ഒരിക്കലും മറക്കാത്ത മാപ്പിളഗാനങ്ങൾ | Old Is Gold Malayalam Mappila Songs | Pazhaya Mappila Pattukal

Музыка

ഒരുകാലത്ത്‌ മലയാളക്കര പാടി നടന്ന ഒരിക്കലും മറക്കാത്ത പഴയകാല മാപ്പിളഗാനങ്ങൾ ഡിജിറ്റൽ ക്വാളിയിൽ..
ഈ ഗാനങ്ങൾ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Album : Orikkalum Marakkaatha Mappila Ganangal
Singers : Vilayil Faseela Rahna nasnin Usha Soudha Deepa Joy
vilayil faseela mappila pattu
hits of rehna
vilayil faseela old mappila songs
nasnin mappila songs
vilayil faseela mappila pattu
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic by the Mappilas of Malabar. Mappila songs have a distinct cultural identity while at the same time remain closely linked to the cultural practices of Kerala. The songs often used words from Persian Urdu Tamil Hindi apart from Arabic and Malayalam but the grammatical syntax was always based on Malayalam. They deal with themes such as religion love satire and heroism and are often sung at occasions of birth marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature enjoyed by all communities in Kerala.
Harmonium Tabla Ganjira and Elathaalam are the musical instruments employed for this performance. Only the Mappilapaattu will be sung on the occasion.
The word Oppana may have been derived from an Arabic form Afna. There are two types of Oppana, one is Oppana chayal another is Oppana murukkam. When Oppana chayal is performed, they do not clap their hands. If it begins with Chayal it would also end with Chayal only.
their relatives. Marriage The Mailanchi Pattu the Oppana Pattu Maniyarapattu and the Ammayi Pattu belong to the category of Mappila Pattukal dealing with love and marriage. All singers Are Kutty Patturumal Mappilapattu Show Winners. old mappila songs collection

Пікірлер: 970

  • @shibafathima7212
    @shibafathima72122 жыл бұрын

    Old is gold

  • @sooppyk9302
    @sooppyk93027 ай бұрын

    ആമീൻ ആമീൻ ആമീൻ

  • @aseesaseeasees4878
    @aseesaseeasees48782 жыл бұрын

    Super

  • @udeshkumar3922
    @udeshkumar3922 Жыл бұрын

    THANKS MY FEVORITE OLD SONGS

  • @nilave2228
    @nilave2228 Жыл бұрын

    ഒത്തിരി ഒത്തിരി ഇഷ്ടം 🎶🎶🎶🎶💞💞💞💞💞🌹🌹🌹🌹🌹🌹🌷🌷🌷🌷🌷

  • @hassnafathima4584
    @hassnafathima45842 жыл бұрын

    കൊള്ളാം സൂപ്പർ സോങ്

  • @FathimaFathima-vx9ie
    @FathimaFathima-vx9ie2 ай бұрын

    വളരെ ഇമ്പമാർന്ന പാട്ട് കേൾക്കാൻ നല്ല സുഖം

  • @babukv9919
    @babukv99192 жыл бұрын

    പഴയ പാ' ട്ടുകളുടെ പുറത്ര കിലെത്തില്ല പുതിയത്

  • @user-px2ki1qn5c
    @user-px2ki1qn5c9 ай бұрын

    😍😍😍

  • @muhammedfayiz6903
    @muhammedfayiz69033 жыл бұрын

    യാ അള്ളാ ആ ബാല്യകാലം ഒന്നു തിരിച്ച് തരൂ . വയൽ വരമ്പ് ചിമ്മിണി വിളക്ക് കാലം ഓലവീട് ... കരച്ചിൽ വരുന്നു. 1.8.2021 ന്

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Old is gold....

  • @shakeelababu2101
    @shakeelababu21012 жыл бұрын

    Super song

  • @muhammedmubaris1201
    @muhammedmubaris1201Ай бұрын

    നൊസ്റ്റാൾജിയ 😍

  • @mohammedrasheedm9578
    @mohammedrasheedm9578 Жыл бұрын

    2023n moonn dhivasam ullappol kelkunnavarunda

  • @farsanam5747
    @farsanam57479 ай бұрын

    2023 il kelkkunnavarundo😊

  • @ameerseeni1272
    @ameerseeni12722 жыл бұрын

    மாஷா.அல்லாஹ

  • @user-gv6vk3qz5b
    @user-gv6vk3qz5b9 ай бұрын

    ❤❤❤❤😊😊

  • @rehnaaziar2862
    @rehnaaziar28623 жыл бұрын

    വല്ലാത്ത feel ആണ് നൊസ്റ്റാൾജിയ

  • @rafeequerafeeque3471
    @rafeequerafeeque34714 жыл бұрын

    സൂപ്പർ പാട്ട് കേട്ട് അങ്ങനെ ഉറങ്ങിപ്പോയി

  • @fanaah9773
    @fanaah977321 күн бұрын

  • @syedhm4972
    @syedhm49727 ай бұрын

    Supreme sang i very very happy Allah bless you and your team public happy sangs

  • @MusilandAudioJukebox

    @MusilandAudioJukebox

    7 ай бұрын

    Thank you for watching

  • @user-vt3pt2ql6f
    @user-vt3pt2ql6f3 ай бұрын

    നല്ല രസമുണ്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു🥰🥰🥰🥰

  • @fanaah9773

    @fanaah9773

    21 күн бұрын

    Good

  • @shakira628
    @shakira6283 жыл бұрын

    സൂപ്പർപറയാൻ വാക്കുകൾ ഇല്ല

  • @soloviper6677
    @soloviper66773 жыл бұрын

    Entha manassil ninn pokuniill👌👌👌👌👌👌

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you for watching

  • @ThetravelSanthoshkumar
    @ThetravelSanthoshkumar3 жыл бұрын

    Eppol eragunna pattukal ethinode kidapidikula 👌👌👌👌👍👍👍

  • @nizambedira8724
    @nizambedira87244 жыл бұрын

    Adipoli👍😘😘💞

  • @rickstar5936
    @rickstar59364 жыл бұрын

    ഇങ്ങനെയുള്ള ഗാനങ്ങൾ

  • @dreams879

    @dreams879

    4 жыл бұрын

    വെളളപ്പം എന്ന നെ ഉണ്ട> ക്കാം

  • @rafiyakulamullathil3554
    @rafiyakulamullathil35543 жыл бұрын

    super

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you 💟

  • @shahlashalu5414
    @shahlashalu54142 жыл бұрын

    എപ്പഴും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ, old is gold🥰🥰

  • @MusilandAudioJukebox

    @MusilandAudioJukebox

    2 жыл бұрын

    Thank you for watching

  • @alimoosa3450

    @alimoosa3450

    9 ай бұрын

    ​@@MusilandAudioJukeboxponnu bappa nengalannanu hold e song ketan margamundo please reply

  • @sameena7408
    @sameena74083 жыл бұрын

    Old is gold.ഒരിക്കലും മറക്കാത്ത ഗാനങ്ങൾ ശരിക്കും നൊസ്റ്റാൾജിക്ക്‌.2021

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you for watching

  • @jamsheermuthu3125

    @jamsheermuthu3125

    3 жыл бұрын

    @@MusilandAudioJukebox aààĺààib

  • @noufalinneman8159

    @noufalinneman8159

    2 жыл бұрын

    @@jamsheermuthu3125 ll

  • @abdulkareemp.a4864
    @abdulkareemp.a48643 жыл бұрын

    സൂപ്പർ 👍🌹

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you

  • @SooryakrishnassS
    @SooryakrishnassS3 жыл бұрын

    Super patte💌💌💌😘😚

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you

  • @AbdulHameed-po8jp
    @AbdulHameed-po8jp2 жыл бұрын

    Beautiful nice.goodmorning

  • @abdulsamadkkanoth6508
    @abdulsamadkkanoth65083 жыл бұрын

    ഇദ് പോലെയുള്ള ഗാനങ്ങൾ മായാദേ നില നിൽക്കട്ടെ

  • @user-dr2rv1sl5g

    @user-dr2rv1sl5g

    6 ай бұрын

  • @sajeevvella3531
    @sajeevvella35312 жыл бұрын

    NICE🤲🤲🤲🤲🤲❤🤲

  • @smartyaeesh7430
    @smartyaeesh74304 жыл бұрын

    Marvelous

  • @miroosvlogs7719
    @miroosvlogs77194 жыл бұрын

    Super. നല്ല ഒരു ഫീൽ

  • @user-dr2rv1sl5g
    @user-dr2rv1sl5g6 ай бұрын

    ആമീൻ ആമീൻ ആമീൻ🤲

  • @thanu_siyad
    @thanu_siyad2 жыл бұрын

    👌👌👌👌👌

  • @anshananoushad1780
    @anshananoushad17804 жыл бұрын

    എന്റെ ചെറുപ്പകാലം ഓർമ്മവരുന്നു.

  • @mohan7856

    @mohan7856

    4 жыл бұрын

    SEE MY COMMENT--I SUPPORT YOU

  • @hameedpattani6948
    @hameedpattani69483 жыл бұрын

    എത്ര കേട്ടാലും മതിവരില്ല, കേൾക്കുംതോറും ചെറുപ്രായത്തിലേക്കു എന്റെ ഓർമ്മകൾ പോകുന്നു,

  • @sinancp4985

    @sinancp4985

    3 жыл бұрын

    Jaleel

  • @1xpsychofiregaming691

    @1xpsychofiregaming691

    3 жыл бұрын

    @@misna1928 Ll o .

  • @wchalappuzha2805
    @wchalappuzha28052 жыл бұрын

    Super 💗

  • @user-vt3pt2ql6f
    @user-vt3pt2ql6f3 ай бұрын

    ഞാൻ എന്നും കാണും എന്നിക്ക് വളരെ ഇഷ്ട്ടമാണ്❤

  • @jayakrishnan8700
    @jayakrishnan87004 жыл бұрын

    Nammudea nattil ullavarudea manasu motham azhuku Anne.kolia enne ulla like kannupol ariyam. Enne nannavum ariyila

  • @fousijamu4029
    @fousijamu40294 жыл бұрын

    Coronakaalath/2020 orma puthukaan vannavarundo???

  • @waaawresly3788

    @waaawresly3788

    4 жыл бұрын

    Aaa

  • @mohammedsinanmp750

    @mohammedsinanmp750

    4 жыл бұрын

    aa

  • @hussainmp6296

    @hussainmp6296

    3 жыл бұрын

    @@mohammedsinanmp750madaneeyam

  • @joker2615
    @joker26153 жыл бұрын

    Orupad istamulla pattu

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you for watching

  • @koyassankutty9001
    @koyassankutty90013 жыл бұрын

    Adipoli

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you

  • @hyderaaqifa1458
    @hyderaaqifa14584 жыл бұрын

    Nice എപ്പം കേട്ടാളുo കേൾക്കാൻ ഇനിമയൊള്ള പാട്ട്

  • @abdulkadar8599

    @abdulkadar8599

    3 жыл бұрын

    😍😍😍💞😍😍😍

  • @ashna.s387
    @ashna.s3873 жыл бұрын

    Ee song ishtamaayo engil like adikkuuuu

  • @essps1640
    @essps16403 жыл бұрын

    Orupad orupad orupad ishdamulla gaanam

  • @safeersafeer9446
    @safeersafeer94462 жыл бұрын

    Old song super

  • @MusilandAudioJukebox

    @MusilandAudioJukebox

    2 жыл бұрын

    Thank you

  • @mohan7856
    @mohan78564 жыл бұрын

    ഒരു കാലത്തു ഞാൻ പാടത്തിന്റെ നനഞ്ഞ വരമ്പിലൂടെ മുന്ന് കിലോമീറ്ററോളം നടന്നു സ്‌കൂളിലേക്കും മദ്റസയിലേക്കും പോയിരുന്നകാലം ,,അവിടെ ഓരോ തോട് ഉണ്ടായിരുന്നു അതിനു അക്കര ഒരു ചെറിയ ചായ പീടിക ,അവിടെ ഗ്രാമ ഫോണിലൂടെ ഈ പാട്ടുകൾ കേൾക്കുമായിരുന്നു ,,എഴുപതുകളിൽ ,,,,അന്ന് ഒകെ ബോംബെ ബസ്സിൽ ആയിരുന്നു ഗുല്ഫുകാർ വന്നിരുന്ന കാലം ,,,,,,,, ഗൾഫോ ,,,അത് എങ്ങിനെ വന്നു ,,,,,,,,,,പണ്ട് വാപ്പമാരും ,,മദ്രാസ് അധ്യാപകരും പറഞ്ഞു കേട്ട ,,,ആ മാപ്പിള ലഹള ആലി മുസ്ലിയാരെ യും ഒരുപാട് പാവങ്ങളെയും ,വെള്ള പട്ടാളം കൊന്നുടുക്കി യ ചരിത്രം ,,,,അവിടെ നിന്നും അവർ കുറെ ആളുകളെ കയറ്റി വാഗൻ ട്രാഗെഡി എന്ന് തീരൂരിൽ നിന്നും വണ്ടി കയറ്റി കശ്‍മീരിൽ കൊണ്ട് പോയി വെള്ളം കൊടുക്കാതെ തള്ളിയ കഥ ,,പോണ പോക്കിൽ കുറെ പേര് മുംബയിൽ വീണു ,,പിന്നെ അവരിൽ ചിലർ കാൽ നടയായി കറാച്ചി യിലും മറ്റുള്ളവർ അവിടെനിന്നും മുംബയിൽ നിന്നും ,,ലാഞ്ചി കയറി ദുബായിൽ എത്തി,,,അവർ അവിടെ സബ്ക ഹോട്ടൽ തുടങ്ങി , ആ സബ്കാ ,,ഇന്ന് ദേര ബസ് സ്റ്റാൻഡ് ആയി ,,പിന്നെ അവർ നടന്നു ജോലി തേടി അബു ദാബിയിൽ എത്തി,,ആ നാട്ടുകാരാണ് ശൈകുമാറും ഇവരെ സ്വീകരിച്ചു ജോലി കൊടുത്തു ,,ആ ഷേക്കുമാരുടെയും അറബികളുടെയും സ്നേഹത്തിൽ,,,അവർ വളർന്നു ,,സ്നേഹത്തിന്റെയും അറബി കളുടെ പെരുമാറ്റത്തിന്റെയും സ്നേഹത്തിന്റെയും..ആർജ്ജവത്തിൽ സ്നേഹത്തിന്റെയും ,,,,,,,പടച്ച തമ്പുരാന്റെ കനിവിന്റെയും ഉദാരതയുടെയും അറ്റമില്ലാത്ത അനുഗ്രഹത്തിൽ,,അവർ പാടി ,,അത് കൊണ്ട് ഇത് കേൾക്കുന്നവർ ,,,അല്ലാഹുവിന്റെ ദിക്‌ർ ,,എടുക്കുക ,,,,,,,, ------,,അങ്ങിനെ കേരളത്തലെ മാപ്പിള കുട്ടികൾ ഒരു കാലത്തു ഓട്ടൻ തുള്ളൽ എന്താണന്നു അറിയാത്തവർ ,,എല്ലാറ്റിലും മുമ്പിൽ,--EDUCATION--,( ഇത് ഗൾഫ് സമഭാവന ആണ്‌ അല്ലാതെ ഇടതും വലതും ഭരിച്ചത് കൊണ്ടല്ല )... ഇന്ന് നാം എവിടെ എല്ലാം ഉണ്ട് AP ,EK ,ലീഗ് , മുജാഹിദ് , ജമാത്തു എല്ലാം ഉണ്ട് ,,അതിൽ 90 ശതമാനവും ,ആതമ്ര്തഥ ഇല്ലാത്തവർ ,,സ്വന്തം കാരിയം , ഞാനും എന്റെ പാർട്ടിയും, എന്റെ മുതലാളിയും ,എല്ലാവര്ക്കും എം താടിയും ,കെ പാന്റും ,,,,,,,,,,,,,,,,, ,,,അപ്പോൾ ഇതാ കൊറോണ ,,ദുരന്തം ,,,,,,,കാശിന്റെയും ,,പാർട്ടിയുടെയും രാജാവിന്റെയും മുകളിൽ കോറോണ .. പരീക്ഷണം ,, --------അത് കൊണ്ട് ഇതെല്ലം കേട്ട് കൊണ്ട് അല്ലാഹുവിനോട് ..പരാർഥിക്കുക , സബൂർ ആകുക ,റഹ്മത്തു തേടുക പരസ്പരം സഹായിക്കുക ,ആമീൻ ആമീൻ

  • @ktwwarish3889

    @ktwwarish3889

    3 жыл бұрын

    Vallata oru feel

  • @shafimuhammedbinakbar8293
    @shafimuhammedbinakbar82934 жыл бұрын

    ഈ 2020 - ലും ഇങ്ങനെയുള്ള പാട്ട് കേൾക്കുമ്പോൾ മനസ്സ് ഒക്കെ പണ്ടുള്ള കാലത്തിലേക്ക് പോകും. ഈ പാട്ട് അപ്‌ലോഡ് ചെയ്തവർക്ക് ഒരുപാട് താങ്ക്സ് പറയണം. മനസ്സ് ഒക്കെ ഒന്ന് ഫ്രഷ് ആക്കാൻ സമയം തന്നതിന്

  • @salimsalimsp5649

    @salimsalimsp5649

    4 жыл бұрын

    Shafi Muhammed Bin Akbar 😃

  • @AbdullaAbdulla-du9pd

    @AbdullaAbdulla-du9pd

    4 жыл бұрын

    Rahanitha.verigood

  • @kadheejam.a1185

    @kadheejam.a1185

    4 жыл бұрын

    @@salimsalimsp5649 😘

  • @abuluqmanmedia1912

    @abuluqmanmedia1912

    3 жыл бұрын

    ഇത് കേട്ടു നോക്കൂ... ആകെ ചുറ്റുലകം kzread.info/dash/bejne/gKuXyayTf8rTZs4.html

  • @user-vt3pt2ql6f
    @user-vt3pt2ql6f3 ай бұрын

    ഒരു പാട്ടിൽ കരഞ്ഞത് എനിക്ക് സങ്കടമായി😢

  • @muhammadsinank.a6439
    @muhammadsinank.a64397 ай бұрын

    2021 Masha Allah

  • @shihabshizh4030
    @shihabshizh40303 жыл бұрын

    vilayil faseela uff 🥰

  • @sarfunneesaah8678
    @sarfunneesaah86784 жыл бұрын

    Music👍👍

  • @shajahanmadeena2932

    @shajahanmadeena2932

    3 жыл бұрын

    E

  • @farseenaasharafali9410
    @farseenaasharafali94102 жыл бұрын

    കൊള്ളാം നല്ല പാട്ട്

  • @fathimakhairudheen2603
    @fathimakhairudheen26033 жыл бұрын

    അടിപൊളി പാ ട്ട് മറ കാ ൻ പറ്റാ ത പാ ട്ടു ഗ ൾ

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you so much....

  • @ShameerShameer-uv5oj

    @ShameerShameer-uv5oj

    13 күн бұрын

    @@MusilandAudioJukebox

  • @navaskhan9571
    @navaskhan95715 жыл бұрын

    പഴകുംതോറും വീര്യം കൂടും മനോഹരമായ ഗാനങ്ങൾ

  • @shiyadkettil3435

    @shiyadkettil3435

    5 жыл бұрын

    തീർച്ചയായും

  • @AmirHamza-hv4kb

    @AmirHamza-hv4kb

    4 жыл бұрын

    @@shiyadkettil3435 and

  • @chandranchandran6233

    @chandranchandran6233

    4 жыл бұрын

    KO

  • @haneefvp6308

    @haneefvp6308

    8 ай бұрын

    ​@@chandranchandran62331... വ

  • @shamnakunchimonkunchimon3281
    @shamnakunchimonkunchimon32814 жыл бұрын

    ഓർമയിൽ ഓളമുണ്ടാകുന്ന പാട്ടുകൾ.

  • @Subaida-zq9ef
    @Subaida-zq9ef27 күн бұрын

    Aeenamren

  • @mariyakunjhikolavayal5797
    @mariyakunjhikolavayal57973 жыл бұрын

    Wooooooow fantastic super song 😘👍✌️

  • @salmanfariz6645
    @salmanfariz66453 жыл бұрын

    2021🥰🥰

  • @anithareshma4462
    @anithareshma44622 жыл бұрын

    അന്നും ഇന്നും എന്നും ഇഷ്ടം❤️❤️❤️

  • @dominicrosariodominicrosar8255
    @dominicrosariodominicrosar8255 Жыл бұрын

    Allah eath is walk

  • @yahiyaau3135
    @yahiyaau31353 жыл бұрын

    Haai Very Good Song

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you

  • @ashkarmuhammed8255
    @ashkarmuhammed82554 жыл бұрын

    Onuparayanilla super😍😘😘

  • @jameelaasan876
    @jameelaasan8763 жыл бұрын

    എനിക്ക് പയകര ഇഷ്ട്ടപ്പെട്ട പാട്ടുകൾ ആണ് ഇത് ❤️❤️❤️ I REMEMBERED IS SONG💞💞💞💞💞💞💞💞💞💕💕💕💕♥♥♥♥♥🖤🖤🖤🖤🖤🖤🖤❤️❤️❤️❣️❣️❣️💞💞💕💕💕

  • @rukiyarukkiya3697
    @rukiyarukkiya36972 жыл бұрын

    I love it 🎼😍😙😙🎵 It's very good🎶

  • @AnwarAnwar-zc6wi
    @AnwarAnwar-zc6wi3 жыл бұрын

    good

  • @kadharkk828
    @kadharkk8285 жыл бұрын

    മണ്ണണ്ണ വിളക്കിന്റെ കാലം ഒർമ വരുന്നു

  • @abtulrahumam7039

    @abtulrahumam7039

    5 жыл бұрын

    নংঠডঠঃঐছঁলঁঈধডধদবটদঁ

  • @fathimashahana4903

    @fathimashahana4903

    4 жыл бұрын

    മറക്കാൻ പറ്റില്ല ഈ പാട്

  • @shamnadnazeeernazeer8080

    @shamnadnazeeernazeer8080

    Жыл бұрын

    ​ ih😮un. r

  • @rasheedrasheedrasheed2333
    @rasheedrasheedrasheed23334 жыл бұрын

    സൂപ്പർ

  • @HaniHani-xl6wz
    @HaniHani-xl6wz3 жыл бұрын

    സൂപ്പർ പാട്ടുകൾ

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    thank you

  • @mumusthafa7252
    @mumusthafa72525 жыл бұрын

    super song I love this song.I go to my childhood time

  • @shamseenamuneer5314
    @shamseenamuneer53145 жыл бұрын

    Phonil eth song vechalum ente umma sredhikarilla en e song vechapol adukallayil nin.odi vanu ath sredhichu....nice song

  • @hasanarp4959
    @hasanarp49593 жыл бұрын

    Super yethra ketalum mathivarila yendayalum Oru Sangeetha premiyaya njan pazhayakalathilekipoyi

  • @ismailp.k4330
    @ismailp.k43303 жыл бұрын

    ചെറുപ്പകാലം മനസ്സിൽ ഓർമ വരുന്നു' വളരെ സന്തോഷം

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you

  • @kabeerpookayil2610
    @kabeerpookayil26103 жыл бұрын

    എത്തിമിന്ന താണി എജികൊണ്ട് തായം എത്തിക്കുന്നോൽ അള്ളാ അർഷിക്കും സഹായം 100% 🤲

  • @user-zt1wg1gv9r

    @user-zt1wg1gv9r

    Ай бұрын

    😊

  • @naseerkalathingal4201
    @naseerkalathingal42015 жыл бұрын

    ആമീൻ

  • @abdulkareemk.m9293
    @abdulkareemk.m92933 жыл бұрын

    Very good

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you

  • @naseemak9251
    @naseemak9251 Жыл бұрын

    🤲🤲🤲🤲

  • @saleenapm3291

    @saleenapm3291

    Жыл бұрын

  • @jameelaasan876
    @jameelaasan8763 жыл бұрын

    You is good 'OLD IS GOLD'♥❣️❤️💞🥰

  • @kunjumoncm7741
    @kunjumoncm77415 жыл бұрын

    എന്റെ ഇടുക്കി ചേലച്ചുവട് ജീവിതം ആണ് ഓർമ വരുന്നത്. മനസിന് കുളിർമ വരുന്ന ഗാനം .

  • @lafimk9780
    @lafimk97804 жыл бұрын

    Adipoli song

  • @lafimk9780

    @lafimk9780

    4 жыл бұрын

    Ishta pettavar commentil like cheyyuka❤️❤️

  • @lailasalam2919
    @lailasalam29195 жыл бұрын

    സൂപ്പർ സോങ്

  • @mujeebtk9469
    @mujeebtk94693 жыл бұрын

    ഒരിക്കലും മടുക്കാത്ത ഗാനങ്ങൾ സൂപ്പർ

  • @arshadd6372
    @arshadd63723 жыл бұрын

    Nalla song ameen

  • @landmarkfruits522
    @landmarkfruits5223 жыл бұрын

    നല്ല രസമുള്ള പാട്ടുകൾ

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you so much

  • @minnuminha4232
    @minnuminha42326 жыл бұрын

    subhanalla vabihamdihee...subhanallahul. alleem. vabihamdihe asuthufirullaa

  • @sajirasajira7074
    @sajirasajira70746 жыл бұрын

    സൂപ്പർ song ഒരു നൊസ്റ്റാൾജിയ feeling

  • @waaawresly3788

    @waaawresly3788

    4 жыл бұрын

    Oh

  • @waaawresly3788

    @waaawresly3788

    4 жыл бұрын

    Tks

  • @abidnelladan2595

    @abidnelladan2595

    4 жыл бұрын

    Satyam

  • @aneesatdp9359

    @aneesatdp9359

    3 жыл бұрын

    Super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saleemk2326

    @saleemk2326

    3 жыл бұрын

    ol

  • @busharakp2727
    @busharakp27273 жыл бұрын

    Endu rasamanu ee pattu

  • @kodaguvirajepet5145
    @kodaguvirajepet51453 жыл бұрын

    Super songs beautiful

  • @MusilandAudioJukebox

    @MusilandAudioJukebox

    3 жыл бұрын

    Thank you for watching

  • @aasiyairfan6318
    @aasiyairfan63184 жыл бұрын

    Superb❣️

  • @naseergh4259
    @naseergh42595 жыл бұрын

    സത്യം super

  • @iqbaliqbal6254
    @iqbaliqbal62544 жыл бұрын

    Masha.allha.

  • @midhunmohanm3819
    @midhunmohanm38194 жыл бұрын

    Adipoli..👍👍👍 maapila paat oru vikaram aanu...♥️

  • @m.a.l9648
    @m.a.l96484 жыл бұрын

    ഒരു നിമിഷം മനസ്സ് യൗവന ത്തി ലേക്ക് ഒന്ന് തിരിച്ച് പോയി വന്നു

  • @sayyidalavi3759

    @sayyidalavi3759

    3 жыл бұрын

    Fjfjkfhk

  • @garudiyarihaakuru1985

    @garudiyarihaakuru1985

    2 жыл бұрын

    Poda myre

  • @garudiyarihaakuru1985

    @garudiyarihaakuru1985

    2 жыл бұрын

    ..

  • @bhasiraghavan9513
    @bhasiraghavan95134 жыл бұрын

    അബുദായിലുള്ളോരു മാരൻ ഇക്കാരെത്തുഎന്നാണ് അകതാ രിലെആശകൾ......എന്ന പാട്ട്ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യണം

  • @riyaspk1291

    @riyaspk1291

    4 жыл бұрын

    kzread.info/dash/bejne/dGxl0pNtm5THZs4.html

  • @AbdulRasheed-rs4os
    @AbdulRasheed-rs4os6 жыл бұрын

    കൊള്ളാം ! നന്നായിട്ടുണ്ട് ,അഭിനന്ദനങ്ങൾ !

  • @moosamoosapookayil3366

    @moosamoosapookayil3366

    6 жыл бұрын

    Abdul Rasheed m

  • @moosamoosapookayil3366

    @moosamoosapookayil3366

    6 жыл бұрын

    Abdul Rasheed

  • @fasalthekkayil1169

    @fasalthekkayil1169

    4 жыл бұрын

    🤔🤔

  • @whatwhat7811

    @whatwhat7811

    3 жыл бұрын

    @@moosamoosapookayil3366 Mmm

  • @whatwhat7811

    @whatwhat7811

    3 жыл бұрын

    @@moosamoosapookayil3366 .mml U N Llml. Lkkkmmkl

  • @sirajudheensiru1560
    @sirajudheensiru15606 жыл бұрын

    ഒരു ബാല്യകാല സ്മരണകൾ

Келесі