No video

Old Amazing Sterio Music

subscribe

Пікірлер: 349

  • @muhammedashrafmanu8834
    @muhammedashrafmanu8834 Жыл бұрын

    ഞാൻ എന്റെ യൗവനകാലത്ത് ധാരാളം റിപ്പയർ ചെയ്തിരുന്നു..ഇപ്പോൾ കണ്ടപ്പോൾ നൊസ്റ്റാൾജിയ മൂലം കണ്ണ് നിറഞ്ഞു പോയി... നന്ദി.. നന്ദി..

  • @hemantraut5502
    @hemantraut55029 ай бұрын

    Beautiful antique collection of boom boxes & cameras 🙏🌹❤❤❤

  • @fujoshiraikantopeini717
    @fujoshiraikantopeini717 Жыл бұрын

    Literally brought tears ... പെട്ടന്ന് childhood ഒക്കെ ഓർമ വന്നു. എന്ത് മാത്രം കാസറ്റ് ആണ് ഞാൻ നശിപ്പിച്ച് കളഞ്ഞത്. ഇപ്പൊ cassette അന്വേഷിച്ച് നടക്കണം... വല്ലാത്ത nostu feel 🥺🥺🥺😭😭

  • @jyothinathk.p3136
    @jyothinathk.p3136 Жыл бұрын

    അനിയാ ഞാൻ റേഡിയോ യുടെ സ്ഥിരം സ്രോതവ ആണ് ഏകദേശം 45കൊല്ലം, marfy വാൾവ് സെറ്റ് 1ഉണ്ടായിരുന്നു 10കൊല്ലത്തോളം, പിന്നെ repair ആയതു കൊണ്ട് കെൽട്രോൺ kalpaka റേഡിയോ വാങ്ങി... അതും കേടായി പിന്നെ പാനാസോണിക് 15കൊല്ലം, ഇപ്പോഴും pilips റേഡിയോ ഉണ്ട്‌... ഏതായാലും താങ്കളുടെ കളക്ഷൻ അപാരം... എനിക്കിപ്പോൾ 50വയസ്സായി ഇപ്പോഴും റേഡിയോ കേൾക്കും ഓൺലൈൻ റേഡിയോ 😁👏👏👏👏👏👍

  • @rameeszeenathrahman8677
    @rameeszeenathrahman86776 ай бұрын

    Feel so happy to know about someone who shares the same passion 🥰🥰🥰

  • @shankarramakrishnan6415
    @shankarramakrishnan6415 Жыл бұрын

    I too love vintage music systems and cassettes. The very sight of them gives me immense joy.

  • @shashank5525
    @shashank5525 Жыл бұрын

    Wow great treasure you have😊…. Great memories… thanks for sharing your collection

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Many thanks ✌🏻✌🏻

  • @anjuvenu2194
    @anjuvenu2194 Жыл бұрын

    I do have an old Panasonic radio at home, it was brought by my uncle in the 1970s, interesting fact is its still working 😍

  • @indianfurniture683

    @indianfurniture683

    Жыл бұрын

    Are you sale

  • @kottaka2000

    @kottaka2000

    29 күн бұрын

    Athinte oru video upload cheithoode🥲

  • @abdulnazar4747
    @abdulnazar4747 Жыл бұрын

    എനിക്ക് എന്നും ഇഷ്ട്ടം എന്റെ കുട്ടി കാലത്ത് ഞാൻ ഒരു പാട് ആഗ്രരഹിച്ചതായിരുന്നു പക്ഷെ യാതെരു മാർഗവും ഉണ്ടായിരുന്നില്ല പിന്നെ 2002ൽ ഞാൻ ഗൾഫ് കാരനായി ഞാൻ ആദ്യമായി നാട്ടിൽ പോന്നപ്പോൾ എന്റെ ആഗ്രരഹമായിരുന്നു പുതിയത്ഒന്ന് വാങ്ങാൻ അങ്ങിനെ വാങ്ങി പുതിയേരു സെറ്റ് സൗദിയിൽ നിന്ന് 1600 റിയാൽ വില വരുന്ന സെറ്റ് വാങ്ങി ആഗ്രരഹം പൂർത്തിയായി ഹാപ്പി🥰🥰🥰🥰

  • @mu.koatta1592
    @mu.koatta1592 Жыл бұрын

    അന്നത്തെ കാലത്ത് ഗൾഫിൽ പോയിരുന്ന ആളുകൾ കോണ്ട് വരുന്ന സെറ്റുകൾ ഇത് കേരളത്തിന് മാത്രം അഭിമാനിക്കാവുന്ന കാര്യമാണ്

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    True 👍🏻

  • @rajanck4848
    @rajanck4848 Жыл бұрын

    സൂപ്പർ 👍. പഴയ റെക്കോർഡ് കുറെ.. ഞാൻ ഇന്നും സൂക്ഷിക്കുന്നു പ്ലയെർ വർക്ക്‌ ചെയ്യുന്നില്ല...60. കാലങ്ങളിലെ റെക്കോർഡുകൾ ഉണ്ട്...

  • @888------

    @888------

    Жыл бұрын

    Evideya anu sthalam?? Athokke paadichu eduthaalo old songs alle?? Karumura purushothaman..type pichakkaarude shabdathil Ulla paattukal 😢😢😊😊

  • @shaanmysteriouslife9445
    @shaanmysteriouslife9445 Жыл бұрын

    You never appreciated that young man for how neatly and perfectly he displayed averything....good man

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Thanks a lot brother 🙏🏻🙏🏻

  • @alexjoseph4408
    @alexjoseph4408 Жыл бұрын

    Before 2004 I have brought average 5 cassettes a month I have over 500 cassettes I know every cassette centres around kerala especially music world ernakulam. Buying cassettes in a basket. After 2004 new generation bodhamillathavar kumar sabu unit alkaline hariharan sabu kavitha etc no body have any song melody died music died incoming of you tube destroyed new arrival of music no new songsjeevithathine nashtapetta nallakalam

  • @pachupachu2390
    @pachupachu2390 Жыл бұрын

    പഴമയെ എനിക്ക് ഒത്തിരി ഇഷ്ടം 😍

  • @mvijaytha
    @mvijaytha Жыл бұрын

    Wooow superb excellent எனக்கும் பிடிக்கும் tape recorder

  • @binuvarghese09
    @binuvarghese09 Жыл бұрын

    M so happy to see the taperecorders ..hatsoff to his passion for collection his wife is to appreciated at first place

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    😂😂👍🏻👍🏻 thanks broo🥰

  • @rushyashringa
    @rushyashringa Жыл бұрын

    Good collection I love those oldies

  • @manojthankappanpillai8993
    @manojthankappanpillai8993 Жыл бұрын

    22 വർഷം പഴക്കമുള്ള aiwa hifi System ഇപ്പോഴും ഉണ്ട് . CD ഭാഗം വർക്ക് ചെയ്യുന്നില്ല പക്ഷേ അതിന്റെ speakers ഇപ്പോഴും അടിപൊളിയായി എന്റെ marantz amp നൊപ്പം work ചെയ്യുന്നു. പഴയ Japan Systems ന്റെ build Quality അപാരം. 👌 Super episode. ❤️

  • @user-or1ce7ez5w

    @user-or1ce7ez5w

    Жыл бұрын

    22 വർഷം മുൻപത്തെ aiwa വെറും തല്ലിപ്പൊളി ആവാൻ ആണ് സാധ്യത..80- 93 സമയത്തിന് ശേഷം മിക്ക japs brandsum ചൈന, തായ്‌വാൻ, Singapore, Philippines ഒക്കെ മാറ്റി

  • @aswinthrideep9323

    @aswinthrideep9323

    Жыл бұрын

    ❤️

  • @anilkumarkp5864

    @anilkumarkp5864

    Жыл бұрын

    Yente veetilum undu Aiwa hifi...3CD changer.....Casset section not working.....baakiyellaam adipoli

  • @antony8105

    @antony8105

    Жыл бұрын

    Entelum und bro aiwa hifi 3 cd casette player ozhich baaki ellam work aakunund! Speakers quality🔥

  • @user-or1ce7ez5w

    @user-or1ce7ez5w

    Жыл бұрын

    @@antony8105 is it made in Japan?

  • @tsomvpamunicipality4714
    @tsomvpamunicipality4714 Жыл бұрын

    Goodcolotion

  • @joyjoseph6746
    @joyjoseph6746 Жыл бұрын

    ഈ വീഡിയോ എന്നിൽ ഏറെ ഗൃഹാതുരത്വമുണർത്തുന്നു. ഫിലിപ്സ് നാഷണൽ , ഐവാ , ഹിറ്റാച്ചി തുടങ്ങിയ കമ്പനികളുടെ ടേപ് റിക്കാർഡറുകൾ എനിക്കും ഉണ്ടായിരുന്നു .👍👍👍

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Thanks broo✌🏻

  • @drstrange897
    @drstrange897 Жыл бұрын

    വല്ലാത്ത ഒരു ഫീൽ നൊസ്റ്റാൾജിയ ഗുഡ് ബ്രോ 😍👌🏻

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Thanks a lot ✌🏻

  • @theflipadude
    @theflipadude Жыл бұрын

    Very interesting 👌 I have some cassettes and gramophone plates most Hindi I'm residing at Bangalore native of Mangalore , all the best 👍

  • @sajeevsidharth7280
    @sajeevsidharth7280 Жыл бұрын

    Very good collection, I have some collection of Panasonic and Sony models.

  • @sivakkumar6486
    @sivakkumar64862 ай бұрын

    Wonderful

  • @sanushpk3357
    @sanushpk3357 Жыл бұрын

    നാഷണൽ പനാസോണിക്ക് F2 കണ്ടപ്പോൾ പഴയ ഓർമ്മകൾ മിന്നി മറഞ്ഞു 😥😥

  • @musthafamunderi6406

    @musthafamunderi6406

    Жыл бұрын

    Number send

  • @user-bi7qt7rc9y
    @user-bi7qt7rc9y Жыл бұрын

    കാസറ്റിൽ my Faverit. BONEY M

  • @harishdevar3894
    @harishdevar3894 Жыл бұрын

    Very good collection keep it up

  • @muralikc391
    @muralikc391 Жыл бұрын

    സൂപ്പർ 👍🏻👍🏻

  • @rajeshoa71
    @rajeshoa71Ай бұрын

    Congratulations 😍👍💯🤩👌🎧

  • @JohnsonVS
    @JohnsonVS Жыл бұрын

    എന്റെ വീട്ടിലും ഇപ്പോഴും ഉണ്ട് national Panasonic stereo tape good working condition ആണ്

  • @anindyabakshi2010
    @anindyabakshi2010 Жыл бұрын

    Amazing collection 👍

  • @shihabmodern.2670
    @shihabmodern.2670 Жыл бұрын

    സൂപ്പർ ❤❤❤❤❤❤❤❤❤❤

  • @chandrababu4404
    @chandrababu4404 Жыл бұрын

    Nostalgia 👌bro. Thank you.

  • @aniyancheriyan1643
    @aniyancheriyan164310 ай бұрын

    ഹായ്, ഇത് എവിടെ ആണ്, സൂപ്പർ ആയിട്ട് ഉണ്ട്.

  • @souls2music567
    @souls2music567 Жыл бұрын

    W😍nderful collections dear..

  • @shajeevkg6488
    @shajeevkg6488 Жыл бұрын

    Wonderful, nostalgic, a rare hobbyist 👏👏👏

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Thanks 👍🏻👍🏻👍🏻✌🏻✌🏻

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 Жыл бұрын

    BPL-Sanyo National-Panasonic PHILIPS ഇതുപോലെ ഒക്കെ ഉള്ള പഴയകാല റേഡിയോ STEREO ഒക്കെ ഒരു ഹരം തന്നെ ആണ് 😇📻 🔉

  • @90sAudioCassettes

    @90sAudioCassettes

    Жыл бұрын

    Philip

  • @ahmadabdullah4149

    @ahmadabdullah4149

    Жыл бұрын

    Sony!sharp

  • @shajivasu572
    @shajivasu572 Жыл бұрын

    Great collections.congrats ..really enjoyed the video.. I have few including one reel to reel..

  • @thankachanm.j8512
    @thankachanm.j8512 Жыл бұрын

    20 23. ഹാപ്പി ന്യൂ ഇയർ

  • @Baboocha
    @Baboocha Жыл бұрын

    543-565 എന്നിവ ഒക്കെ എന്റെ ഉപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്നിരുന്നു. അതിൽ 543 ഇപ്പഴും ഉണ്ട്.

  • @mohammedshafinalapadmoidu1697
    @mohammedshafinalapadmoidu1697 Жыл бұрын

    ഞാൻ 85 കാലത്തു ഒരുപാട് ഇഷ്ടപ്പെടുകയും വാങ്ങി ഉപയോഗിക്കുകയും ചെയ്ത സെറ്റുകൾ 😊

  • @AjeshAji-bp6eq
    @AjeshAji-bp6eq Жыл бұрын

    Super etta

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Жыл бұрын

    🥰🥰🥰🥰🥰 ഞാൻ 2010 വാൾക്മാൻ വാങ്ങിയിരുന്നു ടേപ്പ് casttum കിട്ടിയിരുന്നു അതിനുശേഷം ടേപ്പ് കാസറ്റ് മാർക്കറ്റിൽ കിട്ടിയിട്ടില്ല ❤❤❤

  • @Kabeerpallikkal
    @Kabeerpallikkal Жыл бұрын

    Super collection and well maintained, thanks for making the content 👍

  • @bobbyabraham219
    @bobbyabraham219 Жыл бұрын

    Aakaalathu njaan upayogicha mono earphone chila Taperecoders❤

  • @sathishkumark1980
    @sathishkumark1980 Жыл бұрын

    അഭിനന്ദനങ്ങൾ♥️👍

  • @sumanthbhat1041
    @sumanthbhat1041 Жыл бұрын

    I have National Panasonic same system & Bose Wave system amazing👍

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Жыл бұрын

    നെരിപ്പ് ടാ- സമതിച്ച് തന്നിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    😃😃🔥🔥🔥👍🏻

  • @suratunbegum7506
    @suratunbegum7506 Жыл бұрын

    Great collection.

  • @FasalMusicAndVlog
    @FasalMusicAndVlog Жыл бұрын

    👌👍 പൊളിച്ചു, ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🤝

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    🤣🤣🤣 thanks bro🥰

  • @kumarsugu1852
    @kumarsugu1852 Жыл бұрын

    Super super great brother vlog

  • @murugan4286
    @murugan4286 Жыл бұрын

    Excellent

  • @rajannarayanan2759
    @rajannarayanan2759 Жыл бұрын

    Super mantind all item very good.

  • @thomasjoshyan
    @thomasjoshyan Жыл бұрын

    Awesome

  • @amarnathcpcl8776
    @amarnathcpcl8776 Жыл бұрын

    Great collection......

  • @vincentjohnson7789
    @vincentjohnson7789 Жыл бұрын

    Njanum oru teprecoreder pranthananu eapozum njan cassette player upayogekunathu 👍👍💝💝🙏🙏

  • @sajmunnu
    @sajmunnu Жыл бұрын

    കാലം പോയപോക്കേ❤

  • @naibinjio1239
    @naibinjio1239 Жыл бұрын

    Great initiative....

  • @sajihitech5263
    @sajihitech5263 Жыл бұрын

    Afd super aaaa

  • @maincutclipz2232
    @maincutclipz2232 Жыл бұрын

    Proud to be Conduent🧡💪

  • @gopalakrishnanp123
    @gopalakrishnanp123 Жыл бұрын

    സൂപ്പർ എപ്പിസോഡ്

  • @venug2617
    @venug2617 Жыл бұрын

    Super collection.....

  • @ansoantony
    @ansoantony Жыл бұрын

    Enikum undayirunu

  • @hannaaziazuz4115
    @hannaaziazuz4115 Жыл бұрын

    Super ഒരുപാട് ഇഷ്ടം ആയി

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Thanks 👍🏻👍🏻

  • @VinodKumar-gx7wj
    @VinodKumar-gx7wj Жыл бұрын

    Very good collection

  • @sambhumemoottil5247
    @sambhumemoottil5247 Жыл бұрын

    ente കയ്യിലും ഉണ്ട് ഒരെണ്ണം national rx c47f ക്ലാരിറ്റി വേറെ leval ❤ഇപ്പോഴും പക്കാ വർക്കിംഗ്

  • @renjithpurushothaman2472

    @renjithpurushothaman2472

    Жыл бұрын

    Bro kodukkunno?

  • @prakasannk868
    @prakasannk868 Жыл бұрын

    Super

  • @moonlight5578
    @moonlight5578 Жыл бұрын

    i love this collection,,

  • @kuriangeorge3374
    @kuriangeorge3374 Жыл бұрын

    Very good.. എന്റെ കൈയിൽ കുറെ നല്ല ഗാനങളുടെ കേസ്സറ്റ് ഒണ്ട്... പാട്ടു കേൾക്കാൻ മാര്ഗമില്ല.. കോൺടാക്ട് ചെയ്താൽ താരം..

  • @pradeepmenon8076

    @pradeepmenon8076

    Жыл бұрын

    Contact number pls

  • @sureshsankar6054

    @sureshsankar6054

    Жыл бұрын

    Sir number please

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Hello share your number. Will call you. I m arun.

  • @faizelvk8542
    @faizelvk8542 Жыл бұрын

    Great collection. Very nolstagic. Thanks bro 👍

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Thanks 👍🏻👍🏻👍🏻

  • @malaichamy640
    @malaichamy640 Жыл бұрын

    Nice old is gold

  • @sugumarans.k.130
    @sugumarans.k.130 Жыл бұрын

    All the be best ji.Good interest.

  • @bineshjoseph4364
    @bineshjoseph436410 ай бұрын

    അടിപൊളി

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 Жыл бұрын

    Enikkum kurachu collections und ethu kandappole oru padu santhosham super collections bro❤️👌👍👍👍

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Thanks chetta✌🏻👍🏻

  • @prasanthkalarikkal9997
    @prasanthkalarikkal9997 Жыл бұрын

    Nice vedio

  • @bhakiyalakshmisamayal
    @bhakiyalakshmisamayal Жыл бұрын

    Super 👍

  • @bvsnrpm8448
    @bvsnrpm8448 Жыл бұрын

    Supar sar

  • @NK-hy8bz
    @NK-hy8bz Жыл бұрын

    Vera Level Bro..... superb.

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    ✌🏻✌🏻✌🏻✌🏻

  • @AbdulGafoor-ck2rf
    @AbdulGafoor-ck2rf9 ай бұрын

    ❤❤❤❤

  • @shivashankar6218
    @shivashankar6218 Жыл бұрын

    Super good collection 👌

  • @basheermulamparambil6539
    @basheermulamparambil6539 Жыл бұрын

    ഇഷ്ടപ്പെട്ടു

  • @maccoboy_352
    @maccoboy_352 Жыл бұрын

    ഇതെല്ലം പൊട്ടിച്ചു അകത്തുള്ള കാന്തം എടുത്താ ലെ ഞാൻ🥺🌝

  • @s.mahimairajsebastian4283
    @s.mahimairajsebastian4283 Жыл бұрын

    Tamil வணக்கம் ப்ரோ உங்க கடை எங்க இருக்குது உங்க கலெக்ஷன் மிக அருமை அருமை விற்பனைக்கா இது

  • @praveenp5105
    @praveenp5105 Жыл бұрын

    Powli 👌

  • @a.muthukumar.s.k.arunachla1835
    @a.muthukumar.s.k.arunachla1835 Жыл бұрын

    அண்ணா எனக்கு ஒரு ரேடியோ டேப் வேண்டும் தாருங்கள். எனக்கு ரொம்ப புடிச்ச நேஷனல் AFT.என்ன விலை சொல்லுங்கள்.நன்றி

  • @sivaprasad947
    @sivaprasad947 Жыл бұрын

    Best wishes 👍

  • @rayanshad6879
    @rayanshad6879 Жыл бұрын

    ഇതിന്റെയൊക്കെ "വില" മനസ്സിലാക്കുന്നത് ഇപ്പോഴാണ്. ഓൾഡ് ഇസ് ഗോൾഡ്. എൻറെ കയ്യിൽ സോണി, പേനസോണിക്ക്, പയനീയെർ അടക്കം പ്രമുഖ ബ്രേൻഡുകളുടെ catalog ഇപ്പോഴുമുണ്ട്. അത് തന്നെ ഇടയ്ക്കൊക്കെ എടുത്തു നോക്കുമ്പോൾ വല്ലാത്തൊരു ഫീലിങ് ആണ്.. അപ്പോൾ ഒറിജിനെൽ കൺമുമ്പിൽ കണ്ട് കൊണ്ടിരിക്കുന്നത് പറയേണ്ടതില്ലല്ലോ

  • @rajaravindran4276
    @rajaravindran4276 Жыл бұрын

    Wow 👌

  • @jyothishv8836
    @jyothishv8836 Жыл бұрын

    ആ മുകളിൽ ലെഫ്റ്റ് ലാസ്റ്റ് ഇരിക്കുന്ന pioneer ന്റെ set എന്റെ വീട്ടിൽ ഉണ്ടായിരുന്നു.. സൂപ്പർ സാധനം 🥰

  • @silhouettepiano___
    @silhouettepiano___ Жыл бұрын

    Old is gold brother... really i loved it... what us the price of model please mantion....on it...do u have walkman.... stereo with fm... Mostly i haveseen it in UAE..time 85...90..2000...now i don't know...i dont know Kerala language but... intresting video bro.. good hobe...

  • @arunwildbreeze

    @arunwildbreeze

    Жыл бұрын

    Thnk u for likg and commentg this video without knowg malayalam. The price r bit high. The sellers r askg huge amounts now🥴

  • @pradeepmenon8076

    @pradeepmenon8076

    Жыл бұрын

    @@arunwildbreeze Contact number pls

  • @ravindranathan4439
    @ravindranathan4439 Жыл бұрын

    Ithrayum nalla saadhanaghal ee avasthayil kittiyathu maha bhagyam thanne

  • @lohithakshann9489
    @lohithakshann9489 Жыл бұрын

    Super.....

  • @psg7233
    @psg7233 Жыл бұрын

    Pazaya pattine koppi raitto kollam

  • @user-om6ks3yc4b
    @user-om6ks3yc4b2 ай бұрын

    Arun mone ❤❤❤

  • @manojdrumsmanoj3926
    @manojdrumsmanoj3926 Жыл бұрын

    🙏🙏🙏😘😘😘🥰🥰🥰

  • @sundersinghtronics
    @sundersinghtronics Жыл бұрын

    Super, sales ? I like old stereo sets. Any spare parts for national Panasonic 5005. And national rx c53 model

  • @jayeshgopi
    @jayeshgopi Жыл бұрын

    Super ❤

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 Жыл бұрын

    മന്ദബുദ്ധി ബ്ലോഗർ

  • @chessgenius7366
    @chessgenius7366 Жыл бұрын

    നൊസ്റ്റാൾജിയ

  • @souls2music567
    @souls2music567 Жыл бұрын

    Enikum 4.20 il paranja pole, old hindi song um pinne kattan kappi or kattan chaya priyangaraya onnaanu...

Келесі