ഒറിജിനൽ ഓട്ടുപാത്രങ്ങൾ ഓട്ടു വിഗ്രഹങ്ങൾ തീയിൽ വാർത്തെടുക്കുന്നത് കണ്ടിട്ടുണ്ടോ | fz rover |malayalam

Ғылым және технология

Poduval Sons
Payyannur - Kannur
Contact: 9497083327
Instagram: poduval_sons_ka...
facebook: / poduvalsonskannur
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
Business Enquiry,
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#fzrover #malayalam

Пікірлер: 251

  • @madhukorangodu620
    @madhukorangodu6202 жыл бұрын

    വിശ്വകർമ്മ.. ലോകം ചമ്മച്ചവർ... ലോകത്തിന്റെ എല്ലാ ഭാഗത്തും ..ഇവരുടെ മിറക്കിൾ കാണാ. 🌹🙏🌹

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @vipindas5011

    @vipindas5011

    2 жыл бұрын

    Bro ithinu mathram peeruketta oru naadundu alappuzha jillayil mannar enna sthalam aanu.

  • @sandeepkaraayi25
    @sandeepkaraayi252 жыл бұрын

    ആഹാ അടിപൊളി വീഡിയോ പണ്ട് കാലങ്ങളില്‍ ഭക്ഷണം കഴിച്ചിരുന്നത് ഓട്ട് കിണ്ണങ്ങളില്‍ ആണ് ശരീരത്തിന് ഏറ്റവും നല്ലത് ഓട്ട് പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ആ കടയില്‍ ഓട്ടുകിണ്ണങ്ങള്‍ കണ്ടപ്പോ ശരിക്കും പഴയ കാലം ഓര്‍ത്തുപോയ് ഇപ്പോഴും ഇതൊക്കെ ഉണ്ടെന്ന് അറിഞ്ഞപ്പോ സന്തോഷം തോന്നുന്നു ഈ വീഡിയോ ഞങ്ങള്‍ക്ക് ആയ് എത്തിച്ചതിന് ഒരു പാട് നന്ദി

  • @FZROVER

    @FZROVER

    2 жыл бұрын

    വലിയ സന്തോഷം 😊

  • @sreenivasanr2342

    @sreenivasanr2342

    2 жыл бұрын

    ശരിക്കും നിങ്ങൾ പറഞ്ഞതു പോലെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു .ഇത്രയും കരവിരുത് ഉള്ളതും ശ്രമം ഉള്ളതും ആയ പ്രക്രിയ. അത് പുറത്തു വരുന്നത് വരെ മനസ്സിൽ തീയായിരിക്കും.എന്തങ്കിലും ഒരു പിശക് വന്നാൽ എല്ലാ പ്രയത്നവും നിഷ്പലം. നല്ല ദൈവാനുഗ്രഹവും ഉണ്ട് ഇവർക്ക്. നല്ലത് വരട്ടെ.പുഷ്ടിപ്പെടട്ടെ .

  • @sandeepkaraayi25

    @sandeepkaraayi25

    2 жыл бұрын

    @@sreenivasanr2342 സത്യം സഹോദരാ അവര്‍ എടുക്കുന്ന കഠിനാദ്ധ്വാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പ്രതിഫലം അവര്‍ക്ക് കിട്ടിയാല്‍ മതിയാര്‍ന്നു

  • @sandeepkaraayi25

    @sandeepkaraayi25

    2 жыл бұрын

    @@FZROVER രണ്ട് കിണ്ണം വാങ്ങിച്ചോ അവിടുന്ന് മക്കള്‍ക്ക് ഭക്ഷണം കൊടുക്കാം നല്ല ആരോഗ്യമുള്ള ഒരു തലമുറ വളര്‍ന്നു വരട്ടെ

  • @vvaneesh3973
    @vvaneesh39732 жыл бұрын

    സർക്കാർ ഇടപെട്ട് ഈ കലകളേ നിലനിർത്തണം🌹🌹🌹🌹🌹🌹🌹🌹🌹

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @mgsuresh6181
    @mgsuresh61812 жыл бұрын

    കാണാനാഗ്രഹിച്ച കാര്യമായിരിന്നു. പരിചയപ്പെടുത്തിയതിന് നന്ദി. എത്ര പരിശ്രമത്തിലൂടെയാണ് ആ ജോലി കലാകാരൻമാർ ചെയ്യുന്നത്. അവർക്ക് ഹൃദയത്തിൽ തൊട്ടു് ഒരു " നല്ല നമസ്കാരം" നന്ദി.

  • @FZROVER

    @FZROVER

    2 жыл бұрын

    കറക്റ്റ് 😊

  • @balakrishnannair4864
    @balakrishnannair48642 жыл бұрын

    പൈതൃകസംരക്ഷണത്തിൻ്റെ ഭാഗമായി ഇവരെയൊക്കെയാണ് സാമ്പത്തികമായി സർക്കാർ സഹായിക്കേണ്ടത്.

  • @midhunmidhunmr2083

    @midhunmidhunmr2083

    2 жыл бұрын

    😂😂😂😂😂. പരനാറി ഭരണത്തിൽ 👌👌😍😍

  • @pratheeshkk1621
    @pratheeshkk16212 жыл бұрын

    ഈ പണിയുടെ പിന്നിൽ ഇത്രയും അത്യാധ്യാനം ഉണ്ടെന്ന് അറിഞ്ഞില്ല. Thanks fz rover

  • @praveenpravi1287

    @praveenpravi1287

    2 жыл бұрын

    Sathyam

  • @FZROVER

    @FZROVER

    2 жыл бұрын

    വലിയ സന്തോഷം 😊

  • @FZROVER

    @FZROVER

    2 жыл бұрын

    😊👍🏻

  • @retheeshbabu5226
    @retheeshbabu52262 жыл бұрын

    മൂശാരി.... കലാകാരൻ. 🙏💓💓💓💓💓good video 🥰🥰🥰🥰🥰

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @karthikp8086
    @karthikp80862 жыл бұрын

    കടയിൽ ഈ പത്രങ്ങൾ കാണുമ്പോ മനസ്സിലാവില്ല ഇത് ഉണ്ടാക്കാൻ എടുക്കുന്ന കഷ്ടപ്പാട് എത്രയാ ന്ന്.. They are doing great job. And you too... ❣️❣️❣️❣️

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @salinik.s466
    @salinik.s4662 жыл бұрын

    എന്റെ അച്ഛനും അനിയനും ഈ പണിയാണ്..ഞങ്ങൾ ഫാമിലിയായി എല്ലാവരും ഈ കുലതൊഴിൽ ചെയ്യുന്നവർ ആണ്.

  • @AnoopLuke

    @AnoopLuke

    2 жыл бұрын

    ഒരു വീഡിയോ ചാനൽ തുടങ്ങ nam താങ്കൾ.

  • @rajeshkc1749

    @rajeshkc1749

    2 жыл бұрын

    🙏🇮🇳🚩എല്ലാവിധ നന്മകൾ നേരുന്നു ശാലിനി യുടെ കുടുബത്തിന്🌹❤️🙋‍♂️🙋‍♂️🙋‍♂️👍💪💪💪👏👏👏🙏🇮🇳🚩🚩🚩

  • @mazingdreamz3793

    @mazingdreamz3793

    2 жыл бұрын

    We malayalis salutes you and your family

  • @sunilpaikkatt2977

    @sunilpaikkatt2977

    10 ай бұрын

    Viswakarma allea

  • @joshitg2965

    @joshitg2965

    7 ай бұрын

    Whatsapp Number തരാമോ

  • @hannath2013
    @hannath20132 жыл бұрын

    പാവങ്ങൾ കൈ പൊള്ളില്ലേ എത്ര കഷ്ടപ്പാടുകൾക്കൊടുവിലാ നമ്മുടെ കൈകളിൽ എത്തുന്നത്

  • @FZROVER

    @FZROVER

    2 жыл бұрын

    കറക്റ്റ് 👍🏻

  • @vvaneesh3973

    @vvaneesh3973

    2 жыл бұрын

    അതെ പാവപ്പെട്ട ഇവർക്ക് തുച്ചമായകാശേ കിട്ടൂ

  • @jithinunnyonline3452

    @jithinunnyonline3452

    2 жыл бұрын

    🙏

  • @sujithkumarks2139

    @sujithkumarks2139

    2 жыл бұрын

    Hi

  • @sujithkumarks2139

    @sujithkumarks2139

    2 жыл бұрын

    Hi

  • @anvarummer3735
    @anvarummer37352 жыл бұрын

    പയ്യന്നൂർകാർ പൊതുവെ നിഷ്ക്കളങ്കരാണ് ചെയ്യുന്ന ജോലി 100 ശതമാനം സത്യസന്ധമായിരിക്കും അത്കൊണ്ട്തന്നെ എടുത്ത് പറയാൻ പെരുമയുള്ള ഒരുപാട് കാര്യങ്ങൾ എനിയുമുണ്ട് പയ്യന്നൂർ പവിത്രമോദിരം, നല്ലയിനം കൈത്തറി.നല്ല മൺപാത്രങ്ങൾ etc ഏറെ കലാകാരന്മാരുള്ള നാട് ഏറെ അഭിമാനിക്കാം പയ്യന്നൂർ കാരനായതിൽ

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @truthfinder9654
    @truthfinder96542 жыл бұрын

    വളരെ മികച്ച അവതരണം വ്യക്തമായ ഭാഷ അധികം ആയി ഒന്നും ഇല്ല കുറവും ഇല്ലാ പെർഫെക്ട് വളരെ ഇഷ്ടമായി

  • @FZROVER

    @FZROVER

    2 жыл бұрын

    വളരെ സന്തോഷം 😊 എല്ലാ വീഡിയോസും കാണണം

  • @ranjishaap9977
    @ranjishaap99772 жыл бұрын

    Dhyvathinte അനുഗ്രഹമുളവരാണ് അവർ ഓരോ ഡിസൈൻ സൂപ്പർ

  • @FZROVER

    @FZROVER

    2 жыл бұрын

    Correct👍🏻

  • @maneeshkumar2926
    @maneeshkumar29262 жыл бұрын

    ഈ സഹോദരൻമാർ ഇത് ഓൺലൈൻ ആയി കസ്റ്റമർക്ക് വാങ്ങിക്കാനുള്ള കാര്യങ്ങൾ ചൈതാൽ നന്നായിരിക്കും .

  • @sivadaskottakkal2397
    @sivadaskottakkal23972 жыл бұрын

    എത്ര കഷ്ടപ്പാടാണ് അല്ലേ എല്ലാ ചേട്ടന്മാർക്കും love😘 you

  • @FZROVER

    @FZROVER

    2 жыл бұрын

    സത്യം 😊

  • @thomasmathew6316
    @thomasmathew63162 жыл бұрын

    കാണണം എന്ന് ആഗ്രഹിച്ചിരുന്നു,കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം,വളരെ വലിയ അധ്വാനം,അഭിനന്ദനങ്ങൾ

  • @srinathkr6918
    @srinathkr69182 жыл бұрын

    For the first time I am seeing this in my life, thank you🙏🙏🙏 ...it's great.. the craftsman...wow 🙏🙏🙏

  • @picauu
    @picauuАй бұрын

    Genial trabalho. Qual é a composição dessa argila que é aplicada sobre a cera? Obrigado

  • @ganga585
    @ganga5852 жыл бұрын

    Ithinte oru head quarters aayirunnu oru kalathu Ulliyeriyile, Kannur-Ollur meghala, avidathe Moosarikalude kulathozhilanithu, pakshe, avaril mikkavarum pilkkalathu Gulfilekku kayatti ayakkan Hooka (for smoking) undakkan thudangi, karanam itharam pathrangal, vatta, uruli , thudangiyavakku valiya labham kittathayi, koodathe, UP yil ninnum factory made items varan thudangi. Ippol ethandu Hooka buisnessum nilacha mathiri aanu, valare dhurlabham chilar mathrame itharam pathrangalo hookkayo okke nirmikkunnullo.

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @mazingdreamz3793
    @mazingdreamz37932 жыл бұрын

    These people are real gods what a brilliant idea and wild effort first time watching and see their finishing isn't

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch87662 жыл бұрын

    നിഷ്കളങ്കരായ ,കഠിനാധ്വാനികളായ നല്ല മനുഷ്യർ നിങ്ങൾ ഈ വീഡിയോ ചെയ്തത് എന്തുകൊണ്ടും വളരെ നന്നായി ,ഞാൻ എന്തായാലും നല്ല ഒരു ഓട്ടുപാത്രം വാങ്ങുന്നുണ്ട്

  • @FZROVER

    @FZROVER

    2 жыл бұрын

    വളരെ സന്തോഷം 😊

  • @ck-nd6tm
    @ck-nd6tm2 жыл бұрын

    കടയിൽ ചെല്ലുമ്പോൾ വില അറിയുമ്പോൾ, ഹോ!!!!!! എന്തൊരു വിലയാണ്!!. നമ്മൾ ഓർക്കണം ഇതിന്റെ പിന്നിൽ എത്രയോ പാവങ്ങളുടെ കഠിന പ്രായത്നമുണ്ടന്ന് 🙏😔.

  • @benjamingeorge56
    @benjamingeorge562 жыл бұрын

    വളരെ വിജ്ഞാനപ്രദമായ ഒരു വിഡിയോ ആണ്.

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @sojathayyil2597
    @sojathayyil25972 жыл бұрын

    സൂപ്പർ 🙏

  • @prajithpp3676
    @prajithpp36762 жыл бұрын

    Payyannur kunjimangalathum ,Payyannur padoliyilum viswakarma samudayathile moosarimarude oro veedukalilum avar Ella vengala vigrahangalum upakaranangalum cheyunnundallo

  • @ravindrantp6607
    @ravindrantp66072 жыл бұрын

    ഞാൻ കുറച്ചു കാലം ഓട്ടു പാത്രപ്പണിയുമായി പരിചയപ്പെടാൻ അവസരംകിട്ടി.ആയതിനാൽ താങ്കൾ പൊതുവാൾ&സയൻസിന്റെ ഫാക്ടറിയും,ഷോപ്പുംവീഡിയോവിലൂടെ പരിചയപ്പെടുത്തി അതിനുപിന്നിൽ പ്രവർത്തിക്കുന്നവരുടെ കഷ്ടപ്പാടുകൾ എത്രത്തോളമുണ്ടെന്നു കാണിച്ചതിന് താങ്കൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു.ഇത്രയും കഷ്ട്ടപ്പാടുള്ള തൊഴിലായസ്വര്ണതൊഴിലാളിയുടെ ജീവിതവും യൂ ട്യൂബിലൂടെ അവതരിപ്പിച്ചാൽ നന്നായിരുന്നു എന്ന ഒരു അഭിപ്രായവും കൂടി കമ ന്റിലൂടെ അറിയിക്കുകയാണ് .പരിഗണിക്കുമല്ലോ?

  • @FZROVER

    @FZROVER

    2 жыл бұрын

    തീർച്ചയായും ഞാൻ ശ്രമിക്കാട്ടോ 😊

  • @nizarichu
    @nizarichu2 жыл бұрын

    Payyannur 🔥💪

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @SureshKumar-rb6xm
    @SureshKumar-rb6xm2 жыл бұрын

    ആറന്മുള.മാന്നാർ ഭാഗത്ത് ഇന്നു൦ ഇപ്പോഴും പര൦ബാരാഗതമായി ഇത് ചെയ്യുന്നവ൪ ഉണ്ട്. തലമുറകളായി ചെയ്യുന്നവരാണ് അവ൪.

  • @ananthakrishnan4829

    @ananthakrishnan4829

    2 жыл бұрын

    Athee

  • @senatorofutah
    @senatorofutah2 жыл бұрын

    Excellent video sir

  • @nvmaneeshmanu9060
    @nvmaneeshmanu90602 жыл бұрын

    Great video and excellent quality

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @krishneshkumark
    @krishneshkumark2 жыл бұрын

    Your effort is top notch ❤️❤️

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @shaminapradeep7719
    @shaminapradeep77192 жыл бұрын

    Wonderful craftmanship with great effort. They deserve sound applause👏👏👏

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @careallaroundme

    @careallaroundme

    2 жыл бұрын

    S

  • @AASH.23
    @AASH.232 жыл бұрын

    Thankyu so much.... 🙏ഇങ്ങനെ vdo ചെയ്തതിനു..

  • @FZROVER

    @FZROVER

    2 жыл бұрын

    വളരെ സന്തോഷം 😊

  • @udaybhanu2158
    @udaybhanu21582 жыл бұрын

    Excellent video. Thanks for the rare concept

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @subhashpm478
    @subhashpm4782 жыл бұрын

    Nice video... Good job..

  • @bineshm7626
    @bineshm76262 жыл бұрын

    വിറ്റ് കാശുണ്ടാക്കുന്നത് പൊതുവാൾസ് . തീചൂളയിൽ കഷ്ടപ്പെടുന്നത് സാധാരണ വാൾ സ്. മാർക്കറ്റിംഗ് അറിയുന്നവർ കേമൻമാരാകുന്നു🙄

  • @safewaynair742

    @safewaynair742

    2 жыл бұрын

    Panam irakkiyittanallo panam undakkunne Avideyum saghavinte oru thozhilaly sneham

  • @vineethvp1640

    @vineethvp1640

    2 жыл бұрын

    @@safewaynair742 annyam ninnu pokavunna kore aaalkkare Kai pidich mukalilek kond varuvan sramikkunna oru team aaanu poduval sons .... Ath maintain cheyyunnathinde vishamam kurachonnualla ...... Chindikkuka .... Adutha thalamura illa avark .... Pakshe sramichal avare munnot kondu varan ellarkkum sramikkam

  • @ashiff7508
    @ashiff75082 жыл бұрын

    Adipoli ഫിറോസ് ഇക്ക 💫💫

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @mohamedshihab5808
    @mohamedshihab58082 жыл бұрын

    നന്നായിട്ടുണ്ട്

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @rahmathsulaiman4964
    @rahmathsulaiman49642 жыл бұрын

    Super bro

  • @abdulnaseerangadimogar6478
    @abdulnaseerangadimogar64782 жыл бұрын

    Great 💪work

  • @rajeshpochappan1264
    @rajeshpochappan12642 жыл бұрын

    സൂപ്പർ 🌹👍

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @ghostriderghostrider4409
    @ghostriderghostrider44092 жыл бұрын

    നിങ്ങളെ എല്ലാ വിഡിയോയും ഒന്നിന് ഒന്ന് മെച്ചം സൂപ്പർ

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊 എന്നും സപ്പോർട്ട് ഉണ്ടാവണം

  • @ravimalayilravimalayil8464
    @ravimalayilravimalayil84642 жыл бұрын

    Wonderful job only viswakarma can do this 😃👍🇮🇳💯😄

  • @FZROVER

    @FZROVER

    2 жыл бұрын

    😊👍🏻

  • @reghunathankp5213
    @reghunathankp52132 жыл бұрын

    Super

  • @philipmervin6967
    @philipmervin696711 ай бұрын

    ഓട്ടു പാത്രങ്ങളും, നിലവിളക്കും, ഉപയോഗിക്കുമ്പോൾ , നമ്മൾ ആരെങ്കിലും,അറിയുന്നുണ്ടോ ഈ അധ്വാനം 🙏🙏

  • @kalakumari8459
    @kalakumari84592 жыл бұрын

    🙏🙏🙏

  • @ahammedve1048
    @ahammedve10482 жыл бұрын

    NammukJeevikaanAarokayo Kasttapeadunnu🌈🙏

  • @sudhamansudhaman8639
    @sudhamansudhaman86392 жыл бұрын

    How superb ...........!!!!!!

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @babudivakaran6004
    @babudivakaran60042 жыл бұрын

    Super brother 👍

  • @mahesh736
    @mahesh736 Жыл бұрын

    Kannan monu good video 👍😬

  • @vsmohananacharia3880
    @vsmohananacharia38802 жыл бұрын

    അഭിനന്ദനങ്ങൾ🙏

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @hitmanbodyguard8002
    @hitmanbodyguard80022 жыл бұрын

    🙏 Thanks 👍

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @gayatriarundhati1073
    @gayatriarundhati10732 жыл бұрын

    എന്റെ അമ്മോ ആലുവിളക്ക്.... എങ്ങനെ????? ദൈവം ഒരുപാട് ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @madhusoodananv1666
    @madhusoodananv16662 жыл бұрын

    Grate 🙏

  • @bobanpr7691
    @bobanpr76912 жыл бұрын

    Great brother 😊🤠

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @kgvaikundannair7100
    @kgvaikundannair71002 жыл бұрын

    ശാസ്ത്രം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും, എല്ലാ മേഖലകളിലും യന്ത്രവല്ക്കരണം ഉണ്ടെന്നു പറഞ്ഞാലും, ഇതുപോലുള്ള ചില പ്രത്യേക വസ്തുക്കൾ നിർമ്മിക്കുന്നതിന് കരകൗശല വിദ്യ തന്നെ പരമ്പരാഗതമായി നേടേണ്ടതുണ്ട്. എത്രമാത്രം കഷ്ടപ്പാട് ഇതിനു പിന്നിലുണ്ടെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് ശരിക്കും മനസ്സിലായത് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ അവരുടെ ജോലിക്ക് അനുസരിച്ചുള്ള കൂലിയെ നോക്കിയല്ല. പകരം പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാതെ നിലനിർത്തുവാനുള്ള സന്മനസ്സ് കാണിക്കുന്ന എല്ലാവർക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.... ❤

  • @prasadp8336
    @prasadp83362 жыл бұрын

    നല്ല അറിവ്

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @abdullaedappal5676
    @abdullaedappal56762 жыл бұрын

    Super video👍👍

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @shamisshalu5082
    @shamisshalu50822 жыл бұрын

    Hard work 👍👍👍

  • @FZROVER

    @FZROVER

    2 жыл бұрын

    😊👍🏻

  • @vidyadharannair7351
    @vidyadharannair73512 жыл бұрын

    കൊള്ളാം 🙏🏾

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @divyaks1664
    @divyaks16642 жыл бұрын

    അടിപൊളി

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @prajithpp3676
    @prajithpp36762 жыл бұрын

    Parambaragatham oru noorupravasyam parayumbo ath viswakarma parambaryam anennu soochipikanulla manasukanikamayrunnu

  • @invisible1660

    @invisible1660

    2 жыл бұрын

    Yes that's the hidden truth

  • @sureshkt2978

    @sureshkt2978

    2 жыл бұрын

    Pothuval...sons ..anuithu undakiyathennu...viswasipikanvendiayirikum....

  • @prajithpp3676

    @prajithpp3676

    2 жыл бұрын

    Enda udesichath

  • @prajithpp3676

    @prajithpp3676

    2 жыл бұрын

    Areyum viswapikenda keralathil matram viswakarma samoohathe ingane kanunnunllu , apo ningalude compani yude name kodukatgirunengul ath ningalude compani anennu arelum viswasikumo ,valla namboothiriyanu undakiyatgegil oru 1000 pravasyam ayalude name eduthu parayumayrunnu

  • @prajithpp3676

    @prajithpp3676

    2 жыл бұрын

    Arendu paranjalum padmanabha swami kshetrathil polum temple nirmicha viswakarmajande vigraham polum kothivachitund ,annathe kakath avark arhikunna bahumathi kittiyirunnu .innathe ningale polullavar viswapikenda angane arum viswasikukayum venda k

  • @nunusvlogs7315
    @nunusvlogs73152 жыл бұрын

    👍👍👍😍

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @anamika1832
    @anamika18322 жыл бұрын

    Nammude kasargod dist ethupole cheythu kodukuna alukalum kadayum undu.

  • @antonyleon1872
    @antonyleon18722 жыл бұрын

    🙏❤️👍 thanks

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @jaabiparambath3195
    @jaabiparambath31952 жыл бұрын

    ❤❤👍

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @sanjaikb7278
    @sanjaikb72782 жыл бұрын

    🙏🙏🙏👌👌👌

  • @mazingdreamz3793
    @mazingdreamz37932 жыл бұрын

    Endhaa aa kadakhaarrande style and equality and quality lle

  • @jimpaulk1
    @jimpaulk12 жыл бұрын

    Great work...

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @sajahansajahan9441
    @sajahansajahan94412 жыл бұрын

    👍👍👍👍👍👍👍👍👍👍

  • @sukulmg
    @sukulmg2 жыл бұрын

    👍🌹

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @clapcreations8101
    @clapcreations81012 жыл бұрын

    സൂപ്പർ

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @nazarvaliyaveettil9558
    @nazarvaliyaveettil95582 жыл бұрын

    Salute

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @thomasmathewmathew9131
    @thomasmathewmathew91312 жыл бұрын

    👍👍

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @sallythomas4403
    @sallythomas44032 жыл бұрын

    I will come there on my next holiday,I want to buy Krishna vigraham

  • @binumadhavanc
    @binumadhavanc2 жыл бұрын

    Amazing

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @ananthubr8142
    @ananthubr81422 жыл бұрын

    huge respect

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @thehindustani9033
    @thehindustani90332 жыл бұрын

    🥰🥰🥰👍

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @sreejithpaithrikam5403
    @sreejithpaithrikam54032 жыл бұрын

    ഇത് ഉണ്ടാക്കുന്നത് തിരുവന്തപുരത് എവിടെ എങ്കില്ലും ഉണ്ടോ

  • @vinupt1797
    @vinupt17972 жыл бұрын

    👍🏻💖👏🏻

  • @FZROVER

    @FZROVER

    2 жыл бұрын

    😊👍🏻

  • @manumadhavan504
    @manumadhavan5042 жыл бұрын

    Super👍👍🙏

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @sajahansajahan9441
    @sajahansajahan94412 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @disinaksreejesh8434
    @disinaksreejesh84342 жыл бұрын

    🥰

  • @FZROVER

    @FZROVER

    2 жыл бұрын

    😊👍🏻

  • @zainulabid5549
    @zainulabid55492 жыл бұрын

    👍👍👍

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @philipmervin6967
    @philipmervin696711 ай бұрын

    പയ്യന്നൂർ പവിത്ര മോതിരം...!!! Glass ഉരുക്കി, handicraft ചെയ്യുന്ന video ചെയ്യാമോ

  • @lintu2243
    @lintu22432 жыл бұрын

    ❤️❤️

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @munnamuneer5088
    @munnamuneer50882 жыл бұрын

    Suuuuper

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @asweeachu2343
    @asweeachu23432 жыл бұрын

    Payyanur... Njangalude naadu...

  • @FZROVER

    @FZROVER

    2 жыл бұрын

    കൊള്ളാലോ 😊

  • @ashiff7508
    @ashiff75082 жыл бұрын

    ഓരോ ജോലിക്കും അതിന്റെ തായ കഷ്ടപാടുണ്ട് 🙌🙌🙌

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @prakashanp9706
    @prakashanp97062 жыл бұрын

    👏👏👏🙏🏻🙏🏻🙏🏻👍🏻

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @carpetbrown1115
    @carpetbrown1115 Жыл бұрын

    FZ Rover, how do they ensure quality of uruli? they claim they make pure vellodu uruli, but i am yet to see anyone who makes it from raw materials - pure copper-,tin, zinc etc. what they are doing is, they are getting scrap from old products of various items and melting it all in one. so my question is, how can they say what exactly is the composition of each item? i admit there is lot of effort in making them, but that just doesnt qualify for the quality of the product, does it?

  • @raninair4438
    @raninair44382 жыл бұрын

    🙏🙏🙏👍👍👍👌👌👌🌹🌹🌹🌹🌹

  • @johnzacharias8630
    @johnzacharias86302 жыл бұрын

    May the craft s Thrive

  • @kallladamobile1177
    @kallladamobile11772 жыл бұрын

    Goodviedo

  • @FZROVER

    @FZROVER

    2 жыл бұрын

    Thank u😊

  • @ratheedevi6640
    @ratheedevi66402 жыл бұрын

    🙏🙏🙏🙏

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

  • @prajithpp3676
    @prajithpp36762 жыл бұрын

    Viswakarma samudayathekurich parayamayrunnu

  • @VinodVinod-pk6ch
    @VinodVinod-pk6ch2 жыл бұрын

    Omy.god

  • @wheelsonpedals3076
    @wheelsonpedals30762 жыл бұрын

    Bro pls visit Mannar metals in Pathanamthitta mannar

  • @FZROVER

    @FZROVER

    2 жыл бұрын

    ശ്രമിക്കാട്ടോ 😊

  • @radhakrishnansouparnika9950

    @radhakrishnansouparnika9950

    2 жыл бұрын

    മാന്നാർ പത്തനംതിട്ട അല്ല ആലപ്പുഴ ആണ്‌ പമ്പയുടെ അപ്പുറം ആണ് പത്തനംതിട്ട dt, ഇതെല്ലാം അപ്പുറവും ഇപ്പുറവും തന്നെ. മാന്നാർ പത്തനംതിട്ട എന്ന് കണ്ടതുകൊണ്ട് കമെന്റ് ഇട്ടതാണ്.

  • @rejigeevarghese15
    @rejigeevarghese152 жыл бұрын

    Which place

  • @vishnu5152
    @vishnu51522 жыл бұрын

    കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കുഞ്ഞിമംഗലം. -പാലക്കാട്‌ ജില്ലയിലെ കരുവാൻപടി, കോങ്ങാട് -ആലപ്പുഴ ജില്ലയിലെ മാന്നാർ, തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ഇവിടെയൊക്കെ നാടൻ മൂശാരി പണി നടക്കുന്ന സ്ഥലങ്ങളാണ്

  • @FZROVER

    @FZROVER

    2 жыл бұрын

    😊😊😊

Келесі