ഒടുവിൽ അടുത്ത വഴി നോക്കാൻ സൗദിയും യുഎസും | Israel Saudi Relation | Saudi Story

ഫലസ്തീനെ അംഗീകരിക്കാൻ അനുകൂലമായ വിട്ടുവീഴ്ചക്ക് തയ്യാറായാൽ ഇസ്രയേലുമായി സൗദി ബന്ധം സ്ഥാപിക്കും. എന്നാൽ പിടിവാശിയിൽ നിന്ന് ഇസ്രയേൽ പിന്നോട്ട് പോയിട്ടില്ല. റഫയിലേക്ക് പോകണോ റിയാദിലേക്ക് പോകണോ എന്ന് ഇസ്രയേൽ തീരുമാനിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പരോക്ഷമായി ഇസ്രയേലിനോട് ചോദിച്ചതും ഇതിനാലാണ്. പ്രശ്നപരിഹാരത്തിന് ഫലസ്തീനെ അംഗീകരിക്കാൻ ഒരുങ്ങുകയാണ് യൂറോപ്പിലെ ചില രാജ്യങ്ങൾ. വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്നാൽ നഷ്ടം ഇസ്രയേലിന് മാത്രമായിരിക്കും.#malayalamnewslivereporter #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 598

  • @sinmacho6988
    @sinmacho698826 күн бұрын

    ഒരു കാര്യവും ഇല്ല... ഉണ്ണക്കൻ മാരെ ഒന്നിനും പറ്റില്ല... ഇത് തന്നെ ഒരുപാട് വൈകി... എത്ര സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്... സൗദിയും, ദുബായ് യും കണക്കാ

  • @user-hf4pt3yp7u
    @user-hf4pt3yp7u27 күн бұрын

    ഇത്രയും നാളും എല്ലാവരും കൂടി ഫലസ്തീനെ എല്ലാവരും കൂടി സ്വന്തം താൽപര്യത്തിന് ഒറ്റുകൊടുത്തു സഹികെട്ട ഹമാസിന്റെ പണി എല്ലാവർക്കും എറ്റു കൂടെ ഹിസ് ബുല്ലയും ഹുതി ക ളും

  • @Rokybhaiii

    @Rokybhaiii

    27 күн бұрын

    Athine Hamas ine isreal muzhuvan veanam ennallea athukondallea hamasinea ellarum ethirkkunnea 🤔

  • @nasark6159

    @nasark6159

    27 күн бұрын

    @@Rokybhaiiiഎന്ന് എവിടെയാ പറഞ്ഞത് അവർ അധിനിവേശം നടത്തിയ സ്ഥലം വിട്ടുകൊടുക്കാനല്ലെ പറഞ്ഞത്

  • @Rokybhaiii

    @Rokybhaiii

    27 күн бұрын

    @@nasark6159 river to sea pludge onnum ariyillea 😕

  • @58336

    @58336

    27 күн бұрын

    എന്തായാലും പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീരട്ടെ.

  • @balusseri7929

    @balusseri7929

    27 күн бұрын

    ഓരോ രാഷട്ര തലവന്മാർക്കും പല പരിമിതികളുമുണ്ട്😊 എല്ലില്ലാത്ത നാവിന് എന്തും വിളിച്ചു പറയാം

  • @abdulrafeeq6929
    @abdulrafeeq692927 күн бұрын

    പലസ്തീൻ സ്വതന്ത്രമാവട്ടെ ലോകം സമാധാനം നിറയട്ടെ 👌👍

  • @AjithKumar-eq6gk

    @AjithKumar-eq6gk

    27 күн бұрын

    അതെയതെ പാകിസ്ഥാൻ സ്വാതന്ത്രമായിട്ട് സമാധാനം പൂണ്ടു വിളയാടുകയാണ്.. ഒന്ന് പോ ഉവ്വാ

  • @user-ro2so1zg9y

    @user-ro2so1zg9y

    26 күн бұрын

    ആമീൻ 🤲🏾

  • @vasudevantg5925

    @vasudevantg5925

    26 күн бұрын

    പാലസ്തീനോ ഗസ്സയല്ലേ തീവ്രവാദികളേ ഇസ്രേൽ തകർക്കുന്നേ

  • @manikandankm125

    @manikandankm125

    26 күн бұрын

    ഇപ്പോൾ അവർ സ്വാതത്ര്യത്തോടുകൂടെ ഹൂറികളുടെ കൂടെ അര്മാദിക്കുന്നുണ്ടല്ലോ

  • @bijunnd

    @bijunnd

    23 күн бұрын

    Support Israel

  • @Saleem-qb7si
    @Saleem-qb7si27 күн бұрын

    ഒക്ടോബർ മാസം മുതൽ ഫലസ്തീൻ വിഷയത്തിൽ ചർച്ച മാത്രമേ നടക്കുന്നുള്ളൂ ഇതിലെങ്കിലും നല്ലത് നടന്നാൽ സന്തോഷമായേനെ

  • @voiceofkodur2899

    @voiceofkodur2899

    27 күн бұрын

    നമ്മൾ കരുതുന്നത് പോലെ അല്ല ഗൾഫ് രാജ്യങ്ങൾക് സ്വധം കാലിൽ നിൽക്കാൻ കഴി ഞ്ഞാൽ മാത്രമേ ഏദെങ്കിലും തീരുമാനം 6എടുക്കാൻ സാധികുകയൊള്ളു

  • @mrkgroop2409.

    @mrkgroop2409.

    27 күн бұрын

    ജൂതൻമരുടെ സമാനം വയിൽ വച്ച് നടക്കട്ടെ

  • @de4u2c
    @de4u2c27 күн бұрын

    കഴിഞ്ഞ ദിവസം വരെ സൗദി കിരീടാവകാശിയെ കുറ്റം പറഞ്ഞിരുന്ന മീഡിയ മുക്കാലിൻ്റെ പെട്ടെന്നുള്ള സൗദി സ്നേഹം കണ്ട് എനിക്ക് മാത്രമാണോ കണ്ണു നിറഞ്ഞത്? സൗദി സർക്കാർ ആഭ്യന്തര മന്ത്രാലയം മീഡിയ മുക്കാലിൻ്റെ വാർത്തകൾ ശ്രദ്ധിച്ച് തുടങ്ങി എന്നൊരു സംസാരം കേട്ടിരുന്നു അത് സത്യമാണെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു. അടച്ചുപൂട്ടാൻ ഉത്തരവിട്ടാൽ അതിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യയിലെ പോലെ സുപ്രീം കോടതി ജഡ്ജിമാർ സൗദിയിൽ ഇല്ല, ഓഫിസും പൂട്ടി എക്സിറ്റ് സീലും പാസ്പോർട്ടിൽ വാങ്ങി നാട്ടിൽ തിരിച്ചെത്തുകയേ നിവൃത്തി ഉള്ളെന്ന് ഇവർക്കറിയാം.

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala27 күн бұрын

    ഫ്രീ ഫലസ്തീൻ,, 💪💪💪🇯🇴🇯🇴🇯🇴 ഇറാൻ 🇮🇷🇮🇷🇮🇷💪💪

  • @Ytube33

    @Ytube33

    27 күн бұрын

    ലെ ജൂതൻ : ചെറിയ വട കൊടുത്താൽ വലുത് free🤣

  • @rrmurrrmu495

    @rrmurrrmu495

    27 күн бұрын

    ​@@Ytube33 ഇസ്രായേൽ പട്ടാളക്കാരുടെ ഷൂ ഫ്രീയായി ഉമ്ബി കൊടുക്കുന്നു....അണ്ടുമുക്ക് എന്ന് അണ്ടി മുക്ക് അണ്ണൻ

  • @doublegameghy1684

    @doublegameghy1684

    27 күн бұрын

    ​@@Ytube33ennitt enthaayi. America illathe vallathum nadakkumo. America idapedunnillengil Zionist terrorist country ye enne thudachu neeekkiyene

  • @muhammedshabin6698

    @muhammedshabin6698

    27 күн бұрын

    ​@@Ytube33അപ്പൊ ഹിറ്റ്ലർ

  • @58336

    @58336

    27 күн бұрын

    അമേരിക്ക ഇല്ലെങ്കിൽ ഇസ്രായേൽ ഇല്ല, അമേരിക്ക യെ അറബ് രാജ്യങ്ങൾക് ഭയം ഉണ്ട് but ഇസ്രായേൽ ne ഇല്ല അതാണ് യാഥാർഥ്യം. Israel nte ഉള്ളിൽhamas കയറിയത്തിന് ശേഷം കുറെ കഴിഞ്ഞാണ് അവർ അറിയുന്നത്. അമേരിക്കൻ ഇന്റലിജിൻസ് accurate ആണ് but not ഇസ്രായേൽ. ഇസ്രായേൽ നു ഒന്ന് മുള്ളണമെങ്കിൽ അമേരിക്ക യുടെ പെർമിഷൻ വേണം. ഇതാണ് എന്റെ നിഗമനം

  • @shajiyousaf1635
    @shajiyousaf163527 күн бұрын

    അറബ് രാജ്യങ്ങൾക്ക് ഒരു കോപ്പും ചെയ്യില്ല😢

  • @harshadmp7405
    @harshadmp740527 күн бұрын

    Phalastine നെ സ്വന്തം രാജ്യമായി പ്രഖ്യാപിക്കുക... സമാധാനം പുനഃസ്ഥാപിക്കുക

  • @nisaniaansel1

    @nisaniaansel1

    27 күн бұрын

    1948 ഒന്ന് പ്രഖ്യാപിച്ചതാ അന്ന് കൃമികടി കാരണം അംഗീകരിച്ചില്ല, യുദ്ധം ചെയ്തു തോറ്റു. യുദ്ധത്തിൽ തോറ്റാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഉണ്ടോ കക്ഷത്തിൽ ഇരുന്നതും പോയി ഉത്തരത്തിൽ ഇരുന്നതും കിട്ടിയില്ല

  • @jithinjose321

    @jithinjose321

    27 күн бұрын

    ​@@nisaniaansel1എന്തിന് അവർ 1948 ഇൽ പ്രഖ്യാപിക്കണം അവരുടെ രാജ്യത്ത് വലിഞ്ഞു കയറി വന്നു അവരുടെ അതിർത്തി നിശ്ചയിക്കാൻ ജൂതർ വന്നാൽ ആരെങ്കിലും വിട്ട് കൊടുക്കുമോ....

  • @nisaniaansel1

    @nisaniaansel1

    27 күн бұрын

    @@jithinjose321 ആരുടെ രാജ്യം എന്ത് അതിർത്തി തുർക്കിയുടെ ഭരണത്തിൽ ഉണ്ടായിരുന്ന സ്ഥലം ഒന്നാം ലോകമഹായുദ്ദത്തിന് ശേഷം ബ്രിട്ടീഷ്കാർ പിടിച്ചെടുത്തു അവരാണ് അവിടെ ഇസ്രായേൽ പലസ്‌തീൻ എന്ന രണ്ടു രാജ്യം ഉണ്ടാക്കിയത്. അന്ന് പലസ്‌തീൻ അത് അംഗീകരിച്ചിരുന്നെങ്കിൽ ഇന്ന് ഭൂരിഭാഗം സ്ഥലവും അവരുടെ കൈയിൽ ഇരുന്നേനെ, യുദ്ധം ചെയ്‌തു തോറ്റിട്ടു അതൊക്കെ തിരിച്ചുവേണം എന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ

  • @jithinjose321

    @jithinjose321

    27 күн бұрын

    @@nisaniaansel1 ഇസ്രായേൽ അവിടെ കേററി യുദ്ധം ചെയ്യാൻ എന്ത് അധികാരം ആണ് ഉള്ളത് ലോക നിയമത്തിൽ... അത് ഒന്ന് പറഞ്ഞു തരു.ഐക്യ രാഷ്ട്ര സഭ ഒരു ലോക നിയമം ഉണ്ടാക്കിയിട്ട് ഉണ്ട് അതിൽ ഏതെങ്കിലും ഒന്ന് പാലിച്ചു ആണോ ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നത്... ബ്രിട്ടീഷ് കാർ കൊടുക്കാൻ ഇത് എന്താണ് ബ്രിട്ടീഷ് കാരുടെ സ്ഥലം ആണോ. ഒരു സ്ഥലം അവിടുത്തെ നാട്ടുകാരുടെ കയ്യിൽ നിന്ന് പിടിച്ചു പറിച്ചിട്ട് വേറെ നാട്ടിൽ നിന്ന് ജൂതന്മാരെ മൊത്തം ആ സ്ഥലത്തേക്ക് കൂട്ടം ആകുക.. ഇവിടെ എന്ത് ന്യായം ആണ് ഉള്ളത്... അവർക്ക് ആകെ ഉന്നയിക്കാൻ പറ്റുന്നത് ജൂത മതത്തിന്റെ ഉത്ഭവം അവിടെ നിന്ന് ആണ് എന്നത് ഒഴിച്ചു ആ സ്ഥലവും ആയി യതോരു ബന്ധം ഇല്ലാത്ത ആള്കരെ ജൂതൻ എന്നാ ഒറ്റ പേരിൽ ഇന്നും ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് വരുന്ന ജൂതർക്ക് മാത്രം പൗരത്വം കൊടുക്കാൻ ഏത് അന്ത രുഷ്ട്ര നിയമം പാലിച്ചു ആണ് ഇത് ഇസ്രായേൽ ചെയ്യുന്നത് വ്യക്തം ആകുക.. താൻ കയ്യുക്ക് ആണോ അതോ ന്യായം ആണോ സംസാരിക്കുന്നത് . എന്നൊന്ന് വിശദീകരിക്കുക

  • @jithinjose321

    @jithinjose321

    27 күн бұрын

    @@nisaniaansel1 ഇസ്രായേൽ അവിടെ കേററി യുദ്ധം ചെയ്യാൻ എന്ത് അധികാരം ആണ് ഉള്ളത് ലോക നിയമത്തിൽ... അത് ഒന്ന് പറഞ്ഞു തരു.ഐക്യ രാഷ്ട്ര സഭ ഒരു ലോക നിയമം ഉണ്ടാക്കിയിട്ട് ഉണ്ട് അതിൽ ഏതെങ്കിലും ഒന്ന് പാലിച്ചു ആണോ ഇസ്രായേൽ രാഷ്ട്രം നിലവിൽ വന്നത്... ബ്രിട്ടീഷ് കാർ കൊടുക്കാൻ ഇത് എന്താണ് ബ്രിട്ടീഷ് കാരുടെ സ്ഥലം ആണോ. ഒരു സ്ഥലം അവിടുത്തെ നാട്ടുകാരുടെ കയ്യിൽ നിന്ന് പിടിച്ചു പറിച്ചിട്ട് വേറെ നാട്ടിൽ നിന്ന് ജൂതന്മാരെ മൊത്തം ആ സ്ഥലത്തേക്ക് കൂട്ടം ആകുക.. ഇവിടെ എന്ത് ന്യായം ആണ് ഉള്ളത്... അവർക്ക് ആകെ ഉന്നയിക്കാൻ പറ്റുന്നത് ജൂത മതത്തിന്റെ ഉത്ഭവം അവിടെ നിന്ന് ആണ് എന്നത് ഒഴിച്ചു ആ സ്ഥലവും ആയി യതോരു ബന്ധം ഇല്ലാത്ത ആള്കരെ ജൂതൻ എന്നാ ഒറ്റ പേരിൽ ഇന്നും ലോകത്തിന്റെ നാനാ ഭാഗത്തു നിന്ന് വരുന്ന ജൂതർക്ക് മാത്രം പൗരത്വം കൊടുക്കാൻ ഏത് അന്ത രുഷ്ട്ര നിയമം പാലിച്ചു ആണ് ഇത് ഇസ്രായേൽ ചെയ്യുന്നത് വ്യക്തം ആകുക.. താൻ കയ്യുക്ക് ആണോ അതോ ന്യായം ആണോ സംസാരിക്കുന്നത് . എന്നൊന്ന് വിശദീകരിക്കുക

  • @harisarattukadavu8866
    @harisarattukadavu886627 күн бұрын

    ഇരനെ പോലെ എല്ലാം സ്വന്തമായി നിർമിച്ചു സ്വയം പര്യാപ്തത നേടാൻ ശ്രമിക്കുന്നതാണ് സൗദിക്ക് നല്ലത് അല്ലാതെ us നെ ആശ്രയിച്ചാൽ തീർച്ചയായും അവർ ചതിക്കും തീർച്ച...

  • @iqubalibraheem6311

    @iqubalibraheem6311

    27 күн бұрын

    ചതിയും വഞ്ചനയും നിറഞ്ഞ.. രണ്ടു. രാജ്യവും. അത്‌. അമേരിക്കയും... ഈസ്രേലും.. ആണ്... അവിടെത്തെ. ഭരണാധികാരികളും.. അവരെ. ലോകം വിശ്വസിക്കരുത്.... ചതിയന്മാരാണ്....

  • @blueberryj4351

    @blueberryj4351

    27 күн бұрын

    Saudi kkalla US nu anu saudi ye aavashyam 3:10 part veendum kelkku pls ( China , Russia , iran saudi kk ella supporttum nalkkan thayarannu.. idh US bhayapedunnu

  • @mahelectronics

    @mahelectronics

    26 күн бұрын

    ഇപ്പോൾ തന്നെ ആയുദം വേണ്ടത്ര കൊടുക്കുന്നില്ല കാരണം ഇസ്രായേൽ പ്രശ്നം തന്നെ. സൗദിക്ക് എല്ലാം ആപ്പിൽ ആവുമ്പോൾ തിരിയും. അത് വരെ ഇങ്ങിനെ തള്ളി നീക്കും.

  • @rafeeqmohammed4585

    @rafeeqmohammed4585

    25 күн бұрын

    Oman ozhuchulla ellaa Gcc countryum Usa and Israellinte kalipaavakakl aanu, china verude nokkinilkkum warine support cheyyilla Russia eppol ukrain warilaanu adu kondu eppol nerittu help cheyyilla( political support only cheyyum ) pinne Irane mathram viswasikkam, Suadi Jordan uae Bahrain, chadikkum, evar support cheydirrnkil Hamas ee war already win cheydene

  • @hashimsiyad9698
    @hashimsiyad969827 күн бұрын

    ഒന്നുംനടക്കില്ല, അമേരിക്ക ഉദ്ധേഷിക്കാതെ,അവർ പെപ്സി കുടിച്ചു പിരിഞ്ഞു. എന്ന് മാത്രം'

  • @anshadadbulmajeed3985
    @anshadadbulmajeed398527 күн бұрын

    അങ്ങനെ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ്മയുടെ പ്രവേചനത്തിനോട് നടന്നു അടുത്ത് കൊണ്ടിരിക്കുന്നു,,, മാഷാ അല്ലാഹ്

  • @user-ne7no9vc8c

    @user-ne7no9vc8c

    27 күн бұрын

    മുഹമദ് ഒന്നും പ്രവചിച്ചില്ല😂😂😂. ഉണ്ടെങ്കിൽ പറയൂ

  • @vineeshvijayan2964

    @vineeshvijayan2964

    27 күн бұрын

    ​@@HanzoHasashi418palastwinte kaaryam Quran Il evide ?

  • @nisaniaansel1

    @nisaniaansel1

    27 күн бұрын

    ജൂതന്റെ നിസ്കാരവും അവരുടെ കഥയും ജീവിത രീതിയും കോപ്പി അടിച്ചു മമ്മദ് ഉണ്ടാക്കിയ മതമാണ് ഇസ്ലാം അവർ ജൂതനെ എന്ത് ഒലത്തും എന്ന

  • @nisaniaansel1

    @nisaniaansel1

    27 күн бұрын

    @@vineeshvijayan2964 പലസ്‌തീൻ പോയിട്ട് ജെറുസലേം പോലും ഖുറാനിൽ കാര്യമായിട്ടില്ല. മക്കയിലെ ഖുറേഷിയുടെ കഅബ പിടിച്ചെടുക്കുന്നെവരെ മമ്മദ് ജറുസലേമിലെ ജൂതന്മാരുടെ ടെംപിൾ നോക്കിയാണ് പ്രാർഥിച്ചത്. പിന്നെ മമ്മത്തിന്റെ ആരും അറിയാതെ സ്വർഗത്തിൽ പോയപ്പോൾ മൂത്രമൊഴിക്കാൻ ജറുസലേമിൽ ഇറങ്ങി എന്നും ഒരു കഥ ഉണ്ടാക്കി അല്ലാതെ മേത്തന്മാർക്ക് ജെറുസലേം ആയി ഒരു ബന്ധവും ഇല്ല. അൽ അക്സ പള്ളി ഒക്കെ മമ്മത്തിന്റെ കാലത്തിനു ശേഷം വന്നതല്ലേ

  • @fithraglobal-df7yi

    @fithraglobal-df7yi

    27 күн бұрын

    ഫലസ്തീനികൾ ചിരിക്കാതെ ഭൂമി അവസാനിക്കുകയില്ല

  • @lionsap
    @lionsap27 күн бұрын

    ഇബ്രാഹിമിന്റെ മക്കൾ സ്നേഹത്തിൽ ജീവിക്കട്ടെ 🙏👍

  • @mumthazbeegum9524

    @mumthazbeegum9524

    27 күн бұрын

    ഇബ്രാഹിം ന്റെ മക്കൾ അല്ല അതെന്ത രൂ മക്കൾ

  • @deepash4853

    @deepash4853

    24 күн бұрын

    അപ്പോൾ അബ്രഹാം എന്താ പൊട്ടനാ 😊😊

  • @babunutek6856
    @babunutek685627 күн бұрын

    അധിനിവേശ ഭീകര ഇസ്റായേൽ അധികം വൈകാതെ ഭസ്മമാകും

  • @Guest-uo3rp

    @Guest-uo3rp

    27 күн бұрын

    ഇൻശാ അള്ളാഹ്

  • @IND17548

    @IND17548

    27 күн бұрын

    ഗസ ൽ ചെന്നാൽ കാണാം കോയ ഇഷ്ടംപോലെ ഭസ്മം 😂😂😂😂

  • @blueberryj4351

    @blueberryj4351

    27 күн бұрын

    @@IND17548 Aanno Kri /sanghi 👞🐄Loka police bheekarawadhi US koode undayittum theevravadhi diapper force joodhans enthinanu karaju vilichu nadakkunnadu pinne??😂😂😂

  • @user-wb8ho5pv1t

    @user-wb8ho5pv1t

    27 күн бұрын

    Oombiyal mathi israel vamsahathyakke nadakkunna Muslim beekaravadikal ethode theerum.

  • @algulth_alnabi.

    @algulth_alnabi.

    27 күн бұрын

    മുറിയണ്ടികളേ.. മോങ്ങിക്കൊണ്ടേയിരിക്കൂ...

  • @Opinion9581
    @Opinion958127 күн бұрын

    രണ്ട് രാജ്യങ്ങൾ ആയിട്ട് നിലനിൽക്കാം എന്ന് പണ്ട് UN പറഞ്ഞപ്പോൾ അറബ് രാജ്യങ്ങൾ അംഗീകരിച്ചില്ല അവർ ഇസ്രയേലിനെ ആക്രമിച്ച ഇല്ലാതാക്കാം എന്ന് വിചാരിച്ചു😂😂😂😂. ഇപ്പോൾ രണ്ട് രാജ്യങ്ങൾ എന്ന ഫോർമുലയ്ക്ക് വേണ്ടി കിടന്നു കരയുന്നു എന്ത് വിരോധാഭാസമാണ് ഇത്😂😂😂. എണ്ണയുടെ പ്രാധാന്യം കുറയുന്നതോടെ അറബ് ലോകത്തിൻറെ കലികാലം ആരംഭിക്കും😂😂😂😂😂 ഏതാനും ചില യൂണിവേഴ്സിറ്റികളുടെ പ്രതിഷേധം ഒരു രാജ്യത്തിൻറെ വികാരമായി കണക്കാക്കാൻ ആകില്ല എണ്ണപ്പണം ഒഴുക്കുള്ള ഒരു അഭ്യാസം ആണത്

  • @vishnusurendran3301

    @vishnusurendran3301

    25 күн бұрын

    യൂണിവേഴ്സിറ്റിയിൽ കാണിക്കുന്ന കന്നന്തിരുവുകൾക്ക് മൊത്തം മുസ്ലീങ്ങളും പണിമേടിക്കാൻ പോകുന്നതേയുള്ളൂ...

  • @mirva9757

    @mirva9757

    25 күн бұрын

    അത് ചരിത്രം കുറച്ചൂടെ നന്നായി വായിച്ചാൽ മനസിലാകും അവർ എന്തിനാണ് യുദ്ധത്തിന് പോയതെന്ന്... ഒരു ദിവസം പെട്ടന്നങ് ഇടിച്ചു കേറി, ലക്ഷങ്ങൾ ഉപദ്രവിച്ചട്ടു തൊട്ടടുത്ത ദിവസം അവരോടു കൈ കൊടുത്ത് സന്ധിയിൽ ആകാൻ പറഞ്ഞാൽ അത് ആരും പെട്ടന്ന് സമ്മതിക്കുന്ന കാര്യം അല്ല...

  • @vishnusurendran3301

    @vishnusurendran3301

    24 күн бұрын

    @@mirva9757 അവിടുത്തെ സ്ഥലം അറബികളുടെ കയ്യിലാരുന്ന് . ക്യാഷ് വാങ്ങി അത് വിറ്റത് അറബികളാണ് .ഞമ്മന്റെ ആൾക്കാർ കണ്ണടച്ച് ഇരുട്ടാക്കിയാൽ രാത്രിയാവില്ല .

  • @majeednazimudeen2800

    @majeednazimudeen2800

    24 күн бұрын

    Very correct

  • @mirva9757

    @mirva9757

    24 күн бұрын

    @@vishnusurendran3301 എനിക്ക് നിങ്ങളുടെ മണ്ടത്തരങ്ങൾക്ക് respond ചെയ്തിരിക്കാൻ സമയം ഇല്ല... ഞമ്മന്റെ ആളുകൾ പറയുന്നത് കേക്കണ്ട, വിവരം ഉള്ള ആരോട് വേണമെങ്കിൽ ചോദിച്ചു കാര്യങ്ങൾ മനസിലാക്കാം, കാര്യങ്ങൾ പഠിക്കാൻ പോകും മുന്നേ ആ കാണ്ണില്ലേ കരട് എടുത്ത് കളഞ്ഞിട്ടു പോവുക...

  • @kamalph1875
    @kamalph187515 күн бұрын

    നല്ലൊരു കാര്യമാണ് ശത്രുക്കളെ തിരിച്ചറിഞ്ഞു ഒത്തൊരുമിക്കാൻ കഴിഞ്ഞതിൽ അദ്ളാഹുവിനോട് നന്ദി പറയുന്നു ഇറാക്കിന് വേണ്ടി സമർപ്പിക്കുന്നു

  • @ronaldoselecao
    @ronaldoselecao27 күн бұрын

    ഫലസ്തീൻ മുഴുവനും ഫലസ്തീനികൾക്ക്

  • @joselidhias

    @joselidhias

    26 күн бұрын

    ജിഹാദികൾ തൂറിത്തോൽക്കും..... പുത്തിയില്ല ഇവന്മാർക്ക്.

  • @sharifasathar6687

    @sharifasathar6687

    26 күн бұрын

    Isreal avaruday rajyathakke athrayum vagam thirichu pogannay rabbay

  • @manikandankm125

    @manikandankm125

    26 күн бұрын

    പലസ്തീൻ എന്നൊരു രാജ്യമില്ല കോയാ !ഖുറാനിൽ പോലും പലസ്തീൻ എന്ന് പറഞ്ഞിട്ടില്ല ഇസ്രായേൽ എന്നുണ്ടുതാനും ,പുത്തകം വായിക്കുക 😂

  • @pillaithampi9627

    @pillaithampi9627

    25 күн бұрын

    😂😂😂😂😂😂

  • @thambimathew8365

    @thambimathew8365

    24 күн бұрын

    ഇല്ല ഒരിക്കലും കിട്ടില്ല 😂😂😂😂

  • @nazarm.m6793
    @nazarm.m679327 күн бұрын

    ഫലസ്തീൻ രൂപീകരിക്കാൻ ഇസ്രയേലിൻ്റെ ആവശ്യമില്ല 👍

  • @Ayodhya120

    @Ayodhya120

    22 күн бұрын

    ഒന്ന് ശ്രമിച്ചു നോക്ക്😂😊

  • @hashikbins1074
    @hashikbins107427 күн бұрын

    AL Hamdu Lillah Free Free Palasteen❤

  • @Sidheek-qt1kz

    @Sidheek-qt1kz

    27 күн бұрын

    😂😂😂😂

  • @user-gk6xe8hg2k

    @user-gk6xe8hg2k

    27 күн бұрын

    😢😢​@@Sidheek-qt1kz

  • @serjibabu
    @serjibabu27 күн бұрын

    ഹൂത്തികൾ ഇസ്രയേലിനെ അടിക്കുന്നു അതേ ഹൂത്തികൾ തന്നെ സൗദിയെയും അടിക്കുന്നു സൗദിയും ഇസ്രയേലും തമ്മിലുള്ള അന്തർധാര എപ്പോഴും സജീവം തന്നെ. അവരുടെ രണ്ടു പേരുടെയും ശത്രു ഇറാൻ തന്നെ.

  • @sudheerseydmohammed6552
    @sudheerseydmohammed655227 күн бұрын

    നന്മ പുലരുക തന്നെ ചെയ്യും.... പക്ഷേ അതിന് ഒരുപാട് കടമ്പകൾ കടക്കണം കാരണം തിന്മകൾ ആണ് കുടുതലും... ദൈവം എല്ലാവരെയും കാക്കട്ടെ

  • @moidukpmoidu7530
    @moidukpmoidu753027 күн бұрын

    കുറുക്കനെ പേടിച്ചു കോഴി ചെന്നായയുടെ വീട്ടിൽ അഭയം തേടാൻ പോകുന്നു. ഇല്ല വിവരം വെക്കില്ല പ്രതീക്ഷിക്കേണ്ട '

  • @AbdulAzeez-ng3hk
    @AbdulAzeez-ng3hk27 күн бұрын

    ഫലസ്തീൻ വിഷയത്തിൽ സൗദിയിലെ പൂർവ ഭരണകൂടം സ്വീകരിച്ച ചതി ചരിത്രം വായിക്കുന്ന വായിക്കുന്ന ആർക്കും മനസ്സിലാകും ഇന്ന് സൗദി സ്വീകരിക്കുന്ന ഫലസ്ടീൻ അനുകൂലനിലപാടും അവർക്കു വേണ്ടി മുന്നിട്ടിറങ്ങിയതും പൂർവികർ ചെയ്ത അരുതായ്മക്കുള്ള പ്രായശ്ചിതമാകും അള്ളാഹു anugrahikate

  • @sureshkumarpillai7484

    @sureshkumarpillai7484

    23 күн бұрын

    Mukkal One theerumaanam. US orikkalum Israel ne kai vidilla. Saudiiyum okke moonchathe uloo

  • @abdulnaser5278
    @abdulnaser527827 күн бұрын

    Two Nations is the only solution

  • @raheeee77
    @raheeee7727 күн бұрын

    ഹമാസ് ശരിക്കും ബുദ്ധിക്ക് കളിച്ചു🔥🔥🔥✌🏻✌🏻✌🏻😂

  • @jamsheerpp1228

    @jamsheerpp1228

    27 күн бұрын

    അതെ 35000 ജനങ്ങളെ കൊല്ലിച്ചു 😢

  • @user-ne7no9vc8c

    @user-ne7no9vc8c

    27 күн бұрын

    ഇപ്പൊ ഗാസ കുപ്പ തൊട്ടി ആയി. വലിയ ബുദ്ധി തന്നെ

  • @B4chanel

    @B4chanel

    27 күн бұрын

    Manda ബുദ്ധിയാവും

  • @ahambrahmasmi9005

    @ahambrahmasmi9005

    27 күн бұрын

    Super ബുദ്ധി ആയിപ്പോയി 🤣 പാവപ്പെട്ട ആയിരങ്ങളെ കൊലക്ക് കൊടുത്തു

  • @raheeee77

    @raheeee77

    27 күн бұрын

    @@ahambrahmasmi9005 ഒരു രാജ്യത്തിനുവേണ്ടി സ്വതന്ത്ര സമര പോരാട്ടം എന്ന് പറഞ്ഞത് ഇങ്ങനെ കുറെ ജീവൻ നഷ്ടപ്പെട്ടിട്ട് തന്നെയാണ് (പക്ഷേആ പാവങ്ങളെ കൊന്നൊടുക്കുന്ന നാസിസ്റ്റ് തീവ്രവാദമാണ്) ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കില്ലാത്ത നിന്റെ പൂർവികർ അന്ന് സായിപ്പിന്റെ ഷൂ നക്കി കൊടുത്തു നിന്റെ വീട്ടിലെ സ്ത്രീകൾ മടിക്കുത്തയച്ചു കൊടുത്തു അപ്പോൾ നീ ഇങ്ങനെ പറയുന്നതിൽ അത്ഭുതമില്ല.

  • @savioshajahan4661
    @savioshajahan466127 күн бұрын

    5:30 for how many years will this drama continue.

  • @sameerkpuram
    @sameerkpuram27 күн бұрын

    ഫലസ്തീൻ ഒരു ആയുധ ശക്തി ആവുക, അറബ് രാജ്യങ്ങൾ ആയുധ ശക്തി ആവുക എന്നത് മാത്രമാണ് പരിഹാരം.

  • @user-sx2vb5vm7m

    @user-sx2vb5vm7m

    27 күн бұрын

    That is dangerous then shiya zunni conflict more chances

  • @SreekumarsSreekumars-dq7jl

    @SreekumarsSreekumars-dq7jl

    27 күн бұрын

    ഊമ്പി നിന്റെ കോത ക്കാർക്ക് സൗദി ഒരു പൗരത്വം കൊടുത്തിട്ട് ഉണ്ടോ എത്ര പലസ്തീൻ കാർ അവിടെ ഉണ്ട് മൈരേ എല്ലാവരും എന്തിനാ യൂറോപ്യൻ കൂടിയറാൻ പോകുന്നു 😢

  • @suneeshkuttan

    @suneeshkuttan

    27 күн бұрын

    അതിനു ബുദ്ധി വേണ്ടേ 😂

  • @sharathkumar.k1628

    @sharathkumar.k1628

    26 күн бұрын

    Adhinu bhudhi venam koya

  • @pillaithampi9627

    @pillaithampi9627

    25 күн бұрын

    മുഹമ്മദിന്റെ കൈയിൽ നിന്ന് ആ പെൺകഴുതയെ വാടകയ്ക്ക് എടുത്താൽ മതി. അത് ഏഴാകാശവും കടന്നു സ്വർഗ്ഗത്തിൽ വരെ പോയതാണ്.

  • @user23197
    @user2319727 күн бұрын

    എത്രയെത്ര കരാറുകൾ, എത്രയെത്ര ഉറപ്പുകൾ.. പടിഞ്ഞാറിന്റെ ഉറപ്പുകൾ വിശ്വസിക്കാൻ കൊള്ളില്ല.

  • @asharafmattath5041
    @asharafmattath504127 күн бұрын

    ഇവരെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല

  • @jamsheerpp1228

    @jamsheerpp1228

    27 күн бұрын

    പിന്നെ ഇറാനെ കൊണ്ടാണോ പറ്റുക

  • @reefgarden2420
    @reefgarden242027 күн бұрын

    Rafaveno Riyad veno ennu chodhich israelinod kenjunna America ...ini israel nilanilkumo? Illa Enna ground reality israelinu nalladupole ariyam

  • @manimamanima
    @manimamanima27 күн бұрын

    അത്താഴം മുടങ്ങുമെന്ന് ഭയന്ന് നുണ പരറ്റേണ്ട 👍🏻, സൗദി (ഇസ്രായേലാണ്)ഇസ്രാഈലിന് നൽകുന്ന അവസാനമില്ലാത്ത ഓഫർ എന്ന് വായിക്കുക

  • @fithraglobal-df7yi
    @fithraglobal-df7yi27 күн бұрын

    ഇറാനെ ഒറ്റപ്പെടുത്താനാണ് ഈ നീക്കങ്ങൾ , ഇറാൻ പക്ഷേ റഷ്യയും ചൈനയുമായി നല്ല ബന്ധത്തിലാണ് , അമേരിക്കയുടെ മുൻപിൽ കീഴടങ്ങാൻ ഇറാനെ കിട്ടില്ല

  • @user-wb8ho5pv1t

    @user-wb8ho5pv1t

    27 күн бұрын

    Athe israel 3 ennam vittapol kandu koya.

  • @ticktick7950
    @ticktick795027 күн бұрын

    സ്വതന്ത്ര ഫലസ്തീൻ. 👍🏻

  • @latheefparly4978
    @latheefparly497827 күн бұрын

    നിങ്ങളു ണ്ടാക്കുന്ന തന്ത്രങ്ങളുടെ പിറകിൽ ചില കുതന്ത്രങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് പ്രകൃതി മനുഷ്യരോട് പറയുന്നത്.

  • @Keralavibes.
    @Keralavibes.27 күн бұрын

    ഈ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്ത്ഥി നിന്നെ അംഗികരിക്കാൻ തയ്യാറാക്കുന്നത്, ഫലസ്ഥിൻ ജനതയോടുള്ള സ്നേഹം കൊണ്ടും മമത കൊണ്ടും ആണ് എന്ന് ആരും തെറ്റിദ്ധരിക്കണ്ട കേട്ടാ.... ഇതൊരു ഉടായിപ്പ് സ്നേഹമാണ്. അല്ലെങ്കിലെ സകലമാന യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ കുത്തുപാളയെടുത്തു നിൽക്കുകയാണ്. ഒരു ഭാഗത്തേ റഷ്യൻ യുദ്ധം കാരണം യൂറോപ്പു മുഴുവൻ ഭയത്തിലാണ്. ഇനി റഷ്യക്കുമേലെ ചൊറിയാൻ നിന്നാൽ റഷ്യ കയറി അങ്ങ് മാന്തും. അതോടെ യൂറോപ്പ് മൊത്തമായി അങ്ങ് തകരും. അതിനിടക്കാണ് ഇടിത്തി പോലെ MENA Region ൽ അടുത്ത യുദ്ധം. ചെങ്കടലിൽ ഹൂത്തികളുടെ അടി കാരണം യൂറോപ്പിലേക്കുള്ള ചരക്ക് നിക്കത്തിന് ഒടുക്കത്തെ വിലക്കയറ്റം. 😂😂😂 അതിനിടക്ക് പഴയ സ്നേഹം വച്ച് സയണിസ്റ്റ് രാജ്യത്തിനേയും യുദ്ധത്തിന് പൈസ നൽകി സഹായിക്കണം. ഇനി യുദ്ധം അങ്ങ് നിണ്ടുപോയാൽ യൂറോപ്പ് മൊത്തം സാബത്തികമായി തകരും. ഇറാനുമായുള്ള ഒരു യുദ്ധത്തിലേക്കാണ് പോകുന്നത് എങ്കിൽ പിന്നെ തിരുമാനമായി കാര്യങ്ങൾ. അപ്പോൾ ഇനി തൽക്കാലം ഇതുതന്നെ തന്ത്രം. സ്വന്തന്ത്ര പലസ്ഥിൻ എന്ന കമ്പട നാടകവുമായി അങ്ങ് ഇറങ്ങി തൽക്കാലം തടി രക്ഷിചെടുക്കണം..

  • @mohamedbasheer7684
    @mohamedbasheer768423 күн бұрын

    ഫലസ്തീൻ മക്കളെ സഹായം നൽകാൻ എല്ലാ വരും സഹായിക്കണഠ എല്ലാ വർക്കും ജീവിതം വേണഠ സമാധാനം വേണം

  • @abdulshemeer5841
    @abdulshemeer584127 күн бұрын

    സൗദി അറേബ്യ ഇപ്പോൾ ശൈത്താന്റെ കൈയിൽ,,

  • @kabeerkalathil9221

    @kabeerkalathil9221

    27 күн бұрын

    വിവര ദോഷി.

  • @shajishaji3748

    @shajishaji3748

    25 күн бұрын

    ശൈത്താനോ 2024 ൽ ഏത് ശൈത്താൻ മണ്ടൻ വിശ്വാസങ്ങളും കൊണ്ട് നാടിനെ നശിപ്പിക്കുന്നവൻമാർ എന്ന് പറഞ്ഞാപ്പോരെ

  • @Meaculpa123

    @Meaculpa123

    24 күн бұрын

    Kollajaran Muhammadu maruchittu 14 noottadu kazhinju suhrthe ..Pandatge pole thedehsiya JYOOTHAN, Drew, bahai vamsachare thalkiyodichum konnum matha rajyangal undakkan Epol saithante Pani edukkan pandatge pole Kattarbikalkku pattilla .

  • @fithraglobal-df7yi
    @fithraglobal-df7yi27 күн бұрын

    ഫലസ്ത്വീൻ രാഷ്ട്രം പിറക്കും ഇൻശാ അല്ലാഹ് , ഭൂമിയിലെ എല്ലാ ചെകുത്താന്മാരും ഒന്നിച്ചെതിർത്താലും .

  • @manikandankm125

    @manikandankm125

    26 күн бұрын

    കട്ടെടുത്തതും തട്ടിപ്പറിച്ചതും നിലനിൽക്കില്ല കോയാ

  • @mohamedshafi1902
    @mohamedshafi190227 күн бұрын

    ഫലസ്തിൻ രാഷ്ട്രം നിലവിൽ വരട്ടെ സമാധാനം പുലരട്ടെ

  • @abygeorge8351

    @abygeorge8351

    25 күн бұрын

    😄😄😄😄

  • @srkz2424

    @srkz2424

    24 күн бұрын

    😂😂😆😆😆

  • @jobin4292
    @jobin429227 күн бұрын

    സമാധാന ചർച്ചയിലൂടെ ഈ പ്രശ്നം തീരില്ല സർ കാരണം ഗസ്സയെക്കാൾ വലിയ പ്രശ്നമാകും യെരുശലേം വിഷയം

  • @thevillagedreams3679
    @thevillagedreams367926 күн бұрын

    വെറുതെ രോമാഞ്ചം കൊള്ളാവുന്ന വാർത്തകൾ പടച്ചുവിടുക എന്നല്ലാതെ ഇതിനപ്പുറം ഒന്നും ചെയ്യാനില്ല.. തീവ്രവാദം മേഖലയിൽ നിന്ന് പരിപൂർണ്ണമായി ഇല്ലാതാവണം അതിനൊരു സാധ്യതയു യില്ല..... കളിച്ചു കളിച്ച് അമേരിക്കയെ പ്രകോപിപ്പിച്ച് അവസാനം പണിയിരുന്ന് അങ്ങ് വാങ്ങും... ഇതിന്റെയൊക്കെ കഷ്ടതകൾ അനുഭവിക്കാൻ പാവപ്പെട്ട പലസ്തീനികളും അതുപോലെ മറ്റു പ്രദേശങ്ങളിലെ സാധുക്കളായ മുസ്ലിങ്ങളും മാത്രം ബാക്കിയാവും.. ജൂതനെ അംഗീകരിക്കാൻ എന്നെങ്കിലും മുസ്ലിoസിന് ആവുമോ... ഈ പ്രത്യയശാസ്ത്രങ്ങൾ കൊണ്ട് ഇരിക്കുന്നിടത്തോളം കാലം ഇതൊന്നും ഒന്നും ആവാൻ പോകുന്നില്ല തുടർന്നുകൊണ്ടേയിരിക്കും..മേഖലയിലെ ദരിദ്ര രാജ്യങ്ങളുടെ അവസ്ഥ കൂടുതൽ പരിതാപകരമാവും... മീഡിയ വണ്ണിനെ പോലുള്ള മാധ്യമങ്ങൾ പടച്ചു വിടുന്നതല്ല യഥാർത്ഥ വാർത്തകൾ എന്ന് മനസ്സിലാക്കുക... 🙄😂

  • @girish8225
    @girish822521 күн бұрын

    Mixtrinkathunnu kappalandi Mataram parakkithinnatheda

  • @alameer5737
    @alameer573727 күн бұрын

    Kingdom of Saudi Arabia 🇸🇦💚

  • @nasernaserthaduvalli1116
    @nasernaserthaduvalli111627 күн бұрын

    ഹമാസ് ❤❤❤ഹൂതി ❤❤ഇറാൻ ❤❤❤

  • @jintoswhatsappstatus8774

    @jintoswhatsappstatus8774

    27 күн бұрын

    അണ്ടി 🤣😂😂

  • @socialmedia8804

    @socialmedia8804

    26 күн бұрын

    Ellam utter worst...hero anennu karuthi. but zero😊

  • @shajishaji3748

    @shajishaji3748

    25 күн бұрын

    കൂടെ തൂറാൻ വിട്ട ഹമാസിൻ്റെ നേതാവും: ജൂതൻ ഡാ❤

  • @mktvm3839

    @mktvm3839

    25 күн бұрын

    Moonnennavum kundiyil adikitti oodi 😂😂😂

  • @user-ze7wf5bn9e
    @user-ze7wf5bn9e27 күн бұрын

    Alhamdhulillah......

  • @nibinnazeer4678
    @nibinnazeer467827 күн бұрын

    Norway genuine stand

  • @shajinandhanam4117
    @shajinandhanam411722 күн бұрын

    എത്രയും വേഗം നല്ല ഒരു തീരുമാനം ഉണ്ടാകട്ടെ യുദ്ധം ഉണ്ടാകാതിരിക്കട്ടെ

  • @user-gy3wx1zr9q
    @user-gy3wx1zr9q27 күн бұрын

    അമേരിക്കയുടെ വാത്സല്യ പുത്രനാണ് ഇസൃഹെൽ അറബികളെ കൊള്ള അടിക്കാൻ അവർതന്നെ വഴി ഒരുക്കുന്നു

  • @anzeerraheem7484
    @anzeerraheem748427 күн бұрын

    എല്ലാവരും ഒന്നായ്. എപ്പോൾ വില്ലൻ. സൈമൺ നടർ. (നെതന്യാഹു )

  • @indrans5487
    @indrans548727 күн бұрын

    ബിരിയാണി ചർച്ച. അടുത്ത മാസം വീണ്ടും അൽ ഫാം ചർച്ച കൂടെ കാവയും.😊

  • @bijukp8277
    @bijukp827725 күн бұрын

    ഭൂമിയിലെ സർവ്വ ഭീകരർക്കും ഒരു പാഠം ആവട്ടെ ഇസ്രായേലിന്റെ ഈ ഇതിഹാസിക യുദ്ധം.. ഇസ്രായേൽ ❤❤❤❤

  • @fathimamaheen3959
    @fathimamaheen395927 күн бұрын

    ❤❤🤲🏽🤲🏽🤲🏽🇪🇭🇪🇭🇪🇭✌✌✌

  • @jacksonjacob7571

    @jacksonjacob7571

    27 күн бұрын

    🤣🤣🤣

  • @Casinovayl9bo

    @Casinovayl9bo

    27 күн бұрын

    @@jacksonjacob7571 😂😂😂 🔻🔻🔻🔻🔻🔻🔻🔻🔻🔻 Now cry 😢

  • @jacksonjacob7571

    @jacksonjacob7571

    27 күн бұрын

    @@Casinovayl9bo saudi potakinatil kidakuna thavala anu america aramco company start chayithilayirunaki saudi pattini kidanu tholanjanam

  • @Casinovayl9bo

    @Casinovayl9bo

    25 күн бұрын

    @@jacksonjacob7571 america are pure working slaves for saudi They got fuloooos habeebi

  • @nazarnaz4590
    @nazarnaz459027 күн бұрын

    അധിനിവേശക്കാരെ ഫലസ്തീനില്‍നിന്ന് പുറത്താക്കിയാല്‍ ഈ ലോകരജ്യത്തിന് സമാധാനം ഉണ്ടാകും. എല്ലാ ഇസ്‌ലാമികരാജ്യവും ഒന്നിച്ച് നിന്നാല്‍ എല്ലാം ശരിയാകും. അമേരിക്കയും അധിനിവേശക്കാരും ഈ ലോകത്തിന് ശാപമാണ്

  • @RenjithrameshAppu

    @RenjithrameshAppu

    25 күн бұрын

    Koya rodhanam

  • @Meaculpa123

    @Meaculpa123

    24 күн бұрын

    Athe Kattarabu Pundakal athunivegsm nadathu middike eastil undakkiya Arab - Islamic rajyangal ellathakki ellacarudeyum avakasgam ulla rajygal akkanam ..ennathem Saudi ulpade ulla presehsngal orukalathu Jootharum , Christianikalum ,Yasidikalum , Drew vamsahjarum ulla oru oredesham ayirunnu .6) am noottanu Kattarabi Oundayudw Qureshi Gothra Devathe pinthudarynna Kure myrukal mattu matha vishavashikale Adichidichum ,konnu thalkiyum ,Matha oarivarthanam nadathuyum ,angeekarikathavare JASIA pole ulla matha nikutgikal vechu almost ellathakki.. Midddike East motham Arab - Islamic Only rajyngal akkam enna kattarabiyude budhikku anu Jyootuan ( the lion of Judah) theerumanam akkityathu... JYOOTHAN ESTAM ,BAHAI ESTHAM , DREWS ESTHAM ❤❤❤

  • @EdinAibak
    @EdinAibak27 күн бұрын

    Saudi is the sister state of America.

  • @athulk___
    @athulk___26 күн бұрын

    2:52 1967 അതിർത്തികളോടെ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണം എന്നു സൌദി. 🤭 അതായത് 70% ഭൂമി ഇസ്രായേലിനും 30% ഫലസ്തീനും കിട്ടുന്ന രീതിയിൽ 🥴 മുഴുവനും വേണം എന്ന പിടിവാശി ഒഴിവാക്കിയതിൽ സന്തോഷം 🤗

  • @mumthazbeegum9524
    @mumthazbeegum952427 күн бұрын

    അതെല്ലായോ മുഴുവനും പലസ്തീൻ പുതിയ ഇസ്രയേൽ വേണ്ട പഴയത് പോലെ ഇപ്പോ ഴും ഒരു ചർച്ച തീരുമാനം ആ കണo അവർക്ക് ജനിച്ച മണ്ണിൽ ജീവിക്കണം

  • @samkk202
    @samkk20227 күн бұрын

    💯

  • @user-eq8wi4vl8c
    @user-eq8wi4vl8c23 күн бұрын

    Eda potta sky facility ormayundo

  • @NizarM-qf7ry
    @NizarM-qf7ry27 күн бұрын

    ThatIsGoodIdea

  • @islamikaprakasham7155
    @islamikaprakasham715527 күн бұрын

    Al ഹംദുലില്ലാഹ്

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan25527 күн бұрын

    proud to mediaone indiayile ninn media one kanunnullui

  • @nami3191
    @nami319127 күн бұрын

    Free Palastien

  • @thomassebastian4034
    @thomassebastian403420 күн бұрын

    അമേരിക്കയെ കൂടാതെ സൗദിക്ക് നിൽക്കാൻ ആവില്ല..... 🙏🏻

  • @hamdanshanu
    @hamdanshanu27 күн бұрын

    First

  • @shajiannan217
    @shajiannan21727 күн бұрын

    👍👍👍

  • @RjShaBoss-
    @RjShaBoss-27 күн бұрын

    എന്റെ ഹീറോ iran❤️❤️❤️hoothi ❤️❤️❤️❤️

  • @devar2023
    @devar202326 күн бұрын

    ഹമാസിനോട് ആദ്യം പലസ്റ്റീൻ ന്റെ official ഗവണ്മെന്റ് ആയ west bank ലെ സർക്കാരിനെ അങ്കികരിക്കാൻ പറ,,,, കണ്ണിൽ കണ്ടാൽ വെസ്റ്റ് ബാങ്ക് ലെ ഫത്ത പാർട്ടിയും ഹമാസും തമ്മിൽ തല്ല് ആണ് 😂😂😂😂 അവർ തമ്മിൽ ആദ്യം ഡീൽ ഉണ്ടാക്കാൻ പറ

  • @santhoshbhaskaran531
    @santhoshbhaskaran53124 күн бұрын

    Shariyaanu....ellavarum marannu thudanghi.

  • @pradeeshkumar5795
    @pradeeshkumar579523 күн бұрын

    ബന്ദികളുടെ മോചനത്തെപ്പറ്റി ആരും ഒന്നും പറയുന്നില്ല..

  • @georgemg8760
    @georgemg876024 күн бұрын

    തിക്താനുഭവങ്ങളുടെ പാഠം ഉൾക്കൊണ്ട് ഇസ്രായേൽ ചിന്തിക്കുന്നതിൽ തെറ്റ് പറയാനാകില്ല.

  • @yakoobmuhammed2654
    @yakoobmuhammed265427 күн бұрын

    അൽഹംദുലില്ലാഹ്

  • @user-sq4ww4yx5y

    @user-sq4ww4yx5y

    25 күн бұрын

    Lah chathu atiyille?

  • @savioshajahan4661
    @savioshajahan466127 күн бұрын

    7:07 it is 75 years motta boss

  • @user-du1ih6yu2t
    @user-du1ih6yu2t27 күн бұрын

    സൗദ്യ അറേബ്യ അമേരിക്കയെ ഒഴിക്കാത്ത കാലം വരെ ഇസ്റായില് ആ കേറോ പിൽ മൊസാദ്സൗദിൽ വരവ് പോക്കും നടത്തും അറമ്പ് രാജ്യങ്ങൾക്ക് ഒരു സമാധാനവും ഉണ്ടാകില്ല അമേരിക്ക അറമ്പ് രാജ്യങ്ങളിൽ നിന്ന് ഒഴിവാക്കുക എല്ലാത്ത കാലം വരെ സമാധാനം പര പ്രതിക്ഷിക്കണ്ട

  • @MohammadAli-ck2ko
    @MohammadAli-ck2ko27 күн бұрын

    Mm

  • @km4185
    @km418527 күн бұрын

    Saudi ku vendi samsarikunnathinu athra ropa kitti

  • @ThahiraNizar-ql3tz
    @ThahiraNizar-ql3tz27 күн бұрын

    🎉

  • @HeEntertainments
    @HeEntertainments24 күн бұрын

    How many countries in the world are Christians?  Although Christians comprise just under a third of the world's people, they form a majority of the population in 158 countries and territories, about two-thirds of all the countries and territories in the world.

  • @abdiaziizabshir6917
    @abdiaziizabshir691725 күн бұрын

    What language is this?

  • @pervysage3877

    @pervysage3877

    24 күн бұрын

    Malayalam

  • @Manu-ln5sn
    @Manu-ln5sn23 күн бұрын

    Saudi & Qatar...both are America's game players..

  • @faizim.a.4777
    @faizim.a.477725 күн бұрын

  • @abibk1515
    @abibk151526 күн бұрын

    ഹൂറികളും മദ്യവും സ്റ്റോക്ക് തീരും വരെ മാത്രം 😂😂😂

  • @salaudeenph9699
    @salaudeenph969925 күн бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abygeorge8351
    @abygeorge835125 күн бұрын

    താനൊക്കെ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുക. അവിടെ അടുത്ത action തയാർ ആയി നില്കുന്നു 😄😄😄

  • @user-oi3gm4gm6g
    @user-oi3gm4gm6g27 күн бұрын

    We need peace

  • @user-nl7jv5fb2u
    @user-nl7jv5fb2u27 күн бұрын

    On is always thinking is one,,,😅......

  • @user-it9fy8sw5s
    @user-it9fy8sw5s27 күн бұрын

    രണ്ട് രാജ്യങ്ങൾ എന്ന ഫോർമുല ഇനി വിജയിക്കില്ല. ഇനി മുതൽ ഫലസ്ത്വീൻ എന്ന ഒരു രാഷ്ട്രം മാത്രം. ഇസ്രായേൽ എന്ന വംശീയ ഭീകര രാഷ്ട്രത്തെ ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുക തന്നെ വേണം.

  • @PJsUntoldStories

    @PJsUntoldStories

    27 күн бұрын

    കരഞ്ഞു നേടാതെ യുദ്ധം ചെയ്തു നേടിയെടുക്കൂ

  • @abdhlhakeemhakeem2574

    @abdhlhakeemhakeem2574

    27 күн бұрын

    ​@@PJsUntoldStories അതല്ലേ ഇപ്പോൾ ഹമസ് ഒക്ടോബർ 7ന് തുടങ്ങിയത് ഇനി അവർ falasteene ഫ്രീ ആക്കി മാത്രമേ യുദ്ദം നിർത്തൂ ഇൻശാ അല്ലാഹ്

  • @de4u2c

    @de4u2c

    27 күн бұрын

    ​@@abdhlhakeemhakeem2574എന്നിട്ടെന്തിനാണ് യുദ്ധം നിർത്തിയാൽ ബന്ധികളെ വിട്ടയക്കാം എന്ന് ഹമാസ് പറയുന്നത്? യുദ്ധം ചെയ്ത് രാജ്യം സ്വതന്ത്രമാക്കാൻ ഇൻസ്റ്റാൾമെൻ്റ് സ്കീം വേണമായിരിക്കും അല്ലേ?

  • @thinker00073

    @thinker00073

    26 күн бұрын

    ആആഹ്‌ ഊമ്പിക്കൊ.. നിന്റെ ഒക്കെ മനസ്സിൽ നിന്റെ മതത്തിൽ ഉള്ളവർ മാത്രം ജീവിച്ചാൽ മതി എന്നാ mentality ആദ്യം നിർത്ത്.. Jihad ചെയ്യുന്നത് നിർത്ത്, അല്ലാതെ മറ്റുള്ള മതത്തിൽ ഉള്ളവരെ കൊല്ലാൻ ഉള്ള നിങ്ങളുടെ mentality ഉണ്ടല്ലോ അത് ഈ രാജ്യത്ത് നടക്കില്ല, Israel വെറുതെ ഒന്നും അല്ലല്ലോ ആക്രമിക്കുന്നത്? ആ രാജ്യത്ത് കയറി അവരുടെ citizen നെ കൊന്നിട്ടല്ലേ? അപ്പൊ കിട്ടുന്നത് വാങ്ങിച്ചോ!നിനക്കൊക്കെ രാജ്യത്തിലും വലുത് മതം ആണെന്ന് എല്ലാവർക്കും അറിയാം.. 😏എന്നിട്ട് ഇന്ത്യയിൽ നിന്ന് മതേതരം പറഞ്ഞ് മറ്റുള്ള മതത്തിൽ ഉള്ളവരെ പറ്റിച്ച് ജീവിക്കുന്നതിലും നല്ലത് പോയി ച*ടെ 😏m*

  • @gulfjobsin
    @gulfjobsin23 күн бұрын

    SAUDI IS A BIG COUNTRY , THEY CAN ACCOMODATE ALL PALASTNEESE AS REFUGEES OR GIVE CITIZENSHIP FOR ALL UMMA

  • @user-bm4qu6pv8c
    @user-bm4qu6pv8c23 күн бұрын

    🤲🇵🇸☝️ May God honor your beautiful faces with two rak’ahs⚘ The blessing of religion and the blessing of health⚘ May God bless you with two rak’ahs. ⚘ A kind heart and a wise mind ⚘ and I honor you with two joys ⚘The pleasure of talking to him and the pleasure of seeing the honorable face of God. ⚘God brought me with you to two places: platforms of light, and your glorious paradise. ☝️God, whom sight does not see, who is not tainted by suspicion, and whose descriptions cannot be comprehended by describers, is more merciful than a merciful mother. ☝️ Oh God, make the one who reads these lines happy in both worlds, and repent when people are reckless, and forgive the mother who gave birth to him, and the father who raised him well, and punished him well, O God.. Be prepared. And his right descendants will make his abode in the highest heaven. 🌹Amen🌹Lord of the worlds 🤲🇵🇸☝️

  • @teaforyoushahaniya5866
    @teaforyoushahaniya586627 күн бұрын

    സൗദിഭരണ കൂടത്തെ വിശ്വസിക്കാൻ പറ്റില്ല

  • @mohammedkutty8217

    @mohammedkutty8217

    27 күн бұрын

    Israeline viswasikkam alle …

  • @Meaculpa123

    @Meaculpa123

    24 күн бұрын

    yes ofcourse anyone can trust Jews and the only Jewish nation ine the. World Israel wheras we cannot trust Arabs as they have created multiple Arab- Islamic Shariah ahithole nations without equal rights and citizenship fo indigenous religious minorities..Jews , Yasidis,Drews and bahai communities too are indigenous to the middle East and they have lost everything due to constant invasion of Arabs from Arabian peninsula who follow their Qureshi Tribal God .​@@mohammedkutty8217

  • @mariyammariyam4070
    @mariyammariyam407027 күн бұрын

    ആർക്ക് ബോധ്യം

  • @kvmrahman6253
    @kvmrahman625327 күн бұрын

    علامات آخر الزمان

  • @royalrider2237
    @royalrider223727 күн бұрын

    Free🇵🇸

  • @ashrafkpmuhammed8918
    @ashrafkpmuhammed891827 күн бұрын

    ഫലസ്തീൻ സ്വാതന്ത്രരാഷ്സ്ട്റ മാകാൻ നെത ന്യാഹു സിയോണിസ്റ് ലോബി തയാറാകുന്നില്ലെങ്കി ൽ, ഈ രാഷ്ട്രങ്ങളുടെ സൈനിക ഫോഴ്‌സ് ഉപയോഗിച്ചു അതിന് മാർഗം കണ്ടെത്തണം, വാചകമടിച്ചു അമേരിക്കയെ യും ഡോളറും ഭയപ്പെട്ടു ഭീരുക്കളായി പിൻ വാങ്ങരുത്. ഇതിന്റെ പേരിൽ ശാപ്പാട് അടിക്കുന്ന തും നിർത്തണം.

  • @peeyar2000

    @peeyar2000

    27 күн бұрын

    അങ്ങനെ വന്നാൽ മക്ക അടക്കം കക്കൂസ് ആകും. ഇസ്രയേലിനോട് കളിച്ചാൽ സൗദി കളി പഠിക്കും. അത് അവർക്കു അറിയാം.

  • @majeednazimudeen2800

    @majeednazimudeen2800

    24 күн бұрын

    U r a fool

  • @rajeevravi9418
    @rajeevravi941825 күн бұрын

    സൗദി.. അത്രയും മതി.. കൂടെ തുർക്കിയെ കൂട്ടിക്കോ വേണേൽ

  • @suhailks3700
    @suhailks370027 күн бұрын

    Hi

  • @JA-xw9uf
    @JA-xw9uf24 күн бұрын

    Pariharikkam ... Palestine thanne illathakkiyal pore ..

  • @mohmedrishn7385
    @mohmedrishn738522 күн бұрын

    Kadicha Paambukal thanne Visham irakkatte.. Enganem ith nadakkum. Next step aan comedy😂 Icharaelum Mochaadum maruboomi motham odikkalikkum

  • @johnjoseph6173
    @johnjoseph617324 күн бұрын

    Even if you have separate Palestinian state, still they will fight with Israel continues because their solagn - River to sea remains

  • @saliiyyad
    @saliiyyad27 күн бұрын

    Freedom ❤️

  • @bijunnd
    @bijunnd23 күн бұрын

    Support Israel

  • @Ayodhya120
    @Ayodhya12022 күн бұрын

    ലോകത്തിന് മികച്ച സംഭാവനകൾ നൽകുന്നവരിൽ ഏറ്റവും മുന്നിലാണ് യഹൂദർ. പല രാജ്യങ്ങളിലും വൈവിധ്യമാർന്ന സംസ്കാരങ്ങളിലും സമാധാനമായി വസിച്ച് കൊണ്ട് വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ജൂതന്മാർ. ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, ബിസിനസ്സ്, ധനകാര്യം, മതം, തത്ത്വചിന്ത, media, പ്രതിരോധം, കല, സംഗീതം, കൃഷി, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിൽ അവർ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മതഭ്രാന്തില്ലാത്ത ജീവിതവീക്ഷണവും പ്രവർത്തന മേഖലയിലുള്ള അർപ്പണബോധവുമാണ് അവരുടെ വിജയത്തിന് കാരണം. ചെറുതും ചിതറിക്കിടക്കുന്നതുമായ ജൂത സമൂഹം വംശീയ ആക്രമണങ്ങൾ നേരിടാനുള്ള സാധ്യത കൂടുതലാണ്. അവരുടെ വിജയത്തോടുള്ള അസൂയയും മതത്തോടുള്ള വെറുപ്പും ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഈ ആക്രമണങ്ങൾ ഉണ്ടാകുന്നത്. ജീവിതത്തിൽ ഒരു യഹൂദനെ കണ്ടിട്ടില്ലാത്തവർ പോലും അവരോട് ഒടുങ്ങാത്ത പക വെച്ചുപുലർത്തുന്നു എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇക്കാലത്ത്, 9ന്ന യഹൂദർക്ക് കുറച്ചെങ്കിലും സുരക്ഷബോധം അവർക്ക് ഉണ്ടാകുവാൻ ഒരു കാരണമുണ്ട്: അതാണ് ഇസ്രയേൽ എന്ന ശക്തമായ ചെറിയ രാജ്യം. .

Келесі