ഈ ഒരൊറ്റ യോഗ്യത മതി. നിങ്ങൾക്കും ദേവീമാഹാത്മ്യം പാരായണം ചെയ്യാം. Devi Mahatmyam.

അതിയായ ആഗഹമുണ്ട് ദേവീമാഹാത്മ്യം പരായണം ചെയ്യാൻ. പക്ഷേ അത് എല്ലാവർക്കും പരായണം ചെയ്യാമോ? പാരായണത്തിൽ തെറ്റുകൾ വരുന്നത് ദോഷമാണോ? അനേകം പേർ ചോദിക്കുന്ന ചോദ്യമാണിത്. ഇതിന് ഇതാ കൃത്യവും വ്യക്തവുമായ ഉത്തരം.
ദേവ്യുപാസനയിലും ദേവീമാഹാത്മ്യത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന യശശ്ശരീരനായ സി എം കൃഷ്ണനുണ്ണി, ജ്യോതിഷ ആധ്യാത്മിക പണ്ഡിതനായ പ്രൊഫ. കെ. വാസുദേവനുണ്ണി എന്നിവരുടെ ആധികാരികമായ അഭിപ്രായങ്ങൾ എല്ലാ സംശയങ്ങളും അകറ്റുന്നു.
യശശ്ശരീരനായ സി എം കൃഷ്ണനുണ്ണി ദേവീമാഹാത്മ്യത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ പഠനത്തെ ആസ്പദമാക്കിയാണ് ഈ വീഡിയോയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ലളിതോപാഖ്യാനം, ശ്രീകൃഷ്ണകർണ്ണാമൃതം എന്നിവയ്ക്ക് ഗംഭീരങ്ങളായ വ്യാഖ്യാനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രൊഫ. കെ. വാസുദേവനുണ്ണി ദേവീമാഹാത്മ്യം സമ്പൂർണ്ണമായി വിധിപ്രകാരം പാരായണം ചെയ്തിട്ടുള്ള സിഡി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭദ്രകാളീമാഹാത്മ്യം, അഷ്ടോത്തരം എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേവീമാഹാത്മ്യവുമായി ബന്ധപ്പെട്ട് അനേക വർഷങ്ങളുടെ അനുഭവസമ്പത്ത്.
#dakshina, #devimahatmyam, #devi, #mantra, #stotra, #sarvamangalamangalye, #devimahatmyambook

Пікірлер: 178

  • @dakshinachannel
    @dakshinachannel8 ай бұрын

    എസ്. ഹരിഹരകൃഷ്ണശർമ്മയുടെ ദേവീമാഹാത്മ്യം ലഭിക്കുന്നതിന് സപര്യ ബുക്സുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 8547 515253

  • @rajram8513

    @rajram8513

    3 ай бұрын

    ദേവീ മാഹത്മ്യം ഒരു ബുക്ക് വേണം

  • @rajeswarisreekumar4507
    @rajeswarisreekumar4507 Жыл бұрын

    ഈ വിഡിയോ കണ്ടപ്പോൾവളരെ സന്തോഷം തോന്നി കാരണം ജീവിതവും ജീവനും വേണ്ട എന്ന് തോന്നിയ സമയം ശ്രീ. ഹരിഹര കൃഷ്ണ ശർമ സാർരചിച്ച ദേവിമഹത്മ്യം ദേവികൃപായാൽ എന്റെ കൈയിൽ എത്തി എങ്ങനെ പാരായണം ചെയ്യണം അറിയാതെ ഞാൻ അമ്മയോട് അനുവാദം ചോദിച്ചുകൊണ്ട് അറിയാവുന്ന പോലെ പാരായണം തുടങ്ങി എനിക്ക് വിശ്വസിക്കാൻ പറ്റാത്ത മാറ്റം എന്നിൽ വരുത്തി മനസിന്‌ ബലവും ശരീരത്തിന് ഉന്മേഷവും സമാദാനവും അമ്മ എപ്പോഴും കുടെ ഉണ്ട് മണ്ണായി തിരേണ്ട എന്നെ മകളായി ചേർത്ത് പിടിച്ച എന്റെ അമ്മമഹാമായക്ക് കോടി കോടി പ്രണാമം ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @athi482

    @athi482

    Жыл бұрын

    പാരായണ വിധി അതിൽ എഴുതിയിട്ടുണ്ടല്ലോ

  • @rajeswarisreekumar4507

    @rajeswarisreekumar4507

    Жыл бұрын

    ​@@athi482എഴുതിയത് വായിച്ചു പക്ഷെ മനുഷ്യ സഹജമായ മനസിന്റെ സംശയം എപ്പോഴും ബാക്കിയാണ്.. എന്നാൽ അമ്മ എന്റെ എല്ലാ സംശയവും മാറ്റി തന്നു അമ്മയുടെ മഹിമ എത്ര വർണ്ണിച്ചാലും തീരില്ല അമ്മാ എന്ന് വിളിച്ചാൽ ഒരു ഇളം തെന്നലായ് അമ്മ നമ്മുടെ അരികിലെത്തും 🙏🏻🙏🏻🙏🏻🙏🏻❤❤

  • @madhavamvivalse5027

    @madhavamvivalse5027

    Жыл бұрын

    🙏🙏🙏

  • @athi482

    @athi482

    Жыл бұрын

    @@rajeswarisreekumar4507 🙏

  • @1969devi

    @1969devi

    Жыл бұрын

    ഞാനും പാരായണം ചെയ്യുന്നത് ഹരിഹര കൃഷ്ണ ശർമയുടെ ദേവീ മാഹാത്മ്യം തന്നെയാണ്. 6 വർഷത്തിലേറെയായി ഞാൻ നിത്യം മുടങ്ങാതെ ഒരാഴ്ച കൊണ്ട് പാരായണം ചെയ്യുന്നു. എനിക്ക് ഇപ്പോൾ ഒരാഗ്രഹവും ഇല്ല. ജീവിതം നന്നായി പോകുന്നു.ആകെയുള്ള പ്രാർത്ഥന എന്റെ ശ്വാസം നിലക്കുന്നതു വരെ ഇത് പാരായണം ചെയ്യാനുള്ള ഭാഗ്യം തരണേ എന്ന് മാത്രമാണ്.

  • @jayashibu4490
    @jayashibu4490 Жыл бұрын

    വളെരെ വിലപ്പെട്ട അറിവ്. ഞാൻ എല്ലാ ദിവസവും അതി രാവിലെ പാരായണം ചെയ്യും കവചം പിന്നെ ഒരു അധ്യായം എന്ന ക്രമത്തിൽ 🙏എല്ലാം ദേവിയുടെ അനുഗ്രഹം 🙏🙏

  • @sobhanakumari5410
    @sobhanakumari54106 ай бұрын

    എല്ലാ ഗുരുനാഥന്മാർക്കും പാദനമസ്ക്കാരം, 6 മാസം കഴിഞ്ഞു എനിക്ക് ഇത്ര മധുരമായ ഈ വാക്കുകൾ കേൾക്കാൻ വളരെ സന്തോഷം ഈ ദേവീ മഹാത്മ്യ പുസ്തകം കിട്ടാനായി കാത്തിരിക്കുന്നു. നന്ദി നമസ്ക്കാരം.🙏🙏🙏

  • @user-agni387gh1o
    @user-agni387gh1o9 ай бұрын

    ഒരു വീഡിയോ കണ്ട് മനസ്സ് നിറച്ച് പേടിയായിരുന്നു. ആഗ്രഹവും മാറ്റി വെക്കേണ്ടിവന്നു. ഇപ്പോൾ ആശ്വാസമായി. താങ്ക്സ്.

  • @radhakrishnannair4519
    @radhakrishnannair4519 Жыл бұрын

    ശ്രേഷ്ഠമായഭക്തിയിലേക്കുയരുക ,പുണൃനേടീ മഹാമായുടെപദമലരിൽലയിക്കുക ജയിക്ക കരുണാമയീ

  • @sreelakshmi4662
    @sreelakshmi4662 Жыл бұрын

    അമ്മേ മഹാമായേ, 🙏🌹ജഗദാംബികേ 🙏ശരണം 🙏🌹🙏 സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർതഥസാധ്വികേ ശരണ്ണ്യേ ത്രയംബകേ ദേവി നാരായണീ നമോസ്തുതേ. 🙏🌹🙏🌹🙏🌹🙏

  • @jayanthikanchi1840
    @jayanthikanchi1840 Жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🌹🙏🌹🙏

  • @suryathejas7649
    @suryathejas7649 Жыл бұрын

    ഒത്തിരി ഒത്തിരി നന്ദി സർ 🙏 Amme Mahamaye 🙏

  • @radhakoramannil8264
    @radhakoramannil8264 Жыл бұрын

    അമ്മേ ദേവീ രക്ഷിക്കണേ 🙏

  • @sindhuashok7544
    @sindhuashok7544 Жыл бұрын

    അമ്മേ ദേവി മഹാമായേ 🙏🙏🙏❤️❤️❤️

  • @sailajasasimenon
    @sailajasasimenon Жыл бұрын

    അമ്മേ ദേവീ ശരണം🙏🏻

  • @vijayak20pro26
    @vijayak20pro26 Жыл бұрын

    അമ്മേ നാരായണ 🙏🙏🙏🙏

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 Жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏❤️❤❤

  • @sheebab2306
    @sheebab2306 Жыл бұрын

    അമ്മേ നാരായണ

  • @rajeswarisaji
    @rajeswarisaji Жыл бұрын

    അമ്മേ ശരണം 🙏🙏🙏

  • @remas2369
    @remas2369 Жыл бұрын

    അമ്മേ ശരണം ദേവി ശരണം 🙏

  • @ushaharidas8876
    @ushaharidas8876 Жыл бұрын

    അമ്മേ ശരണം 🙏🌹❤️

  • @unnikrishnanp7922
    @unnikrishnanp7922 Жыл бұрын

    🙏അമ്മേ നാരായണാ നമോ നമഃ 🙏

  • @jayanthi6259
    @jayanthi6259 Жыл бұрын

    Ammmae narayana

  • @geethasurendran2013
    @geethasurendran2013 Жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏

  • @jasminewhite3372
    @jasminewhite3372 Жыл бұрын

    അമ്മേ ദേവീ ഭുവനേശ്വരീ ശരണം . പ്രസീദ അമ്മേ🙏🙏🙏🪷

  • @prasannakumarypt9866
    @prasannakumarypt9866 Жыл бұрын

    Amme Narayanaya Devi Narayanaya Lekhmi Narayanaya ❤❤❤❤

  • @chandralekhaep8162
    @chandralekhaep8162 Жыл бұрын

    അമ്മേ ശരണം ദേവി ശരണം

  • @nobysekhar3059
    @nobysekhar3059 Жыл бұрын

    അമ്മേ നമഃ 🙏🏼🙏🏼🙏🏼

  • @sitharaarun5406
    @sitharaarun5406 Жыл бұрын

    അമ്മേ നാരായണ ..... ദേവി നാരായണ .... ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏

  • @bolt4020
    @bolt4020 Жыл бұрын

    അമ്മേ പരാശക്തി

  • @vineethapradip2017
    @vineethapradip2017 Жыл бұрын

    Ammae saranam 🙏🏼

  • @Lee86SSSS
    @Lee86SSSS Жыл бұрын

    അമ്മേ🙏🙏🙏

  • @varshrapalle9546
    @varshrapalle9546 Жыл бұрын

    Amme saranam. Namaste

  • @skrishna1328
    @skrishna1328 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ

  • @girijaajayan1297
    @girijaajayan1297 Жыл бұрын

    അമ്മേനാരായണ ദേവീനാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ🙏♥️

  • @sreekumararanmula9656
    @sreekumararanmula9656 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ.വലിയ ആഗ്രമായിരുന്നു ദേവി parayanam ചെയ്യണം എന്ന്.❤

  • @dakshinachannel

    @dakshinachannel

    Жыл бұрын

    🙏🙏🙏

  • @sulochanapk1157
    @sulochanapk1157 Жыл бұрын

    Radheshyam radheshyam ❤

  • @pushparadhakrishnan6680
    @pushparadhakrishnan6680 Жыл бұрын

    🕉 MahaDevvi Jagadhambike🙏🙏🙏Sarweswrey Namonamahye

  • @sunusunu4690
    @sunusunu4690 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Жыл бұрын

    Amme Mahamaye 🙏🌷ellavareyum kathu rakshikkane Gagadambike 🙏🌷anugrahikkane Amme 🙏🌷

  • @sudhabalkrishnan936

    @sudhabalkrishnan936

    Жыл бұрын

    🙏🙏

  • @ushasoman9493
    @ushasoman9493 Жыл бұрын

    ശ്രീ മഹാദേവ്യൈ നമഃ🙏🙏🙏🙏

  • @sailajadevin.9170
    @sailajadevin.9170 Жыл бұрын

    Amme Narayana Devi Narayana Lekshmi Narayana Badre Narayana 🙏🙏🙏🙏

  • @kamalurevi7779
    @kamalurevi7779 Жыл бұрын

    അഭിനന്ദനങ്ങൾ

  • @remadeviks1979
    @remadeviks1979 Жыл бұрын

    🙏🙏🙏 Apadi kim karaneeyam Smaraneeyam charanayugalamambaya

  • @leenanair9209
    @leenanair9209 Жыл бұрын

    Om Sree MahaDeviyai Nama. 🙏 Sarvabadha Prashaminyai Nama. Om Sree Gum Gurubhiyom Nama 🙏.

  • @lalithambikakvkv8256
    @lalithambikakvkv8256 Жыл бұрын

    ദേവീ ശരണം ! 🙏🙏🙏🌹🌹

  • @ushakumarimeenakshiamma4127
    @ushakumarimeenakshiamma4127 Жыл бұрын

    Nalla anubhavam, anugraham kitty.

  • @vidhianc1845
    @vidhianc1845 Жыл бұрын

    കൃഷ്ണനുണ്ണിയേട്ടൻ ഒരു മഹാ ജ്ഞാനി ആയിരുന്നു. അദ്ദേഹത്തിന്റെ അകാല നിര്യാണം ആത്മീയ ലോകത്തിനു ഒരു കനത്ത നഷ്ടം ആണ്. പ്രണാമങ്ങൾ 🙏🙏🙏

  • @presannakumari1162
    @presannakumari1162 Жыл бұрын

    Ammeanarayanadevinarayana

  • @ashikkris
    @ashikkris Жыл бұрын

    Assalaie...gud initiative... informative

  • @leelamanirajasekharan1866
    @leelamanirajasekharan18663 ай бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

  • @divyanair5560
    @divyanair5560 Жыл бұрын

    Amme narayana 🙏🙏

  • @balankalanad3755
    @balankalanad3755 Жыл бұрын

    Vandhanam. Guru.

  • @chandrikamurlidharnair1826
    @chandrikamurlidharnair1826 Жыл бұрын

    Amme narayana devi narayana lakshmi narayana badre narayana 🙏🙏🙏

  • @user-rm4te2hf2m
    @user-rm4te2hf2m Жыл бұрын

    Amme saranam❤

  • @Varada-dp1pe
    @Varada-dp1pe Жыл бұрын

    Amme saranam devi saranam

  • @ganapathysree4411
    @ganapathysree4411 Жыл бұрын

    Sashtanga pranamam sathguro.

  • @nishashaji5268
    @nishashaji52683 ай бұрын

    അമ്മേ ശരണം 🙏

  • @sujathakk1984
    @sujathakk1984 Жыл бұрын

    Amme Devi saranam .

  • @user-ef6pe4ru1c
    @user-ef6pe4ru1c Жыл бұрын

    Thanks for your help

  • @lalithaaravind5918
    @lalithaaravind5918 Жыл бұрын

    Amme Narayana.. Devi narayanaya...Lakshmi narayanaya ...Bhadre narayana...

  • @snNair-gh1sr
    @snNair-gh1sr9 ай бұрын

    ammey Sharanam 🙏

  • @shobasivaraj7536
    @shobasivaraj7536 Жыл бұрын

    Ammea Sharanam 🙏🙏🙏

  • @jayachandranchandran5482
    @jayachandranchandran5482 Жыл бұрын

    Amme narayana Devi narayana Lakshmi Narayana bhadre narayana!

  • @thankamanimp9586
    @thankamanimp9586 Жыл бұрын

    Guruve🙏

  • @sarojinik6194
    @sarojinik6194 Жыл бұрын

    AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..AmmeaNarayannaa DeaviNarayannaaa LekshmiNarayannaaa BhadhreaNarayannaaa..Namaskarem Thirumeani thanks....HariOom Vandanam Prannamam

  • @vasanthakumari6904
    @vasanthakumari6904 Жыл бұрын

    ❤❤🙏🏼🙏🏼🙏🏼 amme mahamaye namosthuthe ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤

  • @jajasreepb3629
    @jajasreepb3629 Жыл бұрын

    Thankyou

  • @holidaymart7795
    @holidaymart77954 ай бұрын

    Very good information

  • @thankamanimp9586
    @thankamanimp9586 Жыл бұрын

    Amme Narayana 🪔🪔🪔🙏

  • @sajeevanc8755
    @sajeevanc8755 Жыл бұрын

    🙏🙏എന്റെയടുത്തു പദ്യമാണ് 🙏🙏

  • @ratnakarannayar3569
    @ratnakarannayar35695 ай бұрын

    Ammenarayana

  • @rajalekshmiravi8738
    @rajalekshmiravi8738 Жыл бұрын

    Aum gum gurubyo namaha. 🙏🙏🙏

  • @sumathimenon3254
    @sumathimenon3254 Жыл бұрын

    Amme,Narayana,Devi,Narayana,Lakshmi,Narayana,Bhadhre,Narayana

  • @ambilivisalan1951
    @ambilivisalan1951 Жыл бұрын

    Amme narayanaya devi narayanaya lekshmi narayanaya bhadre narayanaya

  • @evpnambiar7719
    @evpnambiar771911 ай бұрын

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana

  • @suseela1408
    @suseela1408 Жыл бұрын

    ammenarayana

  • @annemohanan5268
    @annemohanan5268 Жыл бұрын

    🙏🙏🙏

  • @HariHaran-iw4kk
    @HariHaran-iw4kk Жыл бұрын

    നമസ്കാരം,

  • @r.s.p6684
    @r.s.p6684 Жыл бұрын

    Thank

  • @nirmalapillai7965
    @nirmalapillai7965 Жыл бұрын

    Amme Narayana davi Narayana Lakshmi Narayan bhadhre Narayana

  • @lalithambikasatheendran1336
    @lalithambikasatheendran1336 Жыл бұрын

    🙏🌹

  • @lathab6450
    @lathab6450 Жыл бұрын

    🙏🏼🙏🏼🙏🏼

  • @sreemathypazoor4015
    @sreemathypazoor4015 Жыл бұрын

    🙏🙏

  • @jajasreepb3629
    @jajasreepb3629 Жыл бұрын

    Namaskaram Sir

  • @dr.suseelamma1791
    @dr.suseelamma1791 Жыл бұрын

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🌹🌹🌹

  • @mallikakumar4169

    @mallikakumar4169

    Жыл бұрын

    Amme Narayan a

  • @suhasini.s4987

    @suhasini.s4987

    8 ай бұрын

    Ammenarayana devi narayana

  • @sujathank1307
    @sujathank1307 Жыл бұрын

    🙏🙏🙏🙏🙏🙏🙏❤❤

  • @sunithasanthosh7336
    @sunithasanthosh7336 Жыл бұрын

    🙏🙏🙏🙏

  • @YTGAlpha
    @YTGAlpha Жыл бұрын

    Ningalku nallathu varatte

  • @rajaleksmijayakumar4070
    @rajaleksmijayakumar4070 Жыл бұрын

    🙏🙏🙏🙏🙏🙏🙏

  • @akshayanil4910
    @akshayanil4910 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujithpv7212
    @sujithpv7212 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @geethadevi8360
    @geethadevi8360 Жыл бұрын

    എന്റെ അമ്മ

  • @meenarajappan5230
    @meenarajappan5230 Жыл бұрын

    🙏🙏❤🙏❤❤

  • @100miles.9-cy5ip
    @100miles.9-cy5ipАй бұрын

    🙏🏻🙏🏻🙏🏻

  • @mookambikasaraswathi58
    @mookambikasaraswathi586 ай бұрын

    🙏👍

  • @user-og5lf1jn5t
    @user-og5lf1jn5t5 ай бұрын

    Namasthe

  • @r.s.p6684
    @r.s.p6684 Жыл бұрын

    Thanksforyouradv9dr

  • @rejanisuresh5416
    @rejanisuresh54164 ай бұрын

    Namaskaram sir 🙏Ente veettilum Husbandinte carilum makkalude bag Devi mahatmyam vachittund 🙏

  • @user-re2uy6go9v

    @user-re2uy6go9v

    4 ай бұрын

    🙏🏻 asudhi varille travel cheyyumbo engana sradhikka Enikum ingane cheyyane ennundu oru doubt epozhum 🙏🏼

  • @user-fx9pu1of6u
    @user-fx9pu1of6u11 ай бұрын

    🙏🕉️🔥🔥🥰

  • @dileepgnadh1602
    @dileepgnadh1602 Жыл бұрын

    🙏🙏🙏🙏🙏♥♥♥♥♥

  • @rathnammakp5066
    @rathnammakp5066Ай бұрын

    ക്ഷമാപണ മന്ത്രം അജ്ഞാനാദ് വിസ്മൃതേർ ഭ്രാന്ത്യാ യന്ന്യൂനമധികം കൃതം തത്സർവം ക്ഷമ്യതാം ദേവി പ്രസീദ പരമേശ്വരി

  • @ambilysudheer4337
    @ambilysudheer43379 ай бұрын

    ദേവീ മാഹാത്മ്യം നിത്യം പാരായണം ചെയ്യുന്നതിന് ഉത്തമമായ ഒരു പുസ്തകം പറഞ്ഞു തരാമോ

Келесі