Omkaram Shankil |Super Hit Malayalam Movie Song |Veruthe Oru Bharya |Gopika |Jayaram -Unni Menon Hit

Фильм және анимация

Song : Omkaram Shankil
Movie : Veruthe Oru Bhaarya [ 2008 ]
Direction : Akku Akbar
Lyrics : Vayalar Sarathchandra Varma
Music : Shyam Dharman
Singer : Unni Menon
ഓംകാരം ശംഖില്‍ ചേരുമ്പോള്‍
ഈറന്‍ മാറുന്ന വെണ്‍ മലരെ
ഒരോരോ നാളും മിന്നുമ്പോള്‍
താനെ നീറുന്ന പെണ്‍ മലരേ
ആരാരും കാണാതെങ്ങൊ പൂക്കുന്നു നീ
തൂമഞ്ഞിന്‍ കണ്ണിരെന്തേ വാര്‍ക്കുന്നു നീ
നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ... [ ഓംകാരം ]
തന്നെത്താനെ എന്നെന്നും നേദിക്കുന്നൊ നീ നിന്നെ
പൈതല്‍ പുന്നാരം ചൊല്ലുന്നേരം
മാരന്‍ കൈനീട്ടും നേരം
അഴലിന്റെ തോഴി എന്നാലും
അഴകുള്ള ജീവിതം മാത്രം
കണി കാണുന്നില്ലേ നീ തനിയെ
മിഴി തോരാതെന്നും നീ വെറുതെ
ആദിത്യന്‍ ദൂരെ തേരേറും മുന്‍പെ
കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ... [ ഓംകാരം ]
ഇല്ലത്തമ്മെ നിന്‍ മുന്നില്‍ വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
നെഞ്ചില്‍ തീ ആളുന്നില്ലേ കൂടെ
പൊള്ളും മൗനത്തിന്‍ മീതെ
ഉയിരിന്റെ പുണ്യമെന്നാലും ഉരുകുന്ന വെണ്ണ നീയല്ലെ
പകലിന്നൊ വിണ്ണില്‍ പോയ് മറയേ
ഇരുളെന്നും കണ്ണില്‍ വന്നണയേ
കയ്യെത്തും ദൂരെ തേനുണ്ടെന്നാലും
ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിന്‍ കയ്പ്പോ കൂടുന്നില്ലേ.... [ ഓംകാരം ]

Пікірлер: 72

  • @AiswaryaDiya
    @AiswaryaDiya6 ай бұрын

    മിക്ക ഭാര്യമാരും ഇങ്ങനൊക്കെ തന്നാണ് പക്ഷെ എന്തൊക്കെ ചെയ്താലും അവസാനം ഒരു ചോദ്യം ഉണ്ട് നീ ഇവിടെ എന്താ ചെയ്തെന്ന് ഞാൻ ഒരുപാട് കേട്ടതാ ആ ചോദ്യം

  • @JOSEPO-xp9pr

    @JOSEPO-xp9pr

    3 ай бұрын

    😂

  • @Krishnarajappu

    @Krishnarajappu

    3 ай бұрын

    ഓഹോ

  • @faisalsayedmuhammed6843
    @faisalsayedmuhammed68436 ай бұрын

    ഈ പാട്ട് കേൾക്കുമ്പോ നിങ്ങൾക് നിങളുടെ അമ്മെ കുറിച്ച് ആണ് ഓർമ്മ വരുന്നതെങ്കിൽ നിങ്ങൾ ഒരു നല്ല മനസിൻ ഉടമയാണ് .❤

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    3 ай бұрын

    💞

  • @veenasindhu3226

    @veenasindhu3226

    11 күн бұрын

    Yes

  • @newanishagencies2094
    @newanishagencies20944 ай бұрын

    ഉണ്ണി വല്ലപ്പോഴും ഒരു പാട്ടെ മലയാളത്തിൽ പാടാറുള്ളു. മറ്റേതു പാട്ടിനേക്കാളും നമ്മൾ അത് നെഞ്ചിലേറ്റും. അത്രയ്ക്ക് ശബ്ദമാധുര്യം ഉണ്ണിക്കുണ്ട്

  • @sudeeps1995
    @sudeeps199510 ай бұрын

    ഒരു ഭാര്യയുടെ ദിനചര്യകൾ എത്ര വിശദമായി ഈ ഫ്രെയിമിലൂടെ കാട്ടി തന്നു... മികച്ചൊരു ഫാമിലി എൻ്റർടൈനർ

  • @vinithavinayan7384
    @vinithavinayan73842 ай бұрын

    ഈ പാട്ട് ഞാൻ ഇടക്ക് വച്ചു കേൾക്കും.. അത്ര ഇഷ്ടം.. എന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റം... ഒരു വീട്ടിലെ എല്ലാവരുടെയും.. ഫുഡ്‌.. ക്ലീനിങ്.. A to z വരെ പണി.. എന്നീട്ടോ.. അമ്മായിഅമ്മക്കും മറ്റും.. ബാഡ്.. Average.. പോലുമല്ല.. പോരാത്തതിന് തറവാടും.. എല്ലo.. വന്നു നിന്ന് പോകും.. വച്ച് വിളമ്പി കഴുകി... 😔 ഒരു നല്ല വാക്ക്... വേണ്ടായിരുന്നു എന്ന് ചിലപ്പോൾ തോന്നും.. 15 വർഷം കഴിഞ്ഞു joint family... ഈ വർഷം.. ഭർത്താവിന് അറ്റാക്ക് വന്നു... സ്റ്റെന്റ്.. ഇട്ടു 😔😔😔 വല്ലാത്ത ഒരു അവസ്ഥ.. ഒരു freedom.... അത് എന്നാവോ.. കിട്ടാ...😢

  • @Instaamal05
    @Instaamal054 ай бұрын

    എന്റെ അമ്മ എന്നും രാവിലെ 5:30k എഴുന്നേൽക്കും കുളിച്ചു വിളിക്കുകത്തിച്ചു 30min നാമം ചൊല്ലും എന്നിട്ട് വീട്ടു ജോലി ചെയ്യും വൈകിട്ടും വിളിക്കു കത്തിച്ചു നാമം ചൊല്ലും അതുകൊണ്ട് ദൈവത്തിന്റെ അനുഗ്രഹം ഞങ്ങൾക്ക് കിട്ടുന്നു Amma❤️

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    3 ай бұрын

    💞💞💞

  • @NaveenKumar-ti3gk
    @NaveenKumar-ti3gk10 күн бұрын

    ഉണ്ണി മേനോൻ പാടുന്ന പാട്ടുകൾ അതേ പോലെ അനുകരിച്ച് പാടുക അസാധ്യം...very talented singer

  • @Dreamy-world999
    @Dreamy-world99910 ай бұрын

    This is my life

  • @ammugopu8981
    @ammugopu89815 ай бұрын

    Ee song kelkumbol serikum kannu nirayaum😢

  • @HappySad547
    @HappySad5479 ай бұрын

    Beautiful... Just potrays life of a house wife sooo well.. Movie 100% Songs 100% Acting 101% ❤️❤️❤️❤️❤️❤️❤️

  • @Vinozil

    @Vinozil

    7 ай бұрын

    Well said

  • @vineesht4266
    @vineesht42669 ай бұрын

    What an awesome movie.. 👏👏🔥👏👏

  • @shijisajid3101
    @shijisajid31014 ай бұрын

    എത്ര ഭംഗി ആയി പാടിയിരിക്കുന്നു.... Meaningful❤️

  • @AvaludeKadhakal
    @AvaludeKadhakal20 күн бұрын

    entho ee patt kekkumbo vallatha sankadam varum😟🥹

  • @rivajanand763
    @rivajanand7635 ай бұрын

    ഇല്ലത്തമ്മേ നിൻ മുന്നിൽ വെള്ളിക്കിണ്ണം തുള്ളുമ്പോൾ നെഞ്ചിൽ തീയാളുന്നില്ലേ കൂടെ ഉള്ളും മാനത്തിൻ മീതേ ഉയിരിൻ്റെ പുണ്യമെന്നാലും ഉരുകുന്ന വെണ്ണ നീയല്ലേ പകലെങ്ങോ വിണ്ണിൽ പോയ്മറയേ ഇരുളെന്നും കണ്ണിൽ വന്നണയേ കൈയെത്തും ദൂരെ തേനുണ്ടെന്നാരും ജന്മത്തിൻ ചുണ്ടിൽ ഉപ്പിൻ കൈപ്പോ കൂടുന്നില്ലേ ( ഓകാരം ...... പെൺ മലരേ )

  • @sujaphilip3632

    @sujaphilip3632

    Ай бұрын

    Thank u for the lyrics

  • @kichukichu6781
    @kichukichu678111 ай бұрын

    Hii music zone Please upload ഗോളാന്തര വാർത്തകൾ സിനിമയിലെ ഇനിയൊന്നു പാടു ഹൃദയമേ.. 2- പൊന്നമ്പളി കാത്ത് നിൽക്കും കുന്നിൻ ചെരുവിൽ..🎶🎶🎶🎶🎶

  • @bonymathew1031
    @bonymathew1031Ай бұрын

    Shyam Dharman music❤

  • @lakshmanraj_
    @lakshmanraj_5 ай бұрын

    The great Indian kitchen first part 😊

  • @sarathkp8185
    @sarathkp81856 ай бұрын

    Shyamm❤❤❤

  • @cisilychittupparambanjosep1740
    @cisilychittupparambanjosep17406 ай бұрын

    love you the best song ❤❤❤❤😮😮😮❤❤❤❤

  • @akshayselvaraj2437
    @akshayselvaraj24374 ай бұрын

    ❤❤🥰

  • @KJCREATIONS2.o.....
    @KJCREATIONS2.o.....5 ай бұрын

    ❤❤❤❤❤

  • @krishnakumarthankachanchan5537
    @krishnakumarthankachanchan553711 ай бұрын

    Shyam Dharman

  • @nisham7901
    @nisham79012 ай бұрын

    Dear girls get a job , have some financial stability then if you want to be married, then only get married , once you enjoy the financial freedom you never get back.

  • @salinimalu8839
    @salinimalu88394 ай бұрын

  • @user-tw1uj3fp6s
    @user-tw1uj3fp6s6 ай бұрын

    ❤😢😢

  • @rivajanand763
    @rivajanand7635 ай бұрын

    ഓകാരം ശംഖിൽ ചേരുമ്പോൾ ഈറൻ മാറുന്ന വെൺ മലരേ ഓരോരോ നാളും മിന്നുമ്പോൾ താനേ നീറുന്ന പെൺ മലരേ ആരാരും കാണാതെങ്ങോ പൂക്കുന്നു നീ തൂമഞ്ഞിൻ കണ്ണീരെന്തേ വാർക്കുന്നു നീ നോവിൻ്റെ സിന്ദൂരം ചൂടുന്ന പൂവേ (ഓകാരം ..... പെൺ മലരേ ) തന്നെത്താനെ എന്നെന്നും നേദിക്കുന്നു നീ നിന്നെ പൈതൽ പൂന്നാരം ചൊല്ലും നേരം മാരൻ കൈനീട്ടും നേരം അഴലിൻ്റെ തോഴിയെന്നാലും അഴകുള്ള ജീവിതം മാത്രം കണി കാണുന്നില്ലേ നീ തനിയേ മിഴി തോരാതെന്നും നീ വെറുതെ ആദിത്യൻ ദൂരെ തേരേറും മുമ്പേ കാലത്തേ തന്നെ നീയോ മെല്ലേ വാടുന്നില്ലേ ഓംകാരം ...... പെൺ)

  • @sujaphilip3632

    @sujaphilip3632

    Ай бұрын

    Thanks for lyricks

  • @geethaashok8283
    @geethaashok82832 ай бұрын

    എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു അവസാനം ആ വീട്ടിൽ നിന്ന് ഞാൻ പുറത്തായി എന്നെ പുറത്താക്കി 😭😭😭

  • @Appus_vlog_132

    @Appus_vlog_132

    Ай бұрын

    ഞാനും

  • @misty_girl990

    @misty_girl990

    Ай бұрын

    ഞാനും 🥺.. മറ്റുള്ളവർക് വേണ്ടി ജീവിച്ചു സ്വന്തം ജീവിതം തന്നെ ഇല്ലാതായി 😞

  • @Appus_vlog_132

    @Appus_vlog_132

    Ай бұрын

    ഞാനും

  • @user-zv9xz1bt7m
    @user-zv9xz1bt7m8 ай бұрын

    ശരിക്കും ഇത് പോലെ ആകാൻ ആണ് ഇഷ്ട്ടം രാവിലെ കുളി അത് കഴിഞ്ഞേ ഉള്ളൂ വൈകിട്ടും കുളിയുണ്ട് ഇതാണ് ഒരു ഭാര്യ. കാണുമ്പോൾ തന്നെ സന്തോഷം തോന്നും

  • @visakhkr6727

    @visakhkr6727

    6 ай бұрын

    😮

  • @Aneesh76541

    @Aneesh76541

    5 ай бұрын

    കുല സ്ത്രീ ആണോ 😂

  • @EvaMariya-lf8uf

    @EvaMariya-lf8uf

    5 ай бұрын

    Sathyam....enikum ath aan agraham...☺️

  • @user-qm6yy6in5o

    @user-qm6yy6in5o

    4 ай бұрын

    Athu ingalu kulikkathindu tonnunnatha ellavarum orupole alla

  • @vidya.B5997

    @vidya.B5997

    3 ай бұрын

    നിങ്ങൾ എന്താ 29 നൂറ്റാണ്ട് ആണോ

  • @Malluarjuninfoworld
    @MalluarjuninfoworldАй бұрын

    Ipo ellam easy ayi... Gas... Washing machine grinder etc... Enalum appreciate efforts of housewife 🥰😍

  • @poorakkalam
    @poorakkalam11 ай бұрын

    *ചുമ്മാ ഒരു ഭാര്യ 2008*

  • @silpa16gmail.15

    @silpa16gmail.15

    11 ай бұрын

    ചുമ്മാ അല്ല വെറുതെ ഒരു ഭാര്യ

  • @rajeeshs4448

    @rajeeshs4448

    11 ай бұрын

    ​@@silpa16gmail.15😂

  • @ambilyvijayan9077

    @ambilyvijayan9077

    11 ай бұрын

    ​@@silpa16gmail.15😂

  • @farhanap4587
    @farhanap45876 ай бұрын

    Ntammo kurach kalam mumb janikkath nannay😂😂😂

  • @umarmukthar4330
    @umarmukthar43303 ай бұрын

    😢😢😢😢😢😮😮😮😮

  • @RatheeshMuth
    @RatheeshMuth11 ай бұрын

    സൂപ്പർ ഭാര്യ ❤

  • @AmmuShejin-ml7rf

    @AmmuShejin-ml7rf

    10 ай бұрын

    എന്റെ പൊന്നു ചേട്ടാ. ഇത് ഇങ്ങനെ കാണാനേ കൊള്ളു. ഇത് ഞാൻ തന്നെയാ. Life വെറുത്ത് പോകും. എല്ലാം ചെയ്താലും കുറ്റം മാത്രേ ഉള്ളു

  • @athiraanilkumar2001

    @athiraanilkumar2001

    9 ай бұрын

    Ithokke cheythal mathre super bharyayaku engil ella sthreekalum super bharyavan agrahikkathavalayirikkum

  • @HappySad547

    @HappySad547

    9 ай бұрын

    Sugunan spotted

  • @HappySad547

    @HappySad547

    9 ай бұрын

    @@AmmuShejin-ml7rf 100%.. Ee husbands nammal cheyyynathonnum manasilaakkilla.. Enth cheythaalum kuttam mathre baakki varu.. Sathyam paranjaal poyi chathukalanjalo ennu polum thonniyittund

  • @abhijithv9368

    @abhijithv9368

    9 ай бұрын

    ​@@HappySad547ellam seriyakum sis

  • @raheemrhm5317
    @raheemrhm53172 ай бұрын

    😰😰😰😰😰😰😰😰😰😰

  • @shamnadskollam4983
    @shamnadskollam49836 күн бұрын

    പാവം ഭാര്യ

  • @gjhj7809
    @gjhj78093 ай бұрын

    00:48 01:01

  • @samsimon3125
    @samsimon31253 ай бұрын

    ഓംകാരം ശംഖില്‍ ചേരുമ്പോള്‍ ഈറന്‍ മാറുന്ന വെണ്‍മലരേ ഓരോരോ നാളും മിന്നുമ്പോള്‍ താനേ നീറുന്ന പെണ്‍മലരേ ആരാരും കാണാതെങ്ങോ പൂക്കുന്നു നീ തൂമഞ്ഞിന്‍ കണ്ണീരെന്തേ വാര്‍ക്കുന്നു നീ നോവിന്റെ സിന്ദൂരം ചൂടുന്ന പൂവേ (ഓംകാരം ശംഖില്‍) തന്നെത്താനെ എന്നെന്നും നേദിക്കുന്നോ നീ നിന്നെ പൈതല്‍ പുന്നാരം ചൊല്ലുംന്നേരം മാരന്‍ കൈ നീട്ടും നേരം... അഴലിന്റെ തോഴി എന്നാലും അഴകുള്ള ജീവിതം മാത്രം കണി കാണുന്നില്ലേ നീ തനിയേ.. മിഴി തോരാതെന്നും നീ വെറുതേ ആദിത്യന്‍ ദൂരേ.. തേരേറും മുന്‍പേ കാലത്തെ തന്നെ നീയോ മെല്ലെ വാടുന്നില്ലേ (ഓംകാരം ശംഖില്‍) ഇല്ലത്തമ്മേ നിന്‍ മുന്നില്‍.. വെള്ളിക്കിണ്ണം തുള്ളുമ്പോള്‍ നെഞ്ചില്‍ തീയാളുന്നില്ലേ കൂടെ പൊള്ളും മൗനത്തിന്‍ മീതെ.. ഉയിരിന്റെ പുണ്യം എന്നാലും ഉരുകുന്ന വെണ്ണ നീയല്ലേ പകലെങ്ങോ വിണ്ണില്‍ പോയ്മറയേ ഇരുളെന്നും കണ്ണില്‍ വന്നണയേ.. കൈയ്യെത്തും ദൂരേ തേനുണ്ടെന്നാലും ജന്മത്തിന്‍ ചുണ്ടില്‍ ഉപ്പിൻ കയ്പോ കൂടുന്നില്ലേ (ഓംകാരം ശംഖില്‍)

  • @AmmuShejin-ml7rf
    @AmmuShejin-ml7rf10 ай бұрын

    Its me 😢