Onpathu peravar (ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍) (Christy Joseph)

Музыка

Poem : Amma
Lyrics : O N V Kurup
Singer : O N V Kurup
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഓരമ്മപെറ്റവരായിരുന്നു
ഒന്‍പതുപേരും അവരുടെ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാക്കൈകൾക്കു കല്ലിനേക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
കല്ലുകള്‍ച്ചെത്തിപ്പടുക്കുമാക്കൈകൾക്കു കല്ലിനേക്കാളുറപ്പായിരുന്നു
നല്ലപകുതികള്‍ നാരിമാരോ കല്ലിലെ നീരുറവായിരുന്നു
ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കല്ലടുപ്പിലെ തീയിലല്ലോ അവരുടെ കഞ്ഞി തിളച്ചിരുന്നു
ഒരു വിളക്കിന്‍ വെളിച്ചത്തിലല്ലോ അവരുടെ തീനും തിമിതിമിര്‍പ്പും
ഒരു കിണര്‍ കിനിയുന്ന നീരാണല്ലോ കോരികുടിക്കാന്‍ കുളിക്കുവാനും
ഒന്‍പതറകള്‍ വെവ്വേറെ അവര്‍ക്കന്തിയുറങ്ങുവാന്‍ മാത്രമല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍
അക്കൈവിരുതു പുകഴ്ത്തുമാരും അപുകഴ് ഏതിനും മീതെയല്ലോ
ചെത്തിയകല്ലിന്റെ ചേലുകണ്ടാല്‍ കെട്ടിപ്പടുക്കും പടുതകണ്ടാല്‍
അക്കൈവിരുതു പുകഴ്ത്തുമാരും അപുകഴ് ഏതിനും മീതെയല്ലോ
കോട്ടമതിലും മതിലകത്തെ കൊട്ടാരം കോവില്‍ കൂത്തമ്പലവും
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
അവരുടെ കൈകള്‍ പടുത്തതത്രേ അഴകും കരുത്തും കൈകോര്‍ത്തതത്രേ
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു
ഒന്‍പതും ഒന്‍പതും കല്ലുകള്‍ ചേര്‍ന്നൊരുശില്‍പ ഭംഗി തളിര്‍ത്തപോലേ
ഒന്‍പതുകല്‍പ്പണിക്കാരവര്‍ നാരിമാരൊന്‍പതും ഒന്നിച്ചു വാണിരുന്നു..
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി
അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ്
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി
കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ
ഇക്കുറി വല്ലായ്മയാര്‍ന്നുപോയി
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ...
ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ
ഇക്കുറി
വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി
ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി
തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ
വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി
ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താൽ
ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി
ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും
ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ
അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും...
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ
അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി
ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ
അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി
കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ
കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ
മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ
ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZread channel.

Пікірлер: 178

  • @PradeepKumar-nl9yf
    @PradeepKumar-nl9yfАй бұрын

    മനുഷ്യ മനസിനെ ഇത്രയധികം മധിച്ച കവി വേറെ ഇല്ല ❤

  • @rosammaeasow9967
    @rosammaeasow99674 ай бұрын

    ഈ മഹാ കവി മരിക്കുന്നില്ല മലയാളി ഉള്ളിടത്തോളം കാലം എന്റെ ഏറ്റവും ഇഷ്ട്ടപെട്ട... ഞാൻ. സ്‌നേഹിക്കുന്ന എന്റെ ഓ..... ൻ.... V സാർ

  • @BabuPappala-iv6ol
    @BabuPappala-iv6ol24 күн бұрын

    സാറിൻ്റെ ഈ കവിത ഒരിക്കലും മരിക്കില്ല എൻ്റെ കണ്ണുകൾ താനെ നിറയംഎന്ത് സുന്ദരം നന്ദിസാർ

  • @valsana5564
    @valsana5564 Жыл бұрын

    കാലത്തിനപ്പുറം നിലനിൽക്കുന്നതാണി കവിത. മലയാളിക്ക് കിട്ടിയ നിധികളിലൊന്നാണിത് ....!!

  • @jayarajm7769
    @jayarajm77698 ай бұрын

    മനുഷ്യമനസ്സിനെ ഉള്ളറകളിലെ ഇറങ്ങിച്ചെന്ന് ഒരുഒരു നൊമ്പരം മനസ്സിൽ അവശേഷിക്കുന്ന അമ്മ എന്ന . കവിതആലാപനം മികവുകൊണ്ടുംഞാൻ കൂടി ഒരു ശ്രേഷ്ഠമായ കവിത ഒഎൻവി സാറിന് ഒരായിരം❤❤❤ അഭിനന്ദങ്ങൾ

  • @sujibrijesh6177
    @sujibrijesh6177 Жыл бұрын

    ഓരോ തവണ കേൾക്കുമ്പോഴും നെഞ്ചത്തൊരു ഭാരം

  • @ponnanm.m2783
    @ponnanm.m2783 Жыл бұрын

    ഉള്ളിൽ വല്ലാത്തൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന അതിനോടൊപ്പം കാവ്യഭംഗി മനോഹരമായ ആലാപനം

  • @pushpadastm9952

    @pushpadastm9952

    Жыл бұрын

    Phool❤😂 Oii😂ok😊p ❤

  • @vasualamkode2914
    @vasualamkode2914 Жыл бұрын

    സാറിന്റെ വരികൾ കേട്ടപ്പോൾ മനസ്സ് വിങ്ങി എന്റെ നാട്ടുകാരനായ ജിതീഷ് കക്കിടിപ്പുറത്തിന്റെ വരികളും അതുതന്നെയായിരുന്നു പാലവും പാലും നല്ല പാട്ട് ഇത് കേൾക്കുംതോറും മനസ്സിന് എപ്പോ കേട്ടാലും മനസ്സിൽ ഒരേ വിങ്ങൽ തന്നെ എന്റെ കൂട്ടുകാരനായി ജിതീഷ് കക്കിടിപ്പുറത്തിന്റെ വരികളിലും ഇതുപോലെത്തെ ഒരു സാരാംശം ഉണ്ട് കരഞ്ഞുപോയി സാറേ പ്രണാമം അങ്ങയുടെ മുന്നിൽ നമസ്കരിക്കുന്നു വാസുപാലംകോട്

  • @unnikrishnan6168
    @unnikrishnan61682 жыл бұрын

    ഇനിയത താ അസാധ്യമെന്നു ചൊന്നു നീ നീ തന്നെയതു സാധ്യമെന്ന മോഹമുണർത്തി എന്നിലത്ഭുതമെന്ന ഭാവമുമെണൊന്നുയർത്തി ഭാവസുന്ദരിയാം ഭൂമിദേവിയെയണിച്ചു നീ എന്നിലഭുതമുണർത്തിയതന്നു ചൊല്ലുക നീ അമ്മതന്നെ യെന്നു നീ ഭൂമിദേവി നീയുമെൻ അവതാര വാരിധിയിൽ നീയാമ്മതന്നെയുമെന്നമ്മ തന്നെ പൊന്നമ്മ

  • @kmkumaradoor6509
    @kmkumaradoor650910 ай бұрын

    പ്രിയപ്പെട്ട ഒഎൻവി സാർ അങ്ങയുടെ ആത്മാവിന് മുമ്പിൽ കോടി പ്രണാമം എനിക്കിപ്പോൾ 48 വയസ്സ് ഉണ്ട് ഞാൻ കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ ഇന്നും ഇത് അവസാനഭാഗം ആകുമ്പോഴേക്കും എന്റെ കണ്ണ് താനേ നിറഞ്ഞു പോകുന്നു 🌹🌹🌹🙏🙏

  • @user-rn7ij5cr1u
    @user-rn7ij5cr1u11 ай бұрын

    എനിക്കു ഈകവിതവളരേഇഷ്ടമാണ്

  • @SabuKp-yz8in
    @SabuKp-yz8in4 ай бұрын

    വെളിപാടും അധികാരവും ഈ കവിതയിൽ ഇത് കേൾക്കുന്ന ആരെങ്കിലും കണ്ടുവോ?

  • @sinisini7233
    @sinisini7233 Жыл бұрын

    കരഞ്ഞു പോയി.onv, sir, ഒരിക്കലും മരിക്കില്ല.

  • @unnikrishnan6168
    @unnikrishnan61682 жыл бұрын

    നേർസാക്ഷ്യമെന്നൊരു ഭാവമെന്നിലസ്യാധ്യ മാറാകുമർത്ഥകം സാധ്യമാന്നൊരർത്ഥകം സാധ്യ കാമെന്നൊർത്ഥം സാക്ഷ്യപഥക തീർത്ഥ പാദുക സാധ്യമക്ഷരിയം ചാർത്തിയ പാദ്യ കാമക്ഷരിയം പാദുകമായ്

  • @vnsajeevan213

    @vnsajeevan213

    Жыл бұрын

    ?

  • @sulusajisulusaji5603
    @sulusajisulusaji5603 Жыл бұрын

    എപ്പോൾ കേട്ടാലും കരഞ്ഞു പോവാ 😥

  • @unnikrishnans326
    @unnikrishnans3262 жыл бұрын

    ഒഎൻവി കവിതകളിൽ മാസ്റ്റർപീസ്

  • @dineshkdinesh5558
    @dineshkdinesh5558 Жыл бұрын

    34 വയസിലും കേട്ടു വിതുമ്പുന്ന ഞാൻ കണ്ണു നനയിച്ചു കളഞ്ഞല്ലോ സാർ

  • @ricyroshin1871

    @ricyroshin1871

    Жыл бұрын

    അത് നമ്മളൊക്കെ പഠിച്ച കാലത്തേക്ക് ഇടക്കൊക്കെ തിരിച്ചു പോകുന്നതുകൊണ്ടാ 😢

  • @sunilkumarsunil3996

    @sunilkumarsunil3996

    7 ай бұрын

    49 വയസ്സിൽ കേൾക്കുന്ന എനിക്കും

  • @SabuKp-yz8in

    @SabuKp-yz8in

    4 ай бұрын

    ഞാൻ 49 🙏

  • @SabuKp-yz8in

    @SabuKp-yz8in

    4 ай бұрын

    Iam 49 ഞാനും ❤️🙏🙏🙏

  • @user-nx2gx4rt3p

    @user-nx2gx4rt3p

    4 ай бұрын

    See see​@@SabuKp-yz8in

  • @shedilsworld2600
    @shedilsworld2600 Жыл бұрын

    എപ്പോൾ കേട്ടാലും സങ്കടം വരുന്ന കവിത 😭😭

  • @sheejapt9402

    @sheejapt9402

    Жыл бұрын

    വല്ലാതെ സങ്കടം വന്നു

  • @DeepakDeepak-jl3bf

    @DeepakDeepak-jl3bf

    9 ай бұрын

    ​@@sheejapt9402അതെ 🥹

  • @ayyanperumalpillai5994

    @ayyanperumalpillai5994

    2 ай бұрын

    മനമുരുകും കവിത.

  • @christyjoseph7041
    @christyjoseph70414 жыл бұрын

    അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ് ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി അതുകാലം കോട്ടതന്‍ മുന്നിലായി പുതിയൊരു ഗോപുരം കെട്ടുവാനായ് ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഉത്സവമായ് ശബ്ദഘോഷമായി കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു കല്ലിനും മീതെയായ് ന്യത്തമാടി കല്ലുളി കൂടങ്ങള്‍ താളമിട്ടു ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ ഇക്കുറി വല്ലായ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും ... ചെത്തിയകല്ലുകള്‍ ചാന്തു തേച്ചു ചേര്‍ത്തു പടുക്കും പടുതയെന്തേ ഇക്കുറി വല്ലയ്മയാര്‍ന്നുപോയി ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും കല്ലുകള്‍ മാറ്റിപ്പടുത്തുനോക്കി കയ്യുകള്‍ മാറിപ്പണിഞ്ഞു നോക്കി ചാന്തുകള്‍ മാറ്റിക്കുഴച്ചുനോക്കി ചാര്‍ത്തുകളൊക്കെയും മാറ്റിനോക്കി തെറ്റിയതെന്താണെവിടെയാവൊ ഭിത്തിയുറക്കുന്നീലൊന്നുകൊണ്ടും എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി എന്താണുപോംവഴിയെന്നൊരൊറ്റച്ചിന്തയവരില്‍ പുകഞ്ഞുനില്‍ക്കെ വെളിപാടുകൊണ്ടാരോ ചൊല്ലിയത്രെ അധികാരമുള്ളോരതേറ്റു ചൊല്ലി ഒന്‍പതുണ്ടല്ലോ വധുക്കളെന്നാല്‍ ഒന്നിനെചേര്‍ത്തീ മതില്‍പടുത്താൽ ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും ആ മതില്‍ മണ്ണിലുറച്ചുനില്‍ക്കും ആ ചന്ദ്രതാരമുയര്‍ന്നുനില്‍ക്കും ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ ഒന്‍പതുണ്ടത്രേ പ്രിയവധുക്കള്‍ അന്‍പിയെന്നോരവരൊന്നുപൊലെ ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും ക്രൂരമാമീബലിക്കായതില്‍നിന്ന് ആരെയൊരുവളെ മാറ്റിനിര്‍ത്തും കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി കൂട്ടത്തിലേറ്റവും മൂപ്പെഴുന്നോന്‍ തെല്ലൊരൂറ്റത്തോടപ്പോള്‍ പറഞ്ഞുപോയി ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും ഇന്നുച്ചനേരത്ത് കഞ്ഞിയുമായ് വന്നെത്തിടുന്നവള്‍ ആരുമാട്ടെ അവളെയും ചേര്‍ത്തീ മതില്‍ പടുക്കും അവളീപ്പണിക്കാര്‍തന്‍ മാനം കാക്കും ..

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud Жыл бұрын

    Ethra തവണ e കവിത njan കേട്ടു എന്നു എനിക്കു ഒരു ormapolumilla, athrakkum enne svadheenicha, ente manassine nomparapeduthiya oru kavithayanithu, ippozhum kettukondeyirikkunnu😘🙏🙏🙏

  • @valsalappputhiyapurayil8719

    @valsalappputhiyapurayil8719

    8 ай бұрын

    Kavitha kettu karanju poyi .ithu oru purushadhipathya kavitha aayipoyi .purushante abhimaanathinu vendi sthreeye baliyadakkiyal innathe samuuham maap tharilla.

  • @christinabenny_
    @christinabenny_2 жыл бұрын

    Beautiful singing 👍🏻🌹🌹🌹

  • @sugunans5143
    @sugunans51432 жыл бұрын

    കരയിച്ചു കളഞ്ഞല്ലോ സാറേ

  • @SabuKp-yz8in

    @SabuKp-yz8in

    10 ай бұрын

    Mm

  • @anjay879
    @anjay879 Жыл бұрын

    ജീവനുള്ള വരികൾ 🥰🥰. Onv sir 🥰🥰

  • @rekhakrishna607
    @rekhakrishna607 Жыл бұрын

    അവസാനത്തോട് അടുക്കുമ്പോഴേക്കും ആകെ ഒരു മരവിപ്പ്....സഹിക്കില്ല 🥰🥰🥰🥰

  • @bharathanpk7074
    @bharathanpk7074 Жыл бұрын

    വാക്കുകൾക്കതീതം. 🌹🌹🌹.

  • @sumanair8726
    @sumanair87264 ай бұрын

    Blessed voice

  • @moonknight2100
    @moonknight21002 жыл бұрын

    Ee Kavitha kelkumbol priyapetta onv sirn aadharanchilikal

  • @Anjumv9995
    @Anjumv9995 Жыл бұрын

    Ente ponnomana kaenidumbol ente aduthek kond poruu 🥺💗

  • @gangadharananand5256
    @gangadharananand5256 Жыл бұрын

    Solid example of "SACRIFICE"

  • @unnikrishnan6168
    @unnikrishnan61682 жыл бұрын

    കുഞ്ഞുകുട്ട നൊക്ഷരം ചൊല്ലുവിനാൽ കേട്ടുകേൾവി മറന്നു ഞാൻ അക്ഷരം മറന്നു ഞാൻ അന്തരാ ത്ഥം മറന്ന അക്ഷരം മറന്നു

  • @MayaMohan339
    @MayaMohan3392 жыл бұрын

    Onv sir. What a blessed man you are

  • @arifamp1445
    @arifamp144511 ай бұрын

    കരഞ്ഞു പോയി 😭

  • @mohandas2449

    @mohandas2449

    9 ай бұрын

    Hm

  • @RajeshRajesh.gopinathan
    @RajeshRajesh.gopinathan Жыл бұрын

    മലയാള ഭാഷയുടെ പുണ്ണ്യം

  • @sarithams2373
    @sarithams237311 ай бұрын

    കണ്ണ് നിറയാതെ കേട്ട് തീർക്കാനാവില്ല 😭😭

  • @adarshdev2061
    @adarshdev2061 Жыл бұрын

    Kavita muzhuvanum kettukazhinjappol Kannuniranjozhukiyavar like cheyy

  • @bharathchandranrbharath
    @bharathchandranrbharath3 жыл бұрын

    SUPER SUPER SUPER SUPER

  • @gangadharananand5256
    @gangadharananand5256 Жыл бұрын

    VANPI THE GREAT

  • @ambilyalunkal2437
    @ambilyalunkal24375 ай бұрын

    ഹോ കരഞ്ഞുപോയി

  • @koottukaran3461
    @koottukaran34612 ай бұрын

    ജന്മികൾക്ക് അടിയാൻ്റെ വേദന ആഴത്തിൽ മനസ്സിലാകും 👍

  • @sandoshpy4410
    @sandoshpy44109 ай бұрын

    Onv, സാറിനെ പരിജയം ഉണ്ടായിരുന്നു, എങ്കിലും ഈവരികൾ കാതിൽപതിക്കുമ്പോൾ കരഞ്ഞുപോകുന്നു ഞാൻ...

  • @bhavyasarath3645
    @bhavyasarath36455 ай бұрын

    ഇത് കവിതയായും, നാടോടിനൃത്തo ആയും നാടകമായും ഞാൻ ചെയ്തിട്ടുണ്ട്

  • @christyjoseph7041
    @christyjoseph70414 жыл бұрын

    ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ എങ്കിലും ഒന്‍പതുപേരുമപ്പോള്‍ സ്വന്തം വധുമുഖം മാത്രമോര്‍ത്തൂ അശുഭങ്ങള്‍ ശങ്കിച്ചുപോകയാലോ അറിയാതെ നെടുവീര്‍പ്പുതിര്‍ന്നുപോയി ഒത്തു പതിനെട്ടുകൈകള്‍ വീണ്ടും ഭിത്തി പടുക്കും പണി തുടര്‍ന്നു തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും തങ്ങളില്‍ നോക്കാനുമായിടാതെ എങ്ങോ മിഴിനട്ടു നിന്നവരും ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി ഉച്ചവെയിലില്‍ തിളച്ചകഞ്ഞി പച്ചിലതോറും പകര്‍ന്നതാരോ അക്കഞ്ഞിപാര്‍ന്നതിന്‍ ചൂടുതട്ടി പച്ചത്തലപ്പുകളൊക്കെ വാടി കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മണ്ടിക്കിതച്ചുവരുന്നതാരോ കഞ്ഞിക്കലവും തലയിലേറ്റി കയ്യാലെതാങ്ങിപ്പിടിച്ചുകൊണ്ടേ മുണ്ടകപ്പാടവരംബിലൂടെ മുന്നിലെചെന്തെങ്ങിന്‍ തോപ്പിലൂടെ ചുണ്ടത്ത് തുമ്പച്ചിരിയുമായി മണ്ടിക്കിതച്ചുവരുന്നതാരോ മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി മൂക്കിന്റെതുമ്പത്ത് തൂങ്ങിനിന്നു മുത്തുപോല്‍ ഞാത്തുപോല്‍ വേര്‍പ്പുതുള്ളി മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു മുന്നില്‍ വന്നങ്ങനെ നിന്നവളോ മൂത്തയാള്‍ വേട്ടപെണ്ണായിരുന്നു ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു ഉച്ചക്കുകഞ്ഞിയും കൊണ്ടുപോരാന്‍ ഊഴമവളുടേതായിരുന്നു ഒന്‍പതുപേരവര്‍ കല്‍പ്പണിക്കാര്‍ ഒന്‍പതു മെയ്യും ഒരു മനസ്സും എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി എങ്കിലുമേറ്റവും മൂത്തയാളിന്‍ ചങ്കിലൊരുവെള്ളിടിമുഴങ്ങി കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല കോട്ടിയ പ്ലാവില മുന്നില്‍ വച്ചു ചട്ടിയില്‍ കഞ്ഞിയും പാര്‍ന്നു വച്ചു ഒറ്റത്തൊടുകറി കൂടെ വച്ചു ഒന്‍പതുപേര്‍ക്കും വിളമ്പി വച്ചു കുഞ്ഞിനെ തോളില്‍ കിടത്തി തന്റെ കുഞ്ഞിന്റെയച്ഛന്നടുത്തിരിക്കെ ഈ കഞ്ഞിയൂട്ടൊടുക്കത്തെയാണെന്ന് ഓര്‍ക്കുവാനാസതിക്കായതില്ല ഓര്‍ക്കപ്പുറത്താണശനിപാതം ആര്‍ക്കറിയാമിന്നതിന്‍ മുഹൂര്‍ത്തം കാര്യങ്ങളെല്ലാമറിഞ്ഞവാറെ ഈറനാം കണ്ണ് തുടച്ചുകൊണ്ടേ വൈവശ്യമൊക്കെ അകത്തൊതുക്കി കൈവന്ന കൈപ്പും മധുരമാക്കി കൂടെപ്പൊറുത്ത പുരുഷനോടും കൂടെപ്പിറപ്പുകളോടുമായി ഗദ്ഗദത്തോടു പൊരുതിടും പോൽ അക്ഷരമോരോന്നും ഊന്നിയൂന്നി അന്ത്യമാം തന്നഭിലാഷമപ്പോൾ അഞ്ജലീപൂർവ്വം അവൾ പറഞ്ഞു അന്ത്യമാം തന്നഭിലാഷമപ്പോൾ അഞ്ജലീപൂർവ്വം അവൾ പറഞ്ഞു ഭിത്തിയുറക്കാനീ പെണ്ണിനേയും ചെത്തിയ കല്ലിനിടക്ക് നിർത്തി കെട്ടിപ്പടുക്കുവിൻ ഒന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊൾവിൻ ഭിത്തിയുറക്കാനീ പെണ്ണിനേയും ചെത്തിയ കല്ലിനിടക്ക് നിർത്തി കെട്ടിപ്പടുക്കുവിൻ ഒന്നെനിക്കുണ്ട് ഒറ്റയൊരാഗ്രഹം കേട്ടുകൊൾവിൻ കെട്ടിമറക്കൊല്ലെൻ പാതി നെഞ്ചം കെട്ടിമറക്കൊല്ലേ എന്റെ കൈയ്യും എന്റെ പൊന്നോമന കേണിടുമ്പോൾ എന്റെ അടുത്തേക്ക് കൊണ്ടുപോരൂ ഈ കൈയ്യാൽ കുഞ്ഞിനെ ഏറ്റുവാങ്ങി ഈമുലയൂട്ടാൻ അനുവദിക്കൂ

  • @ratheeshratheeshn6732

    @ratheeshratheeshn6732

    Жыл бұрын

    സാർ. ആരായാലും. നമിച്ചു 🙏🙏🙏

  • @majidmajid3640

    @majidmajid3640

    10 ай бұрын

    Thanks

  • @damodarankanchirathottam1627
    @damodarankanchirathottam1627 Жыл бұрын

    മറക്കാൻ കഴിയാത്ത വർ❤

  • @gangadharananand5256
    @gangadharananand5256 Жыл бұрын

    Solid example of sacrifice

  • @vilasinikorapath3658
    @vilasinikorapath36589 ай бұрын

    ഹൃദയം പൊട്ടി കവിത കേട്ടിട്ട്

  • @sundarraj8030
    @sundarraj80309 ай бұрын

    കരഞ്ഞുപോയി. സാർ orupad

  • @dileepkumar-lx6rx
    @dileepkumar-lx6rx10 ай бұрын

    Sir parelamemt Elaction times I am with you now I remember

  • @thankachankanjookaran6057
    @thankachankanjookaran60577 ай бұрын

    He is gone! His voice don’t!🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐

  • @prasadkozhithodi6458
    @prasadkozhithodi64582 жыл бұрын

    അമ്മ 🔥🔥🔥onv.sir❤️❤️❤️

  • @gokulakrishnana8389
    @gokulakrishnana8389 Жыл бұрын

    അറിയാതെ കരഞ്ഞു പോയി

  • @WonderfulParrotfish-qg5rw
    @WonderfulParrotfish-qg5rw3 ай бұрын

    ഇതിൻ്റെ ഓർജിനൽ കവിത എൻ്റെ കയ്യിൽ ഉണ്ടായിരുന്നു അവസനകവിത് പ്രണാമം സുഹുർത്ത്

  • @sambhuen3655
    @sambhuen3655 Жыл бұрын

    Sir, you kept with me tears. I can't stop.

  • @narayanant.k277
    @narayanant.k27726 күн бұрын

    😢

  • @sumanair8726
    @sumanair87269 ай бұрын

    Blessed voice,

  • @rajannairpudupariyaram402
    @rajannairpudupariyaram4022 жыл бұрын

    Onv ക്ക് മരണമില്ല

  • @sandhyaindrajith575
    @sandhyaindrajith575 Жыл бұрын

    Really touching...

  • @manykarakulam9399
    @manykarakulam93992 жыл бұрын

    ONV sir ..

  • @nattashamohan
    @nattashamohan Жыл бұрын

    My favt❤❤❤

  • @RainbowHospital-lf6fc
    @RainbowHospital-lf6fc2 ай бұрын

    ഞാൻ വെള്ളമടിച്ച കേൾക്കുന്ന ഒരേ ഒരു കവിത അമ്മ

  • @seetharadhakrishnan3453
    @seetharadhakrishnan3453 Жыл бұрын

    ത്യാഗം...........

  • @vibinakb1254
    @vibinakb12547 ай бұрын

    എല്ലാം പോയ്‌മറിഞ്ഞു 🤗

  • @weareenglishstudents2032
    @weareenglishstudents2032 Жыл бұрын

    ONV Sir 🙏❤❤❤❤

  • @lailajvandg1738
    @lailajvandg173810 ай бұрын

    😢😢😢 I am crying 😢😢😢

  • @parameswarant.v2555
    @parameswarant.v25557 ай бұрын

    Mere Bharat mahan ❤❤❤ Bharat matha ki jai ❤❤❤❤❤

  • @vijayakariyappa8853
    @vijayakariyappa88538 ай бұрын

    അനശ്വര കവിത 🙏🏼🙏🏼🙏🏼🙏🏼

  • @pramodkumar-yy1sv
    @pramodkumar-yy1sv3 жыл бұрын

    ഞങ്ങളുടെ കണ്ണുകളിൽ നിന്നും മഴ പെയ്യിച്ചു കളഞ്ഞല്ലോ സാർ ഏതൊരൗഭൗമ ഭാവാഗ്നിയാണ്‌ സാർ അങ്ങയിൽ നിറഞ്ഞുനിൽക്കുന്നത് നമിക്കുന്നു സാർ

  • @chithraanilchithraanil6479

    @chithraanilchithraanil6479

    2 жыл бұрын

    0P00pppppp0000000000000000000000000000000000000A

  • @unnikrishnanpassrody7852

    @unnikrishnanpassrody7852

    2 жыл бұрын

    9

  • @binoybinoy8290

    @binoybinoy8290

    Жыл бұрын

    Q

  • @vijayanvijayan4201
    @vijayanvijayan42012 жыл бұрын

    Super

  • @vilasinikorapath3658
    @vilasinikorapath36589 ай бұрын

    ഹൃദയം പൊട്ടിപ്പോയി ക വിത

  • @ajitham6749
    @ajitham67492 жыл бұрын

    ❤❤❤❤❤❤❤❤

  • @essenceoflife821

    @essenceoflife821

    2 жыл бұрын

    Yes

  • @biju.p.ppayangal6086
    @biju.p.ppayangal60862 жыл бұрын

    💜

  • @shanshinto1521
    @shanshinto15215 ай бұрын

    Super 👌👌👌❤❤❤

  • @Navnsongs
    @Navnsongs2 жыл бұрын

    Ppoli❤️🙏

  • @SheebaSanthosh-hb9yq
    @SheebaSanthosh-hb9yq Жыл бұрын

    ❤❤❤🎉

  • @gangadharananand5256
    @gangadharananand5256 Жыл бұрын

    നമ്മൾക്കു sacrifice എന്തെന്ന് പഠിപ്പിച്ചു തരുന്നു ഈ ഗാനം

  • @suresho7624
    @suresho76248 ай бұрын

    An Extra Ordinary Presentation

  • @venugopal6508
    @venugopal65082 жыл бұрын

    എന്നെ വളരെയധികം സ്വാധീനിച്ച ഒരു കവിതയാണിത് ഹംപി എന്ന ഗ്രാമത്തിൽ ഈ മതില് കാണാം ആണ് ശിൽപം കാണുമ്പോൾ കണ്ണുകൾ ഈറനണിയും

  • @plants3963

    @plants3963

    2 жыл бұрын

    🥰

  • @plants3963

    @plants3963

    2 жыл бұрын

    Photo kanikamo

  • @manykarakulam9399

    @manykarakulam9399

    2 жыл бұрын

    Sathyam..njaan karanju poyi

  • @venugopal6508

    @venugopal6508

    2 жыл бұрын

    @@plants3963 2018 ഉണ്ടായ പ്രളയത്തിൽ എൻറെ ഫോൺ നഷ്ടപ്പെട്ടത് കൊണ്ട് ഹംപിയിലെ ഫോട്ടോ ഉൾപ്പെടെ അമൂല്യമായ പലതും നഷ്ടപ്പെട്ടു

  • @raveendrapavumpa9142
    @raveendrapavumpa91422 жыл бұрын

    സാർ ഇത് ആഫ്രിക്കയിൽ നിന്ന് സാർ, ഞാൻ വായിച്ചിട്ടുണ്ട്

  • @leelaasokan819

    @leelaasokan819

    Жыл бұрын

    ഹൃദയസ്പർശിയായ - ഉളളിൻ തേങ്ങ ലൊതുങ്ങാതെ പുറത്തേക്ക് ബഹിർഗ്ഗമിക്കുന്ന ഈ കവിത ഒരമ്മക്കും കേട്ടിരിക്കാനാവതില്ല. ഒ.എൻ .വി .പ്രണാമം!

  • @athulyapv.ananyapv.baburaj697
    @athulyapv.ananyapv.baburaj69710 ай бұрын

    കവിയും കവിതയും കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ ഒ എൻ വി സാറേ .

  • @nafeesathansila1499
    @nafeesathansila14992 жыл бұрын

    Karanju poi😢🥺😣

  • @salinisalini9979
    @salinisalini99792 жыл бұрын

    2022🤩🥰

  • @sijumonangels8058
    @sijumonangels8058 Жыл бұрын

    Proud of u 💥ONV sir❤️

  • @lailajvandg1738
    @lailajvandg173810 ай бұрын

    ❤❤❤

  • @santhoshsanthosh5736
    @santhoshsanthosh5736 Жыл бұрын

  • @vijayanar3561
    @vijayanar35612 жыл бұрын

    Njan onpatham classil padicha kavitha

  • @umadivakaran4651
    @umadivakaran4651 Жыл бұрын

    ഇത് ഒന്ന് വരികളിൽ എഴുതിതരിമോ❤

  • @umadivakaran4651

    @umadivakaran4651

    Жыл бұрын

    വായിക്കാൻ ആണ് ദയവായി എഴുതുക ❤❤❤❤❤❤❤

  • @ratheeshvpr

    @ratheeshvpr

    4 ай бұрын

    ​@@umadivakaran4651malayalam-krithikal.blogspot.com/2011/04/blog-post_24.html?m=1

  • @sudhamathew6716
    @sudhamathew67169 ай бұрын

    ഹൃദയം

  • @sudhanv.a112
    @sudhanv.a1125 ай бұрын

    🙏🏻🌹

  • @ambili7919
    @ambili791910 ай бұрын

    ♥️♥️

  • @vibinakb1254
    @vibinakb12542 ай бұрын

    😢അമ്മ. അമ്മേ ദേവി.

  • @user-bp3jq3jz1w
    @user-bp3jq3jz1w Жыл бұрын

    ❤❤❤❤

  • @devaragam1938
    @devaragam1938 Жыл бұрын

    Ennu ketalum Kannu Niranju pokum

  • @bharathchandranrbharath
    @bharathchandranrbharath3 жыл бұрын

    SUPER SONGS SUPER SONGS

  • @sobhanapa1041
    @sobhanapa10419 ай бұрын

    🙏🙏🙏🙏🙏

  • @sumanair8726
    @sumanair8726 Жыл бұрын

    Kannu nirayunnu SIr,

  • @MolySreekala
    @MolySreekalaКүн бұрын

    Karajupoai

  • @rethibabu4663
    @rethibabu46639 ай бұрын

    ❤😢

  • @benuelsunny5525
    @benuelsunny55253 жыл бұрын

    🙏

  • @premg8612
    @premg86129 ай бұрын

    😢😢😢🙏🙏

  • @maheshmahi5115
    @maheshmahi51154 ай бұрын

    ❤️❤️😊😔😢💔

  • @sruthymolkp8012
    @sruthymolkp801211 ай бұрын

    😢😢😢😢😢😢😢

Келесі