No video

ഒരിക്കലും ഇനിയും ചോർച്ച ഉണ്ടാകില്ല | വാട്ടർ പ്രൂഫിങ്ങ് നമുക്ക് തന്നെ ചെയ്യാം|Dr FIXIT Water Proofing

Тәжірибелік нұсқаулар және стиль

എളുപ്പത്തിൽ ചോർച്ച മാറ്റാം വെറും 300രൂപ ചിലവിൽ വീഡിയോ കണ്ട് നൊക്കൂ വളരെ ഈസി ആയി ചോർച്ച മാറ്റാം.
ഇ വീഡിയോ ഇട്ട ശേഷം ധരാളം കമന്റ്‌ വരുന്നുണ്ട് ഞാൻ ഇ വീഡിയോ ൽ പറഞ്ഞ കാര്യം തികച്ചും ഒരു പ്രയോജനം ഇല്ല എന്ന്, പക്ഷെ എനിക്ക് അവരോട് പറയാൻ ഉള്ളെ,
1)മുഴുവൻ ആയി വീഡിയോ കാണുക
,2) പിന്നെ dr fixit and cement ഉപയോഗിച്ച് എങ്ങനെ നമ്മുടെ ചോർച്ച മാറ്റാം എന്ന് ആണ് വീഡിയോ യിൽ കാണിക്കുന്നേ,
3)ഞാൻ ഇ വീഡിയോ തികച്ചും എങ്ങനെ ഇ മിസ്രിതം ഉണ്ടാക്കാം ആൻഡ് എങ്ങനെ ഇത് applay ചെയ്യാം എന്ന് ആണ് കാണിക്കുന്നേ, പിന്നെ വിഡിയോയിൽ ഫ്ലോർ ഞാൻ പായൽ നിക്കത് ആണ് ഇത് apply ചെയ്യുന്നേ അത് വീഡിയോ യിൽ ഞാൻ പറയുന്നുണ്ട് നിങ്ങൾ അത് ചെയുമ്പോൾ പായൽ നീക്കം ചെയ്തു apply ചെയ്യണം എന്ന്.
4)പിന്നെ ഇ method മെയിൻ ആയിട്ടും വാർപ്പിൽ കൂടി തുടർച്ച ആയി ഉള്ള മഴ കാലത്തു വീടിനുള്ളിൽ ഉണ്ടാകുന്ന നനവ് മാറ്റാൻ ആണ് 100% ഫലം കിട്ടുന്നത്
5)വലിയ ചൊരിച്ച ഉണ്ടെങ്കിൽ അതിന് വേണ്ട പ്ലാസ്റ്ററിങ് ചെയ്ത ശേഷം, ഇ പറഞ്ഞ മേതോട് ചെയ്യുക
6)വീഡിയോ ക്ക്‌ സൗണ്ട് കുറച്ചു കുറവാണ് അത് ദയവുചെയ്ത് എല്ലാരും സഹകരിക്കുക
#water proofing kerala
#water leak and solutions
#wall water leak solution
#veedinte chorchamattam
#veeduvellamkalicha
#mazhakkalachorcha
#vellampottipokuka
#bithikalicha
If you like my videos Please SUBSCRIBE my youtube channel homelife
Visit My channel:
kzread.info
Connect with : Facebook : homelife2020

Пікірлер: 132

  • @murukeshaswathy9232
    @murukeshaswathy92323 жыл бұрын

    Bhai ടെറസ് ക്ലീൻ ചെയ്യാതെ എന്ത് ചെയ്താലും ലീക്ക് മാറില്ല. വീഡിയൊ ചെയ്യുമ്പോൾ നീതി പുലർത്തുക.

  • @jishnusugathan4623

    @jishnusugathan4623

    Жыл бұрын

    അതെ

  • @mohammedali-nw1uw

    @mohammedali-nw1uw

    Ай бұрын

    Video ചെയ്യാൻ വേണ്ടി എന്തേലും കൊണ്ടുവരും. പ്രഥമിക വിവരങ്ങൾ പോലും അറിയില്ല

  • @abrahamvaidhyan786
    @abrahamvaidhyan786Ай бұрын

    വലിയ പ്രയോജനം ലഭിക്കില്ല.... ചെറിയ ശാന്തി കിട്ടും....

  • @prajeeshkappachan9833
    @prajeeshkappachan9833 Жыл бұрын

    Mathravumalla ithu expose cheythidaan pattilla ,. Undercoat aayi use cheyyan pattoo . Sealing inum bondinginum mathramaanu use cheyyunnath , best results um kittum ,

  • @epkishor9090
    @epkishor90903 жыл бұрын

    100% വർക്കിംഗ്‌

  • @jerinjosenew
    @jerinjosenew Жыл бұрын

    വളരെ നന്ദി. നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു. വാർക്കയിലെ ചോർച്ച പൂർണമായും മാറി. പൊട്ടിയ ഷീറ്റിൽ നിന്നുള്ള ചോർച്ചയും മാറി. ഞാൻ ഇതിന്റെ രണ്ടാമത് ചെയ്ത വീഡിയോ ആണ് കണ്ടത്. അത് ഇപ്പോൾ കാണുന്നില്ല. എന്തായാലും വളരെ വളരെ നന്ദി 🙏

  • @rosem3182
    @rosem31822 жыл бұрын

    തീർച്ചയായും നോകാം..... 👍👍👍

  • @sonussupperkareem4583
    @sonussupperkareem45833 жыл бұрын

    Nalla ariv Nandi GOD Bluss you Kareem vellalassry

  • @vikkyvlog7052
    @vikkyvlog70523 жыл бұрын

    Bro aadyam teras muzuvanaayum clean cheyyanam allathea ithne life kittilla

  • @muraleedharan.p9799
    @muraleedharan.p97992 жыл бұрын

    ടെറസിൽ ക്ലീൻ ചെയ്യാതെ ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾ പ്രതീക്ഷിച്ചതല്ല സഹോദരാ....☹

  • @AbdulRahman-se2np
    @AbdulRahman-se2np3 жыл бұрын

    💚❣️👍

  • @prajeeshkappachan9833
    @prajeeshkappachan9833 Жыл бұрын

    Enta bhai , ingane cheythal orikkalum leak nilkkilla , ithil floor preparation ennoru bhagamund , athu cheyth corner seal cheythitt coating cheythal oru pakshe success aavum , ennalum ith urp ( SBR ) ORU BONDING AGENT mathramaanu , not a complete waterproofing agent

  • @azeezpadalathu6085
    @azeezpadalathu60853 жыл бұрын

    SBR Latex ആണോ

  • @murukeshaswathy9232
    @murukeshaswathy92323 жыл бұрын

    ആദ്യം ടെറസിലെ പായൽ ക്ലീൻ ചെയ്യണം. അതു കഴിഞ്ഞ് cracks അടയ്ക്കണം അതിന് crack Filler ഉണ്ട്.അതിനു ശേഷം മേൽ പറഞ്ഞ പ്രയോഗം ചെയ്താൽ ലീക്ക് മാറ്റാം. ശരിയായ അറിവ് ഇല്ലാതെ ഇത്തരം വീഡിയോ ചെയ്യരുത്

  • @jishnusugathan4623

    @jishnusugathan4623

    2 жыл бұрын

    അതെ

  • @faizyfaizy5464

    @faizyfaizy5464

    2 жыл бұрын

    നിങ്ങൾ പറഞ്ഞത് പോലെ ചെയ്‌താൽ ലീക് പോകുമോ... Any adivice... അത്യാവശ്യം നല്ല ലീക്കുണ്ട് murukesh

  • @ansarammadkadeejakadeeja1218

    @ansarammadkadeejakadeeja1218

    Жыл бұрын

    @@faizyfaizy5464 ലീക്ക് എവിടെയാണോ ആ ഭാഗം നല്ലത് പോലെ ക്ലീൻ ചെയ്യുക പായൽ പൂപൽ പിന്നെ ഇളകി പോകുന്ന പൊടികൾ അത് സിമൻ്റ് ആയാലും. നീക്കുക Do Dixit വൈറ്റ് സിമൻ്റ് സദാ സിമൻ്റ് ഫവി കോൾ (sh) വിള്ളൽ ഉള്ള ഭാഗത്ത് സദാ സിമൻ്റ് fixit ഫേവികോൾ ചേർത്ത് അടക്കുക ഇത് ഉണങ്ങിയതിന്ന് ശേഷം മാത്രം. ദ്രവ രൂപത്തിലുള്ള കൂട്ട് ബ്രഷ് ചെയ്യുക അതും രണ്ട് കൂട്ട് രണ്ട് കോട്ട് അടിക്കുന്ന്തിനിടയിൽ സമയം അകലം പാലിച്ച് വേണം

  • @think_free-

    @think_free-

    11 күн бұрын

    1 litter : 1.5 kg cement ആണ് ശരിയായ റേഷ്യോ . സിമൻ്റ് അല്പാല്പമായി ഇളക്കി ചേർത്താൽ എളുപ്പമാവും . Apply ചെയ്യുന്ന ഭാഗത്ത് ഇളകി വരുന്ന പഴയ ഭാഗം പൂർണമായും മാറ്റി ശേഷം ഈർപ്പം വരുത്തിയ ശേഷം ആണ് ഉപയോഗിക്കേണ്ടത് . ടെറസ്സ് ചെയ്ത ശേഷം പാരപ്പെറ്റും ചെയ്താൽ "ഹെവി"യായ റിസൾട്ട് കിട്ടും ചെറിയൊരു പ്ലാസ്റ്റർ ചെയ്താൽ ലൈഫും ഗാരൻ്റീഡാണ്

  • @ajmal2931
    @ajmal29313 жыл бұрын

    Good

  • @Appullastv
    @Appullastv3 жыл бұрын

    ഇത് ചെയ്യുന്നത് ഒരു ലീക്കും ഇല്ലാത്ത ഒരു ചരിഞ്ഞ സ്ഥലത്താണ്

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur19983 жыл бұрын

    Naic

  • @muneerkannur3643
    @muneerkannur36433 жыл бұрын

    Good video

  • @JoysrTVM
    @JoysrTVM3 ай бұрын

    Name of product

  • @rajankuttan8180
    @rajankuttan81802 жыл бұрын

    1 ലിറ്ററിൽ എത്ര ഏരിയ കവർ cheyum

  • @geethuravi7842
    @geethuravi78423 жыл бұрын

    👌👌

  • @bmaikkara5860
    @bmaikkara58603 жыл бұрын

    Good and useful video..

  • @bipinvs5153
    @bipinvs51533 жыл бұрын

    സ്‌മെന്റ്നു പകരം വൈറ്റ് സിമന്റ്‌ ആയാലും മതി

  • @aneeshm1505
    @aneeshm15053 жыл бұрын

    മഴ ഉള്ളപ്പോൾ ഇത് അടിച്ചാൽ ശെരി ആകുമോ

  • @devasiachacko5474
    @devasiachacko54743 жыл бұрын

    Dr. Fixit has so many products. What is the name of the product

  • @farookariyoli7466

    @farookariyoli7466

    3 жыл бұрын

    301

  • @sanalas2010

    @sanalas2010

    3 жыл бұрын

    URP

  • @arifaarifa1265
    @arifaarifa12652 жыл бұрын

    Thanks

  • @inshadvlog

    @inshadvlog

    2 жыл бұрын

    Welcome

  • @akhilka5799
    @akhilka57993 жыл бұрын

    Ethu company product use cheyanelum cleaning Anu waterproofing le first step bro allel life kittilla

  • @sunnysunny944
    @sunnysunny9443 жыл бұрын

    Without proper claning you never get a result what you expect.

  • @safeersathar2737
    @safeersathar27373 жыл бұрын

    Aadhyam athoru vayar brush edthu nannaayi clean aakanm bro

  • @sasirajappan1573

    @sasirajappan1573

    3 жыл бұрын

    ക്ലീൻ ചെയ്യണം ഇന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ?

  • @user-be7vb8rk8p

    @user-be7vb8rk8p

    Ай бұрын

    Ahook kumma

  • @binubabu3459
    @binubabu34592 жыл бұрын

    Super dear 🥰

  • @inshadvlog

    @inshadvlog

    Жыл бұрын

    Thanks

  • @saltmediahouse
    @saltmediahouse9 ай бұрын

    ഞാൻ അടിച്ചു ചോർച്ച മാറി പക്ഷെ ഫ്ലോർ ക്‌ളീൻ ചെയ്യണം

  • @jahangheermohamedmoosa2541
    @jahangheermohamedmoosa25413 жыл бұрын

    എന്തുവാ രഹസ്യം പറയുകയാണൊ.

  • @Hareesh_Haridas
    @Hareesh_Haridas3 жыл бұрын

    Good 👍

  • @inshadvlog

    @inshadvlog

    3 жыл бұрын

    Thank you

  • @shafimuhammed317
    @shafimuhammed3173 жыл бұрын

    Mandataram cheyduu video vidallay Dr fixit 301/urp Bond agent aanu Water proof cottalllaa

  • @nuzihanichu4462
    @nuzihanichu44623 жыл бұрын

    Upakaraprathamaya vdo aanu

  • @inshadvlog

    @inshadvlog

    3 жыл бұрын

    Thanks

  • @muhammedshabeeb892

    @muhammedshabeeb892

    3 жыл бұрын

    @@inshadvlog your number

  • @MrAvinashboss
    @MrAvinashboss3 жыл бұрын

    Video chiumbol nannayi chiuka voice must be clear... Dont put waste work plz🙏

  • @amalusara2516
    @amalusara2516 Жыл бұрын

    Mention product name completely

  • @thomsonmathew9969
    @thomsonmathew99692 жыл бұрын

    അളവ് എങ്ങിനെയാണ്, എത്ര ltr dr. ഫിക്സ്നു, എത്ര കിലോ സിമന്റ്‌??

  • @kunjinair5862
    @kunjinair58623 жыл бұрын

    Bro will this work on bitumen sheet?

  • @vishnunatraja

    @vishnunatraja

    3 жыл бұрын

    No

  • @kunjinair5862

    @kunjinair5862

    3 жыл бұрын

    🙂 it worked!!

  • @bijubijups1504
    @bijubijups15043 жыл бұрын

    എടൊ താനെന്താ ഇചയ്യുന്നത് ആദ്യം തന്നെ പ്രതലം വൃത്തിയാക്കുകയാണ് വേണ്ടിയത്

  • @brihtbriht6937
    @brihtbriht69373 жыл бұрын

    Uchathil parauka

  • @gtecerumely
    @gtecerumely3 жыл бұрын

    Super

  • @inshadvlog

    @inshadvlog

    3 жыл бұрын

    Thanks

  • @shaji4480

    @shaji4480

    2 жыл бұрын

    Mandatharam kaanikkalle snehitha

  • @jobyvarghese2232
    @jobyvarghese22323 жыл бұрын

    Asian paint Dum proof 2 Co at അടിച്ചാൽ മതി ഇതിലും മെച്ചമാണ്

  • @rectog8639

    @rectog8639

    2 жыл бұрын

    Kollamo ithilum better aano asian paint damproof

  • @muhammedsameelsameel3304
    @muhammedsameelsameel33043 жыл бұрын

    ഉപയോഗിക്കുന്ന സാധനത്തിൻ്റെ പേര് പോലും അറിയൂല UR Pഎന്നാണ് അതിൻ്റെ പേര്

  • @shashamsu2273
    @shashamsu22733 жыл бұрын

    എന്ത് ഒരിക്കലും ലീക്കേജ് ഉണ്ടാവില്ലെന്ന് ആരാ പറഞ്ഞത് തത്കാലം നില്കും

  • @nestherkhan9635
    @nestherkhan96353 жыл бұрын

    മനുഷനെ പറ്റിക്കാൻ നടക്കുന്നു. ഇത് അടിക്കുന്നത് പോലും ഇവൻ കടടിട്ടില്ല..

  • @manaftirur
    @manaftirur3 жыл бұрын

    301 name

  • @unnig3961
    @unnig39613 жыл бұрын

    ❤️👍

  • @user-on3ze9eh7k
    @user-on3ze9eh7k3 жыл бұрын

    സാദാ സിമന്റിൻ പകരം വൈറ്റ് സിമന്റായൽപറ്റുമോ?

  • @subeeshnadarajan9081

    @subeeshnadarajan9081

    3 жыл бұрын

    Yes

  • @qwerty-_

    @qwerty-_

    2 жыл бұрын

    Yes

  • @athirankk6112

    @athirankk6112

    2 жыл бұрын

    പറ്റില്ല, gray സിമന്റ്‌ തന്നെ ഉപയോഗിക്കണം. അതിൽ കൃത്യമായി പറയുന്നുണ്ട്

  • @syamilynithin3385
    @syamilynithin33853 жыл бұрын

    Asbectos sheet ചോരാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @arunJohn497

    @arunJohn497

    3 жыл бұрын

    തുണി ഡോക്ടർ ഫിക്‌സിൽ + സിമന്റും മുക്കി കുതിർത്ത് ഹോൾ ഉള്ളയിടത്ത് ഒട്ടിക്കുക. 7 ദിവസം നനഞ്ഞ ചാക്ക് ഇട്ടു കൊടുക്കുക

  • @anilkumarg3132

    @anilkumarg3132

    3 жыл бұрын

    ഉണ്ട് എവിടെയണ് ചേർച്ച അവിടെ വയർബ്രഷ് കൊണ്ട് നല്ലരീതിയിൽ ക്ലീൻ ചെയ്യുക അതിനെ ശേഷം ഇതു പെലെ അടിച്ചാൽ മതി

  • @SurprisedDahliaFlower-kf9yt
    @SurprisedDahliaFlower-kf9ytАй бұрын

    Madain claim chaila

  • @rateeshmr895
    @rateeshmr8953 жыл бұрын

    Ponnu mashe adyam aa cheyyunna bhagam enkilum payal kalanju cheyyu.veruthe pottatharam kanichu vedio idathe.1 kg cement kalakkan ano 15 liter bukkut eduthu comedy kanikunne.adyam situation nokki vedio idu.oru logik okke kanik

  • @kunhimohamedmk
    @kunhimohamedmk3 жыл бұрын

    അത് വല്ല ഹോമിയോ ഡോക്ടർമാർക്കും കൊടുക്ക് അവർ വല്ല മുരുന്നും ഉണ്ടാക്കിക്കോളും

  • @gopigopinathan9817
    @gopigopinathan98173 жыл бұрын

    No sound

  • @aparnaom4919
    @aparnaom49193 жыл бұрын

    ഇതിരി സൗൺഡ് കൂട്ടാ മോ പറയുന്നത്

  • @ammedrashid4759
    @ammedrashid47593 жыл бұрын

    എൻറെ കുഞ്ഞുമോനെ നി ഒന്ന് ഉറക്കെ പറ

  • @hennus4241

    @hennus4241

    3 жыл бұрын

    കണ്ടില്ല. കേൾക്കാൻ പറ്റാത്തത് കൊണ്ട്

  • @sivadaskihd4691
    @sivadaskihd46912 жыл бұрын

    ഇത് ചെയ്താൽ വർഷാവസാനം ചെയ്യേണ്ട വരും ലൈഫ് ലോങ്ങ് അല്ല

  • @moosamoosa3702
    @moosamoosa37023 ай бұрын

    അത് കുറച്ച് ഏരിയാ എല്ല കിട്ടു

  • @moosakutty1460
    @moosakutty14602 жыл бұрын

    ഒരിക്കലും ലീക് ഉണ്ടാകില്ല.തള്ള് അല്പം കുറക്കൂ സുഹൃത്തേ

  • @sasidharansheeba8451
    @sasidharansheeba845128 күн бұрын

    Mandan siromani

  • @sundersunder4846
    @sundersunder48463 жыл бұрын

    Ethinu veruthe paisa kalayaruthe. Leek marathilla

  • @inshadvlog

    @inshadvlog

    3 жыл бұрын

    CHERIYA LEEK OKY MARUM 100%V URAPPU, USE CHETHU RESULT KITTIYA ALA NJAN

  • @naseefpulliyil

    @naseefpulliyil

    3 жыл бұрын

    കുറച്ച് കാലത്തേക്ക് മാത്രം

  • @kjcreations1987

    @kjcreations1987

    3 жыл бұрын

    Veruthe. Kayil Ulla cesh. Kalayyam. 2- nila Thatt sheet. Ittal. Mathi no. Problam

  • @arunbalakrishnan6971

    @arunbalakrishnan6971

    3 жыл бұрын

    @@inshadvlog 5 mazha kazhinjal pinneyum leek varum bhai

  • @anithasshenoy6662
    @anithasshenoy66622 жыл бұрын

    "ഒരിക്കലും ഇനിയും ചോർച്ച ഉണ്ടാകില്ല" ---ഇങ്ങനെയൊക്കെ പറയല്ലെ. ആ കമ്പനി പോലും 5 കൊല്ലമ പറയുന്നുള്ളൂ. ഞാൻ ഇതു അടിച്ചതാണു. 5 കൊല്ലമായപ്പോൾ പലസ്ഥലത്തും ഇളകിപോയി. ഇപ്പൊൾ വേറെ ഒറു കോട്ടും അടുച്ചു.

  • @chandranairpk5238
    @chandranairpk52383 жыл бұрын

    പറയുന്നത് കുറച്ചു കൂടി ഉച്ചത്തിൽ പറയണം .

  • @gangadharanputhurkalam6819
    @gangadharanputhurkalam68193 жыл бұрын

    ജനങ്ങളെ കബളിപ്പിക്കുന്നു. ഈ രീതി ഒരിക്കിലും waterproofing അല്ല.

  • @keyarnarayanan3239
    @keyarnarayanan32393 жыл бұрын

    ഏത് സാധനമാണ് ഉപയോഗിക്കേണ്ടത് എത്ര എങ്ങനെ എന്ന് പറ 3000 രൂപയ്ക്ക് ചോർച്ച മാറ്റാം എന്ന് പറഞ്ഞാൽ അവ്യക്തമാണ്.

  • @inshadvlog

    @inshadvlog

    3 жыл бұрын

    DR FIXIT 301 PRODUCT NAME

  • @viswanathanv9669
    @viswanathanv96692 жыл бұрын

    പായൽപോക്കാ ദ ആണോ ലീ ക്ക് പ്രൂഫ് അ ഡി ക്കു ന്ന ത് ഇ ങ്ങനെ അടി ക്ക രു ത്

  • @chris895
    @chris8952 жыл бұрын

    it’s waste product and don’t buy… I applied this and all came off in one year… Tuber , if you have other job please do …. Don’t advise on crappy products

  • @pgshajipgshaji7985
    @pgshajipgshaji79853 жыл бұрын

    E samanam chumma

  • @thampithampy6315
    @thampithampy63152 жыл бұрын

    എടാ പൊട്ടാ ഡോക്ടർ ഫിക്സിന്റെ ഏതു ഗ്രേഡാ ഉപയോഗിക്കുന്നേ?

  • @chithrumeloth6116
    @chithrumeloth61163 жыл бұрын

    Pakka waista

  • @moosahyder4152
    @moosahyder41523 жыл бұрын

    മന്ദബുദ്ധിയായ മരമാക്റി

  • @rasikan1247
    @rasikan1247 Жыл бұрын

    സൊണ്ട് കുറവാ

  • @anasjr4798
    @anasjr47982 жыл бұрын

    Tooo bad

  • @abbasup183
    @abbasup1832 жыл бұрын

    Very bad Avataranam

  • @manuKumar-wt4dh
    @manuKumar-wt4dh2 жыл бұрын

    Poor video

  • @sun8698
    @sun86983 жыл бұрын

    ഒരു ഗുണവും ഇല്ല

  • @keyarnarayanan3239
    @keyarnarayanan32393 жыл бұрын

    ആ ബക്കറ്റിൽ ഒഴിക്കുന്ന പ്രോഡക്റ്റ് ശരിക്കും കാണിക്കൂ മന്ദ ബുദ്ധീ..........

  • @riyasthekekandy2761
    @riyasthekekandy27613 жыл бұрын

    ഇത് കൊണ്ട് ലീക് മാറ്റാൻ കയിയൂല

  • @anuamc4458

    @anuamc4458

    3 жыл бұрын

    Kaaranam onn parayamo enik onn try cheyyanam ennund

  • @riyasthekekandy2761

    @riyasthekekandy2761

    3 жыл бұрын

    വെയിൽ അടിച്ചാൽ പൊളിഞ്ഞു പോകും

  • @harikrishnant5934

    @harikrishnant5934

    3 жыл бұрын

    Ningal malapuram , Kozhikode okke aano?😆🤣

  • @harikrishnant5934

    @harikrishnant5934

    3 жыл бұрын

    Athra pettennonnum ilaki pokilla Bhai

  • @inshadvlog

    @inshadvlog

    3 жыл бұрын

    cheriya leek oky ozhuvakkam

  • @murukadaskunnam1688
    @murukadaskunnam16883 жыл бұрын

    Super