ഒലത്താം, ഒലത്താം ! | ABC MALAYALAM | JAYASANKAR VIEW

ഒലത്താം, ഒലത്താം ! | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 368

  • @chandramohanannair1198
    @chandramohanannair11983 ай бұрын

    എം എം മണിയെപോലുള്ളവരണ് ഈ പാർട്ടിയുടെ ഐശ്വര്യം.

  • @sajeevtb8415

    @sajeevtb8415

    3 ай бұрын

    Mm മണിക്ക് "പോക"ഇല്ല, പക്ഷെ ജനപക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന സത്യസന്ധനായ നേതാവാണ്.

  • @sslssj1485

    @sslssj1485

    3 ай бұрын

    മുഖത്തിൻ്റെ ഐശ്വര്യം 😂

  • @sindhuvijayan9938

    @sindhuvijayan9938

    3 ай бұрын

    Athu shariya,nalla aishwaryamulla nethavu.

  • @jayanpblm

    @jayanpblm

    3 ай бұрын

    @@sajeevtb8415ജനപക്ഷം എന്ന വാക്ക് പറഞ്ഞാല്‍ എല്ലാം പവിത്രമായല്ലോ..... കയ്യേറി മുടിക്കുന്നവനൊക്കെ കൂട്ടം കൂടുമ്പോള്‍ മുന്നില്‍ നിന്ന് തെറിവിളിക്കുന്നതും പൊറാട്ടു നാടകം നടത്തുന്നതുമല്ലേ ജനപക്ഷം.. ആണത്തമുള്ള ഒരുത്തന്‍ വന്ന് ഒരു വര്‍ഷം അഴിക്കുള്ളിലടച്ചാല്‍ തീരാനുള്ള അഹമ്മദിയും സത്യസന്ധതയുമേ അയാള്‍ക്കുള്ളൂ.... വരും സാധിക്കാതിരിക്കില്ല...

  • @sunnyjoseph4571

    @sunnyjoseph4571

    3 ай бұрын

    😅😅

  • @patriot5857
    @patriot58573 ай бұрын

    സിപിഎം ന്റെ താത്വിക ആചാര്യനാകാൻ അപ്പം ഗോവിന്ദനേക്കാൾ മിടുക്കൻ.

  • @KareemKm-kp7qe

    @KareemKm-kp7qe

    3 ай бұрын

    Ji

  • @anandshyam2531
    @anandshyam25313 ай бұрын

    ചിന്ത ജെറോമിനെ പോലെ ചിന്താ ശുന്യരായ ആളുകൾ തന്നെയാണ് ഈ പാർട്ടിയുടെ ഐശ്വര്യം 😂😂😂.സത്യം തന്നെ 💯

  • @ceeyem7482

    @ceeyem7482

    3 ай бұрын

    ഈ....പാർട്ടിയുടെ...ഐശ്വര്യം.....ചിന്താ മണി...... company....!!!!!!!!!

  • @robingrg1

    @robingrg1

    3 ай бұрын

    🤣🤣അറിയാതെ ചിരിച്ചു പോയി

  • @rajeevarya5054
    @rajeevarya50543 ай бұрын

    വിദ്യാസമ്പന്നൻ എന്ന് അഹങ്കരിക്കുന്ന മലയാളിക്ക് കേൾക്കാൻ പറ്റിയ പ്രസംഗം😂😂😂😂 ഒലത്താം ഒലത്താം.....

  • @mathewas6978

    @mathewas6978

    3 ай бұрын

    Chottayilesseelamchudalavare. Cheruppathil labhichasamskaram Vella puthappikkunnathuvare.thudarum

  • @prasannanprasannan4296
    @prasannanprasannan42963 ай бұрын

    തെമ്മാടികളും, പോക്രികളും,നിരക്ഷരനും ഒക്കെ മന്ത്രി ആകാൻ പറ്റുന്നത് 100% സാക്ഷരർ ഉള്ള കേരളത്തിൽ മാത്രം ayorikkum😘

  • @ragothamanplankala3239

    @ragothamanplankala3239

    3 ай бұрын

    താങ്കളുടെ അഭിപ്രായം 100% ശരിയാണ്.

  • @abrahamkoshy1598

    @abrahamkoshy1598

    3 ай бұрын

    കള്ള് ഷാപ്പി പോലും നിൽക്കാൻ യോഗ്യതയില്ലാത്ത സിപിഎമ്മിന്റെ മുഖ്യമന്ത്രി മുതൽ സർവകന്മാരും

  • @georgepj8528
    @georgepj85283 ай бұрын

    കാരണഭൂതൻ്റെ അന്നത്തെ ഡയലോഗ് കൊല്ലം മണ്ഡലത്തിലെ ഓരോ മൺതരി പോലും ഇന്നും മറന്നിട്ടില്ല പിന്നെയാണോ ഇന്നും ജീവനോടെയുള്ള മലയാളികൾ ഇതുപോലൊരു ജന്മം ഉടുംമ്പഞ്ചോലയിലുമുണ്ട്. മാന്യതയുള്ളവർ മാന്യമായ ഭാഷ ഉപയോഗിക്കും അല്ലാത്തവരെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല

  • @IKEA16

    @IKEA16

    3 ай бұрын

    ​@wellwisher2676Christian majority vote bank

  • @Leo-do4tu

    @Leo-do4tu

    3 ай бұрын

    ഹിന്ദു reservation ഉം മുസ്ലീം reservation ഉം മാത്രമുള്ള എത്രയോ മണ്ഡലങ്ങൾ കേരളത്തിലുണ്ട് ? Christian reservation ൻ്റെ കാര്യത്തിൽ മാത്രം എന്താണിത്ര വൈ ക്ലബ്ബ്യം?

  • @augustinekarottupram8610

    @augustinekarottupram8610

    3 ай бұрын

  • @RameshR-qs2wx

    @RameshR-qs2wx

    3 ай бұрын

    A❤aaa❤ hu hu i ni hu ni m ni o😅u​@wellwisher2676😮j u😅😊hi

  • @Leo-do4tu

    @Leo-do4tu

    3 ай бұрын

    Muslim population is concentrated mainly in the Constituencies Malabar.

  • @Usertzxy3
    @Usertzxy33 ай бұрын

    പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന് ചാണ്ടി ഉമ്മന് ഭൂരിപക്ഷം ഇത്രയേറെ നൽകാൻ അനിൽ കുമാറും ഇങ്ങനെ കൃത്യമായ സംഭാവന പ്രചരണ സമയത്ത് നൽകിയിട്ടുണ്ട്. !!!!!

  • @ravindrancn5338
    @ravindrancn53383 ай бұрын

    ഇടുക്കിയിലെ പൂർണ്ണമായി മനുഷ്യനായി പരണിമിക്കാത്ത ജീവി,

  • @user-yh5ws4co8q
    @user-yh5ws4co8q3 ай бұрын

    ഇത്രയും വൃത്തികെട്ട ഒരുത്തൻ ഇവിടെ മന്ത്രി ആയിരുന്നല്ലോ 😮😮

  • @rudrakshs2442
    @rudrakshs24423 ай бұрын

    സിപിഎം കാരുടെ കിരിടത്തിൽ ഒരു പൊൻതൂവൽ കൂടി.

  • @wilsonpj2614
    @wilsonpj26143 ай бұрын

    മണിയുടെ "മണി "വായിൽ ആയി പോയതാണ് കുഴപ്പം

  • @ibrahimmoossa3377
    @ibrahimmoossa33773 ай бұрын

    അച്യുദാനന്തൻ കുരങ്ങ് എന്ന് വരെ വിളിച്ചിട്ടുണ്ട് ഇയാളെ

  • @sajanphilipputhoor6492

    @sajanphilipputhoor6492

    3 ай бұрын

    പരിണാമ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. ഇയാളുടെ ചേഷ്ടകൾ കണ്ടപ്പോളാണ് അതു ശരിയാണെന്നു തോന്നി തുടങ്ങിയത്. Charles Darwin ജീവിച്ചിരുന്നെങ്കിൽ ഇയാളെ ഓസ്ട്രേലിയക്കു കൊണ്ടുപോകുമായിരുന്നു, പരിണാമ സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ തെളിവ് കാണിക്കാൻ.

  • @finiantony225

    @finiantony225

    3 ай бұрын

    😂

  • @Alphonsa-ns3iu

    @Alphonsa-ns3iu

    3 ай бұрын

    എന്നിട്ട് കുരങ്ങ്, അച്ചുതാനന്ദനെതിരെ മാനനഷ്ട കേസ് കൊടുത്തോ

  • @jijosfarm8947
    @jijosfarm89473 ай бұрын

    M M മണിയെ എല്ലാമണ്ഡലത്തിലേക്കും ഇറക്കി വിട്ടാൽ മതി യുഡിഫ് ന്റെ വിജയം എളുപ്പം ആകും 😂

  • @SabuXL

    @SabuXL

    3 ай бұрын

    യാത്ര ചെയ്യാൻ വയ്യ. അതുകൊണ്ട് ചന്ത സീറോം , എ. പരാജയ രാഘവൻ , തോൽക്ക് , റഹീം , ... അങ്ങനെ അങ്ങനെ തോളൊപ്പം നിൽക്കാൻ യോഗ്യരായ നിരവധി പേർ പാർട്ടിയിൽ ഉണ്ട്. അവരൊക്കെ ശ്രമിച്ചു തുടങ്ങി കഴിഞ്ഞു.❤

  • @kpvarghesekalluveettil5021

    @kpvarghesekalluveettil5021

    3 ай бұрын

    ചിന്തയും കൂടി ഉണ്ടെങ്കിൽ ഭംഗിയായി

  • @sreekariyamsyam2199
    @sreekariyamsyam21993 ай бұрын

    മണിയാശാന് ഫോറസ്റ്റ് ആക്ട് ആണ് ബാധകം സർ. പക്ഷേ അദ്ദേഹത്തിനെ ആക്രമിക്കുന്നവർക്കെതിരെ എന്നുമാത്രം. 😊

  • @CPT_Nudge

    @CPT_Nudge

    3 ай бұрын

    🤣🤣🤣

  • @stock7764
    @stock77643 ай бұрын

    ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു പേടിപ്പിച്ച് അടിമയാക്കി വച്ചിട്ടുള്ള കുറെ അടിമകളും കുറച്ച് കവല ചട്ടമ്പി കണക്കെ ഉള്ള നേതാക്കളും..അത്രയേ ഉള്ളൂ..

  • @vijayakrishnanp5536
    @vijayakrishnanp55363 ай бұрын

    കാരണഭൂതനു ഇഷ്ടമുള്ള വ്യക്തിത്വമാണ് മണി... കാരണം സമാനചിന്താഗതിക്കാർ ഒരുമിക്കുമെന്ന് പണ്ട് EMS പറഞ്ഞിട്ടുണ്ട്..

  • @muralidharannair7562
    @muralidharannair75623 ай бұрын

    ഇയ്യാൾ തങ്കപ്പൻ അല്ല പൊന്നപ്പനാണ്. അഖിലകേരള തോന്നിവാസി (മാക്സിസ്റ്റ് )യൂണിവേഴ്സിറ്റിയുടെ ചാൻസിലരാണ്

  • @RajanKorattiyil

    @RajanKorattiyil

    3 ай бұрын

    Yipurryimona Thakkeadi Turristuhomil Konduvarrunnakunnaicku M. M Maniudeathala Samanam .....

  • @rajachandranpalakkad
    @rajachandranpalakkad3 ай бұрын

    വിദ്യാഭ്യാസ മന്ത്രി ആകാൻ തികച്ചും യോഗ്യൻ

  • @pbharshan7690
    @pbharshan76903 ай бұрын

    സാക്ഷാൽ മഹാശ്വേതാ ദേവിയ്‌ക്കെതിരെ പ്രസംഗിച്ചിട്ടുണ്ട്. പിന്നല്ലേ ഒരു രമ. " വ്യാപാരമേ ഹനനമാം...... എന്ന ആശാന്റെ വരി ഓർമ വരുന്നു.

  • @rajeshasha8502
    @rajeshasha85023 ай бұрын

    വക്കീൽ സാറേ ഇന്ന് ❤പ്രേമചന്ദ്രൻ സാറേ❤ ഒരു കുട്ടികൾ പോലും പരനാറി എന്നു വിളിക്കുവാനുള്ള മനസ്സ് ആർക്കും തന്നെ തീരെയില്ല❤സ്നേഹം മാത്രം❤💐🫶പക്ഷെ🫵 കേരളത്തിലേ മുഖ്യമന്ത്രി🤮പരമനാറി🤮പരനാറി 🤮വിജയനെന്നു🤮 മാത്രമേ പിഞ്ചു🤮 മക്കൾ മുതൽ വലിയ ആളുകൾ🤮വരേ അറിയാതെ തന്നെ വിളിച്ചു പോകുന്നുള്ളൂ🫣അതാണ് കാലത്തിന്റെ കണക്ക് തീർത്തു കൊടുക്കൽ,വാങ്ങൽതീർപ്പാക്കുക🙏🙏🙏

  • @ramakrishnank7492
    @ramakrishnank74923 ай бұрын

    ഈസംസ്കാര ശൂന്നൃനായവനെപറ്റി എന്തു പറയാൻ

  • @sankarankarakad7946
    @sankarankarakad79463 ай бұрын

    മാതൃഭൂമിയിലെ കാർട്ടൂൺ കാണുക

  • @gopanimisha3432
    @gopanimisha34323 ай бұрын

    Body shaming.. തെറ്റാണ്.. അരുതാത്തമുമാണ്... ഇയാളെ കുരങ്ങെന്ന് വിളിച്ചാൽ.. കുരങ്ങിനെ body shaming.. ചെയ്യുന്ന പോലെ ആവും... 😊

  • @farooquefarooque4034
    @farooquefarooque40343 ай бұрын

    ഇടതു നേതാക്കൾ ക്ക്‌ എന്ത് പറ്റി ഓടാൻ തുടങ്ങിയപ്പോയെക്കും തളർന്നോ

  • @PrasadP-tv6ei
    @PrasadP-tv6ei3 ай бұрын

    ആശാൻകുട്ടികൾക്ക് 'തലമുറയ്ക്ക് പകർന്ന് കൊടുക്കാൻ സദാ ജഗരുഗൻ' ഇദ്ദേഹത്തിൻ്റെ ഈ സേവനം അനസൂതം തുടരട്ടേ എന്ന് ജഗദീശരനോട് പ്രർത്ഥിക്കുന്നു. 'കുട്ടികൾക്ക് പോലും ' എത്ര എളുപ്പം. മനസ്സിലാവുന്നു. ഒറ്റയടിക്ക് തലയിൽ കേറ്റുന്നു

  • @vasudevantk1363
    @vasudevantk13633 ай бұрын

    MA. ബേബിയുടെ താത്വിക വിപ്ലവ ഗീതികൾ കേൾക്കാൻ കരുത്തില്ലാത്തതു കൊണ്ടുമാവാം കൊല്ലം കാർ അങ്ങേരെ തോല്പിച്ചത്.

  • @Artemis201
    @Artemis2013 ай бұрын

    ഭാഷാചാര്യൻ ..ഇടുക്കി എഴുത്തച്ഛൻ ...😂😂

  • @SOBHIJOY
    @SOBHIJOY3 ай бұрын

    ഭയങ്കര പാർട്ടി....ഇത് പ്രബുദ്ധ കേരളത്തിന് പറ്റിയത് തന്നെയാ......,

  • @user-nd9qy5oj7l
    @user-nd9qy5oj7l3 ай бұрын

    സ്വയം വിവരക്കേട് എന്ന് അഭിനയിച്ചാൽ ആരേയും തന്തക്ക് വിളിക്കാം... കേൾക്കുന്നവർ വിവരമില്ലാത്തവൻ എന്ന എക്സ്ക്യൂസ് തന്നുകൊള്ളും എന്നുമാണ് ഈ കരിങ്കൊരങ്ങന്റെ അടവ്.

  • @Alphonsa-ns3iu

    @Alphonsa-ns3iu

    3 ай бұрын

    അങ്ങനെ ചിന്തിക്കാനുള്ള കഴിവ് ഇയാൾക്ക് ഉണ്ടോ

  • @SunilKumar-cc7em
    @SunilKumar-cc7em3 ай бұрын

    കതക് - അടച്ച് മറ്റേ പണിയാണോ.... അവിടെ നടക്കുന്നത്😂😂😂 അത് കേട്ട്: '. കൈയ്യടിച്ച .... ആർത്ത് ചിരിച്ച.... സ്ത്രീകൾ :: ഉള്ള നാടല്ലേ ..... പ്രബുദ്ധ കേരളമേ...'' ''

  • @mohananchellappan8592

    @mohananchellappan8592

    3 ай бұрын

    അനുഭവബോദ്ധ്യമുള്ള സംഗതികൾ കേട്ടാൽ കൈഅടിക്കുന്നതിൽ എന്താണു തെറ്റ്

  • @hkumar7340
    @hkumar73403 ай бұрын

    Hearty congratulations to Dean Kuriakose on being reelected to the Lok Sabha! Five weeks to go for the ballots to be cast, ten weeks away from the announcement of results -- but we all know who the MP from Idukki is going to be! When you have enemies like Mani Aasan, you don't even need friends...

  • @jayanpblm

    @jayanpblm

    3 ай бұрын

    @wellwisher2676 കോയ വാലിട്ടിളക്കിയതെന്തിനാണെന്ന് മനസിലായി.... മതമനുസരിച്ചൊക്കെ അധികാരം കിട്ടാന്‍ നിനക്കൊന്നും യാതൊരു അര്‍ഹതയുമില്ല... ബ്രിട്ടീഷുകാര്‍ ഇവിടുന്ന് പോയപ്പോള്‍ മതത്തിന്‍റെ പേരില്‍ ഭാഗം വാങ്ങിപ്പോയി ഇപ്പോള്‍ അയല്‍പ്പക്കത്ത് രണ്ട് ദീനി(ദീന)​മതരാഷ്ട്രങ്ങളുള്ളവനൊന്നും ഇനി ജനസംഖ്യയുടെ പേരില്‍ സീറ്റവകാശപ്പെട്ടൊന്നും വരേണ്ട... ശരിക്കും വേണ്ടത് നിനക്കൊക്കെ വോട്ടവകാശവും മത്സരിക്കാനുള്ള അവകാശവും നിഷേധിക്കുകയെന്നതാണ്... നിന്‍റെയൊക്കെ വര്‍ഗത്തിനൊഴികെ മറ്റുള്ളവര്‍ക്ക് അതിനുള്ള നട്ടെല്ലും വകതിരിവും ഇല്ലാതെ പോയതുകൊണ്ടാണ് നീയൊക്കെ ഇവിടെ കിടന്ന് ഇങ്ങനെ അമറുന്നത്.... കറാച്ചിക്ക് കപ്പലുകയറി അവിടത്തെ 100 ശതമാനത്തില്‍ മുങ്ങി അവിടെ സീറ്റും എം പിയും ഒക്കെ ഉണ്ടാക്കെടാ പേപ്പട്ടീ.....

  • @user-cm8dr7vm1o
    @user-cm8dr7vm1o3 ай бұрын

    മഴ പെയ്തപ്പോഴല്ല സർ പട്ടി കടിക്കാൻ വന്നപ്പോൾ സ്കൂളിലേക്ക് ഓടിക്കയറിയ മാലിന്യം മണി ആശാൻ

  • @karthikgmenon6851
    @karthikgmenon68513 ай бұрын

    ചീപീയെമിൻ്റെ ATM ആണ്.. .Anytime Theri by Mani😂😂😂

  • @pradeepab7869
    @pradeepab78693 ай бұрын

    ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ ഇടം മണിയാശാൻ നിൽകുന്നിടം

  • @user-vl1nb8du4o
    @user-vl1nb8du4o3 ай бұрын

    ഇത്തരം ജനുസ്സ് വളരെ അപൂർവമായേ കാണപ്പെടുന്നുള്ളൂ

  • @harikumar741
    @harikumar7413 ай бұрын

    ഈ വൃത്തികെട്ടവനെ പുറത്താക്ക്

  • @SabuXL

    @SabuXL

    3 ай бұрын

    അതിന് പുള്ളി ഇപ്പോ കിടക്കുന്ന പൊട്ടക്കുളം പുള്ളിക്ക് പസ്റ്റ് ആണല്ലോ. പിന്നെ എന്തിന് പുറത്താക്കണം..?❤

  • @mohananchellappan8592

    @mohananchellappan8592

    3 ай бұрын

    അങ്ങനെ പുറത്താക്കാൻ തുടങ്ങിയാൽ അകത്താരും അവശേഷിക്കില്ല.

  • @pushpamaniramachandran7163
    @pushpamaniramachandran71633 ай бұрын

    Adv Jayashankar Sir🙏🙏🙏🙏🙏🙏🙏

  • @unnikrishnantp3156
    @unnikrishnantp31563 ай бұрын

    മൊന്തായം വളഞ്ഞാൽ 64 ഉം വിളഞ്ഞു എന്ന പഴംചൊല്ലുണ്ട്. സദ്യമായ ഭാഷാപ്രയോഗം തലപ്പത്ത് മുതൽ ഉണ്ടാവണം എന്ന് എല്ലാരിഷ്ട്രയെ പാർട്ടിയും ശ്രദ്ധിക്കുന്നതു ജനപിന്തുണ ഉണ്ടാക്കും. '

  • @bjmppsry
    @bjmppsry3 ай бұрын

    മണിയെ രണ്ടുദിവസം ക്ലിഫ്‌ഹൗസിൽ കൊണ്ടു നിർത്തിയാരുന്നെങ്കിൽ ആ മരപ്പട്ടിയെ ഓടിക്കാമാരുന്നു 😂

  • @lissyanto2232
    @lissyanto22323 ай бұрын

    പിണറായിയുടെ നികൃഷ്ടജീവി പ്രയോഗവും ചേർന്നു പോകും

  • @sankarannambudiripad6243
    @sankarannambudiripad62433 ай бұрын

    എത്ര മനോഹരമായ നവോഥാന ഭാഷ

  • @libinlibin733
    @libinlibin7333 ай бұрын

    ഇതുകൊണ്ട് മാത്രം ഡീൻ 10 വോട്ട് കൂടുതൽ കിട്ടും

  • @SabuXL

    @SabuXL

    3 ай бұрын

    പത്തോ , ബാക്കിയോ ചങ്ങാതീ. 😊 കഴിഞ്ഞു ൺ തവണയേക്കാൾ പത്തു വോട്ട് കൂടുതൽ കിട്ടും എന്ന് പറഞ്ഞാൽ ഓക്കെ.❤

  • @spbk1
    @spbk13 ай бұрын

    മാനം മര്യാദക്ക് സംസാരിക്കാൻ പോലും അറിയതില്ലാത്ത ആൾക്കാരെ ഒക്കെ നേതാക്കന്മാരാക്കുന്ന ആൾക്കാരെ പറഞ്ഞാൽ മതിയല്ലോ?

  • @emmanuelmangattu7448
    @emmanuelmangattu74483 ай бұрын

    രാവിലെ ചായ കുടിക്കുന്ന കൂടെ വക്കിലിൻ്റെ ഒരു വീഡിയോ കണ്ടാൽ ബഹു സുഖം

  • @neelakandhanpurayannur5816
    @neelakandhanpurayannur58163 ай бұрын

    മണി ആശാൻ എന്ന തെമ്മാടി സിപിഎം ന്റെ ഐശ്വര്യം

  • @treesapb5330
    @treesapb53303 ай бұрын

    തെറിയുടെ ആശാനാണ്. സ്കൂളിന്റെ പടികാണാത്ത പൂരപറമ്പിലെ ഡോക്ടറേറ്റ് ആശാൻ 😂😢😂😢😮😂😢😮

  • @samabraham3533
    @samabraham35333 ай бұрын

    Superb sarcastic observation.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn3 ай бұрын

    MM മണിയേക്കാൾ എത്രയോ ഭേദമാണ് ചക്കക്കൊമ്പൻ....!!

  • @SabuXL

    @SabuXL

    3 ай бұрын

    താരതമ്യം ചെയ്യുമ്പോൾ വല്ല 'പരനാറി'യുമായോ , അൻവറുമായോ മറ്റോ ചെയ്യൂ ചങ്ങാതീ. പാവം പക്ഷീമൃഗാദികളെ ഇത്തരം 'ആഭാസൻ'മാരുമായി താരതമ്യം ചെയ്ത് അപമാനിക്കല്ലേ.😮

  • @girijanair348

    @girijanair348

    3 ай бұрын

    ​@😂😂😂SabuXL

  • @mohananchellappan8592

    @mohananchellappan8592

    3 ай бұрын

    മണിയെ താരതമ്യം ചെയ്യാൻ ഏതെങ്കിലും cpm നേതാവു മാത്രമേയുള്ളൂ.വിശപ്പകറ്റാൻ ചക്ക അടർത്തി തിന്നു ജീവിക്കുന്ന പാവംജീവിയെ ഏതെങ്കിലും ക്ഷുദ്ര ഹിംസ്ര ജീവികളുമായി താരതമ്യം ചെയ്യരുത്

  • @acneelakandan6883
    @acneelakandan68833 ай бұрын

    ഇതൊന്നും കമ്മ്യൂണിസ്റ്റ്ക്കാരല്ല......... പാർട്ടിയുടെ ശാപങ്ങളാണ്.

  • @jayanpblm

    @jayanpblm

    3 ай бұрын

    കമ്യൂണിസം തന്ന മാനവരാശിയുടേയും ലോകത്തിന്‍റെയും ശാപമാണല്ലോ....

  • @user-ky6mc6de3q
    @user-ky6mc6de3q3 ай бұрын

    കുനിഞ്ഞു നിന്ന് പൊക്കി കാണിക്കുന്നവർക്ക് അതെ കഴിയൂ. ഞളിഞ്ഞു നിന്ന് പൊക്കി കാണിക്കുന്നവർക്ക് അതിനേ കഴിയൂ. തല കുത്തനെ നിന്ന് കാണിക്കാൻ ആരോഗ്യം അനുവദിക്കില്ല

  • @user-gi4ox9my7i
    @user-gi4ox9my7i3 ай бұрын

    ഈ ഓരിയിടുന്ന മണി എന്ന അഭാസനെ അടുത്ത മുഖ്യമണ്ഡരി ആയി പ്രബുദ്ധകോയളം നിവാസികൾ തെരഞ്ഞെടുത്താലും അത്ഭുതപ്പെടേണ്ട, അതാണ് ഈ ചോരള ആചാരം 😝🤑

  • @indian6346
    @indian63463 ай бұрын

    ഇവന് വോട്ടു കൊടുക്കുന്ന വോട്ടർമാരുടെ നിലവാരം എന്തായിരിക്കും.

  • @siddharthsankar6555
    @siddharthsankar65553 ай бұрын

    Correct 💯 observation

  • @sajimathew2403
    @sajimathew24033 ай бұрын

    Mani Aasan and his oratory will be a great contributor to LDF's impending rout. Keep it up, M3 and LDF!!!

  • @sujanpillai860
    @sujanpillai8603 ай бұрын

    ജയശങ്കർ സാർ, ഇതാദ്യമായല്ലോ മറ്റുള്ളവരെ ആ മുതുക്കൻ തെറി വിളിക്കുന്നത്. ഇത്രനാളും സമൂഹം ക്ഷമിച്ചു പൊറുത്തു കൊടുത്തത് പോലെ ഇത്തവണയും ക്ഷമിച്ചു കൊടുക്കുക. ഇതിങ്ങനെ തുടരട്ടെ. ഏതെങ്കിലും ജഡ്ജിമാരെ ഇവൻ തെറി വിളിച്ചാൽ ചിലപ്പോൾ വല്ല നടപടിയും ഉണ്ടായേക്കാം. ഏതായാലും തൽക്കാലം ഇവന്റെ സൃഷ്ടാക്കളെ സ്മരിക്കുക എന്നതിനപ്പുറം നാട്ടുകാർക്കൊന്നും ചെയ്യാനില്ല. മുതുക്കൻ്റെ അടുത്ത വാമൊഴിവഴക്കത്തിനായി കാത്തിരിക്കാം. 😢

  • @abrahamjohn803
    @abrahamjohn8033 ай бұрын

    മണിയെ ഒരു സാമൂഹിക വിപത്തായി പ്രഖ്യാപിക്കണം

  • @babuta1977
    @babuta19773 ай бұрын

    well said adv jayashanker sir hatts of you sir

  • @ashokanashokan9382
    @ashokanashokan93823 ай бұрын

    സാർ. അയാളെ ആശാൻ എന്ന് വിശേഷിപ്പിക്കരുത്. അത് ഞങ്ങൾക്ക് ആരോചകമാണ്.പ്ലീസ് 🎉

  • @mohananchellappan8592

    @mohananchellappan8592

    3 ай бұрын

    തെറിയുടെ ആശാൻ എന്നാണെങ്കിലോ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi50163 ай бұрын

    But....he is very very rich 1000 crores of assets As Salim Kumar said No look but...more work

  • @Leo-do4tu

    @Leo-do4tu

    3 ай бұрын

    അങ്ങിനെ Hindu reservation ഉം, Muslim reservation ഉം മാത്രം ഉള്ള എത്രയോ മണ്ഡലങ്ങൾ കേരളത്തിലുണ്ട് ക്രിസ്തൻ റിസർവേഷൻ വരുമ്പോൾ മാത്രം എന്താണിത്ര ചൊറിച്ചിൽ?

  • @vijayanpuliyankulangara6103

    @vijayanpuliyankulangara6103

    3 ай бұрын

    ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും....😂

  • @asokarajannair6149
    @asokarajannair61493 ай бұрын

    ദയവായി ഈ മണിയെ ആശാൻ എന്ന് വിളിക്കല്ലേ.

  • @sheelamohan7144
    @sheelamohan71443 ай бұрын

    വക്കീലിനെഎന്നുംകേൾക്കുന്നഞാൻ

  • @shanthamma1902
    @shanthamma19023 ай бұрын

    ഇടുക്കി കാർക്ക് വേണ്ടത് 🙏

  • @praveenkumar-qo1kc
    @praveenkumar-qo1kc3 ай бұрын

    അണികളും ഏതാണ്ട് മണിയുടെ ലെവലിൽ തന്നെ അല്ലേ പോകുന്നത്

  • @ambadysathyan6883
    @ambadysathyan68833 ай бұрын

    😂😂😂 മഴ പെയ്തപ്പൊ സ്കൂളിൽ കേറി നിന്നു.... 😅😅😅😅😅

  • @bindhurejy5243
    @bindhurejy52433 ай бұрын

    താത്വികാ അവലോകനം😂😂😂

  • @user-hp9ul8hs4w
    @user-hp9ul8hs4w3 ай бұрын

    കരിംകുരങ്ങിന്റെ ബീജം ഉൾക്കൊണ്ട മണിയുടെ തള്ളക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @cradhakrishnan5423
    @cradhakrishnan54233 ай бұрын

    പാർട്ടിക്ക് ഒരു വൻ മുതൽകൂട്ടാണ് ഈമനൂഷൃൻ. ലാൽ സലാം 😂😂😂😂😂

  • @sajeevkumar4503
    @sajeevkumar45033 ай бұрын

    ഇത്ര വ്രുത്തികെട്ട മനസ്സിന് ഉടമ ആയ ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല

  • @sivanpillai9638
    @sivanpillai96383 ай бұрын

    എം എ ബേബിയ്ക്ക് പണി കൊടുത്തതല്ല എന്ന് എന്താണിത്ര ഉറപ്പ്? മുൻകാലങ്ങളിൽ സഖാവ് കെ. ആർ ഗൗരിയോടും സഖാവ് സുശീലാ ഗോപാലനോടും പിന്നീട് വി എസിനോടും ഉണ്ടായ സമീപനം ശരിയായി വിലയിരുത്തൂ. ഒരു തിരുവിതാംകൂറുകാരൻ അങ്ങനെ അങ്ങു നേതാവാകണ്ടാ എന്നും ആകാമല്ലോ? "ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ തകർച്ച പുറമെ നിന്നാവില്ലാ" എന്ന് ഒരു കമ്മ്യൂണിസ്റ്റ് ആചാര്യൻ തന്നെ പറഞ്ഞിട്ടുണ്ട്,

  • @shajikannadi
    @shajikannadi3 ай бұрын

    വലിയ വായിൽ തിരഞ്ഞെടുപ്പ് നടപകളെ കുറിച്ചു പറയുന്ന ഇലക്ഷൻ കമ്മീഷൻ എന്ത് നോക്കിയിരിക്കയാണ്.

  • @SebastianKc-gy3qc
    @SebastianKc-gy3qc3 ай бұрын

    ബീഫ് ഉലത് ടെ കാര്യം ആയിരിക്കും മണി ആശാൻ പറഞ്ഞത്

  • @radhakrishnant7626
    @radhakrishnant76263 ай бұрын

    Hindumathathil oru "sakthi" undu... Athinnu ethire parayunnavar 'pokha' aakum😊

  • @subramanaianparameswaran2568
    @subramanaianparameswaran25683 ай бұрын

    An excellent and super observation sir

  • @jacksonkj2260
    @jacksonkj22603 ай бұрын

    vakkelinte ഒരു ഓർമ 😂😂❤

  • @mangalamviswanathan2358
    @mangalamviswanathan23583 ай бұрын

    Very crisp & clear words !

  • @user-os8kg5th4c
    @user-os8kg5th4c3 ай бұрын

    Thank you very much Mr. Jayasankar for the detailed explanation of the character of this barbarian.

  • @SOBHIJOY
    @SOBHIJOY3 ай бұрын

    സൂപ്പർ

  • @rajeshr-tk4nu
    @rajeshr-tk4nu3 ай бұрын

    Evolution still at primitive stage , can't expect more

  • @shajunv9879
    @shajunv98793 ай бұрын

    വീട്ടിൽ പോയിട്ട് ജില്ലയിൽ വരെ കയറ്റാൻ കൊള്ളാത്തവർ CPM ൽ ഉണ്ട്😆🫡 M M ലോറൻസ് ആനത്തലവട്ടം ആനന്ദൻ M M മണി ജെയ്ക്ക് തോമാസ്😢 റഹിം😅 ആർ ഷോ😊 വയറ്റിൽ നിന്ന് പോകുന്നതിനേക്കാൾ മോശം വായിൽ നിന്ന്

  • @mohananchellappan8592

    @mohananchellappan8592

    3 ай бұрын

    ഇവരേക്കാൾ കേമനെ വിട്ടു.

  • @jayanpblm

    @jayanpblm

    3 ай бұрын

    @@mohananchellappan8592 കേമന്മാരെ....

  • @ravikumarnair3164
    @ravikumarnair31643 ай бұрын

    Good morning jayashankar sir

  • @jayaprakashjayaprakash4832
    @jayaprakashjayaprakash48323 ай бұрын

    Super super super

  • @jvc6103
    @jvc61033 ай бұрын

    വൃത്തികെട്ട മണി...

  • @abdulsathar6698
    @abdulsathar66983 ай бұрын

    ഇങ്ങനെ മണിയും അൻവറും ഒക്കെ സ്വന്തമായുള്ള സിപിഎം ഈ പ്രാവശ്യം ഒര് സീറ്റില്ലെങ്കിലും ജയിച്ചാൽ യുഡിഫ്കാര് തൂങ്ങിചാവുന്നതാവും ഭേദം 🙏🏻

  • @sreenivasana9536
    @sreenivasana95363 ай бұрын

    ജന്മ ഗുണം ചെരുപ്പുകൊണ്ടടിച്ചാലൊന്നും മാറില്ല എന്നല്ലെ ചൊല്ല്.

  • @vasanthakumarikumari1186
    @vasanthakumarikumari11863 ай бұрын

    Very good

  • @abdulsathar6698
    @abdulsathar66983 ай бұрын

    "ഇന്നത്തെ സിപിഎം ന്" എടുത്ത് കാണിക്കാവുന്ന ഏറ്റവും "മികച്ച " നേതാവാണ് mm മണി. പണറായി സിപിഎം ന്റെ "മുഖ"മാണ് മണി 🙏🏻

  • @sujathavenugopalan6014
    @sujathavenugopalan60143 ай бұрын

    Salut sir

  • @sudarsanangurukripa7370
    @sudarsanangurukripa73703 ай бұрын

    🇮🇳 ജയ് ഭാരത്‌ ...

  • @humanindian1698
    @humanindian16983 ай бұрын

    പാർട്ടി സഹാക്കളുടെ "ഷണ്ടത്തം" അളക്കാൻ പ്രത്യേക മായി നിയോഗിച്ച മൊതല് ആണ് "മണി" അശാൻ . അതിന് വേണ്ട ടൂൾസ് ഒക്കെ മണിയാഷൻ്റെ വീട്ടിൽ ഉണ്ട്😅😅😅

  • @vijayanpuliyankulangara6103

    @vijayanpuliyankulangara6103

    3 ай бұрын

    😅😂

  • @lisachandy6265
    @lisachandy62653 ай бұрын

    ഈ കിണിയെ വിളിച്ചു അടുത്ത പാർട്ടി പ്രസിഡണ്ട് ആക്കു . യോഗ്യൻ 👌

  • @rajajjchiramel7565
    @rajajjchiramel75653 ай бұрын

    Good morning Sir

  • @sreejithbabu423
    @sreejithbabu4233 ай бұрын

    കാരണഭൂതൻ്റെ ആ പ്രയോഗം കാരണം കൊല്ലത്തിന് നല്ലൊരു എംപിയെ കിട്ടി ❤

  • @shaijanky3695
    @shaijanky36953 ай бұрын

    കാലത്തിനു അനുസരിച്ചു മാറ്റം വരാത്ത ഒരു ജന്മം...123

  • @sebastiansamuel5285
    @sebastiansamuel52853 ай бұрын

    ഇവനെ ആശാൻ ആയി സ്വീകരിച്ചവരുടെ നിലവാരം കാരണം ഈ ശുംഭൻ ഇന്നും MLA .

  • @meenajoy8585
    @meenajoy85853 ай бұрын

    👍👍

  • @jayashrisr5854
    @jayashrisr58543 ай бұрын

    That Therimany will be the next education minister of Kerala if LDF comes to power. He is the mirror of CPM.😂😂

  • @sai3137
    @sai31373 ай бұрын

    എം എം മണി ഈ പാർട്ടിയുടെ ഐശ്വര്യം

  • @thomasputhur6171
    @thomasputhur61713 ай бұрын

  • @KK-hf5yc
    @KK-hf5yc3 ай бұрын

    Now I believe in evolution theory in Idukki !!!!!

  • @pauljoseph2811
    @pauljoseph28113 ай бұрын

    വിജയൻ വിളിച്ച പരനാറി പ്രയോഗം തിരിഞ്ഞ് കുത്തി. ഇപ്പോൾ ജനം വിജയനെയാണ് പരനാറി എന്ന് വിളിക്കുന്നത്.

Келесі