Olivia Designs വെളുപ്പികൾ അവസാനിക്കുന്നില്ല,🤣🤣

#reaction #malayalam #reactionvideo #trending #malayalamtrending #viral #viralvideos #smrithysn

Пікірлер: 41

  • @sherin3896
    @sherin3896Ай бұрын

    അവള് അച്ചു, അവിടെ സ്റ്റാഫ് ആയി വന്നു ചാറിൻ്റെ രണ്ടാം ഭാര്യ ആയതാണ്. Instagram il positive comments മാത്രം ഡിലീറ്റ് ആകാതെ coment box limited ആകിയിരിക്കുകയാണ്😂

  • @shreyasaina7947

    @shreyasaina7947

    Ай бұрын

    @@sherin3896 അതേ...എന്റെ comment um remove aakkitund.....oliviya കാരണം cash nastaoettu oru customer aanu njan ..🙄

  • @ramachandranp1146
    @ramachandranp1146Ай бұрын

    പറയണം.. എല്ലാം പറയണം.. ഇങ്ങനെ ഉള്ള കള്ളത്തരങ്ങൾ ധാരാളം നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്🤔ഈ കള്ളത്തരങ്ങൾ കാരണം പല ജീവിതങ്ങളും തകരുന്നുണ്ട്😭

  • @ashi_tomy
    @ashi_tomyАй бұрын

    താങ്കൾ ഒരു സ്ഥാപനം തുടങ്ങി മാതൃക കാണിച്ച് 10പേർക്ക് ജോലികൊടുത്ത് അവരോട് നല്ലരീതിയിൽ പെരുമാറു സഹോദരി

  • @AyanzLittleWorld

    @AyanzLittleWorld

    Ай бұрын

    @@ashi_tomy thankalkk cheythu koode?

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    കേരളത്തിൽ വേണ്ട ഒന്ന് തുടങ്കിയത്തിന്റെ ഷീണം. ഓര്മിപ്പിക്കല്ല 🏃🏻🏃🏻🏃🏻

  • @hamdanhamid784

    @hamdanhamid784

    Ай бұрын

    @@ashi_tomy. Athinulla cash Ninde veetil ninnu koduku. Apol pinne avark oru business cheyyam Kure perkum salary kodukkam

  • @Smrithysn

    @Smrithysn

    Ай бұрын

    ​@@hamdanhamid784🤣🤣😅

  • @nimmyjobin500

    @nimmyjobin500

    Ай бұрын

    Ingane Kure aalkar und

  • @vijiajeeshajeesh9821
    @vijiajeeshajeesh9821Ай бұрын

    Chechi ethinayitt thanne thudagiyathu ano ee channel. Kuttam parayan eluppa. Ethinellam kurich ethra krthyamayitt business ne kurich ariyakil oru business thudagi nalla onar anenn kanichu kodukk

  • @user-ye1rl3cf3y
    @user-ye1rl3cf3yАй бұрын

    തള്ള വെളുപ്പിക്കാൻ വീഡിയോ ഇട്ട് തുടങ്ങീട്ടു ഉണ്ട് kurachu dhivasam athaayirikkum

  • @SajadhYusufYusuf
    @SajadhYusufYusufАй бұрын

    സ്മൃതി കൊച്ച് പറയണം ..എന്തെന്നാൽ പറയുന്നതിന് നല്ല ക്ലാരിറ്റി ഉണ്ട്....go head. .❤❤❤❤

  • @sheenabiju3931
    @sheenabiju3931Ай бұрын

    Staff അവരുടെ പൈസക്ക് ആയിരിക്കും വാങ്ങുന്നത് ഇവള് അത് video എടുത്ത് promotion ചെയ്യുന്നു. ചില staff പറഞ്ഞിട്ടുണ്ട് അച്ചു വിളിച്ചിട്ട് video എടുക്കാൻ പോയില്ലെങ്കിൽ husband and wife തെറി വിളിക്കുമെന്ന്

  • @Anarkkali
    @AnarkkaliАй бұрын

    അവരുടെ ഈ photos ഉം vedeos ഉം ഒക്കെ purposefully എടുത്തതാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസിലാകും.. comment box offആക്കിക്കൊണ്ട് ഇവര് എന്തിനാണിങ്ങനെ vedeo ചെയ്യുന്നത് 😂

  • @RajeshKumar-rq3qk
    @RajeshKumar-rq3qkАй бұрын

    Excellent speach

  • @user-Naveen302
    @user-Naveen302Ай бұрын

    Sister ഇന്ത്യയിലെ പ്രമുഖ youtuber ആയ dhruv rathee യുടെ videos നെ കുറിച്ച് time കിട്ടുകയാണെങ്കിൽ video ചെയ്യണേ

  • @BhagyalekshmiskumarSkumar
    @BhagyalekshmiskumarSkumarАй бұрын

    Avar new video kandu avar parayunath sathyam anenkil nthin anu e comment box off aküne avar Enthin pedikanm?? 😂 …

  • @SajadhYusufYusuf
    @SajadhYusufYusufАй бұрын

    ഈ ഫുഡ് കാണിച്ചു ഈ സാറും മാമും കാണിക്കുന്ന thara പരിപാടി ...നമ്മുടെ നാട്ടിൽ ഫുഡിന് ഇത്രയും ഫുഡിന് ഇത്രയും കഷ്ടപ്പാട് ഉണ്ടോ... കൊച്ചുങ്ങളെ അവർ ഒരു ഗ്ലാസ് വെള്ളം തന്നാൽ പോലും plz മേടിച്ചു കുടിക്കല്ലേ...അതു കാണിച്ചു നിങ്ങളെ vittu തുലക്കും ഈ മണ്ണുത്തിയും അയാളും...plz 😢😢

  • @user-sr6vd2nc6k
    @user-sr6vd2nc6kАй бұрын

    ഗവർമെന്റ് സ്ഥാപനം അല്ല അവർ എങ്ങനെ കടയിൽ സ്റ്റാഫിനെ നിർത്തണം എന്ന് കട നടത്തുന്ന ആള് തീരുമാനിക്കും സ്റ്റാഫ് പറ്റുന്നവർ നിക്കും ചാനൽ വ്യൂ കിട്ടാൻ ജോലിക്ക് പോകുന്നവർ നെറ്റ് ചാർജ് ചെയ്യുന്നൊണ്ട് റൂമിൽ ഇരുന്ന് വീഡിയോ ഇടാം 👏🏻

  • @Sameena26
    @Sameena26Ай бұрын

    സ്മൃതി സംസാരം ഇഷ്ടം ❣️❣️❣️❣️❣️😘😘

  • @pachanimurali9187
    @pachanimurali9187Ай бұрын

    Full support

  • @bijudaniel3272
    @bijudaniel3272Ай бұрын

    GD night 🙋🙋🙋

  • @user-eh7fd1bw5e
    @user-eh7fd1bw5eАй бұрын

    👍👍

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    ഈ വിഷയത്തിൽ വെറുതെ വായയിലെ വെള്ളം വറ്റിക്കേണ്ട 🙏🏻കേരളം ഭരിക്കുന്ന പാർട്ടിയുടെ ഒരു നേതാവിന്റെ അടുത്ത ആൾ ആണ് അച്ചു 4: മോൾ എന്ന് കേൾക്കുന്നു. അത് സിപിഐഎം അല്ല എന്നും കേൾക്കുന്നു. ആളുകൾ ഓരോന്ന് പറയുന്നത്. എന്താലേ.. കേട്ടറിവ് ആണേ 🙏🏻

  • @arnolda5279
    @arnolda5279Ай бұрын

    അച്ചു വിന്റെ അമ്മ

  • @rahman90686
    @rahman90686Ай бұрын

    😄😄😄😄veluppikkl nallole nadakkunud

  • @eldhosepaulose9148
    @eldhosepaulose9148Ай бұрын

    ഇവർ ഇങ്ങനെ ഫൈൻ മേടിച്ചാൽ MVD kku ഒരു വെല്ലുവിളി ആകും

  • @Adv.VishnuMenon
    @Adv.VishnuMenonАй бұрын

    😊😊😊

  • @user-lr4zq4tn9h
    @user-lr4zq4tn9hАй бұрын

    Well said👌

  • @pachanimurali9187
    @pachanimurali9187Ай бұрын

    Hi . add more videos

  • @bijudaniel3272
    @bijudaniel3272Ай бұрын

    🌿🌿🌿🌺🌺🌺

  • @rekhavijayan7387
    @rekhavijayan7387Ай бұрын

    ❤❤❤❤

  • @Padhaniswanam
    @PadhaniswanamАй бұрын

    ❤❤

Келесі