ഒമിക്രോണിനിടയിൽ മഞ്ഞുവീഴ്ചയും - snowfall in the midst of omicron situation in New York.

Malayalam vlog about a snowfall day in New York.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************
#snowfall
#usa

Пікірлер: 472

  • @fawaskalangadan1743
    @fawaskalangadan17432 жыл бұрын

    മഞ്‌ വീഴുന്ന നാട്ടിലെ ജീവിതം സുഖം ആണെന്ന് പറഞ്ഞവർക്ക് സമർപ്പിക്കുന്നു.... അത് കലക്കി 👌

  • @nishananoordheen9251

    @nishananoordheen9251

    2 жыл бұрын

    😁

  • @thug43

    @thug43

    2 жыл бұрын

    Except snow everything is good 😌💥

  • @Mallufamilyinaustralia

    @Mallufamilyinaustralia

    2 жыл бұрын

    Satyam

  • @ANURPILLAI-ok9vy

    @ANURPILLAI-ok9vy

    2 жыл бұрын

    Pakshe snowfall varumennu paranju tharunna whether forecast team undallo. Ivide Vella pokkam vannu kazhinjittu parayum kanatha mazhakku sadyatha undennu.

  • @ananthu8534

    @ananthu8534

    2 жыл бұрын

    കാനഡയിൽ പോയ എന്റെ ചേട്ടൻ പറഞ്ഞിട്ടുണ്ട് . ഫോട്ടോയിൽ കാണുന്ന ഭംഗിയേയുള്ളൂ . ചൂടാണ് നല്ലത് , സഹിക്കാം . തണുപ്പ് അൺസഹിക്കബിൾ ആണെന്ന് 😂

  • @jessinthomas3897
    @jessinthomas38972 жыл бұрын

    അമേരിക്കയിലെ മഞ്ഞു വീഴ്ച്ച കണ്ടപ്പോൾ 365ദിവസവും ഒരേ ഉടുപ്പിട്ട് നടക്കുന്ന 'ലെ 'ഞാൻ. നമ്മുടെ നാട് എത്ര സുന്ദരം( കാലാവസ്ഥ ).

  • @Ajith530

    @Ajith530

    2 жыл бұрын

    Asian രാജ്യങ്ങൾ ആണ് ജീവിക്കാൻ ഏറ്റവും നല്ല കാലാവസ്ഥ ഉള്ള രാജ്യങ്ങൾ.

  • @DainSabu

    @DainSabu

    2 жыл бұрын

    @@vypindelhi9458 Political Conflict, Religious Fight ഒക്കെ ഇല്ലെങ്കിൽ God's Own Country Aan🔥💕

  • @justarandomguy537

    @justarandomguy537

    2 жыл бұрын

    @@Ajith530 Australia & mediterenian countries

  • @joiceabraham2102

    @joiceabraham2102

    2 жыл бұрын

    മഴനേ തള്ളി കളഞ്ഞു അല്ലേ

  • @arvishnu

    @arvishnu

    2 жыл бұрын

    @@Ajith530 ചൈന, കിഴക്കൻ റഷ്യ, ഉത്തര ജപ്പാൻ,?? ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ്, ജമ്മുകശ്‍മീർ???

  • @dhaneshkocheri5803
    @dhaneshkocheri58032 жыл бұрын

    സൂപ്പർ ആണെടോ മരക്കാർ സിനിമ കണ്ടതിലും രസം ഉണ്ട് 👍

  • @TheAlphaBeast007
    @TheAlphaBeast0072 жыл бұрын

    As someone from Kerala who has never experienced snow, this looks mesmerizing. But I understand it has it's own difficulties. Stay safe!

  • @benjaminbenny.
    @benjaminbenny.2 жыл бұрын

    13:07 കണ്ടപ്പോൾ നാട്ടിലേ railway station ഓർമ്മ വന്നു "യാത്രകാർ ദയവായി ശ്രദ്ധിക്കുക ട്രെയിൻ നമ്പർ *** "യാത്രിയോം കൃപയാ ധ്വാൻ ഡിജിയെ" ഗാഡി നമ്പർ "****

  • @zachariahscaria4264
    @zachariahscaria42642 жыл бұрын

    ശരിക്കും നമ്മുടെ കേരളം എത്ര സുന്ദരം സുഖകരം.

  • @subhashkesavan1681
    @subhashkesavan16812 жыл бұрын

    അമേരിക്കയുടെ റിയൽ ആയിട്ടുള്ള ഒരു അവസ്ഥ ഞങ്ങൾക്ക് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @josephjohn6515

    @josephjohn6515

    2 жыл бұрын

    It’s not the real things . As always you tubers, create some anxiety and Masala in their blogging, that’s natural to attract viewers.

  • @lovelymani7286

    @lovelymani7286

    2 жыл бұрын

    Sitation kandittu Thane thanukunu panam undaakum but climate athi

  • @Chaos96_

    @Chaos96_

    2 жыл бұрын

    @@josephjohn6515 ok k7 mamma

  • @CaptBinoyVarakil
    @CaptBinoyVarakil2 жыл бұрын

    പഴുത്തില വീഴുമ്പോൾ പച്ച ഇല ചിരിക്കാതിരിക്കട്ട!!! ഇടി വെട്ടേറ്റവനെ പാമ്പ് കടിക്കാതിരിക്കട്ട 🙏🙏🙏🙏 വളരെ നല്ല വീഡിയോ, ആസന്നമായിരിക്കുന്ന പ്രകൃതിദുരന്തങ്ങളിലേക്കും കാലാവസ്ഥ വ്യത്യാനങ്ങളെകുറിച്ചും, എന്തും എവിടെയും എപ്പോഴും സംഭവിക്കാം, കരുതി ഇരിക്കുക എന്നൊക്ക സൂചിപ്പിച്ചു താങ്കൾ നന്നായി സംസാരിക്കുന്നു. ചിന്തോദീ പകമായ നല്ല വീഡിയോ. I and family watched it twice. Very good presentation, excellent videography 👏👏👏👏all the best 👍👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you so much 😍

  • @mohdmustafa9521
    @mohdmustafa95212 жыл бұрын

    നമസ്കാരം 🙏🙏🙏 ന്യൂയോർക്കിലെ ജീവിതം മഞ്ഞു വീഴുന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ട് തന്നെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നി 🙄🙄🙄 ഞാനൊരു പ്രവാസി തന്നെ

  • @ignatiusdavid7397
    @ignatiusdavid73972 жыл бұрын

    Thank you Shinoth for showing us the actual situation in Newyork during winter.

  • @leena-akshai317
    @leena-akshai3172 жыл бұрын

    ഇതു ഇത്ര ബുദ്ധിമുട്ട് ആയിരുന്നു അല്ലേ 🤔എന്തായാലും ഈ കോഴഞ്ചേരി ഇരുന്നു കാണാൻ നല്ല രസം ഉണ്ട് 👍

  • @aboobakarv8218
    @aboobakarv82182 жыл бұрын

    വ്യത്യസ്തമായ ഈ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി.

  • @ishakhv
    @ishakhv2 жыл бұрын

    Usa life style കാണിച്ചു തന്നതിന് നന്ദി . ഇനിയും കൂടുതൽ വിഷേശം പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു .

  • @ashrafpc5327
    @ashrafpc53272 жыл бұрын

    ദുൽഖർ സൽമാൻ ചാർളി സിനിമയിൽ പറഞ്ഞത് പോലെ മീശപുലിമലയിൽ മഞ്ഞുവീവീഴുന്നത് കണ്ടിട്ടുണ്ടോ എന്നൊക്കെ കേൾക്കുമ്പോൾ കേരളത്തിൽ ഇരുന്നുകൊണ്ട് ആ ഡയലോഗ് കേൾക്കാൻ മനസ്സിനൊരു കുളിരാണ് എന്നാൽ യൂറോപ്പിലും അമേരിക്കയിലും കാനഡയിയിലും ജീവിക്കുന്നവർക്ക് അറിയാം മഞ്ഞു വീഴ്ച്ചയുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഫോട്ടോയിലും വീഡിയോയിലും കാണാൻ നല്ല രസമാ.

  • @minku2008
    @minku20082 жыл бұрын

    Every place has its own prons and crons -It’s all about selecting our attire according to the climatic conditions ,Actually india and especially kerala is the best place to live when we consider climate but our socio economic situation is forcing us to leave our birth place and making us to wear an attire to protect our body from a climatic condition that’s not programmed for our body to withstand 😊

  • @josephjohn5864

    @josephjohn5864

    2 жыл бұрын

    Once you come out you will know the meaning of “Gods own country.”.

  • @fedrick_1654

    @fedrick_1654

    2 жыл бұрын

    If u r rich, not ambitious, family man then kerala is the best

  • @kinglm1070

    @kinglm1070

    2 жыл бұрын

    Party politics and damning corruptive politics along with islamic terrorism( same around the world can't say just endemic), shittier wage discrepancy alltogether makes this beautiful, health-beneficial climate of kerala horrendrous to live in.

  • @josephjohn5864

    @josephjohn5864

    2 жыл бұрын

    @@kinglm1070 . This is because you have not understood our past history. There was a time thousands years before when all the world traders competed to trade with Malbar why? The land and the climate is just the same but our fake 100 percent Literacy is destroying us.

  • @lucid.6610

    @lucid.6610

    2 жыл бұрын

    @@josephjohn5864 He is not saying about old trade things,it's about the current problems we are facing that makes us under developed country forever

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    Shinoth bro ഉം അതുപോലെ Boombaangh ലെ naveen ബ്രോയെയും പെരുത്തിഷ്ടം😍.നമുക്ക് വളരെ ഇഷ്ടം ഉള്ള രണ്ട് രാജ്യങ്ങളിലെ ജീവിതം കാണിച്ച് തരുന്നവർ ♥️♥️♥️♥️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @Mr_John_Wick.

    @Mr_John_Wick.

    2 жыл бұрын

    Bro ഏകദേശം U S ഇൽ എത്രെ states ഇൽ ഈ മഞ്ഞു വീഴ്ചയുടെ ബുദ്ദിമുട്ട് ഉണ്ട്‌....

  • @ak-fr3mk

    @ak-fr3mk

    2 жыл бұрын

    Boom bang 🔥🔥😁

  • @kinglm1070

    @kinglm1070

    2 жыл бұрын

    @@Mr_John_Wick. eastern states, central ones, north-western states, south-west ones are tough to be. But western especially bay area, Arizona, Houston, and deep south, south-east are just as fine as anywhere. Florida, Georgia, California, Arizona, Iowa, Texas, are just fine and fine

  • @Mr_John_Wick.

    @Mr_John_Wick.

    2 жыл бұрын

    @@kinglm1070 thanks bro...for the answer....🔥

  • @Jiminsgirl0113
    @Jiminsgirl01132 жыл бұрын

    Stay safe and healthy. Thanx chettayi for the snow episode ❤️❤️❤️❤️😊😊😊😊😊

  • @shajic2523
    @shajic25232 жыл бұрын

    Thank you Sir 😍 for showing that real situation and circumstances once the Snow falls starts 🌨🌧👍🤝💖

  • @rahulgovind4557
    @rahulgovind45572 жыл бұрын

    ഇത് കാണുമ്പോൾ അവിടേക്ക് ഒന്നുവരണം എന്നുണ്ട്..... Hope i will be there ❤️

  • @PP-mf3tu
    @PP-mf3tu2 жыл бұрын

    Hi Shinoth! Very informative video. Thank you so so much for sharing it. Stay blessed and best wishes for you and your family.

  • @DainSabu
    @DainSabu2 жыл бұрын

    മഞ്ഞു വീഴുന്നത് കാണാൻ നല്ല ഭംഗി 😍 Thank You For This Awesome Video Shinoth Bro Stay Safe💕

  • @derinthampy

    @derinthampy

    2 жыл бұрын

    Kanan mathrame bhangi olu 🥶🥶

  • @DainSabu

    @DainSabu

    2 жыл бұрын

    @@derinthampy Athe But കാണാൻ നല്ല രസം ഉണ്ട്

  • @brothersstyle413
    @brothersstyle4132 жыл бұрын

    Super video sir 👌 Great ending tooo ❤️❤️❤️😘

  • @cyriljohns
    @cyriljohns2 жыл бұрын

    Thank you Shino bro for really showing us the life there

  • @jetieregy6201
    @jetieregy62012 жыл бұрын

    Bro 😄I really enjoyed the snowfall there 😍sitting in my living room in Bangalore😍❤.

  • @ajaikamalasanan8925
    @ajaikamalasanan89252 жыл бұрын

    Nice to see, but feel sad while knowing the practical difficulties ...... Stay safe..... Thank you....

  • @laijujose9697
    @laijujose96972 жыл бұрын

    Yess! Still I love the snow fall n I pray for all b safe n sound.....🙏....hey bhagvan 🙏🙏🙏☃️☃️☃️❄❄

  • @riswank1565
    @riswank15652 жыл бұрын

    I love your videos and way of presentation. Muruboomoyil ninnu mannintre naatileek oru haaiii..😍😍

  • @thresiammababu5971
    @thresiammababu59712 жыл бұрын

    Hi Shinod, hope you are doing well Take care yourself Welcome to Las Vegas!!!!!

  • @jibingeorgekarickom
    @jibingeorgekarickom2 жыл бұрын

    5:54 അവിടെ പലർക്കും sue ചെയ്ത് കോടീശ്വന്മാരായ കഥകൾ കേട്ടിട്ടുണ്ട് ഇവിടെ പലരോടും പറഞ്ഞിട്ട് വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ട് കാണിച്ചു അവിടെ sue ചെയ്യുന്നതിനെ പറ്റിയൊരു video ചെയ്തായിരുന്നെ കൊള്ളായിരുന്നു.. Btw informative video ❤️

  • @subinjoseph7324
    @subinjoseph73242 жыл бұрын

    ഈ മഞ്ഞുവീഴ്ച കേരളത്തിലിരുന്ന് ഫോണിൽ കാണാൻ നല്ല സുഖമാ😂😂😂

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😀😀👍Athe

  • @designstory1753
    @designstory17532 жыл бұрын

    You are the great vlogger!!! taking risks sharing to us.

  • @abrahamkanichar1140
    @abrahamkanichar11402 жыл бұрын

    Thanks a lot for detailed video, many videos I have seen but first time I understood the reality.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you for watching

  • @sajivandana9824
    @sajivandana98242 жыл бұрын

    വെത്യസ്തമായ ഒരു സ്ഥല വിവരണം. Thankyou sir

  • @sandeepskumar6699
    @sandeepskumar66992 жыл бұрын

    Bro Please update the second part of this video ☺😍

  • @itsmedideesh2361
    @itsmedideesh23612 жыл бұрын

    അമേരിക്കൻ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ സമയം ഒത്തിരി കഷ്ടപ്പെട്ട് നമ്മുടെ മുമ്പിൽ എത്തിക്കുന്ന ഷിനൊതേട്ടന് ❤️

  • @lovelymani7286

    @lovelymani7286

    2 жыл бұрын

    Ethu kaanumbol evide safety kuravannu but climate is better compare with other part of world

  • @passionbringshappiness1517
    @passionbringshappiness15172 жыл бұрын

    we had 2 garages in the front itself..so we can park inside and also get into the house through the connected door from the garage, was real cool. ya right, snow has to be shovelled at the right time, else it gets hard n slippery, I hate it!

  • @josephjohn6515
    @josephjohn65152 жыл бұрын

    എന്തുവാടെ , ചുമ്മാ തള്ളുന്നത് ( സ്വന്തം :ന്യൂ യോർക്ക് കാരൻ ) .😀🇺🇸✅👍

  • @abrahambiji4799
    @abrahambiji47992 жыл бұрын

    Super Video Aniya...super....

  • @jobin2157
    @jobin21572 жыл бұрын

    You are so lucky chetta. . What a great life. .

  • @DarkAnge4ever
    @DarkAnge4ever2 жыл бұрын

    Great video ..snow is one thing I don't miss moving out of NY to Texas when I was young ..now that iam married and have kids ..kids wish it snowed like that here so they can go out and play in the snow

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Ya kids would love it… I love NY except snow/winter 😊

  • @_grifin_
    @_grifin_2 жыл бұрын

    Loved it ❤

  • @Amazing-Ian
    @Amazing-Ian2 жыл бұрын

    Thought to share: Upon seeing your heating system, I believe it is a Gas Steam Boiler. The water inside is heated by the gas burner and steam is produced. Expanded steam is pressurized and released to various radiators throughout your house. The steam moves from high-pressure to low-pressure areas. That's why it doesn't require a pump, so the system failure rate is very low. The only problem is knocking/hammering noise. 😁

  • @alexalias1085
    @alexalias10852 жыл бұрын

    മഞ്ഞ് വീഴുന്ന മനോഹരമായ കാഴ്ച 👌👌👌

  • @rajaneeshr9684
    @rajaneeshr96842 жыл бұрын

    Thanks for the Video 👏😍

  • @johnjacob6429
    @johnjacob64292 жыл бұрын

    U living now at the paradise of the world, don’t forget

  • @beenajoseph6680
    @beenajoseph66802 жыл бұрын

    ഇവിടെ Monday morning 5-6"വീണു, very wet snow ആയിരുന്നു, very unusual ആണ് ഇവിടെ,മരങ്ങൾ ഒത്തിരി ഒടിഞ്ഞു വീണു, still having black ice 🙄എന്തായാലും 4ദിവസം എടുത്തു എല്ലാം വർക്കും power വരാൻ, ഞങ്ങൾ ഓക്കേ ആയിരുന്നു, but was really bad situation, hope you have power

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    We didn’t have power issue ..but last night temp dropped …

  • @beenajoseph6680

    @beenajoseph6680

    2 жыл бұрын

    That's good, വടിവെട്ടാൻ പോയിട്ടല്ലേ ഉള്ളു അല്ലെ 😂

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    😂😂👌

  • @killercell2472

    @killercell2472

    2 жыл бұрын

    Evide keralathilo 🥲

  • @jayajoseph3904
    @jayajoseph39042 жыл бұрын

    God bless you

  • @adhilrahman3862
    @adhilrahman38622 жыл бұрын

    Superb💥💥😍😍😍#staysafe shinothetta💥

  • @susychacko3212
    @susychacko32122 жыл бұрын

    We had heavy snow yesterday. Miserable life. More on the way. Most dangerous thing is slip & fall and break bones. I ask Alexa everyday what is the temperature in Thiruvalla. She says max. 31 and min. 21. How I wish if I was there. Present temp. is -2. We use kerosene oil for room temperature. 1,200 ltrs of kerosene oil last for just over 3 months. I experienced - 19 in 2009-10 . Snow turned in to solid ice and remained on the ground for more than 3 weeks. Don't want to recollect and or see that sort of weather any more. Ultimately I ended up in the hospital. The most beautiful life and the most beautiful place in the whole world is our India.

  • @josephjohn5864

    @josephjohn5864

    2 жыл бұрын

    Gods Own Country.

  • @hera6181

    @hera6181

    2 жыл бұрын

    Yesh, our country ♥️

  • @kinglm1070

    @kinglm1070

    2 жыл бұрын

    Even through these hardships, when you stay put wth all these just means you really wanna dig it lol,else you wd v stayed out.hypocrisy at the finest.

  • @jelithjerson9681
    @jelithjerson96812 жыл бұрын

    Hi... Many thanks for sharing intresting videos and great messages. Keep going...👏👏👏👍👍👍👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @mathewvarghese3328
    @mathewvarghese33282 жыл бұрын

    Super vision !👍👍👍😁😁😁 Jesus bless you all !!!

  • @muhammedtk6428
    @muhammedtk64282 жыл бұрын

    ഇതുകൊണ്ട് തന്നെയായിരിക്കും പുരാതന നാഗരികതകൾ എല്ലാം മെച്ചപ്പെട്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ രൂപപ്പെട്ടുവന്നത്

  • @annsonsaviopeter9198
    @annsonsaviopeter91982 жыл бұрын

    Such an amazing video😘

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @subhashmadhavan9855
    @subhashmadhavan98552 жыл бұрын

    ഇതുകൊണ്ടാണ് ഞാൻ അവിടേക്ക് വരാത്തത്.😃

  • @jibincj08
    @jibincj082 жыл бұрын

    Hi bro, try using leaf blower to clean the snow on car. It's very effective when the snow is fresh and non sticky

  • @bijunilgiris
    @bijunilgiris2 жыл бұрын

    Remmebering my days at Boston during 2008-09. It's really tough! Take care bro..

  • @Rohit-rx5rz
    @Rohit-rx5rz2 жыл бұрын

    If you have give a chance to live again in usa or india from the beginning which one will you prefer

  • @rajavelupillai3133
    @rajavelupillai3133 Жыл бұрын

    Good direction...editing....sound recording.....I saw ur vedio repeatedly....Good pronounsation in talk....as a teacher

  • @tommyjose4758
    @tommyjose47582 жыл бұрын

    Really deserve thanks!

  • @abinpeter8148
    @abinpeter81482 жыл бұрын

    Lot of hard works bhind these video 💯% Becoz how beautiful is these video ❣️

  • @alfredthomas1154
    @alfredthomas11542 жыл бұрын

    Recent pile up & collision of 70 or more cars in NY and 1 person lost life, all cars got damaged due to freezing rain of last wednesday,very dangerous.

  • @lijinantony5846
    @lijinantony58462 жыл бұрын

    Thank you🙏

  • @dosthdosth
    @dosthdosth2 жыл бұрын

    Is the snow removal machine expensive? And if you have a blower try and see if you can remove the light snow from vehicles.

  • @vishnut502
    @vishnut5022 жыл бұрын

    Hi Chettan oru killadi thanne😁😍😍😍

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma87202 жыл бұрын

    Beautiful video. Knowledge oriented.

  • @manu.m4715
    @manu.m47152 жыл бұрын

    Interesting again.....take care brother 😍😍

  • @dojoedits5360
    @dojoedits53602 жыл бұрын

    Inghane oru video valare useful aannu thank you

  • @sunnykattumpuram5291
    @sunnykattumpuram52912 жыл бұрын

    Thanks for the snow advise and American style of season in different climate change and ur precious time bye cool buddy

  • @vishnupadmakumar
    @vishnupadmakumar2 жыл бұрын

    കുനിഞ്ഞിട്ട് നൂന്ന് ഒരു കരിയില എടുക്കാത്ത കേരളത്തിലെ മലയാളിയും വിമാനം കേറി വല്ല നാട്ടിലും ചെന്ന് സകല പണിയുമെടുക്കുന്ന പ്രവാസി മലയാളിയും.... എന്തൊരു വിരോധാഭാസമാണ്... 😌

  • @terleenm1
    @terleenm12 жыл бұрын

    Great... Thank you

  • @MyGod_IsAwesome
    @MyGod_IsAwesome2 жыл бұрын

    aa last paranjathanu sathyam.....covid nte adya kaala whatsapp messgs orthu poyi....thx for this real life video.pazhuthila veezhumbol pachila chirikkathirikkuka!!!

  • @Irfuuu7
    @Irfuuu72 жыл бұрын

    Pavam shina chechi 🙂😄

  • @dicapri_0528
    @dicapri_05282 жыл бұрын

    ആദ്യമായാണ് വീഡിയൊ കാണുന്നത്. കണ്ടു ഇഷ്ടപ്പെട്ടു Subscribed. നല്ല അവതരണം. Keep Gong. 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank You 😊

  • @user-lb3mt9ld9p
    @user-lb3mt9ld9p2 жыл бұрын

    Anyway Enjoy every moments....................... 😊

  • @asianettvify
    @asianettvify2 жыл бұрын

    വളരെ നന്നായി എക്സ്പ്ലെയിൻ ചെയ്തിരിക്കുന്നു. താങ്ക്യൂ.

  • @2151574995
    @21515749952 жыл бұрын

    Ithoke kanan rasamanu.nokiyal nadu thanne mathi.cheriya joli mathi.ivide thanne nallathu. But ee oru sthithi nammale kanichath ini oru bg salute tharathe vayya.wish u the best👍

  • @Prashobh2002
    @Prashobh20022 жыл бұрын

    stay safe chetoo

  • @rejoymraj5700
    @rejoymraj57002 жыл бұрын

    പഴുത്ത ഇല വീഴുമ്പോൾ പച്ചില ചി രിക്കാതെ ഇരിക്കുക...🤓🤓🤓💞💞💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻

  • @aravindsnair408
    @aravindsnair4082 жыл бұрын

    Nice presentation bro , take care ⛄️

  • @mubashir4228
    @mubashir42282 жыл бұрын

    Enthokke paranhaalu snow peyyanad kaanan verennoru feelaanu 😍😍

  • @NikhilGeorgeThottuchalil
    @NikhilGeorgeThottuchalil2 жыл бұрын

    അടിപൊളി, നന്നായിട്ടുണ്ട്😀😀😀👍👍

  • @onion2674
    @onion26742 жыл бұрын

    അടിപൊളി 😍

  • @susanpradeep1794
    @susanpradeep17942 жыл бұрын

    Good and informative talk.

  • @bibinkumar2612
    @bibinkumar26122 жыл бұрын

    Big thanks bro

  • @user-dp3nt5nd4s
    @user-dp3nt5nd4s2 жыл бұрын

    Ndhooo ningale ishtamanu orupaadu🤩

  • @dv1679
    @dv16792 жыл бұрын

    Last your words .wow nice great god bless you

  • @lisajoseph7265
    @lisajoseph72652 жыл бұрын

    😉☺️. Good episode.

  • @IamPastTraveller11
    @IamPastTraveller112 жыл бұрын

    പല ധാരണകൾ മാറി take care and safe

  • @sheela3602
    @sheela36022 жыл бұрын

    we had the same experience in J&K all the best 👍 from Hyderabad

  • @arjuns5011
    @arjuns50112 жыл бұрын

    Do more videos chetta ❤️❤️❤️❤️

  • @muhammedashik649
    @muhammedashik6492 жыл бұрын

    Adorable presentation 👍

  • @house28ns
    @house28ns2 жыл бұрын

    Chettan baghyavananu

  • @maithrigopidas8812
    @maithrigopidas88122 жыл бұрын

    ഷിനോദ് വളരെ വിശദം ആയി എല്ലാം പറയുന്നത് കൊണ്ട് നന്നായി മനസിലാക്കാൻ പറ്റും. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ajithoneiro
    @ajithoneiro2 жыл бұрын

    Good Experience...

  • @rkentertainment65
    @rkentertainment652 жыл бұрын

    Very intresting video super....

  • @mathaikuttykoshyp3116
    @mathaikuttykoshyp31162 жыл бұрын

    Very good, congratulations

  • @desistang8794
    @desistang87942 жыл бұрын

    Why not snow shovel machine like lawn mower for the driveway and side walk?, price seems reasonable too

  • @harisuresh4413
    @harisuresh44132 жыл бұрын

    Chettan engane annu new Yorkil vannatha.athine patti oru video cheyamo

  • @3yearsago938
    @3yearsago9382 жыл бұрын

    Vivaranangalum avatharanavum super 👌

  • @anuvarghese817
    @anuvarghese8172 жыл бұрын

    Awesome 🥰

Келесі