ഒരിക്കലും ഇവ ഇങ്ങനെ ജപിക്കരുത്. ഒരു വീട്ടമ്മയുടെ അനുഭവം. Dr. K. Balakrishna Warrier,

ചില മന്ത്രങ്ങൾ ജപിക്കുന്നത് ദുരിതങ്ങൾ വർദ്ധിക്കുന്നതിനു കാരണമാകാം. ഉത്തമഗുരുവിൽ നിന്നും യോഗ്യതയുള്ള ശിഷ്യന് യോജിച്ച മന്ത്രം ലഭിക്കുകയും ആ മന്ത്രം വിധിപ്രകാരം ജപിക്കുകയും ചെയ്യുമ്പോഴാണ് മന്ത്രജപം ഫലപ്രദവും ശ്രേയസ്കരവുമാവുക. ശാരദാ തിലകം, കുലാർണവതന്ത്രം തുടങ്ങി തന്ത്രശാസ്ത്രഗ്രന്ഥങ്ങളെല്ലാം ഇക്കാര്യം ഉറപ്പിച്ചു പറയുന്നു. മന്ത്രജപം കൊണ്ട് ഒരു വീട്ടമ്മയ്ക്ക് ദോഷങ്ങളും വിപരീതാനുഭവങ്ങളുമുണ്ടായ ഒരനുഭവം പ്രസിദ്ധ ആദ്ധ്യാത്മിക ജ്യോതിഷപണ്ഡിതൻ ഡോ. കെ. ബാലകൃഷ്ണണവാര്യർ പങ്കുവയ്ക്കുക്കുന്നു. ജപം അനുഷ്ഠിക്കുന്നവർ പാലിക്കേണ്ട അതിപ്രധാനമായ ചില കാര്യങ്ങളും ഇവിടെ പറയുന്നു. എവിടെനിന്നെങ്കിലും ലഭിക്കുന്ന മന്ത്രം ജപിച്ചാൽ ചിലപ്പോൾ വിപരീതാനുഭവങ്ങൾ ഉണ്ടായേക്കാം എന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
ഇവിടെ വീട്ടമ്മ ഏതു മന്ത്രമാണു ജപിച്ചത് എന്നു വ്യക്തമാക്കേണ്ട കാര്യമില്ല.
വീട്ടമ്മ ജപിച്ച മന്ത്രമായാലും മറ്റൊരു മന്ത്രമായാലും, മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്.
അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുമുണ്ട്.
#dakshina, #mantra, #japa, #stotra, #namajapa, #vishnu, #siva, #shiva, #devi,

Пікірлер: 329

  • @sovereignself1085
    @sovereignself1085 Жыл бұрын

    താങ്കൾ പറഞ്ഞത് എത്ര വലിയ കാര്യമാണ് എന്ന് ഇവിടെ പലർക്കും മനസ്സിലായില്ല എന്ന് തോന്നുന്നു.ആളുകൾ ചോദിക്കുന്നത്, ഏത് മന്ത്രം ജപിച്ചിട്ടാണ് വീട്ടമ്മയുടെ വീട് പോലും നഷ്ടപ്പെട്ടത് എന്നാണ്.യൂടൂബിൽ എവിടെ നോക്കിയാലും മന്ത്രോപദേശകരുടെ കുത്തൊഴുക്ക് കാണാം.യോജിച്ച മന്ത്രം വിധിപ്രകാരം അനുഷ്ഠിച്ചില്ലെങ്കിൽ ശരിക്കും പൊള്ളും എന്നത് ഉറപ്പായ കാര്യമാണ്.അത് എത്ര ചെറിയ മന്ത്രം ആണെങ്കിൽ പോലും.വശീകരണമന്ത്രമാണ് മലയാളികൾ ഏറ്റവും കൂടുതൽ രഹസ്യമായി ചൊല്ലുന്നത്.തിരിച്ചടി കിട്ടിയവർ ധാരാളം ഉണ്ട് താനും. മന്ത്രദീക്ഷ എടുക്കാത്തവർ മന്ത്രങ്ങൾ ചൊല്ലാതിരിക്കുക.ഒരേ സമയം പല ദേവതകളുടെ വ്യത്യസ്ത മന്ത്രങ്ങൾ ഉരുവിടാതിരിക്കുക.ഈ വീഡിയോ കണ്ണ് തുറപ്പിക്കട്ടെ.

  • @midhun10nair11

    @midhun10nair11

    Жыл бұрын

    ഒന്നും ജപിക്കാതെ നിസ്വാർത്ഥമായി ഭക്തി അതിനെ വെല്ലാൻ ഈ യു ട്യൂബ് മന്ത്രാദ്ധ്യ പകർ മനസ്സിലാക്കുക ഒന്നുമറിയാത്തവന് ഭഗവാൻ പറഞ്ഞ ഒരു കാര്യം താങ്കൾ ഓർമ്മിക്കുന്നു , നീ ഏതേതു രൂപത്തിൽ എന്നെ ആരാധിക്കുന്നുവോ ഞാൻ ആ രൂപത്തിൽ നിന്നിൽ പ്രസാദിക്കുമെന്നും എനിക്ക് ദലം പത്രം തോയം എന്നിങ്ങനെ എന്ത് സമർപ്പണം ചെയ്താലും എല്ലാം തുല്യവും മഹനീയവുമാകുന്നു

  • @sovereignself1085

    @sovereignself1085

    Жыл бұрын

    @@midhun10nair11 അത് അത്രയേയുള്ളൂ.ഈ ആവശ്യം സാധിക്കാൻ ഈ മന്ത്രം ഇത്രവട്ടം ഈ ദിക്കിലേക്ക് നോക്കി ഈ സമയത്ത് ചൊല്ലിയാൽ മതി എന്ന് പറയുന്നവർ ജനസാമാന്യത്തിനുണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ എത്രയോ വലുതാണെന്ന് മനസ്സിലാക്കുന്നില്ല.അവർക്ക് വ്യൂവേഴ്സ് കൂടണം.അത്രതന്നെ.ഏതെങ്കിലും ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കണം എന്ന് ചൊല്ലുന്നവരും മനസ്സിലാക്കുന്നില്ല.ആവൃത്തിയിൽ മാറ്റം വന്നാൽ തന്നെ മന്ത്രം തിരിച്ചടിക്കും.അതിന് അതിൻ്റേതായ ശക്തി ഉണ്ട്.ആളുകൾക്ക് അവബോധം പോരാ..

  • @sivadaspc3015

    @sivadaspc3015

    Жыл бұрын

    There is no problem for praying God in any form.

  • @revathi1141

    @revathi1141

    Жыл бұрын

    ഭക്തി "ഗതിമാറി " പോകാതിരിക്കാനും, അബദ്ധങ്ങളിൽ ചെന്നുചാടി ഉള്ള അനുഗ്രഹം കൂടി നഷ്ട്ടപെടാതിരിക്കാനും, അങ്ങയുടെ വാക്കുകൾ ഉപകരിക്കും. വിലയേറിയ ഈ ഉപദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി ഗുരുനാഥാ. 🙏❤️

  • @rajeshv4249

    @rajeshv4249

    Жыл бұрын

    😊😊😊😊

  • @mohanvadakke2272
    @mohanvadakke2272 Жыл бұрын

    എല്ലാ മാന്ത്രവും സാധനവും എല്ലാം മോക്ഷത്തിന് വേണ്ടിയാണു.. അതിനു ഏറ്റവും സിദ്ധ മന്ദ്രം ഓം നമഃ ശിവായ 🙏അതിൽ കവിഞ്ഞു ഒരു മന്ത്രവും ആർക്കും ആവശ്യമില്ല 🙏

  • @bindubindu598
    @bindubindu598 Жыл бұрын

    ശെരിയാണ് പറഞ്ഞത് നമുക്ക് നമ്മുടെ ആത്മാർത്ഥ നിറഞ്ഞ വിളി മതി ദേവനായാലും ദേവിയായാലും തീർച്ചയായും നമ്മുടെ പ്രാർത്ഥന കേൾക്കും 🙏🙏🙏🙏

  • @rajanrajan-et8il
    @rajanrajan-et8il Жыл бұрын

    ഒന്നിനും വേണ്ടി മന്ത്രം ചൊല്ലരുത് ഭഗവാനോട് ഉള്ള സ്നേഹം കൊണ്ടും സേവിക്കാനും ചൊല്ലിയാൽ തെറ്റായാലും എന്റെ ഉണ്ണിക്കണ്ണൻ ക്ഷമിക്കും

  • @sreekalavijayan5981
    @sreekalavijayan5981 Жыл бұрын

    ലളിത സഹസ്ര നാമം ആദ്യം ജപിക്കുമ്പോൾ നമ്മുക്ക് അയ്യോ തെറ്റി പോയാൾ എന്തു ചെയ്യും ഭഗവതി കോപിക്കും എന്നു ആണ് ചിലർ പറഞ്ഞത് but മനസ്സിൽ ഇത് ചെല്ലി പഠിക്കണം എന്ന ചിന്ത മനസ്സിൽ ഇടയ്ക്ക് വരും അമ്പലത്തിൽ പോയപ്പോൾ അവിടെ ഒരു തിരുമേനിയോടെ ചോദിച്ചു അപ്പോൾ പറഞ്ഞു ധൈര്യമായി ചെല്ലാൻ നടക്കാൻ പഠിക്കുമ്പോൾ വീഴും കാര്യം ആക്കണ്ട അമ്മ ക്ഷമിക്കും മെന്ന് അങ്ങനെ ചെല്ലി നല്ലത് ആയി വായിക്കാൻ പഠിച്ച് അത് പോലെ ദേവി മാഹാത്മ്യവും വായിക്കുന്തോറും നമ്മൾ ദേവിയും മായി കൂടുതൽ അടുക്കും അതുപോലെ തന്നെ എല്ലാ നാമങ്ങളും എന്റെ അനുഭവം ആണ് ബാക്കി എല്ലാം ഭഗവാന്റെ കാൽക്കൾ സമർപ്പിക്കുന്നു വിധിപോലെ എല്ലാം നടക്കും അത് പ്രകൃതി നിയമം

  • @dakshinachannel

    @dakshinachannel

    Жыл бұрын

    ശരിയാണ്. നാമങ്ങളും സ്തോത്രങ്ങളുമൊക്കെ അങ്ങനെ ജപിക്കാം.

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 Жыл бұрын

    Very good video . ഇതിൽ പറഞ്ഞതൊന്നും പലർക്കും മനസ്സിലായതായി തോന്നുന്നില്ല , മന്ത്രങ്ങളുടെ പൊതുവായ നിയമങ്ങളാണ് ഇവിടെ സൂചിപ്പിച്ചത് . മന്ത്രങ്ങൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്താൽ തിരിച്ചടിക്കും .അനുഭവസ്ഥനായ ജ്ഞാനിയായ പരിശുദ്ധനായ ഈശ്വരാനുഗ്രഹമുള്ള ഒരു മഹാത്മാവിൽനിന്നു മാത്രമേ മന്ത്രദീക്ഷ സ്വീകരിക്കാവൂ , ഓണ്ലൈൻവഴി കേൾക്കുന്നത് കേൾക്കാം എന്നല്ലാതെ , അത് സ്വീകരിക്കാൻ പാടില്ല . നല്ല ഒരു ഉപദേശമാണ് ഈ വീഡിയോ നല്കിയത് . Very good .Thank you very much .

  • @sobhanamr3356
    @sobhanamr3356 Жыл бұрын

    കാര്യ സാത്യത്തിനു വേണ്ടി മന്ത്രമോ നാമ ജപമോനടത്താറില്ല നമ്മുടെ കർമ്മ ഫലം അനുഭവിച്ചേ തീരൂ അത് അനുഭവിക്കാൻ കൂടെ ഉണ്ടാകാൻ ഭഗവാനോട് പ്രാർത്ഥിക്കും കൂടെ ഉണ്ടായാൽ ഏതു പ്രതിസന്ധിയും നിഷ് പ്രയാസം തരണം ചെയ്യാൻ സാധിക്കും ഭഗവാൻ കൂടെ ഉണ്ടാവാൻ സത്യസന്ധ മായി ജീവിക്കണം അത്രയേയുള്ളൂ

  • @anilarajan6240
    @anilarajan6240 Жыл бұрын

    ഓർമ്മ വെച്ച നാൾ മുതൽ ചൊല്ലി ശീലിച്ചതാണ് സന്ധ്യ സമയത്തു രാമ നാമം. ഏകദേശം അരമണിക്കൂർ ഉണ്ട്. മനഃശാന്തിയ്ക്ക് വേണ്ടിയാണ് ഇങ്ങനെ ജപിക്കുന്നത്. അതു ലഭിക്കുന്നുണ്ട്.

  • @padmakumari3902
    @padmakumari3902 Жыл бұрын

    നന്ദി ഗുരോ. വലിയൊരു അബദ്ധം ഒഴിയുന്നു എന്നൊരു തോന്നൽ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @divyamanoj-4604
    @divyamanoj-4604 Жыл бұрын

    ഭഗവാനെ മനസ്സിൽ ധ്യാനിച്ചു നല്ലത് ചെയ്ത് ആരെയും ദ്രോഹിക്കാതെ പറ്റുമെങ്കി ഒരാൾക്കെങ്കിലും അന്നദാനം ചെയ്തും ഒരാളെയെങ്കിലും സന്തോഷിപ്പിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുക ഭഗവാൻ കൂടെയുണ്ടാകും

  • @rejaniraju4232
    @rejaniraju4232 Жыл бұрын

    തിരുമേനി പറഞ്ഞു തന്നത് ഒക്കെ ശരിയാണ്. മനസ്സിൽ ദേവചിന്തയോടെ നാമം ജപിച്ചും സ്തോത്രം ചൊല്ലിയും ഗ്രന്ഥങ്ങൾ പാരായണം ചെയ്യുക. എല്ലാവിധ ഈശ്വരഅനുഗ്രഹങ്ങളും നമുക്ക് കിട്ടും. മനസ് ശുദ്ദമായി ദേവ ചിന്ത മാത്രം 🙏🙏🙏

  • @beenamenon6753
    @beenamenon6753 Жыл бұрын

    Thirumeni,Namaskaram.Valuable Information🙏🙏🙏

  • @sreelekhapadmakshan4205
    @sreelekhapadmakshan4205 Жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ എപ്പോഴും ജപിക്കാം.സങ്കടമെല്ലാം മാറിപ്പോകും.ഭഗവാൻ കൂടെയുണ്ടാകും.സ്വന്തം അനുഭവം

  • @SaiCreationMalayalam
    @SaiCreationMalayalam Жыл бұрын

    വളരെ വളരെ നന്ദി.🙏🏻. നമസ്കാരം

  • @unnikrishnanp7922
    @unnikrishnanp7922 Жыл бұрын

    🙏നമസ്തേ, വീട്ടമ്മ ചൊല്ലിയ തെറ്റായ രീതി കേൾക്കണ്ട, പക്ഷെ ആ മന്ത്രം ശരിയായ രീതിയിൽ ഒന്ന് പറഞ്ഞിരുന്നെങ്കിൽ മാത്രമേ അത് ചിലപ്പോൾ ഇപ്പോഴും ജപിക്കുന്നവർക്കു തിരുത്തുവാൻ സാധിക്കുകയുള്ളു, അപ്പോഴേ ഈ വീഡിയോ പൂർണമാകുന്നുള്ളു 🙏

  • @dakshinachannel

    @dakshinachannel

    Жыл бұрын

    ഏതു മന്ത്രം എന്നത് ഇവിടെ പറയേണ്ട കാര്യമില്ലല്ലോ. ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുമുണ്ട്. നന്ദി.🙏🙏🙏

  • @sumakr9682
    @sumakr9682 Жыл бұрын

    നമഃശിവായ. വളരെ ഉപകാരം

  • @indirak8897
    @indirak8897 Жыл бұрын

    ഓം നമഃശിവായ എപ്പോഴും ജപിക്കാഅം❤

  • @lalithaanand2966
    @lalithaanand2966 Жыл бұрын

    ആലോചിച്ചു നോക്കിയാൽ പരമമായ ഒരു സത്യമാണ് അദ്ദേഹം പറഞ്ഞിരിക്കുത് എളുപ്പവഴികളിൽ കൂടി നഷ്ടപ്പെടുത്താനല്ലാതെ നേടാൻ കഴിയില്ല 🙏🙏🙏

  • @sujithapvsujithapv3232
    @sujithapvsujithapv3232 Жыл бұрын

    Valiya arivuthannathil nandi 🙏🙏🙏

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Thanks sir for the valuable informations

  • @ushasivanandan4118
    @ushasivanandan4118 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏🙏

  • @vinivini7599
    @vinivini7599 Жыл бұрын

    നിങ്ങൾ പറയുന്നതൊക്കെ ശരിയാവാം. പക്ഷേ ഏതാണ് ശരി തെറ്റ് എന്ന് ആരും പറഞ്ഞ് തരില്ല. ഇപ്പോ തന്നെ ആ വീട്ടമ്മ എന്ത് മന്ത്രമാണ് ജപിച്ചതെന്ന് നിങ്ങൾ പറയുന്നില്ല. അത് പറഞ്ഞാലല്ലേ ഇത് കാണുന്ന വരെങ്കിലും ആ തെറ്റ് ആവർത്തിക്കാതിരിക്കൂ. ഇതൊക്കെ തന്നെയാണ് ഹിന്ദുക്കൾ അധ:പതിക്കുന്നത്.

  • @lenotiaromy8193

    @lenotiaromy8193

    Жыл бұрын

    Ys

  • @beenavenugopal6554

    @beenavenugopal6554

    Жыл бұрын

    100%സത്യം.... തെറ്റ് കണ്ടു പിടിക്കും... എന്നാൽ നല്ലത് പറയുകയും ഇല്ല

  • @suseelaraj955

    @suseelaraj955

    Жыл бұрын

    Correct

  • @dakshinachannel

    @dakshinachannel

    Жыл бұрын

    ഏതു മന്ത്രമാണെന്നു പറയേണ്ട കാര്യമില്ല. മന്ത്രത്തിന്റെ കുഴപ്പം കൊണ്ടല്ല ഇവിടെ വീട്ടമ്മയ്ക്കു ദുരിതങ്ങളുണ്ടായത്. യോഗ്യതയില്ലാത്ത ഗുരു, യോഗ്യതയില്ലാത്ത ശിഷ്യൻ, ശിഷ്യനുമായി പൊരുത്തമില്ലാത്ത മന്ത്രം ഇങ്ങനെ മൂന്നു കാരണങ്ങളിൽ ഏതെങ്കിലു മാവാം കാരണം. ചിലപ്പോൾ മൂന്നു കാരണങ്ങളുമുണ്ടാവാം. ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമല്ല.

  • @gangark6034

    @gangark6034

    Жыл бұрын

    Athavarude karmaphalam allathe mandhrajepam kondalla

  • @girijapk5489
    @girijapk5489 Жыл бұрын

    ഇവിടെ... നാമ ജപങ്ങൾ പറ്റുമോ.. എന്ന് പോലും സംശയം വന്നിരിക്കുന്നു.......

  • @anithakk8375
    @anithakk8375 Жыл бұрын

    വളരെ നന്ദി

  • @anithaparameswaran1367
    @anithaparameswaran1367 Жыл бұрын

    Your 100 % correct now days somany members were started a chanal and instructed this mantra for 2 days days you will poornnkumbha in your and you become kuberan poovers who really suffered financially they're started to chant Finally the vloger got like, comments, & cash

  • @SureshBabu-vo9wz
    @SureshBabu-vo9wz Жыл бұрын

    ഓം നമഃ ശിവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kriya862
    @kriya862 Жыл бұрын

    നന്ദി നന്ദി നന്ദി 🙏🌹🙏🙏🙏

  • @jayabaiju7793
    @jayabaiju7793 Жыл бұрын

    നമ്മൾക്ക് നല്ലകാലമാണെങ്ങിൽ ഒരു മന്ത്രവും ചൊല്ലേണ്ടാ

  • @trinity5442

    @trinity5442

    Жыл бұрын

    Absolutely correct

  • @lalannv8189
    @lalannv8189 Жыл бұрын

    യോഗ്യത ഉള്ള ഗുരു യോഗ്യത ഉള്ള മന്ത്രം അറിവില്ലാത്ത പാവങ്ങളായ മനുഷ്യർ😢😢😢😢

  • @UmaDevi-ez5up
    @UmaDevi-ez5up Жыл бұрын

    ദേവൻ അല്ലെങ്കിൽ ദേവി ഒരിക്കലും ആരെയും ശപിക്കില്ല. അറിവില്ലാത്തവരും, ഉള്ളവരും ഉണ്ട്. നമ്മുടെ അറിവിൽ ഉള്ള നാമങ്ങൾ ജപിക്കുക. നമ്മുടെ കർമ്മ ദോഷങ്ങൾ അനുഭവിക്കുന്നു. അല്ലാതെ ഈ പറയുന്ന കാര്യം വെറുതെ മാത്രം.

  • @midhun10nair11

    @midhun10nair11

    Жыл бұрын

    ഇത്രയും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല മന്ത്രം പറയാതെ ആർക്കും ഇതൊക്കെ പറയാം

  • @dakshinachannel

    @dakshinachannel

    Жыл бұрын

    ഏതു മന്ത്രം എന്നത് ഇവിടെ പറയേണ്ട കാര്യമില്ലല്ലോ. ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്. വീട്ടമ്മ ജപിച്ച മന്ത്രമായാലും മറ്റൊരു മന്ത്രമായാലും. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുമുണ്ട്. നന്ദി.

  • @HaridasanK-lg9qr
    @HaridasanK-lg9qr Жыл бұрын

    ഞാൻ മന്ത്രദീക്ഷ എടുത്ത ഒരാളാണ് എനിക്ക് ജീവിതത്തിൽ ഏത് പ്രതിസന്ധിയേയു അനുകൂലമാക്കാൻ കഴിയും

  • @evosathan5701

    @evosathan5701

    Жыл бұрын

    Eth devathayude anu eduthath

  • @sajeevanc8755
    @sajeevanc8755 Жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @paramarema6131
    @paramarema6131 Жыл бұрын

    നന്ദി 🙏

  • @sobhasubhash607
    @sobhasubhash607 Жыл бұрын

    Guro Njangle rakshiykanam ennullatin samskritathil enganeyanu parayendatenn onnu paranjutaranam

  • @sarojinik6194
    @sarojinik6194 Жыл бұрын

    HareaKrishnnaa....Namaskarem Thirumeani...HariOom Vandanam

  • @beenamenon6753
    @beenamenon6753 Жыл бұрын

    Hare Rama,Hare Krishna🙏🙏🙏

  • @SangeethaSanthosh-jk8bj
    @SangeethaSanthosh-jk8bj Жыл бұрын

    👍🙏🙏nalla ariv pakarnnu thanu orupad nanni🙏

  • @mohanannair9729
    @mohanannair9729 Жыл бұрын

    എല്ലാവരേയും ഇരുട്ടിൽ നിർത്തിയിട്ട് ഇങ്ങനെ ഒരു ഉപദേശം? ഒന്നുകിൽ വ്യക്തമായി ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് വ്യക്തമായി പറയുക.

  • @dakshinachannel

    @dakshinachannel

    Жыл бұрын

    ഏതു മന്ത്രം എന്നത് ഇവിടെ പ്രസക്തമേയല്ല. ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുണ്ട്.

  • @kanakakarwauth2357
    @kanakakarwauth2357 Жыл бұрын

    I think you are correct.

  • @pv.unmesh3203
    @pv.unmesh3203 Жыл бұрын

    Thanks 🙏🙏🙏

  • @keshu6864
    @keshu6864Ай бұрын

    very good message🙏

  • @sheebashyamala6057
    @sheebashyamala6057 Жыл бұрын

    നന്ദി

  • @sumithra7334
    @sumithra7334 Жыл бұрын

    എന്റെ ഒരു അഭിപ്രായം ആണ്. ഏതു മന്ത്രം എന്നത് പ്രസക്തം അല്ലെന്നു അങ്ങ് പറയുന്നത് തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം. കാരണം എല്ലാം യൂട്യൂബിൽ നോക്കി ചെയ്യുന്ന ഒരു കാലമാണ് ഇത്, പലരും മന്ത്ര ജപങ്ങളും അതിൽ കേൾക്കും പോലെ ചെയ്യാറുണ്ട്.തെറ്റ് ആണെങ്കിൽ, മറ്റുള്ളവർ ചെയ്യാതെ ഇരിക്കാൻ വേണ്ടി എങ്കിലും അങ്ങ് അത് ഇവിടെ പ്രതിപാദിക്കണമായിരുന്നു.അങ്ങ് മറ്റുള്ളവരെ രക്ഷിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഇന്ന മന്ത്രം തെറ്റായി ജപിച്ച സ്ത്രീക്കാണു issue വന്നതെന്ന് പറയുക തന്നെ വേണമായിരുന്നു..മറ്റുള്ളവരെങ്കിലും രക്ഷപ്പെടില്ലേ...!!!

  • @dragonwarriorgamer7892

    @dragonwarriorgamer7892

    Жыл бұрын

    ഒരു മന്ത്രവും youtubil നോക്കി ജപിക്കരുത്‌ .പറയുന്നവന് അറിയില്ല എങ്കിലും കേള്‍ക്കുന്നവന്റെ ജ്ഞാനം യുക്തി അല്പം എങ്കിലും ഉപയോഗിക്കണം ഇവിടെ ഭക്തി തുടങ്ങിയ വികാരങ്ങള്‍ക്ക് അല്ല സ്ഥാനം ഇത് തന്ത്ര ശാസ്ത്രമാണ് . വിശ്വാസി ആയാലും അവിശ്വാസി ആയാലും വിഷം കുടിച്ചാല്‍ ചാകും കുടിക്കുന്നത് വിഷം ആണോ അമൃത് ആണോ എന്ന് അറിയില്ല എങ്കില്‍ ജപിക്കാന്‍ പോകരുത് . ഞാന്‍ മന്ത്ര ജപം ചെയ്തു സൈഡ് എഫ്ഫക്റ്റ്‌ വന്നിട്ടുണ്ട് .ഗുരുപദേശ മന്ത്രവും ധ്യാനവും അല്ലാതെ മറ്റൊന്നും ഇല്ല . വിരക്തന് വേണ്ട മന്ത്രങ്ങള്‍ വിരക്തനും ഭോഗിക്ക് വേണ്ട മന്ത്രങ്ങള്‍ ഭോഗിക്കും വേണം .. തിരിച്ചായാല്‍ വിപരീത ഫലമാണ് . ഗൃഹസ്ഥന്‍ വിരക്ത മന്ത്രം ജപിച്ചാല്‍ അവസാനം ഭാര്യ വല്ലവനെയും കൂടെ കൂട്ടിയാല്‍ അവസാനം തന്ത്ര ശാസ്ത്രം ഉത്തരവാദിത്വം ഏറ്റെടുക്കില്ല . ഉദാഹരണം ഒരാള്‍ക്ക് നിലനില്‍പ്പ്‌ ആണ് പ്രശ്നം എങ്കില്‍ അവന്‍ ശൈവ മന്ത്രങ്ങള്‍ ജപിച്ചാല്‍ ഉള്ളതും കൂടി അവസാനം പോയി പിച്ച എടുക്കും . ശിവനെ ഇഷ്ടമാണ് അത് കൊണ്ട് youtubil കണ്ട ശിവ മന്ത്രം ജപിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല . വൈഷ്ണവ മന്ത്രം ജപിക്കേണ്ട ഇടത്ത് വൈഷ്ണവം വേണം ശാക്തേയം ആണെങ്കില്‍ അങ്ങനെ നിര്‍ഗുണം ആണെങ്കില്‍ അങ്ങനെ .... ഓരോ ആളുകള്‍ക്കും വേണ്ടത് ഗുരു നിശ്ചയിക്കും . youtube ലെ മന്ത്ര ജപം 99.99 % ജപിക്കാൻ കഴിയാത്തത് ആണ്

  • @arjunr4052

    @arjunr4052

    Жыл бұрын

    ​@@dragonwarriorgamer7892നിലനില്പ് പ്രശ്നമായിട്ടുള്ളവർ ആരെ ഭജിക്കണം? അത്തരക്കാർക്ക് ഗുരു ഉപദേശം ഇല്ലാതെ ചൊല്ലാൻ കഴിയുന്ന മന്ത്രം പറയാമോ?

  • @user-bw8us6dh6q
    @user-bw8us6dh6q Жыл бұрын

    നമസ്കാരം സർ. ഹരേ കൃഷ്ണ കറക്റ്റ് സർ.

  • @lakshmivaishnavi5342
    @lakshmivaishnavi5342 Жыл бұрын

    Thirumeni,mrithyunjaya mantram ,dhanvamthari moorthy mantram japikkamo.please reply

  • @mithram2430
    @mithram2430 Жыл бұрын

    100 % സത്യം.. 🔔 മന്ത്രം സൂക്ഷിച്ചു ജപിച്ചില്ലെങ്കിൽ 8 ന്റെ പണി ഉറപ്പാണ്🔔 മന്ത്രം ജപിച്ചാൽ ദുരിതം വരുന്നു വെങ്കിൽ തല്ക്ഷണം നിർത്തുക. 🔔 അതാണ് മന്ത്രം പിഴച്ചുവെന്ന് മനസ്സിലാക്കാനുള്ള മാർഗ്ഗം.

  • @abhiramimohandas8256

    @abhiramimohandas8256

    Жыл бұрын

    Mantram chollumbol concentration kittunnillengil tirichadikkumo

  • @anjalinair1800

    @anjalinair1800

    Жыл бұрын

    Sariyane vaduka manthram japichapol enik aa anubhavam undayitund

  • @viswanathanpillai1949
    @viswanathanpillai1949 Жыл бұрын

    ആരായാലും ആദ്യമായി ജപിക്കുമ്പോൾ തെറ്റുവരും പിന്നെ പിന്നെ എല്ലാം ശരിയാകും.... മനഃശുദ്ധി മാത്രം ഉണ്ടായാൽ മതി അക്ഷരത്തെറ്റുകൾ ഒരിക്കലും നിങ്ങളെ ബാധിക്കില്ല... ഒരു കുഞ്ഞു അക്ഷരത്തെറ്റുകൾ വരുത്തിയാണ് അക്ഷരം പഠിക്കുന്നത്,...

  • @VijayanCheliya-pw9gw
    @VijayanCheliya-pw9gw Жыл бұрын

    തങ്ങളുടെ വീഡിയോ വളരെ അർഥവത്താണ്. അറിയാത്തകാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക. ഗുരു നിർബന്ധം.

  • @sheejadevaki2000
    @sheejadevaki2000 Жыл бұрын

    Thanks

  • @sunilkumarvk2090
    @sunilkumarvk2090 Жыл бұрын

    Eathu mathram chollaamennum, eathu mandram chollikooda ennum paranju thatuka sir. Oru vedio idanam.

  • @ajithakumari4127
    @ajithakumari4127 Жыл бұрын

    Yenthukobdu Nanthram Paratunnulla Ee Paranjarhu Njangalkku Innum Manasailaayill

  • @nishanthnandakumar1956
    @nishanthnandakumar1956 Жыл бұрын

    Hello Dakhina channel namaskaram, balakrishna warrier sirinte number tharumo ? Adheham jyothisha pandithan alle ??pullide place avideyaa

  • @gopakumarkrishna
    @gopakumarkrishna Жыл бұрын

    എങ്ങാനും തെറ്റിപോയാൽ ഒരു ദൈവവും കോപിക്കില്ല.

  • @yamininair875

    @yamininair875

    Жыл бұрын

    അറിവില്ലാത്ത കാര്യത്തെ കുറിച്ച് തർക്കിക്കാതിരിക്കുക.

  • @ananthakrishnannair4802
    @ananthakrishnannair4802 Жыл бұрын

    നമസ്കാരം താങ്കൾ പറയുന്നതിൽ എത്രമാത്രം ശരി ഉണ്ടെന്നു അറിയണമെങ്കിൽ ഏതു മന്ത്രം ജപിക്കാം ഏതു മന്ത്രം ജപിക്കരുത് എന്ന് പറഞ്ഞുകൊടുക്കാൻ ആകണം അല്ലാതെ ജപിക്കുന്നത് എല്ലാം തെന്നാണന്നു എങ്ങനെ പറയാൻ പറ്റും തെറ്റ് ഏതന്നത് ചൂട്നികാണിക്കുക ഇല്ലെങ്കിൽ തെറ്റും ശരിയും അറിയാതെ ചൊല്ലുന്നവരെല്ലാം തെറ്റുകാരാകും

  • @padmanair4853

    @padmanair4853

    Жыл бұрын

    @@dakshinachannel ethu manthramanenne ennalum parayan vayya, ankane paranju tharunatjil enthanu thette

  • @dakshinachannel

    @dakshinachannel

    Жыл бұрын

    ഏതു മന്ത്രം എന്നത് ഇവിടെ പറയേണ്ട കാര്യമില്ല. ഏതു മന്ത്രമായാലും ആവശ്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കാതെ ജപിച്ചാൽ വിപരീതഫലങ്ങൾ ഉണ്ടാകാം എന്നാണ് മന്ത്രശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്നത്. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളല്ല. മന്ത്രജപത്തിൽ വിശ്വാസമുണ്ടെങ്കിൽ അതിനു വേണ്ട നിബന്ധനകളും പാലിക്കുക എന്നതാണ് ചെയ്യേണ്ടത്. അതിനു കഴിയാത്തവർക്ക് അനുഷ്ഠിക്കാവുന്ന കർമ്മങ്ങളെക്കുറിച്ച് വീഡിയോയുടെ ഒടുവിൽ പറയുന്നുണ്ട്. പൂർണ്ണമായി കണ്ടുനോക്കുക.

  • @malinisubramanian2545
    @malinisubramanian2545 Жыл бұрын

    ഞാനെപ്പോഴും ആലോചിക്കാറുണ്ട്. മന്ത്രംശക്തിഉള്ളവയാണ് എന്നാൽ ഇത്രപെട്ടന്ന് പണക്കാരനാവാൻ മാത്രമേ ആവശ്യമുള്ളു,മനുഷ്യൻ നന്നായാൽ എന്നാരും ചിന്തിക്കുന്നില്ല.

  • @jishnu.ambakkatt
    @jishnu.ambakkatt Жыл бұрын

    എന്റെ ഗ്രഹനില തരാം പറഞ്ഞു തരാമോ ഞാൻ ഏത് ദൈവത്തെ പ്രാർത്ഥിക്കണം ഏത് മന്ത്രം ജപിക്കണമെന്ന് 🙏

  • @sanithavijayakumar1486
    @sanithavijayakumar1486 Жыл бұрын

    പണിക്കൊന്നും പോകാതെ മുഴുവൻ സമയവും ജപവുമായി ഇരുന്നു കാണും.വീട്ടുചിലവും മറ്റു കാര്യങ്ങളും നടത്താനായി ഉള്ള വീടും സ്വത്തും വിറ്റുകാണും.

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 Жыл бұрын

    ഈ. തിരുമേനി പറഞ്ഞത്.സത്യം 🙏🙏🙏🙏

  • @tnsurendran7377
    @tnsurendran7377 Жыл бұрын

    ഉള്ളിൽ സത്യമുള്ളവൻ ജെപിക്കുന്ന മന്ത്രത്തിലോ ആന്ഷ്ടാനങ്ങളിലോ പിഴവുകൾ വന്നാൽ അറിയിപ്പ് ലഭിച്ചിരിക്കും തീർച്ച. ഹരി ഓം ഹരി

  • @YTGAlpha
    @YTGAlpha Жыл бұрын

    Plz rply devimahathmyam thinu kurichu chodichitu rply tharathathu enthukondu

  • @SureshKumar-wo2vk
    @SureshKumar-wo2vk Жыл бұрын

    Eathu mandramanennuparayathe ingane paranjthukondu enthu prayojanam sir. Thelichu paranju tharu.

  • @minibal2468
    @minibal2468 Жыл бұрын

    Karmaphalam.anubhavikum..manthram.avar thettayi japichu kaanum.athukondanu avarku kastam vannathennu angine parayan pattum.athukoodi parayu

  • @kamalurevi7779
    @kamalurevi7779 Жыл бұрын

    അഭിനന്ദനങ്ങൾ

  • @kairalikrishnan7974
    @kairalikrishnan7974 Жыл бұрын

    ഒരു നല്ല മെസ്സേജ്

  • @divyaudaysankaranmg138
    @divyaudaysankaranmg138 Жыл бұрын

    Sir നെ നേരിട്ട് കാണാൻ ഏത് നമ്പറിൽ ആണ് വിളിച്ചു ബുക്ക്‌ ചെയ്യേണ്ടത് 🙏

  • @thomassteephen7452
    @thomassteephen7452 Жыл бұрын

    Namaskatam athallam mantram sadarana karku japikam anu oru video edamo valare upakaram akum

  • @jajasreepb3629
    @jajasreepb3629 Жыл бұрын

    Namaskaram. Sir.Harw. Krishna

  • @namashivaya4760
    @namashivaya4760 Жыл бұрын

    Ethu mantram japikkunnathinu munpum dakshinamurthiye msnasil guruvayi karuthuka nammal kandethunna guru uthaman akanam ennilla .ethu mantram jspichalum kayyiliruppu nallathanel thettu vannalum bhagavan kshamikkum njan entethu enna chintha illathe enthu japichalum dosham cheyyilla

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 Жыл бұрын

    ഹരേ രാമ ഹരേ കൃഷ്ണ, ഓം ഹ്രീം നമ ശിവായ, അമ്മേ നാരായണ ദേവീ നാരായണ തുടങ്ങി ലളിതം ആയ മന്ത്രങ്ങൾ ആർക്കും, എപ്പോൾ വേണം എങ്കിലും, എത്ര പ്രാവശ്യം വേണമെങ്കിലും ജപിക്കാം

  • @arunkrisnapattambi-je5ij

    @arunkrisnapattambi-je5ij

    Жыл бұрын

    ലളിത മന്ത്രം കടിനമന്ത്രം എന്നൊന്നുമില്ല...മനസ്സും ശരീരവും shudhamaayaal എത് മന്ത്രവും ചെല്ലാം

  • @trinity5442

    @trinity5442

    Жыл бұрын

    ഭദ്രകാളി പത്തും കാളി ധ്യന മന്ത്രങ്ങളും ചൊല്ലാമോ. .?പ്ലസ് reply

  • @udayakumariudayakumari3455
    @udayakumariudayakumari3455 Жыл бұрын

    Thettayareethiyi mandram cholliyal vipareethabhalam varum ennal aa manthram cholliyathu kondanu kidappadam nashttamayathu ennu parayatuth daivathodu aduthu nilkkumpol nallathallathathonnum namukku uthakathilla karanam daivam sathiyamanu🙏🏼

  • @SureshKumar-rb6xm
    @SureshKumar-rb6xm Жыл бұрын

    താങ്കൾ പറഞ്ഞത് തൃമായ കാരൃമെങ്കിൽ ഒരു സ൦ശയ൦ ചോദിക്കട്ടെ പഞ്ചാക്ഷരിക്ക് . ഛന്ദസ്സില്ലേ അഷ്ടാക്ഷരിക്ക് ഛന്ദസ്സില്ലേ സിദ്ധ മന്ത്ര൦ എന്നു വിശേഷിപ്പി ച്ച വക്ക് ഛന്ദസ്സില്ലേ. അപ്പോ അവ ജപിക്കാമോ? . സ്തോത്രങ്ങൾ ക്കു൦ ഛന്ദസ്സില്ലേ അവയു൦ അപ്പോ അതില്ലാതെ ചൊ ല്ലാൻ പറ്റുമോ? , പിന്നെ ഇതൊക്കെ പണ്ഢിത൪ എഴുതിയതെന്തിനാണ് കാണാനാ. ഒരു നല്ലഗുരുവിനെ കണ്ടെത്താൻ പറഞ്ഞു ആരാ നല്ലഗുരു. വാളെടുത്തവരെല്ലാ൦ വെളിച്ച പ്പാടായ ഈ കാലത്ത് നല്ലതെങ്ങനെ തിരഞ്ഞെ ടുക്കു൦. അ തൊന്നു൦ അല്ല കാരൃ൦ ഒരു വിഭാഗ൦ മാത്രമേ, ഇതു പഠിക്കാവൂ അവ൪ക്കേ ഇതല്ലാ൦ പാടു ള്ളൂ എന്നചിന്ത ഇന്നു൦ നിലനില്കുന്നു എന്നതാണ് മറ്റാരു൦ അറിയരുത് പഠിക്കരുത് എന്ന ഒരൊറ്റചിന്തയാണ്. ഇതിന്റെ എല്ലാ൦ പിന്നിൽ.

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Жыл бұрын

    Correct. 🙏🌷❤️ Very true

  • @lifeformusicbyharithachipp7041
    @lifeformusicbyharithachipp7041 Жыл бұрын

    ഓം നമഃ ശിവായ, ഹരേ കൃഷ്ണ ഹരേ രാമ ഉഗ്രം വീരം മഹാ വിഷ്ണും ഓം നമോ നാരായണ എന്നൊക്കെ നമുക്ക് ചൊല്ലാമോ

  • @dakshinachannel

    @dakshinachannel

    Жыл бұрын

    തീർച്ചയായും ജപിക്കാം

  • @jayaprakak7467
    @jayaprakak7467 Жыл бұрын

    മന്ത്രം പറയാതെ പിന്നെങ്ങനെ മനസിലാക്കാനാണ്

  • @mathrukripa4626
    @mathrukripa4626 Жыл бұрын

    🙏🙏🙏

  • @veenamani8472
    @veenamani8472 Жыл бұрын

    🙏🙏🙏🙏🙏നാരായണ

  • @divyaudaysankaranmg138
    @divyaudaysankaranmg138 Жыл бұрын

    Sir നെ നേരിട്ട് കാണാൻ... ഏതു നമ്പറിൽ വിളിക്കണം sir

  • @sureshs107
    @sureshs107 Жыл бұрын

    ഗുരുപദേശം ഇല്ലാതെ ഒരു മന്ത്രവും ജപിക്കാൻ പാടില്ല

  • @dhanyan5113
    @dhanyan5113 Жыл бұрын

    Ugram veeram എന്ന നരസിംഹ മന്ത്രം ചൊല്ലാമോ

  • @damodharan8032
    @damodharan8032 Жыл бұрын

    Sariyanu

  • @ajishanair7171
    @ajishanair7171 Жыл бұрын

    Shani dhoshm ullavar om. Shaniswaraya namh japikavo?

  • @mindvoicenew
    @mindvoicenew Жыл бұрын

    ആർക്കും ഏതു മന്ത്രവും ചൊല്ലാം ഗുരു ഉപദേശം വേണമെന്ന് പറയുന്നതിന്റെ കാരണം ത്രിഷ്ടുപ് എടുക്കാം. അതിന്റെ ഉച്ചാരണം മാറുമ്പോൾ ദുരിതങ്ങൾ എന്നിലേക്ക് വന്നുഭവിക്കട്ടെ എന്നാണ് ചിലർ ജപിച്ച് പ്പോൾ അതിന്റെ അർത്ഥ ദുരിതങ്ങൾ അഗ്നിയിലെന്ന പോലെ എരിഞ്ഞു പോകട്ടെ എന്നാണ് മന്ത്രങൾക്ക് സാദ്ധ്യനാമം ഉണ്ട് അത് ചെയ്യാതെ വെറുതെ ജപിച്ചിട്ട കാര്യം ഇല്ല നേരം കാലം എന്നിവ ജപങ്ങൾക്ക് ഉണ്ട് ഊണ് ചോദിക്കുന്നവന് ചായ കൊടുത്താലുള്ള അവസ്ഥ ഒരേ കാര്യത്തിന് ഒന്നിലധികം ദേവതകളെ വിളിക്കിൽ പിടില്ല പിന്നെ ചെയ്യുന്നതൊക്കെ സ്വന്തം റിസ്കിൽ മാത്രം

  • @arunkrisnapattambi-je5ij
    @arunkrisnapattambi-je5ij Жыл бұрын

    നിങ്ങളുടെ മനസ്സും ശരീരവും ഒരുപോലെ shudhamaanenkil ഏത് മന്ത്രവും ജപിക്കാം.കൂടെ വിശ്വാസവും വേണമെന്ന് മാത്രം തീർച്ചയായും ഫലം കിട്ടും...(എന്ന് വെച്ച് ലോട്ടറി അടിക്കാൻ ഒന്നും അടിക്കാൻ നടക്കില്ല).. ഞാൻ ലളിതാ sahasranaamavum..മൃത്യുഞ്ജയ manthravum സ്ഥിരം japikkaarund....

  • @saparyavision

    @saparyavision

    Жыл бұрын

    ശരിയാണ്. മനസ്സ് ശുദ്ധവും വിശ്വാസം ദൃഢവുമാണെങ്കിൽ, ശ്രദ്ധയുണ്ടെങ്കിൽ ഏതു മന്ത്രവും ജപിക്കാം. പക്ഷെ ഇതൊക്കെ ഒരാൾക്കുണ്ടെന്ന് അയാൾ സ്വയം തീരുമാനിച്ചുകളഞ്ഞാലാണ് പ്രശ്നം. മഹായോഗികൾ പോലും പറയുന്നത് മനസ്സിനെ അചഞ്ചലവും ശുദ്ധവുമാക്കുന്നത് അത്രമേൽ ക്ലേശകരമെന്നാണ്. അത് കാറ്റിനെ കെട്ടിനിർത്തുന്നതുപോലെ ദുഷ്കരമെന്ന് ഗീതയിൽത്തന്നെ പറയുന്നുണ്ടല്ലോ. പിന്നെ, മന്ത്രം എന്നത് അക്ഷരങ്ങൾ മാത്രമല്ലല്ലോ. മന്ത്രങ്ങൾ ഉച്ചരിക്കുമ്പോൾ സ്വരവും വർണ്ണവും തെറ്റരുത് എന്ന നിബന്ധന വളരെ പ്രധാനമാണ്. തന്ത്ര ശാസ്ത്രന്ഥങ്ങളിലൊക്കെ ഇതു പറയുന്നുണ്ട്. ചിന്താമണിമന്ത്രം പോലെയുള്ള മന്ത്രങ്ങൾ കൃത്യമായി ഉച്ചരിക്കാൻതന്നെ എത്രയോ പ്രയാസമാണ്. ഇത്തരം മന്ത്രങ്ങൾ ഗുരുമുഖത്തു നിന്നു കേട്ടുപഠിക്കണം എന്നു പറയുന്നത് അതുകൊണ്ടാണ്.

  • @REMEDYMEDICALS
    @REMEDYMEDICALS Жыл бұрын

    Ethe manhtramane japikendathe thettaya manthram ethane prayu

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Ente abhiprayamm ettavum thettaya manthram .. madhyseva" aanu ...

  • @deepakdevvarrier
    @deepakdevvarrier Жыл бұрын

    Rudraksha dharanathe kurichu entha abhiprayam 🙏🙏

  • @jeevanvk5526
    @jeevanvk5526 Жыл бұрын

    പക്ഷേ കലിയുഗത്തിൽ എല്ലാത്തിനും ഒരു exception ഉണ്ട്. എല്ലാ അബദ്ധങ്ങൾ ക്കും ദൈവം മാപ്പ് തരും. മനുഷ്യൻ്റെ മോഹങ്ങൾ മനസ്സിലാക്കാത്ത വൻ അല്ലല്ലോ ദൈവം.

  • @XD123kkk

    @XD123kkk

    Жыл бұрын

    Ennu vicharikkam....

  • @sivadasst2076
    @sivadasst2076 Жыл бұрын

    🙏

  • @anasooyajayakumar598
    @anasooyajayakumar598 Жыл бұрын

    ഓം 🙏🏼🙏🏼🙏🏼🙏🏼🔥🔥🔥👍🌿🌿🌿🌿

  • @krprasanna5925
    @krprasanna5925 Жыл бұрын

    വളരെ ശരിയായ കാര്യം.. എല്ലാവരും സിദ്ധൻമാർ ... എല്ലാവരും വായിൽ വരുന്നത് കോതയ്ക്ക് പാട്ട്,, എന്ന രീതിയിൽ ഉപദേശിക്കുന്നു. ഒന്നും അറിയാതെ പെട്ടെന്ന് ലോട്ടറി അടിക്കാൻ അതിന്റെ പിറകെ ആൾക്കാർ... കഷ്ടം.. കലിയുഗ പ്രഭാവം. 🙏🏻... ശംഭോമഹാദേവ 🙏🏻

  • @lalannv8189
    @lalannv8189 Жыл бұрын

    യോഗ്യത ഉള്ള ഗുരു യോഗ്യത ഉള്ള മന്ത്രം അറിവില്ലാത്ത പാവം മനുഷ്യർ😢

  • @RajanRajan-hd2gw
    @RajanRajan-hd2gw Жыл бұрын

    വേദമന്ത്രങ്ങൾക്ക് ഋഷി ഛന്ദസ് ദേവതവേണ്ട എന്നു പറയുന്നുണ്ടല്ലോ. ഒരു കാര്യം മാത്രം ചെയ്യുക അത്യാഗ്രഹമോ ആഗ്രഹമോ ഇല്ലാതെ പരമാത്മാവിൻ്റെ ഏതു മന്ത്രവും ജപിക്കാം. ഭക്തി മാത്രം മതി.

  • @sumim615
    @sumim615 Жыл бұрын

    അമ്മേ നാരായണ ✨✨🙏🙏

  • @sojankochan1049
    @sojankochan1049 Жыл бұрын

    🙏🏻

  • @ajimon5969
    @ajimon5969 Жыл бұрын

    Seriya orukuzhappomillathe ennodishtathode samsarichirunna pennu njan vaseekaranamanthram cholli ippo ennodu pinangi

  • @allusdesigningworld3296
    @allusdesigningworld3296 Жыл бұрын

    Om namashivaya enne sadharanakkarkk chollamo

  • @padmababu4262
    @padmababu4262 Жыл бұрын

    നമശിവായ എന്ന് ചൊല്ലുക

  • @unnikrishnankv7796
    @unnikrishnankv7796 Жыл бұрын

    Ariyatha manthram japikkadhirikya athanu nalladh

  • @vvprabha2896
    @vvprabha2896 Жыл бұрын

    നമസ്ക്കാരം തിരുമേനി 🙏🙏

  • @manjakatchandranraghavan3190
    @manjakatchandranraghavan3190 Жыл бұрын

    തിരുമേനിക്കു നന്ദി 🙏സർവ്വ ഗുരുബ്യോ നമഹ: ദൃഷി ദേവത ഛന്തസ്, ചില മന്ത്രങ്ങൾ ചെല്ലുമ്പോൾ മുകളിൽ എഴുതിയവ 3 വരി നിർബന്ധമായും ചൊല്ലാൻ ചില ഗുരുക്കന്മാർ ഉബദേശിക്കാറുണ്ട്, ഇനിയും ഇതിനെപറ്റി അറിവുള്ളവർ മുന്നോട്ടുവന്ന് നല്ല നിർദേശങ്ങൾ തന്നു ഹിന്ദു ഭക്തരായവരെ പ്രോത്സാഹിപ്ൽക്കാൻ abhyrthikunnu🙏🌹🙏

  • @leelamoni8622

    @leelamoni8622

    Жыл бұрын

    ദൃഷി അല്ല ഋഷി ആണ്. ഋഷി:, ചന്ദസ്സ്, ദേവത. മോതിര വിരലും നടു വിരലും ചേർത്തു ശിരസ്സിലും മേൽ ചുണ്ടിലും ഹൃദയത്തിലും തൊട്ടു ജപിച്ചു തുടങ്ങണം. ജപിക്കുന്നതിനു മുൻപും ശേഷവും ക്ഷമാപണ മന്ത്രം ജപിക്കണം.

  • @manjakatchandranraghavan3190

    @manjakatchandranraghavan3190

    Жыл бұрын

    Thanks for the information🙏

Келесі