ഒറ്റപ്പെടേണ്ടി വന്നാലും ഒറ്റരുത് | ഇതുവരെ കേള്‍ക്കാത്ത ഒരു സന്ദേശം | പാസ്റ്റര്‍ അനീഷ് കാവാലം

Pastor Anish Kavalam - 9447067188
SHARE & SUBSCRIBE
Pastor Anish Kavalam
(Dallas, USA - Day 2 - Part 2)

Пікірлер: 320

  • @sebastianaj728
    @sebastianaj7284 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ, പാസ്റ്ററിന്റെ പ്രബോധനങ്ങൾ കേട്ടപ്പോൾ, ഒരു കാതോലികനായ എനിക്ക് തോന്നുന്നത് നമ്മൾ എല്ലാവരും ഒന്നിക്കേണ്ട സമയം കഴിഞ്ഞു, എന്ത് കത്തോലിക്കൻ, എന്ത് പൊന്തെക്കോസ്ത്, മിശിഹാ വഴിയായി യഹോവയെ ആരാധിക്കുന്ന എല്ലാവരും ഒന്നുതന്നെ

  • @JohnThomas-jr1hg
    @JohnThomas-jr1hg3 жыл бұрын

    എല്ലായിടത്തും ഇതുപോലെ മര്യാദക്ക് ദൈവവചനം പ്രസംഗിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. കേരളത്തിൽ ഒരു സ്റ്റൈൽ, അമേരിക്കയിൽ മറ്റൊരു സ്റ്റൈൽ. ഈ സ്റ്റൈലാണ് എനിക്കിഷ്ടം. ദൈവം അനുഗ്രഹിക്കട്ടെ.

  • @wilsonjohn892
    @wilsonjohn8924 жыл бұрын

    ഞാൻ പാസ്റ്ററിന്റെ മിക്ക പ്രസംഗവും കേൾക്കാറുണ്ട്.. ഇപ്പോഴുള്ള സഭാ വിശ്വാസികളുടെ മനോനിലവാരം അറിഞ്ഞുള്ളതാണ് ഈ സന്ദേശം.. ദൈവം ഇനിയും പാസ്റ്ററെ വചനത്തിൽ അനുഗ്രഹിക്കുമാറാകട്ടെ..

  • @a.k.abraham7883
    @a.k.abraham78832 жыл бұрын

    ഞാൻ വളരെയധികം താല്പര്യത്തോടെ കേൾക്കുന്ന പ്രസംഗം.' എത്രയോ വാസ്തവമായ കാര്യങ്ങൾ:

  • @JudymolePt-cl1qz
    @JudymolePt-cl1qz

    പാസ്റ്ററുടെ പ്രസംഗവും പാട്ടും കേട്ടാൽ ഫോണിൽ നിന്ന് കണ്ണുപറിക്കാൻ തോന്നുന്നില്ല. വളരെ സന്തോഷവും പ്രത്യാശയും തരുന്ന വചനങ്ങൾ ഗൗരവത്തോടെ ദൈവവചനം പ്രസംഗിക്കുന്നതിലും ഇങ്ങനെ അല്പം ഹാസ്യരൂപേണ പറയുന്നതാണ് എന്നെപ്പോലെയുള്ളവർ ഇഷ്ടപ്പെടുന്നത് നല്ല പാട്ടുകളും. ഉള്ള ശക്തി മുഴുവൻ ദൈവനാമത്തിനായി ചില വഴിക്കുന്ന ദൈവദാസനെ ഇനിയും ദൈവം ധാരാളമായി അനുഗഹിക്കട്ടെ കേൾക്കുന്നതുപോലെ ഈ വന്ന ങ്ങൾ പ്രമാണിക്കുവാനും ഞങ്ങൾക്കവേണ്ടി പ്രാത്തിക്കുമല്ലൊ🙏🙏🙏🙏

  • @kcsebastian3474
    @kcsebastian34743 жыл бұрын

    കളങ്കമില്ലാത്ത ദൈവത്തിൻ്റെ പരിശുദ്ധൻ. ദൈവം തന്നേ തൻ്റെ ദാസനെ സകലതും ആഴത്തിൽ പഠിപ്പിച്ചിട്ടുണ്ട്.

  • @Aleenalyju2011
    @Aleenalyju2011 Жыл бұрын

    i2i paranja homosexuality ulla pacher

  • @ashaprasannan7709
    @ashaprasannan77094 жыл бұрын

    Thamaasha ayittanu parayunnath enkilum parayunna karyengel correct aaannu 💕deivem eniyum deivadasene shakthamaayi upayoogikatte 👏Amen💕💕💕💕

  • @sonysebastian1608
    @sonysebastian1608 Жыл бұрын

    മെസ്സേജ്നേക്കാൾ കൂടുതൽ പരസ്യം ആണല്ലോ അതൊന്ന് കുറക്കുവാണെങ്കിൽ നല്ലതായിരുന്നു നല്ല മെസ്സേജ് God bless you

  • @liyageorge2977
    @liyageorge29774 жыл бұрын

    Ente daivathinu mahatham. Nammale nindikunavarodu shemikan padipicha daivathinu mahatham....njangade kannu neer thudakuna.... njangale snehikan padipikkuna njangada nalla daivathinu sthothram cheyunu.

  • @shajanheavenlysong4845
    @shajanheavenlysong48454 жыл бұрын

    ഏറ്റവും ഇഷടപ്പെട്ടത് മെസ്സേജ്. ഇത് പോലെ തുറന്നു പറയാൻ അംഫിയർ വേണം ആദ്യം,🌹🌹🌹♥️♥️♥️💯💯🙏🙏

  • @marykv8598
    @marykv85983 жыл бұрын

    അനുഗ്റഹിക്കപ്പെട്ട,ഈ ദൂത് ഇന്നത്തേക്ക് യോജിച്ചത്.കർതൃദാസനെ ദൈവം ഭരമേൽപിച്ചതെല്ലാം വിളമ്പാനുള്ള കൃപയും ധൈര്യവും അവിടുന്നു തരും.

  • @daisymathew9179
    @daisymathew9179 Жыл бұрын

    Ee pastor parayunnathe 100percent sathyamane.

  • @sweetfond
    @sweetfond3 жыл бұрын

    കളങ്കമില്ലാത്ത പച്ചയായ സന്ദേശം... കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ...

  • @greenrich9818
    @greenrich98182 жыл бұрын

    മൈക്ക് ഇല്ലാതെ പ്രാർത്ഥന നടത്തിയ

  • @ppdhpd5076
    @ppdhpd50764 жыл бұрын

    അനീഷ്‌ചേട്ടാ ഞാൻ താങ്കളുടെ എല്ലാ പ്രസംഗവും കേൾക്കാറുണ്ട്, മുഖത്തുനോക്കി ഉള്ള കാര്യം തുറന്നു പറയുന്ന തന്റേടം സമ്മതിച്ചു.

  • @babuvarghese2735
    @babuvarghese27354 жыл бұрын

    I respect you sir.. very good message

  • @cherianmathai5013
    @cherianmathai50134 жыл бұрын

    In American churches long time ago, everybody greeted each other with a shake hand and a hug. I think they still do that. In our Kerala churches we greeted each other whenever we saw with a shake hand and praise the Lord. I guess the sudden prosperity has caused many to divide themselves according to status and position. This is one reason why we can't receive the power of the Holy Spirit nowadays.

  • @johnthekatil769
    @johnthekatil7694 жыл бұрын

    Praise the Lord Pastorji. Very good message. God bless you. I am not a topical Malayali, but I am listening most of your messages . May the Lord bless you and Use you Mightly.

  • @sarammathomas5179
    @sarammathomas51794 жыл бұрын

    God bless you abundantly pastor and your family.

Келесі