ഒരേക്കര്‍ വിസ്തൃതിയില്‍ ഭൂമിക്കടിയില്‍ ഒരു ഡാം; പാലക്കാട്ടെ ഭൂഗര്‍ഭ ഡാം കാണാം

ഒരേക്കര്‍ വിസ്തൃതിയില്‍ ഭൂമിക്കടിയില്‍ ഒരു ഡാം; പാലക്കാട്ടെ ഭൂഗര്‍ഭ ഡാം കാണാം
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 314

  • @freakcr0777
    @freakcr07773 жыл бұрын

    ഡാമിന്റെ ഉൽഭാഗം കണ്ടിട്ടു തന്നെ പേടി തോന്നുന്നു. ഇതിന്റെ നിർമാതാവിനെ സമതിക്കണം 👍

  • @jojijomon8542

    @jojijomon8542

    3 жыл бұрын

    Exactly

  • @cleverthinker129

    @cleverthinker129

    Жыл бұрын

    👍🏻

  • @emmanuveljose6468
    @emmanuveljose64683 жыл бұрын

    വെറും എട്ടാം ക്ലാസ്സ് എന്ന് പറയരുത്.... 50 വർഷം മുന്നേ ഉള്ള ഡാം... അപ്പോൾ തന്നെ അതിനെകാൾ പഴക്കം ഉളള സിലബസ്സ് എത്ര മാത്രം ഉണ്ടാവും എന്ന് ചിന്തിക്കു....!

  • @farhansha7816

    @farhansha7816

    3 жыл бұрын

    ജീവിതത്തിൽ നിന്നുള്ള പ്രാക്ടിക്കൽ സിലബസ്സ് ആണ് അല്ലാതെ ഇന്നത്തെ പോലെ theory ആയിരിക്കില്ല

  • @Pranvvvvv

    @Pranvvvvv

    3 жыл бұрын

    @@farhansha7816 innu endhinu padikkunnu joli kittumayirikkum. Pakshe practical onnum illa.

  • @likesharesubscribe7008

    @likesharesubscribe7008

    3 жыл бұрын

    Georgekuttiyee പോലെ

  • @akshay3487

    @akshay3487

    3 жыл бұрын

    ഇപ്പോഴും ജാംബവാന്റെ കാലത്തെ സിലബസ് പഠിപ്പിക്കുന്ന നമ്മുടെ യൂണിവേഴ്‌സിറ്റികളോടൊ 😂

  • @me.717

    @me.717

    3 жыл бұрын

    Innathe degree annathe 8 am class😎😎

  • @sureshkalapparambil9092
    @sureshkalapparambil90923 жыл бұрын

    2 വർഷം കൊണ്ട് പണിതീർത്ത ഈ ഡാം കുതിരാൻ തുരങ്കം പണിയുന്ന എഞ്ചിനീയർമാർക്ക് ഒന്ന് കാണിച്ചു കൊടുക്കാമായിരുന്നു

  • @ISMAILKR1

    @ISMAILKR1

    3 жыл бұрын

    😂😂😂😂

  • @hihello599

    @hihello599

    3 жыл бұрын

    Kuthiran paniyendathu highway authority aanu avrku keralathinodola avaganana karanamanu kuthiran angane kadakunathu

  • @RRr-jf2pu

    @RRr-jf2pu

    3 жыл бұрын

    😂😂

  • @midhunpoolakkal2839
    @midhunpoolakkal28393 жыл бұрын

    Very interested but റിപ്പോട്ടർ പറഞ്ഞത് പകുതിയും മനസിലായില്ല

  • @HappyFaz999

    @HappyFaz999

    3 жыл бұрын

    Yes

  • @jishnupc8716

    @jishnupc8716

    3 жыл бұрын

    True

  • @gyro3659

    @gyro3659

    3 жыл бұрын

    Reporter ന് തന്നെ ഒന്നും മനസിലായില്ല.....

  • @fathimathsafira3517

    @fathimathsafira3517

    3 жыл бұрын

    @@gyro3659 😆

  • @bibinsreedharan7272
    @bibinsreedharan72723 жыл бұрын

    പണ്ട് 2 വര്ഷം കൊണ്ട് ഒരു ഏക്കർ വിസ്തൃതി ഉള്ള underground ഡാം ഉണ്ടാക്കി ഇന്ന് 2 മീറ്റർ വീതി ഉള്ള കലുങ്ക് പണിഞ്ഞു തീർക്കുന്നത് 15 വര്ഷം കൊണ്ടാണ്, കാലം പോയപോക്കെ 😂😂😂

  • @haris_____m275

    @haris_____m275

    3 жыл бұрын

    Athum ithrayum valrnna ee kalagattathil

  • @chemy7112

    @chemy7112

    3 жыл бұрын

    Ithrayum new technologies ullappolum ithrem delay

  • @varun1608

    @varun1608

    3 жыл бұрын

    ചെയ്യാൻ ഉള്ള മടിയാണ് ബ്രോ അല്ലാതെ വേറെ ഒന്നും അല്ല ഇതിന്റെ ഇടയിൽ പൈസ ഉറ്റണം അവർക്കു വേണം വച്ചാൽ ഒക്കെ ചെയാം ആര് ചെയ്യാണ്

  • @susanthms615

    @susanthms615

    3 жыл бұрын

    😂

  • @sergiomarkeena8126

    @sergiomarkeena8126

    3 жыл бұрын

    😂😂crct

  • @kingofluxury1523
    @kingofluxury15233 жыл бұрын

    2 വർഷം കൊണ്ട് തീർത്തു പണി ഇത് കാണുന്ന govt എൻജിനീയർ മാർ🥴🥴🥴🥴

  • @lukmanabdurahman9345

    @lukmanabdurahman9345

    3 жыл бұрын

    😂👋

  • @BANK_2025

    @BANK_2025

    3 жыл бұрын

    😅

  • @maslumaz4067

    @maslumaz4067

    3 жыл бұрын

    😂👍

  • @shahinrafeek4369

    @shahinrafeek4369

    3 жыл бұрын

    😄😄

  • @sajinks1872

    @sajinks1872

    3 жыл бұрын

    🤣

  • @user-lb3mt9ld9p
    @user-lb3mt9ld9p3 жыл бұрын

    ഇപ്പോഴും ആ technique full ആയി മനസ്സിലായിട്ടില്ല 🤔🤔

  • @shafikkvettam6842

    @shafikkvettam6842

    3 жыл бұрын

    വെള്ളം ഒഴുകി പോകുന്ന പറമ്പിൽ മൂന്നോ നാലോ മീറ്റർ താഴ്ചയിൽ ഒഴുക്ക് തടയുന്ന രീതിയിൽ ഒരു കിടങ്ങ് ഉണ്ടാക്കുക. കിടങ്ങിൽ നിറയുന്ന വെള്ളം കിടങ്ങിൻ്റെ മധ്യഭാഗത്തുള്ള വലിയ കുഴിയിൽ ഒഴുകിയെത്തും. ഈ കിടങ്ങിൽ മഴക്കാലത്ത് എപ്പോഴും വെള്ളം ഉണ്ടായിരിക്കും അപ്പോൾ അത് അവിടെ ഉള്ള ഷട്ടർ തുറന്നു പുറത്തേക്ക് ഒഴുക്കി കളയണം. വേനൽക്കാലത്ത് വലിയ കുഴിയിൽ മാത്രമേ വെള്ളം ഉണ്ടാകൂ. സാധാരണ ഡാമുകളിൽ വെള്ളം ഉണ്ടാവുമെങ്കിലും ഈ ഡാമിൽ നനവുള്ള മണ്ണ് ആയിരിക്കും ഉണ്ടാവുക

  • @Microsree28134

    @Microsree28134

    3 жыл бұрын

    @@shafikkvettam6842 mazha kuzhi...mazha vella sambharannam enno parayaamo

  • @VOICEFROMMADINA

    @VOICEFROMMADINA

    3 жыл бұрын

    Hi jupeshta

  • @user-lb3mt9ld9p

    @user-lb3mt9ld9p

    3 жыл бұрын

    @@VOICEFROMMADINA yes 😊😊കുറെ ആയല്ലോ കണ്ടിട്ട്.. സുഖം തന്നെ അല്ലെ??? Jamshi

  • @user-lb3mt9ld9p

    @user-lb3mt9ld9p

    3 жыл бұрын

    @@shafikkvettam6842 thanks for info bro..

  • @arunnga
    @arunnga3 жыл бұрын

    സൂപ്പർ മഴവെള്ള സംഭരണി👌 ഈ ആധുനിക മാർഗം ഇത് എല്ലാ നാട്ടിലും വ്യാപിപ്പിക്കാൻ പറ്റിയ കാര്യം.

  • @balachandrabhat5816
    @balachandrabhat58163 жыл бұрын

    ഞങ്ങൾ ചെറുപ്പത്തിൽ കേരള കർഷകൻ വഴി ഈ മാധവൻ നായരെപ്പറ്റി കേട്ടിട്ടുണ്ട്.

  • @xcxca
    @xcxca3 жыл бұрын

    ഈ ഡാമിന്റെ എഞ്ചിനിയറെ സമ്മതിക്കണം 👌👍

  • @subins7637

    @subins7637

    3 жыл бұрын

    Aliens aahdo👽

  • @mathewpn2253

    @mathewpn2253

    2 жыл бұрын

    It seems to be an underground large rain water harvesting system with facilities for pumping out water at our requirements. The texture of the soil is suitable for the construction of the tank (not dam). More over the construction is seems to be costly and powerful electric motor is also required to pump water from the tank. Moreover the water table at such a depth is not useful to the tuber crops.

  • @unknownperson2135
    @unknownperson21353 жыл бұрын

    പാവം റിപ്പോർട്ടർ രാവിലെ ഒന്നും കഴിച്ചില്ലന്ന് തോനുന്നു😐

  • @starandstar1337
    @starandstar13373 жыл бұрын

    റിപ്പോർട്ടർ എന്താണ് ഈ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലല്ലോ.... മൂന്നു പ്രാവശ്യം കണ്ടു നോക്കി

  • @gmix596

    @gmix596

    3 жыл бұрын

    101%

  • @dinukottayil8702

    @dinukottayil8702

    3 жыл бұрын

    ഞാനും അതാണ് ആലോചിച്ചത്.. ഒന്നും മനസ്സിലായില്ല..

  • @rahulkrishnan444
    @rahulkrishnan4443 жыл бұрын

    24 ന്യൂസ്‌ ആയിരുന്നേൽ ഇപ്പോൾ ഗ്രാഫിക്സ് ആയിട്ടു ഡാം മൊത്തോം കാണിച്ചു, കാണാതെ പഠിപ്പിച്ചു വിട്ടേനെ.

  • @user-ld5gz5ip5y

    @user-ld5gz5ip5y

    3 жыл бұрын

    😂😂😂😂

  • @maganetuniverse2067

    @maganetuniverse2067

    3 жыл бұрын

    👍

  • @astheticvirgolady8875

    @astheticvirgolady8875

    3 жыл бұрын

    😂😂😂

  • @gibinmathewchemmannar7105
    @gibinmathewchemmannar71053 жыл бұрын

    ഞാൻ നടന്നു നീങ്ങുന്നത് ഒരു ഡാമിന് മുകളിലൂടെയാണ് എന്ന ആദ്യത്തെ ഡയലോഗ് ആണ് എല്ലാവരും തെറ്റി ധരിക്കാൻ കാരണം... സത്യത്തിൽ നീളത്തിലുള്ള ഒരു കിണർ ആണ്... ഒരു സൈഡ് വെള്ളം പോകാത്തവിധം congrete ചെയ്തിരിക്കുന്നു... കപ്പ നട്ട ഭാഗത്ത്‌ വെള്ളം വാർന്ന് വരാൻ പാകത്തിൽ ഹോളുകൾ ഉണ്ടാകും.... ചുരുക്കത്തിൽ.. ഒരു നല്ല മഴവെള്ള സംഭരണി.. നമ്മുടെ കിണറിന്റെ സൈഡിൽ കുഴി കുഴിച്ചു വെള്ളം വാർന്ന് കിണറിലേയ്ക്ക് ഇറങ്ങാനുള്ള സംവിധാനം പോലെ എന്നാൽ ഇവിടെ കുഴി അല്ല കൃഷിയിടത്തിൽ നിന്നും വെള്ളം വാർന്ന് കുഴിയിൽ എത്തുന്നു... പക്ഷെ റിപ്പോർട്ട് കണ്ടാൽ മണ്ണിനടിയിൽ ഒരു ടാങ്ക് പോലെ ജലം കെട്ടി കിടക്കുന്നു എന്ന് തോന്നും...

  • @swadaqathkk3771

    @swadaqathkk3771

    2 жыл бұрын

    സാർ താങ്കളുടെ വിവരണം കണ്ടപ്പോഴാണ് കാര്യം അൽപമെങ്കിലും മനസ്സിലായത് നന്ദി

  • @swadaqathkk3771

    @swadaqathkk3771

    2 жыл бұрын

    ഞാൻ കരുതിയത് റിപ്പോർട്ടർ നടന്നുവരുന്ന താഴെ വലിയൊരു ജലസംഭരണി ആണെന്നാണ്

  • @gibinmathewchemmannar7105

    @gibinmathewchemmannar7105

    2 жыл бұрын

    @@swadaqathkk3771 അതെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന reportttting ആണ്...പ്രശ്നം

  • @lessaner6820
    @lessaner68203 жыл бұрын

    ക്ലാസിന് അല്ല താല്പര്യം കൊടുക്കണ്ടത് തലയിൽ ഉള്ള ബുദ്ധി കണ്

  • @abbasalikr2455

    @abbasalikr2455

    3 жыл бұрын

    Yes

  • @mz_captor9459

    @mz_captor9459

    3 жыл бұрын

    Le Georgekutty😅

  • @Ameer-pp5lt
    @Ameer-pp5lt3 жыл бұрын

    ഇത് ഉണ്ടാക്കിയ ആൾക് എത്ര അവാർഡ് കൊടുത്താലും മതിയാകില്ല

  • @sajad3569
    @sajad35693 жыл бұрын

    BGM Annoying.... Please don't use BGM of psycho movies

  • @_Captain_Jack_Sparrow_

    @_Captain_Jack_Sparrow_

    3 жыл бұрын

    ee news channel myranmarku eth bgm evda idananinnu oru velivum illaa...

  • @muhammedalitk

    @muhammedalitk

    3 жыл бұрын

    😅

  • @Sheen023

    @Sheen023

    3 жыл бұрын

    @@_Captain_Jack_Sparrow_ അളിയാ.. ചില്ല് ടാ.. ചില്ല് !

  • @fayisav6763
    @fayisav67633 жыл бұрын

    8 ക്ലാസ്സ്‌ വിദ്യഭ്യാസം ഇന്ന് ആണേൽ എത്ര എൻജിനിയർ മാർ വേണ്ടി വരും സമ്മതിക്കണം പുതു എൻജിനിയർ മാർക്ക്‌ പഠിക്കണം സ്ഥലം പറ്റുമോ നോക്കണം എനിക്ക് ആലോചിക്കുവാൻ പോലും വയ്യ

  • @johnutube5651

    @johnutube5651

    3 жыл бұрын

    എട്ടാം ക്ലാസ്സിൽ ഇഞ്ചിനീറിങ് പഠനം ഉണ്ടായിരുന്നില്ല. ഇത് നിരീക്ഷണം ചെയ്ത് സ്വന്ത ബുദ്ധിയിൽ പണിതത് ആകാൻ ആണ് സാധ്യത.

  • @afzalmollah8319
    @afzalmollah83193 жыл бұрын

    കൃഷി വകുപ്പ് അതൊക്കെ ഒന്ന് പെയിന്റ് അടിച്ചു കൊടുക്കണം

  • @minnalgaming241

    @minnalgaming241

    3 жыл бұрын

    No need athinte bangi povum

  • @shihabmullasheri5526

    @shihabmullasheri5526

    3 жыл бұрын

    അത് മണ്ണിട്ട് അടക്കാൻ പറ്റുമോ എന്ന് ഉദ്യോഗസ്‌ഥർ നോക്കും കാരണം അതൊക്കെ അവർക്ക് നാണക്കേടാണ് 2 വർഷം കൊണ്ട് പണിതില്ലേ ആ ദേഷ്യവും കാണും

  • @CubeTitles

    @CubeTitles

    3 жыл бұрын

    ennit venam painting charge 2 crore enn ezhuthi vakkan 😏😏😏😏 koppile idapaad.

  • @vidyaAkrishna93

    @vidyaAkrishna93

    3 жыл бұрын

    😄

  • @fasalrahman405
    @fasalrahman4053 жыл бұрын

    Lakkidi😍

  • @zainulabid2702
    @zainulabid27023 жыл бұрын

    ഇത്‌ കാണുന്ന ഇന്നും പണിതീരാത്ത ഗവണ്മെന്റ് പ്രോജക്ടുകൾ 😜😜

  • @zainulabid2702

    @zainulabid2702

    3 жыл бұрын

    ചിലയിടത്ത് പ്ലാൻ, ചിലയിടത്ത് തൂണുകൾ etc..

  • @moanneykarian892

    @moanneykarian892

    3 жыл бұрын

    ??,𝓂

  • @mallubro112
    @mallubro1123 жыл бұрын

    ജല വൈദ്യുത മന്ത്രി ആക്കാൻ പറ്റിയ ടീമ്

  • @rashidpk4002
    @rashidpk40023 жыл бұрын

    Recomended for 24Tv for Augmented Reality

  • @kavyaba6484
    @kavyaba64843 жыл бұрын

    Wonderfull

  • @variousstatusvideoschanel789
    @variousstatusvideoschanel7893 жыл бұрын

    ഒന്നും മനസിലായില്ല ❤💚🎥 സഭവം ഫുള്ളായി അറിയൻ ആകാംക്ഷ ഉണ്ട്💯💝💝💝💝

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    Good അടിപൊളി 👏👏💕💕💕

  • @emerald.m1061
    @emerald.m10613 жыл бұрын

    ഇപ്പഴത്തെ ഗവൺമെൻറ്റ് ചീപ്പ് എൻജിനിയർമാർക്ക് ആ ഒരു nut ഉണ്ടാക്കാൻ പോലും അറിയുമോ ആവോ?!

  • @ellanjanjayikum9025
    @ellanjanjayikum90252 жыл бұрын

    Wonderrful Thanks for the vedio God bless you all

  • @sanojmohammedrasheed3366
    @sanojmohammedrasheed33663 жыл бұрын

    ഇതെക്ക നല്ല രീതിയിൽ സംരക്ഷിക്ക പെടേണ്ട നിർമിതികൾ ആണ്..

  • @adv.rarichanck4285
    @adv.rarichanck42853 жыл бұрын

    Is a very good information.Thanks to MEDIA ONE for a valuable msg.

  • @ashrefm0714
    @ashrefm07143 жыл бұрын

    പാലക്കാട്😍😍😍

  • @amarsaleem4522
    @amarsaleem45223 жыл бұрын

    Media one always with variety 😍keep it up

  • @Athul_74

    @Athul_74

    Жыл бұрын

    😂

  • @akhilp2092

    @akhilp2092

    2 ай бұрын

    🐷🐷🐷🐖🐖🐖🐖

  • @evpnambiar7719
    @evpnambiar77192 жыл бұрын

    You have done excellent job Sir. God bless you. I pray for your long life.

  • @goldenreelfishing
    @goldenreelfishing3 жыл бұрын

    Ambooo heviiii.... supr machaaa

  • @shanusshanus8706
    @shanusshanus87063 жыл бұрын

    Super...idhu nirmicha all👍🏻👍🏻👍🏻

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman28823 жыл бұрын

    കലക്കി

  • @Sarish-pw3ps
    @Sarish-pw3ps3 жыл бұрын

    great work sir

  • @merlinmohan6634
    @merlinmohan66342 жыл бұрын

    നല്ല best റിപ്പോർട്ടർ

  • @sadiq5628
    @sadiq56283 жыл бұрын

    Excellent

  • @vishnuprasanthkv1215
    @vishnuprasanthkv12153 жыл бұрын

    Great Nice report

  • @danielkjoy1437
    @danielkjoy14373 жыл бұрын

    Great job👏👏👏👏

  • @itsme1938
    @itsme19383 жыл бұрын

    4:08 ഒട്ടും ചൂടില്ല

  • @jyotheeshkumarkelath2058
    @jyotheeshkumarkelath20583 жыл бұрын

    Advanced Practical Knowledge is necessary for Construction

  • @john_honai_
    @john_honai_3 жыл бұрын

    Interesting

  • @sunithaea1
    @sunithaea13 жыл бұрын

    Vellspokkam control cheyyan ithu.pole cheyyan pattumo

  • @janardhanankp3648
    @janardhanankp36483 жыл бұрын

    Grate...

  • @abbasabbas3710
    @abbasabbas37103 жыл бұрын

    Good

  • @yusufc1233
    @yusufc12332 жыл бұрын

    Sooper

  • @harisksd6333
    @harisksd63333 жыл бұрын

    ലക്കടി,,,നാടിന്റെ പേരും , ഡാമിനൊത്ത... പേര്,,,©️

  • @niyas720

    @niyas720

    3 жыл бұрын

    'ലക്കടി 'അല്ല ലക്കിടി

  • @ksknair3623
    @ksknair36233 жыл бұрын

    enum kudi lakdidi poyirinu ,e video kandu anu engane onu evde undu enu manasilaki vaya thoranu erikanu nan

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha50163 жыл бұрын

    Super

  • @shabeebrahmant7590
    @shabeebrahmant75903 жыл бұрын

    സമ്മതിച്ചു

  • @user-vg7ct9fw4q
    @user-vg7ct9fw4q3 жыл бұрын

    Poli

  • @B0E0M0
    @B0E0M02 жыл бұрын

    wow!!!

  • @mohammednazeel2972
    @mohammednazeel29723 жыл бұрын

    Super 💯💯

  • @saneeshvr6147
    @saneeshvr61473 жыл бұрын

    2021 still mazhakuzhi 😔😏

  • @nebilmuhammedsha
    @nebilmuhammedsha3 жыл бұрын

    Wow

  • @alifali5976
    @alifali59763 жыл бұрын

    👌👌👌👍👍👍

  • @myvibez6290
    @myvibez62903 жыл бұрын

    Mazha kaalath adhinte avastha onnu kanikkamo please

  • @afnx999
    @afnx9993 жыл бұрын

    Oru Graphic Representation koodi venamaayirunnu.Onnum Angott Vyekthamaayilla🙂.

  • @js0779
    @js07793 жыл бұрын

    നമിച്ചു 👏

  • @ayyoobthrasseri6262
    @ayyoobthrasseri62622 жыл бұрын

    ഇത് പോലുള്ള ഡാം ഉണ്ടാക്കാൻ പറ്റിയ ആരങ്കിലും ഇന്ന് ഉണ്ടോ

  • @nabeelpk2
    @nabeelpk23 жыл бұрын

    👍

  • @jimbroottan398
    @jimbroottan3983 жыл бұрын

    മനസിലായിടത്തോളം ഇത് ഒരേക്കർ ഭൂമിയിൽ കുഴിച്ചു അറകൾ ചരിവോടെ ഉണ്ടാക്കി അവസാനം വലിയൊരു സ്റ്റോറജിൽ എത്തിക്കുന്ന രീതിയിൽ ആക്കിയ ശേഷം മുകളിൽ മണ്ണ് തിരികെ ഇട്ടു ഭൂമി കൃഷി യോഗ്യമാക്കി മാറ്റിയതാണ്. അപ്പോൾ പാടത്ത് മഴയിലൂടെ വീഴുന്ന വെള്ളം താണു ഭൂഗർഭ ജലം ആകാതെ ഈ ഡാമിലേക്കും അത് വഴി വീണ്ടും കനാലുകളിലൂടെ പാടത്തേക്കും വരുന്നു. അങ്ങനെ വിളകൾ ഉപയോഗിച്ച ശേഷം വരുന്ന വെള്ളം പാഴാകാതെ വീണ്ടും റീസൈക്കിൾ ആകുന്നു.

  • @ishaqpappaly6402
    @ishaqpappaly64023 жыл бұрын

    B tech in 7th semesteril 7 types of dams und, athinte drawings an orma varunnath.

  • @ansvlog2494
    @ansvlog24943 жыл бұрын

    എൻ്റെ നാട് ❤️

  • @prabss6656

    @prabss6656

    3 жыл бұрын

    Correct vazhi paranju tharuo ? Njn chelakkara aaanu

  • @ansvlog2494

    @ansvlog2494

    3 жыл бұрын

    @@prabss6656 chelakarayil ninnu pazhayanur avidunnu thiruvillamala avidunnu pambadi vazhi lakkidi kootupadha avidunnu arodelum chodhichal madhi

  • @prabss6656

    @prabss6656

    3 жыл бұрын

    @@ansvlog2494 tq bro

  • @sreekkutty6436

    @sreekkutty6436

    2 жыл бұрын

    ഇത് ശെരിക്കും എന്താ ടെക്‌നിക് എന്ന് പറഞ്ഞുതരുമോ ബ്രോ.. റിപ്പോർട്ടർ പറഞ്ഞതൊന്നും മനസ്സിലായില്ല 🙄

  • @ashiquehari3457
    @ashiquehari34573 жыл бұрын

    👏👏👏👏

  • @subhadrag6731
    @subhadrag67312 жыл бұрын

    👍👍🙏🏼🙏🏼

  • @ashokthoniyil8336
    @ashokthoniyil83363 жыл бұрын

    ella panchayathilum etharam cheriya dam venam electricity nirmmikkam krushikkum mazha vellam mathy

  • @sreejith319
    @sreejith3193 жыл бұрын

    Please cover the top of it.

  • @muneermuneer7862
    @muneermuneer78623 жыл бұрын

    റിപ്പോർട്ടറെ ഉറുമ്പ് കടിച്ചിട്ടുണ്ടോ...?😅 നല്ല ഒരു വാർത്ത🤝

  • @hussainkaja3367
    @hussainkaja33673 жыл бұрын

    👍👍👍

  • @2funz423
    @2funz4233 жыл бұрын

    👍👍👍👍

  • @anilkumar4017
    @anilkumar40173 жыл бұрын

    great but ...report not clear ...would have shown some sketch of how it works etc ..seems .that family person is not aware of engineering aspects .

  • @galaxycable6408
    @galaxycable64083 жыл бұрын

    Report not clear , how to store under ground

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs3 жыл бұрын

    At that time no bribing practice for Contractors to get government projects and there is no organized and sure percentage of Commission to get signed / Approved Bills for payment.

  • @rijinmp
    @rijinmp3 жыл бұрын

    ഒന്നും മനസ്സിലായില്ല . കപ്പ തോട്ടത്തിന്റെ അടിയിൽ ജലസംഭരണി ആണെന്ന് പറയുന്നു . അപ്പോൾ അവിടത്തെ തറ എങ്ങനാ വെള്ളത്തിനു മുകളിൽ നിൽക്കുന്നത് . പാറ തുരന്നതാണോ ? അതോ കോൺക്രീറ് സലാബോ ? ഒന്നും വ്യക്തമല്ല .

  • @sarathramu6388

    @sarathramu6388

    3 жыл бұрын

    ഞാനും അതാ ആലോചിച്ചതു

  • @johnutube5651

    @johnutube5651

    3 жыл бұрын

    മുകളിൽ നല്ല ഖനം ഇട്ട് തുരപ്പനെ പോലെ അടിവശം തുരന്നു കാണും. വെള്ളം ഊറുന്ന ഭാഗം ആണ് ആ കിണർ. ബാക്കി ഉള്ള കുളം പോലെ ഉള്ള സ്ഥലം മഴവെള്ളം ശേഖരിക്കാനും കിണറ്റിലെ വെള്ളം ഒരു ഉറവയിൽ എന്ന പോലെ വരുന്നത് ശേഖരിക്കാനും ഉപകരിക്കുന്നു. പേമാരി പെയ്യുകയോ, പ്രകൃതിക്ക് വ്യതിയാനം സംഭവിക്കുകയോ ചെയ്‌താൽ, അടിയിൽ സ്ളാബ് ഇല്ലാത്തത് കൊണ്ട് ആ തോട്ടത്തിൽ നിൽക്കുന്നത് സുരക്ഷിതം ആയികൊള്ളണം എന്നില്ല.

  • @freeworld9296
    @freeworld92963 жыл бұрын

    കൊടും ഭീകരൻ😍😍😍😍😍

  • @ramshad_otp
    @ramshad_otp3 жыл бұрын

    Ottapalam Lakkidi 😍

  • @travelwithabu2695
    @travelwithabu26953 жыл бұрын

    Media one reporter kk oru chaya vangichu kodukkanam please..🙏

  • @vipin4060
    @vipin40603 жыл бұрын

    പക്ഷെ എനിക്ക് ഇതിന്റെ ടെക്‌നിക്ക് ഇതുവരെ മനസിലായിട്ടില്ല. കപ്പ നട്ടിരിക്കുന്ന ആ ഭാഗത്തെ മണ്ണിനെ താഴോട്ടു വീഴാതെ താങ്ങി നിർത്തുന്നതിന്റെ സെറ്റിങ് എങ്ങനെയാണ്? കൊണ്ക്രീറ്റ് വാർത്തതാണോ? അതിനെപ്പറ്റി ആരും ഒന്നും പറഞ്ഞു കണ്ടില്ല. റിപോർട്ടരുടെ ഇൻഫർമേഷൻ പൂർണമല്ല.

  • @instareelsmachan3354
    @instareelsmachan33543 жыл бұрын

    Lakkidi evide ane ethe

  • @faisalcheeranthodika8614
    @faisalcheeranthodika86143 жыл бұрын

    മീഡിയാ വൺ ചാനൽ ഇഷ്ടപ്പെടാൻ ഒരു പ്രധാന കാരണം നമ്മുടെ ചുറ്റുവട്ടത്തുള്ള ...എന്നാൽ കൂടുതൽ ആരും അറിയപ്പെടാതെ പോവുന്ന ഇത്തരം വാർത്തകൾ ജനങ്ങൾക്കിയിലേക്ക് എത്തിക്കുന്നു എന്നുള്ളതാണ് .

  • @athiramanoj144

    @athiramanoj144

    3 жыл бұрын

    Correct. This channel is different

  • @faisalcheeranthodika8614

    @faisalcheeranthodika8614

    3 жыл бұрын

    @@athiramanoj144 thanks

  • @sergiomarkeena8126
    @sergiomarkeena81263 жыл бұрын

    Head's off to the engineer

  • @farhanfaiz2010
    @farhanfaiz20103 жыл бұрын

    കാർഷിക ആവശ്യത്തിനു നിർമിച്ച ഡാമിന്റെ അപ്പുറത്ത് കെട്ടിടമാണല്ലോ....

  • @shafitravel
    @shafitravel3 жыл бұрын

    പിണറായി രാജി വെക്കുക..🙈🙈🙈😀😀😀😀😀😀😀

  • @AbhijithDjpsychoz
    @AbhijithDjpsychoz3 жыл бұрын

    Ee video kannunna Palakkad ottapalam karan ayaaa njn

  • @shameerk7976

    @shameerk7976

    3 жыл бұрын

    😀lakkidikaran

  • @maheshps5443
    @maheshps54433 жыл бұрын

    കൊള്ളാം കൊള്ളാം നമ്മുടെ വിദ്യാസമ്പന്നരായ എൻജിനീയർമാർ ആ എട്ടാം ക്ലാസുകാരന്റെ കാലു കഴുകി വെള്ളം കുടിക്

  • @bijufrijus960

    @bijufrijus960

    3 жыл бұрын

    👍

  • @sjk....
    @sjk....3 жыл бұрын

    ഇതിന്റെ പ്രവർത്തനം എന്താണന്ന് ആർക്കെങ്കിലും മനസിലായോ ?🤔

  • @ogeorge3901

    @ogeorge3901

    3 жыл бұрын

    Nope.

  • @nirmaljose8405

    @nirmaljose8405

    3 жыл бұрын

    Vyakthamayitt manasilayilla.. but reporter paranjath pole alla muzhuva karyangal.. matte aal paranjathu sradhichal karyam pidi kittum.. vellam ozhukunna slop engottanennu manasilakki avida neelathil mathil ketti vellathinda ozhukku thadanju.. ennitt athinda centre il oru kinar kuthi... appo bhoomiyilekk irangunna water muzhuvan aa kinattilekk varum.. athoru dam ennu parayunnath konda athra pettannu manasilakathath.. mazha vella sambarani polokkeyan working...

  • @Midhun-bw7sv
    @Midhun-bw7sv3 жыл бұрын

    റിപ്പോർട്ടർ ഡേ നോട്ടം കണ്ടാൽ അറിയാം... ഇപ്പോളും അങ്ങേർക്കു ഇത് എങ്ങനെ ആണ് പ്രവർത്തനം എന്ന് പുടി കിട്ടിയിട്ടില്ല... 😂😂

  • @ashiknpashiknp7146
    @ashiknpashiknp71463 жыл бұрын

    Ennitt ipozha kandath valiya karyam ayi

  • @abhinavc47
    @abhinavc473 жыл бұрын

    Palakkad💪💪💪💪🐯🥰

  • @hamsathalilakkidi8007
    @hamsathalilakkidi80073 жыл бұрын

    എന്റെ നാട്ടിൽ ഇങ്ങനെ ഒന്ന് ഉണ്ടോ ഞാൻ ഇത് വരെ കണ്ടിട്ടില്ല.

  • @achuttysudhi192
    @achuttysudhi1923 жыл бұрын

    ഇങ്ങനെ ഒരു ഡാം ഉണ്ടോ പാലക്കാട്‌ 🤔

  • @adarsh.a7
    @adarsh.a73 жыл бұрын

    കിണർ + മഴവെള്ളസംഭരണ , വെള്ളം സംഭരിക്കുന്നത് മണ്ണിനടിയിലെ aquifer ആണ്‌.

  • @vaishnavsuneesh6219
    @vaishnavsuneesh62193 жыл бұрын

    Ejjathi bgm 😅

  • @satharsathar859
    @satharsathar8592 жыл бұрын

    Shiza

  • @Sector_07
    @Sector_073 жыл бұрын

    cameraman evidunna degree eduthe.. maryadakoke onnu kaanichoode

  • @mallumasterchef5371
    @mallumasterchef53713 жыл бұрын

    Ith engane നിർമിച്ചു..😱

  • @riyaslakkidi7715
    @riyaslakkidi77153 жыл бұрын

    എന്റെ നാട്..

  • @kishormankurussipalakkad5585

    @kishormankurussipalakkad5585

    3 жыл бұрын

    Dam കണ്ടിട്ടുണ്ടോ

Келесі