ഒരേക്കറോളം സ്ഥലവും വീടും റോഡ് സൗകര്യങ്ങളോട് ഉള്ളതും കിണറ് ജലനിധി എന്നീ ജലസേചന സൗകര്യങ്ങളും ഉണ്ട്

റോഡ് വെള്ളം കറണ്ട് താമസയോഗ്യമായ വീടും ഒരേക്കറോളം പറബും ആധാരത്തിൽ 62 സെന്റ് പറബും എല്ലാ സൗകര്യങ്ങളും ഉള്ള പ്രോപ്പർട്ടി , ത്രിശ്ശൂർ ജില്ലാ . പഴയന്നൂർ എന്ന സ്ഥലം ബസ്സ്റ്റാന്റ് 2 km അബലം, പള്ളി, ചർച്ച്, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, etc.... എല്ലാ സൗകര്യങ്ങളും ഈ ചേലക്കര, പഴയന്നൂർ ടൗണിൽ സൗകര്യമാണ് ഈ കാര്യങ്ങൾ എല്ലാം മനസ്സിലായി എന്നു കരുതുന്നു. ഈ പ്രോപ്പർട്ടി വാങ്ങുവാൻ താല്പര്യം ഉള്ളവർക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കാവുന്ന നബർ ഗണേഷ് 9961366601

Пікірлер

    Келесі