ഒന്നാം സ്ഥാനം നേടിയ കൈകൊട്ടിക്കളി🔥

Пікірлер: 60

  • @viswambarankottapurath9554
    @viswambarankottapurath95544 ай бұрын

    നാല്പതോളം ടീമുകളുടെ കൈകൊട്ടിക്കളി നേരിൽ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ചുവടുകൾ. ഡൈനമിക് പെർഫോമൻസ്. അതി ഗംഭീരം 🌹🌹🌹👏👏👏👏

  • @the_scenerii

    @the_scenerii

    4 ай бұрын

  • @sreekuttymaneesh5737

    @sreekuttymaneesh5737

    3 ай бұрын

    ❤🎉

  • @pushpasajeev4903
    @pushpasajeev49032 ай бұрын

    സൂപ്പർ പുതിയ ചുവടുകളും അസാമാന്യ വേഗ തയും നല്ല ഭംഗിയായി കളിച്ചു അഭിനന്ദനങ്ങൾ 🌹

  • @ushadevivp8242
    @ushadevivp82424 ай бұрын

    ഫന്റാസ്റ്റിക് 👏🏻👏🏻👏🏻👏🏻അടിപൊളി 👏🏻🥰കിടു 👏🏻👏🏻👏🏻പൊളിച്ചു 👏🏻👏🏻തകർത്തു 👏🏻👏🏻👏🏻അഭിനന്ദനങ്ങൾ മക്കളെ 🥰🥰

  • @the_scenerii

    @the_scenerii

    4 ай бұрын

    🥰

  • @sreekuttymaneesh5737
    @sreekuttymaneesh57373 ай бұрын

    അടിപൊളി തകർത്തു. 😘 നിങ്ങൾക്ക് 1st കിട്ടി ഇല്ലങ്കിലേ അത്ഭുതം ഉള്ളു. തകർത്തു 💥😘🎉

  • @lekhakk8965
    @lekhakk89654 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടമായി❤

  • @user-il9dv8dd2t
    @user-il9dv8dd2tАй бұрын

    ഞാൻ ഇതുപോലെ കളിക്കുന്ന ഒരു ടീമിന്റെ കളികണ്ടിട്ടുണ്ട് അതിന്റെ അത്രയും വന്നിട്ടില്ല ❤️ എന്നാലും നന്നായിടുണ്ട്

  • @vijilavijila4005
    @vijilavijila40054 ай бұрын

    സൂപ്പർ ❤❤❤❤അടി പൊളി ❤❤❤

  • @JeevaJeeva-ks3jk
    @JeevaJeeva-ks3jk4 ай бұрын

    Perumbavoor പോയപ്പോൾ മിക്ക time. Ethuthanne 21time ഉണ്ടായി.18 time. ഇതുതന്നെ കളിച്ചത്

  • @user-gm7nl1ff6t
    @user-gm7nl1ff6t4 ай бұрын

    👌👌👌 സൂപ്പർ സൂപ്പർ വളരെ ഇഷ്ടമായി അഭിനന്ദനങ്ങൾ🎉🎉🎉🌹🌹🌹🌹💕💕💕

  • @ajithkumarkg9650
    @ajithkumarkg96504 ай бұрын

    VERY GOOD PERFORMANCE. TEAM COORDINATION EXCELLENT. GOD BLESS ALL

  • @JeevaJeeva-ks3jk

    @JeevaJeeva-ks3jk

    4 ай бұрын

    Film song kodukummo

  • @the_scenerii

    @the_scenerii

    4 ай бұрын

    Chilath kodukkamennu thonunu

  • @ramachandranp1146
    @ramachandranp11464 ай бұрын

    👍👍👍 BEST PERFORMANCE🙏🙏🙏

  • @sasidharankadavath
    @sasidharankadavath4 ай бұрын

    നന്നായി കളിച്ചവരും ഈ ടീമിലുണ്ട്

  • @joyjoy-iu1wo
    @joyjoy-iu1wo4 ай бұрын

    gold anklet ettal nannaerunu

  • @HARINANDH_XYZ
    @HARINANDH_XYZ4 ай бұрын

    Velutholi 😍

  • @shajicg8571
    @shajicg857114 күн бұрын

    എന്തായാലും കൈകൊട്ട് ഉണ്ട്, അതോണ്ട് കൈകൊട്ടി കളി ആണെന്ന് പറയാം. ഇത്തരം കളികളൊക്കെ കയ്യാട്ടി കളി ആയി മാറുകയാണ് പതിവ്. ഇതിലും ഇല്ലാതില്ല 😊

  • @user-mt7xe2rq9d
    @user-mt7xe2rq9d4 ай бұрын

    കൊള്ളാം....

  • @kunhambukarangot6713
    @kunhambukarangot67134 ай бұрын

    Super

  • @fenlythomas2802
    @fenlythomas28024 ай бұрын

    👍🎉

  • @deepasblogchannel7518
    @deepasblogchannel75184 ай бұрын

    Wow❤️

  • @ranjinigovind3300
    @ranjinigovind33004 ай бұрын

    Beautiful performance!

  • @the_scenerii

    @the_scenerii

    4 ай бұрын

    Thank you very much!

  • @AbineshKrishna-xc9cl
    @AbineshKrishna-xc9cl4 ай бұрын

    ❤❤

  • @psivakumar1485
    @psivakumar14854 ай бұрын

    Very energetic performance...❤

  • @jitheshkv7747
    @jitheshkv77472 ай бұрын

    ❤❤❤SUPER

  • @user-gm7nl1ff6t
    @user-gm7nl1ff6t4 ай бұрын

    നേരിൽ കാണണമെന്ന് വളരെ അഗ്രഹം ഉണ്ട് എവിടെയാണന്ന് അറിയില്ല. ആ ലീഗ് ങ്ങമ്മ ടീം അണന്ന് വിചാരിച്ചു. പിന്നാണ് വേറെ ടീം. ആണന്ന് മനസ്സിലായത് എന്തായാലും അടി പൊളി..🌹🌹🌹🌹💕💕💕

  • @athiraathi2707

    @athiraathi2707

    4 ай бұрын

    Team velutholi kasaragod

  • @baijubalakrishnan4699

    @baijubalakrishnan4699

    2 ай бұрын

    എല്ലാവരും സൂപ്പറായി കളിച്ചു നൂറായിരം അഭിനന്ദനങ്ങൾ❤️❤️❤️❤️❤️

  • @saritharajeev9470
    @saritharajeev947010 күн бұрын

    👍👍👍👍👍👍👌👌👌

  • @aparnaadhi3442
    @aparnaadhi34423 ай бұрын

    സൂപ്പർ 🥰🥰🥰🥰🥰

  • @beenaragesh7257
    @beenaragesh72574 ай бұрын

    Super👍🥰

  • @the_scenerii

    @the_scenerii

    4 ай бұрын

    🤩

  • @radhadevm423
    @radhadevm4234 ай бұрын

    Stage kittiyal mathi armaadikkuvanu.

  • @surabhis.a1147
    @surabhis.a11474 ай бұрын

    സൂപ്പർ 👏🏻👏🏻👏🏻👏🏻👍🏻

  • @user-vx2sx3hn8y
    @user-vx2sx3hn8y3 ай бұрын

    മനസ്സിന് സുഖം തോന്നുന്ന കളി ആലിങ്ങലമ്മയുടെത്, ഇത് ഓവർ..

  • @hasaneurope4603
    @hasaneurope460315 күн бұрын

    🌼🌼🌼🌼🌸🌸🌸🌸🌹🌹🌼🌼

  • @ambilivenu9196
    @ambilivenu91964 ай бұрын

    ❤❤❤❤

  • @vilasinivilu2019
    @vilasinivilu20194 ай бұрын

    Adipoli

  • @binduks5326
    @binduks53262 ай бұрын

  • @athirasoman-lg3tc
    @athirasoman-lg3tc4 ай бұрын

    Saree athrom pokki udukkunth kurach shokm aayit thonni...baaki ellm perfect

  • @AnilKumar-oj2hc
    @AnilKumar-oj2hc4 ай бұрын

    യംഗ് ഇന്ത്യൻസ് വലിയ പൊയിലിൻ്റെ കളി കാണണം❤

  • @the_scenerii

    @the_scenerii

    4 ай бұрын

    New video upload cheythitund

  • @the_scenerii

    @the_scenerii

    4 ай бұрын

    kzread.info/dash/bejne/pqWao8Gypda4nqw.htmlsi=Trif4yQQSzUYniEZ

  • @jibinraj_Cochin
    @jibinraj_Cochin4 ай бұрын

    ഏതാ team

  • @the_scenerii

    @the_scenerii

    4 ай бұрын

    Team velutholi kasargod

  • @widecreation6058
    @widecreation60584 ай бұрын

    😂

  • @sasidharankadavath
    @sasidharankadavath4 ай бұрын

    രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച കളിയുടെ അവസ്ഥ...?

  • @ashaunniashaunni7010
    @ashaunniashaunni70103 ай бұрын

    യോഗ പരിശീലനം പ്രത്യകിച്ച് വേണ്ട എല്ലാം സ്റ്റപ്പും ഒന്നുതന്നെ

  • @ambilivava2406
    @ambilivava24064 ай бұрын

    മോശമാണെന്ന് പറയുന്നില്ല പക്ഷെ കളിക്കുന്നത് കാണുന്നതിന് മനസ്സിന് ഒരു സുഖം വേണം അത് ഓവറല്ലാത്തത് ആലിങ്ങലമ്മ ഒന്നാം സ്ഥാനം രണ്ട് നക്ഷത്ര ഇത് കഴിഞ്ഞേ ഉള്ളൂ വേറെ ഏത് ടീമും ഇതൊക്കെ കുറച്ചു ഓവർ ആണ്

  • @sreekuttymaneesh5737

    @sreekuttymaneesh5737

    3 ай бұрын

    അവരുമാത്രമല്ല കൈകൊട്ടിക്കളി കളിക്കുന്നത്.കേരളത്തിൽ വേറെയും ഒരുപാട് നല്ല teams ഉണ്ട്🙏 ഫെയിം ആവാതെ പോയ പലരും 🥹ഇങ്ങനെ കമന്റ്‌ ഇടുമ്പോൾ അതൊക്കെ ഓർക്കണം 🙏🙏🙏🙏

  • @ambilivava2406

    @ambilivava2406

    3 ай бұрын

    @@sreekuttymaneesh5737 ഞാൻ കണ്ടതെ എനിക്ക് കമന്റ് ഇടാൻ പറ്റൂ കാണാത്തത് പറ്റോ

  • @ambilivava2406

    @ambilivava2406

    3 ай бұрын

    @@sreekuttymaneesh5737 ഇതൊക്കെ കുറച്ചു ഓവർ അല്ലെ

  • @kvn1044
    @kvn10443 ай бұрын

    ഡ്രസിങ് മോശം. ഒരേ പോലെത്തെ സ്റ്റെപ്. ഇതു എന്ത് തരം കൈകൊട്ടികളിയാണ്

  • @user-wq9mg1jg1u
    @user-wq9mg1jg1u4 ай бұрын

    കൂടുതൽ പുരുഷതം.... ഏഷ്യാനെറ്റ്‌ സീരിയലുകൾ പോലെ ആണുങ്ങൾ ഷണ്ടന്മാർ... പെണ്ണുങ്ങൾ ആണുങ്ങൾ പോലെ പെരുമാറും 😅😅😅

  • @vichu_ohmz_kl14
    @vichu_ohmz_kl144 ай бұрын

    🔥🎉

Келесі