No video

ONAKKALI gasapa 2020

കേരളിയ നാടൻ കല ഓണക്കളി

Пікірлер: 110

  • @kichu.monmon6414
    @kichu.monmon6414 Жыл бұрын

    കൊള്ളാം ആദ്യമായി കാണുന്നത്, very good

  • @chandrankoomula8633
    @chandrankoomula86338 ай бұрын

    ഗുരുദേവന്റെ എല്ലാം കൃതികളും ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്ന സകലകളാവൈഭവം എന്നാ ചാനൽ വളരെ നല്ല തുടക്കം ഗഭീരമാക്കിയതിൽ സന്തോഷോം പങ്കുവെക്കുന്നു

  • @varghesekallarakkal5914
    @varghesekallarakkal5914 Жыл бұрын

    ഇതു പോലുള്ള ഒണക്കളി, കൈകൊട്ടിക്കളി ചെറുപ്പത്തിൽ കേട്ടതാണ്. വ്യത്യസ്തമായ ഒണക്കളികൾ ഇനിയും അവതരിപ്പിക്കുക. നന്മകൾ ഉണ്ടാകട്ടെ

  • @sumeshthachanadan9252
    @sumeshthachanadan9252 Жыл бұрын

    🥰🥰🥰🥰ഒരുപാട് സന്തോഷം മാഷേ 👏👏👏

  • @abhay11njr17
    @abhay11njr17 Жыл бұрын

    മാഷേ.. സദുദേശത്തോടെയുള്ള താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ.. നമ്മൾ തമ്മിൽ യാതൊരു പരിചയവുമില്ല എങ്കിലും ഒരു കാര്യം സൂചിപ്പിച്ചു കൊള്ളട്ടെ. ഈ പാട്ടിന്റെ ട്യൂൺ ഇങ്ങിനെയല്ല. വരികളും ഇങ്ങിനെയല്ല.ഇത് വളരെ പ്രെസ്സിദ്ധമായ ഒരു ഗാനമാണ്.ഞങ്ങളൊക്കെ ആടിത്തിമിർത്ത ഓണക്കളി പാ ട്ടാണിത്...."ഏ ഴുത്തൊഴുത്തിലെ പശുവേ കറന്നമ്മ "എന്നു തുടങ്ങുന്ന ഈ ഗാനം ഇങ്ങിനെ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. കലാകാലങ്ങളായി കളിച്ചു പോന്നിരുന്ന ചുവടുതന്നെയായിരുന്നു നല്ലത്. എങ്കിലും അഭിനന്ദങ്ങൾ നേരുന്നു.

  • @korank8943
    @korank8943 Жыл бұрын

    കോൽകളിക്ക് നല്ല പാട്ട് ആണ് സർ

  • @dr.kavithabalakrishnan8060
    @dr.kavithabalakrishnan806023 күн бұрын

    നല്ല ഓണക്കളി ഇനിയും പ്രതീക്ഷിക്കുന്നു

  • @surendrababu4867
    @surendrababu48674 жыл бұрын

    മൺ മറഞു കൊണ്ടിരിക്കുന്ന നാടൻ കലകളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഈ സംരംഭത്തിന് വിജയാശംസകൾ

  • @SanthoshKumar-ks6ss
    @SanthoshKumar-ks6ss4 жыл бұрын

    Super ഇത്തരം നാടൻ കലകളെ പരിചയപ്പെടുത്തുന്ന ദുർഗാ മാഷിന്റെ ഉദ്യമത്തിന് എല്ലാ ആശംസകളും നേരുന്നു

  • @rajeshkumarnr808
    @rajeshkumarnr8082 жыл бұрын

    പഴയ ഓർമകളിലേക്ക് കൊണ്ടുപോകുവാൻ ആയി 👌👌👌👌

  • @sherlyvs9783

    @sherlyvs9783

    2 жыл бұрын

    Kollam adipoli

  • @vipindaskhkoottungal3383
    @vipindaskhkoottungal33832 жыл бұрын

    സൂപ്പർ മാഷേ

  • @jayamol775
    @jayamol7752 жыл бұрын

    മാഷേ ഞാനും ഓണം കളിച്ചെറുപ്പം മുതൽ ചെയ്യുന്ന ഒരു വ്യക്തി ആണ് ഇവിടെ ചേച്ചിമാർ വെച്ച ചുവടുകൾ സൂപ്പർ ആണ് പങ്ക്ഷെ ആ ഗാനം മുഴുവൻ ഇല്ല കൂടാതെ വാക്കുകളും മാറി ഇത് പറയുന്നതിൽ ഒന്നും കരുതരുത്

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    2 жыл бұрын

    9961701179 ആളെ മനസിലായില്ല ല്ലോ വിളിക്കൂ ബാക്കി പാട്ടു പറയുമോ

  • @sumeshthachanadan9252
    @sumeshthachanadan92524 жыл бұрын

    സകല കലകളിലും വൈഭവൻ ആയ ദുർഗ്ഗമാഷിന്‌ വിജയാശംസകൾ 🙏👏👏👏

  • @SureshKumar-rb6xm
    @SureshKumar-rb6xm Жыл бұрын

    നന്നായി കളിച്ചു. പഴയ പാട്ടാണ് ഇത് ഓണക്കളിയിൽ ഞങ്ങളുടെ ഗ്രാമത്തിൽ നില വ്ളക്കാണ് കത്തിച്ചു വക്കുന്നത്. . പിന്നെ ഓരോ ദേശത്ത് ഒരോ രീതി. ഞാൻ ഗ്രാമത്തീന്ന് പോകു൦വരെ അതു തുട൪ന്നിരുന്നു ഇന്ന് എന്തായന്നറിയില്ല. പുതിയ തല മുറ അതു തുടരുന്നു ണ്ട് എന്നാണ റിഞ്ഞത്. കാരണം ഞാൻ കേരളത്തിൽ വന്നിട്ട് വ൪ഷങ്ങളോളമായി കാരണ൦ അവിടെ ഇപ്പോ ബന്ധുക്കളായി എനിക്കാരുമില്ല. അതാ

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    Жыл бұрын

    അങ്ങനെ ആണ് നിലവിളക്കു തന്നെ പക്ഷെ ഞങ്ങൾ കൊച്ചുപ്രായത്തിൽ അവിടെ ഒക്കെ സാധാരണക്കാർ ആയിരുന്നു മാത്രമല്ല ഒരു പറമ്പിൽ ആയിരുന്നു കളിച്ചിരുന്നത് അതായിരിക്കും ഞങ്ങൾ നിലവിളക്കു കത്തിച്ചു വച്ചു കളി കാണാഞ്ഞത്

  • @SureshKumar-rb6xm

    @SureshKumar-rb6xm

    Жыл бұрын

    @@sakalakalavaibhavam.gasapa5903 അങ്ങനെ ആയിരിക്കാ൦

  • @anilpanavally6505
    @anilpanavally65054 жыл бұрын

    മംഗളാശംസകൾ . ഈ യാത്ര അനസ്യൂതം തുടരട്ടെ🙏

  • @dilipkumarkg9145
    @dilipkumarkg91454 жыл бұрын

    നല്ല സംരംഭം. മറ്റ് പ്രാദേശിക കലാരൂപങ്ങളും അവതരിപ്പിക്കുക🤝👏

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    2 жыл бұрын

    നമ്പർ തരൂ വിളിക്കാം

  • @jimsonaudios498
    @jimsonaudios498 Жыл бұрын

    🥰🥰🥰

  • @rajeshuliyan3871
    @rajeshuliyan3871 Жыл бұрын

    Good

  • @varghesepappachan4141
    @varghesepappachan41412 жыл бұрын

    Valare nannayittundu mashe

  • @Lachuathu
    @Lachuathu4 жыл бұрын

    Super makkaley.adipoli

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    4 жыл бұрын

    താങ്ക്സ് മിത്രമേ

  • @DeepaS-lk5ko
    @DeepaS-lk5ko Жыл бұрын

    മാഷേ നമസ്കാരം 🙏🙏🙏🙏.. ആദ്യയിട്ട് ആയിരുന്നു ഈ ചാനൽ കാണുന്നത്. മാഷ് എന്നറിഞ്ഞപ്പോ ഒത്തിരി സന്തോഷം 🙏🙏🙏

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    Жыл бұрын

    എങ്ങനെ സുഖായി പോകുന്നുവോ

  • @nandushappyhome2813
    @nandushappyhome28134 жыл бұрын

    Kollam nanaayittundu... Eniyum ethupolulla kalakal prethishikkunnu

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    4 жыл бұрын

    താങ്ക്സ്

  • @dinank1470
    @dinank14704 жыл бұрын

    സൂപ്പർ

  • @rethyswathy236
    @rethyswathy2362 жыл бұрын

    ഞങ്ങളുടെ പ്രിയപ്പെട്ട ഒണക്കളി പട്ടാണിത്. ഒരമ്പത് വർഷത്തിന് മുൻപ് തന്നെ ഞങ്ങളുടെ നാട്ടുകാർ പാടി കളിച്ചിരുന്ന പാട്ട്. പക്ഷെ ഞങ്ങൾ പാട്ടിനു കൊടുത്തിരുന്ന ഈണം ഇതല്ല. നീട്ടി പാടിയാണു കളിച്ചിരുന്നത്. ഓണക്കളി ഇപ്പോഴും കളിക്കുന്നതിലുള്ള സന്തോഷം അറിയിക്കുന്നു

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    2 жыл бұрын

    9961701179

  • @rajurvg9110

    @rajurvg9110

    Жыл бұрын

    താങ്കൾ പറഞ്ഞത് 100 % ശരിയാണ്

  • @shijovadakkan9343
    @shijovadakkan93432 жыл бұрын

    സൂപ്പറായിട്ടുണ്ട്

  • @sachuhari187
    @sachuhari187 Жыл бұрын

    👍👍❤❤

  • @aneeshparacka6885
    @aneeshparacka68852 жыл бұрын

    അടിപൊളി മാഷേ

  • @nspireranny3284
    @nspireranny32844 жыл бұрын

    അറിയാതെ പോയ അറിവുകൾ പകർന്നുതന്ന ദുർഗ മാഷിന് ആശീർ വാദങ്ങൾ.... നന്നായി ഓണക്കളി അവതരിപ്പിച്ച എല്ലാ സോദരിമാർക്കും അഭിനന്ദനങ്ങൾ

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    4 жыл бұрын

    നന്ദി നല്ല മിത്രമേ

  • @shajithapankajakshan4148

    @shajithapankajakshan4148

    2 жыл бұрын

    @@sakalakalavaibhavam.gasapa5903 MO

  • @jithoshvr7540

    @jithoshvr7540

    Жыл бұрын

    S EVs

  • @jothynair1811
    @jothynair18114 жыл бұрын

    Very nice Great job Durga Das sir

  • @greenvisionchannel6179
    @greenvisionchannel61794 жыл бұрын

    ദുർഗാ ഭാസ് സാറിൻ്റെ ഈ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.ഇത് വരും തലമുറക്ക് അറിവിൻ്റെ മേഖലയിൽ പ്രത്യേകിച്ച് കലാരംഗത്ത് ഒരു മുതൽകൂട്ടായിരിക്കും. ഇനിയും പുതിയ ഇനങ്ങൾക്കായി കാത്തിരിക്കുന്നു. ജോൺസൻ കറുകപ്പിള്ളിൽ

  • @anjusuresh2996
    @anjusuresh29964 жыл бұрын

    ഈ കലാരൂപത്തിന് ഞാനും ഒരു ഭാഗമായതിൽ സന്തോഷിക്കുന്നു... എല്ലാവരും സപ്പോർട്ട് ചെയ്യുക.. പോരായ്മകളും കുറവുകളും വിലയിരുത്തുക 👏👏

  • @gjpharmaceuticals4096
    @gjpharmaceuticals40962 жыл бұрын

    Adipoli mashe

  • @manojbabu2220
    @manojbabu22204 жыл бұрын

    Nannayittundu.. expecting more from you..

  • @angrybird337
    @angrybird3374 жыл бұрын

    വളരെ നന്നയിട്ടുണ്ട് നല്ല അവതരണം നല്ല നൃത്തച്ചുവടുകൾ

  • @raodasappan3232
    @raodasappan32322 жыл бұрын

    ആ നല്ല മനസ്സിന് നന്ദി നന്മകൾ നേരുന്നു സ്വാമി ശരണം

  • @keralakumarikeralakumari2290

    @keralakumarikeralakumari2290

    Жыл бұрын

    Ithu njan 60 varshathinu munbu keta pattanu

  • @valsanmanjapra1264
    @valsanmanjapra12642 жыл бұрын

    മനോഹരം മാഷേ

  • @jithints4294
    @jithints42942 жыл бұрын

    അടിപൊളി

  • @shajuvs3214
    @shajuvs32144 жыл бұрын

    ഗുഡ് ജോബ് ഇത്തരം വർക്കുകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @shajiPurathur
    @shajiPurathurАй бұрын

    🙏🙏🙏🙏

  • @jacobstanley4441
    @jacobstanley44414 жыл бұрын

    കൊള്ളാ൦ ..നന്നായിട്ടുണ്ട്..

  • @ansalps5052
    @ansalps50522 жыл бұрын

    Very nice .. Congratulations to the entire team 👌👌👌👏👏👍

  • @rajankv8294
    @rajankv82942 жыл бұрын

    🙏🙏👍

  • @jothynair1811
    @jothynair18114 жыл бұрын

    Great job Durga sir

  • @uthamantk2153
    @uthamantk21532 жыл бұрын

    Mossampaatukal

  • @shibukvmalayattoor884
    @shibukvmalayattoor8842 жыл бұрын

    supperrr ...🙏🙏🙏🙏🙏💐💐💐💐💐💐💐💐💐

  • @dinank1470
    @dinank14704 жыл бұрын

    വളരെ മനോഹരമായ നൃത്തചുവടുകളാലും ഗാനാലാപനത്താലും ഓണക്കളി മനോഹരമാക്കി, ദുർഗാമാഷിന്റെ അവതരണം ഗംഭീരം, അഭിനന്ദനങ്ങൾ.

  • @AllisWell1462
    @AllisWell14624 жыл бұрын

    ആശംസകൾ

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    4 жыл бұрын

    താങ്ക്സ് മാഷേ

  • @VenuGopal-gv6un
    @VenuGopal-gv6un Жыл бұрын

    സോറിട്ടോ, തെറ്റ് മാത്രം കാണുന്ന ഞാൻ 😒

  • @judilinevarghese2092
    @judilinevarghese20922 жыл бұрын

    🙏🙏🙏

  • @sakalakalavaibhavam.gasapa5903
    @sakalakalavaibhavam.gasapa59032 жыл бұрын

    എള്ളോർക്കും നന്ദിണ്ട് 🙏🏼🙏🏼

  • @SALISHSIVAN
    @SALISHSIVAN2 жыл бұрын

    Very nice ...🥰👍

  • @jothynair1811
    @jothynair18114 жыл бұрын

    Great job Sir

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    4 жыл бұрын

    വളരെ നന്ദി

  • @Aniparakkalfilmhouse
    @Aniparakkalfilmhouse4 жыл бұрын

    👏👏👏👍💪🙌

  • @anjanakr104
    @anjanakr1044 жыл бұрын

    Good job👏👏

  • @sakalakalavaibhavam.gasapa5903
    @sakalakalavaibhavam.gasapa59032 жыл бұрын

    താങ്ക്സ് all my ഫ്രെണ്ട്സ്

  • @kananpm6648
    @kananpm66484 жыл бұрын

    സർ ഈ പ്രോഗ്രാം എനിക്ക് ഒരുപാട് ഇഷ്ടം ആയി ഞാൻ മഹാരാഷ്ട്ര അമ്പലത്തിൽ ശാന്തി ആണ് ഈ നാട്ടിൽ ഇങ്ങനെ ഉള്ള പ്രോഗ്രാം ഒന്നും ഇല്ല. താങ്കൾക്ക് ഇവിടെ വന്നു ഇത് പഠിപ്പിക്കാൻ പറ്റുമോ ഫീസ് എത്ര ആകും അത് നേരിട്ടോ അതോ അക്കൗണ്ടിലോ ഇട്ടു തന്നാൽ മതിയോ. സർ ഇവിടെ വന്നു പഠിപ്പിക്കും എന്നു ഞങ്ങൾ വളരെ അധികം ആഗ്രഹിക്കുന്നു.

  • @subeesh120subi4
    @subeesh120subi42 жыл бұрын

    Great performance

  • @SK-mq2rc
    @SK-mq2rc4 жыл бұрын

    👍👍👏👏👌👏

  • @sijilsuresh
    @sijilsuresh4 жыл бұрын

    Good work

  • @madhavankn7965

    @madhavankn7965

    2 жыл бұрын

    മണ്ണെണ്ണ വിളക്കാനോ, എണ്ണ വിളക്കാനോ

  • @sijoyjoy1536
    @sijoyjoy15364 жыл бұрын

    Nice

  • @mumbaidreamsscreen4347
    @mumbaidreamsscreen43474 жыл бұрын

    Very nice...it's a good programme . What's the idea behind this programme . Please explain . Regards ,Kvs Nelluvai( Mumbai)

  • @rajankv8294
    @rajankv82942 жыл бұрын

    Super👏👏👏

  • @karishmarajesh9979
    @karishmarajesh9979 Жыл бұрын

    Sss Njangale nattil ingane anu onakkali kalikkar. Pakshe ingane costume onnum idarilla.

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    Жыл бұрын

    ഇപ്പോൾ ഓണക്കളി you tube അനവധി ഡ്രസ്സുകൾ കാണാമല്ലോ

  • @karishmarajesh9979

    @karishmarajesh9979

    Жыл бұрын

    Athey njangal settum mundan upayogikkar.. Ippo pala dressukal upayogikkunnath utubl kanunnind

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    Жыл бұрын

    സ്ഥലം എവിടെ ആണു

  • @karishmarajesh9979

    @karishmarajesh9979

    Жыл бұрын

    Njan nileshwaram azhithala aan. Njangal ivde onathin aan sadharana ee kali kalikkar. Atham muthal onam vare kalikkum. Ippo ee kali ulsavangalilum mattu programinokke avadharippikkunnund. Pala costumesl.

  • @rajurvg9110
    @rajurvg9110 Жыл бұрын

    ഇത് എന്താ സംഭവം? ഈ കളിയെ കുറിച്ച് പറഞ്ഞു കൊടുക്കുക

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    Жыл бұрын

    പറഞ്ഞിട്ടുണ്ടല്ലോ മാഷേ

  • @rajurvg9110

    @rajurvg9110

    Жыл бұрын

    @@sakalakalavaibhavam.gasapa5903 ഏഴു തൊഴുത്തിലെ പശുവെ കറന്നമ്മ ആടാതെ പാൽ കാച്ചീ ഉറിയിൽ വച്ചേ തക തെയ് തെയ്യ് ...... ഉറിയിൽ മേൽ ഉറിക്കല അടയാള കെട്ടും കെട്ടി അപ്പോഴേ പോയമ്മ കഥ പറയാൻ തക തെയ്യ് തെയ്യ് ...... തനിമ നഷ്ടപ്പെടാതെ ഏകദേശം 35 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ നാട്ടിൽ അമ്മമാർ ഓണക്കളിക്ക് പാടിയിരുന്ന നല്ല ഈണം ഉള്ള പാട്ടാണ് നിങ്ങളുടെ പാട്ട് എനിക്ക് പഴയ പാട്ട് വച്ച് തുലനം ചെയ്തപ്പോൾ വളരെ അരോചകം ആയി തോന്നി ഞാൻ എന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു അത്രമാതം പാട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ പഴയ കാലത്ത് പാടിയിരുന്ന ഈണവും വരികളും പാട്ടിനേയും കുറിച്ച് ആഴത്തിൽ ഒരു അന്വേഷണം നല്ലതാണ് OK

  • @rejikodaly6819
    @rejikodaly68194 жыл бұрын

    Inganeyalla paatinte tune

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    4 жыл бұрын

    ഇതു ഞങ്ങൾ ചെറുപ്പത്തിൽ കളിച്ചപ്പോൾ അവതരിപ്പിച്ചത് അതാണ്.. വേറെയും ട്യൂൺ ഇതിനു ഉണ്ട്.എങ്കിലും ഇതാ ഇഷ്ടമായത് അതാ ട്ടൊ.. നന്ദി മിത്രമേ

  • @sujaphilip3632
    @sujaphilip3632 Жыл бұрын

    ഈ പഴയ പട്ടുകളോക്കെ എങ്ങിനെ കിട്ടും??

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    Жыл бұрын

    വിളിക്കൂ

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    Жыл бұрын

    9961701179

  • @karishmarajesh9979
    @karishmarajesh9979 Жыл бұрын

    Steps ingane alla

  • @rajurvg9110
    @rajurvg9110 Жыл бұрын

    കഥയും പറഞ്ഞങ്ങ് ഇരിക്കും സമയത്ത് ഉറിയിൽ ഉറക്കല നാദം കേട്ടു? ശരിയായ വരികൾ അല്ല അതിൽ ഒരു പ്രത്യേകതയും ഇല്ല കാരണം ശരിയായ സന്ദർഭവും ശരിയായ ആശയവും ഇങ്ങിനെയാണ് കഥയും പറഞ്ഞ ങ്ങ് ഇരിക്കുന്ന സമയത്ത് ഉറിക്കല ഉടയുന്ന നാദം കേട്ടു തക തെയ്യ്‌ തെയ്യ് ...... ഉറിക്കലത്തിൽ പ്രത്യേകിച്ച് പിടിച്ചാലോ ആട്ടിയാലോ കഥ പറഞ്ഞ് ഇരിക്കുന്ന സ്വൽപ്പം ദൂരത്തിൽ അല്ല അടുത്ത് ഇരിക്കുന്ന ആളു പോലും കേൾക്കില്ല അതേ സമയം ഉറക്കല ഉടയുന്ന നാദം കേട്ടു എന്നു പറയുമ്പോൾ അടുത്തായാലും സ്വൽപ്പം അകലത്തിൽ ആയാലും കേൾക്കും ഒരു പാട്ട് തിരഞ്ഞെടുക്കുമ്പോൾ അതിലെ വരികൾ ആശയത്തോട് നീതി പുലർത്തുന്നുണ്ടോ എന്ന് കൂടി തിരഞ്ഞെടുക്കുന്ന വർ ശ്രദ്ധിക്കണം അന്യംനിന്നു പോയ കലകൾ പുനർ ആവിഷ്ക്കരിക്കുമ്പോൾ അതിനെ കുറിച്ച് കണ്ടും കേട്ടും ഉൾപ്പെട്ടിട്ടു ഉള്ളവർ ഇത് കാണുകയും കേൾക്കുകയും ഉണ്ട് എന്നുള്ള ഓർമ്മ ഉണ്ടായിരുന്നാൽ നന്നായിരുന്നു🙏

  • @sakalakalavaibhavam.gasapa5903

    @sakalakalavaibhavam.gasapa5903

    Жыл бұрын

    ചെയ്യാലോ ഓക്കേ നല്ല മെസ്സേജ്

  • @salinianilkumar6315

    @salinianilkumar6315

    Жыл бұрын

    എന്റെ ഒക്കെ ചെറുപ്പത്തിൽ പാടി കളിച്ചിരുന്നത് ഉറിയിൽ ഉറിക്കല നാദം കേട്ടു എന്ന് തന്നെ ആണ്...

  • @rajurvg9110

    @rajurvg9110

    Жыл бұрын

    @@salinianilkumar6315 ശരി താങ്കൾ പറയുന്നതു പോലെ ഉറിയിൽ ഉറി കല നാദം കേട്ടു എന്നു കരുതുക ചുമ്മാ കെട്ടിയിട്ടിരിക്കുന്ന ഉറിയിൽ എങ്ങിനെ നാദം കേൾക്കും ? ഉറിയിൽ മണി കെട്ടിയിട്ടുണ്ടെങ്കിൽ ok കഥയിലെ സന്ദർഭങ്ങൾ മനസ്സിലാക്കി തെറ്റുണ്ടെങ്കിൽ തിരുത്തി ശരിയാക്കണം ok ഇനി ഇത് കേട്ടിട്ടുണ്ടോ ? താങ്കളുടെ സംശയത്തിന്റെ മറുപടി ഈ വരിയിൽ ഉണ്ട് . . ആശ്രമത്തിൽ പുള്ളിമാൻ വന്നു തുള്ളി കളിച്ചപ്പോൾ മൈഥലിക്കാ മാനിനെ പിടിക്കണമെന്ന് ...... തന്റെ പ്രാണനാഥനായ ശ്രീരാമനോട് കുസൃതി കുട്ടിയായ മാനിനെ പിടിക്കണമെന്ന് ...... സീതയുടെ ഈ വാശിയാണ് തെറ്റാണ് എന്ന് അറിഞ്ഞിട്ടും ഉള്ള വാശിയാണ് രാമ രാവണ യുദ്ധവും നടക്കാൻ ഉള്ള കാരണം ലക്ഷ്മണ രേഖയും മൈഥലി വകവച്ചില്ല🙏

  • @rajurvg9110

    @rajurvg9110

    Жыл бұрын

    @@salinianilkumar6315 താങ്കൾ ഈ പാട്ട് ഇങ്ങിനെയാണോ പാടി കളിച്ചിരുന്നത് ? ഇത് പരമ്പപരാഗത കൈകൊട്ടി കളി അല്ല ആ കാലഘട്ടത്തിൽ മൂന്നാം ചുവട് എന്ന ഒരു step ഉണ്ടായിരുന്നു അതായിരുന്നു പണ്ടത്തെ കാലത്തെ ചുവട് നിങ്ങൾ കളിച്ചത് നൂതനരീതിയിലുള്ള step ആണ് ആ ചുവട്‌ വച്ച് കളിച്ച മൂന്നാല് പാട്ടുകളുടെ വരികൾ ഇതൊക്കെയാണ് 1. ഏഴു തൊഴുത്തിലെ പശുവെകറന്നമ്മ ആടാതെ പാൽ കാച്ചി ട്ടുറിയിൽ വച്ചേ 2 . ആശ്രമത്തിൽ പുള്ളിമാൻ വന്നു തുള്ളികളിച്ചപ്പോൾ മൈഥലിക്കാ മാനിനിനെ പിടിക്കണമെന്ന് 3. തത്തമ്മേ തത്തമേ നീ പാടിയാൽ അത്തിപഴം ഞാൻ തരാം നീ വന്നാൽ തത്തികളിച്ചാടിടാം 4. അണ്ണാരകണ്ണാ സുന്ദര മൂക്കാ ഇന്നു നീ എങ്ങോട്ടാ വാഴപ്പഴത്തിന്റെ തേനുണ്ണുവാനായ് പോകുന്ന പോക്കാണോ ? 5. ദേവകി പുത്രനായ കണ്ണൻ അവൻ കൽ തുറങ്കിൽ പിറന്നു വാസുദേവാ തനയാ മണി വർണ്ണ അൻ പോടെ കൈ തൊഴുന്നേൽ അൻ പോടെ കൈ തൊഴുന്നേൽ ഇതുപോലെ അനേകം പാട്ടുകൾ തനിമയോടെ ചുവട് വച്ച് അതിലുപരി മനോഹരമായ കൈകൊട്ടി ഈണത്തിൽ പാടി അവതരിപ്പിച്ചിട്ടുണ്ട് അല്ലാതെ നിങ്ങൾ കാണിച്ച ഡിസ്ക്കോ ഡാൻസ് അല്ല കൈ കൊട്ടി കളി ധൃത കാലത്തിൽ പാട്ടുപാടുമ്പോൾ നിർത്താതെ കൈകൊട്ടി കളിച്ച ആ എനർജ്ജി ഒന്നും നിങ്ങൾ എത്ര ശ്രമിച്ചാലും അന്നത്തേതു പോലെ ആവില്ല സുഹൃത്തേ

  • @salinianilkumar6315

    @salinianilkumar6315

    Жыл бұрын

    @@rajurvg9110 ആദ്യമേ തന്നെ ഞാൻ പറയട്ടെ സുഹൃത്തേ ഈ കളിക്കുന്നതിൽ ഞാൻ ഇല്ല... എന്റെ ഒക്കെ ചെറുപ്പത്തിൽ പാടി കളിച്ചിരുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്... ഒരു പത്തു ഇരുപത്തഞ്ച് കൊല്ലം മുന്നേ ഒന്നാം ചുവടും മൂന്നാം ചുവടും ഒക്കെ ഒത്തിരി കളിച്ചിട്ടുണ്ട്...പാട്ടുകൾ മിക്കതും മറന്നു തുടങ്ങി...എന്നാലും എന്റെ നാട്ടിൽ പഠിക്കളിച്ചിരുന്നത് ഉറിയിൽ ഉറിക്കല എന്ന് തന്നെ ആണ്...

  • @appuammu0076
    @appuammu00762 жыл бұрын

    സൂപ്പർ മാഷേ

  • @unnikottukal7116
    @unnikottukal71162 жыл бұрын

    സൂപ്പർ

  • @rejiniponnus9937
    @rejiniponnus99374 жыл бұрын

    അടിപൊളി

  • @unnikottukal7116
    @unnikottukal71162 жыл бұрын

    സൂപ്പർ

  • @celinrosesijoy6054
    @celinrosesijoy60544 жыл бұрын

    സൂപ്പർ

Келесі