ഒഎൻവി ദേവരാജന്‍ മാസ്റ്റർ മാജിക് വിധു പ്രതാപ് പാടിയപ്പോൾ | Vidhu Prathap | Arikil Nee Undayirunnenkil

Ойын-сауық

#kairalitv #kairalinews
ഒ എൻ വി - ദേവരാജന്‍ മാസ്റ്റർ മാജിക് വിധു പ്രതാപ് പാടിയപ്പോൾ | Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 171

  • @ggkrishnan3482
    @ggkrishnan348211 ай бұрын

    സ്ത്രീശബ്ദത്തിലും പുരുഷസബ്ദത്തിലും പലരും പാടി കേട്ടിട്ടുണ്ട്. പക്ഷെ ഇത് കേൾക്കുന്നവർ ഹൃദയം കൊണ്ട് ഏറ്റു വാങ്ങി അറിയാതെ കണ്ണു നനക്കുന്നു. 👌

  • @trjohnson2798
    @trjohnson2798 Жыл бұрын

    നല്ലൊരു പാട്ടുകാരൻ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മധുരശബ്ദം

  • @balagopalnair2829
    @balagopalnair28294 күн бұрын

    Vidhu you are always Suuuuuperb.

  • @zpb1951
    @zpb19512 күн бұрын

    Vidu super singing. Great lyrics by ONV. GREAT SONG. Lyrics so marvelous Great orchestra. Great violin and tabala

  • @radhaprabhakaran9467
    @radhaprabhakaran946711 ай бұрын

    Congratulations to Mr Vidhu, what a Voice 👌🌹👍❤️

  • @radhaprabhakaran9467
    @radhaprabhakaran946711 ай бұрын

    Congratulations Vidhu, what a Voice 👍🌹🙏

  • @lijibabu7389
    @lijibabu7389 Жыл бұрын

    ഈ ഗാനം കോളേജ് ലൈഫ് ഓർമിപ്പിക്കുന്നു ❤️

  • @mohankumar-il2if
    @mohankumar-il2if10 ай бұрын

    നല്ല ആലാപനം. ഇടയ്ക്ക് കുറചു മുറിഞ്ഞു പോയി. എങ്കിലും സൂപ്പർ.

  • @rajeeshpalathayi4190
    @rajeeshpalathayi419010 ай бұрын

    Relaxing and enjoyable tempo.... ❤️❤️❤️❤️ Superb Voice...👌🤗 All d best Vidhu..... 👍👍👍

  • @babugeorge5480
    @babugeorge54809 ай бұрын

    Super song. One of my all time favourite.

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz88183 жыл бұрын

    അവിടവിടെ ബ്രേക്ക് വരുത്താതിരുന്നെങ്കിലെന്ന് വെറുതെ നിനച്ചു പോയി...

  • @celestialvision-bovaseliaz8818

    @celestialvision-bovaseliaz8818

    3 жыл бұрын

    @@ebinjose2107 ദാസ് സാർ പാടിയിരിക്കുന്നതും ഇതും കേട്ടു നോക്കൂ. അപ്പോൾ മനസ്സിലാകും ബ്രേക്ക് എവിടെയാണെന്ന്.

  • @VishnuSMohan-vt1cy

    @VishnuSMohan-vt1cy

    3 жыл бұрын

    Richuttan sing better.

  • @jithindaniel1933

    @jithindaniel1933

    3 жыл бұрын

    Tempo bhayankara slow aanu.. Athanu... Original is faster.. Ee paatile sentences okke stretched aanu.. But he tried his best.. And to sing this in front of KJY himself is a tedious task🙏

  • @jkj1459

    @jkj1459

    2 жыл бұрын

    The Audiance Applauded tells the story 🙄

  • @gopinathannambiarc2298

    @gopinathannambiarc2298

    Жыл бұрын

    Yesudas ന് പകരം yesudas മാത്രം. ഏത്ര duplicates വന്നാലും original ന് പകരമാവില്ല. ചില പാട്ടുകൾ yesudas ന്റെ ശബ്ദത്തിൽ മാത്രമേ കേൾക്കാൻ പറ്റുകയുള്ളു.

  • @prameelap3347
    @prameelap33472 жыл бұрын

    Super vidhu voice valare ishtamayi congrats

  • @kuttykrishnan3832
    @kuttykrishnan383210 ай бұрын

    ഹൃദയഹാരിയായ കവിത! അതിമനോഹര സംഗീതo! ഇരു പ്രതിഭകൾക്കും പ്രണാമം. ഇതുപോലൊന്ന് ഇനി മലയാളിക്ക് കിട്ടുമോ?

  • @Sureshmv-q5u
    @Sureshmv-q5u3 күн бұрын

    Super song Vidhu superb ringing

  • @rajasekharg590
    @rajasekharg590 Жыл бұрын

    ONV Sir. Namaste 🙏

  • @radhaprabhakaran9467
    @radhaprabhakaran946710 ай бұрын

    Congratulations to Mr Vidhu👍🌹🙏👌

  • @jinidevan9165
    @jinidevan91653 жыл бұрын

    എനിക് ഏറ്റവും ഇഷ്ടംമുളളാ പാട് സൂപ്പർ 👌👍👌👍👍🌹

  • @Aswinjayadeep

    @Aswinjayadeep

    3 жыл бұрын

    💓💓

  • @mymoonacp

    @mymoonacp

    3 жыл бұрын

    എനിക്കും ഒരുപാടിഷ്ടം

  • @ncpseasyenglish8588
    @ncpseasyenglish85883 жыл бұрын

    Super... നല്ല ഫീൽ ഉണ്ട്‌..

  • @radhaprabhakaran9467
    @radhaprabhakaran946711 ай бұрын

    What a Voice Congratulations Vidhu, Super 👍🌹

  • @leenaphilip
    @leenaphilip9 ай бұрын

    Loved this rendition by Vidhu! Sincere expressions

  • @radhaprabhakaran9467
    @radhaprabhakaran946711 ай бұрын

    Once again Congratulations to Vidhu💯👍🌹

  • @varughesemjkonni6933
    @varughesemjkonni6933 Жыл бұрын

    Very good song. I like it this song 🎉🎉.

  • @user-pr4jl5rf6m
    @user-pr4jl5rf6m2 жыл бұрын

    കുറച്ചൂടെ നന്നാക്കാമായിരുന്നു ടെൻഷൻ ആയിപ്പോയോ വിധു 😊😊👍👍

  • @koshythomas2858
    @koshythomas28583 ай бұрын

    എന്റെ മഹാനായ "ONV"യുടെ വരികൾ.. 💞💞

  • @jkj1459
    @jkj14592 жыл бұрын

    Fantastic 👌👌 very difficult song and sangathigal

  • @pkkkk7700
    @pkkkk7700 Жыл бұрын

    ഒരു രെക്ഷേo ഇല്ല... വേറെ level

  • @babykaliyadankochuvareed1662
    @babykaliyadankochuvareed1662 Жыл бұрын

    Great feeling

  • @sumaangayenjannamikkunnuge6036
    @sumaangayenjannamikkunnuge6036 Жыл бұрын

    Ee pattu eppol kettalum vallathe oru feelings aanu

  • @amaloshy
    @amaloshy3 жыл бұрын

    എന്താ രസം കേൾക്കാൻ

  • @bibinak455
    @bibinak455 Жыл бұрын

    Beautiful 😍

  • @shyamalanair1157
    @shyamalanair11579 ай бұрын

    സൂപ്പർബ് വിധു 👌👌

  • @trjohnson2798
    @trjohnson2798 Жыл бұрын

    ഞാൻ നേരത്തെയും കേട്ടിട്ടുണ്ട്, കൊള്ളാം

  • @kishorkumar2008
    @kishorkumar20082 жыл бұрын

    Super👍👍👍

  • @JayanR-yf9iw
    @JayanR-yf9iwАй бұрын

    Very nice song❤

  • @radhaprabhakaran9467
    @radhaprabhakaran946711 ай бұрын

    Congratulations 🌹👍💐

  • @cprabhakarannair282
    @cprabhakarannair282 Жыл бұрын

    Good efforts all the best

  • @devuttyvlogs7342
    @devuttyvlogs73423 жыл бұрын

    👍👍👍

  • @sudheeshkumar5307
    @sudheeshkumar53073 жыл бұрын

    Great feel...❤️

  • @sundara.p.9891
    @sundara.p.98914 ай бұрын

    Superb

  • @user-by4qs2mz4n
    @user-by4qs2mz4n6 ай бұрын

    Vidhuvinte voice nu cherunna song alla ithu .ee song orijinaayi aalapicha dasettante ezharikathupolum varilla .😅😅😅

  • @radhaprabhakaran9467
    @radhaprabhakaran946711 ай бұрын

    Super ONV Sir

  • @jayarampaninjukunnath9481
    @jayarampaninjukunnath9481 Жыл бұрын

    very well done

  • @user-rj6cs8ox4o
    @user-rj6cs8ox4o9 ай бұрын

    സൂപ്പർ സൂപ്പർ സൂപ്പർ song

  • @sundara.p.9891
    @sundara.p.98912 ай бұрын

    Superb Singing Vidhu

  • @mohananp8875
    @mohananp88753 жыл бұрын

    നിരാശയുണ്ട് - ഈ പാട്ട് ഇങ്ങനെ കേൾക്കേണ്ടി വന്നതിൽ

  • @jkj1459

    @jkj1459

    2 жыл бұрын

    Ovva

  • @sivarajanpp2184
    @sivarajanpp21842 жыл бұрын

    Amazing

  • @Thomas_shelby591
    @Thomas_shelby5912 жыл бұрын

    👌👌👌

  • @joyjoseph435
    @joyjoseph435Ай бұрын

    👍 👍

  • @swaramanjarimusic
    @swaramanjarimusic Жыл бұрын

    ദാസേട്ടന്റെ പാട്ടു ഓർക്കാതിരുന്നാൽ ഇതു വേറൊരു ഫീൽ ആണ്

  • @rejismusic2461

    @rejismusic2461

    5 ай бұрын

    പതുങ്ങിയ സ്വരം

  • @zainuddinkomu4128

    @zainuddinkomu4128

    Ай бұрын

    Yes

  • @tharabaid2671
    @tharabaid26719 ай бұрын

    Beautiful

  • @ramankuttyak9153
    @ramankuttyak9153Ай бұрын

    Fantastic

  • @radhaprabhakaran9467
    @radhaprabhakaran946711 ай бұрын

    Super 👍🎉

  • @gangadharpai6312
    @gangadharpai6312 Жыл бұрын

    👍🙏

  • @ramachandraraogopalakrishn3543
    @ramachandraraogopalakrishn35432 жыл бұрын

    ചരണം സൂപ്പർ ആയി പാടി.. അനുപല്ലവിയിൽ അവിടെ ഇവിടെ ഒറിജിനലും ആയി വ്യത്യാസം ഉണ്ട്..

  • @josephnazreth7740

    @josephnazreth7740

    Жыл бұрын

    ഒരാൾ പാടി മനോഹരമാകിയ പാട്ട് അദ്ദേഹതിന്ടെ മുന്പില് വേരെരാല് പാടിയാൽ അത് സുഖഠ ആവില്ല കേല്കാന് മാത്രമല്ല അധികം practice ചെയ്തു എന്ന് തോന്നുന്നില്ല തെറ്റ് മോ എന്ന് ഭയക്കുന്നത് പോലെ തോന്നി

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 Жыл бұрын

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @surijab8974
    @surijab897411 ай бұрын

    🎉

  • @sreejasunil9095
    @sreejasunil9095 Жыл бұрын

  • @radhaprabhakaran9467
    @radhaprabhakaran946710 ай бұрын

    Super 👍

  • @ayshaashraf4284
    @ayshaashraf42843 жыл бұрын

    👍👍👍🎶🎶🎵

  • @mtrajendran3970
    @mtrajendran3970 Жыл бұрын

    Great.

  • @shibukvshibukv7595
    @shibukvshibukv75959 ай бұрын

    ❤❤❤

  • @pushpathampi3134
    @pushpathampi31345 ай бұрын

    മനോഹരം 🎉

  • @gangamani1505
    @gangamani15059 ай бұрын

    👍👍

  • @user-kk5rj9pc5v
    @user-kk5rj9pc5vАй бұрын

    Super❤

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Жыл бұрын

    വിധു 🌹🌹🌹

  • @anilkumart8185
    @anilkumart81852 жыл бұрын

    മിമിക്രി ഗായകർ

  • @pushpathampi3134
    @pushpathampi31343 ай бұрын

    Very Good 🎉

  • @indirarajan3140
    @indirarajan3140 Жыл бұрын

    V nice

  • @johntc7207
    @johntc72072 жыл бұрын

    Fine Vidbu

  • @user-or7ok9ds4q
    @user-or7ok9ds4q2 ай бұрын

    നന്നായി. പാടി 👍👌

  • @pramodprasad4943
    @pramodprasad49432 жыл бұрын

    Good

  • @rajetmr
    @rajetmr3 жыл бұрын

    what a lyrics man

  • @ArunKumar-zp1li

    @ArunKumar-zp1li

    2 жыл бұрын

    Sathyam

  • @Dhanvin578
    @Dhanvin5782 ай бұрын

    Super pattanu

  • @sreekumarv6025
    @sreekumarv60258 ай бұрын

    Super

  • @vinodanck3917
    @vinodanck39174 ай бұрын

    Nice

  • @manojkumarmadhavan9475
    @manojkumarmadhavan94752 жыл бұрын

    പൊളിച്ചു.. വിധു വേറെ level

  • @mohammedshoukathaliop8871

    @mohammedshoukathaliop8871

    5 ай бұрын

    വിധു എന്താണ് പൊളിച്ചത്

  • @gangadharpai6312
    @gangadharpai6312 Жыл бұрын

    മല്ലിക മാഡം സുകു ചേട്ടനെ ഓർത്തു പോയി ആ ബോഡി ലാംഗ്വേജ്?? 🙏🙏🙏

  • @unnikrishnan5367
    @unnikrishnan53673 жыл бұрын

    വല്ലാണ്ട് വലിഞ്ഞു പാട്ട് breath control ഇല്ലാന്ന് വേണം പറയാൻ എന്ന് നിനച്ചു പോയി

  • @sivarajanpp2184
    @sivarajanpp21842 жыл бұрын

    Sosweet

  • @ravikumarbalan7206
    @ravikumarbalan7206 Жыл бұрын

    നന്നായിട്ടുണ്ട്... പക്ഷെ ദാസേട്ടൻ പാടുന്ന തരത്തിലുള്ള feelings ഇല്ല...

  • @sasidharanunni4229
    @sasidharanunni4229 Жыл бұрын

    വിനു എന്താ പറ്റിയേ tangtion ആ യോ ❤

  • @haridasp9202
    @haridasp92023 жыл бұрын

    അലങ്കാരം കുറച്ച് കൂടുതലായി

  • @viswalal5476
    @viswalal54769 ай бұрын

    ദാസേട്ടന്റെ പറ്റുകൾക്ക് പറ്റിയ സിങ്ങർ അല്ല വിധു പ്രതാപ്.

  • @rejismusic2461

    @rejismusic2461

    2 ай бұрын

    Correct, ദാസേട്ടന്റെ തുറന്ന സ്വരത്തിന് വിധുവിന്റെ സ്വരം പറ്റില്ല..

  • @gurudivakar6983
    @gurudivakar6983 Жыл бұрын

    തുടക്കം കൊള്ളില്ല വിധു അറിയപ്പെടുന്ന നല്ലൊരു ഗായകൻ ആണ് ഇതിനെ കാളും പ്രതീക്ഷിച്ചു

  • @gopalakrishnanks3368
    @gopalakrishnanks3368 Жыл бұрын

    Original പാട്ടിനേക്കാൾ tempo അല്പം കുറഞ്ഞുപോയി. അതുകൊണ്ടാണ്

  • @anilbabuk2939
    @anilbabuk29393 жыл бұрын

    Break vendayirunnu

  • @saraswathy9621
    @saraswathy9621 Жыл бұрын

    ഈ നല്ല പാട്ട് കൊണ്ടോയി ജീവനില്ലാത്ത ആൾക്കാരെ കൊണ്ട് പാടിച്ചാൽ എന്തിനു

  • @santhoshkv1915
    @santhoshkv19152 жыл бұрын

    വിധു ഇത് യേശുദാസ് പാടണം.എങ്കിൽ മാത്രമേ അതിൻ്റെ ഫീലിംഗ് കിട്ടൂ

  • @sivarajanpp2184
    @sivarajanpp21842 жыл бұрын

    Madhuramayagananammadhuramayaalapanamonvisaraninamaranamillapatiludanammaliljevikunnu

  • @Rameshlejju
    @Rameshlejju Жыл бұрын

    Super👍 but should be care about tempo🙏🙏

  • @sivarajanpp2184
    @sivarajanpp21842 жыл бұрын

    Madhuramayagananmmadhiramayaalapanamsosweet

  • @BalakrishnanBalakrishnan-kl2te
    @BalakrishnanBalakrishnan-kl2te2 жыл бұрын

    ilaik song

  • @user-rv7xz6dj4f
    @user-rv7xz6dj4f Жыл бұрын

    എന്തോ എവിടെയോ.........

  • @mohananpuzhankara4686
    @mohananpuzhankara4686 Жыл бұрын

    after hearing das sir this performence can not reach my ears. Then what about heart ?

  • @kuttykrishnan3832
    @kuttykrishnan38323 жыл бұрын

    നഷ്ടബോധങ്ങളുടെ തടവുകാരൻ...

  • @pramodprasad4943

    @pramodprasad4943

    2 жыл бұрын

    Enna poy padade

  • @sivarajanpp2184
    @sivarajanpp21842 жыл бұрын

    Madhuramayaganammadhuramayaalapanam

  • @muhdfarhan7358
    @muhdfarhan73582 жыл бұрын

    ചെറുതായി കയ്യിന്ന് പോയി

  • @sureshnair3264
    @sureshnair32643 жыл бұрын

    Onv yude veruthe enna vakku orickalum veruthe avarilla..

  • @subeeshsukumaran6001

    @subeeshsukumaran6001

    Жыл бұрын

    വെറുതെ മോഹിയ്ക്കുവാൻ മോഹം

  • @sivarajanpp2184
    @sivarajanpp21842 жыл бұрын

    Tharavajasathomsageragachalagoedbhlesyu

  • @sivarajanpp2184
    @sivarajanpp21842 жыл бұрын

    Gisikirachanakithanasuendhertharaavajasathomsageragachala

Келесі