ഒരേ കടൽ | Ore Kadal | Mammootty, Meera Jasmine | Amrita TV
Ойын-сауық
Ore Kadal (English: The Sea Within) is a 2007 Malayalam film written and directed by Shyamaprasad. The film examines the extra-marital relationship between an intellectual economist and a housewife. It stars Mammootty, Meera Jasmine, Narain and Ramya Krishnan
Directed by - Shyamaprasad
Produced by - Vindhayan
Written by - Shyamaprasad
Starring - Mammootty, Meera Jasmine, Narain, Ramya Krishnan
Music by - Ouseppachan
Cinematography - Alagappan N
Edited by - Vinod Sukumaran
Release date - 27 August 2007
Пікірлер: 838
നാഥൻ ഒരു സത്യമല്ലേ ഒരു സ്ത്രീയുടെ ദാരിദ്ര ത്തെയും നിസ്സഹായത്തെയും മുതലെടുക്കുന്ന നാഥന്മാർ എപ്പോഴും ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട് (അനുവാദത്തോടെ അനുഭവിക്കുന്ന നാഥൻ തന്റെ ഭാഗം മാത്രം ചിന്തിക്കുന്നു)
എല്ലാത്തരം സിനിമകളുടെയും എല്ലാത്തരം സംവിധായകരുടെയും നടൻ... മമ്മൂട്ടി ❣️❣️
@muhammadmarhaba.kajamoithe8199
5 ай бұрын
Sathyam
@sreekumariammas6632
Ай бұрын
That is crt. ❤
എന്തൊരു ഫീലാണ് ഈ പടം കാണുമ്പോൾ 😢മമ്മൂക്ക, മീരാജാസ്മിൻ തകർത്തഭിനയിച്ചു റിലീസ് ദിവസം തിയേറ്ററിൽ പോയി കണ്ട മൂവി 👌👌
@itzzmeeroopa3208
2 жыл бұрын
W
@asia6474
2 жыл бұрын
നാനും
@lekhasasidharan6661
4 ай бұрын
ലാസ്റ്റ് എന്താണ്
@Puthu-Manithan
4 ай бұрын
@@lekhasasidharan6661 നാഥാൻ ദീപ്തിയേയും മക്കളേയും സ്വന്തമായി സ്വീകരിച്ചു; അവർ ഒരേ കടലിൽ ലയിച്ചു..!
ഞാൻ കുഞ്ഞിലേ കണ്ട പടം ആയിരുന്നു ഇതിലെ യമുന വെറുതെ എന്ന പാട്ട് കെട്ട് എന്റെ കണ്ണിൽ നിന്നും കണ്ണീർ വരുമായിരുന്നു മീരയുടെ അഭിനയം കാണാൻ ഞാൻ ഈ പടം സ്ഥിരം കാണുവായിരുന്നു ഇപ്പോൾ വീണ്ടും കണ്ടപ്പോൾ എന്തൊരു സിനിമ ആണ് ഹൃദയം കീറി മുറിക്കുന്നത് പോലെയാണ് ♥️♥️♥️♥️
@shanushanshan2805
3 ай бұрын
മീരയുടെ മാത്രം അഭിനയമാണോ രണ്ടു പേരും നന്നായി അഭിനയിച്ചു
2024 ഇൽ ആണ് കാണുന്നത്.. പറയാൻ വാക്കുകളില്ല... മനസ്സിൽ വല്ലാത്ത ഒരു അസ്വസ്ഥത.. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ശ്യാമപ്രസാദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരേ കടൽ ( ഇംഗ്ലീഷ്: The Sea Within ). സുനിൽ ഗംഗോപാധ്യായയുടെ ബംഗാളി നോവലായ ഹിരാക് ദീപ്തിയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഒരു ബുദ്ധിജീവിയായ സാമ്പത്തിക വിദഗ്ധനും വീട്ടമ്മയും തമ്മിലുള്ള വിവാഹേതര ബന്ധമാണ് സിനിമ പരിശോധിക്കുന്നത്
" ഭാവനയിലാണെങ്കിൽ പോലും ഓരോരുത്തരും കടന്നു പോകുന്ന പാത...... ചിലർ ജീവിതത്തിലും "🖤
@sunilintimatebooks8023
9 ай бұрын
Mirkagalude Kathayano atho kancha vinte leharilayirunno
@beautifulnature3995
8 ай бұрын
@@sunilintimatebooks8023👌
സ്നേഹം മധുരമളള ഒരു നോവലാണെന്നും കയ്പ്പുളള ചഷകമാണെന്നും ഈ സിനിമ കാണിച്ചുതന്നുണ്ട് സ്നേഹ നിരാസത്തിൽ നിന്നും നമ്മെ സ്നേഹം എന്താണെനന്നും സ്നേഹം ഇല്ലാതെ ജീവിതം ഇല്ലെന്നും പഠിപ്പിക്കുണ്ട് ഈ സിനിമയുടെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ആദ്യമായി ഇന്ന് ഈ സിനിമ മുഴുവനായും കണ്ടു.... കണ്ണീരണിഞ്ഞു അന്തം വിട്ടിരിക്കുന്നു...😢😢😢❤❤❤❤
@rajirajan7920
7 ай бұрын
ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നു 😔
@navaseu6065
3 ай бұрын
ഒരുപാട്... സുഖിച്ചു കിടന്നു......❤❤
@user-lk5tr4bp5f
3 ай бұрын
സത്യം ഞാൻ ഇന്നാണ് ഇത് കാണുന്നത് റിയലി അടിപൊളി പടം 🔥🔥🔥🔥
ഞാനും നീയും എന്ന തീരങ്ങൾക്കിടയിൽ ആർത്തിരമ്പുന്ന ഒരു കടലുണ്ട്... എന്റെ ഞാനെന്ന ഭാവം ❣️❣️❣️
എപ്പോൾ ഈ മൂവി കണ്ടാലും കണ്ണ് നിറഞ്ഞു ഒഴുകും എനിക്കും എപ്പോഴും ഒരു ഒറ്റപ്പെടൽ ഇതിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒകെ വല്ലാത്ത ഫീൽ ആണ്
@fasnarasheed4466
2 жыл бұрын
Ousepachan sir , right??
@anoopsubi-er5tx
21 күн бұрын
@@fasnarasheed4466yes, ouseppachan ❤️
Shyamaprasad 🙏🏼🙏🏼😭. More than watching a film. This is a gem. Background score takes it to a different plane altogether.
മനസിനെ എപ്പോഴും തട്ടി ഉണർത്തുന്നു, ആദ്യമായി ഡയറക്ടർ സറിനും മ്യൂസിക് ഡയറക്ടർ റിനും നന്ദി, മമ്മൂക്ക, മീര 💕💕💕💕
@anoopsubi-er5tx
21 күн бұрын
Shyama prasad, ouseppachan ❤️
ജീവിതത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടിയ സിനിമ , ആദ്യമായി കണ്ടപ്പോൾ ഒന്നും തോന്നാത്ത സാധാരണ സിനിമ പ്രായവും ജീവിതാനുഭവവും വന്നപ്പോൾ ഒരു അത്ഭുതം ആയി മാറി ഇന്ന് ഞാനും ഒരു നാഥനാണ് ജീവിതത്തിൽ ഒരു നിർണായക നിമിഷത്തിലെ ഞാനെന്ന ഭാവം തകർത്ത ജീവിതം
@9995206923
3 жыл бұрын
എനിക്കും
@mrhmllw4476
3 жыл бұрын
Correct aanu..
@muhammadnabuhan7649
10 ай бұрын
Athe
@thareeshk5012
5 ай бұрын
😢
@baijugreeshma9460
3 ай бұрын
😢
പറയാൻ വാക്കുകളില്ല.. ഗംഭീരം.. ഞാൻ എന്തെ.. വൈകി..ഈ പ്രണയത്തിന്റെ തീരമാലകളെ കാണാൻ...നന്ദി.. ശ്യാമപ്രസാദ്.. നന്ദി.. മമ്മൂക്ക.. നന്ദി.. നരേൻ. ഇത്രയും നല്ല ഒരു സൃഷ്ടിയുടെ ഭാഗമായറതിന്...
@SumeshSumu-ut5rq
5 ай бұрын
ഇതിന് പ്രണയം എന്ന് പറയില്ല നാടൻ ഭാഷയിൽ തേപ്പ് എന്ന് പറയും 👈
മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെർഫോമൻസ് ഈ സിനിമയിൽ. മീര ജാസ്മിന്റെയും. ശ്യാമപ്രസാദിന്റെ ഏറ്റവും മികച്ച ചിത്രവും *ഒരേ കടൽ* തന്നെ. കാണാത്തവർ ഇങ്ങനെയല്ല; സാധ്യമായത്ര വലിയ ഫ്രെയ്മിൽ കാണുക ❤
മനസിനെ ഒരു തൂവലാക്കിയിട്ടു ആ തൂവൽ കൊണ്ട് നെഞ്ചു പൊള്ളിച്ച സിനിമ. ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന അനുഭവം അതു പറയുവാൻ വാക്കുകൾ ഇല്ല... അമ്മയായും പെൺ മനസായും മനുഷ്യനായും മനുഷ്യത്യമായും പിന്നേ കുറേ ജീവിതങ്ങളെ പല വഴികളിലൂടെ ഒരേ കടലിലേക്ക് 🙏🙏🙏
@user-ln7zu4yn3x
2 жыл бұрын
Yes crct
@liyafathima3009kamarunneesa
9 ай бұрын
ഭർത്താവ് എവിടെ
@sreekumariammas6632
9 ай бұрын
Her husbend did a mistake. He never to force to go near another man to ask a help. There began the problem . So that Jayan became a poor victim. He lost his family but he got a good job. I think Jayan knew the relation between Deepthy and Dr. Nadhan.Anyway Dr. Nadhan got a family and became satisfy. Exelant performance of Mammookka and Meena Jasmin comparably great. Mr.Shyamapresad is legend and did a great and wonderful work with Mammookka. Can't stop tears from eyes.Ma❤mm🎉oo💚kka💯💥✌️🙏
2024 മാർച്ചിൽ കാണുന്ന ഞാൻ
@user-ln7zu4yn3x
2 ай бұрын
ഞാനും kilinig movie
@sreenandp4981
2 ай бұрын
ഞാനും
@user-ls7ru3hq6g
2 ай бұрын
April😊😊
@kabeerfuj3026
Ай бұрын
2024 April 15
@simpletipsbysmitha3801
Ай бұрын
2024 April 30
2020 il kandavar undo
@ananthusajeevs6131
4 жыл бұрын
illa
@nithineranimose9645
3 жыл бұрын
Undu
@achu490
3 жыл бұрын
Meera jasmine ❤
@nandusvlogs3803
3 жыл бұрын
Entho...inn veendum kanan thonni
@preethipreethif1557
3 жыл бұрын
ഞാൻ കണ്ടു
ഇത്രയും depth ഉള്ള ഒരു സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടാവില്ല, എന്തൊരു പശ്ചാത്തല സംഗീതം, എന്തൊരു സിനിമ❤❤❤
@9995206923
4 жыл бұрын
@@MrHari007krishna കയ്യൊപ്പ് വെറും നന്മ മരം
@smrithi2393
3 жыл бұрын
Paleri manikyam, ponthanmaada,peranb,mrigaya.....
@shibishaji9588
3 жыл бұрын
Nice movie... Life experience...
@hritikroshan2009
3 жыл бұрын
Credit goes to Shyamaprasad
@user-pj1ss1ud2q
3 жыл бұрын
ഭൂതക്കണ്ണാടി, ❤️❤️
ആര്ത്തിരമ്പുന്ന കടല് പോലെ ഈ തീവ്ര പ്രണയം.! .നൊമ്പരം !!! ശ്യാമപ്രസാദ് - മമ്മൂട്ടി - മീരാ ജാസ്മിന്.. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ...
The whole world knows about mamooty's caliber, but what meera did in this film was outstanding, perhaps the finest actress next only to the great manju varier. Also fine performance by narin, a much underrated actor. Hats off to shyamaprasad for the brilliant direction
@revanth3508
Жыл бұрын
Not next to but above anyone in this
@Rosh_annah
Жыл бұрын
Better than Manju chechy ..... Meera is outstanding
@bindupankaj8791
7 ай бұрын
❤
@sruthi4167
5 ай бұрын
Great Manju Warrier!?
വല്ലാത്ത ഒരു സിനിമ..ഹൃദയം തകർത്തു കളഞ്ഞു...ഒരുപാട് കരയിപ്പിച്ചു..ഗുഡ് ഫിലിം
Meera is brilliant actor
ആർത്തിരമ്പുന്ന കടൽ പോലെ ഈ നൊമ്പരം വീണ്ടും വീണ്ടും..... മീര മമ്മൂട്ടി നരേൻ 🥰
ഈ സിനിമ ഇറങ്ങിയ സമയത്ത് ഞാൻ കണ്ടു അപ്പോൾ പച്ചക്ക് പറഞ്ഞാൽ മീര ജാസ്മിനെ കാണാൻ ആണ് പക്ഷെ വർഷങ്ങൾക്കു ശേഷം ആണ് ഞാൻ കാണുന്നത് പക്ഷെ ഇപ്പോൾ എനിക്ക് മനസ്സിൽ ആയതു ഈ ലോകം മനുഷ്യൻ മാരുടെ മാനസിക അവസ്ഥ ഓഹ് ഭയങ്കരം എല്ലാം എല്ലാം
Just superb, must watchable movie ,wonderful acting especially mammootty, meera jasmine ,direction is too good,background score makes it more soulful,
இந்த படம் கண்டதும் மனதில் பயங்கர வலி பத்து வருடங்களுக்கு முன்பே கண்டதா பைத்தியம் பிடித்தால் கூட அனைத்தும் மறந்து விடும் சராசரிமனமோ வாழ்க்கை முழுவதும் வலி பெண்ணின் வாழ்க்கையில் இப்படி சம்பவம் உண்டு என்று படம்பிடித்து காட்டிய கதாசிரியர்க்கு வணக்கம் ஒரு நன்றி
മനുഷ്യന്റെ മനസ് നിയത്രണാതീതമാണ് അത് വികാരങ്ങൾക് അടിമപ്പെട്ടിരിക്കുന്നു പ്രണയം മോഹം മോഹഭഗം നഷ്ടപെടലുകൾ വേദനകൾ ഇതൊന്നും അവന്റെ നിയത്രണത്തിൽ അല്ല അവൻ പോലും അറിയാതെ അവൻ അതിന്റെ ആഴങളിലേക്കു വഴുതി വീഴുകയാണ്... വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു സിനിമ...
Felt like reading Perumbadavam's novel 'oru sangeerthanam pole" ...cant even imagine someone else as Faydor other than Mammootty.. Shyamaprasad is the king of Malayalam classics...
Mammootty enna nadane pati parayumbol adhehathinte e movie yile abinayathe pati aarum anghane paramarshichu kandtilla .. Mammootty enna nadante veritta abhinayam kazhcjavecha movie. Sharikkum vismaya prakadanam .. 👌👌
No words to express. Mamooty lived in the character.
സിനിമയിൽ ആയതുകൊണ്ട് എല്ലാവരും നല്ലവർ.. Ith ജീവിതത്തിൽ ആണെങ്കിലോ..... എന്തൊക്കെ കേൾക്കേണ്ടി വരും 😔
@saleemchemmalasseri1135
23 күн бұрын
സത്യം
I think malayalam cinema should explore more of this genre 💓
@VivekBillionaire
3 жыл бұрын
We (other states) look up to Malayalam movies.
@gemsree5226
7 ай бұрын
Only Malayalam cinema has done this much in india 🤷🏻♀️
ദാരിദ്ര്യം മനുഷ്യനെ എവിടെയെല്ലാമെത്തിക്കും എന്ന് പറയാൻ പറ്റില്ല
Meera looks very beautiful.. The boy who played the role of Deepthi's son❤😘
55:00 ഈ ബേല അന്നാണ് ജനിച്ചത്... വിശന്നു മരിച്ച കുഞ്ഞാണ് എന്നെ പ്രസവിച്ചത്.... അതിതീഷ്ണമായ എഴുത്ത്..
@askarecosign7398
2 жыл бұрын
What a fantabulous lyrics.. 😍😍😍
@dhubinajeeb169
2 жыл бұрын
I ❤️ it !!!
ഒരേ കടൽ... കാവ്യ നീതിപോലെ... കലുഷിതമായ മനുഷ്യ മനസ്സിനെ കോറിയിട്ട മനോഹരമായ ദൃശ്യവിസ്മയം... സ്ത്രീ എന്നാല് ഉപഭോഗ വസ്തു മാത്രം ആയി കാണുന്ന നാഥൻ്റെ ഹൃദയത്തിലേക്ക് ആഴത്തിൽ തറഞ്ഞു കയറുന്ന ദീപ്തി.. നാഥൻ തൻ്റെ സ്വത്വം തിരിച്ചറിയുന്നു.. കണ്ടിരിക്കുന്ന ഓരോ മനുഷ്യൻ്റെ മനസിനെയും കടൽ പോലെ പ്രക്ഷുബ്ധമാക്കുന്ന ഒരേ കടൽ🔥 ശ്യാമപ്രസാദ് സാറിൻ്റെ ഏറ്റവും ബ്രില്യൻ്റ്സ് വർക്ക്... മമ്മൂട്ടി മീരാജാസ്മിൻ.. ഇരുവരും നടത്തിയ പ്രകടനം വാക്കുകൾക്ക് അതീതം ❤... Mammootty ❤️ patriarch 🔥 ഒരിക്കൽ കൂടി അടിവര ഇടുന്നു🎉
ഒരു സാധാരണ പെണ്ണിന്റെ മനസ്സ് എത്ര കൃത്യമായി മനസിലാക്കിയിരിക്കുന്നു... വാട്ട് എ ഫിലിം യാ........
ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് വല്ലാത്ത ഒരു കനം. വളരെ നല്ല സിനിമ, പക്ഷേ കാണേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.
@patriyot1679
Жыл бұрын
Kannendiyirunila nu parajhatendaa..!!
@jaimonjohn2516
7 ай бұрын
അപ്പോൾ കിരീടോം ചെങ്കോലും കണ്ടതോ അതിന്റെ അത്രേം depressing അല്ല ഇ പടം
@jaimonjohn2516
3 ай бұрын
ഇതൊക്കെ എന്ത് കിരീടോം ചെങ്കോലും കാണാൻ ശ്രമിച്ചു നോക്ക് മനസ്സ് മുരടിക്കും
ദാരിദ്ര്യം, അത് പണത്തിന്റെ കാര്യത്തിലായാലും കരുതലിന്റെയും സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ശരി, ഒരു ശരാശരി പെണ്ണിനെ എവിടെയൊക്കെ എത്തിക്കുന്നു എന്ന് പറയാനാവില്ല... ഇതിലെ നാഥൻ ഹൃദയമുള്ളവനാണ്.. പക്ഷെ അധികം നാഥന്മാർക്കും ഹൃദയമില്ല....
Dear all.. ഈ സിനിമ കണ്ട ശേഷം എന്നെ അത്ഭുതപ്പെടുത്തിയത് ഇതിലെ comments ആണ്. ഈ സിനിമ പോലെ ആർക്കും നിർവചിക്കാൻ കഴിയില്ല പലരുടെ മനസ്സും. സ്നേഹം തന്നെ ആണ് ഇതിന്റെ ഇതിവൃത്തം അത് overwhelm ചെയ്താലേ I think ഈ സിനിമയെ മനസിലാക്കാൻ പറ്റു. പലരും ഇതിൽ മീരയുടെ കഥാപാത്രത്തെ കുറ്റപെടുത്തിയപ്പോൾ സങ്കടം തോന്നി. ഇതിൽ ഒരു epic type scene ഉണ്ട്. 1:25:00 to 1:28:00 വരെ കാണു. നരെയ്ൻ ഒരു നല്ല ഭർത്താവും അതിലുപരി സ്നേഹം നിറഞ്ഞവൻ ആണ്. അയാൾക്ക് നടന്നതെല്ലാം മനസ്സിലാകുന്നുണ്ട് (that scene) അതോടൊപ്പം അവൾ പാവമാണെന്നും അറിയാം. അതുപോലെ മമ്മൂട്ടിയെയും അയാൾ മനസിലാക്കുന്നു. അതുകൊണ്ടു അയാൾ 2 പേരോടും നീതി പുലർത്തുന്ന നല്ലൊരു ഭർത്താവ് ആകുന്നു. മീര പറയുന്നുണ്ട് അതിൽ പിന്നെ അവൾ ഒരു പുരുഷന്റെ കൂടെ കിടന്നിട്ടില്ല എന്ന്. അതിൽ നിന്ന് തന്നെ ആ പെണ്കുഞ്ഞു തന്റെ അല്ല എന്ന് കരുതാൻ സാധിക്കും. തന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ഭാര്യ കെട്ടിപിടിക്കുമ്പോൾ പോലും (സിനിമ തുടക്കം) അയാൾക്കു ഒരു physical റിലേഷൻ പോലും താല്പര്യം കാണിക്കുന്നില്ല. എന്തിനു തന്റെ കുഞ്ഞിന് മരുന്ന് മേടിക്കാൻ പോലും അയാൾക്ക് കഴിയുന്നില്ല. ഇതെല്ലാം തന്റെ അവസ്ഥ ആയിരുന്നു എന്ന് നരെയ്ൻ കരുതുന്നുണ്ട് അവസാനം വരെ. ഇനി മീരയിലേക്കു വരുമ്പോൾ വളരെ സ്വപ്നങ്ങൾ ഉള്ളവൾ പഠിക്കാൻ മിടുക്കി എങ്ങും എത്താതെ പോയതിന്റെ സങ്കടം ഇതൊക്കെ ഉണ്ട്. മമൂട്ടിയുടെ മുറിയിൽ ആദ്യം വരുമ്പോൾ പുസ്തകം എല്ലാം ആശ്ചര്യത്തോടെ അവൾ നോക്കുന്നു. ഞാൻ ആയിട്ടുള്ള physical relation അവളും ആസ്വദിച്ചല്ലോ എന്ന് മമ്മൂട്ടി ചോദിക്കുന്നുണ്ട് സുഹൃത്ത് ആയ രമ്യ കൃഷ്ണനോട്. പക്ഷെ മീര കുറെ സ്വപ്നങ്ങൾ ഉള്ള പക്ഷെ അതോടൊപ്പം സാധുവായ അവൾ താൻ ചെയ്തതു ഒരു പാപം ആണെന്ന് ഉറച്ചു വിശ്വസിക്കുന്നു ഒരു ദൈവത്തിനും അത് മായ്ക്കാൻ പറ്റില്ല എന്ന് വിശ്വസിക്കുന്നു. മമ്മൂട്ടി ഇതിൽ തുടക്കത്തിൽ സ്നേഹത്തിനു യാതൊരു വില കാണിക്കുന്നില്ല (Ex . അമ്മമ്മയുടെ മരണം, poverty നെ പറ്റി എഴുതുന്ന അയാൾ ഒരു പൈസ പോലും ധർമ്മം കൊടുക്കുന്നില്ല) പക്ഷെ രമ്യയുടെ കഥാപാത്രം അവന്റെ കൂടെ എപ്പോഴും (2 അവസ്ഥയിലും) നടക്കുമ്പോഴും സ്നേഹം പഠിപ്പിക്കുകയും താൻ ആ അവസ്ഥയിൽ ആവാൻ കാരണം miss use ചെയ്യപ്പെട്ട തന്റെ ബാല്യം ആണെന്നും പറയുന്നു. (ഒരു bulding വെച്ച് ഇരന്ന ഒരു കുഞ്ഞിന് മമ്മൂട്ടി നിരസിക്കുമ്പോൾ അവൾ പണം കൊടുക്കുന്നു). ഇതു മാത്രം അല്ല മീരയെ കേറി പിടിക്കുന്ന സ്നേഹിച്ചു കല്യാണം കഴിച്ചവൻ സഹായത്തോടൊപ്പം അവളുടെ ശരീരത്തെയും ചോദിക്കുമ്പോൾ ഭംഗിയായി അവൾ "ശവം" പ്രതികരിക്കുമ്പോൾ അതിൽ മമ്മൂട്ടി അയാളേക്കാൾ വ്യത്യസ്തൻ ആണെന്നും ഒടുവിൽ mammootty സ്നേഹത്തിനു മുമ്പിൽ കീഴടങ്ങുന്നു എന്നും കാണിക്കുന്നു. നരേനും മീരയും മമ്മൂട്ടിയും രമ്യയും ആ കുഞ്ഞുങ്ങളും എല്ലാം ഒടുവിൽ സ്നേഹത്തിന്റെ വിവിധ മുഖം ആകുന്നു ഒടുവിൽ. ആ അയൽവാസി ഒഴികെ. തന്റെ പിറക്കാത്ത മീരയുടെ മകനെ പോലും അയാൾ (മമ്മൂട്ടി) സ്വീകരിക്കുന്നു ഒടുവിൽ. എല്ലാവരോടും കടമെടുത്ത ഒരു വാക്ക് കുറിക്കുകയാണ് "സ്നേഹമാണ് അഖില സാരമൂഴിയിൽ".
@ashmisomi7519
Жыл бұрын
Woww sprb...!!!!!!
@sreepriya530
Жыл бұрын
മീരയുടെ മകനെ മമ്മൂട്ടി സ്വീകരിക്കുമ്പോ സ്വന്തം അച്ഛന് മകനെ നഷ്ടപെടുന്നു..
@mjohn8294
Жыл бұрын
@@sreepriya530 you didn’t realize the movie. It’s love not lose. Think that way.
@mjohn8294
Жыл бұрын
@@sreepriya530 നരേൻ തന്റെ മകനെ നഷ്ടപ്പെട്ടു എന്ന് ക്ലൈമാക്സ് സീനിൽ കാണിക്കുന്നുണ്ടോ ? അതല്ല അവിടെ കാണിക്കുന്നത് പകരം മമ്മൂട്ടി സ്നേഹം അറിഞ്ഞിരിക്കുന്നു.... സ്നേഹിക്കാനും
@mjohn8294
Жыл бұрын
ഉപാധികൾ ഇല്ലാതെ ... എല്ലാവരെയും
12 - 5 - 2024 am watched the Tamil version of this movie bez I wish to know the comments about this movie . So sorry to say many people don't understand the depth of this great work of Mr. Shyamapresad with the great legend Mammookka. They say very crual about Deepthy & Dr. Nadhan . They all consider the relationship is for lust. But this is the inner mind of two human beings. There no lut but is precious love . The love between the weaves of an ocean has deep depth .❤❤❤
Mammokka...shyama Prasad...Meera Jasmin...പറയാൻ വാക്കുകളില്ല...ഒരനുഭവം...
@9995206923
4 жыл бұрын
എന്തൊരു സിനിമയാണ് സഹോദരാ ലയിച്ച് പോകുന്നു, ലയിക്കുംമ്പോൾ ശരീരം പെരുത്ത് കയറുന്നു
@nadeermuhammed3637
3 жыл бұрын
Atheyyyyy.... what a movie ❤️❤️❤️❤️❤️❤️
Naren is seriously underrated
Fresh in every watch ❤ I would never get tired of watching this gem. Looking forward for Mammookka - Shyamaprasad combo again, probably Sara Joseph's Alohari Anandam.
@tosreevalsan
Жыл бұрын
🙌
@vishnumadhavamcreations
10 ай бұрын
I felt the same 🙌🙌
Release divasam kanhangad kailas teatril ninn kanda cinema.. Vallaathoru feel aan ee cinema😍😍
@vindujavin4376
4 жыл бұрын
lucky you;(
@saleembabuta
4 жыл бұрын
@@vindujavin4376 ഞാനും... മലപ്പുറം പത്മം തിയേറ്ററിൽ നിന്നും...
@nadeermuhammed3637
3 жыл бұрын
New vinakayil alle release aaayathu ? Anagne aaaanu Ente orma !!! Njaaanum release first show kandaayirunnu
മുൻപ് ഈ ഫിലിം കണ്ടു പക്ഷെ ഇന്ന് കണ്ടപ്പോൾ എനിക്ക് എന്താ എന്ന് അറിയില്ല വല്ലാതെ കണ്ണുകൾ നിറഞ്ഞു 🙏🙏😔
@kilukkam.2691
9 ай бұрын
സ്നേഹം ഓരോരുത്തർക്കും ഒരോ തലത്തിൽ ആണ് പ്രതിഭലിക്കുന്നത് 🙏🙏
@sreekumariammas6632
7 ай бұрын
@@kilukkam.2691correct
Pain of love ..... sadness, happiness and anger comes together. We have emotions all over of our life ....love comes with full of emotions we must keep going on entire of our life ....... There is magic of acting from Mammootty sir. his expressions, acting always touches to my heart .
ചില പച്ചയായ യാഥാർഥ്യങ്ങൾ തുറന്നു കാണിച്ച സിനിമ. കാലിക പ്രസക്തം. മമ്മൂക്കയും, മീരയും നല്ല പെർഫോമൻസ്. 👍👍
ഈ പടം നേരത്തെ കാണാതെ പോയല്ലോ എന്നോർത്ത് ഇപ്പോൾ ഞാൻ ദുഃഖിക്കുന്നു മനസ്സിനെ വല്ലാതെ ദുഖിപ്പിക്കുന്ന സിനിമ
പ്രണയം നഗനമായ പ്രണയം,മനോനില തെറ്റിക്കുന്ന പ്രണയം…ആനന്ദത്തിനപ്പുറത്തുള്ള പ്രണയം…
@tjolelagan20
3 жыл бұрын
Pranayam...alla..kaamam
@sarika9031
3 жыл бұрын
@@tjolelagan20 kamam anel athu apol theernenem.. thudarcha kanilla pinthudarchayum..
@anoop_online
3 жыл бұрын
@@sarika9031കാമത്തിന് പിന്തുടർച്ച ഉണ്ട്
@maryamzuvizuvi1343
Жыл бұрын
പ്രണയം 😂😂😂
@-V6984
11 ай бұрын
@@anoop_onlineKaamathil pranayam undakile thudarchayullu.Allengil kaamathinu maduppu thonnum
I was 14 years when I watched this movie for the first time but I didn't actually get the soul of the movie then..I don't know how many times I have watched this. Each time It feels fresh.. It makes me cry, feel insecure and emotions which I can't explain by words.. Classic movie ❤️
@Aswin76541
7 ай бұрын
മമ്മൂട്ടിയുടെ പൗരുഷം 🔥🔥🔥.. Best actor.. Underrated Mammotty performance
@human123.universe-earth
7 ай бұрын
@@Aswin76541 പൗരുഷം അല്ല ബ്രോ എന്നെ ആകർഷിച്ചത് .. സ്നേഹം എന്നത് ഭയമായി തീരുന്നതും ഇമോഷണലി insecure ആയ ഒരു സ്ത്രീ എങ്ങനെ മറ്റൊരു വ്യക്തിയെ ആശ്രയമാക്കുന്നതും.. How sex became the ultimate expression of love എന്നതും ഒക്കെയാണ്. The way mammootty performed the character is the best 👍🏻
@Aswin76541
7 ай бұрын
@@human123.universe-earth This is underrated Perfomances of every actors in this movie..
i love all Shyamaprasad movies, what a genius!!
കപ്പിനും ചുണ്ടിനും ഇടക്ക് മമ്മൂട്ടിക്ക് നാഷണൽ അവാർഡ് നഷ്ടപ്പെട്ട സിനിമ... തിരക്കഥ സഹായിച്ചു എന്നാണ് അന്നവർ പറഞ്ഞ കാരണം... പിന്നെ മീരജാസ്മിന് ഭ്രാന്ത് വരുന്നത് വിശ്വസനീയമല്ല എന്നും... വലിയ വിദ്യാഭ്യാസവും ലോകപരിചയവും ഇല്ലാത്ത ഒരു കൊച്ചു പെണ്ണിന്റെ മനസിന് താളം തെറ്റിയപ്പോ അത് മനസിലാക്കാൻ ജൂറിക്കു കഴിഞ്ഞില്ല... Postpartom syndrom ഉം ആകാമല്ലോ... കുഞ്ഞ് ഉണ്ടായ ഉടനെ ആണ് ദീപ്തിയ്ക്കു അസുഖം വരുന്നത്.. ഉറങ്ങാതെ ഇരുന്നു കുട്ടിയെ നോക്കുന്നത് ഒക്കെ സിനിമയിൽ കാണിക്കുന്നുണ്ട്...
@adwai8455
2 жыл бұрын
നാഷണൽ അവാർഡ് നഷ്ടമായത് മീരക്കാണ്. അവസാന ഘട്ടം വരെയും മീരയുണ്ടായിരുന്നു. കന്നഡ നടി ഉമശ്രീ യും മീര ജാസ്മിനും തമ്മിൽ ആയിരുന്നു മത്സരം. ഉമശ്രീ മികച്ച നടിയായി.മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിരുന്നില്ല. സംസ്ഥാന അവാർഡ് ആണ് മമ്മൂട്ടിക്ക് നഷ്ടമായത്. മീര സംസ്ഥാന അവാർഡ് നേടുകയും ചെയ്തു.
@tharunk8113
2 жыл бұрын
😍😍😍
@GSMedia-dc2gl
2 жыл бұрын
സിബി മലയിൽ ആണ് മീര ക്ക് നാഷണൽ അവാർഡ് നഷ്ടപ്പെടാൻ കാരണം ആയതു
@achu490
Жыл бұрын
Meera Jasmine Jyothika and Umashree were the final round for the National Award for the Best actress . Meera and Jyothika lost by the whisker and Uma shree was awarded the best actress . It was Meera who was in the contender not Mammootty .
@achu490
Жыл бұрын
@@adwai8455 😇❤️
Super movie, mamooty acting 👌
പിന്നെ എന്തൊക്കെ സ്നേഹം മുൻപ് ഉണ്ടായാലും കുട്ടി ആയിക്കഴിഞ്ഞാൽ പിന്നെ അവരാണ് ആ സ്നേഹത്തിനു അവകാശികൾ.
സത്യം പറഞ്ഞാൽ ശരിക്കും ഹൃദയത്തിൽ തൊട്ട മനോഹര സ്റ്റോറി mammukka🌹🌹🙏🙏🌹🌹. Nice മൂവി
ഈ കടലിൽ മുങ്ങിത്താഴാൻ ഞാൻ എന്തേ ഇത്ര വൈകീ...
ഓരോ ജീവിതങ്ങൾ ഹൃദയ സ്പർശി💯👍
What a movie !!❤️
Brilliant perfomance by Mammootty ,meera jasmine, naren & remya krishna. Mammooka idhu vare cheyyatha polulla role❤
നല്ല ഒരു ഭർത്താവിന്റെ മനസ്സും സ്നേഹവും ഇതിൽ ആരും കണ്ടില്ലേ. നിഷ്കളങ്കൻ ആയ ഭർത്താവിനെ
@vishnupriya2309
4 ай бұрын
സത്യം അയാൾ പാവം അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്
@Khadeejasidheeq110
Ай бұрын
Athe
മീര ജാസ്മിൻ അഭിനയിച്ച വേഷങ്ങൾ ഒക്കെ "Overrated performance / Over acting " labeled ആണെന്ന് ഇപ്പോൾ പറയുന്നവർ ഈ ഒരൊറ്റ പടം കണ്ടാൽ മതി ഈ നടിയുടെ Potential മനസ്സിലാക്കാൻ!! Complicated theorist ആയ Dr SR Nathan nte വേഷം മമ്മൂക്കയുടെ കൈകളിൽ ഭദ്രം... ശ്യാമപ്രസാദ് one of the finest Filmmakers in Indian Cinema!!
@jenharjennu2258
2 жыл бұрын
അത് നന്ദനം പോലത്തെ സീരിയൽ പെർഫോമൻസ് പൊക്കി പിടിക്കുന്ന ആളുകൾ ആക്കും
@jenharjennu2258
2 жыл бұрын
ആ പറയുന്നവരുടെ fav actress ചിലപ്പോൾ നമിത പ്രമോദ്യും ഹണി റോസും ആക്കും
@SanthoshSanthu-pd9re
Жыл бұрын
Currect
@delhimalayalivlogs
9 ай бұрын
അപ്പോ പെരുമഴക്കാലം, പാഠം ഒന്ന് വിലാപം ഇതിലെ ഒക്കെ അഭിനയം ആര്യം കണ്ടിട്ടുണ്ടാവില്ല
@user-cl4to4jf1w
7 ай бұрын
Currect❤
22 - 4 - 2024 at midnight am waching this fantastic movie again . Heart breaking movie as an ocean , love as deapth of an ocean. Weaves weaves and weaves of love btvn Deepthy and Dr. Nathan. ❤❤❤
So much ....heart touching movie Some moments people couldn't control his/her soul in the between of right or wrong .
ശ്രീ ശ്യാമപ്രസാദ്.... പോലുള്ള പ്രതിഭകളുടെ കൈകളിലെത്തുമ്പോഴാണ് ശ്രീ മമ്മൂട്ടിയുടെ Great Potential പ്രേക്ഷകർക്ക് അനുഭവയോഗ്യമാവുന്നത് !!!
Super classic movie 🎬 outstanding performance..
Lot of good Malayalam movie classic drama here in YT but problem mostly without Subtitle ... Hoping admin Will upload the movie with Englishsub ..as Malayalam nowdays on global ... ❤️Malayalam Fan from Indonesia 😍
കടൽ പോലെ പ്രക്ഷുബ്ധമായൊരു കവിതയാണീ ചിത്രം...! ഗാനങ്ങൾ കഥയുമായി ഇത്രയും ഇഴചേർന്നു കിടക്കുന്ന സിനിമകൾ നമുക്കു വിരളമാണ്..! മനസ്സു കൊണ്ട് ഈ ചിത്രം കാണുന്ന ഓരോരുത്തരുടേയും നെഞ്ചിൽ ഒരിക്കലുമുണങ്ങാത്തൊരു മുറിപ്പാടായ് ശേഷിക്കുന്നു ഇത്..!
@rasiyamuhammed1837
3 ай бұрын
💋💋💋💋💋💋
How wise, practical and bold Ramya’s role !
songs from this movies are pure gems♥♥
@vishramam
8 ай бұрын
Kadhayude athmavu ulkkoda’ragam selection’ sangeetha samvidhanam.
വീണ്ടും വീണ്ടും കാണുമ്പോഴും കാണാൻ തോന്നുന്നു.
Super......excellent climax
What a movie❤️ music is very intense ❤️
അപ്പുറത് ഒരു ഭർത്താവ് ഉണ്ട്.... അയാള്ടെ അവസ്ഥ എന്താവും.... ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും... അയാൾ മക്കളെ നോക്കി.. സ്വന്തം മകൾ അല്ലാതെ അത് അറിയാതെ അതിനെ വളർത്തി... ഭാര്യയുടെ പ്രാന്ത് മാറുന്നത് വരെ വേറെ ഒന്നും ആലോചിക്കാതെ.. സഹിച്ചു നിന്നു.... ജോലി കഴിഞ്ഞു വരുമ്പോൾ അയാളുടെ കുടുംബം ഇനി ഇല്ല എന്ന് അറിയുമ്പോൾ അയാളുടെ മാനസിക അവസ്ഥ എന്താവും..... . ഒരു മാതിരി കോപ്പിലെ. സിനിമ... ഒരു പുർണതയിലെങ്കിലും നിർത്തിക്കൂടെ... 😏
@jeevav3532
Ай бұрын
Exactly! When the movie got over, i felt really bad for the naren character, he was a good guy! He is being cheated and lied to. I still wonder how he would feel when he comes to know that his daughter is not his own! All the things he sacrificed while her wife was in a mental hospital raised the children on his own 😢!
എന്താ മൂവി wawooo മമ്മൂട്ടി മീര ജാസ്മിൻ ആക്ടിങ് വേറെ ലെവൽ മമ്മൂട്ടി ഇല്ലാത്ത മലയാള സിനിമ ആലോചിക്കാൻ വയ്യ
@sreekumariammas6632
9 ай бұрын
That is crt.
Shyamaprasad need to direct Mammookka once more. Had heard that he would adapt Sara Joseph's Aalohari Aanandam into a movie with Mammootty. Don't know what happened to that project.
@athulsaji3112
3 жыл бұрын
its on!
@aaryanshaji4356
2 жыл бұрын
It's on! It will come!!
@SanthoshSanthu-pd9re
Жыл бұрын
Mammootti and meerajasmine aalohari aanadham❤❤❤❤
Excellent movie..Very good acting..Very goog story...there may be lots of real stories like this.
12 April ൽ കണുന്നു In the climax Dr. Nadhan hugs Deepthy's elder son with rainy eyes. Dr. Nadhan loves Deepthy and Deepthy's son . Mind blowing love story with Dr. Nadhan Mammookka great great great .❤❤❤❤❤
വീർപ്പു മുട്ടുന്നു ഈ പടം കാണുമ്പോൾ. മനസ്സിന് താങ്ങാൻ കഴിയുന്നില്ല.... സത്യത്തിൽ ഇതൊരു നെഗറ്റീവ് ചിത്രം ആണ്. പക്ഷെ, മമ്മൂട്ടിയും മീര ജാസമിനും വല്ലാതെ എന്റെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു....
What a fantastic film ❤️💯
Mr.Syamapresad did a well classic with Mammookka. His briliant is presents in the last scene that Dr.Nadhan calls that boy child by near him and he hugs the kid with great love.Remember that not his girl kid but elder child of Deepthy. Dr Nadhan becomes love with. Deepthy and her boy kid madly.This is a classic , take it or leave it as you wish.
MAMMOOKKA യുടെ ഓരോ സിനിമയും പല തവണ ആയി ഞാൻ കാണാറുണ്ട് മമ്മൂക്ക ❤️😘😘😘❤️
മൂവി കാണാൻ വൈകി...കണ്ടപ്പോൾ വല്ലാത്ത ഫീൽ...നരേൻ ൻ്റെ കഥാപാത്രത്തെ പറ്റി ചിന്തിക്കുമ്പോൾ വിഷമം തോന്നുന്നു...ഉള്ളിൽ ഒരാളെ പ്രദിഷ്ടിച്ചിട്ട് മറ്റൊരാളുടെ കൂടെ ജീവിക്കുന്നതിനേക്കൾ നല്ല്ത് ഇതാവും എന്നാലും ഒരു ശരിയില്ലയ്മ മീരയുടെ കഥാപാത്രം ചെയ്യുന്നില്ലേ...മമ്മൂട്ടിയുടെ നാഥനെ പറ്റി ചിന്തിക്കുമ്പോൾ സ്ത്രീ യെ ശരീരം മാത്രമായി കാണുന്ന ഒ രാൾ അതിനുമപ്പുറം സ്നേഹവും കുടുംബവും ഉണ്ടെന്ന് തിരിച്ചറിയുന്നു.. ഏതാണ് ശരി ഏതാണ് തെററ്...എൻ്റെ അഭിപ്രായം മീര ചെയ്തത് തെറ്റ് എന്നാണ്...നരേൻ ൻ്റേ കൂടെ ജീവിക്കണം അയാൾ രണ്ടാമത്തെ കുട്ടിയെ sweekarikkumenkil...ഒരു സിനിമ മാത്രമായി കാണുമ്പോൾ music... performance എല്ലാം സൂപ്പർ..മമ്മൂട്ടി..മീര ജാസ്മിൻ...
ഞാന് റിലീസ് first show കണ്ട സിനിമ ...
@leninraj6406
3 жыл бұрын
Me too
@nadeermuhammed3637
3 жыл бұрын
Njaaanum ❤️
Meera Jasmine ❤❤...enthaa abhinayam. Perumazhakkalam...paadam onnu....kasthoorimaan...ellam ethra nalla padangalaanu... Meera Jasmine athilokke jeevikkunnathupole thonnum....urvasikkum, manju variyar kkum sesham enik ettavum ishtamulla nadi
Ithreum feelum perfectum mammookaude abhinym sooper meera jasminum nall oru filim kure varshengalku sheshm kandathe.manasili ninne marunnilla a feel.good verygood filim aniku nanne ishtapettu
എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട മൂവി 1... ഒരേ കടൽ.
@Aswin76541
7 ай бұрын
Mammotty 🔥
എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ ഭാര്യമാരെ മറ്റുള്ളവന്റെ മുന്നിൽ കൈനീട്ടാൻ വിടരുത് അങ്ങനെ വിട്ടാൽ നാഥൻ കൊണ്ടുപോകും
@muhammadriyaz1952
Жыл бұрын
Satyam
@jszz9450
9 ай бұрын
മറ്റൊരു പുരുഷന്റെ കൂടെ ഇടപഴകി ജോലി ചെയ്താലും ഇത് സംഭവിക്കാനുള്ള സാധ്യതയുണ്ട്.. IT ഫീൽഡിലൊക്കെ എത്രയെത്ര റിലേഷൻസ് ഉണ്ടാവുന്നു.. പക്ഷെ ആരും സമ്മതിച്ചു തരില്ല
@ZDRoCkZ
9 ай бұрын
Sathyanu njan kadam vangichu. Eppo oro alkarde notam samsaram kelkanida varunnu eni ente sahajaryam entha areela vallatha pedi thonunnu
@sruthi4167
5 ай бұрын
Joli ulla peenine kettiyal pore mr. PENKUTTIKALEYUM nannay padippich joli nedan praaptharaakkoo...appo aa insecurity ang poyi kittum
@lathamudapuram2317
5 ай бұрын
ഭാൎയ്യമാരെ എന്നല്ല, മകളെ, സഹേ 3 രി യെ യുവത്വമുള്ള അമ്മയെ പണത്തിനായി വിട്ടാൽ കുഴപ്പം വരാം എന്ന മുന്നറിയിപ്പും ഈ സിനിമയിൽ '
This film shows the reality of life
ശ്യാമപ്രസാദിനെ പോലുള്ള സംവിധായകരുടെ കൈയിൽ മമൂട്ടിയെ കിട്ടിയാൽ 🔥
ഇന്നും കണ്ടു.... എന്നിയിട്ടില്ല... കുറച്ചു മനുഷ്യരുടെ ജീവിതം... പ്രണയം.... ഒരേ കടൽ 👌
@keerthyabhilash5196
4 жыл бұрын
Super movie
This movie is not meant for people who have strong beliefs of rights and wrongs and want movies guided by a moral compass. There is no social message to be found here. This is about flawed and fragile humans and the deep abyss that is love. In all honesty I don't think people who haven't experienced a love so conflicting and so strong would be able to enjoy this movie much, I myself couldn't. Defenitely worth watching.
@johnmathewv7632
2 жыл бұрын
This film promote immoral relation and not good for a healthy society. An actor like Mammootty shouldn't have acted in such movie
@QwertyQwerty-eq7th
Жыл бұрын
It's about the fact that hes a disgusting person.. There's nothing right about him.. That's the point
@tahdib999
3 ай бұрын
Yes athaanu oru point@@QwertyQwerty-eq7th
ഈ Movie ഞാൻ release ആയ സമയത്ത് കണ്ടതാ . But today unfortunately Ijust watched this movie right now. But previously I didn't carefully went through each and every situation. But today I watched it totally. Iam just crying what a movie, Meera Jasmine acted very well.
എന്തൊക്കെ ആയാലും കുട്ടികളെ തനിച്ചു പുറത്തു നിർത്തിയത് ശരിയായില്ല.
@shajahankoorthattil8228
Жыл бұрын
Naadane kollaan alley deepthi poyathu. Appol kuttikale kondu poyaal enthhinaanu undaavuka? ...
Nagaram viduram.... Ohh vineeth nte voice.. Ejjathi feel ulla song...
ശ്യാമപ്രസാദ് ♥️
തീയേറ്ററിൽ പോയി കണ്ട ഫിലിം.. ഓരോ തവണ കാണുമ്പോഴും പ്രണയത്തിന്റെ ഒരു കടലാണുള്ളിൽ ..കാലമിത്ര കഴിഞ്ഞിട്ടും കര കാണാത്ത തിര പോലെ അലയുന്നു ..
Am rewatching this evergreen fantastic heart broken movie at 20 - 3 - 2024 . I also get depth in this wonderful ocean . Any way this movie make me stand in the rainy day. Yah Allah may save Mammookka always like this ❤ Alhanthullah ❤❤❤❤❤
സുനിൽ ഗംഗോപാധ്യായയുടെ ദീപ്തിമയി എന്ന കഥക്ക് ആധാരം ആക്കി രചിച്ചത്