұрын

    2019 il kanunnavark evide like adikam 😍...

  • @anjalianju3374

    @anjalianju3374

    5 жыл бұрын

    remya prasad 2019 oo

  • @user-tt1oe9rq1b

    @user-tt1oe9rq1b

    5 жыл бұрын

    nammal annu unadkumo 😓

  • @jobyjohn3714

    @jobyjohn3714

    5 жыл бұрын

    2018

  • @remzworld7301

    @remzworld7301

    5 жыл бұрын

    😘🤗🤗🤗🤗😘

  • @manumobzz1864

    @manumobzz1864

    5 жыл бұрын

    @@remzworld7301 30-11-18 1.44 am

  • @anjubaby7432
    @anjubaby7432 Жыл бұрын

    കുറെ പാട്ടൊക്കെ കേട്ട് യൂട്യൂബിൽ അലഞ്ഞു നടന്നു അവസാനം ഇവിടെ തന്നെ എത്തും... 😍😍😍 90 's nostu........ 😊😊

  • @joseabraham1260
    @joseabraham1260 Жыл бұрын

    👍ഒരിക്കലും മറക്കാൻ പറ്റാത്ത അതിമനോഹരമായ ഗാനം രചിതാവിനും ഗായകനും ഗായികയ്ക്കും 🌹🌹🌹❤️❤️❤️

  • @sreeragv555
    @sreeragv5554 жыл бұрын

    ❤️"കവിത കുറിക്കുവാൻ കാമിനിയായി ഓമനിക്കാനെന്റെ മകളായി വാത്സല്യമേകുവാൻ അമ്മയായി നീ, നേർ വഴികാട്ടുന്ന തോഴിയായി....❤️

  • @aiswaryaashok2435

    @aiswaryaashok2435

    3 жыл бұрын

    🎶🎶🎶💞

  • @vinayavijayan3737

    @vinayavijayan3737

    3 жыл бұрын

    ❤️

  • @FathimaFathima-kz4cu

    @FathimaFathima-kz4cu

    3 жыл бұрын

    💞💞💞

  • @veena154

    @veena154

    3 жыл бұрын

    Beautiful lines....💖

  • @anilaanil693

    @anilaanil693

    3 жыл бұрын

    Beautiful lines....

  • @ishaqmohamed1854
    @ishaqmohamed18544 жыл бұрын

    കോവിഡ്-19 ക്വാറന്റൈൻ സമയത്ത് കേൾക്കുന്നവർ ലൈക്ക് അടിച്ചേ... 27/03/2020 12:24 AM

  • @vijishj787

    @vijishj787

    4 жыл бұрын

    🤞

  • @SMPlifestyleCreation

    @SMPlifestyleCreation

    4 жыл бұрын

    Today ☺️

  • @manjuantony1948

    @manjuantony1948

    4 жыл бұрын

    22/4/2020

  • @meghamalhar1164

    @meghamalhar1164

    4 жыл бұрын

    ഇന്ന്

  • @shrutialex1188

    @shrutialex1188

    4 жыл бұрын

    hai anne pole ulla aalkkar appo undalle...ee mazhayathe e song oke kettal aa pazhaya kalam thirichu kittunnapole...pakshe tv il njn ee song pinne ketitte ella...

  • @sayu7405
    @sayu7405 Жыл бұрын

    "ഓർമ്മകൾക്കെന്തു സുഗന്ധം........... ❤️"

  • @jintoswhatsappstatus8774
    @jintoswhatsappstatus87742 жыл бұрын

    സത്യം പറഞ്ഞാൽ നമ്മൾ ഭാഗ്യവാന്മാർ ആണ് ആ കാലത്ത് ജനിച്ചതിൽ.... ഒരിക്കലും മരിക്കാത്ത പഴയ കാലം....😍

  • @kiran_t_karthik
    @kiran_t_karthik4 жыл бұрын

    2020ൽ ഇ പാട്ട് കാണുന്നവർ like

  • @kwtkwt2089

    @kwtkwt2089

    4 жыл бұрын

    njaaanundeee

  • @meenu5920

    @meenu5920

    4 жыл бұрын

    Quarantine days 😒

  • @shaibudevootty1400

    @shaibudevootty1400

    4 жыл бұрын

    Yes me

  • @Myselfalex7
    @Myselfalex74 жыл бұрын

    ഇത് ഈ കാലഘട്ടത്തിലും കേൾക്കുന്നവരുണ്ടെങ്കിൽ, അവരാണ് ശെരിക്കും ഉള്ളിൽ ഗൃഹാദുരമായ സംഗീതമുള്ളവർ

  • @sunilkumarkb7292
    @sunilkumarkb7292 Жыл бұрын

    25 നും 30നും ഇടയ്ക്കാണ് പ്രായം എന്നുള്ളത് തെറ്റായ ധാരണ യാവാം എന്നു തോന്നുന്നു.ഇപ്പോൾ എനിക്ക് പ്രായം 35 പക്ഷെ അടുത്ത 10വർഷവും എനിക്ക് ഈ പാട്ടു കേൾക്കുവാൻ ഇഷ്ടമാണ്.. 🌹👍ഇഷ്ടപ്പെട്ടവരികൾ...

  • @indestructible5525
    @indestructible55252 жыл бұрын

    ഇതൊക്കെയാണ് ഓർമകളുടെ പുസ്തകത്തിൽ ഇപ്പോളും സൂക്ഷിക്കുന്ന മയിൽ‌പീലികൾ 😍😍😍amazing song ❤️❤️

  • @saiprasaddharmendrap9533
    @saiprasaddharmendrap95335 жыл бұрын

    ഒരു പത്തു വർഷം മുൻപത്തെ ഓർമകൾ.. വലുതാവണ്ടായിരുന്നു എന്ന് തോന്നുന്നു.. അന്നത്തെ വൈകുന്നേരങ്ങളിലെ ആൽബം പാട്ടുകൾ എല്ലാം മിസ്സ് ചെയ്യുന്നു

  • @SilverSceptre

    @SilverSceptre

    4 жыл бұрын

    Asianet plus Anchors Now kzread.info/dash/bejne/aomGs9h9pcXZddY.html

  • @beautiful5130

    @beautiful5130

    4 жыл бұрын

    Correct

  • @saiprasaddharmendrap9533

    @saiprasaddharmendrap9533

    4 жыл бұрын

    @@beautiful5130 🤗😄

  • @angelmary4472

    @angelmary4472

    3 жыл бұрын

    Sathyam.. same feeling

  • @saiprasaddharmendrap9533

    @saiprasaddharmendrap9533

    3 жыл бұрын

    @@angelmary4472 ❤️⚓

  • @nimeshmohanan4883
    @nimeshmohanan48833 жыл бұрын

    കാലമെത്ര കഴിന്നലും നമുക്കൊക്കെ ജീവിതത്തിൽ എന്തൊക്കെ മാറ്റങൾ സംഭവിച്ചാലും കണ്ണടച്ച് കുറച്ചു നേരം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ പഴയ ഓർമ്മകൾ വന്നു നിറയും.

  • @shyamkrishnaagcshyam2197

    @shyamkrishnaagcshyam2197

    Жыл бұрын

    100%സത്യം. 😢

  • @ajithmc86
    @ajithmc866 ай бұрын

    Its unbelievable that its been 23 years since the release of this album...

  • @klfollowsolo7202
    @klfollowsolo72022 жыл бұрын

    ഇപ്പോ വല്ലാത്ത ഒരു നഷ്ടബോധം മാത്രം.എന്തൊക്ക പറഞ്ഞാലും 90'സിൽ ജനിച്ചത് മഹാ ഭാഗ്യം ആയി .നെഞ്ചിലൊരു പിടപ്പാണ് ഈ പാട്ട് കേൾക്കുമ്പോൾ...... എത്ര സുന്ദരമായ നാളുകൾ ആണ് കഴിഞ്ഞു പോയത്...😥ഇതിന്റെ ഒക്കെ റിയൽ ഫീൽ അനുഭവിച്ച നമ്മൾക്ക് ഇപ്പൊ ഉണ്ടാവുന്ന ഒരു കുളിരുണ്ടല്ലോ...ഒരിക്കലും തിരിച്ചു പോവാൻ പറ്റാത്ത ആ സുവർണ കാലഘട്ടം..

  • @mobinsibichan4467
    @mobinsibichan44673 жыл бұрын

    90's generation ആയതിൽ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു...കാരണം അന്ന് ഇറങ്ങിയ ആൽബം സോങ് കളുടെ പകുതി ഫീൽ ഇന്നത്തെ ഗാനങ്ങൾക്കില്ല... 21 APRIL 21

  • @dreamjourneyofhinu

    @dreamjourneyofhinu

    3 жыл бұрын

    thats true....

  • @shabnakabeer7696

    @shabnakabeer7696

    2 жыл бұрын

    Crt

  • @sruthypp9528

    @sruthypp9528

    2 жыл бұрын

    അതിനു ഇപ്പോൾ ഇറങ്ങുന്നതിനെ ആൽബം പാട്ട് എന്ന് പറയാൻ കഴിയില്ല്യ . അത്രക്കും കോപ്പ്രായങ്ങൾ ആണ്

  • @sjishnuraj

    @sjishnuraj

    2 жыл бұрын

    Iyalde comment translate cheythu nokkiyal nere opposite Annu Google parayunne..😆😆

  • @sarathmohanr6797

    @sarathmohanr6797

    2 жыл бұрын

    Correct

  • @sanr3903
    @sanr39033 жыл бұрын

    ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലം... നമ്മുടെ മനസിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചുവച്ച മധുരപ്രണയം

  • @jinivelaparambiljiniv.j.3199

    @jinivelaparambiljiniv.j.3199

    3 жыл бұрын

    🌹

  • @jasifidha9337

    @jasifidha9337

    2 жыл бұрын

    😔

  • @maryameemaan7778

    @maryameemaan7778

    2 жыл бұрын

    😢

  • @Beautyzzzzzz

    @Beautyzzzzzz

    Жыл бұрын

    തിരിച്ചു കിട്ടാത്ത കാലത്തിനും ഓര്‍മ്മകള്‍ക്ക് um ...

  • @ansiyashery
    @ansiyashery Жыл бұрын

    എന്താണെന്ന് അറിയില്ല..ന്യൂ ജെൻ പാട്ടിനെക്കാൾ കൂടുതൽ ഇഷ്ടം പഴയതിനോടാണ്..ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നവയാണ് അന്നത്തെ ഭൂരിഭാഗം പാട്ടുകളും.!!❤️❤️

  • @Mr.Spy29
    @Mr.Spy298 ай бұрын

    ഒരിക്കൽ കൂടി ആ കാലഘട്ടം തിരിച്ചു കിട്ടിയിരുന്നെങ്കിൽ.. 🥲😍

  • @vineeshasareeshvineesha2427
    @vineeshasareeshvineesha24275 жыл бұрын

    Due drops ഓർമ്മവരുന്നു

  • @JobinGeorgeP

    @JobinGeorgeP

    5 жыл бұрын

    Mist too

  • @vineeshasareeshvineesha2427

    @vineeshasareeshvineesha2427

    5 жыл бұрын

    Due dropes kanarudo

  • @ananth227

    @ananth227

    5 жыл бұрын

    *dew

  • @sreethusree7145

    @sreethusree7145

    5 жыл бұрын

    Nkum orma vrunnu....njn daily kanunna program arunnuu...

  • @vineeshasareeshvineesha2427

    @vineeshasareeshvineesha2427

    5 жыл бұрын

    @@sreethusree7145 njanum dayili kanarudayirunnu eppol kurachayi kadidu ilike this song

  • @adithadhi
    @adithadhi4 жыл бұрын

    നല്ല മഴയുള്ള സമയത്തു ഹെഡ്ഫോണും വെച്ചു ഇ പാട്ടു കേൾക്കണം ..nostu❤️ 90..KidZzzz

  • @suryam.pillai5174

    @suryam.pillai5174

    4 жыл бұрын

    🥺😭

  • @greenlover7659
    @greenlover76592 жыл бұрын

    ബാല്യം ഓർമ്മയിൽ വരും ഈ സൊങ്ങ് കേൾക്കുമ്പോൾ ❤️

  • @souravsreedhar5310
    @souravsreedhar53102 жыл бұрын

    ഈ പാട്ട് കേൾക്കുമ്പോൾ എന്താ ഫീൽ ... ഈസ്റ്റ് കോസ്റ്റ് വിജയന്റെ വളരെ മനോഹരമായ ഒരു ഗാനം ... ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും മനോഹരമായ ആലാപനം 🎤🎤❤️❤️❤️❤️🎼🎼🎶🎶🎶

  • @georgejoseph6313
    @georgejoseph63137 жыл бұрын

    അടുത്ത ജന്മം എങ്കിലും ഒന്നിക്കാൻ കഴിയും എന്ന പ്രതീക്ഷയോടെ ഇന്നും ഒറ്റക്ക്....

  • @sruthisreedhar8107

    @sruthisreedhar8107

    6 жыл бұрын

    George Joseph

  • @yadhu991

    @yadhu991

    6 жыл бұрын

    😢

  • @sruthivijayanvijayan7417

    @sruthivijayanvijayan7417

    6 жыл бұрын

    George Joseph njanum athane expect cheyunath

  • @jithinpanniyan4389

    @jithinpanniyan4389

    6 жыл бұрын

    😥

  • @roshingilbeys7431

    @roshingilbeys7431

    5 жыл бұрын

    George Joseph All kerala theppers association

  • @anushaa2602
    @anushaa26023 жыл бұрын

    ഈ പാട്ടിന്റെ ഭംഗി ഇനിയും ഒരു 50 വർഷം കഴിഞ്ഞാലും ഇതുപോലെ നിൽക്കും 😍😍😍 ആന്നു ഞാൻ ജീവിച്ചിരിക്കുന്നുണ്ടേൽ ഈ കമന്റ്‌ വായിക്കാൻ ഞാൻ വരും 😁😁❤️❤️

  • @Littleviews90

    @Littleviews90

    2 жыл бұрын

    🤣😂

  • @tinsonthomas1146

    @tinsonthomas1146

    Жыл бұрын

    Sanghi sudappi..kammi ..kongi...ellaatharam teamukalum...ee lokam nashipichillenki....veendum varum

  • @jijiajayan1630

    @jijiajayan1630

    Жыл бұрын

    Njanum

  • @MAHI-gg4hc

    @MAHI-gg4hc

    Жыл бұрын

    ​@@jijiajayan1630 😌😁

  • @Gamingmachan7
    @Gamingmachan76 ай бұрын

    ഈ ഓർമ്മകൾ ഒരു സുഖം അല്ല ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം കഴിഞ്ഞു എന്നുള്ള വിഷമവും നഷ്ടവും ആണ് ❤️❤️😭😭😭

  • @skid8235
    @skid82352 жыл бұрын

    Kairali we ജൂൺ മാസം രാവിലെ നല്ല മഴ സ്കൂൾ ദിവസം നൊസ്റ്റാൾജിയ 🥰

  • @muhammadshereef8377
    @muhammadshereef83772 жыл бұрын

    ഓര്മകൾക്കെന്തൊരു മധുരമാണ്.... കുട്ടിക്കാലം, സ്കൂൾ വിട്ട് വന്നു ഒരു ചായയോടൊപ്പം, ചെറിയൊരു ചാറ്റൽ മഴയും, ജനലരികിലിരുന്ന് dewdrops il ഈ ഗാനങ്ങൾ കേട്ടൊരു കാലം..... തിരിച്ചു വരുമോ അങ്ങനൊരു നിഷ്കളങ്ക കാലം.

  • @Apple_Pen_Pineapple_Pen

    @Apple_Pen_Pineapple_Pen

    Жыл бұрын

    💕💕💕

  • @vipinp8165
    @vipinp81653 жыл бұрын

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ഹാജർ തരുക ❤️

  • @jubairiyajubi4524

    @jubairiyajubi4524

    3 жыл бұрын

    Ipo kelkunnu

  • @vipinp8165

    @vipinp8165

    3 жыл бұрын

    @@jubairiyajubi4524 superb

  • @Statusworld-sn3kz

    @Statusworld-sn3kz

    3 жыл бұрын

    Njan und

  • @dilshadilsha3942

    @dilshadilsha3942

    3 жыл бұрын

    Njanud

  • @ignoubaenglishlecturenotes6728

    @ignoubaenglishlecturenotes6728

    2 жыл бұрын

    2022il kelkunu🤗

  • @suryatn8807
    @suryatn88077 ай бұрын

    ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം ❤️❤️❤️❤️എന്താ വരികൾ 💞💞

  • @user-qs2rs1qq7t
    @user-qs2rs1qq7tАй бұрын

    എത്ര കേട്ടാലും മതിവരാത്ത പാട്ടാണിത്

  • @3princesworldmedia754
    @3princesworldmedia7545 жыл бұрын

    കല്യാണ ശേഷം ഇതൊന്നുമല്ല ജീവിതമെന്ന് മനസ്സിലായി, കല്യാണത്തിന് മുമ്പ് കേൾക്കുവാൻ വളരെ സുഖമുള്ള ഒരു ഗാനം ആൺ

  • @3princesworldmedia754

    @3princesworldmedia754

    5 жыл бұрын

    @justin abraham അത് തന്നെ അല്ലെ സുഹൃത്തെ ഞാനും പറഞ്ഞെ, പിന്നെ മാന്യത എല്ലാവരുടെയും ബഹുമാനം പിടിച്ചു പറ്റും, താങ്കൾക്ക് ഇത്രക്കും രോക്ഷം കൊള്ളാൻ ഒന്നും ഞാൻ പറഞ്ഞിട്ടില്ല

  • @mallumasala5039

    @mallumasala5039

    5 жыл бұрын

    @justin abraham താങ്കളുടെ കമന്റ് കണ്ടാൽ അറിയാം ശെരിക്കും മറയൂള താങ്കൾ ആണെന്ന്, ഒരു ഫണ്ണി കമന്റ് മനസ്സിലാക്കാൻ പോലും കഴിവില്ലാത്ത മര മണ്ടൻ, ഇനി ഈ സിൽമാ നടൻമാർ പറഞ്ഞാലേ താങ്കൾക്ക് കോമഡി ആയി തോന്നുകയൊള്ളു

  • @mallumasala5039

    @mallumasala5039

    5 жыл бұрын

    @justin abraham ശെരി മാന്യൻ

  • @Shafeek75.

    @Shafeek75.

    5 жыл бұрын

    Scorpions BLD Dubai Express yourself unconditionally to your partner .... Then see

  • @anishkanjirathumkal

    @anishkanjirathumkal

    5 жыл бұрын

    എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ് സഹോ.......

  • @AASHWORLD
    @AASHWORLD5 жыл бұрын

    Evng Class kazhinju oodi vannu vechiruna ore oru progrm dewdrops or mist athu ee paatukaloke kelkan vendi mathramayirunu, really missing those days😕

  • @ashithapraveen1990

    @ashithapraveen1990

    5 жыл бұрын

    Athee

  • @anjuAnju-ew2wn

    @anjuAnju-ew2wn

    4 жыл бұрын

    ഈസ്റ്റ്‌ കോസ്റ്റ് ഫുൾ സോങ് ഒരുപാട് ഫീലിംഗ് നൽകുന്നത് ആണ് പിന്നയും പിന്നയും കേൾക്കാൻ തോന്നിപോകും

  • @VISION9.2

    @VISION9.2

    4 жыл бұрын

    yes

  • @jaseelajesi8325

    @jaseelajesi8325

    4 жыл бұрын

    Yes athoru kaalam... 😔Ennu eppol athellaam evideyo poyi maranju😔😔

  • @arunsebastian8286

    @arunsebastian8286

    4 жыл бұрын

    Mist, Asianet Plus

  • @lintubineesh
    @lintubineesh8 ай бұрын

    ഇത്രയും മനോഹരമായ oru പാട്ട്.,.... ഒരുപാട് ഓർമകൾ... അന്ന് ഇതിന്റെ അർത്ഥം onnum അറിയില്ലാരുന്നു ipo😢

  • @user-so7qf9vd6n
    @user-so7qf9vd6n2 ай бұрын

    ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വികാരമാണ് പ്രണയം.

  • @shaazshahzad
    @shaazshahzad6 жыл бұрын

    വീഡിയോ കാണാതെ ഇൗ മനോഹര ഗാനം kannadachu കേൾക്കുക മാത്രം ചെയ്തവര് എത്ര പേരുണ്ട്

  • @Abhi-iv9pp
    @Abhi-iv9pp5 жыл бұрын

    *ആ* *സമയത്ത് ഒക്കെ ഒളളാ ... പ്രണയം ♥️❤️ അത് ഒടുക്കത്തെ feel ആയിരുന്നു അന്ന് കിട്ടിയ ഒരു മയിൽ പീലി തുണ്ട് പോലും മനസ്സിൽ നിന്നും മായുന്ന് ഇല്ലാ .. 💔 .... ഇപ്പോ Facebook, whtsupp, tiktok പ്രണയം ഒക്കെ പ്രണയത്തിന്റെ പരിശുദ്ധി എവിടെ ഒക്കയോ നഷ്ടമായ പോലെ* 😟 ... *പ്രണയം എപ്പോഴും ഓർമകളാണ്* ... *നിറം ഉളളാ ഓർമകൾ* ... *ഓർമ്മകളിൽ ജീവിക്കുമ്പോൾ എപ്പോഴും ഒരു pain ഉണ്ടാകും* ... *സുഖമുള്ളാ ഒരു pain* 😟😞

  • @RikuYusei_

    @RikuYusei_

    4 жыл бұрын

    True

  • @athirakukku7252

    @athirakukku7252

    4 жыл бұрын

    Abhijith A kurup njan ee kaaryama paranjathuttoo mayilpeeli!!!

  • @Abhi-iv9pp

    @Abhi-iv9pp

    4 жыл бұрын

    @@RikuYusei_ ☺️😊

  • @Abhi-iv9pp

    @Abhi-iv9pp

    4 жыл бұрын

    @@athirakukku7252 😀😊 അപ്പോ cmt ഒക്കെ ശ്രദ്ധിക്കാർ ഉണ്ട് അല്ലെ 😊 ☺️

  • @athirakukku7252

    @athirakukku7252

    4 жыл бұрын

    Abhijith A kurup pinnallaatheee... vere paniyonnum illalloo.. alla, kurachayallo kanditt.

  • @bijubijupookodan8137
    @bijubijupookodan8137 Жыл бұрын

    ആൽബം സോങ്ങുകളെ ഏവർക്കും പ്രിയപ്പെട്ടതാക്കിമാറ്റാൻ കാരണമായ ഗാനം ♥️

  • @ganeshsreesh6986
    @ganeshsreesh69866 күн бұрын

    ഈ പാട്ടു ഇപ്പോൾ കേൾക്കുമ്പോ ജീവിതത്തിൽ നിന്നും എന്തൊക്കയോ നഷ്ടപെട്ട പോലെ. എന്ത്‌ നല്ല കാലം ആയിരുന്ന അന്നൊക്കെ

  • @sudhisudarsanan6918
    @sudhisudarsanan69183 жыл бұрын

    ഇത്രയും feel ചെയ്ത പ്രണയ ഗാനങ്ങൾ അപൂർവമാണ്. എവിടെയോ പഴയ കാലത്തിന്റെ ഓർമയ്ക്കായി ❤️❤️❤️

  • @shemi3858
    @shemi38587 жыл бұрын

    ഈസ്റ്റ്‌ കോസ്റ്റിന്റെ സിഡി വാങ്ങി പണ്ട് ഡിവിഡി പ്ലെയറിൽ ഇട്ടു ഈ സോങ് കേൾക്കുമ്പോൾ തീരുമ്പോൾ മനസ്സിൽ വല്ലാത്തൊരു വേദനയാണ് എത്ര കേട്ടാലും മടുക്കില്ല ഈ സോങ്

  • @manjusimson4591

    @manjusimson4591

    5 жыл бұрын

    Kannum manasum orupole niraykunna manohara ganam.......A heart touching painful sweet song😍

  • @user-so7qf9vd6n
    @user-so7qf9vd6n2 ай бұрын

    മഴയോടും ഈ പാട്ടിനോടും പറഞ്ഞറിയിക്കാനാകാത്ത ഒരു അടുപ്പം💗💗💗💗💗💗

  • @shijah5858
    @shijah58582 жыл бұрын

    അന്നും ഇന്നും എന്നും ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ആ ഫീൽ അത് 90'സിൽ ജനിച്ചവർക്കെ അറിയൂ... Our childhood was awesome ☺️

  • @shilpastravelvlog5946

    @shilpastravelvlog5946

    Жыл бұрын

    സത്യം. Ipzathe കുട്ടികൾക്കൊക്കെ end. ഓർക്കാൻ നല്ലൊരു കുട്ടികാലം പോലും ഉണ്ടാവില്ല. Phone, tv, game.90ss കിഡ്സ്‌ ആണ് ഏറ്റവും ഭാഗ്യം ചെയ്തവർ.

  • @shijah5858

    @shijah5858

    9 ай бұрын

    ​@@shilpastravelvlog5946തീർച്ചയായും. അന്നൊക്കെ എന്തൊരു രസമായിരുന്നു. പക്ഷേ ഇന്ന്. എല്ലാം പേടിയാണ്. അന്നത്തെ കാലം തന്നെ ആയിരുന്നു ജീവിതം.😍😍

  • @stephenoscar8700
    @stephenoscar87003 жыл бұрын

    ഇന്നും സ്നേഹമായി മാത്രം ഓർക്കുന്ന, ആ കൂട്ടുകാരി.... ഒരിക്കലും അകലരുതേ എന്നാഗ്രഹിച്ചു... ഇന്നും ആ ഓർമ്മകൾ മാത്രം ❤❤

  • @sleeptubezone8126
    @sleeptubezone8126 Жыл бұрын

    ഈ പ്പാട്ടിലെ ചേച്ചി എന്തൊരു സുന്ദരിയാ....

  • @gokuldasachu0845
    @gokuldasachu0845 Жыл бұрын

    ഈ പാട്ട് ഇറങ്ങിയ സമയത്തു ഞാൻ പത്തിൽ പഠിക്കുകയായിരുന്നു.. ഈ പാട്ടും പാടിക്കൊണ്ട് ഒരു ദിവസം ഉച്ചക്കുള്ള intervel ഇൽ നടക്കുമ്പോഴാണ് ഞാൻ അവളെ ആദ്യമായി കണ്ടത് കുറെ പുറകെ നടന്നിട്ടും കാര്യം ഉണ്ടായില്ല അവസാനം ഈ പാട്ട് tv യിലും വരുന്നത് നോക്കി ഇരുന്ന് കാണാതെ പഠിച്ചു. അവൾക്ക് അങ്ങോട്ട് പാടി കേൾപ്പിച്ചു കൊടുത്തു പാട്ട് അവസാനിക്കുമ്പോ അവളോടുള്ള ഇഷ്ടവും അവൾ തിരിച്ചു ഇഷ്ട്ടപെടാത്തതിന്റെ സങ്കടവും കാരണം അറിയാതെ കണ്ണ് നിറഞ്ഞു പോയി അന്ന് അവൾ എന്നോട് ok യും പറഞ്ഞു നീണ്ട 5 വർഷം അടിപൊളി പ്രണയമായിരുന്നു.. അവളെ സ്വന്തമാക്കാൻ വേണ്ടി ഒരു ജോലിക്ക് വേണ്ടി എന്റെ ഡ്രീംസ്‌ ഒക്കെ കളഞ്ഞു ഞാൻ ഗൾഫിൽ പോയ ഗ്യാപ്പിൽ അവളുടെ അച്ഛൻ suicide ചെയ്യും എന്നൊക്കെ പറഞ്ഞു അവളുടെ മനസ് മാറ്റി വേറെ കല്യാണം കഴിപ്പിച്ചു ഇപ്പൊ അവൾ ഭർത്താവും കുട്ടികളും ഒക്കെ ആയി സന്തോഷമായി ജീവിക്കുന്നു ഞാൻ ഈ 30 ആം വയസിലും ഒറ്റ തടിയായി അവളുടെ ഓർമകളുമായി നീറി നീറി ആർക്കോ വേണ്ടി ജീവിക്കുന്നു ഇത് അവൾ വായിക്കും എന്ന വിശ്വാസത്തിൽ ഞാൻ നിർത്തുന്നു

  • @livetodrive873
    @livetodrive8732 жыл бұрын

    ശരിക്കും പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞുപോവുന്നു... ആ സുന്ദരകാലത്തിന്റെ ഓർമ്മകൾ.... ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത സുവർണകാലം 😓😓😓😓😓 18/11/2021