No video

ഒറ്റപ്പാട്ട്- വെയിലുകൊണ്ടുനിൻ

കൈകൊട്ടിക്കളിയോടുള്ള ആത്മാർത്ഥത കൈമുതലാക്കിയ ഈ സൗഹൃദകൂട്ടായ്മ തുടങ്ങിയിട്ട് ഏറെ വർഷങ്ങൾ പിന്നിട്ട ഈ അവസരത്തിൽ ഒരു യു ട്യൂബ് ചാനൽ കല ആസ്വാദകർക്കായി സമർപ്പിക്കുന്നു.

Пікірлер: 57

  • @vijayakumari1217
    @vijayakumari12172 жыл бұрын

    കാതിനും മനസ്സിനും വളരെ സന്തോഷം നൽകുന്നു..... വളരെ നന്നായിരിക്കുന്നു... കണ്ടപ്പോൾ നിങ്ങളുടെ കൂടെ കളിക്കുന്നു എന്ന ഒരു പ്രതീതി തോന്നിപോയി....ഭഗവൻ അനുഗ്രഹിക്കട്ടെ.... 🙏

  • @p.kjayasree4079
    @p.kjayasree40792 жыл бұрын

    എന്നും ഒരു പാട്ടെങ്കിലും ഞാൻ കാണാറുണ്ട് ഓരോ കളിയും കൂടുതൽ കൂടുതൽ നന്നാകുന്നുണ്ട്. പാട്ടും.

  • @KanippayurKaikottikaliSangham

    @KanippayurKaikottikaliSangham

    2 жыл бұрын

    Thanks a lot

  • @lathans7784
    @lathans77842 жыл бұрын

    Sooper keerthana, very nice song and the dance program. The lyrics r very clear

  • @KanippayurKaikottikaliSangham
    @KanippayurKaikottikaliSangham2 жыл бұрын

    പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി

  • @abishcs7322
    @abishcs7322 Жыл бұрын

    ഗുരുവായൂർ വച്ചു ഒരിയ്ക്കൽ നിങ്ങളുടെ പ്രോഗ്രാം കണ്ടു.. അപ്പോഴേ എന്തോ മികവ് തോന്നി.. പിന്നേ ഏഷ്യനെറ്റിൽ കണ്ടപ്പോൾ ആണ് സെലിബ്‌ ഫീൽ അറിഞ്ഞത്... Keep going... God bless

  • @valsaladevi3014
    @valsaladevi301410 ай бұрын

    ❤പാട്ടും കളിയും വളരെ നന്നായിട്ടുണ്ട്

  • @govindannamboodiri9955
    @govindannamboodiri99552 жыл бұрын

    വളരെ നന്നായി. ശ്രീ ഹരേ ശരണം

  • @droupathianderjanamke464
    @droupathianderjanamke4642 жыл бұрын

    വളരെ നന്നായിട്ടുണ്ട്.👌👌👌👌

  • @DKMKartha108
    @DKMKartha1082 ай бұрын

    വെയിലുകൊണ്ടുനിൻ പൂവുടലയ്യോ താളുപോലെ തളർന്നു പോയ് മണ്ണിലോടിക്കളിച്ചതു മതി കണ്ണനുണ്ണി മാമുണ്ണണേ! മങ്ങീടുന്നു വിശപ്പാൽ നിൻ മുഖം, കിങ്ങിണി കിഴിഞ്ഞീടുന്നൂ നിന്നമ്മയ്ക്കിതു കാണാൻ വയ്യല്ലോ കണ്ണനുണ്ണി മാമുണ്ണണേ! വറുത്തുപ്പേരിയും കാളനും ചോറും കട്ടത്തൈരും ചമ്മന്തിയും വെണ്ണനെയ്യും വിളമ്പീട്ടുണ്ടിത കണ്ണനുണ്ണി മാമുണ്ണണേ! ഉപ്പുമാങ്ങയും രാമയ്യങ്കറി ഉപ്പിലിട്ടതു പപ്പടം എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണേ! നിന്നുടെ പൊന്നിൻ കിണ്ണത്തിന് ചുറ്റും ധന്യരാം ഗോപബാലന്മാർ കിണ്ണവും വെച്ചു കാത്തിരിയ്ക്കുന്നു കണ്ണനുണ്ണീ മാമുണ്ണണേ! കൊമ്പും ചൂരലും കക്ഷത്തിൽ വെയ്ക്കാം പമ്പരം വെയ്ക്കാമങ്കത്തിൽ അന്യന്മാരാരും വന്നെടുക്കില്യ കണ്ണനുണ്ണി മാമുണ്ണണേ! തൃഷ്ണയോടെ വരുന്നു ശങ്കരൻ വിഷ്ണു നിർമ്മാല്യം ഉണ്ണാനും പുണ്യം നേടാനും കാകവേഷത്തിൽ കണ്ണനുണ്ണി മാമുണ്ണണേ! ലാക്കു നോക്കുന്നു നീയുണ്ട കിണ്ണം നക്കിത്തോർത്തി നുണയ്ക്കുവാൻ വിണ്ണവർ ബിഡലാംഗം പൂണ്ടവർ കണ്ണനുണ്ണി മാമുണ്ണണേ! വെണ്ണ, പാൽ, പഞ്ചസാര, പായസം എന്നിവയെല്ലാം ധാരാളം ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ കണ്ണനുണ്ണീ മാമുണ്ണണേ! കട്ടത്തൈരും പരിപ്പും വെണ്ണയും ചിട്ടയിൽ കൂട്ടിയുണ്ണാഞ്ഞാൽ ചൂർണ്ണകുന്തളം നീളം വെയ്ക്കില്ലാ കണ്ണനുണ്ണി മാമുണ്ണണേ! ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ് പൂച്ച കൊണ്ടു പോയ് ചോറെല്ലാം കിണ്ണത്തിലൊന്നുമില്ലാതാവാറായ് കണ്ണനുണ്ണി മാമുണ്ടൂലോ! veyilukoṇṭunin pūvuṭalayyō tāḷupōle taḷarnnu pōy maṇṇilōṭikkaḷiccatu mati kaṇṇanuṇṇi māmuṇṇaṇē! maṅṅīṭunnu viśappāl nin mukhaṁ, kiṅṅiṇi kiḻiññīṭunnū ninnammaykkitu kāṇān vayyallō kaṇṇanuṇṇi māmuṇṇaṇē! vaṟuttuppēriyuṁ kāḷanuṁ cōṟuṁ kaṭṭattairuṁ cammantiyuṁ veṇṇaneyyuṁ viḷampīṭṭuṇṭita kaṇṇanuṇṇi māmuṇṇaṇē! uppumāṅṅayuṁ rāmayyaṅkaṟi uppiliṭṭatu pappaṭaṁ ennitellāṁ viḷampīṭṭuṇṭitā kaṇṇanuṇṇi māmuṇṇaṇē! ninnuṭe ponnin kiṇṇattin cuṟṟuṁ dhanyarāṁ gōpabālanmār kiṇṇavuṁ veccu kāttiriykkunnu kaṇṇanuṇṇī māmuṇṇaṇē! kompuṁ cūraluṁ kakṣattil veykkāṁ pamparaṁ veykkāmaṅkattil anyanmārāruṁ vanneṭukkilya kaṇṇanuṇṇi māmuṇṇaṇē! tr̥ṣṇayōṭe varunnu śaṅkaran viṣṇu nirmmālyaṁ uṇṇānuṁ puṇyaṁ nēṭānuṁ kākavēṣattil kaṇṇanuṇṇi māmuṇṇaṇē! lākku nōkkunnu nīyuṇṭa kiṇṇaṁ nakkittōrtti nuṇaykkuvān viṇṇavar biḍalāṁgaṁ pūṇṭavar kaṇṇanuṇṇi māmuṇṇaṇē! veṇṇa, pāl, pañcasāra, pāyasaṁ ennivayellāṁ dhārāḷaṁ uṇṇukil veḷuttīṭuṁ ninnuṭal kaṇṇanuṇṇī māmuṇṇaṇē! kaṭṭattairuṁ parippuṁ veṇṇayuṁ ciṭṭayil kūṭṭiyuṇṇāññāl cūrṇṇakuntaḷaṁ nīḷaṁ veykkillā kaṇṇanuṇṇi māmuṇṇaṇē! āru koṇṭupōy kākka koṇṭupōy pūcca koṇṭu pōy cōṟellāṁ kiṇṇattilonnumillātāvāṟāy kaṇṇanuṇṇi māmuṇṭūlō!

  • @valsalanamboodiri691
    @valsalanamboodiri691 Жыл бұрын

    ഹരേ കൃഷ്ണാ... 🙏🙏🙏 അസ്സലായിട്ടുണ്ട് 🙏

  • @ParvathiSasi1957
    @ParvathiSasi195710 ай бұрын

    Super

  • @girijakumariamma8588
    @girijakumariamma85889 ай бұрын

    🙏

  • @g.bkurup2295
    @g.bkurup22952 жыл бұрын

    വളരെ നല്ല കളി.

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA2 жыл бұрын

    Super ❤️

  • @gopalakrishnanthekkedath2683
    @gopalakrishnanthekkedath2683 Жыл бұрын

    എന്താ പറയാ അതിഗംഭീരം

  • @thankamaniviswambaran5964
    @thankamaniviswambaran5964 Жыл бұрын

    നന്നായിട്ടുണ്ട്

  • @lathavenu3694
    @lathavenu3694 Жыл бұрын

    Supet ❤❤

  • @devinamboothiripad494
    @devinamboothiripad4942 жыл бұрын

    👍 അസ്സലായി

  • @sreedeviyathindradas3245
    @sreedeviyathindradas32452 жыл бұрын

    വളരെ വളരെ ഹൃദ്യം.. മനോഹരം.. അഭിനന്ദനങ്ങൾ.

  • @KanippayurKaikottikaliSangham

    @KanippayurKaikottikaliSangham

    2 жыл бұрын

    Thanks

  • @priyadamangalath1158
    @priyadamangalath11582 жыл бұрын

    👌👌👌

  • @manjumanumoolayilmanjumanu9205
    @manjumanumoolayilmanjumanu9205 Жыл бұрын

    നന്നായിട്ടുണ്ട്👌👌

  • @sujagodasarman9840
    @sujagodasarman98402 жыл бұрын

    Super Sulachedathi

  • @remadevi7997
    @remadevi79972 жыл бұрын

    വളരെ മനോഹരം

  • @gangamp98
    @gangamp982 жыл бұрын

    ഹരേ കൃഷ്ണ വളരെ നന്നായിട്ടുണ്ട് ട്ടോ

  • @indum5297
    @indum52972 жыл бұрын

    Valare nannayittundu

  • @pavikaniyambetta
    @pavikaniyambetta2 жыл бұрын

    ഹൃദ്യം മനോഹരം.

  • @KanippayurKaikottikaliSangham

    @KanippayurKaikottikaliSangham

    2 жыл бұрын

    Thanks

  • @seemasdancestudio9132
    @seemasdancestudio91322 жыл бұрын

    Nannayittund tto 💕

  • @valsaaryanarayanan5837
    @valsaaryanarayanan58372 жыл бұрын

    Athisundaram❤🙏🌹

  • @KanippayurKaikottikaliSangham

    @KanippayurKaikottikaliSangham

    2 жыл бұрын

    Thanks

  • @jayasreeravindran5626
    @jayasreeravindran56262 жыл бұрын

    Super 👍

  • @sandhyamol7343
    @sandhyamol73432 жыл бұрын

    Super 👍👍

  • @UTwithme
    @UTwithme2 жыл бұрын

    💖❤❤❤

  • @vineethsaibaba1917
    @vineethsaibaba19172 жыл бұрын

    Hearty welcome

  • @heeralejeesh
    @heeralejeesh Жыл бұрын

    👏👏👏👏

  • @leelanayathil6386
    @leelanayathil63862 жыл бұрын

    🙏🙏👌

  • @ramithasivadas1038
    @ramithasivadas10382 жыл бұрын

    Super 💞

  • @heeralejeesh
    @heeralejeesh Жыл бұрын

    നിങ്ങളുടെ കളികൾ ഇഷ്ടമാണ് ഏറെ

  • @ranjus6361
    @ranjus63612 жыл бұрын

    Very good

  • @SopanaJyothiS
    @SopanaJyothiS2 жыл бұрын

    മനോഹരം

  • @KanippayurKaikottikaliSangham

    @KanippayurKaikottikaliSangham

    2 жыл бұрын

    Thank you

  • @prasannanamboothiripad7366

    @prasannanamboothiripad7366

    2 жыл бұрын

    @@KanippayurKaikottikaliSangham മനോഹരം

  • @leelagirijan824
    @leelagirijan8242 жыл бұрын

    👍👍

  • @deepamadhu2017
    @deepamadhu20172 жыл бұрын

    🙏🙏🙏🙏🙏

  • @parvathy7627
    @parvathy7627 Жыл бұрын

    അസ്സലായിട്ടുണ്ട് 🙏🏼👌🏼👏🏼. എങ്ങിനെ നിങ്ങളെ contact ചെയ്യും?

  • @shabanarafi5415
    @shabanarafi54152 жыл бұрын

    ❤️

  • @sreejaneelakandhan6342
    @sreejaneelakandhan63422 жыл бұрын

    👌👌👌🥰💐

  • @magicaltemplewalking
    @magicaltemplewalking7 ай бұрын

    🪔

  • @sudarsananbabu2362
    @sudarsananbabu23622 жыл бұрын

    ലിറിക്‌സ് പ്ലീസ് 🙏

  • @DKMKartha108

    @DKMKartha108

    2 ай бұрын

    വെയിലുകൊണ്ടുനിൻ പൂവുടലയ്യോ താളുപോലെ തളർന്നു പോയ് മണ്ണിലോടിക്കളിച്ചതു മതി കണ്ണനുണ്ണി മാമുണ്ണണേ! മങ്ങീടുന്നു വിശപ്പാൽ നിൻ മുഖം, കിങ്ങിണി കിഴിഞ്ഞീടുന്നൂ നിന്നമ്മയ്ക്കിതു കാണാൻ വയ്യല്ലോ കണ്ണനുണ്ണി മാമുണ്ണണേ! വറുത്തുപ്പേരിയും കാളനും ചോറും കട്ടത്തൈരും ചമ്മന്തിയും വെണ്ണനെയ്യും വിളമ്പീട്ടുണ്ടിത കണ്ണനുണ്ണി മാമുണ്ണണേ! ഉപ്പുമാങ്ങയും രാമയ്യങ്കറി ഉപ്പിലിട്ടതു പപ്പടം എന്നിതെല്ലാം വിളമ്പീട്ടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണേ! നിന്നുടെ പൊന്നിൻ കിണ്ണത്തിന് ചുറ്റും ധന്യരാം ഗോപബാലന്മാർ കിണ്ണവും വെച്ചു കാത്തിരിയ്ക്കുന്നു കണ്ണനുണ്ണീ മാമുണ്ണണേ! കൊമ്പും ചൂരലും കക്ഷത്തിൽ വെയ്ക്കാം പമ്പരം വെയ്ക്കാമങ്കത്തിൽ അന്യന്മാരാരും വന്നെടുക്കില്യ കണ്ണനുണ്ണി മാമുണ്ണണേ! തൃഷ്ണയോടെ വരുന്നു ശങ്കരൻ വിഷ്ണു നിർമ്മാല്യം ഉണ്ണാനും പുണ്യം നേടാനും കാകവേഷത്തിൽ കണ്ണനുണ്ണി മാമുണ്ണണേ! ലാക്കു നോക്കുന്നു നീയുണ്ട കിണ്ണം നക്കിത്തോർത്തി നുണയ്ക്കുവാൻ വിണ്ണവർ ബിഡലാംഗം പൂണ്ടവർ കണ്ണനുണ്ണി മാമുണ്ണണേ! വെണ്ണ, പാൽ, പഞ്ചസാര, പായസം എന്നിവയെല്ലാം ധാരാളം ഉണ്ണുകിൽ വെളുത്തീടും നിന്നുടൽ കണ്ണനുണ്ണീ മാമുണ്ണണേ! കട്ടത്തൈരും പരിപ്പും വെണ്ണയും ചിട്ടയിൽ കൂട്ടിയുണ്ണാഞ്ഞാൽ ചൂർണ്ണകുന്തളം നീളം വെയ്ക്കില്ലാ കണ്ണനുണ്ണി മാമുണ്ണണേ! ആരു കൊണ്ടുപോയ് കാക്ക കൊണ്ടുപോയ് പൂച്ച കൊണ്ടു പോയ് ചോറെല്ലാം കിണ്ണത്തിലൊന്നുമില്ലാതാവാറായ് കണ്ണനുണ്ണി മാമുണ്ടൂലോ! veyilukoṇṭunin pūvuṭalayyō tāḷupōle taḷarnnu pōy maṇṇilōṭikkaḷiccatu mati kaṇṇanuṇṇi māmuṇṇaṇē! maṅṅīṭunnu viśappāl nin mukhaṁ, kiṅṅiṇi kiḻiññīṭunnū ninnammaykkitu kāṇān vayyallō kaṇṇanuṇṇi māmuṇṇaṇē! vaṟuttuppēriyuṁ kāḷanuṁ cōṟuṁ kaṭṭattairuṁ cammantiyuṁ veṇṇaneyyuṁ viḷampīṭṭuṇṭita kaṇṇanuṇṇi māmuṇṇaṇē! uppumāṅṅayuṁ rāmayyaṅkaṟi uppiliṭṭatu pappaṭaṁ ennitellāṁ viḷampīṭṭuṇṭitā kaṇṇanuṇṇi māmuṇṇaṇē! ninnuṭe ponnin kiṇṇattin cuṟṟuṁ dhanyarāṁ gōpabālanmār kiṇṇavuṁ veccu kāttiriykkunnu kaṇṇanuṇṇī māmuṇṇaṇē! kompuṁ cūraluṁ kakṣattil veykkāṁ pamparaṁ veykkāmaṅkattil anyanmārāruṁ vanneṭukkilya kaṇṇanuṇṇi māmuṇṇaṇē! tr̥ṣṇayōṭe varunnu śaṅkaran viṣṇu nirmmālyaṁ uṇṇānuṁ puṇyaṁ nēṭānuṁ kākavēṣattil kaṇṇanuṇṇi māmuṇṇaṇē! lākku nōkkunnu nīyuṇṭa kiṇṇaṁ nakkittōrtti nuṇaykkuvān viṇṇavar biḍalāṁgaṁ pūṇṭavar kaṇṇanuṇṇi māmuṇṇaṇē! veṇṇa, pāl, pañcasāra, pāyasaṁ ennivayellāṁ dhārāḷaṁ uṇṇukil veḷuttīṭuṁ ninnuṭal kaṇṇanuṇṇī māmuṇṇaṇē! kaṭṭattairuṁ parippuṁ veṇṇayuṁ ciṭṭayil kūṭṭiyuṇṇāññāl cūrṇṇakuntaḷaṁ nīḷaṁ veykkillā kaṇṇanuṇṇi māmuṇṇaṇē! āru koṇṭupōy kākka koṇṭupōy pūcca koṇṭu pōy cōṟellāṁ kiṇṇattilonnumillātāvāṟāy kaṇṇanuṇṇi māmuṇṭūlō!

  • @ambikaunnikrishnan4593
    @ambikaunnikrishnan45932 жыл бұрын

    🙏🙏

  • @indiraep8258
    @indiraep82582 жыл бұрын

    👌👌👌

  • @KanippayurKaikottikaliSangham

    @KanippayurKaikottikaliSangham

    2 жыл бұрын

    Thank you

  • @sreedevikolathappally5092
    @sreedevikolathappally50922 жыл бұрын

    Super ❤️❤️

Келесі