♥️

Пікірлер: 181

  • @Abinrravi
    @Abinrravi29 күн бұрын

    സിബി അണ്ണൻ വരക്കുന്ന വരയുടെ അപ്പുറം ചേച്ചി പോകില്ല പക്ഷെ ചേച്ചി പറയും എവിടെ വരയ്ക്കണം എന്ന് 😂

  • @divinemusicthrishan3065

    @divinemusicthrishan3065

    28 күн бұрын

    Oru maamaatty annan

  • @shijishine5384

    @shijishine5384

    28 күн бұрын

    😅😅😅

  • @Blj791

    @Blj791

    27 күн бұрын

    😅😅😂😂

  • @anumol3324

    @anumol3324

    26 күн бұрын

    അങ്ങേരുടെ setup ആയിരുന്നു അവള്. അവിടെ ജോലിക്കാരി ആയി ചെന്ന് അയാളുടെ wife നേ അടിച്ച് ഇറക്കി.

  • @smithanikhil2799
    @smithanikhil279929 күн бұрын

    നല്ല കാര്യം..ഇനിയും ഇതുപോലെ ഉള്ള സത്യങ്ങൾ നിങ്ങളെ പോലെ ullavar കൊണ്ട് വരണം

  • @edisonkonni7363
    @edisonkonni736329 күн бұрын

    ഇ ചാനലിൽ പറയുന്നത് സത്യം ആണ് 👍🏻👍🏻👍🏻

  • @bindhumadhavan4924
    @bindhumadhavan492429 күн бұрын

    സിബി അണ്ണനെ കണ്ടാൽ മനുഷ്യൻ വെള്ളം കുടിക്കത്തില്ല.. വൗവാല്... 😄🙄🙄🙄....

  • @bindhuanil2254

    @bindhuanil2254

    29 күн бұрын

    Chanthupotu

  • @sheenashylaj6639

    @sheenashylaj6639

    28 күн бұрын

    Bangali

  • @Blj791

    @Blj791

    27 күн бұрын

    Pennachi 😅

  • @anumol3324

    @anumol3324

    26 күн бұрын

    അങ്ങേരുടെ setup ആയിരുന്നു അവള്. അവിടെ ജോലിക്കാരി ആയി ചെന്ന് അയാളുടെ wife നേ അടിച്ച് ഇറക്കി.

  • @bindhuanil2254

    @bindhuanil2254

    26 күн бұрын

    @@anumol3324 ano

  • @akshaykarthika3606
    @akshaykarthika360629 күн бұрын

    ഈ കേരളത്തിൽ നമുക്ക് ഇനി ഈ ഒലിവിയ വേണ്ട. ഇത് പോലുള്ള കൊള്ളക്കാരുടെ ഒരു സ്ഥാപനവും നമുക്ക് വേണ്ടാ...

  • @rockdrake2085
    @rockdrake208529 күн бұрын

    Ellaarm oliviya designs unfollow adikk

  • @blackdevil3945

    @blackdevil3945

    29 күн бұрын

    Athinu aaru follow cheyyunno ! 😏

  • @pathuspathuss8097

    @pathuspathuss8097

    29 күн бұрын

    Athinte avishym illa because 😌njan ith vare follow cheythilla

  • @nayanshiyodreams

    @nayanshiyodreams

    29 күн бұрын

    Njan unfollow cheythu

  • @chinnussasidharanb7428

    @chinnussasidharanb7428

    29 күн бұрын

    Eppozhe adichuu

  • @DONX0-nv2wj
    @DONX0-nv2wj29 күн бұрын

    സിബി അണ്ണൻ ആ നാട്ടിൽ വേറെ ആണുങ്ങൾ ഇല്ല എന്ന് തെളിയിച്ചു 💯

  • @Anarkkali
    @Anarkkali29 күн бұрын

    അയാൾ ആ പെണ്ണുംപിളളയെ മുന്നിൽ നിർത്തി പിന്നിലിരുന്ന് ഒതുക്കാൻ നോക്കുവാ.. Althafന്റെ interview വിലും ഭാര്യയെ കാമറക്ക് മുന്നിൽ ഇരുത്തി പിന്നിൽ അയാളിരുപ്പുണ്ട്...ഓരോന്നിനും ഇടക്ക് കയറി പറയുന്നുണ്ട്... ആണുങ്ങളെപ്പോലെ പോലെ മുന്നിൽ വന്ന് സംസാരിക്കാൻ പേടി യാണോ ഇയാൾക്ക് 😅

  • @Uniquegirl757
    @Uniquegirl75729 күн бұрын

    ലൈഫ് ഇല്‍ ഇങ്ങനെ ഒക്കെ ഉള്ള മോശം അനുഭവങ്ങള്‍ neridatha ladies kanoola ,അത് കൊണ്ട് തന്നെ ഈ ഓഡിയോ ഒക്കെ പുറത്ത് കൊണ്ട്‌ വന്ന് ഇതൊക്കെ reveal ചെയ്യാന്‍ penkuttikal ധൈര്യം കാണിക്കണം

  • @pratheeksharaju5102
    @pratheeksharaju510229 күн бұрын

    നിങ്ങൾ അടിപൊളിയാണ് 🫰🏻.. ഇനിയും വരട്ടെ സത്യങ്ങൾ അത്രക്ക് വെളുപ്പിക്കൽ ആണ് നടക്കുന്നത്..

  • @Gayathri551-r8v
    @Gayathri551-r8v29 күн бұрын

    നമ്മുടെ സ്വന്തം കെട്ടുവള്ളം തെറി thaatha യും സിബി കാമദേവnum തമ്മില്‍ love at first sight ആയ ഒരു ലക്ഷണം ഉണ്ട്,,ആര്‍ക്കും പെട്ടെന്ന് മനസ്സില്‍ aakatha രീതിയിലാണ് തള്ള white wash ചെയുന്നത് 😂kattipudi kattipudi da kannaala,,😂😂എന്ന song thaathykkum കാമദേവന്‍ sibikkum ആയി dedicate cheyunnu

  • @statusvideos1313

    @statusvideos1313

    29 күн бұрын

    ആ കിളവിക്ക് അല്ലേലും കോഴി ആണുങ്ങളോടും, കോഴി പെണ്ണുങ്ങളോടും പ്രത്യേക താൽപര്യമാണ്. അവർക്ക് വേണ്ടി തള്ള നന്നായി വെളുപ്പിച്ച് കൊടുക്കും.

  • @shamnass9564

    @shamnass9564

    28 күн бұрын

    😂😂

  • @AnnuAnnu-nc9fk

    @AnnuAnnu-nc9fk

    28 күн бұрын

    Ara aa lady...

  • @dreamcatcher7471

    @dreamcatcher7471

    28 күн бұрын

    Shafeena beevi​@@AnnuAnnu-nc9fk

  • @Blj791

    @Blj791

    27 күн бұрын

    😅😅,🤣🙆

  • @akshaykarthika3606
    @akshaykarthika360629 күн бұрын

    പെൺ കുട്ടികളുടെ പേരിൽ sim കാർഡും ഫോണും എടുത്തിട്ട് ജോലി നിർത്തുമ്പോൾ ath അവിടെ പിടിച്ചു വാങ്ങി വെക്കുന്നു എന്ത് മരിയാദകേട് ആണ് ഇവർ കാണിക്കുന്നത്.

  • @aizaz_ainah
    @aizaz_ainah28 күн бұрын

    ചേട്ടൻ രാഷ്ട്രീയ നേതാക്കന്മാരെ കാണുന്ന തിരക്കിലാണ്

  • @user-ud9yy3ot5m
    @user-ud9yy3ot5m29 күн бұрын

    തെറി താത്ത ഒലീവിയയെ വെള്ള പൂശാൽ പോയത് ലക്ഷങ്ങൾ കിട്ടും എന്ന് പ്രതീക്ഷിച്ചാണ്. പക്ഷെ അവർ പൈസ കിട്ടില്ല എന്ന് മനസാക്കി ഒരു ചുരിദാർ ചോദിച്ചു എന്നാൽ ഒലീവിയ അച്ചു പറഞ്ഞു തെറി താത്തയ്ക്കുള്ള സൈസ് ഇല്ലെന്ന് ' ഉടനെ താത്ത ഒലീവിയയെ ഭീഷണി പെടുത്തു ന്ന വീടിയേ ചെയ്തു.

  • @daffodils8282

    @daffodils8282

    24 күн бұрын

    😂

  • @shamnass9564
    @shamnass956428 күн бұрын

    ഒരു പെൺ കുട്ടി കാരണം ഇത്രയും അറിയാൻ പറ്റി.. 😂

  • @vaishakhik8558
    @vaishakhik855828 күн бұрын

    ഇത്രയും കളിയാക്കേണ്ട കാര്യം ഇല്ല.. നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ തുണിക്കട, ജ്വല്ലറി ഒക്കെ ഉണ്ട്.. ഒട്ടുമിക്ക സ്ഥലത്തും വെളുത്ത നിറവും height weight നോക്കി ആണ് ആളെ എടുക്കുന്നത്.. രാവിലെ മുതൽ വൈകുന്നേരം വരെ ഇരിക്കാൻ പോലും പറ്റാതെ പണി എടുക്കുന്നവർ ഉണ്ട്.. ഇതൊക്കെ സർവ്വ സാധാരണം ആണ്, ഒരോ പ്രൈവറ്റ് സ്ഥാപനത്തിനും അതിന്റെതായ നിയമം ഉണ്ടാവും.. അത് അനുസരിച്ചു പോകുന്നവർ മുന്നോട്ട് പോകും അല്ലാത്തവർ തുടരില്ല

  • @ajishaonlineboutiques8962
    @ajishaonlineboutiques896229 күн бұрын

    🎉 അണ്ണന് കോഴിത്തീനം പിടിച്ചു.

  • @anjana3554

    @anjana3554

    29 күн бұрын

    😂

  • @laldev2202
    @laldev220229 күн бұрын

    Shafeena itta video react cheyyuvo

  • @howtomakewonderfullife5587
    @howtomakewonderfullife558729 күн бұрын

    Bro nammude muallaperiayr matter ine kurichum oru video cheyumo

  • @Thressia-u4g
    @Thressia-u4g29 күн бұрын

    ഈയാളുടെ ആദ്യ ഭാര്യയെ ഒന്ന് ഇൻ്റർവ്യു ചെയ്തിരുന്നെങ്കിൽ നന്നായെനെ

  • @tincyalex5992

    @tincyalex5992

    29 күн бұрын

    Aver pavam eppo Bombay anu.

  • @amdy-rd4me

    @amdy-rd4me

    29 күн бұрын

    അച്ചു കുട്ടി രണ്ടാം ഭാര്യാ യാണോ

  • @sumymajeed3349

    @sumymajeed3349

    29 күн бұрын

    Athe ​@@amdy-rd4me

  • @akhilkj3675

    @akhilkj3675

    29 күн бұрын

    ​@@amdy-rd4me Achu kutty alla putty annu

  • @bindhumadhavan4924

    @bindhumadhavan4924

    29 күн бұрын

    ഓഹോ അപ്പോൾ ഇതിലും ട്വിസ്റ്റ് ആണോ 😂😂😂😂.. രണ്ടാമത്തെ ആണോ... പിന്നെ കാശ് കുറേ ഉണ്ടാക്കിയിട്ടുണ്ട് അത് കൊണ്ട് സ്വാധീനവും രാഷ്ട്രീയ ഉണ്ടാക്കിയിട്ടുണ്ട്.. പിന്നെ അവരുടെ ഭാഗത്ത് സത്യം ഉണ്ടേൽ എന്തിന് കമന്റ് ബോക്സ്‌ ഓഫ് ആക്കി ഇടുന്നു അതിൽ എനിക്ക് സംശയം തോന്നി..ലോകത്ത് ഇല്ലാത്ത ഒരു ഇന്റർവ്യൂ വെളുപ്പ്, കറുപ്പ് കോപ്പ് 😡

  • @manjusbai
    @manjusbai29 күн бұрын

    ചേട്ടൻ ആ althaf നെ പോലെ പോയി അവരെ ഒന്ന് ഇന്റർവ്യൂ ചെയ്യ്.. ഈ വോയിസ്‌ ഒക്കെ എന്താന്നു മുഖത്ത് നോക്കി ചോദിക്ക് എന്നിട്ട് ചാനലിൽ ഇടൂ

  • @naija7044
    @naija704429 күн бұрын

    അണ്ണന് ഫൈനോഫോബിയ ആണ് guys 🤭ഒന്ന് പറഞ്ഞു രണ്ടാമത്തതിന് ഫൈൻ അടിച്ചു കളയും

  • @anumol3324
    @anumol332426 күн бұрын

    അങ്ങേരുടെ setup ആയിരുന്നു അവള്. അവിടെ ജോലിക്കാരി ആയി ചെന്ന് അയാളുടെ wife നേ അടിച്ച് ഇറക്കി.

  • @sillygirl5725
    @sillygirl572529 күн бұрын

    Bhayankara repeat.. otherwise good to see that social issues are being addressed...

  • @Uniquegirl757
    @Uniquegirl75729 күн бұрын

    സിബി കാമദേവന്‍ 😂😂തത്തമ്മ chundan

  • @smithasofiya-ch9kd

    @smithasofiya-ch9kd

    28 күн бұрын

    😅😅😅😅

  • @smithasofiya-ch9kd

    @smithasofiya-ch9kd

    28 күн бұрын

    തത്തമ്മ ചുണ്ട് വേണ്ട. മുഷു മതി. Aa മീനിൻ്റെ വായ ആണു കൂടുതൽ cherunathu 😂

  • @vimalvimal8464
    @vimalvimal846429 күн бұрын

    Evante kona kekkand voice kekkunavar aaroke😂

  • @user-hs7ln2cm8i
    @user-hs7ln2cm8i29 күн бұрын

    Hi bro,parayan orupad perund but marriage kazhinj makkalumayi jeevikkunna orupad perund atha avar varathath ,kudumbajeevidham kalayan pattumo

  • @jo7154
    @jo715427 күн бұрын

    അമ്മച്ചിക്ക് ഓണത്തിന് ഉപ്പേരിയും giftum കൊടുക്കാത്തതിന്. ചാറിന് ആണെങ്കിൽ ഫൈൻ.നിന്നാൽ ഫൈൻ ഇരുന്ന ഫൈൻ.😂😂😂🤦

  • @prabinjohn
    @prabinjohn28 күн бұрын

    Aa chechiye njan shariyyakundu

  • @ShajiBaker
    @ShajiBaker28 күн бұрын

    കത്തി എന്ന സിനിമയിൽ ഒരു കടലാസ് കിടക്കുന്നത് കണ്ടിട്ടു സോമൻ പപ്പുവിൻ്റെ ഒരു ദിവസത്തെ ശമ്പളം കട്ടു ചെയ്യുന്നു. 32 കടലാസ് കിടന്നിരുന്നെങ്കിൽ ശമ്പളം അങ്ങോട്ട് കൊടുക്കേണ്ടിവന്നാനെ എന്ന് പപ്പു പറയുന്നു

  • @user-uc4ym7hq2y
    @user-uc4ym7hq2y29 күн бұрын

    🔥🔥🔥🔥

  • @k_drama__beats
    @k_drama__beats28 күн бұрын

    Next BB lu Olivia mam um Sir um pokum ennoke kettu😌😂

  • @life-long513
    @life-long51329 күн бұрын

    സിബിയണ്ണനെ കാണാൻ അലയനിൻറെ സ്വന്തം സെലിബ്രിറ്റി സാബുവിനെ പോലെയില്ലേ...😂😂😂

  • @FaseelaFasee-zg8nf

    @FaseelaFasee-zg8nf

    28 күн бұрын

    🤣

  • @statusvideos1313
    @statusvideos131329 күн бұрын

    മാമാട്ടി കുട്ടി സിബി അണ്ണൻ😂😂😂

  • @harsha2478

    @harsha2478

    28 күн бұрын

    😂😂

  • @sofimubarak137

    @sofimubarak137

    28 күн бұрын

    🤣🤣

  • @sarithapramod9554
    @sarithapramod955429 күн бұрын

    Fine annan ki jai😂😂

  • @ReenuFashion-bu5yv
    @ReenuFashion-bu5yv25 күн бұрын

    Karuthavarum muslinghalum eni olivia yil ninnum dress edukkaruth.evare ishttamillallo avarkk pinnenthinu dress edukkanam

  • @KrishnendhuKrishna-yj3dj
    @KrishnendhuKrishna-yj3dj28 күн бұрын

    ഇവരുടെ shop nu ആരും ഒന്നും വാങ്ങരുത്

  • @edisonkonni7363
    @edisonkonni736329 күн бұрын

    2015 ൽ ഉണ്ട്..... സിബി കോഴിയാണ്

  • @user-wu9se5mt6m
    @user-wu9se5mt6m28 күн бұрын

    എന്റെ മച്ചാനെ അവൻ പെണ്ണുപിടിയന. അവന്റെ കടയിൽ ഇപോ നിൽക്കുന്ന കുട്ടികളെ പോലെ ജോലിക്കായിട്ട് തുണി എടുത്ത് കൊടുക്കാൻ വന്നതാ ഇപ്പോഴത്തെ ഈ കാണുന്ന അവന്റെ പെണ്ണുമ്പുള്ള ….അങ്ങനെ എടുത്ത് കൊടുത്ത് കൊടുത്ത് ആ കൊടുപ്പ് നമ്മടെ ചെങ്ങായിക്ക് അങ്ങ് നല്ലപോലെ ഇഷ്ടപ്പെട്ടു കാണും പിന്നെ ഒന്നും നോക്കിയില്ല അങ്ങടു കെട്ടി . ചെറിയൊരു ഉപദേശം ഉണ്ട്, ചെങ്ങയിടെ സ്വഭാവം വെച്ച് ഇനിയും കെട്ടാനും അല്ലേൽ ഒരൊന്നിനെ വളയ്ക്കാനും സാധ്യത ഉണ്ട്. അപ്പോ നല്ലപോലെ എടുത്ത് കൊടുത്തൊക്കെ നിന്നാൽ (തുണിയെടുത്തു കൊടുക്കുന്നതാണ് ഉദ്ദേശിച്ചത്)ഇനിയും ഓരോ അച്ചുമാരുo ഉണ്ടായേക്കാം. അതുകൊണ്ട് പൊന്നുമക്കളെ നിങ്ങടെ ജീവിതം ആ ആണാണോ പെണ്ണാണോ എന്നറിയാത്തവന്റെ കീഴിൽ പോയി കളയാതെ വേറെ എവിടേലും പോയി നല്ലപോലെ ജീവിക്കാൻ നോക്ക്….

  • @sujathahari4378
    @sujathahari437829 күн бұрын

    50Rs nte upperi kodukkanjathinu 10000 RsFine

  • @sruthysoman4920
    @sruthysoman492029 күн бұрын

    Ivaru parayunath avar avide pavapetta veetile pillarku ethrayum nalla salary kodukunu,happiness, enjoyment ennoke annu ennitu avide wrk cheythavaro,intrw attnd cheythavaro polum oru nallathu parayunilalo..ethrayum super anekil oru kutty enkilum avarku undaya good experience share cheyile.. Ennitum അച്ചു മാഡം 🫢kidannu mezhuki velupikuva😂😂 avarude insta reels kanumbol enik thoniyathu “enne pokan enik oru thendiyudem sahayam venda” enna pole annu..avarude uchaku kodukuna fd kanikunu, avaru undaki kodunenu paranju oronu kanikunu nthoke prehasanm aa..ennitu oru dialogum ithrayum freedom, happiness,enjoyment vere evidekilum kittumo..apol pillaru: paranju padipicha pole ore swarathil “illa” 😂😂

  • @nakshathra123-j4y

    @nakshathra123-j4y

    28 күн бұрын

    Avaru udayippinte ustad aanu 😂 Pavam piller share itt oronn vangumpo nanamillathe camerem pokkiyeduth varum ....osinu adikkan 😂😂😂 echi kelavi....🤬

  • @Gayathri551-r8v
    @Gayathri551-r8v29 күн бұрын

    നമ്മുടെ കെട്ടുവള്ളം തെറി താത്ത ഏതായാലും പഴയ പോലെ നീതിക്ക് എതിരെ നില്ക്കുന്നുണ്ട് 😂😂

  • @sujithv9104

    @sujithv9104

    29 күн бұрын

    അതാരാണ്?

  • @achuambal

    @achuambal

    29 күн бұрын

    തെറി താത്ത. ഷെഫീന ബീവി​@@sujithv9104

  • @mydiary_

    @mydiary_

    29 күн бұрын

    Aa sthree eandhino thilaykkunna sambaar

  • @advaysoorya4366

    @advaysoorya4366

    29 күн бұрын

    ​@@mydiary_ ശരിയുടെ ഭാഗത്തു ആ പെണ്ണുംപിള്ള നിക്കത്തെ ഇല്ല.. കഴിഞ്ഞ ഒരു case ഉണ്ടായിരുന്നു. താനൂജ ടെ.

  • @shilpabalachandran4752

    @shilpabalachandran4752

    29 күн бұрын

    Aaranu ee thatha?

  • @nishasumesh9680
    @nishasumesh968028 күн бұрын

    നിയമം ഇല്ലേ ഇ നാട്ടിൽ കഷ്ട്ടം

  • @alone-123_alone
    @alone-123_alone29 күн бұрын

    🎉

  • @FirozDiya-qr4nt
    @FirozDiya-qr4nt28 күн бұрын

    ലേബർ കോർട്ടിൽ കേസ് കൊടുക്കണം

  • @herasusan977
    @herasusan97727 күн бұрын

    #oliviadesigns ആലപ്പുഴയിൽ ഇഹാ ഡിസൈൻ എന്നൊരു സ്ഥാപനം ഉണ്ട് അറിയാമോ? ഒന്ന് തിരക്കിനോക്ക്. എല്ലായിടത്തും ഇതൊക്കെത്തന്നെ.

  • @Blj791

    @Blj791

    27 күн бұрын

    😮

  • @SureshBabu-we4xc
    @SureshBabu-we4xc29 күн бұрын

    എന്തോന്നെടെ ഇത് ഫൈൻആഡ്‌സ് കോളേജോ 😅

  • @aanieallan
    @aanieallan28 күн бұрын

    സിബി അണ്ണൻ ❎ സിബി ഷൊണ്ണൻ ✅

  • @DianaJustin
    @DianaJustin29 күн бұрын

    Eyalk fine oru weakness ano

  • @renjithlal7629
    @renjithlal762928 күн бұрын

    അണ്ണൻ അല്ല ഫൈണ്ണൻ... 😎🤷🏻‍♂️

  • @AmmooZzz
    @AmmooZzz29 күн бұрын

    അവർക്കു അറിയാം എങ്ങനെ പിടിച്ചു നിക്കണോന്ന് 😅 കക്കാൻ അറിയുന്നവർ നിക്കാനും അറിയണോലോ? 😂😂

  • @AthulVlogs1998

    @AthulVlogs1998

    28 күн бұрын

    M

  • @user-ql4lp2kkbhkn
    @user-ql4lp2kkbhkn29 күн бұрын

    ente 6000rupa commission kittiythil 3500fine athode njn resign cheyth...aaa blnce amount polum enik thannitilla..choichapo blkum aakkii

  • @nakshathra123-j4y

    @nakshathra123-j4y

    28 күн бұрын

    Enik aake 4500 .athil 500 fine 2100 kazhikkatha foodinte paisa.balance polum vaangatheya erangiye😅 Avaru tharaanum ponnilla😂😂

  • @LechuDibu
    @LechuDibu18 күн бұрын

    അണ്ണനും ച്യാച്ചിയും കൂടി അടൂർ കുളംതോണ്ടും

  • @chindumon3024
    @chindumon302428 күн бұрын

    E shigandine aahno Ivar ingane pedikkane😅😂

  • @MmU2000
    @MmU200028 күн бұрын

    Upperi sibi😅

  • @reshmakr8129
    @reshmakr812929 күн бұрын

    ❤❤👍👍

  • @veenajijo8907
    @veenajijo890729 күн бұрын

    Sibi shannane kaanumbozhe ariyam angeru oru vedichilu vaasuannan aanennu

  • @user-if2mt3ux9s
    @user-if2mt3ux9s28 күн бұрын

    അയാളെ കണ്ടിട്ട് ശര്ദിക്കാൻ വരുന്നു

  • @Blj791

    @Blj791

    27 күн бұрын

    🤮

  • @lradora6428
    @lradora642829 күн бұрын

    Sibi look like Hindi Karan Kandittu pediyagum chila Hindi Kara. Athupola undu. Oru transgender look undu. Sir vilikilla sir Eda Patti Njan cheyan ennu parayanam next time 😂

  • @BLACKPINKFOREVER372
    @BLACKPINKFOREVER37227 күн бұрын

    അണ്ണൻ ധിം തരികിട തോം😂😂

  • @user-sh6cd1dr8n
    @user-sh6cd1dr8n28 күн бұрын

    എന്തായാലും ഒരു പേക്കറ്റ് ഉപ്പേരി പോലും അവിടെയുള്ള സ്റ്റാഫ്‌ ഓണത്തിന് വാങ്ങി കൊടുത്തില്ലല്ലോ കഷ്ടം തന്നെ അണ്ണാ 😂

  • @user-hv6ui6fh5w
    @user-hv6ui6fh5w29 күн бұрын

    ചേട്ടന് നമ്പർ ഒന്ന് തരാൻ പറ്റുമോ

  • @Adhrika.
    @Adhrika.28 күн бұрын

    ഒരു ചാറു വന്നേക്കുന്നു...

  • @pradeepsahadevan3300
    @pradeepsahadevan330028 күн бұрын

    Janunaaaaaammm charrrrrrrrrrr

  • @Blj791
    @Blj79127 күн бұрын

    Itile comment kanu chirichu chathu😅😅😅😅

  • @karishmasuresh1709
    @karishmasuresh170928 күн бұрын

    Sibi annan viral aayiii😂ivanokke poyi chathoode😂

  • @Razi-z7l
    @Razi-z7l29 күн бұрын

    Kannadayil vattathil kaanunnathendha? Light aano

  • @AthulVlogs1998

    @AthulVlogs1998

    29 күн бұрын

    Ys

  • @angelmariyadominic4045
    @angelmariyadominic404528 күн бұрын

    Enthonnadei concentration Campo.... Don't anyone dare enough to file a petition under law?

  • @babu5705
    @babu570527 күн бұрын

    സിബിയെ കണ്ടാലേ ചിരി വരും.. സിബി 🤪കോഴി

  • @sojithasukumaran3484
    @sojithasukumaran348429 күн бұрын

    😂

  • @shijishine5384
    @shijishine538428 күн бұрын

    അണ്ണൻ പിറകിലരിക്കും

  • @josef433
    @josef43329 күн бұрын

    ഇവൻ എവിടെത്തെ ചാര്

  • @aiswarya.t6567
    @aiswarya.t656729 күн бұрын

    കോഴി അണ്ണൻ 😂😅😆

  • @Mandrek789
    @Mandrek78929 күн бұрын

    ഒലിവിയ ടീമിന്റെ അടുത്ത് തെറ്റുണ്ട്. പിന്നെ നിങ്ങൾ എന്തിനാ സൈബർ കോർട്ട് കളിക്കുന്നത് 😅

  • @Devistheory
    @Devistheory29 күн бұрын

    Shaddi ittonnu nokki athinum fine adikkuvo anna😂vali vittal fine kottuvaya ittal fine 😂😂😂ivane aarandu fine adichu undakkiyath aano finoli naayinte mon

  • @muhamadsinan6802
    @muhamadsinan680228 күн бұрын

    കുറചാളുകൾക്ജോലികൊടുതു കാണിക്ക്

  • @Smitha22
    @Smitha2229 күн бұрын

    Annanum chechiyum udayippade

  • @user-yn8ef1wh9i
    @user-yn8ef1wh9i29 күн бұрын

    Ahh pelayadi evide

  • @user-kl2uf7xt1t
    @user-kl2uf7xt1t29 күн бұрын

    Kanumpole ariyam 🐓

  • @sherinshaijo3447
    @sherinshaijo344729 күн бұрын

    Avan verum vazhayanu....maravazha.....avante nattelllu randam baryaya achukuttykku panayam vechekkuvanu😂😂😂

  • @ezaeldho
    @ezaeldho29 күн бұрын

    ഇയാൾ വല്ല സൈക്കോ ആണോ

  • @salusnair1133
    @salusnair113329 күн бұрын

    Annan motham olipporanennnu thonnu angu oliviya le pennungalde aduth😂 Annan purathu vannu enthayalum pani medikkilla

  • @sreekanthsoman
    @sreekanthsoman28 күн бұрын

    സത്യങ്ങൾ വിളിച്ച് (ആർക്കറിയാം നുണയൊ എന്ന് ?) പറഞ്ഞു എന്നിട്ട് എന്തുണ്ടായി ... തൂക്കിലേറ്റിയൊ അതൊ കൊന്ന് കളഞ്ഞൊ ?????.... ഉണ്ടയാണ് ഉണ്ട ... പിന്നെ പ്രതികരിച്ച് നിങ്ങളുടെ (എൻ്റെ )അഭിപ്രായം മേടിക്കേണ്ട എന്ത് കാര്യം അയാൾക്ക് ,,,കഷ്ടം തന്നെ നമ്മുടെ കാര്യങ്ങൾ ... Blogers നയിക്കുന്ന ജീവിതങ്ങൾ എന്നേ കരുതേണ്ടത് ഉള്ളു ,,,,, ഈ കാര്യത്തിൽ എന്നല്ല തെളിവും തെളിവിൻ്റെ പുറത്ത് തെളിവും ഉണ്ട് പക്ഷെ തൂക്കി കൊന്നില്ല ആരും ,,,???? എന്തേ തെളിവ് വേണ്ടാന്ന് വെച്ചൊ നീതി ന്യായ വ്യവസ്ഥ ?????

  • @saniyaaa321
    @saniyaaa32128 күн бұрын

    ഇത് എന്തുവാ പീഡനമോ വെളാരിക്ക പട്ടണമോ

  • @sunisyju2238
    @sunisyju223813 күн бұрын

    Ee sibi ennu parayunnavan male ano,atho female oo,ayye

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg29 күн бұрын

    Anna parayunne,ningalil thett chayyathavar kallariyatte ennan,anganeyullavarundo

  • @blackdevil3945

    @blackdevil3945

    29 күн бұрын

    Okay .. appo njaga kallerinjolam .. ni agottu maari nilkk .. myrrr...

  • @ayaan2125
    @ayaan212529 күн бұрын

    Ninakkonnum oru paneem illa, arenkilum oru business stapanam nadathum, athil issue undenkil avar legally pokanam , avar video eduthal u can keep comment to support the victim, allathae aa content eduthu , target chaithu attack cheyunnathenrhina. Grow up, man . Influencers, ...😅😅😅 what are you teaching the society.. guys please focus on your life n time. All these chavar is not worth watching

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg29 күн бұрын

    Ningal sibinde kudumbathe pilarkumo

  • @blackdevil3945

    @blackdevil3945

    29 күн бұрын

    Aaa shigandi de kudumbamo !!! Ithe pole ulla thayo.... Kalkku igane thanne venam ..

  • @simmygeo
    @simmygeo28 күн бұрын

    sibi has a cartoon look....🤮

  • @ArunRaj-oi5hd
    @ArunRaj-oi5hd29 күн бұрын

    Chumma erinnu cash medikkan nalla sugam und allayoo....

  • @SmilingGreenTea-ew3kb

    @SmilingGreenTea-ew3kb

    29 күн бұрын

    @@ArunRaj-oi5hd Angnelum onnu set avatte.

  • @AiswaryaAmmu-qb9kh
    @AiswaryaAmmu-qb9kh29 күн бұрын

    Poratte poratte😊

  • @shifanafarvin6362
    @shifanafarvin636229 күн бұрын

    Nigalku vera jolli onnum ilae youtube thurakan patathae avasthayai ....enthae ipo jasmine and Dr robin a vitto ne.....

  • @SmilingGreenTea-ew3kb

    @SmilingGreenTea-ew3kb

    29 күн бұрын

    @@shifanafarvin6362youtubers okke pinne angne alla onnu pokumbol onnu. Avarkk eni kurach nal rest ayirikum. Pinnem pokki kond varum..

  • @blackdevil3945

    @blackdevil3945

    29 күн бұрын

    @shifanafarvin6362 .. enthonadeyy chila mandhabudhi pillere pole samsarikunne ? .. pinne social media ill oru mater mathram pidichu jeevitha Kalam muzhuvan nadakan patto !! ..oralpam vivaram vekkan nthelum cheyyy ..

  • @Mini666-d7m

    @Mini666-d7m

    29 күн бұрын

    @@SmilingGreenTea-ew3kb eyale alla videonta cmt sectionilum undallo fake idannu parayatheilla kashttam thanne

  • @Mini666-d7m

    @Mini666-d7m

    29 күн бұрын

    @@SmilingGreenTea-ew3kb alladathum pooyi bayankara nayikarannam anello 😂

  • @annreeba9563
    @annreeba956329 күн бұрын

    ചേട്ടാ എനിക്ക് ഒരുപാട് പറയാൻ ഉണ്ട്

  • @AthulVlogs1998

    @AthulVlogs1998

    29 күн бұрын

    Messg me in insta

  • @AthulAthul-hn9vw
    @AthulAthul-hn9vw29 күн бұрын

    ഇവൻ ആരാ CBI ആണോ എന്തോന്നടെ eth

  • @neethureghu9208

    @neethureghu9208

    29 күн бұрын

    സത്യങ്ങൾ വിളിച്ചു പറയുമ്പോൾ ചൊറിഞ്ഞിട്ട് കാര്യം ഇല്ല..

  • @SmilingGreenTea-ew3kb
    @SmilingGreenTea-ew3kb29 күн бұрын

    KZread thurannal ninne anallo kani kanunne. Ninak ethe ullo pani😂

  • @sureshkumarp2

    @sureshkumarp2

    29 күн бұрын

    ഇത് പോലുള്ള നാറിത്തരം പറയുമ്പോൾ ഇഷ്ടപ്പെടാത്തത് അവരുടെ അടിമകളായതുകൊണ്ടാണ്. ഇഷ്ടമില്ലെങ്കിൽ ഇത് കാണണ്ട. വേറേ എത്രയോ വിഡിയോയുണ്ട് കാണാൻ..

  • @SmilingGreenTea-ew3kb

    @SmilingGreenTea-ew3kb

    29 күн бұрын

    ​@@sureshkumarp2Athin ninnod aru paranju athulinte video kanan vannathanenn. Njn KZread nokkiyapol ethanu kandath. Ath njn evde paranju. Ne okke pinne ethennum paranju nadakuvalliyo😂

  • @sureshkumarp2

    @sureshkumarp2

    29 күн бұрын

    @@SmilingGreenTea-ew3kb എങ്ങും നടക്കാത്ത തെണ്ടിത്തരം നടക്കുമ്പോൾ ആരെങ്കിലുമൊക്കെ നോക്കും. അതിന് നിനക്കെന്താ. ആ ചെറ്റത്തരം കാണിക്കുന്നത് നിന്റെ ആരെങ്കിലും ആണോ....

  • @manjusbai

    @manjusbai

    29 күн бұрын

    ഞങ്ങൾ ഒക്കെ വെയ്റ്റിംഗ് ആണ് ഇത് കാണാൻ.. അതാണ്‌ ഇടുന്നത് .

  • @aryaYasodharan

    @aryaYasodharan

    29 күн бұрын

    @@SmilingGreenTea-ew3kb ennittu aaru videos ittalum athil avare positive akki eyaleda cmt undallo etra kittunnund cash ?😂 kashttam

  • @shijojosejose6479
    @shijojosejose647928 күн бұрын

    ഇതേതാ ഈ വേട്ടാവളിയൻ മനുഷ്യൻറെ കോലം ഇല്ലല്ലോ

Келесі