ഒരാഴ്ച കൊണ്ട് മുഖം തിളങ്ങാൻ ഇതൊന്ന് ട്രൈ ചെയ്യൂ/Skin Brightening Toner/Glycerin/Saji'sHomecafe/

ഒരാഴ്ച കൊണ്ട് മുഖം തിളങ്ങാൻ ഇതൊന്ന് ട്രൈ ചെയ്യൂ/Skin Brightening Toner/Glycerin/Saji'sHomecafe/
#skinbrightening
#skincare
#glycerine
#rosewater
#beautytips
#glycerine&rosewater
#skincaretips
#malayalamvlog
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰♥️🌹🙏
Thanks for Watching 🥰🌹♥️🌺🙏🙏🙏

Пікірлер: 251

  • @Nimmu1455
    @Nimmu14552 ай бұрын

    ithaaa...what a beautiful skin you have 🥰❤️

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    മോളെ കുഞ്ഞായിരിക്കുമ്പോൾ മുതൽ ടീനേജ് ആകുന്നതുവരെ ഞങ്ങളുടെ വീട്ടിൽ എൻ്റെ ഉമ്മ ഞങൾ മക്കൾക്ക് എല്ലാവർക്കും തല നിറയെ എണ്ണപൊത്തി, ദേഹം മുഴുവൻ എള്ളെണ്ണ പുരട്ടി ഞങ്ങളെ അങ്ങു കളിക്കാൻ വിടും.മണിക്കൂറുകൾ ഞങൾ കളി ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും തലനിറയെ,ദേഹംനിറയെ മണ്ണുമായി വരും.പിന്നെ അടുത്തുള്ള കുളത്തിൽ കൊണ്ടുപോയി എല്ലാത്തിനെയും കുളിപ്പിക്കും .അതുപോലെ ഞങ്ങൾക്ക്. ആഴ്ചയിൽ മിക്ക ദിവസവും കടല,ചെറുപയർ, വൻപയർ ഉഴുന്ന് (അന്ന് തൊലിയുള്ള ഉഴുന്നാണ്) പച്ച കപ്പലണ്ടി പുഴുങ്ങിയത് ഇതൊക്കെ തരുമായിരുന്നു ചെറുപ്പത്തിലെ നമ്മുടെ ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും കിട്ടിയാൽ നമ്മുടെ ശരീരം എത്ര പ്രായമായാലും ചെറുപ്പമായി ഇരിക്കും രോഗങ്ങൾ നമ്മെ പിടികൂടില്ല സ്കിന്ന് നല്ല സോഫ്റ്റ് ആവും. അതുപോലെ എല്ലാ ആഴ്ചയും രണ്ടു ദിവസം ഉര മരുന്ന് തരുമായിരുന്നു കാരണം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഉണ്ടാവുകയും വയറുവേദന ഗ്യാസിന്റെ പ്രശ്നങ്ങൾ ദഹന പ്രശ്നങ്ങൾ ഇതെല്ലാം പരിഹരിക്കാൻ ഒരമരുന്ന് നല്ലതാണ് ചെറുപ്പത്തിലെ ഇതൊക്കെ ദിനചര്യ ആയതുകൊണ്ട് ഇന്നും നല്ല പ്രസരിപ്പോടെ ഓടി നടക്കുന്നു, 😂😂😘🥰🌹💙♥️

  • @Nimmu1455

    @Nimmu1455

    2 ай бұрын

    @@sajishomecafe9049 Thanks for the detailed information... 🤗 appo athanalle ipolum ithayude skin itra glow ayi irikkunnathinte secret ...keep it up ithaaa 🥰✌️

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    @nimmu65 Thank youda പുന്നാരമുത്തേ അത് തന്നെ രഹസ്യം😂😂😂💙😘🥰🌹

  • @Nimmu1455

    @Nimmu1455

    2 ай бұрын

    @@sajishomecafe9049 😍😍🤗🤗😘😘❤️❤️

  • @rugminimohan2036
    @rugminimohan20363 ай бұрын

    അടിച്ചുപൊളിച്ചു വരൂഇത്താ😍

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda ചക്കരെ.എൻ്റെ ഏറ്റവും പ്രിയപ്പെട്ടവർ ആണ് നിങൾ ഓരോരുത്തരും .ഒത്തിരി സ്നേഹത്തോടെ.😘🥰❤️🌹

  • @kalaganesan7424
    @kalaganesan74243 ай бұрын

    ഇതു ഞാൻ ഉപയോഗിക്കാറുണ്ട് വളരെ നല്ലത് ആണ്

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    എൻ്റെ മോളെ ചൂടത്തും തണുപ്പത്തും ഒരുപോലെ ഉപയോഗിക്കാവുന്ന യാതൊരു സൈഡ് ഇഫക്ട് ഇല്ലാത്ത നല്ല ഒരു കാര്യം ആണ് ഇത്.ഇത് use ചെയ്യുന്നവർക്ക് അറിയാം ഇതിൻ്റെ ഗുണം.സുഖമായി ഇരിക്കുന്നോ ?.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️

  • @ShinyBiju-ud8cu
    @ShinyBiju-ud8cu2 ай бұрын

    Orammayude sneham pole. 🙏thanks dear

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Thank youda മുത്തെ ഒത്തിരി സ്നേഹത്തോടെ 😘💜💚🥰❣️❤️

  • @user-fr7yz5yv3m
    @user-fr7yz5yv3m3 ай бұрын

    Super etha 👍

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹

  • @susanscaria381
    @susanscaria3812 ай бұрын

    Thank you ma'am ❤

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Most welcome 😊♥️😘🥰🌹

  • @ajsalfarha8687
    @ajsalfarha86872 ай бұрын

    Ellavarkum rply kodukunna yutuber ❤❤❤❤

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    നിങ്ങളില്ലാതെ എനിക്ക് ഒരുനിമിഷം പോലും ഇല്ല.എന്ത് തിരക്കിനിടയിലും YT studio യില് ഓടിവരും ആരു കമൻ്റ് ചെയ്താലും റിപ്ലേ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല ഒരുപാടു തിരക്കുകൾ ഉള്ള ഒരു വ്യക്തി ആണ് ഞാൻ .എന്നിട്ടും എനിക്ക് അത്രമേൽ പ്രിയരാണ് നിങൾ ഓരോരുത്തരും.നിങൾ എൻ്റെ ഒപ്പം ഉണ്ടെങ്കിൽ എനിക്ക് ശക്തി ആണ് .ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️

  • @user-pi3vu9or8f
    @user-pi3vu9or8f3 ай бұрын

    Itha sugamano anta mugath karutha kuthukal veezhunnu athine anthalum ramady unto onnu video chayyamo please itha

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    മോളെ കരിമംഗല്യം ആണ് എങ്കിൽ അതിൻ്റെ വീഡിയോ ഇട്ടിട്ടുണ്ട്.അതിനു കണ്ട് നോക്കൂ.😘🥰🌹♥️

  • @fathimazhera7418
    @fathimazhera74183 ай бұрын

    dayli oru vettam Ano upayogikkendathe onnu parayane cheriya makkalku 6vayassaya pattumo

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    നമുക്ക് ആവശ്യമുള്ളപ്പോൾ ഒക്കെ നേരവും കാലവും സമയവും ഒന്നും നോക്കാതെ ചെയ്യാം.❤️😘🥰🌹♥️

  • @vaheedaharif6235
    @vaheedaharif62353 ай бұрын

    Itha super aanu

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ ❤️😘🥰🌹

  • @beenaibrahim680
    @beenaibrahim6803 ай бұрын

    Enik ishtam aanu samsaram

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    ഒത്തിരി സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ❤️😘🌹🥰♥️

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec3 ай бұрын

    Itha oru sambhabamthanne❤❤❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    തങ്കു തങ്കു 😂😂😂അങ്ങനെയൊന്നും illadaa.😂😂😂ഒത്തിരി സ്നേഹത്തോടെ 😘🥰❤️🌹

  • @susangeorge4
    @susangeorge43 ай бұрын

    സജിമോളെ....എന്റെ ബ്രദറിന്റെ മോന്റെ കല്ലിയാണം ആയിരുന്നു അതുകൊണ്ട് ഞാൻ ബിസിയായിരുന്നു 🙏 ഈ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം 🙏😄 ഇനിയും ഇതു ട്രൈ ചെയ്യാൻ സാധിക്കുമല്ലോ 👌👍 നല്ല മെഡിസിൻ 🙏എന്റെ മുഖം ആകെ കറഫ് ആണ് വളരെ ഉപഹാരം സജിമോളെ ഈ വീഡിയോ 🙏 😘 പിന്നെ കുഞ്ഞുങ്ങൾ എല്ലാവരും സുഖമാണോ?? പപ്പാ നല്ല സന്തോഷം ആണ് അല്ലെ നാട് വന്ന് ഇനിയും എന്ന് പോകും മക്കളുടെ അടുത്ത്?? ഇവിടെ കായംകുളം നല്ല മഴ യായിരുന്നു അതുകൊണ്ട് ചുട് കുറച്ച് കുറഞ്ഞു 🙏 ഹരിപ്പാട് നല്ല മഴ യാണ്അല്ലെ 🙏 തീർച്ചയായും ട്രൈ ചെയ്യാം ഈ മെഡിസിൻ ചുടുകൊണ്ട് മുഖo കരിവാളിച്ചു 😄 സജിമോൾ ഇത് അടിച്ചിലേലും സുന്ദരി യാണ്ണെടാ 🙏😘😄❤️ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏 ആമീൻ 👏❤️

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    എൻ്റെ Susammo.എനിക്കറിയാം എന്തോ തിരക്ക് ആയിട്ടാണ് എൻ്റെ Susammaye കാണാത്തത് എന്ന്.കല്യാണം ഒക്കെ അടിച്ചു പൊളിച്ചോ?.കുഞ്ഞുങ്ങൾ എല്ലാരും സുഖമായി ഇരിക്കുന്നു.പപ്പാ സന്തോഷത്തിൽ ആണ് പാപ്പായിക്ക് പനി ആയിരുന്നു.ഇപ്പൊൾ എല്ലാം കുറഞ്ഞു മിടുക്കൻ ആയി .ഞങൾ തിരിച്ചു പോകുന്നത് മേയ് ലാസ്റ്റ് അല്ലെങ്കിൽ ജൂൺ അങ്ങനെ വിചാരിക്കുന്നു.ഞാൻ സ്ത്രീകൾ മാത്രം ഉള്ള ഒരു ഗ്രൂപ്പിൽ വാഗമൺ പോയിരിക്കുകയായിരുന്നു .പല തവണ കുടുംബം ആയി പോയ എനിക്ക് ഇതു ഒരു വേറിട്ട അനുഭവം ആയിരുന്നു .ഹരിപ്പാട് മഴ ആയിരുന്നു എന്ന് പപ്പാ പറഞ്ഞു ഞാൻ ഇന്നലെ രാത്രി ആണ് തിരിച്ചു വന്നത്.തീർച്ചയായും ഇത് ട്രൈ ചെയ്യാൻ മറക്കരുത് .നല്ല സോഫ്റ്റ് ആകും മുഖവും കഴുത്തും, കൈകളും. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.ഒത്തിരി സ്നേഹത്തോടെ എൻ്റെ സൂസമ്മക്ക് ഒരു ചക്കര മുത്തത്തോടെ😘🥰🌹♥️❤️

  • @RealmeRealme-uv9ik
    @RealmeRealme-uv9ik3 ай бұрын

    Sin.infacsan.purukadi.maran.enthu.chyyanm.repalay

  • @sheeba8507
    @sheeba85073 ай бұрын

    Super itha❤❤❤❤❤❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹❤️

  • @beenanoushad8821
    @beenanoushad88212 ай бұрын

    Mashaallah ❤️

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    😘🥰🌹❤️

  • @nassarpp2543
    @nassarpp25433 ай бұрын

    Etthaa❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    എന്തോ....♥️😘🥰🌹

  • @ponnuparvathiparvathi8550

    @ponnuparvathiparvathi8550

    2 ай бұрын

  • @mazinmujeeb3220
    @mazinmujeeb32202 ай бұрын

    Mudi koyichil mudi nerakkal edinokke patiya yenna paranj tharo

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്. Saji'sHomecafe എടുത്തിട്ട് അടിച്ചു നോക്കിയാൽ മതി.😘🥰❣️

  • @rugminimohan2036
    @rugminimohan20363 ай бұрын

    ഇതു ഉപയോഗിച്ചു നോക്കാം ഇത്ത😍

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰❤️🌹

  • @bushrakolloli1047
    @bushrakolloli10473 ай бұрын

    കരിമഗലതതിന് oru remedy parayummo

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    ഇത് തന്നെ use ചെയ്താൽ മാറും.😘🥰🌹♥️

  • @bindhugopalakrishnan-dr1bk

    @bindhugopalakrishnan-dr1bk

    2 ай бұрын

    ചേച്ചി ഒരു നൈറ്റ് ക്രീം പറഞ്ഞു തരാമോ

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Night cream video വരുന്നുണ്ട് മോളെ.😘🌹♥️🥰

  • @fidha6131
    @fidha61313 ай бұрын

    Masha allah

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😘🥰❤️🌹

  • @vks480
    @vks4802 ай бұрын

    Ithayude kayyinte bhangiya njan sradhichath.ath pole dressingum nalla neat anu❤

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Thank youda മുത്തെ.നമ്മുടെ ശരീരം നമ്മൾ സൂക്ഷിക്കുന്നത് പോലെ ഒരു പരിധി വരെ ഭംഗിയാക്കി വെക്കാം.ഞാൻ അല്പം സൗന്ദര്യ ബോധം എന്ന അസ്‌ക്യത ഉള്ള ആൾ ആണ് മോളെ😂😂😂😘🥰🌹♥️

  • @rubananoushad1889
    @rubananoushad18892 ай бұрын

    Chudkaalath enthina erpam nilanirthunath. Ith winteril skin dry avumbol alle use cheyendath

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Choodu കാലത്ത് വെയിലേറ്റു കറുത്ത് കരുവാളിക്കുമ്പോൾ മുഖം വല്ലാതെ ആകും.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ AC വാഹനത്തിൽ ഇരിക്കുമ്പോൾ നല്ലപോലെ ഡ്രൈ ആവും. ഇത് നല്ല കുളിർമയും,തണുപ്പും നൽകും.തണുപ്പ് കാലത്തും ചൂടുകാലത്തും ഒരുപോലെ ഉപയോഗിച്ചിട്ട് ഇന്ന് വരെ എനിക്ക് ഒരു കുഴപ്പവും വന്നിട്ടില്ല. കത്തുന്ന വെയിലിൽ പുറത്ത് പോയിട്ട് വന്നു മുഖം ഒന്ന് കഴുകി ഇതിൽ അൽപം മുഖത്ത് സ്പ്രേ ചെയ്യുമ്പോൾ വല്ലാത്തൊരു തണുപ്പും സുഖവും ആണ്. ഞാൻ എല്ലാ കാലാവസ്ഥയിലും ചെയ്യുന്ന ഒരു കാര്യം ആണ്.പിന്നെ ഞാൻ ഈ വീഡിയോയിൽ പറഞ്ഞത് glycerine ൻ്റെ ഗുണങ്ങൾ ആണ്.അല്ലാതെ ചൂട് കാലത്ത് ഈർപ്പം നിലനിർത്തും എന്നല്ല. Rose water ശരീരത്തിന് കുളിർമയും സുഗന്ധവും നൽകും. glycerine num റോസ് വാട്ടറും കൂടി ആകുമ്പോൾ നല്ല തണുപ്പും സുഖവും കിട്ടും.അതാ ന ഞാൻ ഉദേശിച്ചതും പറഞ്ഞതും.ok ♥️🥰

  • @shanumalutty597
    @shanumalutty59710 күн бұрын

    Rosewater brand etha athupole glycerine brand parayo

  • @sajishomecafe9049

    @sajishomecafe9049

    9 күн бұрын

    വീഡിയോയിൽ കുപ്പികൾ കാണികുന്നുണ്ട്.നോക്കൂ🌹🥰❤️

  • @shahanazR-ch8ww
    @shahanazR-ch8ww8 күн бұрын

    Njaanum cheyyaarund iththa

  • @sajishomecafe9049

    @sajishomecafe9049

    7 күн бұрын

    Thank youda ചക്കരെ 😘🥰🌹❤️

  • @Bunny2970-f8r
    @Bunny2970-f8r2 ай бұрын

    ഞാൻ ഒരു 10 വർഷം ആയി use ചെയുന്നു 👍🏻👍🏻👍🏻👍🏻

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ഞാൻ എത്രയോ വർഷങ്ങളായി ഉപയോഗിക്കുന്നു.നമ്മളൊക്കെ ഒരേ തൂവൽ പക്ഷികൾ 😘🥰❤️❣️

  • @sandhyab5937
    @sandhyab59373 ай бұрын

    Ithha... Ithu ethu shopil chodichlum kitumo... Glycerin enu chodichal mathiyo

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    മെഡിക്കൽ സ്റ്റോറിൽ നിന്നും വെജിറ്റബിൾ ഗ്ലീസറിൻ എന്ന് ചോദിച്ചു വാങ്ങണം.ok 😘🌹💞

  • @ashasuresh2552
    @ashasuresh25523 ай бұрын

    Super

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹

  • @deepakm77
    @deepakm773 ай бұрын

    Super ittha

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda ❤️😘🥰❣️♥️

  • @ancyanto7683
    @ancyanto76832 ай бұрын

    Sunscream egane remove cheyam pls reply

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    അല്പം പനിനീർ കോട്ടണിൽ മുക്കി തുടച്ചു കളയാം ♥️😘🥰🌹

  • @ayishaabu6245
    @ayishaabu62453 ай бұрын

    ഇത് ഞാൻ എന്റെ പെർകുട്ടികൾക്കും ഞാനും ചെയ്യാറുണ്ട് തണുപ്പ് ക്കാലത്ത് ഏറ്റവും നല്ലതാ പിന്നെ ഞാൻ വെള്ളയപ്പം ഉണ്ടാക്കി ട്ടോ നല്ലതായിരിന്നു എല്ലാവർക്കും ഇഷ്ട്ടായി ❤❤❤😋😋😋🥰🥰🥰

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ.ഒത്തിരി സന്തോഷം .നമ്മുടെ Glycerin Rose water അടിപൊളി അല്ലേ.അനുഭവിച്ചവർക്ക് അറിയാം.ഞാൻ use ചെയ്യുന്ന ആൾ ആണ്.നല്ല മാറ്റം ആണ്.ഒത്തിരി സ്നേഹത്തോടെ.🥰😘🌹♥️

  • @lydiamathew3008

    @lydiamathew3008

    2 ай бұрын

    ​@@sajishomecafe9049k

  • @MehruAnas
    @MehruAnas2 күн бұрын

    Night upayogich morning wash cheyyan patuo

  • @sajishomecafe9049

    @sajishomecafe9049

    2 күн бұрын

    ഞാൻ അങ്ങനെ ചെയ്തിട്ടില്ല ചെയ്തു നോക്കൂ 😘🥰

  • @alfidhas7011
    @alfidhas70112 ай бұрын

    Prasava Rakshamarunnudo❤❤❤

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.😘🥰❤️❣️

  • @shylavm3646
    @shylavm36462 ай бұрын

    Njan cheyal unddu nallathanu

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Thank you dear 😘🌹💙

  • @shabanaasmi3860
    @shabanaasmi3860Ай бұрын

    Oily skin l use cheyyaamo

  • @sajishomecafe9049

    @sajishomecafe9049

    Ай бұрын

    ചെയ്യാം. കുഴപ്പമില്ല 😘🥰❤️🌹

  • @magytomy370
    @magytomy3703 ай бұрын

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😘🥰♥️

  • @riyazriya8273
    @riyazriya82732 ай бұрын

    Cheru prayathil mudi neracchadin yenda cheyya plzz remedy payane

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    അതിനു മുടി കറുക്കാനുള്ള എണ്ണ ഉപയോഗിച്ചാൽ മതി.അതിൻ്റെ വീഡിയോ വരുന്നുണ്ട്.😘🥰♥️🌺🌹

  • @riyazriya8273

    @riyazriya8273

    2 ай бұрын

    Malayalam vaikkan ariyilla id pole onn Englishl tye cheyyu plzz .

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Akaala nara vannaal mudi karukkaan ulla enna upayogichaal mathi.athinte video varunnundu. ok 😘🥰🌹

  • @riyazriya8273

    @riyazriya8273

    2 ай бұрын

    K 😍

  • @rahisaakbar4256
    @rahisaakbar42562 ай бұрын

    Spray cheithal Wash cheith kalayano

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Wash ചെയ്യണമെങ്കിൽ ചെയ്യാം.പക്ഷെ നമ്മുടെ മുഖത്ത് ഉണങ്ങി കഴിഞ്ഞാൽ നല്ല സോഫ്ട് ആണ്.കഴുകണം എങ്കിൽ കഴുകാം 😘🌹♥️❣️

  • @saleenasali1918
    @saleenasali19183 ай бұрын

    എന്നും ഉപയോഗക്കാമോ

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    എന്നും പല പ്രാവശ്യം ഉപയോഗിക്കാം.ഒരു കുഴപ്പവും ഇല്ല.😘🥰🌹❣️

  • @kochuzworld7812
    @kochuzworld78122 ай бұрын

    Njanum upayogikkarundu.👌.ee arivu yellavarkkum upakarappedan video cheythathinu🙏🙏🙏👍🏼

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Thank youda മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌺🌹💜

  • @bfathi5108
    @bfathi51082 ай бұрын

    👌👍👍👍

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    😘🌹💚♥️💜

  • @RamseenaRichu
    @RamseenaRichu2 ай бұрын

    ❤❤

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    😘💜🌹💚

  • @hafeela6597
    @hafeela65973 ай бұрын

    ❤❤❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😘🥰♥️🌹

  • @sameerarasheed6729
    @sameerarasheed67292 ай бұрын

    Upayogichathin shesham kazhukano face

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    കുറച്ചു സമയം മുഖത്ത് പിടിക്കട്ടെ.അത് കഴിഞ്ഞ് വേണമെങ്കിൽ കഴുകാം.ഉറങ്ങുന്നതിന് മുൻപ് use cheithittu രാവിലെ കഴുകിയാൽ മതി.ok 😘🥰🌹

  • @lovelylouis5335
    @lovelylouis53353 ай бұрын

    ഇന്ന് തന്നെ ചെയ്യാം 🥰

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear.try ചെയ്തിട്ട് അഭിപ്രായം പറയണേ ♥️😘🥰🌹

  • @katheejathunaisa1067
    @katheejathunaisa10672 ай бұрын

    Itha night upayogich urangiyal prashnamundo

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ഒരു പ്രശ്നവും എനിക്ക് ഉണ്ടായിട്ടില്ല.ഞാൻ ചില ദിവസം അങ്ങനെയാണ് ചെയ്യുന്നത് 😘🌹♥️🥰

  • @shajitha1189
    @shajitha11892 ай бұрын

    Itha ente delivery kazhinjathinu shesham mugathu cheriya arimbaarakalund kazhuthilokke karuppum und ithinu endhaanu parihaaram

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    മോളെ അരിമ്പാറ ഇപ്പൊൾ ബ്യൂട്ടി പാർലറിൽ കരിച്ചു കളയുന്നതാണ് നല്ലത്.കഴുത്തിലുള്ള കറുപ്പ് മാറാൻ കടല മാവ്, മഞ്ഞൾ പൊടി, തൈര് ഇത് mix ചെയ്തു പുരട്ടുക.നല്ല റിസൽട്ട് ആണ്.ഞാൻ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് നോക്കൂ.😘🥰🌹♥️

  • @jasmivahab5462
    @jasmivahab54622 ай бұрын

    Thalayil theach vechat kazhukande

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    തീർച്ചയയും കഴുകി കളയണം😘🥰🌹♥️

  • @abinavkannan5032
    @abinavkannan50323 ай бұрын

    ട്രൈ ചെയ്യും 🥰

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda.try ചെയ്തിട്ട് അഭിപ്രായം പറയണേ ❤️😘🥰🌹

  • @neethuashok5542
    @neethuashok55422 ай бұрын

    Itha njan orupad perk msg, comment ok ayachu. Arum reply tharanilla.😢ipo ake motham depresion adich irikuvanu. After delivary ipo 11 month akanu. 50 kg undayrunn njn ipo 76 kg ayi.. Vannam koodiyth mathran alla karuth mugamoke orupad Paday. Njna anennu arkkum ipo ariyilla. Ellarum kaliyakkukayum mattum cheyuva. Vava undayond exercise cheynum time kittanilla...oru solution parayumo... Rum enne kelkkan illa enik pazhaya pole akanm ente ipozhtbe karupp niram maran enthelum paranju tharumo.😢😢😢plzz

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    മോളെ ചിലർക്ക് അങ്ങനെ ആണ്.ഡെലിവറി കഴിയുമ്പോൾ കളർ ഒക്കെ പോയി, വണ്ണം വെക്കും.ചിലർ ക്ഷീണിച്ചു വല്ലാത്ത കോളം ആവും.ഒന്നാമത് ഹോർമോൺ ചെയ്ഞ്ച്.പിന്നെ ടെൻഷൻ ഇതൊക്കെയാണ് കാരണം. വണ്ണം വെക്കുമ്പോൾ ചിലർ കറുത്ത് പോകും,ചിലർ നന്നായി നിറം വെക്കും.നിറത്തിൽ ഒന്നും ഒരു കാര്യവും ഇല്ലെന്ന് നമുക്ക് തത്വജ്ഞാനം വിളമ്പാം എന്നല്ലാതെ കാര്യത്തോട് അടുത്ത് സ്വന്തം കാര്യം വരുമ്പോൾ എല്ലാരും മറ്റു വഹികൾ തേടും.അത് കൊണ്ട് ആദ്യം ടെൻഷൻ അങ്ങോട്ട് മാറ്റിവെച്ചിട്ടു.ഞാൻ കുറച്ചു വീഡിയോകൾ ഇട്ടിട്ടുണ്ട്.അതൊക്കെ ഒന്ന് കണ്ടു നോക്കി രണ്ടു ദിവസം ചെയ്തിട്ട് നിറുത്താതെ ഒരു മാസം എങ്കിലും ഒന്നിടെ വിട്ട ദിവസങ്ങളിൽ ചെയ്തിട്ട് മാറ്റം എന്നേ അറിയിക്കാൻ മറക്കരുത്.ok kzread.info/dash/bejne/ep6OqpWuicuTXc4.html kzread.info/dash/bejne/dYGAu8WDY5TIZrg.html kzread.info/dash/bejne/fIRs27lso8yqgJM.html സമയം കിട്ടുമ്പോൾ ഈ മൂന്നു വീഡിയോയും കാണുക .എന്നിട്ട് ചെയ്തു നോക്കി ഏറ്റവും നന്നായി ഫലം കിട്ടുന്നത് ഇതാണ് എന്ന് നോക്കി അത് ചെയ്യുക.ok.മനസ്സ് സന്തോഷമായി ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകുക.ok 😘🌹♥️❣️

  • @neethuashok5542

    @neethuashok5542

    2 ай бұрын

    😢thankss amma. Angnaevilichotte .. Njn urappayum parayam resultt

  • @shanumalutty597
    @shanumalutty59710 күн бұрын

    Equal quantity il edukkano

  • @sajishomecafe9049

    @sajishomecafe9049

    9 күн бұрын

    Rose water കൂടുതലും ഗ്ലീസറിൻ കുറച്ചും മതി

  • @afeefac123
    @afeefac1233 ай бұрын

    Glycerin dark circles mattumo??

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Try ചെയ്യൂ.തീർച്ചയായും മാറ്റം ഉണ്ടാവും.🥰♥️😘🌹

  • @akhilac5663
    @akhilac56632 ай бұрын

    Kunjaavakalku upayogikkan velukkunnathinu pattiya nalloru cream undaako....pls....?

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    കുഞ്ഞു വാവകൾക്ക് 6 മാസം വരെ ക്രീമുകൾ ഒന്നും ഉപയോഗിക്കരുത്. 6 മാസം കഴിഞ്ഞ് ഉപയോഗിക്കാൻ പറ്റിയ ക്രീം ഞാൻ നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.വീഡിയോ എടുത്തു കണ്ട് നോക്കൂ.😘🥰🌹💙❤️

  • @akhilac5663

    @akhilac5663

    2 ай бұрын

    @@sajishomecafe9049 athu nj kandaarunnu but oru samsayam athu eppolum upayogikendivarumo?oru pakshe upayogichu nirthiyaal veendum pazhe colour thanne aavumo? Ethre cheruthile cream upayogichu kurachu naal kazhiyumbol avarude skin pettennu aged aayapole thonikko ennokke....nj athyaavasyam colour undu oru kootukudumbathilaanu erikunnathu husbandinde 2 brothers undu avarude kunjungal athyaavasyam colour undu....athunokumbol ente mol colour kuravaanu ....palacherucheru kaaryangalkum compaarison avide undaavaarumdu...athu kondu thanne nj delivery kazhinju avide ethum bol colour inte peril ulla comparison kelkendivarum.....ennu tension...ente mole avar ellarum ottakkako ennokke ulla tension sathyam paranjaal manasilundu thathaa.....athondu thanne nalloru marupadi tharane pls ??🙏

  • @DonuAmu
    @DonuAmu2 ай бұрын

    ഞാൻ ഉപയോഗിച്ച് സൂപ്പർ ആണ് ♥️

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Thank you dear.Njaan വർഷങ്ങളായി ഉപയോഗിക്കുന്നു.🥰😘🌹❣️💜

  • @sayasuniquedesigns1368
    @sayasuniquedesigns13682 ай бұрын

    ഞാൻ ചെയ്‌തിട്ടുള്ളടാണ്. ചെറുപ്പിട്ട് കാലിൽ വരുന്ന അടയാളം മാറും ലിപ് നല്ല റോസ് നിറം വരും

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Thank you dear.👍🥰😘🌹❤️

  • @sajnafaisal2292
    @sajnafaisal2292Ай бұрын

    Ith thalayilum purattamo ithha

  • @sajishomecafe9049

    @sajishomecafe9049

    Ай бұрын

    തലമുടി വട്ടത്തിൽ കൊഴിയുന്നതിന് ഗ്ലിസറിന് ഉപയോഗിക്കുന്നതെന്ന് കേട്ടിട്ടുണ്ട് തലയിൽ ഞാൻ ഉപയോഗിച്ചിട്ടില്ല 🥰😘🌹🌺

  • @SruthySM-ze7vd
    @SruthySM-ze7vdАй бұрын

    Ente oily skin aan enganeya use cheyaa?

  • @sajishomecafe9049

    @sajishomecafe9049

    Ай бұрын

    ഇത് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല 😘🥰🌹🌺

  • @SruthySM-ze7vd

    @SruthySM-ze7vd

    Ай бұрын

    @@sajishomecafe9049 thankyou so much itha 🥰🥰

  • @bushrakolloli1047
    @bushrakolloli10473 ай бұрын

    Mugath oru karup varunnu remedy parayummo

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    അതു എന്ത് തരം കറുപ്പാണ് എന്ന് അറിയാതെ പറയാൻ പറ്റില്ല.ഹോർമോൺ ചെയ്ഞ്ച് കൊണ്ട് ഉണ്ടാവാം, അലർജി മൂലം ഉണ്ടാവാം,അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഉണ്ടാവാം.സൺ ടാൻ, കരി മങ്ങല്യം,ഒക്കെ ആണെങ്കിൽ നമുക്ക് ഈ glycerine, rose water മാത്രം ഉപയോഗിച്ചാലും മാറും.😘🥰🌹❤️

  • @bushrakolloli1047

    @bushrakolloli1047

    2 ай бұрын

    Ok❤

  • @lissybabu2196
    @lissybabu21963 ай бұрын

    Iamusingdaily❤❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰♥️🌹

  • @nusaiba.c8676
    @nusaiba.c86762 ай бұрын

    Yenikku 18 വർഷം ആയി pimpls aaanu. Ithu pokaan yentha cheyya. Ini njan purattaatha oil mentukal illa🥺🥺🥺🥺

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    പേരയുടെ തളിരില ,അല്പം undamanjal പൊടി ചേർത്ത് ഒന്ന് അരച്ച് ഇട്ടു നോക്കൂ.നല്ല മാറ്റം ഉണ്ടാവും😘🥰🌹🌺♥️

  • @nusaiba.c8676

    @nusaiba.c8676

    2 ай бұрын

    Itha ee vediol paranja remedy yenikk cheyyamoooo

  • @ajsalfarha8687
    @ajsalfarha86872 ай бұрын

    Ith thecha mugath kuru varumo

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    സാധാരണ ഇത് ഉപയോഗിച്ചാൽ കുരു ഉള്ളത് പോകുന്നതാണ് .പിന്നെ ഓരോരുത്തരുടെയും സ്കിൻ ടൈപ്പ് പലത് അല്ലേ.ഒന്ന് ഉപയോഗിച്ച് നോക്കൂ.🥰🌹♥️🌺

  • @ajsalfarha8687

    @ajsalfarha8687

    2 ай бұрын

    @@sajishomecafe9049 ok tnx

  • @elsarose1538
    @elsarose153811 күн бұрын

    കുട്ടികൾക്കു നീളം വെക്കാൻ എന്താ ചെയ്ക

  • @sajishomecafe9049

    @sajishomecafe9049

    11 күн бұрын

    പാരമ്പര്യം ഒരു പ്രധാന ഘടകമാണ് 🌹😘🥰❤️

  • @nisarkv4036
    @nisarkv40363 ай бұрын

    ഇത് എന്നും ഉപയോഗിക്കാമോ

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    എന്നും പല പ്രാവശ്യം ഉപയോഗിക്കാം.ഒരു കുഴപ്പവും ഇല്ല.,😘🥰♥️💚💜

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk2 ай бұрын

    ചേച്ചി ഒരു നൈറ്റ് ക്രിം പറഞ്ഞു തരാമോ

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Video വരുന്നുണ്ട് ഒരല്പം കാതിരിക്കണേ മോളെ .😘🥰♥️🌹

  • @amalezeya3613
    @amalezeya36133 ай бұрын

    Itha ini enna riyadhilekku . Makkal sugayirikuno 😘

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    ഞങൾ വന്ന കാര്യങ്ങൽ കുറച്ചുകൂടി സാധിക്കാൻ ഉണ്ട്.അതുകൊണ്ട് ജൂൺ മാസം പോകാൻ ആഗ്രഹിക്കുന്നു 😘🥰🌹♥️

  • @sandhyab5937
    @sandhyab59373 ай бұрын

    Ithu ethu company aanenu egne ariyum

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    ഏതു കമ്പനി ആയാലും ഒരു കുഴപ്പവും ഇല്ല പക്ഷെ വെജിറ്റബിൾ glycerine തന്നെ വാങ്ങണം .മെഡിക്കൽ സ്റ്റോറിൽ പറഞാൽ അവർ തരും.ok 😘🥰🌹❤️

  • @JamsheeraJamshi-tz3it
    @JamsheeraJamshi-tz3it2 ай бұрын

    ഓയിൽ skinkark പറ്റുമോ

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    എല്ലാ സ്കിൻ ടൈപ്പിനും പറ്റും.,😘💜🌹❣️

  • @JamsheeraJamshi-tz3it

    @JamsheeraJamshi-tz3it

    2 ай бұрын

    🥰🥰🥰

  • @minnusworld7926
    @minnusworld79262 ай бұрын

    കുട്ടികൾക്കു use cheyamo

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ടീനേജ് പ്രായം മുതൽ മതി.എന്നാല് കൈകാലുകളിൽ mori ഉണ്ടെങ്കിൽ അവിടെ use ചെയ്യാം.😘🥰❤️🌺

  • @AsHrAfAli-lj1fe
    @AsHrAfAli-lj1fe2 ай бұрын

    Saji ഇവിടെ ഭയങ്കര ചൂട് Àആണ്. മോളെ

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ഇവിടെയും പുകയുകയാണ്, പ്രഷർ കുക്കറിൽ വെച്ചതുപോലെ പുഴുങ്ങുന്നു.മഴ ഇടക്ക് ഒരു ദിവസം പെയ്തു.പക്ഷെ ചൂട് കൂടി.😘🥰🌺🌹

  • @sheejar2834
    @sheejar28342 ай бұрын

    എന്റെ മുഖം മുഴുവൻ pimplss aന് ഇത് thehal പോകുവോ 😢

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ഇത് ഉപയോഗിച്ചാൽ ചിലർക്ക് മാറ്റം ഉണ്ടാവും.പേരയുടെ തളിരില അരച്ച് പിമ്പിൾസ് ഉള്ള ഭാഗത്ത് പുരട്ടി കുർച്ചു സമയം കഴിഞ്ഞു ഇളം ചൂട് വെള്ളത്തിൽ കഴുകുക.നല്ല മാറ്റം ഉണ്ടാവും.ok 😘🥰🌹💙

  • @sujitasalim2922
    @sujitasalim29223 ай бұрын

    ഇത്ത എന്റെ സ്കിൻ ഡ്രൈ സ്കിൻ ആണ് കുറെ നാളായി ഞാൻ ഇതാണ് ഉപയോഗിക്കുന്നത് ❤❤❤ ഇത്ത സൂപ്പർ ആണല്ലോ

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda ചക്കരെ.ഞാൻ വർഷങ്ങളായി അതായത് 7 th standard പഠിക്കുന്ന കാലത്ത് ആണ് Glycerin ആദ്യമായി ഉപയോഗിക്കുന്നത്.പിന്നെ i gottu തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല 😂😂😘🥰🌹♥️

  • @sujitasalim2922

    @sujitasalim2922

    3 ай бұрын

    @@sajishomecafe9049 😍😍😍

  • @shibinanahas242
    @shibinanahas24227 күн бұрын

    ഒരുപാട് കൊള്ളത്തില്ല ശരീരം ചുളുങ്ങും. 💯.

  • @sajishomecafe9049

    @sajishomecafe9049

    27 күн бұрын

    ഒരുപാട് use ചെയ്യണ്ട.ആവശ്യത്തിന് മാത്രം മതി.24 മണിക്കൂറും ഇത് use ചെയ്യാൻ ഞാൻ പറഞ്ഞിട്ടില്ല.♥️🌹

  • @elsarose1538
    @elsarose153811 күн бұрын

    ഇതു ഫ്രിഡ്ജിൽ വെക്കണോ

  • @sajishomecafe9049

    @sajishomecafe9049

    11 күн бұрын

    വെക്കണം,😘🥰❤️

  • @reenamanu7653
    @reenamanu76532 ай бұрын

    അമ്മാ ഡ്രൈ സ്കിൻ ഉള്ളവർക്ക് പറ്റുമോ

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    പറ്റും.skin nalla soft ആകും😘🥰🌹💚

  • @reenamanu7653

    @reenamanu7653

    2 ай бұрын

    @@sajishomecafe9049 thanku 🩷🩷

  • @reenamanu7653

    @reenamanu7653

    2 ай бұрын

    @@sajishomecafe9049 😊🙏👍🩷🩷🩷thanks amma

  • @anshitha6238
    @anshitha6238Ай бұрын

    Skin types yeth ann

  • @sajishomecafe9049

    @sajishomecafe9049

    Ай бұрын

    എൻ്റെ skin type ആണോ ചോദിച്ചത്?,

  • @anshitha6238

    @anshitha6238

    Ай бұрын

    Athea

  • @smithabibysmithabiby7002
    @smithabibysmithabiby70023 ай бұрын

    ചേച്ചിയമ്മ. എന്റെ ഗർഭപാത്രം എടുത്ത് മാറ്റിയിട്ട് 40 ദിവസം ആയിട്ടുള്ളു. എനിക്ക് 45 വയസ്സ്. മക്കൾ ആരും അടുത്ത് ഇല്ല. അമ്മയും. അമ്മായിഅമ്മയും ഇല്ല. എല്ലാവരും പറയുന്നു പച്ചമരുന്നുകൾ കഴിക്കണം എന്ന്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @shanoozshanooz8643

    @shanoozshanooz8643

    3 ай бұрын

    എന്റെ ഗർഭപാത്രം എടുത്തു 6മാസം ആയി ഞാൻ ഒന്നും കഴിച്ചിട്ടില്ല

  • @smithabibysmithabiby7002

    @smithabibysmithabiby7002

    3 ай бұрын

    @@shanoozshanooz8643 ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. വയറിൽ ഗ്യാസ് നിറഞ്ഞ പോലെ. ഞാൻ വീട്ടിൽ നടക്കുന്നുണ്ട്. അധികം ഭാരം ഇല്ലാത്ത പണികൾ ചെയ്യുന്നുണ്ട്. താങ്കൾക് വല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നോ.

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    തീർച്ചയായും ലേഹ്യം അരിഷ്ഠവും കഴിക്കണം.ഒരു ഡെലിവറി കഴിഞ്ഞ് വന്നവർക്കുള്ള ശരീര രക്ഷാ വേണം, വിശ്രമം വേണം.കാരണം നമ്മുടെ സ്ത്രീ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ഒന്നാകെ കട്ട് ചെയ്തു കളയുന്നതണ്. ലേഹ്യം, അരിഷ്ടം പോലുള്ള ആയുർവേദ മരുന്നുകളും, പോഷകങ്ങൾ അടങ്ങിയ ഫുഡ് ഒക്കെ കഴിക്കണം.ഇപ്പൊൾ ഗ്യാസിൻ്റെ പ്രശ്നത്തിനും ലേഹ്യം കഴിക്കുമ്പോൾ മാറും.കാരണം ജാതിക്ക, പാൽക്കായം,വെളുത്തുള്ളി , 64 കൂട്ടം അങ്ങാടി മരുന്നുകൾ ഇതൊക്കെ ചേരുന്നതാണ് നമ്മുടെ ലേഹ്യം.വീഡിയോ ചെയ്യാം ok 🥰😘🌹

  • @smithabibysmithabiby7002

    @smithabibysmithabiby7002

    2 ай бұрын

    @@sajishomecafe9049 ഒത്തിരി സ്നേഹം ചേച്ചി🤗❤️

  • @abdulrahimkunju3085
    @abdulrahimkunju30853 ай бұрын

    Manne thinnanda shareeram minukki enthu neadananu😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    അപ്പോ മണ്ണ് തിന്നണ്ട ശരീരം അല്ലേ.മക്കൾ കുളിക്കുകയോ, പല്ല് തേക്കുകയോ ചെയ്യല്ലേ. കഴിയുമെങ്കിൽ മുഖം കഴുകാനേ പാടില്ല. മണ്ണ് ചിലപ്പോൾ സ്വീകരിക്കില്ല.ഒന്ന് പോടാപ്പാ ജീവിച്ചിരിക്കുന്ന സമയത്ത് വീറും വൃത്തിയോടെയും ജീവിക്കാൻ നോക്ക്. ഇത് വേണമെങ്കിൽ ചെയ്താൽ മതി. ആരും നിർബന്ധിക്കുന്നില്ല.ഗ്ലിസറിനും പനിനീരും ഉപയോഗിച്ച് എന്ന് വെച്ച് എൻ്റെ ശരീരം മണ്ണ് തിന്നാതെ ഇരിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഇതൊക്കെ ഉപേക്ഷിച്ച് ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ ഉളളവർ പോകുക.അവനവൻ്റെ മനസ്സും പ്രവർത്തിയും നന്നാക്കുക.പടച്ചവൻ നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുന്നത്.അല്ലാതെ എത്രപേർ മുഖം മിനുക്കി അങ്ങനുള്ളവരെ മണ്ണേ നീ സ്വീകരിക്കരുത് എന്ന് പറയില്ല. കുറച്ചു വിഡ്ഢികൾ ഇപ്പോഴും വൈദ്യുതി എത്താത്ത കാലത്താണ് ജീവിക്കുന്നത്. പാഴ് ജന്മങ്ങൾ.

  • @beenanoushad556

    @beenanoushad556

    3 ай бұрын

    നല്ല മറുപടി ok❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    പിന്നല്ലാതെ ഇതിനൊക്കെ എന്ത് മറുപടി ആണ് കൊടുക്കേണ്ടത്.മണ്ണ് തിന്നാനുള്ള ശരീരം ആണെന്ന് പറഞ്ഞ് ആരും ഒന്നും ചെയ്യരുത്.പറ്റുമെങ്കിൽ പ്രാഥമിക കൃത്യങ്ങൾ പോലും ചെയ്യരുത്.കാരണം പണ്ട് ഉള്ള പരിപാടി അല്ലല്ലോ ഇപ്പൊൾ.ആഡംബര ടോയ്‌ലറ്റ് ഉണ്ടെങ്കിൽ അതും പൊളിച്ചു കളഞ്ഞിട്ടു മണ്ണിലേക്ക് പോകട്ടെ . ഗ്ലിസറിനും റോസ് വാട്ടറും മുഖത്ത് പുരട്ടിയാൽ മണ്ണ് പേടിച്ച് ഓടും😂😂😂വിവരക്കേടിൻ്റെ അവതാരങ്ങൾ ഇങ്ങനെ കുറെ എണ്ണം ഉണ്ട്.😘🥰🌹❤️

  • @dhaneapenseban8620

    @dhaneapenseban8620

    3 ай бұрын

    @@sajishomecafe9049 Ithaye engane ullavarke ethilum nalla marupadi swapnangalil matram.....

  • @dhaneapenseban8620

    @dhaneapenseban8620

    3 ай бұрын

    Abdul Rahim kunju Bro....churrakkam paranjal kuliyum nanayum illanne manasilayi enthina chetta vadi koduthe adi vangan irikunne ningalke venda engil ningal ethe onnum cheyandanne.....njangale pole ullavare kandolamenne........

  • @misriyasaheer2877
    @misriyasaheer28773 ай бұрын

    Ithadey mukhath karimngalliyam onnum illallo ithha enday mukhathokkey enne vannu

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    അതു പല കാരണങ്ങൾ കൊണ്ടാണ്.ഞാൻ ചെറുപ്പം മുതൽ അധികം വെയിൽ കൊല്ലാൻ താൽപര്യം ഇല്ലാത്ത ആൾ ആണ്. ബൈക്കിൽ പോകുമ്പോൾ പോലും മുൻപിൽ ഇരിക്കുന്ന ആളിൻ്റെ മറവിൽ ഇരുന്നു മുഖത്ത് സൂര്യപ്രകാശം അടിക്കുന്നത് തടയുന്ന ഒരാള് ആണ്.പിന്നെ ടെൻഷൻ അടിക്കാതെ എന്തും കൂൾ ആയി കാണുക, എന്ത് പ്രശ്നം വന്നാലും അത് പോസിറ്റീവ് വശം കണ്ട് മനസ്സ് ഹാപ്പി ആക്കി വെക്കുക. ഗ്ലിസറിനും പനിനീരും ചേർത്ത് മുഖത്തു പുരട്ടുക .അപ്പൊൾ കറി മാംഗല്യം ജീവനും കൊണ്ട് ഓടും.😘🥰🌹♥️

  • @jo..9434
    @jo..94342 ай бұрын

    ഞാൻ use cheyunnund... brightness കൂടുന്നതായി തോന്നിയിട്ടില്ല..but face soft ആകുന്നുണ്ട്..ente dry skin ആണ് 😊

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ഞാൻ എത്രയോ വർഷങ്ങളായി ude ചെയ്യുന്നുണ്ട്. നമ്മുടെ മുകാർജ് ടാൻ ഒക്കെ മാറി ഡെഡ് സ്കിൻ ഒക്കെ പോയി മുഖത്തിന് നല്ല തിളക്കം ഉണ്ട്.ചിലപ്പോൾ നിങ്ങൾക്ക് ഡ്രൈ സ്കിൻ ആയതു കൊണ്ട് ആവും.എല്ലാവർക്കും എല്ലാം പിടിക്കണം എന്നില്ല. 😘🥰🌺🌹

  • @fousiyaiqbal2883
    @fousiyaiqbal28832 ай бұрын

    രാത്രയാണോ ഉപയോഗിക്കേണ്ടത്

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം 😘🥰🌹♥️

  • @savinak2565
    @savinak25652 ай бұрын

    Itha kavil thudukkan

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    കവിൾ തുടുക്കാൻ ഞാൻ പണ്ട് ചെയ്തിരുന്ന ഒരു കാര്യം പറഞ്ഞു തരാം.ഒരു കവിൾ വെള്ളം വായിൽ കൊണ്ടിട്ട് അത് ഒരുവശത്ത് കവിളിലേക്ക് കൊണ്ട് വന്നു വീർപ്പിച്ചു പിടിക്കുക .നമുക്ക് ബുദ്ധിമുട്ട് തിന്നുന്ന സമയത്ത് മറ്റെ കവിളിലേക്കു കൊണ്ടുവന്നു വീർപ്പിച്ചു പിടിക്കുക. അങ്ങനെ പല പ്രാവശ്യം ചെയ്യുക .ഒന്നോ രണ്ടോ ദിവസം ചെയ്തിട്ട് നിറുത്തിയാൽ ഫലം ഉണ്ടാവില്ല.ഒരു മാസം e kilum Inga e ചെയ്താൽ കവിൾ തൂടുക്കും.പിന്നെ നമ്മുടെ ശരീരം വണ്ണം വെക്കുമ്പോൾ തനിയെ കവിളും thudutholum ok 😘🥰♥️🌹

  • @savinak2565

    @savinak2565

    2 ай бұрын

    @@sajishomecafe9049 Ok itha thankyou

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk2 ай бұрын

    എപ്പഴാ ചേച്ചി ഇടേണ്ടത്

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം.😘🥰♥️🌹

  • @abinashaneer7872
    @abinashaneer78722 ай бұрын

    കുട്ടികളുടെ ശരീരത്തിലെ ചെറിയ രോമം പോകാൻ എന്തെങ്കിലും ടിപ്പ്‌ പറഞ്ഞു താരാ മോ

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    മഞ്ഞൾ എണ്ണ തേച്ചു കുളിച്ചാൽ അത് മാറി കിട്ടും .വീഡിയോ ഇട്ടിട്ടുണ്ട്. അതൊന്നു കണ്ട് നോക്കൂ ♥️🌹🥰

  • @suryasubash8157
    @suryasubash81573 ай бұрын

    ഇത്താ മുഖത്തുണ്ടാകുന്ന രോമവളർച്ച കുറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    മഞ്ഞൾ എണ്ണ, അല്ലെങ്കിൽ മഞ്ഞൾ തൈര് ഇത് ഏതെങ്കിലും use ചെയ്യാം,😘🥰🌹♥️

  • @suryasubash8157

    @suryasubash8157

    3 ай бұрын

    @@sajishomecafe9049 ok thanku ഇത്ത.....എന്തെങ്കിലും ചോദിക്കുമ്പോൾ അതിന് മറുപടി പറയാൻ കാണിക്കുന്നത് ഒരു വലിയ മനസാണ്❤️❤️❤️❤️❤️

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    മോളെ ഞാൻ വാഗമൺ ട്രിപ്പ് കഴിഞ്ഞ് വീട്ടിൽ വന്നു കയറിയത് ഉള്ളൂ.എൻ്റെ ഭർത്താവ് പറഞ്ഞു സജി നീ ഫോൺ മാറ്റി വെച്ചിട്ട് ഒന്ന് കിടന്നു ഉറങ്ങ് എന്ന്.എനിക്ക് ഉറങ്ങാൻ പറ്റില്ല എൻ്റെ പ്രിയപ്പെട്ടവരെ നിരാഷപ്പെടുത്താൻ ഞാൻ തയ്യാറല്ല.ഒത്തിരി കമൻ്റിനു റിപ്ലേ കൊടുക്കാൻ കിടക്കുന്നു. ബാക്കി ഇനി നാളെ കൊടുക്കാം. കണ്ണ് താനേ അടയുന്നു.മറുപടി കിട്ടും എന്ന് വിചാരിച്ച് അല്ലേ നിങൾ ഓരോരുത്തരും എനിക്ക് കമൻ്റ് ചെയ്യുന്നത്.അത് ഞാൻ കണ്ടില്ല എന്ന് വെച്ചാൽ നിങ്ങളോട് കാണിക്കുന്ന നീതികേട് അല്ലേ.അപ്പൊൾ okda ചക്കരെ😘🥰♥️🌹❣️

  • @suryasubash8157

    @suryasubash8157

    3 ай бұрын

    @@sajishomecafe9049 🥰🥰🥰🥰

  • @ponnus2
    @ponnus22 ай бұрын

    ഇത്ത ഇത് 8വയസ്സുള്ള മോൾക് ഉപയോഗിക്കാവോ

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    കൊച്ചു കുഞ്ഞല്ലേ .ഇപ്പൊൾ വേണ്ട ടീനേജ് പ്രായം ആകട്ടെ എന്നിട്ട് മതി.എന്നാല് കുഞ്ഞിൻ്റെ ശരീരത്തിൽ കാലിലും കയ്യിലും mori ഉണ്ടെങ്കിൽ use ചെയ്യാം.🥰❤️😘🌹

  • @ponnus2

    @ponnus2

    2 ай бұрын

    @@sajishomecafe9049 കാലിൽ dry skin ആണ് അതാണ് ചോദിച്ചത് 🥰thanks

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ഞാൻ mori മാറാനുള്ള വീഡിയോ ഉടനെതന്നെ ഇടുന്നുണ്ടു്.😘🌹♥️❣️🥰

  • @ponnus2

    @ponnus2

    2 ай бұрын

    @@sajishomecafe9049 🥰😍😘👍

  • @user-rb9uk8wq2z

    @user-rb9uk8wq2z

    Ай бұрын

    Ithak etra age und

  • @shifashafaan3238
    @shifashafaan32383 ай бұрын

    ഇത്ത വാഗമൺ ട്രിപ്പ് കഴിഞ്ഞു വന്നോ.അടിച്ച് പൊളിച്ചോ. ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം. എന്ന്.പറയാറുണ്ടല്ലോ. എല്ലാ ശരീരവും mannilekkullathan .ഇപ്പോഴേ അതിന് വേണ്ടി തയാറാവുന്നവരായിരിക്കം അങ്ങനെ പറയുന്നത്.ഇത്ത. ഇത് daily use ചെയ്യാമോ.

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    വാഗമണ്ണിൽ നിന്നും തിരിച്ചു വന്നു.എൻ്റെ മോളെ വല്ലാത്ത അനുഭവം ആണ്.ജീവിതത്തിൽ ഒരിക്കൽ എങ്കിലും സ്ത്രീകൾ മാത്രം ഉള്ള ഗ്രൂപ്പിൽ പോകണം.അത്രക്ക് കിടു. മണ്ണിലേക്ക് പോകേണ്ടവർ ആണ് എന്ന ബോധത്തോടെ ആണ് നമ്മൾ ജീവിക്കുന്നത്. എന്ന് വെച്ച് ജീവിക്കാൻ മറന്നു പോകുന്ന വിഡ്ഢി അല്ല ഞാൻ.ഈ ഭൂമിയിൽ കിട്ടിയ ജീവിതം അതിൽ അല്ലാഹുവിനെ മറന്നു ജീവിക്കാതെ അത്യാവശ്യം നല്ലരീതിയിൽ ജീവിതം ആസ്വദിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ.ചിലർ മരിക്കാൻ മാത്രം ജീവിക്കുന്നവരും ആണ്.ഇപ്പൊൾ ജീവിക്കുക.അത് പടച്ചവനെ മറക്കാതെ പറ്റുന്ന നന്മകൾ ചെയ്തു അങ്ങു പോണം.മരിക്കും എന്ന് വിചാരിച്ചു കുളിയും നനയും, അത്യാവശ്യം ഒരുങ്ങി നടക്കുന്നതും മാറ്റി വെക്കാൻ എന്നേ കിട്ടില്ല.കാരണം ഞാൻ ഇപ്പൊൾ ജീവിക്കുന്നത് 21ആം നൂറ്റാണ്ടിൽ ആണ്.കുറച്ചു വിഡ്ഢികൾ നൂറ്റാണ്ടുകൾക്ക് മുൻപ് ജനിച്ച ആ കാലഘട്ടത്തിൽ ഉള്ള ജന്മങ്ങൾ ആണ്.😂😂😂😘🥰🌹❤️💙

  • @user-rb9uk8wq2z

    @user-rb9uk8wq2z

    Ай бұрын

    Iha. Aagroopil number rharoo. Pattunna samYath pokallo. Ente hus enne elladthum kond pokum.ottakk engattn vidilla. Over caring. Masha alla.❤. Nammade casinsokke thaniye caranfan povum avarkkokke upagarapettalo​@@sajishomecafe9049

  • @ayishabinthmuhammed1586
    @ayishabinthmuhammed15862 ай бұрын

    ഇത്ത എവിടുന്ന glycerin വാങ്ങിയത് ? ഞാൻ വാങ്ങിയത് medical ഷോപ്പിൽന്നാ അത് ഇതുപോലത്തെ അല്ല 😢

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ഞാൻ Amazonil നിന്നും ആണ് വാങ്ങിയത്.400 ₹അടുത്ത് ആയി.മെഡിക്കൽ സ്റ്റോറിൽ നിന്ന് Glycerin വാങ്ങാവുന്നതാണ്.അത് Amazonil കിട്ടുന്ന അതെ കമ്പനി അല്ല.മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങുന്നതാണ് നല്ലത്.😘♥️🥰🌹

  • @ayishabinthmuhammed1586

    @ayishabinthmuhammed1586

    2 ай бұрын

    @@sajishomecafe9049 ഏതാ company medical storeil തത്?

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    മെഡിക്കൽ സ്റ്റോറിൽ ചെന്ന് വെജിറ്റബിൾ glycerine ചോദിച്ചാൽ അവർ തരും .ഞാൻ പേര് ഓർക്കുന്നില്ല.ഇവിടെ തീർന്നത് കൊണ്ട് Amazonil നിന്നും വാങ്ങിയെന്ന് ഉള്ളൂ.,😘🥰♥️

  • @Shameem-ittepadan
    @Shameem-ittepadan2 ай бұрын

    കൂടുതലായി മുഖത്ത് തേക്കല്ലേ എനിക്ക് പണി കിട്ടി കിടക്കാണ് ഞാൻ ഓവർ ആയി തേച്ചു മുഖത്തു കരുവാളിപ്പ് കൂടി പൊള്ളിയ പോലെ വന്നു

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    എന്തിനാണ് ഓവർ ആയി തേച്ചത്. Rose water aanu കൂടുതൽ എടുക്കുന്നത്.വീഡിയോയിൽ ഞാൻ ചെയ്തു കാണിച്ചതും അങ്ങിനെയാണ്. കുറച്ചു മാത്രം ഗ്ലിസറിനും മുക്കാൽ ഭാഗം റോസ് വാട്ടറും മതി.അമിതമായാൽ അമൃതും വിഷം ആണ്.ഞാൻ എത്രയോ വർഷങ്ങളായി ഉപയോഗിക്കുന്നു.ഒരു കുഴപ്പവും ഇല്ല.ചൂട് കാലത്തും, തണുപ്പ് കാലത്തും ഉപയോഗിക്കുന്നു.സെൻസിറ്റീവ് സ്കിൻ ഉളളവർ പാച്ചുടെസ്റ്റ് ചെയ്തിട്ട് മാത്രേ ഉപയോഗിക്കാവൂ എന്ന് ഞാൻ വീഡിയോയിൽ പ്രത്യേകം പറയുന്നുണ്ട്.ഇനി ശ്രദ്ധിച്ചു ഉപയോഗിക്കുക.😘🥰🌹♥️

  • @beenaibrahim680
    @beenaibrahim6803 ай бұрын

    Phone nimber tharumo itha

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    എല്ലാവരും Mail ചെയ്യുകയാണ് പതിവ്.ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക ഓകെ 😘🌹🥰♥️

  • @tharathulasi7782
    @tharathulasi77823 ай бұрын

    പൊന്നൂസേ ഈ ചൂടിനെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത് 🤦🏻‍♀️🤦🏻‍♀️ഒരു രക്ഷയില്ല പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആണ് 😔.. ഇപ്പോ മൊത്തത്തിൽ ഒരു കരിവാളിപ്പ് ആയി സ്കിൻ..പിന്നേ ഇതുപോലെ ഓരോ ചർമസംരക്ഷണ പ്രവർത്തങ്ങൾ നടത്തികൊണ്ടിരിക്കുന്നു😂ചില ബുദ്ധിമാൻമാർ പറയുംപോലെ മണ്ണ് തിന്നേണ്ട ശരീരം ആണെന്ന് കരുതി കുളിക്കാതെയും നനയ്ക്കാതെയും ശരീരത്തിനുവേണ്ട സംരക്ഷണം നൽകാതെയും ഇരിക്കാൻ പറ്റുമോ 😂😂അങ്ങനെയും കുറെയെണ്ണം പത്തൊൻമ്പതാം നൂറ്റാണ്ടിൽ തന്നെ നിലനിൽക്കുന്നു 🤭🤭 ഞാൻ എന്തായാലും ഇതുകൂടി ഇനി ചെയ്യും മണ്ണ് സ്വീകരിക്കുമ്പോൾ അത് ഭംഗിയോടെ തന്നെ സ്വീകരിക്കട്ടെ അല്ലേ 🤣❤️❤️❤️❤️❤️❤️

  • @ashrafvadakethil1518

    @ashrafvadakethil1518

    3 ай бұрын

    😂😂😂

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😂😂😂😘🥰♥️

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    എൻ്റെ Tharathulasi.ചക്കരെ ഞാൻ ഇന്നലെ രാത്രി ആണ് വാഗമൺ നിന്നും തിരിച്ചു വന്നത്.കുറേശ്ശെ കമൻ്റുകൾക്ക് റിപ്ലേ കൊടുത്തു കൊണ്ട് ഇരിക്കുന്നു.എൻ്റെ മോളെ ഇവിടെയും മഴ പെയ്തു. പക്ഷേ ചൂട് കൂടിയത് അല്ലാതെ കുറഞ്ഞില്ല.എന്ത് ചെയ്യാനാണേടാ കുറച്ചു ജന്മങ്ങൾ ഇപ്പോഴും വെളിച്ചം ഇല്ലാത്ത കാലത്താണ് ജീവിക്കുന്നത്.ഒന്നും പറഞ്ഞിട്ട് കാര്യമില്ല.എന്നാലും ഇങ്ങനെ ഉള്ള വിവരം കെട്ടവർക്ക് മറുപടി കൊടുത്തില്ല എങ്കിൽ എനിക്ക് ഉറക്കം വരില്ല .നിങ്ങളെ പോലുള്ളവർ കൂടി വയറു നിറച്ച് കൊടുക്കുമ്പോൾ പൂർത്തി ആകും.,😂😂😂😘♥️🥰❤️

  • @tharathulasi7782

    @tharathulasi7782

    2 ай бұрын

    @@sajishomecafe9049 അല്ലപിന്നെ നമ്മളോടാ കളി 🤣🤣🤣

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    🤣🤣🤣😘♥️🥰❤️

  • @Shameem-ittepadan
    @Shameem-ittepadan2 ай бұрын

    4 ദിവസം ആയി പുറത്ത് പോകാൻ തന്നെ പറ്റാത്ത കോലം ആയി

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Glyserin അളവ് കൂടിയതാണോ?. Rose water aanu കൂടുതൽ എടുക്കുന്നത്.🥰🌹❤️

  • @mariyamumariya6546
    @mariyamumariya65463 ай бұрын

    ഇത്ത നിങ്ങള നബർ തരുമരുന്ന് വങ്ങൻ അണ് കുറെ സമയ അഴി നബർ ചോദിക്കന്നു

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    നിങ്ങൾക്ക് ഞാൻ നമ്പർ തന്നു.നേരത്തെ നിങൾ ഇട്ട അമൻ്റ് നോക്കുക.ഇല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക ഓകെ 🥰😘🌹♥️❣️

  • @shibilworld376
    @shibilworld3762 ай бұрын

    താത്ത എല്ലാതും വാരി തേച്ചിട്ട് മുഖം ചുളിവ് വന്നീകുന്നു

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    നിങ്ങള് എന്തിനാ എല്ലാതും വാരി തേക്കുന്നത്? അതുകൊണ്ടല്ലേ ചുളിവ് വന്നത്? അങ്ങനെ കാണുന്നത് എല്ലാം വാരി തേക്കാതെ വീട്ടിലുള്ള സാധനങ്ങൾ മാത്രമെടുത്ത് മര്യാദക്ക് ചെയ്താൽ ഒരു കഴപ്പവും ഇല്ല . ഇനി അതല്ല എന്നേ ആക്കാൻ വേണ്ടിയാണ് ചോദ്യം എങ്കിൽ അതു പ്രത്യേക സ്ഥലത്ത് വെച്ച് മുറുക്കി ഉടുത്തോ .ഇങ്ങോട്ട് ചൊറിയാൻ വരല്ലേ. വെറുതെ മാന്തിക്കീറി കെട്ടിത്തൂക്കി വിടും.ok

  • @rishadrishad2867
    @rishadrishad2867Ай бұрын

    👍🏼👍🏼👍🏼😅

  • @sajishomecafe9049

    @sajishomecafe9049

    Ай бұрын

    😘🥰🌹♥️

  • @sabeerashamnad521
    @sabeerashamnad5213 ай бұрын

    Itha sugano❤❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    സുഖമായി ഇരിക്കുന്നു ചക്കരെ ഒത്തിരി സ്നേഹത്തോടെ 🥰😘❣️🌹

  • @alfidhas7011
    @alfidhas70112 ай бұрын

    Prasava Rakshamarunnudo❤❤❤

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    Mail ചെയ്യൂ.അപ്പൊൾ എൻ്റെ Wats App Number തരാം. sajishomecafe@gmail.com ഇതാണ് എൻ്റെ Mail ID.ok 😘🥰🌹

Келесі