ഒറ്റ ടേക്കിൽ , ഈ സാഹചര്യത്തിൽ പോലും എൻ്റെ മക്കൾ ചെയ്ത ഈ നൃത്തം കണ്ടോ ?

Ойын-сауық

#singleshoot #kaalidance #vijayadashami
ഒറ്റ ടേക്കിൽ , ഈ സാഹചര്യത്തിൽ പോലും എൻ്റെ മക്കൾ ചെയ്ത ഈ നൃത്തം കണ്ടോ ?

Пікірлер: 270

  • @balamanio6980
    @balamanio69808 ай бұрын

    എന്റെ ടീച്ചറേ ഞാൻ ശ്വാസമടക്കിപ്പിടിച്ചാ ഇത് കണ്ടത് superb 👍👏👏വളരെ നന്നായിട്ടുണ്ട് 👍കുട്ടികൾ നന്നായി perform ചെയ്തിട്ടുണ്ട് ടീച്ചറിന്റെ ഭാഗ്യമാണ് ഈ കുട്ടികളെ കിട്ടിയത്. പിന്നെ costumes ഇട്ട് ചെയ്യുമ്പോൾ ഇതിനേക്കാൾ better ആണ്. എല്ലാം നന്നായിരുന്നു എന്റെ കണ്ണ് നിറഞ്ഞു പോയി കൂടാതെ ശരീരം കുളിര് കോരി. 🙏🙏🙏ദേവി നിങ്ങൾക്ക് നല്ലത് വരുത്തട്ടെ!ഞാനൊരു ദേവി ഭക്ത കൂടിയാണ്. Congrates എല്ലാവർക്കും ok. 🥰👏👏👏👏

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @sreekrishnaunnikrishnan8912
    @sreekrishnaunnikrishnan89128 ай бұрын

    ടീച്ചറേ നമിക്കുന്നു. തന്റെ പരിമിതിക്കുള്ളിൽ നിന്നും ഇത്രയും കുഞ്ഞുങ്ങളെ പഠിപ്പിച്ചു ഇത്രയും മനോഹരമാക്കിയതിനു ഒരിക്കൽക്കൂടി. നമിക്കുന്നു. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ടീച്ചർക്കും കുട്ടികൾക്കും ഉണ്ടാകട്ടെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏🙏

  • @pushpalatha9878

    @pushpalatha9878

    8 ай бұрын

    Congrats teacher..soooooper program

  • @unnicherthav5311
    @unnicherthav53118 ай бұрын

    കാളിയും.. ദുർഗയും.. രാക്ഷസകുഞ്ഞുങ്ങളും എല്ലാവരും പൊളിച്ചു... നന്നായി മക്കളെ... ടീച്ചർക്കും കുട്ടികൾക്കും എല്ലാവിധ ആശംസകൾ നേരുന്നു... ഈശ്വരൻ എപ്പോഴും കൂടെയുണ്ടാകും.. Ok .

  • @ambikapadmavati4218
    @ambikapadmavati42188 ай бұрын

    നന്നായിട്ടുണ്ട് 👍 മക്കൾ നന്നായി കളിച്ചു ❤ ദേവീ യുടെ അനുഗ്രഹം ടീച്ചറിനും മക്കൾക്കും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @muralipk2278
    @muralipk22788 ай бұрын

    വളരെ നന്നായിരിക്കുന്നു ടീച്ചർ ഒരു ബാലെ കണ്ട അനുഭവം ഇത്തരം നല്ല നൃത്തങ്ങൾ ഉണ്ടാവട്ടെ, ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @user-ov7vi3ge7j
    @user-ov7vi3ge7j9 күн бұрын

    സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ലാസ്റ്റ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി നിങ്ങളെ കാണണമെന്നുണ്ട്

  • @user-ln8sq3xq3s
    @user-ln8sq3xq3s8 ай бұрын

    ശാലിന റ്റീച്ചറിൻ്റെ മക്കളെ ദോവി അനുഗ്രഹിക്കട്ടെ ❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @vidhyav2007
    @vidhyav20078 ай бұрын

    Super❤❤❤ mam, എനിക്ക് പറയാതെ വയ്യ.... ദേവിയായ കുട്ടി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റപ്പോൾ എൻറെ കണ്ണുകൾ നിറഞ്ഞു.... Thank you mam.. thank you all of you ..❤❤❤❤

  • @VinodKumar-ml4nc

    @VinodKumar-ml4nc

    8 ай бұрын

    Suuuuuper

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @kalavenugopalan610
    @kalavenugopalan6108 ай бұрын

    വളരെ ഗംഭീരമായിട്ടുണ്ട്.. ഈ ഒരു item ഇത്രയും നന്നായി perform ചെയ്യാൻ ഓരോ കുട്ടിയും ടീച്ചറും എടുത്ത ആ effort ന്.. A Big Salute.. God Bless You All..👍👍👌👌👌🙏🙏🙌🙌🙌

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @minisugathan8564
    @minisugathan85648 ай бұрын

    സ്റ്റേജിൽ ശിവനുണ്ടാവും le ടീച്ചർ 🙏 polichu ടീച്ചർ... Durga devide അനുഗ്രഹം ടീച്ചക്കും കുട്ടികൾക്കും ഉണ്ടായിരിക്കും തീർച്ച 👍🙏🙏🙏🌹🌹🌹😊

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @rijishashijeesh3735
    @rijishashijeesh37358 ай бұрын

    Super teacher. Ellarum nannayi kalichu

  • @ranjinia7809
    @ranjinia78098 ай бұрын

    Excellent teacher... Ororutharum onninonnu powli aanu❤

  • @soumyaajayan7215
    @soumyaajayan72158 ай бұрын

    Onnum parayanilla......polichu.muzhuvan kandu.allavarum nannayi cheyithu.good effert.dear teacher Love you so much 🙏🙏🙏

  • @manukottukal
    @manukottukal8 ай бұрын

    മനോഹരമായ പ്രകടനം, വളരെ വൈകാരികവും ചലനാത്മകവുമാണ്.....പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏👍👍👍

  • @PremakumariPrema-jm9lc
    @PremakumariPrema-jm9lc8 ай бұрын

    ടീച്ചർ ❤❤❤❤മക്കളെ❤❤❤❤ കണ്ടപ്പോ എനിക്ക് മാത്രമാണോ സങ്കടം വന്നത് 😊😊😊

  • @ednavaz1231
    @ednavaz12318 ай бұрын

    12:21 very top leval.those children r blessed to have a teacher as u.Excellent

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @meenu2316
    @meenu23168 ай бұрын

    Omg goosebumps vannu excellent performance ❤

  • @NazeemaBeevi-lk4zf
    @NazeemaBeevi-lk4zf8 ай бұрын

    Super Teacher..Ella varum

  • @sreekalacs9531
    @sreekalacs95318 ай бұрын

    Super teacher 🎉❤🎉🎉🎉🎉

  • @latha5034
    @latha50348 ай бұрын

    Super teacher

  • @vijayanyes9597
    @vijayanyes95978 ай бұрын

    Adipoli super porichu kuttikal Nannayitundu vallatheyagueshatamayiketo❤❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @Minisivaraj987
    @Minisivaraj9878 ай бұрын

    സൂപ്പർ.. അടിപൊളി. വീട്ടിൽ ഇരുന്നു ബാലെ കണ്ടു.. സന്തോഷം ആയി... സ്റ്റേജ് പ്രോഗ്രാം കൂടെ ഇടണേ... ഞങ്ങൾക്ക് വന്നു കാണാൻ പറ്റില്ല.. യാത്ര ചെയ്യാൻ പറ്റില്ല എനിക്ക്.. സുഖമില്ലാതെ കിടപ്പിലാണ്... 😊

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    ഉറപ്പായും ഇടാം 🙏🙏🙏. എന്ത് പറ്റി? 🙏

  • @user-ln8sq3xq3s
    @user-ln8sq3xq3s8 ай бұрын

    എൻ്റെ ശാലിന റ്റീച്ചർ കുറച്ച് ദിവസം ആയിട്ട് ദോവിയുടെ കൂടെ ആയിരുന്നു എല്ലോ ദോവി അനുഗ്രഹിക്കട്ടെ അടിപെളി ആയിരുന്നു ശാലിന STR❤❤❤❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @ammuathulya2336
    @ammuathulya23368 ай бұрын

    Excellent performance tr inniyum prathershikkunnu🎉❤❤❤

  • @surabhibiju9762
    @surabhibiju97623 ай бұрын

    വളരെ നന്നായിട്ടുണ്ട് എല്ലാവരും

  • @devayanipurakkat8654
    @devayanipurakkat86548 ай бұрын

    Super. Teachera

  • @ajayakumar958
    @ajayakumar9588 ай бұрын

    ടീച്ചറെ അതിമനോഹരം 👍 അഭിനന്ദനങ്ങൾ 👏👏🌹 കുഞ്ഞുമക്കളെല്ലാം നല്ലതുപോലെ perphom ചെയ്തു 🥰ഉയരങ്ങളിൽ എത്തട്ടെ 🙏

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @jayasreenair403
    @jayasreenair4038 ай бұрын

    Outstanding performance❤🙏👏

  • @shajinimenon2416
    @shajinimenon24168 ай бұрын

    very nice, happy Vijaya dashami to all of you!

  • @geetharadhakrishnan7845
    @geetharadhakrishnan78458 ай бұрын

    ഒരു മടിയും വേണ്ടാ മക്കളേ വളരെ വളരെ നന്നായിട്ട് ഉണ്ട് ടീച്ചറേഎത്ര അഭിനന്ദിചാലും മതിയകുകയില്ലാ ❤

  • @susmithaps7600
    @susmithaps76008 ай бұрын

    Can’t miss even an eye blink !! Power packed , amazing , outstanding performance !! Makkale superbbbb❤❤❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @aparnaanandavally5636
    @aparnaanandavally56368 ай бұрын

    Superb teachere❤❤

  • @SARANYAS-fh2mn
    @SARANYAS-fh2mn8 ай бұрын

    സൂപ്പർ ടീച്ചർ വാക്കുകൾ കൊണ്ട് ഒന്നും പറയാനില്ല ടീച്ചറെയുംകുട്ടികളെയും ദേവി അനുഗ്രഹിക്കട്ടെ❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @bijubhaskar1478
    @bijubhaskar14788 ай бұрын

    നമിക്കുന്നു 🙏🙏🙏🙏🙏teacher 🌹 വിജയ ദശമി ദിനത്തിൽ ഞങ്ങൾക്കായി അവതരിപ്പിച്ച ഈ പ്രാഗ്രാം നല്ലൊരു സ്റ്റേജിൽ.. ലൈറ്റ്...കൂടി ഉണ്ടായിരുന്നു എങ്കിൽ..... 👌👌👌👌🌹🌹🌹🌹🌹 മക്കൾ എല്ലാവരും super ആയി ചെയ്തു Excellent works.... ഞാൻ എന്റ എല്ലാ ഗ്രുപ്പിലും ഇട്ടിട്ടുണ്ട് ടീച്ചർ എല്ലാവരും കാണട്ടെ....നല്ലൊരു സ്റ്റേജ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏 ബിജുഭാസ്കർ കുവൈറ്റ്‌ (ഓച്ചിറ ) എല്ലാവർക്കും വിജയ ദശമി ആശംസകൾ

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @vknijukollam5957
    @vknijukollam59578 ай бұрын

    ഗംഭീരം, മനോഹരം 🙏🌷എല്ലാവരെയും ദേവി അനുഗ്രഹിക്കട്ടെ 🌺🎈അഭിനന്ദനങ്ങൾ 🌺🌷🏅🏅🏆🏆

  • @prasadkalari9800
    @prasadkalari980026 күн бұрын

    വളരെ നന്നായിട്ടുണ്ട് 😍👌

  • @sureshr7937
    @sureshr79378 ай бұрын

    നല്ലതായിരുന്നു എല്ലാവരും അഭിനന്ദനങ്ങൾ 🌹🙏🙏🙏🙏

  • @ajalakumariav9775
    @ajalakumariav97758 ай бұрын

    Amazing performance❤kutikal manoharamayi cheythu,ammukutty rakthabheejathil punarjanikunna vare konnodukunnu super super ellavarum super❤❤❤❤❤❤.

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @mallikamallika7505
    @mallikamallika75058 ай бұрын

    അസ്സലായി --- അഭിനന്ദനങ്ങൾ 🌸❤️❤️❤️

  • @BhadraBhadra-qf7qb
    @BhadraBhadra-qf7qb8 ай бұрын

    സൂപ്പർ ശാലീന teacher❤

  • @user-bz6cf6bg2u
    @user-bz6cf6bg2u8 ай бұрын

    😢adipoli super teacher

  • @annarose6664
    @annarose66648 ай бұрын

    Super ❤❤❤❤ god bless you 🙏

  • @AjithKumar-qi6gq
    @AjithKumar-qi6gq8 ай бұрын

    Teacher valare nalla avatharanam ellavarum valare nannayi avatharippichu expression is superb ella ashamsakalum

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏🙏

  • @-vh8vz
    @-vh8vz8 ай бұрын

    സൂപ്പർ... ഓം നമഃശിവായ 🙏

  • @sreedharanp4333
    @sreedharanp43338 ай бұрын

    വളരെ നന്നായിട്ടുണ്ട്,, ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ,,,,,,

  • @GeethaCk-zj3su
    @GeethaCk-zj3su8 ай бұрын

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌

  • @blackyandjacky7883
    @blackyandjacky78838 ай бұрын

    Kaali nannayittundu 👍👍

  • @uttaravarma
    @uttaravarma8 ай бұрын

    Annukutty nannayittundu congrats

  • @mohananvk9086
    @mohananvk90868 ай бұрын

    സൂപ്പർ! അടിപൊളി

  • @murleekrishnan1145
    @murleekrishnan11458 ай бұрын

    എല്ലാവരും നന്നായിട്ടുണ്ട്

  • @vedhuszzvlog8964
    @vedhuszzvlog89648 ай бұрын

    Superb 👌 👏 💖 God bless you 🙏

  • @uttaravarma
    @uttaravarma8 ай бұрын

    Teacher, kuttikal nannayi kalickunnudu, super ,super

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @mathewkutty3670
    @mathewkutty36708 ай бұрын

    ഔട്ട് സ്ൻറാൻറ്...പെർഫോമൻസ്...ടീചറേ❤❤❤

  • @snigdha.a6500
    @snigdha.a65008 ай бұрын

    .👌🏼👌🏼👌🏼 ഒരുപാട് ഇഷ്ട്ടമായി

  • @sureshmenon1110
    @sureshmenon11108 ай бұрын

    സൂപ്പർ 🌹

  • @vijaykumar.r2061
    @vijaykumar.r20618 ай бұрын

    Awesome performance

  • @artistmohanan3589
    @artistmohanan35898 ай бұрын

    So Amazing 🥰🤩🌹💕

  • @vijayanak1855
    @vijayanak18558 ай бұрын

    Well presented with high devotion and dedication

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @shijibalasubramanian4915
    @shijibalasubramanian49158 ай бұрын

    Superb

  • @sreejeshps9313
    @sreejeshps93138 ай бұрын

    സൂപ്പർ ആയിട്ടുണ്ട് ടീച്ചറേ

  • @remyanair7382
    @remyanair73828 ай бұрын

    Super

  • @praseethasnair5476
    @praseethasnair54768 ай бұрын

    Super aayittund 👏👏👍👍

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @shajilashajila5545
    @shajilashajila55458 ай бұрын

    Super ❤❤

  • @prakashkumar397
    @prakashkumar3978 ай бұрын

    സൂപ്പർ 👌

  • @user-ew1ow7gk4k
    @user-ew1ow7gk4k8 ай бұрын

    സൂപ്പർ.... സൂപ്പർ. 👌🏻👌🏻

  • @Anjalyp.s
    @Anjalyp.s8 ай бұрын

    ടീച്ചറെ വളരെ നന്നായിരിക്കുന്നു ടീച്ചറെയും കുട്ടികളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @rajaneeshb7656
    @rajaneeshb76567 ай бұрын

    സൂപ്പർ അടിപൊളി

  • @chithrasuresh3427
    @chithrasuresh34276 ай бұрын

    Super awesome 👍🙏👌

  • @sridhyavanivlogs337
    @sridhyavanivlogs3376 ай бұрын

    Super adipoliiiii ❤

  • @deepamr3488
    @deepamr34888 ай бұрын

    Excellent effort teacher and students❤

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @saraswathygopalakrishnan8320
    @saraswathygopalakrishnan83208 ай бұрын

    Super🙏🏻

  • @premajabalan696
    @premajabalan6966 ай бұрын

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...... ടീച്ചർക്കും കുട്ടികൾക്കും

  • @ShaleenaTeacher

    @ShaleenaTeacher

    6 ай бұрын

    Thank u 🙏🙏

  • @rajaniomsree2774
    @rajaniomsree27748 ай бұрын

    സൂപ്പർ.👌... എല്ലാ മക്കളും നന്നായി കളിച്ചു ❤❤❤❤

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @sheelajude1092
    @sheelajude10928 ай бұрын

    Super 🙏

  • @userme962
    @userme9628 ай бұрын

    Very nice ❤❤❤❤

  • @manonmanivs3441
    @manonmanivs34418 ай бұрын

    Congrats tr.super performance.tq for sharing

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    🙏🙏

  • @shajiviswanathan-bp7xf
    @shajiviswanathan-bp7xf8 ай бұрын

    സൂപ്പർ ❤❤❤

  • @shibucg741
    @shibucg7418 ай бұрын

    Good.Morning.Super

  • @deeblue8714
    @deeblue87148 ай бұрын

    Superbb🎉❤💖😘

  • @maheswarinjally3977
    @maheswarinjally39778 ай бұрын

    Supper.teachrr❤❤❤❤❤❤

  • @priyeshm.p6005
    @priyeshm.p60058 ай бұрын

    ഒന്നും പറയാൻ ഇല്ല സൂപ്പർ ആയിട്ടുണ്ട് ❤❤❤❤❤നമിച്ചു❤

  • @remakrema8361
    @remakrema83618 ай бұрын

    Supper🙏🙏

  • @rajendranraju2585
    @rajendranraju25858 ай бұрын

    Super Performance ❤❤❤❤❤❤❤❤❤❤❤

  • @sumamahesh607
    @sumamahesh6078 ай бұрын

    Super👍

  • @sharonpaul673
    @sharonpaul6738 ай бұрын

    Super👍👍

  • @hansavineesh
    @hansavineesh8 ай бұрын

    Ellaavarum nalla midukki kuttikal❤❤❤

  • @arjunvishnu4754
    @arjunvishnu47542 ай бұрын

    Kalluvathukal branchile chilanka kettinde video idumo teacher

  • @veena6779
    @veena67798 ай бұрын

    Great ❤

  • @divyaprasad6849
    @divyaprasad68498 ай бұрын

    Excellent

  • @vijayanvr1658

    @vijayanvr1658

    8 ай бұрын

    Vijayan.v.r

  • @stephyvarghese8670
    @stephyvarghese86708 ай бұрын

    Pranavalaya dance tutorial idamo plzz

  • @NeethuPrameed-us7wh
    @NeethuPrameed-us7wh8 ай бұрын

    Super❤❤❤

  • @beenau7235
    @beenau72358 ай бұрын

    ഒന്നും പറ യാൻ ഇല്ല ടീച്ചർ 👍🥰🥰🥰🙏🙏

  • @user-zo2tg5fz5d
    @user-zo2tg5fz5d8 ай бұрын

    Good

  • @neethurajesh7683
    @neethurajesh76838 ай бұрын

    Super ❤❤❤

  • @nandoottycutie1132
    @nandoottycutie11328 ай бұрын

    Supper

  • @jayasreeprem9510
    @jayasreeprem95108 ай бұрын

    Nice❤❤❤

  • @donydony9411
    @donydony94118 ай бұрын

    👌👌👌

  • @sindhupadmanabhan8445
    @sindhupadmanabhan844511 күн бұрын

    സൂപ്പർ 🎉🎉🎉

  • @rajelarajela4735
    @rajelarajela47358 ай бұрын

    സൂപ്പർ ടീച്ചർ

  • @supriyarajesh1972
    @supriyarajesh19728 ай бұрын

    Do more videos on it because i love u r videos just keep it go

  • @ShaleenaTeacher

    @ShaleenaTeacher

    8 ай бұрын

    Sure 🙏🙏🙏

Келесі