Onam Series 1 - How To Make Sadya Pickles || ഇഞ്ചിക്കറി, നാരങ്ങാ കറി & മാങ്ങ കറി || Lekshmi Nair

Hello dear friends, this is my Thirty- seventh Vlog and first of my Onam Special Series.
In this video, I have demonstrated the simplest method to make the Sadya Pickles (Ginger Pickle, Lemon Pickle and Mango Pickle). SO, watch this video till the end and please comment your valuable feedbacks.
**NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
Hope you will all enjoy this video.
Don't forget to Like, Share and Subscribe. Love you all :) :)
For Business Enquiries,
Contact:
Phone: +91 7994378438
Email: contact@lekshminair.com
Some Related Videos For You:-
How To Make Layered Soft Kerala Parotta || Kerala Porotta || സോഫ്റ്റ് കേരള പൊറോട്ട || Lekshmi Nair
• How To Make Layered So...
3 Easy Kerala Soft Puttu Recipe | പൂപോലെ മൃദുലമായ 3 തരം പുട്ട് |How To Make Soft Puttu| Lekshmi Nair
• 3 Easy Kerala Soft Put...
Easy Restaurant Style Chilli Paneer Recipe | കിടുക്കൻ ചില്ലി പനീർ റെസിപ്പി | | Lekshmi Nair
• Easy Restaurant Style ...
Easy Catering Style Vegetable Pulao Recipe | കാറ്ററിംഗ് സ്റ്റൈൽ വെജിറ്റബിൾ പുലാവ് | Lekshmi Nair
• Easy Catering Style Ve...
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .

Пікірлер: 1 900

  • @devnimedia2097
    @devnimedia20974 жыл бұрын

    ഒരു ദിവസം ചേച്ചീടെ fud kazhikkan enne pole താൽപര്യം ollor indo ഇവിടെ 🤗🤗🤗🤗

  • @theduocook811

    @theduocook811

    4 жыл бұрын

    Yes...mam vilichal nhan ready😄😍

  • @devnimedia2097

    @devnimedia2097

    4 жыл бұрын

    @@theduocook811 😂😂😂Njanum😋😋😋

  • @theduocook811

    @theduocook811

    4 жыл бұрын

    Wait cheyam...mam...vilikkum😄👍👍

  • @jayalini.llalitha9727

    @jayalini.llalitha9727

    4 жыл бұрын

    Njanum

  • @nivizkitchen

    @nivizkitchen

    4 жыл бұрын

    Njanum

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh49974 жыл бұрын

    എനിക്ക് അച്ചാർ ഒന്നും ഉണ്ടാകാൻ അറിയില്ല. ഈ വീഡിയോ എന്നെ പോലുള്ളവർക്ക് വളരെ ഉപകാരം ആണ്. Thanks chechi

  • @user-lh6ew6kc3y
    @user-lh6ew6kc3y4 жыл бұрын

    ഒരാളുടെയും സഹായം ഇല്ലാതെ സ്വന്തമായി എല്ലാം തയ്യാറാക്കുന്നു അഭിനന്ദനങ്ങൾ ഞങ്ങൾ ഒത്തിരി നന്ദിയുണ്ട് ഈ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചത്

  • @geetakaimal5659
    @geetakaimal56594 жыл бұрын

    I have seen many people adding luke warm water and keeping it overnight.Your pickle is so easy making and tempting.Thank you very much.I never knew that you add tamarind & jaggery in lemon pickle.

  • @pramzparadise2925
    @pramzparadise29254 жыл бұрын

    Inchikkari undakki. Entammooo asadya taste. Adipoli 😍😍Thank you Lakshmi chechi🥰

  • @savithamurali9605
    @savithamurali96053 жыл бұрын

    സത്യത്തിൽ ഞാൻ ഒരു മടിച്ചി ആണ്. പക്ഷെ ലക്ഷ്മി ചേച്ചിയുടെ പാചകം കാണാൻ തുടങ്ങിയ ശേഷമാണ് പാചകത്തിന്റെ സുഖം അറിഞ്ഞത്. എന്റെ ലക്ഷ്മി ചേച്ചിയെ സാരീ ഉടുത്തു കാണാൻ എന്തൊരു ഭംഗി. ലവ് യൂ sooooooo much.

  • @slytherinpoison2008

    @slytherinpoison2008

    Жыл бұрын

    Such

  • @smithabalan7537
    @smithabalan75374 жыл бұрын

    ആദ്യം വളരെ അധികം നന്ദി. എല്ലാ പ്രാവശ്യവും അമ്മയുടെ അടുത്ത് നിന്നാണ് ഞാൻ ഇത് മൂന്നും ഉണ്ടാക്കി കൊണ്ട് വരാറുള്ളത് സമയം ഉണ്ടാകാറില്ല . പക്ഷേ ഇപ്രാവശ്യം ഞാൻ ഇതെല്ലാം തനിയെ ഉണ്ടാകും.ലളിതമായ അവതരണം രീതി കാണുമ്പോൾ തന്നെ അപ്പോ ചെയ്യാൻ തോന്നും. Thank you very much

  • @smithabalan7537

    @smithabalan7537

    4 жыл бұрын

    @@LekshmiNair 💞

  • @shaluskitchen9516
    @shaluskitchen95164 жыл бұрын

    ഇഞ്ചി കറി ഒന്ന് ഉണ്ടാക്കാൻ പഠിക്കണം എന്ന് കുറച്ചു നാൾ ആയി വിചാരിക്കുന്നു.. വളരെ നന്ദി മാം.. ❤️❤️❤️❤️

  • @stephena1153
    @stephena11534 жыл бұрын

    Chechi... I started loving cooking only after started seeing ur videos.. Ur deep explanations like how to cut, how to buy, quantity, members to serve etc.. etc.. are really helpful. Thanks a lot

  • @deliciouskitchenaustralia3831

    @deliciouskitchenaustralia3831

    4 жыл бұрын

    I think we all learned cooking from her cooking show in kairali TV

  • @ajukp7700
    @ajukp77004 жыл бұрын

    എനിക്ക് അറിയാത്തതും ഉണ്ടാകാൻ ശ്രമിക്കത്തത്തും ആയ കാര്യമായിരുന്നു ഇൗ അച്ചറുക്കൾ . ഇനി ധൈര്യമായി ഉണ്ടാക്കാം. Thanks chechi

  • @ajukp7700

    @ajukp7700

    4 жыл бұрын

    ഞാൻ ഇഞ്ചി കറി ഉണ്ടാക്കി അടിപൊളിയായി

  • @sindhupalapra4014
    @sindhupalapra401410 ай бұрын

    Ippo 2023lum njan ithanu follow cheyyunnath.innippam njan undakki.thank u lekshmi chechi.njan ennum chechide recipies anu edukkunnath❤

  • @haseenabanu332
    @haseenabanu3324 жыл бұрын

    Woooww.. super.. Enik ithonnum ariyillayirunnu.. Thanks lakshmi.. sure ayitum njan onathiu undakum

  • @dhannyae3571
    @dhannyae35714 жыл бұрын

    The way you explain things shows how good u r as a teacher..u make things look ease

  • @madathilanu4068
    @madathilanu40684 жыл бұрын

    അന്നും ഇന്നും ഓണം വന്നാൽ ചേച്ചിയാണ് ഓണവിഭവങ്ങളുമായ് ആദ്യം എത്തുന്നത് അച്ചാറുകളൊക്കെ സൂപ്പറായിട്ടുണ്ട് ചേച്ചി

  • @sheelavarghese2431

    @sheelavarghese2431

    4 жыл бұрын

    Mangakku enge valuttulle onnum vende

  • @merbybinoy1215
    @merbybinoy12153 жыл бұрын

    ചേച്ചീ ഞങ്ങൾ ഇഞ്ചിക്കറി ഉണ്ടാക്കി നോക്കി. Super ആയിരുന്നു. അളവുകൾ ഒക്കെ correct ആയിരുന്നു. ചേച്ചിയിൽ നിന്ന് ഇതുപോലുള്ള കൂടുതൽ റെസിപ്പികൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. Thank You ചേച്ചി.

  • @rekhac5208
    @rekhac52084 жыл бұрын

    Great inspiration mam thank you💕njanum molum koody poratto udakkii super ayirunu.....❤️

  • @sindhumoln134
    @sindhumoln1342 жыл бұрын

    Mam, l tried the inchi curry today. So tasty and easy to make.🥰🥰🥰

  • @deeptilal877
    @deeptilal8773 жыл бұрын

    Hi chechi, today I tried puli inji curry.. It came out so well & delicious.. Thank you for making cooking simple and easy for us.. Lots of love.. Happy onam

  • @kumithabalan7399

    @kumithabalan7399

    2 жыл бұрын

    .

  • @rajalekshmyj5492

    @rajalekshmyj5492

    2 жыл бұрын

    Good recipe , comfortable cooking like reading a poem

  • @mercythomas4345

    @mercythomas4345

    Жыл бұрын

    @@rajalekshmyj5492 vandalka kichadi

  • @nabeesanazar4682

    @nabeesanazar4682

    10 ай бұрын

    Ay a aya

  • @preethachandrasekharannair9869
    @preethachandrasekharannair98694 жыл бұрын

    Simple dressing നന്നായിരിക്കുന്നു.Dedication അഭിനന്ദനാർഹമാണ്.

  • @shijithomas6485
    @shijithomas64854 жыл бұрын

    ഈ ഓണസദ്യയിൽ കൂറെ item പരീക്ഷിച്ചു... Thanks... ആദ്യമായി നാരങ്ങ അച്ചാർ ഇട്ടു.... പ്രഥമൻ ഉണ്ടാക്കുമെങ്കിലും ഓണത്തിന് വെക്കാറില്ല time ഒത്തിരി വേണം എന്നുകരുതി പക്ഷെ ഈ time പെട്ടന്ന് ചെയ്തു... Thanks for your efforts...

  • @nikithasabu5994
    @nikithasabu59944 жыл бұрын

    ഹായ് 'ചേച്ചി സുഖമാണോ? ഞങ്ങൾ തൃശൂർകാരെ ഇഞ്ചികറി ഇല്ല. പുളിഇഞ്ചിയാണ്‌. തോടു കറികൾ സൂപ്പർ 👌👌👌👌😋😋😋😋

  • @satheeshjustus1527
    @satheeshjustus15274 жыл бұрын

    Njan ithuvarae oru channelinum comments ayachittilla .first ayitta ayakunnae.God bless u chechi

  • @nighilaviswambharan4897
    @nighilaviswambharan48974 жыл бұрын

    Thank you so much chechii... waiting for your next videos.. You are really an inspiration for us as a house wife, mother and a professional...

  • @ajitmadhav2522
    @ajitmadhav25224 жыл бұрын

    ത്രിമൂർത്തികൾ തയ്യാർ ! സന്തോഷ പൂർവ്വം ഓണത്തെ നമിക്കാം ! നന്ദി ലക്ഷ്മീ നായർ !

  • @Heavensoultruepath
    @Heavensoultruepath4 жыл бұрын

    അത്യുഗ്ര൯....ഒരുപാട് നന്ദി ഡിയ൪...അഡ്വാ൯സ് ഓണാശ൦സകൾ.😁🖐💐🙏

  • @annanna7836
    @annanna78363 жыл бұрын

    Ee.. ഓണത്തിന് കാണുന്നവർ ഇവിടെ കമ്മോൺ

  • @jerimuchiworldofrayan6416

    @jerimuchiworldofrayan6416

    3 жыл бұрын

    അതെ

  • @remyamanoj9807

    @remyamanoj9807

    3 жыл бұрын

    E

  • @renjinibinu2473
    @renjinibinu24734 жыл бұрын

    Chechi.. വളരെ നന്നായി ചേച്ചി... റെഡിമെയ്ഡ് സദ്യയെ ആശ്രയിക്കുന്ന ഒരു തലമുറയ്ക്ക്.. ഇതൊക്കെ തനിയെ ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം..പകരുന്നതിന്.....ഹൃദയം നിറഞ്ഞ നന്ദി.. ഞങ്ങൾക്ക് അടുത്ത തലമുറയെ എങ്ങനെ അടുക്കള കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കും എന്ന ടെൻഷൻ ഇനി ഇല്ല... ചേച്ചി യുടെ എല്ലാ വീഡിയോയും മതിയല്ലോ..

  • @annsworld7793
    @annsworld77934 жыл бұрын

    Thanks lekshmi chechii.njan try cheythu allam chechi paranaja pole follow cheythu . Allavarum super annu paranju . Thanks chechiii .thank you so much,allavrdem kaliyakkalum ottapeduthalum ith kond mari kitty.love you 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @NG-jr5rv
    @NG-jr5rv4 жыл бұрын

    ചേച്ചി നാരങ്ങക്കറി ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായി ആണ് കാണുത് ഇഷ്ടപ്പെട്ടു .

  • @hanainteriors6528

    @hanainteriors6528

    3 жыл бұрын

    Yes. Njan onathinu undaakki.. Super ayirunnu. Ruchi priya enna brand undaakkunna achar. Ingane aanu. Ippol alle secret pidikittiye. Credit goes to lakshmi chechi. ♥️.. Njan veendum kaanan vannathaa. Annundaakkiyath marannu

  • @pravithavivek3828
    @pravithavivek38284 жыл бұрын

    Hi madam adipoli onam recipe.. Ee onam madathinde style undakam.. Anyway thank you so much n eagerly awaiting for the upcoming recipes 😍😍

  • @rejilahussainrejilarejilah7261

    @rejilahussainrejilarejilah7261

    4 жыл бұрын

    Thanks

  • @sreekumarip8065

    @sreekumarip8065

    4 жыл бұрын

    Pravitha Vivek

  • @sarithaanirudhan3143
    @sarithaanirudhan31434 жыл бұрын

    Nice presentation. I luv the way u speak, no over act or too much stylish. U keep us interesting and lovely ur old kitchen and old vessels. Overall u draw everyone of us into ur kitchen. Keep going .👍

  • @sarithaanirudhan3143

    @sarithaanirudhan3143

    4 жыл бұрын

    @@LekshmiNair Thank you very very much for replying mam. 😘

  • @sasinair9007
    @sasinair90073 жыл бұрын

    വലിയ നാരങ്ങ അച്ചാർ ഉണ്ടാക്കുന്നതിന്റെ ചെറിയൊരു സംശയം ഇപ്പോൾ മാറിക്കിട്ടി.Thankyou very much.

  • @thushara1392
    @thushara13924 жыл бұрын

    ingane oru onam cooking series venam ennu njanum suggest chaithirunnu being a new and first mother with a 2 year baby chechiyude videos and cooking enikh orupad useful and helpful anu

  • @anila1932
    @anila19324 жыл бұрын

    Such a special episode. The introduction got me hooked. The saree, the old kitchen, muram, steel and cast iron vessels.. everything is so perfect and common in all our kitchen. Liked the way you sit on the floor and get everything ready. You are an inspiration, you are cooking everything even when your maid didn't come. Other people would have just postponed. It gives me the confidence to make these recipes without a maid to help. Thank you

  • @malathyrajan2703

    @malathyrajan2703

    2 жыл бұрын

    .

  • @khairuvp1028

    @khairuvp1028

    2 жыл бұрын

    👌👌

  • @narjas.

    @narjas.

    2 жыл бұрын

    .,.&

  • @lathasajeev7382

    @lathasajeev7382

    11 ай бұрын

    Thanks 🙏

  • @marynair8442
    @marynair84422 жыл бұрын

    You are amazing. Very talented ,hardworking ,organized and beautiful

  • @nidhumon1785
    @nidhumon17854 жыл бұрын

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ലാത്ത മൂന്ന് കാരികളാണ് പരിചയപ്പെടുത്തി തന്നത്... താങ്ക്സ്...ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നതിനു ഒരു ബിഗ് സല്യൂട്ട്.... പിന്നെ ഈ സാരിയും ബ്ലൗസും നല്ല മാചുണ്ട് അടിപൊളിയായിട്ടുണ്ട് ട്ടോ സാരിയിൽ ഒന്നൂടെ സുന്ദരിയായോ എന്നൊരു തോന്നൽ....

  • @nidhumon1785

    @nidhumon1785

    4 жыл бұрын

    സോറി കറികൾ എന്നുള്ളത് കാരികൾ എന്ന് ആയിട്ടുണ്ട് സോറി

  • @sruthi9548
    @sruthi95484 жыл бұрын

    ഇതൊക്കെ പഠിച്ചിട്ട് വേണം ഈ ഓണത്തിന് വീട്ടുകാരെയൊക്കെ ഞെട്ടിക്കാൻ വീട്ടുകാരുടെ അവസ്ഥ എന്താവുമോ എന്തോ 😀😀😀😀

  • @karumbantekurumbi

    @karumbantekurumbi

    4 жыл бұрын

    sruthi shinoj പാവങ്ങൾ ഓണം ആയിട്ട് അവരെ വെറുതെ വീടു

  • @farhanatkm2513

    @farhanatkm2513

    4 жыл бұрын

    @Parvati Aarav 😂😂

  • @bipinmohan6878

    @bipinmohan6878

    4 жыл бұрын

    ഞാനും ഉണ്ടേയ് ഈ വർഷം ഞാനും സദ്യ ഉണ്ടാക്കും

  • @shyjasureshshyjasureh5324

    @shyjasureshshyjasureh5324

    4 жыл бұрын

    Ella recipe kkum vendi kathirikkunnu

  • @shreya.ad1518

    @shreya.ad1518

    3 жыл бұрын

    If u try u will get the result

  • @sangeethaprakash9519
    @sangeethaprakash95194 жыл бұрын

    കിച്ചണിൽ ലക്ഷ്മി ഞങ്ങളെ പോലെ തന്നെ കഷ്ണങ്ൾ അരീന തും ടേസ്റ്റ് നോക്കുന്നതും ഒക്കെ ഒരുപാട് ഇഷ്ടായി.

  • @swapnalekhakswapnalekhak9335
    @swapnalekhakswapnalekhak93354 жыл бұрын

    മാഡം എത്ര simple ആണ് ഒരുപാടു ഇഷ്ടം

  • @nandhithanidhilaya1723
    @nandhithanidhilaya17234 жыл бұрын

    സാരിയിൽ കാണാൻ എന്തു ഭംഗി സൂപ്പർ അച്ചാർ

  • @deeps975
    @deeps9754 жыл бұрын

    Lekshmi ..ഓണസദ്യ വിഭവങ്ങൾക്ക് തുടക്കം ആയതിൽ സന്തോഷം. yummy..

  • @thushara1392
    @thushara13924 жыл бұрын

    chechiyude cooking ellam magical power and touch und nokhi chaithaal ok akum ellavarum nalla abhiprayam parayum but chechiyude kai punyam enikh illallo chechiyude family especially daughter in law anu chechi is so lucky to have a mother like you

  • @jameelamuhammed3204

    @jameelamuhammed3204

    4 жыл бұрын

    Uluva podiyum alpam kayapodiyum cherkkanam ennale nalla tasty akoo

  • @Ilin779
    @Ilin7794 жыл бұрын

    Super.. Manga curry ethra simple aanennu arinjilla adipoli😍

  • @sumayashan9813
    @sumayashan981310 ай бұрын

    Onam vannapo veendum thedi vannu... Ella varshavum mam inte spl inchi curry thanne.. Super anu.. 2023ilum same

  • @meenukunjidiaries
    @meenukunjidiaries4 жыл бұрын

    ലക്ഷ്മി മാമിന്റെ cooking vlogs കണ്ടുകണ്ടു എനിക്കിപ്പോൾ അടുക്കള എന്നു പറഞ്ഞാൽ ഹരമാണ്. മുൻപൊക്കെ എങ്ങനേലും 1കൂട്ടാൻ ഉണ്ടാക്കി ബാക്കിസമയം ഫോണിൽ ചിലഴിക്കാനാരുന്നു ഇഷ്ടം. പക്ഷേ ഇപ്പോൾ എത്ര സമയം വേണമെങ്കിലും ഞാൻ അടുക്കളയിൽ ചിലഴിക്കാൻ ഇഷ്ടമാണ്. 😊😊

  • @sps1071
    @sps10714 жыл бұрын

    Woww entirely different style of making these pickles, definitely will try this, we are making these things another way. We will add ginger , garlic and vinegar for all pickles.

  • @sps1071

    @sps1071

    4 жыл бұрын

    @@LekshmiNair sure

  • @sobhanaskunjamma6964
    @sobhanaskunjamma69644 жыл бұрын

    അച്ചാർ എല്ലാം അടിപൊളി.നാരങ്ങാ അച്ചാർ 'ഞാൻ, സാധാരണ നാരാങ്ങ കൂട്ട് തിളക്കുമ്പോൾ ശർക്കര ചേർത്തു വാങ്ങുക യാണ പതിവ്. മാം തയ്യാറാക്കിയ ഇ പോലെ ചെയതു എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. താങ്ക് യു മാം'ഞാനൊരു റിട്ടയേർഡ് പ്രഥമാധ്യാപികയാണ്.

  • @misryaziz5467
    @misryaziz54672 жыл бұрын

    എനിക്ക് നല്ല ഇഷ്ടം ആണ് ലക്ഷ്മി ചേച്ചിയെ ഞാൻ ഉണ്ടാക്കാറുണ്ട്

  • @poornimamenon6732
    @poornimamenon67324 жыл бұрын

    എന്തൊരു clarity ആണ്... luv u

  • @komalasethumadhavan3521

    @komalasethumadhavan3521

    3 жыл бұрын

    Vishnu

  • @twinklethomas452
    @twinklethomas4524 жыл бұрын

    Whether its day or night & one recipe/many, ur excitement n joy in doing prep, cooking & tasting with crisp & clear explanations, dat too without showing any tiredness is what I admire in you. Hat's off to u!!!

  • @anubaveesh4414
    @anubaveesh44144 жыл бұрын

    Lakshmi maminte fan aanu.... l'm 24 yrs old.... Cheruppam muthal magic oven kand cooking padichathanu.... eppo 100 aalkkarkkokke ottayk cook cheyyarund

  • @shabutabu1200
    @shabutabu12004 жыл бұрын

    Chechide recipe nokkmboll epozm enikk vaayil vellam varum...

  • @themilleniumguy4539
    @themilleniumguy45394 жыл бұрын

    ഒരു പാട് ഒരു പാട് ഇഷ്ടമായി..ഈ മൂന്ന് കറിയും ഉണ്ടാക്കി കാണിച്ചതിൽ... Thanks chechi

  • @rajendrababunarayanan8162

    @rajendrababunarayanan8162

    4 жыл бұрын

    Banana payasum

  • @ashmim.s7704
    @ashmim.s77044 жыл бұрын

    ഇഞ്ചി കറി ഉണ്ടാക്കി. Amma taste cheyth super ennu paranju Thankyou so muchhhhhh😍😘💃

  • @thusharageorge6424
    @thusharageorge64244 жыл бұрын

    Super 👌....ee pravashyam onathinu chechiyude vibavangal thanne.

  • @swathydev4376
    @swathydev43764 жыл бұрын

    കണ്ടപ്പോൾ വൈകി പോയി... എന്നാലും എപ്പോഴും ആവശ്യമുള്ള വിഭവങ്ങൾ...thanks chechi....

  • @LekshmiNair

    @LekshmiNair

    3 жыл бұрын

    🤩❤

  • @Born2eat4
    @Born2eat44 жыл бұрын

    നാരങ്ങ. മാങ്ങ ഇഞ്ചി 3 um. എനിക്ക് അറിയിലായിരുന്നു.. 😍😍🧚😘😘😘

  • @sirajdeen7597

    @sirajdeen7597

    4 жыл бұрын

    Lithu jaison eade logathaane bro

  • @Born2eat4

    @Born2eat4

    4 жыл бұрын

    @@sirajdeen7597... എന്ത്‌ ചെയ്യാനാ. അത് 3 ഉം വെക്കാൻ അറിയില്ല

  • @sirajdeen7597

    @sirajdeen7597

    4 жыл бұрын

    Lithu jaison 😀sorry

  • @DrMeghaGMohan-kj3dt
    @DrMeghaGMohan-kj3dt4 жыл бұрын

    Looking superb mam. Very thank u for this special vlog

  • @alphonsaghosh253
    @alphonsaghosh2533 жыл бұрын

    Iam from Delhi.My malayalam is not that fluent. You dress well &you have a positive vibe . I cooked some of the recepies& every body liked.Thankyou& keep it up .GOD BLESS YOU

  • @user-gn1hz9qh6r
    @user-gn1hz9qh6r10 ай бұрын

    Onam aayappo nere ingu poonnu .most trustworthy recipes

  • @TheSloppySeal
    @TheSloppySeal3 жыл бұрын

    Hi. Ma’m. Your Sadhya pickles are very well explained and demonstrated. For the occasion it will get consumed in no time. But. What is the shelf life of these pickles? Thanks

  • @manikuttijoseph7731
    @manikuttijoseph77314 жыл бұрын

    നാവിൽ കൊതിയൂറും അച്ചാറുകൾ ഉറപ്പായും ഉണ്ടാക്കും ഈ നാരങ്ങ അച്ചാർ ഇത്രയും ഈസി ആണോ

  • @sairabasheer764
    @sairabasheer7644 жыл бұрын

    Nalla bhangi; mudi ketti vachittu.ithu vare kandathil ettavum sundharamaya roopam.Mudi azhichidanda.

  • @nifampm5486
    @nifampm5486 Жыл бұрын

    ഇന്ന് ഇഞ്ചി കുറെ ഉള്ളത് കൊണ്ട് ഇഞ്ചി കറി ഉണ്ടാക്കി...... സൂപ്പർ ആണ്..

  • @jobinbijo4162
    @jobinbijo41623 жыл бұрын

    Hi You make cooking so easy and delicious The best part is your explanation.... The techniques are so easy and unique unlike some others videos I see is so ambiguous...... Keep sharing many such videos for us viewers..... Fantastic cooking..... Josie

  • @ashokarajan8345

    @ashokarajan8345

    10 ай бұрын

    Pachadi. Kichadi

  • @jayajames9538
    @jayajames95384 жыл бұрын

    Thank you dear ...I started to love cooking by seeing the way you cook

  • @hibaseem
    @hibaseem4 жыл бұрын

    ചേച്ചിയുടെ dialogue എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, "എന്തൊരു സന്തോഷമല്ലേ ഇവിടെ വരുമ്പോൾ ", ഞാൻ അടുക്കളയിൽ കയറുമ്പോൾ എത്രയും പെട്ടെന്ന് പുറത്ത് കടക്കാൻ കഴിയണേ എന്നാണ് വിചാരിക്കാറുള്ളത്.

  • @d3sisters.
    @d3sisters.4 жыл бұрын

    Enji kari first time anu kanunnathuu I will try this .chechide knife super any. Naranga Kari I love this

  • @priyankapriya9895
    @priyankapriya98954 жыл бұрын

    U r so simple. I like ur cooking

  • @safizhome1052
    @safizhome10523 жыл бұрын

    ഹായ് ചേച്ചി ആദ്യ മായി ഇഞ്ചി കറി and നാരങ്ങ കറി ഉണ്ടാകാൻ വേണ്ടി നോക്കിയതാണ് അപ്പോൾ ദാ ചേച്ചി യുടെ റെസിപ്പി

  • @user-ki4in6xy4m

    @user-ki4in6xy4m

    3 жыл бұрын

    Wow

  • @hadibasheeshvv6560
    @hadibasheeshvv65604 жыл бұрын

    oraaaayiram thanks dear....ellaaa itms num waitingil thanne aayirikum😍😍😘😘😘

  • @rajithomas78
    @rajithomas784 жыл бұрын

    ഇന്ന് ഇഞ്ചിക്കറി ഉണ്ടാക്കി. നന്നായിട്ടുണ്ട്. നന്ദി ചേച്ചി.

  • @ashapriya560
    @ashapriya5602 жыл бұрын

    Really love your presentation Mam.from the very beginning every steps you perform very well... really full of energy

  • @anjushav2990
    @anjushav29904 жыл бұрын

    Looking super😍😍onam sadhyaku undaki nokiyitu parayatoo..thanku soooo much.

  • @ashasaramathew6733
    @ashasaramathew67332 жыл бұрын

    Pala വട്ടം ഉണ്ടാക്കി..all superb ma'am 👌❤️

  • @meghamurali4070
    @meghamurali40704 жыл бұрын

    Just mouth watering.. Achar ennu paranjal thanne vagil vellam oorum.. Idhu kandapol mam paranjathu pole naleya onam ennu oru feel.. Will definitely try this and ask my mom and mom in law to try it 😍🥰🥰🥰😘😘

  • @traveldiaries199
    @traveldiaries1994 жыл бұрын

    Food making in this Kitchen gives more homely feeling..like we all are there..your simple natural presentation is highy appreciable...superb presentations too..

  • @sheenlaisa4188
    @sheenlaisa41884 жыл бұрын

    Hi mam....how are you Wow that was a bang on...much awaited and expected recipes from you Onam series....this will be surely a grand hit Keep on Rocking mam Eagerly waiting for next video

  • @ushag9266
    @ushag92663 жыл бұрын

    മാഡത്തിന്റെ നാരങ്ങക്കറിയും ഇഞ്ചിക്കറിയും പഠിച്ചു ഉണ്ടാക്കി. ഒരു മണവും രുചിയും, നല്ല രസമാണ്. ഡ്രസ്സ്‌ ശ്രെദ്ധിക്കാറുണ്ട്. ജാഡ യില്ല. നല്ല പെരുമാറ്റം. താങ്ക്സ്.

  • @deliciouskitchenaustralia3831
    @deliciouskitchenaustralia38314 жыл бұрын

    Lakshmi chechi, Adipoli Onam Series.... Most awaited video..... And you look awesome in set saree...👌👌👌👌👌👌

  • @deliciouskitchenaustralia3831

    @deliciouskitchenaustralia3831

    4 жыл бұрын

    👍👍

  • @aamisdreamworld330
    @aamisdreamworld3304 жыл бұрын

    ഇഞ്ചിയും വെളുത്തുള്ളിയും ഇല്ലാതെ അച്ചാർ ഇടാൻ മടിച്ചിട്ടുണ്ട് പല തവണ😊😊😊😊😊

  • @vibhasatheesh7399
    @vibhasatheesh73994 жыл бұрын

    Thank you so much❤️❤️❤️🙏

  • @Elizabeth-mm7xc
    @Elizabeth-mm7xc4 жыл бұрын

    chechi undakkunathu kanumbol thanna allavarum pachakam chayan thonnum..thank u very much...

  • @seemat1592
    @seemat15924 жыл бұрын

    👌👌👌💐💐💐💐💐 Mango pickle ok..but inchicurry, vaduka puly (puly boil cheyuthu add cheyunnathu puthya arivanu)ingredients njan prepare cheyyunnathil ninnu difference undu........njan ithupole ready akkan nokkum.....set mundum uduthu chechi super😍😍....thank u chechi

  • @ajaykumarmc2128
    @ajaykumarmc21284 жыл бұрын

    Thank you....so much for this requested video.....really waiting for the coming videos.........👍👍👍

  • @gangamohan1673
    @gangamohan1673 Жыл бұрын

    Hai Chechi, I tried mango pickle it was delicious.Simple and easy recipe.

  • @SidhikhSidhikh-ey3ir

    @SidhikhSidhikh-ey3ir

    10 ай бұрын

    L

  • @SidhikhSidhikh-ey3ir

    @SidhikhSidhikh-ey3ir

    10 ай бұрын

    ❤*jvg6+(😊

  • @pramodthankachan887
    @pramodthankachan8874 жыл бұрын

    Ethra easy ayitanu pachakam.ethoru kala thanne.wow...veruthe Kanan thanne rasamanu.

  • @ushasnadanrecipes9957
    @ushasnadanrecipes99574 жыл бұрын

    വട കൂട്ടുകറി ഞാൻ ഉണ്ടാക്കി ചേച്ചി. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി.

  • @aiswaryaii6279
    @aiswaryaii62794 жыл бұрын

    Happy onam❤️ mam.ഇപ്പൊ എല്ലാ ഓണത്തിനും അച്ചാർ കടയിൽ നിന്ന് വാങ്ങാറായിരുന്നു പതിവ്. ഇനി ധൈര്യമായി വീട്ടിൽ ഉണ്ടാകാം. മാഡത്തിന്റെ റെസിപ്പീസ് ഒരിക്കലും fail ആകാറില്ല.

  • @neethuvinu1690

    @neethuvinu1690

    4 жыл бұрын

    ശരിയാണ്

  • @elizabethjohn4313

    @elizabethjohn4313

    Жыл бұрын

    À

  • @lillysamuel1806

    @lillysamuel1806

    10 ай бұрын

    😊😊😂

  • @vinithacrispin
    @vinithacrispin3 жыл бұрын

    Made the naranga curry just now and may i say its just out of the world! Thank u maam!

  • @sarasammas8507

    @sarasammas8507

    Жыл бұрын

    Jjjjjjjj

  • @pushpavenkat7046
    @pushpavenkat70464 жыл бұрын

    Naranga achar new method. Will try.

  • @sandhyavijay1224
    @sandhyavijay12244 жыл бұрын

    Moonnu tharam acharum njan try cheythu.Nannayittund.Tnq mam.

  • @nishapillai963
    @nishapillai9634 жыл бұрын

    I love watching your cooking videos , you do it so well ! Looking very pretty too!

  • @bhuvaneshwarytm932

    @bhuvaneshwarytm932

    2 жыл бұрын

    Narangakari

  • @preethatl6556
    @preethatl65564 жыл бұрын

    Your dedication. Hatts off mam. Superb

  • @annaroy2300
    @annaroy23004 жыл бұрын

    Pachakam pole thanne sweet Anu samsaravum

  • @faleelaRiyaz6900
    @faleelaRiyaz69003 жыл бұрын

    Inshaallah 👍👍🙏🙏ee ഓണത്തിന് try ചെയ്യും ❤️❤️❤️

  • @sufiraj2858
    @sufiraj28584 жыл бұрын

    Chechikku enthoru passion aanalle cooking... U r great chechi and ur recipes too

  • @prasobhap
    @prasobhap4 жыл бұрын

    ഓണം വരുന്നത് ആദ്യം അച്ചാറിലൂടെ അറിയിപ്പിച്ച ചേച്ചിക്ക് like...

  • @greeshmaraj341

    @greeshmaraj341

    4 жыл бұрын

    PRASOBH AP

  • @prasobhap

    @prasobhap

    4 жыл бұрын

    @@greeshmaraj341 hi

  • @mr.dark_world

    @mr.dark_world

    4 жыл бұрын

    PRASOBH AP ...

  • @sunusaji9766

    @sunusaji9766

    4 жыл бұрын

    Kunnapuzha

  • @omanadevi7921

    @omanadevi7921

    10 ай бұрын

    ​@@greeshmaraj341😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊b😅😅

  • @josephinebijo5255
    @josephinebijo52552 жыл бұрын

    U r a great inspiration to others Modern ladies are reluctant to prepared these onam dishes. They order from hotels.... Madichikala... But you prove them wrong, if we have willingness we can do anything..... Hats off You are indeed a great inspiration in every way..... Whether cooking. Travel, beauty tips, or health tips... Stay blessed maam... I feel really sorry for the students who got àgitated..... They had created a big hue an cry...rather things should have been handled in a. More positive manner.... It's not your loss But their loss They missed a wonderful Educationist, Mentor, positive personality, so very humble, hardworking, what more..... You are simply great.... I greatly admire you.... Never miss your vlogs because every vlog of yours teaches us something new....

  • @sreekala669
    @sreekala6694 жыл бұрын

    Inchi curry same procedure anu ente mother in law undakkunnath....Nalla taste anu..

Келесі