♥️

Пікірлер: 128

  • @insideofmeee
    @insideofmeee23 күн бұрын

    മഴവിൽ കേരളം എന്നൊരു ചാനൽ ഇവർക്കു വേണ്ടി മാത്രം ഉള്ളതാണെന്ന് തോന്നുന്നു 😂😂😂അതിലെ കമന്റ്സ് ഒക്കെ കണ്ടാൽ അച്ചു മാഡത്തിനും സിബി വാവക്കും എന്തോരം സപ്പോർട്ടാ😂😂😂

  • @Hrth320

    @Hrth320

    23 күн бұрын

    Avar kurach nalathekk rent ne edutha poleya thonnunnath😅 Anchor penne cuteness vaari vitharunnu

  • @vavabappu6359

    @vavabappu6359

    23 күн бұрын

    Achu madam salesgirl aallarunno

  • @Nova-go1jg

    @Nova-go1jg

    23 күн бұрын

    എല്ലാ വീഡിയോസും കണ്ട് അതിന്റെ കമന്റും വായിച്ചു അതിന് മറുപടിയായി അശ്വതി വീഡിയോ ഇടും എന്നിട്ട് പറയും ഞാൻവീഡിയോയും കാണാറില്ല കമന്റും വായിക്കാറില്ലെന്ന്.. സെയിൽസ് ഗേൾ ആയി വന്ന് ഭാര്യയായതാണ് എന്നകമന്റിന് മാത്രം മറുപടിയില്ല

  • @annmarymazhuppel4148

    @annmarymazhuppel4148

    23 күн бұрын

    ​@@Nova-go1jg😂😂😂

  • @FirozDiya-qr4nt

    @FirozDiya-qr4nt

    23 күн бұрын

    ക്യാഷ് വാരി അറിയുന്നുണ്ട് അതാണ്

  • @Delluz97
    @Delluz9723 күн бұрын

    സത്യത്തിൽ ഇങ്ങനെ മോശം അനുഭവം ഉണ്ടായവർ ധൈര്യത്തോടെ മുന്നോട്ട് വരണം ഇനിയും ഉള്ള പെൺകുട്ടികൾ ഇങ്ങനെ ഒന്നും അനുഭവിക്കരുത്. അവർ fake ആണെകിൽ അനുഭവിക്കണം. ഞാനും അവിടെ ഇന്റർവ്യൂ നു പോയിട്ടുണ്ട് 2019 ഇൽ ആണെന്ന് തോനുന്നു. Next day join ചെയ്തോളാൻ പറഞ്ഞു അന്ന് അവരുടെ ഷോപ്പിന്റെ മുകളിലാരുന്നു. ഷോപ്പ് കണ്ടപ്പഴേ ഞൻ വേണ്ട എന്ന് വെച്ചു. ഫുൾ പൊടിപിടിച്ചു കിടക്കുന്നു എല്ലാം ഓൾഡ് സ്റ്റോക്ക്. പിന്നെ അവരുടെ സംസാരം കേട്ടാൽ മതിയാകും.

  • @sheenajan9326
    @sheenajan932623 күн бұрын

    Bro അല്ലാതെ വേറെ ആരും ഒന്നും പറയുന്നില്ലല്ലോ?ബാക്കി എല്ലാവരെയും അവർ വരുതിയിലാക്കിയോ?... എന്താണ് ഇത്രയും problem ഉണ്ടായിട്ട് നിയമപാലകർ മൗനം പാലിക്കുന്നത്?അത് മാത്രം മനസ്സിലാകുന്നില്ല..കേരളത്തിൽ എന്തും നടക്കും എന്നായി..നമ്മളൊക്കെ വെറും കാഴ്ചക്കാർ...അനുഭവിക്ക തന്നെ

  • @AthulVlogs1998

    @AthulVlogs1998

    23 күн бұрын

    🤷🏾‍♂️

  • @sinireji3070

    @sinireji3070

    23 күн бұрын

    എല്ലാവരെയും ഒതുക്കിയതാണോ ,തന്നെ ഒതുങ്ങിയതാണോ എന്നറിയില്ല .എന്തയാലും ആരെയും കാണാനില്ല

  • @a....9224

    @a....9224

    23 күн бұрын

    Helen of spartayum ananthuvum okke videos cheythallo

  • @alone-123_alone
    @alone-123_alone24 күн бұрын

    Athul bro you are a real hero....

  • @hemajohn6455
    @hemajohn645523 күн бұрын

    വനിതാ കമ്മീഷൻ എവിടെ പോയി? പെൺമക്കൾ ഉള്ള അമ്മമാർ ഗ്രൂപ്പ് ആയിട്ട് പ്രതികരിക്കണം. Shop ഉം sales ഉം ഒക്കെ അതിൻ്റെ വഴിക്ക് പോട്ടെ. അതൊക്കെ none of our business 'പക്ഷേ ....... പാവം പിടിച്ച കുടുംബം നടത്താൻ ഇറങ്ങുന്ന പെൺപിള്ളാർ ഈ സ്ഥാപനത്തിൽ കഷ്ടത അനുഭവിച്ചവർ group case file ചെയ്യണം

  • @seemsmathews6818

    @seemsmathews6818

    23 күн бұрын

    True

  • @minianish8425

    @minianish8425

    23 күн бұрын

    Mosamayi പെരുമറിയെങ്കിൽ കേസ് kodutho?

  • @alone-123_alone
    @alone-123_alone24 күн бұрын

    Athul bro ne pole bold and strong aayi nilkkan vere aarum illa... 🎉

  • @Nova-go1jg
    @Nova-go1jg23 күн бұрын

    ചങ്കാണേ ചങ്കാണേ ഒലീവിയ ഞങ്ങളുടെ ചങ്കാണേ സാറ് ഞങ്ങൾക്ക് ഓക്സിജനാ മാഡം ഞങ്ങടെ നൈട്രജനാ ഒലീവിയ നിങ്ങള് പൂട്ടിച്ചോ ഞങ്ങള് പൂട്ടും ഞങ്ങള് തുറക്കും നിങ്ങളാരാ ചോദിക്കാൻ😂😂പാവം ആത്മാഭിമാനം നഷ്ടപ്പെട്ട പുതുതലമുറ യുടെ ജല്പനങ്ങൾ😢😢😢

  • @annmarymazhuppel4148

    @annmarymazhuppel4148

    23 күн бұрын

    😂😂😂😂

  • @sophiar6820

    @sophiar6820

    23 күн бұрын

    ഇയ്യാൾ അവർക്കെ ജോലി കൊണ്ട് കൊട് ​@@annmarymazhuppel4148

  • @edisonkonni7363
    @edisonkonni736323 күн бұрын

    Bro. Support und 👍🏻👍🏻..നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം സത്യം ആണ്...

  • @marneer381
    @marneer38123 күн бұрын

    Kerala police evide poyi...vanitha commission case file cheyyu...big mafia anu olivayil...please save that ladies

  • @edisonkonni7363

    @edisonkonni7363

    23 күн бұрын

    @@marneer381 ഞങ്ങൾ കുറച്ചു അനുഭവിച്ചതാ 🙏🏻🙏🏻

  • @minianish8425

    @minianish8425

    23 күн бұрын

    കേസ് ഉണ്ടോ?

  • @aneesha6827
    @aneesha682724 күн бұрын

    Dhe ivr vandi odich vannapoo seat belt ittitila .. case eduknm allapinne

  • @Jo-lm8qr

    @Jo-lm8qr

    23 күн бұрын

    😂😂👍

  • @daisyantoney9600

    @daisyantoney9600

    23 күн бұрын

    Vere paniyonnumille sir😊

  • @tattooboy6544

    @tattooboy6544

    23 күн бұрын

    ​@@daisyantoney9600ella tharuo pani

  • @aneesha6827

    @aneesha6827

    23 күн бұрын

    @@daisyantoney9600 oho adhukollam allthadhinokke mvd oodivann case edukunundallo

  • @alone-123_alone
    @alone-123_alone24 күн бұрын

    Ella penkittikalum munnott varanam😡

  • @ഞാനൊരുപാവംമാടൻ11
    @ഞാനൊരുപാവംമാടൻ1123 күн бұрын

    2065 ഇൽ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ 🙄?

  • @blackdevil3945

    @blackdevil3945

    23 күн бұрын

    എൻ്റെ മടാ... 😅😅😅

  • @shilpachandran6503

    @shilpachandran6503

    23 күн бұрын

    Yes

  • @SajnaasSajna

    @SajnaasSajna

    23 күн бұрын

    🙄

  • @user-ye1rl3cf3y

    @user-ye1rl3cf3y

    23 күн бұрын

    എല്ലാവരും ഘടിപ്പിച്ചു,എൻ്റെ കയ്യിൽ പണം ഇല്ലാത്തത് കൊണ്ട് ഞാൻ ചെയ്തില്ല,plz help me

  • @AnniejoseAnniejose
    @AnniejoseAnniejose23 күн бұрын

    സിബി തുണി കട അവൻ sir 😂ജോലിക്കു വരുന്ന പിള്ളേരുടെ full സൈസ് ഫോട്ടോ വേണമെന്നു കേട്ടപ്പോൾ തന്നെ തോന്നി 😂

  • @shylasuresh3679

    @shylasuresh3679

    23 күн бұрын

    സിബിയുടെ തുണി അഴിക്കുന്നാ കട എന്നുവേണം പറയാൻ

  • @aleenathomas16
    @aleenathomas1623 күн бұрын

    This voice is 100% right. I was worked there at that time. But pulli thanne cheyippikkunne onnum alla athinod njn yojikunnilla. Friendship is not allowed. Ente koode work cheytha aaro ahnallo ith 😂😂😂😂 Yaaa sure ipo ullavark pnem ok ah nerathe 😢😢

  • @user-qe3uo4gn8s

    @user-qe3uo4gn8s

    23 күн бұрын

    @@aleenathomas16 നിങ്ങൾക്ക് ഉണ്ടായ മോശം അനുഭവം പറയൂ... നിങ്ങൾ അവരുടെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടാണോ പോന്നത്???

  • @Anusri-cs5mf
    @Anusri-cs5mf23 күн бұрын

    സത്യത്തിൽ ഏതാണ് സത്യം 🤔ഒന്നും മനസ്സിൽ ആകുന്നില്ല 🤔

  • @user-zr6cb7fc8h
    @user-zr6cb7fc8h23 күн бұрын

    അവൻ ഇനി ഓഫിസിൽ വിളിക്കുമ്പോൾ ഒളിക്യാമറയും ആയി പോവുക, അവനെ കയ്യോടെ പിടിക്കാൻ ചുണയുള്ള ആരെങ്കിലും അകത്തു കയറി പറ്റണം

  • @anshads1254
    @anshads125424 күн бұрын

    Avide eppozhum joli cheyyuna ... penkuttikale sammathikkanam ......avide verum udayippanuu nadakkunathu🤬🤬

  • @user-zr6cb7fc8h
    @user-zr6cb7fc8h23 күн бұрын

    കോഴി മാമാട്ടി കൊള്ളാലോ ഈ പെൺകുട്ടികളുടെ വീട്ടിൽ ആണുങ്ങൾ ഇല്ലേ മാമാട്ടിയെ കൈകാര്യം ചെയ്യാൻ

  • @user-yn8ef1wh9i
    @user-yn8ef1wh9i24 күн бұрын

    Avide joli chayuna girls vere entho ppd undavum

  • @ambilygayathri1999
    @ambilygayathri199923 күн бұрын

    ആരൊക്കെ എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും അവർക്ക് ഒരു കുലുക്കവും ഇല്ല.....പിന്നെ അച്ചു മാടം പറഞ്ഞിരിക്കുന്നത്...യുടുബ് ആങ്ങളമാർ ഇവരെയൊക്കെ ഹെല്പ് ചെയ്യുമോ...കോടതി കേറി ഇറങ്ങുമോ എന്നൊക്കെയാണു...അവർക്ക് നന്നായിട്ട് അറിയാം..പണത്തിന്റെ മേലെ പരന്തും പറക്കില്ലന്ന്...

  • @lavanyaabraham5966

    @lavanyaabraham5966

    23 күн бұрын

    ysds crct

  • @sherinjoseph8209

    @sherinjoseph8209

    23 күн бұрын

    കാശിനു മറയാത്തവരെ അവർ കണ്ടിട്ടില്ല അത് കൊണ്ട് ആണ് 😂😂😂 പിന്നെ 26 age കുട്ടികൾ പേടിപ്പിക്കാൻ പറ്റും കുറച്ചു കൂടി age ഉള്ളവർ ആണ് എങ്കിൽ അവർ പേടിക്കില്ല നേരെ 27 പേര് കൂടി ഒരു സമരം ഓപ്പൺ ആയി നടത്തിയാൽ തീരും അവരുടെ കാര്യം

  • @sakthirk1721
    @sakthirk172123 күн бұрын

    Thank you for considering girls d supporting etta..I subscribed for ur speech 😊

  • @AthulVlogs1998

    @AthulVlogs1998

    23 күн бұрын

    Thank you so much 🙂🥰

  • @KUNJAVAVLOGS777
    @KUNJAVAVLOGS77723 күн бұрын

    ഞാൻ ഒരു കുർ ത്തി വാങ്ങിക്കാൻ അവരെ കോൺടാക്ട് ചെയ്തിരുന്നു.. അവർ msg നോക്കി ഒരു റിപ്ലൈ തന്നു... പിന്നെ അവർ മൈൻഡ് ചെയ്തില്ല.. സാദാരണ ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ അവർ നമ്മളെ ഫോളോ ചെയ്തു കൊണ്ടിരിക്കും... ഇവർ അങ്ങനെ ഒന്നും ഇല്ല.. അപ്പൊ അവർക്ക് ബിസ്സിനെസ്സിൽ അല്ല ശ്രേദ്ധ എന്ന് എനിക്ക് തോന്നി...

  • @user-qe3uo4gn8s

    @user-qe3uo4gn8s

    23 күн бұрын

    സ്റ്റാഫിന് എതിരെ ഉള്ള കംപ്ലയിന്റ് ആണ് ഇത്.... എല്ലാവരും കേട്ടില്ലേ.??? കസ്റ്റമേഴ്‌സിനോട് respond ചെയ്യാത്ത സ്റ്റാഫിനെ അവർ എന്ത് ചെയ്യണം.... സ്റ്റാഫ് ചെയ്തുവെക്കുന്നതിനൊക്കെ സമാധാനം പറയേണ്ടത് owners ആണ്

  • @KUNJAVAVLOGS777

    @KUNJAVAVLOGS777

    23 күн бұрын

    @@user-qe3uo4gn8s ഞാൻ ഓണർ നോടും പറഞ്ഞതാ.. അവരും മൈൻഡ് ചെയ്തില്ല

  • @lradora6428
    @lradora642823 күн бұрын

    Pls compliant against to them. Pls save all ladies

  • @vvlogs1963
    @vvlogs196323 күн бұрын

    Aah stafinoke iyal warning koduthathkond aavum avar onum parayaathathum ipol avide job cheyunathum 😐, Avide backgroundil score cheythondirunath ayal thaneya, camerade munnil ayal varunilla.

  • @user-bq7hm9iu6c
    @user-bq7hm9iu6c23 күн бұрын

    *say no to olivia designs & yes to olive oil🔥*

  • @meghamohan9011
    @meghamohan901123 күн бұрын

    Ithoke proper news channelilvaranm ,customsum anushikanm.

  • @kashisaran1054
    @kashisaran105423 күн бұрын

    എന്റെ പൊന്നു ബ്രോ നിർത്തു... എവിടെ നോക്കിയാലും ഒലിവിയ ഒലിവിയ... ചെന്നു ചാടാൻ പെണ്ണുങ്ങൾ ഉണ്ടെങ്കിൽ അവർ ഇനിയും ഇതുപോലെ തന്നെ വളരും പെരുമാറും... അവന്റെ പേരിൽ ആരും ഒന്നും ചെയ്യില്ല... എത്ര കിട്ടിയാലും പെണ്ണുങ്ങൾ പഠിക്കില്ല... ചെന്നു ചാടട്ടെ പണ്ടാരങ്ങൾ നല്ല പണി കിട്ടുമ്പോൾ പഠിക്കും..... ചങ്ക് ആണേ ചങ്ക് ആണേ സാറും മാഡവും ഞങ്ങൾക്ക് ചങ്ക് ആണേ ഉളുപ്പ് ഉള്ളവളുമാർ ആണെങ്കിൽ ഇമ്മാതിരി കോപ്രായങ്ങൾ കാട്ടുമോ 🙄

  • @user-uc4ym7hq2y
    @user-uc4ym7hq2y23 күн бұрын

    Iyalde ella kallatharom purath kond varanam bro

  • @AdreenamaryRichie
    @AdreenamaryRichie24 күн бұрын

    Than enkilum bold ayi react cheyundlo. Iniyenkilum ulvar react cheyate

  • @user-dw4xo5kb7o
    @user-dw4xo5kb7o23 күн бұрын

    ഇവർ എന്തിനാണ് പിന്നെയും പിന്നെയും ന്യായീകരിക്കുന്നത് തെറ്റ് അംഗീകരിക്കുക. അത് തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുക ഇത്രയും സ്റ്റാഫുകൾക്ക് കംപ്ലൈൻറ് ഉണ്ടെങ്കിൽ അത് പരിഹരിച്ചു കൊടുക്കുക.

  • @sherinjoseph8209
    @sherinjoseph820923 күн бұрын

    ഇയാള് ക്യാമറ വച്ചു വല്ല വീഡിയോ എടുത്തോ പിള്ളേർ നിങ്ങളുടെ സൂക്ഷിച്ചോ മകളെ

  • @sindhu5296
    @sindhu529623 күн бұрын

    Ethrayum valiya shop ulla ah sibi eathu video il ah T .shirt mathram anu ettu kandathu . kanumbo thanea ariyam ayal saril alla

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p484422 күн бұрын

    സത്യങ്ങൾ പുറത്ത് കൊണ്ട് വന്നതിന് നന്ദി

  • @AthulVlogs1998

    @AthulVlogs1998

    22 күн бұрын

    🙏🏾

  • @vishnurajt.s785
    @vishnurajt.s78524 күн бұрын

    Ur effort is great bro I subcribed

  • @AthulVlogs1998

    @AthulVlogs1998

    23 күн бұрын

    🥰

  • @spathul9464
    @spathul946423 күн бұрын

    Kashtappadu karanam eppozhum avide work cheyyunna kuttikalude vidhi.

  • @alphonsaksanil788
    @alphonsaksanil78823 күн бұрын

    ചേട്ടൻ ഒരു കാര്യം ചെയ്യൂ... അവർ പബ്ലിക് ആയി വന്നു പറയുന്നുണ്ടല്ലോ അവിടെ ചെന്ന് ആർക്കു വേണേലും അന്വേഷിക്കാം എന്നു.. ചേട്ടനോട് കംപ്ലയിന്റ് പറയുന്ന എല്ലാവരെയും കൂട്ടി ഒന്നുകിൽ നിയമത്തിന്റെതായ വഴിക്കു പോകൂ.... അല്ലാതെ അവരെ വിറ്റു ജീവിക്കാതെ 🙏🙏🙏

  • @MinnuMathew-dq8tv

    @MinnuMathew-dq8tv

    23 күн бұрын

    Ee pulli enkilum video cheyyithu sathyam nammale arikatte.

  • @tessy.joseph3141
    @tessy.joseph314123 күн бұрын

    Ethenghilum sthapanathil ethupolethe pekkooth kanichu business cheyyunnavar undo verum local sadhanaghal athinu cherunna koora pennughalum kure customers um evarodu okke dress medikathirikamenghil evalude ahagharam theerum daivathinte kyil ninnu eval rakshapedilla Atlast oru pidutham pidikkum

  • @user-qe3uo4gn8s

    @user-qe3uo4gn8s

    23 күн бұрын

    @@tessy.joseph3141 നിങ്ങൾക്ക് ഏതൊക്കെ സ്ഥാപനങ്ങൾ അറിയാം??? 😂😂 Pivate സ്ഥാപനത്തിൽ ജോലി ചെയ്തവർക്കറിയാം മുതലാളിമാർ എങ്ങനെ ആണെന്ന്.... എട്ടും പൊട്ടും തിരിയാത്ത.... മേലനങ്ങാൻ മടിയുള്ള.... അഷ്‌പുഷ് നടക്കുന്ന പിള്ളേര് പിടിച്ചു ജോലിക്ക് വെച്ചാൽ ഇങ്ങനെ ഇരിക്കും.... കഷ്ടപ്പാട് അറിയില്ല.... കഷ്ടപ്പാട് അറിയണമെങ്കിൽ... I T മേഖലയിൽ.... അല്ലെങ്കിൽ nursing ജോലി ചെയ്യുന്ന പിള്ളേരോട് ചോദിക്ക്..... അവർക്ക് കിട്ടുന്ന ശമ്പളവും.... കഷ്ടപ്പാടും അവര് പറഞ്ഞുതരും...... ഇവിടെ കംപ്ലയിന്റ് പറഞ്ഞ പെണ്പിള്ളേര് ആരെങ്കിലും ഇതിലും ഉയർന്ന ശമ്പളത്തിൽ എവിടെങ്കിലും ജോലി ചെയ്യുന്നുണ്ടോ (എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ 😂😂)

  • @anakha6720
    @anakha672023 күн бұрын

    Iyal age limit vechath nthinan ipol mansslayi....ammamarde praym olor akumbo ingne ittu pattikanum mothaledukkanum patilalooo

  • @mohammedjihad8795
    @mohammedjihad879523 күн бұрын

    Chetta avante face kanumbol ariyam avan kanjava enn

  • @user-xl3mg1ws3k
    @user-xl3mg1ws3k23 күн бұрын

    ഒരു അടൂർ കാരനും ഇല്ലെടെ ഇതിനു മറുപടി പറയാൻ.. അല്ലെങ്കിൽ.. അതു ഇല്ലേ 😅

  • @santhoshvksatwika
    @santhoshvksatwika23 күн бұрын

    ഇത് കഴിഞ്ഞില്ലേ തൊലിവിയ

  • @Geethavijayan34
    @Geethavijayan3423 күн бұрын

    മാഡം സാറും കൊള്ളാലോ

  • @08sumayyaniyas47
    @08sumayyaniyas4723 күн бұрын

    Appo iyaalde shoppil ninn muslimsum hindu ezhavasum dress yedukkarille

  • @user-ye1rl3cf3y
    @user-ye1rl3cf3y23 күн бұрын

    അടൂർ ഉള്ളവർ എന്തെങ്കിലും പറയൂ ഇതിനെ പറ്റി👇

  • @tibintj9724
    @tibintj972423 күн бұрын

    അതുൽ ബ്രോ. സത്യം പുറത്ത് കൊണ്ടുവരണം. ഇവരെ കൂട്ടി നിയമ പരമായി മുന്നോട്ട് പോവുക. ഉപ്പേരി ലോക ഫ്രോഡ് ആണ്.

  • @minianish8425
    @minianish842523 күн бұрын

    അങ്ങനെ മൊസമായി പെരുമറിയെങ്കിൽ കേസ് kodutho? ഇല്ലെങ്കിൽ എന്ത് കൊണ്ട്?

  • @rajiraji7001

    @rajiraji7001

    23 күн бұрын

    ഇപ്പോൾ ആണൊ ചിന്ത vane

  • @Aryavk-um5mw
    @Aryavk-um5mw23 күн бұрын

    Avarde hostel le bathroom il oru kochu kulichond irikkumbol night oruthan olinju nokkiyitt vare polum avar ath serious aayi eduthittillaa... Aa kutti alari vilichathinu aa kuttiye aanu sibi shout cheythath😤 comedy aakki chirikkuvaayirunnu Achu pite dhivasam sambhavam arinja samayath... Oru utharavadhitham illatha vruthi ketta janmangal aanu😐

  • @k_drama__beats

    @k_drama__beats

    23 күн бұрын

    Aano.. 😢

  • @shailaasees2945
    @shailaasees294524 күн бұрын

    അവരുടെ പ്രകടനങ്ങൾ എല്ലാം കള്ളമാണ്

  • @najiyavava

    @najiyavava

    23 күн бұрын

    Enthu konda ivarkethire oru aneshanam varathath ...oru Niyama nadapadi edukathe

  • @sajnaakbar8003
    @sajnaakbar800323 күн бұрын

    Sathiyam Theliyanam

  • @user-xl3mg1ws3k
    @user-xl3mg1ws3k23 күн бұрын

    💥💥💥

  • @elevento6616
    @elevento661623 күн бұрын

    I know him b4

  • @moufidaansar5262
    @moufidaansar526223 күн бұрын

    👍👍👍👍

  • @AiswaryaAmmu-qb9kh
    @AiswaryaAmmu-qb9kh23 күн бұрын

    Polichu🤣ente pono.

  • @GetaGita-fm8ww
    @GetaGita-fm8ww22 күн бұрын

    Case nte okke purakinupoyal thollayannu karuthiyakum ororutharum athinu pokathe

  • @syamk9675
    @syamk967523 күн бұрын

    Athule thellevu ilatha onum chayan patathila

  • @Megastaraddict
    @Megastaraddict23 күн бұрын

    Support bro

  • @Onitsukatigermexico66
    @Onitsukatigermexico6623 күн бұрын

    Therithatha okka verandu poyi

  • @hemambikam205
    @hemambikam20523 күн бұрын

    ഇതൊക്കെ സത്യമാണോ വിശ്വസിക്കാൻ വയ്യയാ, ഇങ്ങനെയാണോ ഒരു. സ്ഥാപനം നടത്തുന്നത് 😢

  • @musthafizur
    @musthafizur23 күн бұрын

    😂 Muslimsina എടുക്കാത്ത വിവരം അറിയും അതാണ്.ഈ ചോദ്യം വരുമ്പോൾ കസ്റ്റമർ muslim എന്ന് പറയും അതിനു endhu പ്രസക്തി😂.ഞാൻ മതം പറയുന്ന അല്ല.നമ്മളെ സഹോദരിമാർക്ക് ആർക്കും choikkanum പറയാനും ആരും ഇല്ലല്ലോ😢

  • @syamk9675
    @syamk967523 күн бұрын

    Avar arum munottu varunila pinne enthinanu athulle nigal ethu charcha chayunathu thallive ani ellam athilathe onum illa

  • @b.augustine5475
    @b.augustine547523 күн бұрын

    We would like to know why are you soo much worry about them ? Do you look after , if they are brave these girls have to come infront , not this anchor.

  • @user-xl3mg1ws3k
    @user-xl3mg1ws3k23 күн бұрын

    100% ഉഡായിപ് ടീംസ് ആാാാ.. ഒലിവിയ 🖕🏿നമ്മക്ക് അറിയാം 🤘🏿

  • @valsalasrinivasan8521
    @valsalasrinivasan852123 күн бұрын

    😂😂😂😂😂❤❤❤❤❤

  • @akshayamalu5360
    @akshayamalu536023 күн бұрын

    Nta Ponnu Chettaa onne nirth plz

  • @gourinandha4390
    @gourinandha439023 күн бұрын

    Angane undengil ningal athinte thelivum ayi nee athinte munnil chellu

  • @chirimachiri
    @chirimachiri23 күн бұрын

    അവര് പൈസ കൊടുത്ത് ഒതുക്കു

  • @b.augustine5475
    @b.augustine547523 күн бұрын

    Thos yutuber doesnt have any job. We have police and investigations agencies. Not you yutuber

  • @vidyathamburu4747
    @vidyathamburu474723 күн бұрын

    Eee etho penkochine keri pidichennullath sathiamanu.. Njan adoor kariyanu, ente hus ivide interview nu pokanamennu oru 2 yr munpu paranjapo sammathichillarunnu

  • @aswathymanoj1435
    @aswathymanoj143523 күн бұрын

    ഇതു ഇതുവരെ തീർന്നില്ല അല്ലേ. ഞാൻ എന്റെ ഒരു സംശയം ചോദിക്കട്ടെ അവിടെ ജോലി ചെയുന്ന ബാക്കി പെൺ കുട്ടികളോ അവരു അവിടെ നില്കുന്നത് എന്ത് കൊണ്ട് ആണ്. അവരുടെ അഭിമാനത്തിന് ആണ് കോട്ടം തട്ടുന്നത്. നിങ്ങളെ പോലെ ഉള്ള 10 പേര് പറയുമ്പോൾ സത്യം ആണോ കളള്ളം ആണോ എന്നു അറിയാതെ ആര് ചത്താൽ എന്താ എനിക്ക് ഒരു കണ്ടന്റ് മതി. സത്യം പറഞ്ഞാൽ സമൂഹം എങ്ങോട് ആണ് പോകുന്നത്. ഇവരെ പോലെ ഉള്ളവർ ഒരു റൂമിൽ കേറി ഇരുന്ന് എന്തെങ്കിലും പറഞ്ഞാൽ അവര് ബിസിനസ് നിർത്തുമോ. ഇല്ല അവരുട സ്വഭാവം നോക്കി അല്ല ആളുകൾ ഡ്രസ്സ്‌ വാങ്ങുന്നത്. നമ്മളെ പണം കൊടുക്കുന്നു അവർ തരുന്നു. അവർക്കു ഇത് ഒന്നും അല്ല. ബട്ട്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ അവിടെ ജോലി ചെയ്യുന്ന പെണ്ണ് കുട്ടികളെ ലോകം ഏതു കണ്ണിൽ കൂടി കാണും എന്നു. ഞാൻ പറയുന്നത് ഇവനെ പോലെ ഉള്ളവർക്കു എതിരെ ആ പെൺ കുട്ടികൾ കേസ് കൊടുക്കണം.

  • @user-qe3uo4gn8s

    @user-qe3uo4gn8s

    23 күн бұрын

    @@aswathymanoj1435 അല്ലെങ്കിലും ഈ യൂട്യൂബ്ഴ്സിനെ നിയന്ത്രിക്കേണ്ട കാലം കഴിഞ്ഞു..... ഇപ്പൊ ഇവന്മാർ എന്തൊക്കെയാ കാട്ടിക്കൂട്ടുന്നെ..... ആളുകളെ പേർസണലി harass ചെയ്യുന്നു.... എത്രപേരുടെ ഭാവി ഇവർ ഇല്ലാണ്ടാക്കി?? ബിഗ്‌ബോസിൽ പോകുന്നവരുടെ ഭാവി ഇവന്മാർ ആണ് കുളമാക്കുന്നത്.... യാതൊരു അടിസ്ഥാനവും ഇല്ലാതെ മറ്റുള്ളവരെ അവഹേളിച്ചു video ചെയ്യുന്ന ഇവന്മാർക്ക് എതിരെ കേസ് കൊടുക്കണം എന്നാണ്എനിക്ക് പറയാനുള്ളത്

  • @uniquelavender8253

    @uniquelavender8253

    21 күн бұрын

    😅😅😅😅

  • @gopikasajith
    @gopikasajith23 күн бұрын

    Jasmin poyapo youtubers nu kanji kudikkanulla adutha vaka kittiyallo😂ivide irunn ellarum athum ithum angotum ingotum kore videos idunnathallathe ndelm permanent solution ondakunillalo, ivarkoke kore content venam, ennum oro voice kond Vann content aakuka, childish approach 😂

  • @Users4803
    @Users480322 күн бұрын

    നിനക്ക് ഒരു പണിയുമില്ലേ... കാര്യങ്ങൾ അറിഞ്ഞു പ്രതികരിക്കു.. ബോറായി വരുന്നു...പോയി നേരിട്ട് ബോധ്യപ്പെട്ടിട്ടു പോരെ അടച്ചക്ഷേപിക്കുന്നത്... കഷ്ടം തന്നെ...

  • @user-qe3uo4gn8s
    @user-qe3uo4gn8s23 күн бұрын

    എടൊ ഏതെങ്കിലും പിള്ളേര് എനിക്ക് മോശം അനുഭവം ഉണ്ടായി എന്ന് പറയുന്നത് ഞാൻ കേട്ടില്ല.... പറയുന്നവരെല്ലാം... ആ ചേച്ചി പറഞ്ഞു... ഈ കൊച്ച് പറഞ്ഞു എന്നാണ് പറയുന്നത്..... ഒരാളുടെ അനുജത്തിക്കു മേലുവേദന ആയിട്ട് ജോലി നിർത്തി.... വേറൊരാൾ പോയി വരാനുള്ള ബുദ്ധിമുട്ട് കൊണ്ട് നിർത്തി.... കുറെ പേര് ഇന്റർവ്യൂ ചെയ്തപ്പോഴേ നിർത്തി 😂😂😂.... അവിടെ ഇപ്പൊ ഉള്ളവരെല്ലാം അപ്സരസുകൾ.... എടെ ഞങ്ങളും ചോറ് തന്നെയാ കഴിക്കുന്നത്‌.... നിങ്ങളൊക്കെ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണ്ട കാര്യം ഞങ്ങൾക്ക് ഇല്ല.... ഒലിവിയക്കു അനുകൂലമായി ഒരു കമന്റ് വന്നാൽ അത് ഡിലീറ്റ് ചെയ്യപ്പെടുന്നു... അപ്പോൾ എന്താ ഉദ്ദേശം..... അവരെ തകർക്കുക എന്ന് തന്നെ അല്ലെ.....

  • @user-sy5mp4rd8n

    @user-sy5mp4rd8n

    23 күн бұрын

    അവരെ തകർക്കാൻ അല്ലടോ അവരുടെ ചെയ്തികൾ നിർത്താനാണ്

  • @sherinjoseph8209

    @sherinjoseph8209

    23 күн бұрын

    കട നല്ലത് പോലെ നടത്തു അല്ലാത്ത ഇങ്ങനെ ആണോ പെരുമാറുന്നത്

  • @divinshajishaji8220

    @divinshajishaji8220

    23 күн бұрын

    നീ ഏതാടാ ഊളെ

  • @spathul9464

    @spathul9464

    23 күн бұрын

    Ee comment delete cheyyappetto?

  • @user-zo5fm2kk3x

    @user-zo5fm2kk3x

    23 күн бұрын

    ആ കണ്മണീടെ അടുത്ത് ഞാൻ ഇതുപോലെ കുറെ കമന്റ് ഇട്ടതാ എല്ലാം അവൾ hide ചെയ്തു.... അതോടെ അവൾ കാണിക്കുന്നത് കള്ളമാണെന്നും... ഒലിവിയയുടെ ഭാഗത്തു ശെരി ഉണ്ടെന്നും എനിക്ക് മനസിലായി 😂

  • @akshaykarthika3606
    @akshaykarthika360623 күн бұрын

    Bro njn insttayil msg ayachittund onn nokkumoo

  • @AthulVlogs1998

    @AthulVlogs1998

    23 күн бұрын

    കണ്ടില്ല 🤔

  • @priyaguruvayur
    @priyaguruvayur23 күн бұрын

    Sir number tharumo

  • @AthulVlogs1998

    @AthulVlogs1998

    23 күн бұрын

    Insta mess me

Келесі