ഞാനും ദൈവവും ഒരുമിച്ച് മദ്യപിച്ചു | ഈ സാമി നമ്മളെ ചിരിപ്പിക്കും

ആൾ ദൈവങ്ങളെ തട്ടി നടക്കാൻ കഴിയാത്ത അവസ്ഥയാണ് നമ്മുടെ നാട്ടിൽ..അത്തരത്തിൽ പലതരം ദൈവങ്ങൾ തൻ്റെ ശരീരത്തിൽ വരുമെന്ന് അവകാശപ്പെടുന്ന ഒരു സാമിജിയുടെ അടുത്തേക്കാണ് ഇന്നത്തെ യാത്ര..
Follow us on : / masterbrainofficial

Пікірлер: 1 200

  • @rajeshrajan6430
    @rajeshrajan64302 жыл бұрын

    സാധനം വാങ്ങാൻ ഇന്നു അവധിയാണല്ലോ.. സ്വാമി : അത് സാരമില്ല ബ്ലാക്കിൽ കിട്ടും 😆😆😆

  • @neethukarayilneethu6094

    @neethukarayilneethu6094

    2 жыл бұрын

    😁

  • @Chandrasekharnarayan

    @Chandrasekharnarayan

    2 жыл бұрын

    അല്ല പിന്നെ... ദൈവം ആവുമ്പോ എല്ലാം അറിയുന്നവൻ അല്ലേ 😁

  • @vishnuabhilash8802

    @vishnuabhilash8802

    2 жыл бұрын

    🤣🤣🤣

  • @kannanppankannan6116

    @kannanppankannan6116

    2 жыл бұрын

    आय%

  • @jishnukdk8746

    @jishnukdk8746

    2 жыл бұрын

    😂😂😂

  • @iqbalpalliyathoffice8455
    @iqbalpalliyathoffice84552 жыл бұрын

    ലോകത്ത് വെച്ചു എല്ലാ തരികിടയും നടക്കുന്ന രാജ്യം എന്റെ ഇന്ത്യ 😭

  • @prasanthp.k7641

    @prasanthp.k7641

    2 жыл бұрын

    എല്ലാ രാജ്യത്തും ഉണ്ട്... പറ്റുമെങ്കിൽ കൈയിൽ കായ് ഉണ്ടേൽ ചൈനയിൽ ഒരു ടൂർ പോകണം.... അപ്പോൾ അറിയാം യഥാർത്ഥ ഉടായിപ്പു... സ്വാമിയും, വെടിയും, ഓഫീസർ മാരും എല്ലാം ചേർന്ന് ഒരു സമൂഹം...

  • @hareeshhareesh7877
    @hareeshhareesh78772 жыл бұрын

    ലോകം മുഴുവൻ സാമി ഫേമസ് ആയി പൊളിച്ചു അടക്കി കൊടുത്തു 😆😂😂😂😂 ചിരിച്ച് ഒരു വഴിക്കായി 😁😁

  • @subink.s3246

    @subink.s3246

    2 жыл бұрын

    Chadhran swamiye oru moolaku vilichu samarichalow

  • @vinodhechikkanam1484
    @vinodhechikkanam14842 жыл бұрын

    മച്ചാനെ പൊളിച്ചു, ചിരിച്ച് പണ്ടാരമടങ്ങി. മദ്യം കഴിച്ചിട്ടുള്ള കോപ്രായങ്ങൾ കൂടി കാണണമായിരുന്നു

  • @akhilsasidharan5287
    @akhilsasidharan52872 жыл бұрын

    ചിരിക്കാതെ ഇരുന്ന് ഇന്റർവ്യൂ ചെയ്ത ചേട്ടായി....... 🤣🤣🤣🤣🤣🤣

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    പിന്നെ അല്ല

  • @haseenashihab6346

    @haseenashihab6346

    2 жыл бұрын

    😂😂😂

  • @mini-ii9gq

    @mini-ii9gq

    2 жыл бұрын

    അയ്യോ ചിരിച്ചു ചിരിച്ചു വയ്യ. വളരെ നാളിനു ശേഷം ഞാൻ മനസറിഞ്ഞു ചിരിച്ചു 😂😂.. മാസ്റ്റർ brain ന്റെ ചോദ്യം കൂടി ആയപ്പോൾ 😂😂😂.. എങ്ങനെ ഇതൊക്ക കണ്ടു ചിരിക്കാതെ.. പറ്റുന്നു ബിനോയ്‌ 😂😂😂. സൂപ്പർ സൂപ്പർ 😂😂

  • @datavision9213

    @datavision9213

    2 жыл бұрын

    ഇടക്കൊക്കെ ചിരിക്കുന്നുണ്ട്.. എന്നാലും പരമാവധി പിടിച്ചു നിന്നു...😂

  • @mini-ii9gq

    @mini-ii9gq

    2 жыл бұрын

    @@datavision9213 അതേ.. സമ്മതിച്ചു ഗട്സ്.. സ്വാമി ഓരോ പ്രാവശ്യം നെഞ്ചിൽ ഇടിക്കുമ്പോളും അയ്യോ അയ്യോ എന്ന വിളി 😂😂😂. ഞാൻ എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 😂😂😂

  • @joser8787
    @joser87872 жыл бұрын

    അന്ധകാരത്തിൽ ഇരിക്കുന്ന ജനത വലിയൊരു വെളിച്ചത്തിലേക് നയിക്കട്ടെ 👍👍👍

  • @abetrex1394

    @abetrex1394

    2 ай бұрын

    Ayyo venda...pinne namukku entha oru entertainment

  • @laijuchalakkudi5177
    @laijuchalakkudi51772 жыл бұрын

    മലയാളികൾ ഇപ്പോഴും ഒത്തിരി പേർ മനുഷ്യ ദൈവങ്ങളെ വിശ്വാസിക്കുന്നവരുണ്ട് പൊട്ടാൻ മാർ

  • @blacklover0743
    @blacklover07432 жыл бұрын

    പാവങ്ങളെ ദ്രോഹിച്ചും പണം കൊയ്യുന്ന നിന്നെപോലുള്ളവരോട് ദൈവം ചോദിക്കുന്നോ ഇല്ലെയോ.. എന്നാൽ നീ ഇതിനു കാലത്തിനു മറുപടി കൊടുക്കേണ്ടി വരും.. അവർ പകർന്ന് കൊടുക്കുന്ന ഒരു ആത്മവിശ്വാസം ഉണ്ട് അതിൽ സന്തോഷമായി ജീവിക്കുന്ന ഒരുപാട് ജീവിതങ്ങൾ നമുക്ക് മുന്നിൽ...കാലം കാലത്തിന്റെ നീതി പുലർത്താതെ കടന്നു പോകില്ല സുഹൃത്തേ

  • @rr-bq2rf
    @rr-bq2rf2 жыл бұрын

    ഓ എന്റെ ദൈവമേ കേരളത്തിലാണോ ഇതൊക്കെ 😄 എവിടുന്നു തപ്പിപിടിക്കുന്നു 😄😄 സാക്ഷരകേരളത്തിൽ ഇവരെയൊക്കെ പൂജിക്കാനും ആൾക്കാർ 🙏😂😂😂

  • @abdurahimanrahiman2227

    @abdurahimanrahiman2227

    2 жыл бұрын

    കേരളത്തിലെ നടക്കുള്ളു......... ചാച്ചര കേരളമല്ലേ........

  • @anilaprasoon9515
    @anilaprasoon95152 жыл бұрын

    ചേട്ടൻ ചിരിക്കാതെ എങ്ങനെ ഇതൊക്കെ കണ്ടുനിന്നു ഞാൻ ചിരിച്ചു മതിയായി 🤣🤣ഫുൾ അഭിനയം ആണ് ഒരു ശക്തിയും ഇല്ല 🤣🤣

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    അതെ

  • @clementt3715

    @clementt3715

    2 жыл бұрын

    അയ്യോ .... സത്യം😀😀😀😀

  • @kuttippakdm3297

    @kuttippakdm3297

    2 жыл бұрын

    Oru Shakthi Und Ore Oru Shakthi 🤗🙏🙏🙏

  • @mallikamallika1357
    @mallikamallika1357 Жыл бұрын

    അണ്ണാ ഞാൻ ഹാർട്ട് പേഷ്യൻസ് ആണ് അണ്ണൻറെ പരിപാടി കാണുമ്പോൾ ആണ് മനസ്സുതുറന്നു ചിരിക്കുന്നത് അണ്ണനെ ദൈവം അനുഗ്രഹിക്കട്ടെ

  • @krishadas9682
    @krishadas96822 жыл бұрын

    ഇത് അത്മിയ വിഷയം ആണ്. ഇതിനെ കളിയാക്കുന്നതിൽ അർത്ഥമില്ല. ആത്മീയം തലക്കുപിടിച്ചാൽ ഓരോരുത്തർക്കും വ്യത്യസ്ത അനുഭവങ്ങൾ ആയിരിക്കും.

  • @SunilKumar-gu9xy
    @SunilKumar-gu9xy2 жыл бұрын

    സ്വാമി പൊളി സാനം...... അഭിനയ സിംഹമേ നമിച്ചു.......🤣😜😄😂 ചിരിക്കാതെ പിടിച്ചു നിന്ന ചേട്ടൻ സൂപ്പർ. 👍👍👍💪💪💪 വെള്ളം ഒഴിച്ച ചേട്ടൻ അസിസ്റ്റന്റ് ആണെന്ന് തോന്നുന്നു... ജഗതിയും ശ്രീനിവാസനും പോലെ. 🤗🤭🤭🤗

  • @ratheeshgovindh2784
    @ratheeshgovindh27842 жыл бұрын

    മഹാനടന് പ്രണാമം.സിനിമാ നടന്മാർ മാത്രം അല്ല. ഇവരും അഭിനയം കൊണ്ട് ജീവിക്കുന്നവരാണ്.. 😄😄😄

  • @lakshmirathinaswamy3751

    @lakshmirathinaswamy3751

    2 жыл бұрын

    Sadaarunnu. Veezhunu..oru adyo kedo murivo illa..nencj.hil kai adikkum pol oru puthiya sound...banitaninte ullil enthovechirikkum....serikkum kalla saamikale jettiittu adikkanam

  • @VishnuETM
    @VishnuETM2 жыл бұрын

    അഗ്നിയിൽ കളിക്കുന്നവനാണ് ഞാൻ പക്ഷേ എനിക്ക് അഗ്നി കിട്ടാറില്ല.... ഗ്യാസിന്റ വില കാരണം ഇന്റഷൻ കുക്കർ വാങ്ങിക്കാണും 😂😂😂

  • @abhiramisundharan9387

    @abhiramisundharan9387

    Жыл бұрын

    😂😂

  • @hilaln2627
    @hilaln26272 жыл бұрын

    ഇഷ്ട്ടപ്പെട്ട ബ്രാൻഡ് ചോദിക്കാത്തത് മോശം ആയി പോയി. ഈ വീഡിയോ കണ്ട് സ്വാമിയുടെ ദർശനത്തിനു പോകുന്ന ഭക്ത ജനങ്ങൾക്ക് ഉപകാരം ആയേനെ..

  • @gyd3151
    @gyd31512 жыл бұрын

    അമൃദാനന്തമയിയേക്കാളും എത്രയോ സത്യസന്ധനായ ദൈവം 🙏🙏🙏

  • @subashcharuvil320
    @subashcharuvil320 Жыл бұрын

    രാവിലെ മാടൻ,, ഉച്ചക്ക് ചാത്തൻ,, ഉച്ച കഴിഞ്ഞു അപ്പൂപ്പൻ,, വൈകിട്ട് മല അപ്പൂപ്പൻ.... രാത്രി JAWAN 😜😜

  • @sensor4485
    @sensor44852 жыл бұрын

    ഇന്നലത്തെ കെട്ടു വിടാൻ ആരിക്കും തലയിൽ വെള്ളം ഒഴിക്കാൻ പറഞ്ഞത് 😂😂😂😂

  • @najeebta3823
    @najeebta38232 жыл бұрын

    കോടികൾ ആസ്തി ഉള്ള ആൾ ദൈവങ്ങൾ ഉണ്ട്.... ചങ്കുറ്റമുണ്ടെങ്കിൽ പോയി മുട്ട് കാണട്ടെ 👊👍....

  • @fk1965

    @fk1965

    2 жыл бұрын

  • @jithinj8901

    @jithinj8901

    2 жыл бұрын

    (Criminals)

  • @RajuKc-l3h

    @RajuKc-l3h

    4 күн бұрын

    സത്യം അണ്ടം കീറും 😂😂😂

  • @user-xv9tj3po3c
    @user-xv9tj3po3c2 жыл бұрын

    ഇത് സാമിടെ അഭിനയം ആണെങ്കിൽ അയാൾക്ക് ഒരു ഓസ്കാർ കൊടുക്കേണ്ടി വരും 😂ijjjathi:)

  • @sideeqalisideeqali5557

    @sideeqalisideeqali5557

    2 жыл бұрын

    താനിപ്പോൾ പാതിവിശ്വാസത്തിലാണ്ഇരിക്കുന്നത് വെറുതെയല്ല നാട്നന്നാവാത്തത്

  • @sukumaranm2142

    @sukumaranm2142

    2 жыл бұрын

    ഇതിൽ ഇത്ര ചിരി യ്ക്കാൻഎഞാഉളളത്.നമുക്ക്ചെയ്യാൻകഴിയാത്തത്അവർചെയ്യുന്നു.അത്റതന്നെ.

  • @user-xv9tj3po3c

    @user-xv9tj3po3c

    2 жыл бұрын

    @@sukumaranm2142 njan chirikkum. Ninak chiri varunnillell cheyyanda. 👌🏻

  • @AadhiVinod
    @AadhiVinod2 жыл бұрын

    കട്ട കാത്തിരുപ്പിന് വിരാമം 🔥🔥🔥 പ്രേതീക്ഷ കൈ വിടാതെ മറ്റൊരു നല്ല വീഡിയോ കാണാൻ പറ്റി വളരെ അതികം സന്തോഷം 🔥🔥 സ്നേഹം മാത്രം 💕❤

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    ഒത്തിരി നന്ദി

  • @amminik.k3474

    @amminik.k3474

    2 жыл бұрын

    ചിരിക്കാതെ എങ്ങനെ ഇരുന്നു ബിനോയ്‌ 🤣🤣🤣🤣🤣🤣

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    😄😄😄😄

  • @RANJITHRANJITH-yq7wl
    @RANJITHRANJITH-yq7wl2 жыл бұрын

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി... ഇന്റർവ്യൂ ചെയ്ത ചേട്ടനെ സമ്മതിക്കണം 😂😂😂😂😂

  • @comment6567
    @comment65672 жыл бұрын

    ഇതുവരെക്കണ്ടതിൽവച്ചേറ്റവും രസകരമായ പരിപാടി .

  • @judejoythomas4538
    @judejoythomas45382 жыл бұрын

    ഈ സാമി നേരത്തെ ഏതോ നൈറ്റ്‌ കടയിൽ പൊറോട്ട അടിക്കാൻ നിന്ന ആളാണെന്നു തോന്നുന്നു 😂😂😂

  • @smithasmitha4880

    @smithasmitha4880

    Жыл бұрын

    Enickangana thonniyath

  • @ninan1290
    @ninan12902 жыл бұрын

    ഇവിടുത്തെ പുഴുക്കുത്തു വീണ ചില മനുഷ്യരേക്കാൾ ഭേദം 👍👍

  • @hotkitchen199
    @hotkitchen199 Жыл бұрын

    ദൈവത്തിന് കൊടുക്കാൻ ബ്ലാക്ക്ന് വാങ്ങാൻ വേണ്ടി പറഞ്ഞ സ്വാമി എത്ര മാത്രം ദൈവത്തിനെ സ്നേഹിക്കുന്നു എന്നതിന്റെ ഉതാഹരണം ആണ്

  • @muhammedfirshad1909
    @muhammedfirshad19092 жыл бұрын

    നിങ്ങൾക് എവിടുന്നാണ് ഇങ്ങനെ ഉള്ള അവതാരങ്ങളെ കിട്ടുന്നത് ചിരിച് മരിച്ചു ഞാൻ

  • @rasimrasim1919
    @rasimrasim19192 жыл бұрын

    സ്വാമിയുടെ സഹായി ആ ചേട്ടനോട് "മരുന്ന് വേണമെന്ന് പറഞ്ഞത് കേട്ടില്ലേ? അതായത് മദ്യം വേണമെന്ന് മദ്യം അല്പം കഴിച്ചെങ്കിലെ ബാക്കി വെളിപിടുത്തലുകൾ നടത്താൻ പറ്റുള്ളെന്ന്" ആ ചേട്ടൻ:"അയ്യോ ഞാൻ അറിഞ്ഞിരുന്നില്ല മദ്യം വേണമെന്ന് മാത്രമല്ല ഇന്ന് അവധിയാ മദ്യം ഞാൻ എവിടുന്നു ഒപ്പിക്കും" സ്വാമി ജി : "ബ്ലാക്കിൽ കിട്ടും നല്ല വില ആയിരിക്കും"😄😄😄

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    😂😂😂😂

  • @__Monalisa___
    @__Monalisa___2 жыл бұрын

    നല്ലത് ചെയ്താൽ നല്ലത് കിട്ടും! Davereyoli യുടെ പ്രേതം തന്നെ!😂

  • @parvathyparu2667
    @parvathyparu2667 Жыл бұрын

    സത്യത്തിൽ ഇക്കാലത്തും ഇങ്ങനെ ഉള്ള വിശ്വാസങ്ങൾക്കു പുറകെ പോകുന്ന ആളുകൾ. സൂപ്പർ ബ്രോ

  • @krishnavijayan956
    @krishnavijayan9562 жыл бұрын

    സ്വാമിക്ക് മദ്യത്തിന്റെ കാര്യം പറയുമ്പോൾ എന്താ ഒരു സന്തോഷം ആ മുഖത്ത് .....

  • @shinoj6592

    @shinoj6592

    2 жыл бұрын

    🤣🤣🤣🤣

  • @shinoj6592

    @shinoj6592

    2 жыл бұрын

    Hello

  • @monstar7011
    @monstar70112 жыл бұрын

    ഇതവന്റെ അഭിനയമാണെകിൽ ഇവനൊരു അവാർഡ് കൊടുക്കേണ്ടി വരും 😁

  • @12a1aravind6
    @12a1aravind62 жыл бұрын

    അവടെയുള്ള ചെമ്പരത്തി എടുത്തു ആളുടെ ചെവിയിൽ കുത്യാൽ പെർഫെക്ട് 👍🏻

  • @tech4sudhi837
    @tech4sudhi8372 жыл бұрын

    🍺🍺🥃🥃മറ്റവൻ (മദ്യം)കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടെ പൊളിച്ചേനെ....😁😁😁😀😀😁😁😁

  • @santhoshkumarp5783
    @santhoshkumarp57832 жыл бұрын

    ഈ പാവങ്ങളുടെ മുന്നിൽ ആളാകാതെ സമ്പത്തും സ്വാധീനവുമുള്ള ആൾ ദൈവങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ? ആണത്തം ഉണ്ടെങ്കിൽ മതി ഇല്ലെങ്കിൽ വേണ്ട.

  • @shafihasi3433

    @shafihasi3433

    2 жыл бұрын

    Muttidikum

  • @kuttippakdm3297

    @kuttippakdm3297

    2 жыл бұрын

    🤣🤣🤣🤣🤣🤣✌️✌️✌️💯💯

  • @psswamykal1042

    @psswamykal1042

    2 жыл бұрын

    ന്നാ ചെക്കൻ റെയിൽവേ ട്രാക്കിൽ

  • @ismailrv2000

    @ismailrv2000

    2 жыл бұрын

    മുട്ടക്ക് ഉറപ്പ് വേണം.. തൂക്കുകട്ടയും തൂക്കി നടന്നാൽ പണിക്കാരൻ ആവില്ല 😜😜😜എല്ലാ ആൾദൈവങ്ങളെയും വെളിച്ചത്തു കൊണ്ടുവരിക ധൈര്യം ഉണ്ടെങ്കിൽ 😜😜😜

  • @sijinponnayyan1987

    @sijinponnayyan1987

    2 жыл бұрын

    വളരെ ശെരിയ 🤣🤣🤣👍👍👍 ഈ പാവങ്ങളുടെ മണ്ടയ്ക്കു നടക്കും.

  • @alexgeorge586
    @alexgeorge5862 жыл бұрын

    അവനവൻ ഇഷ്ടമുള്ളിടത്തു വിശ്വസിക്കട്ടെ.കുറ്റം ഇല്ലാത്ത ഏതു വിശ്വാസം ആണ് ഉള്ളത്?

  • @zagfaraan
    @zagfaraan2 жыл бұрын

    *ഈ കിളവൻ കില്ലാടി റബ്ബർ പാൽ കുടിച്ചിട്ടുണ്ടോ🤣* *വൈബ്രെഷൻ കിംഗ്‌😂*

  • @razihamlprazihamlp908
    @razihamlprazihamlp9082 жыл бұрын

    ഏതായാലും ദൈവങ്ങളുടെ അനുഗ്രഹം കൊണ്ട് താങ്കളുടെ അഭിനയ കഴിവ് മുന്നേറുന്നു.☺️

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    നന്ദി ട്ടോ

  • @sreelakshmijithcklkg4117
    @sreelakshmijithcklkg41172 жыл бұрын

    എനിക്ക് വയ്യ ചേട്ടന്റെ ഓരോരോ ചോദ്യങ്ങൾ ചിരിച്ച് ഒരു വകയായി🤣🤣🤣🤣🤣🤣

  • @subithomas5198
    @subithomas51982 жыл бұрын

    എന്റെ പൊന്നേ 🤣🤣🤣സ്വാമി പറഞ്ഞത് കേട്ടില്ലേ ബ്ലാക്കിൽ കിട്ടും പക്ഷെ വിലക്കൂടുതലാന്ന് 😄😄😄എന്റെ ബിനോയ്ച്ചേട്ടാ സമ്മതിച്ചു തന്നിരിക്കുന്നു kto 😂😂ho ഞാൻ ചിരിച്ചു മടുത്തു 👌👌👌👌താങ്കളുടെ അഭിനയം കലക്കി

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    എല്ലാം കാണുന്ന സുബിക്ക് നന്ദി 😄

  • @premodpremod1577

    @premodpremod1577

    2 жыл бұрын

    ഇത്തരം ആളുകളെ ഡോക്ടർമാരെ ആണ് കാണിക്കേണ്ടത് ' അല്ലാതെ നാട്ടുകാരെ അല്ല

  • @mckiduyt4178
    @mckiduyt41782 жыл бұрын

    ചേട്ടനെ സമ്മതിക്കണം ചിരിക്കാതെ പിടിച്ചു നില്കുന്നുണ്ടല്ലോ ഇത് കണ്ട ഞാൻ ചിരിച്ചു ഒരു വഴിക്കായി 😄😄😄😄

  • @satheesankk5957

    @satheesankk5957

    2 жыл бұрын

    ട്ടി ഷർട്ടിട്ട സ്വാമി സ്വാമിയുടെ കൂടെ കൂടുന്നതാണ് നല്ല തൊഴിൽ

  • @libinmani2897
    @libinmani28972 жыл бұрын

    സിനിമയിൽ ആയിരുന്നെങ്കിൽ ഇതിനേക്കാൾ നിങ്ങൾ ശോഭിക്കുമായിരുന്നു നിങ്ങൾ,,, നിങ്ങൾ പൊളിയാണ് ബ്രോ..

  • @anilkumarkumar6207
    @anilkumarkumar62072 жыл бұрын

    സാമി.....ആനമയക്കി സാധനത്തിന്റെ ആളാണെന്ന് തോനുന്നു.....😁😁😁😁

  • @anilajithin3547
    @anilajithin35472 жыл бұрын

    ചേട്ടന്റെ ഡയലോഗ് ഒക്കെ പൊളിച്ചു 😁😁😀😀

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    നന്ദി

  • @nikhil_willington
    @nikhil_willington2 жыл бұрын

    14:50 "ഞാൻ കൈവെച്ചൽ തീർച്ചയായിട്ടും നന്നാവും" That confidence is called fire 🔥🔥🔥😂

  • @vishnuvishnu215
    @vishnuvishnu2152 жыл бұрын

    ഈ വീഡിയോ കണ്ടാൽ എങ്ങനെ ചിരിക്കാതെ ഇരിക്കും 🤣🤣🤣

  • @maluskalavara7119
    @maluskalavara71192 жыл бұрын

    അയാളെ കയ്യിന്റെ വിരൽ ഒടിഞ്ഞോ ചേട്ടായി സിരിച്ചു സത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣ഞാൻ. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ ഈ ചാനൽ 🤝🤝🤝🤝🤝

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    ഒത്തിരി നന്ദി

  • @sarkittfromkl5428
    @sarkittfromkl54282 жыл бұрын

    ഡ്യൂട്ടി കയിഞ്ഞ് വന്ന് ഇരിക്കുമ്പോൾ ചിരിപ്പിക്കാൻ വേണ്ടി 😂😂😂😂😂 പാവം പ്രവാസി 🇸🇦

  • @Love-and-Love-Only.

    @Love-and-Love-Only.

    2 жыл бұрын

    Powlichu

  • @AbdulRasheed-zq1jy

    @AbdulRasheed-zq1jy

    2 жыл бұрын

    സാമിക്ക് ഒരു വിസ കിട്ടുമോ ?

  • @vismayakrishnankk7166
    @vismayakrishnankk71662 жыл бұрын

    എന്റമ്മോ അഭിനയ സിങ്കം 😁രണ്ടു പേരും 😁😁

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    😄😄😄

  • @mhduvais8544
    @mhduvais85442 жыл бұрын

    കുറച്ചു ഡോസ് കൂടിയ സാദനം കൊടുത്താൽ കുറച്ചു കൂടി ഡോസിൽ ചിരിക്കാമായിരുന്നു 😆😆😆

  • @meenasubash2294

    @meenasubash2294

    2 жыл бұрын

    Kidu sambhavam 👌👌👌👌👌😁😁😁😁😁😁😁😁

  • @user-zj7ze3yt8f

    @user-zj7ze3yt8f

    7 ай бұрын

    😂

  • @jamalalibaba2315
    @jamalalibaba23152 жыл бұрын

    നിഷ്കളങ്കരായ,മനുഷ്യർ. മറ്റുള്ളവർക്ക് നല്ലത് വരട്ടെ എന്നാ പ്രാർത്ഥന..🙏

  • @ashageorge8706
    @ashageorge87062 жыл бұрын

    The way chettan says "manasilayi" is hilarious 😂

  • @sherishemivlog1316
    @sherishemivlog13162 жыл бұрын

    കർപ്പൂരം വിഴുങ്ങുമോ 😂😂😂.. ആ ചോദ്യം കേട്ടപ്പോൾ...ദൈവമേ ഇനി കർപ്പൂരം എങ്ങാനും വിഴുങ്ങാൻ പറഞ്ഞാൽ...🙄🙄🙄... ചേട്ടനെ ഞാൻ വീണ്ടും സമ്മതിച്ചു...ചേട്ടന് ചിരി വരില്ലേ.. ഇത്രയും ഇത്രയും വലിയ ഒരു കോമഡി കണ്ടിട്ട് ചിരിക്കാതെ എങ്ങനെ പിടിച്ചു നിന്നു😂😂😂😂

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    ദൈവം അല്ലെ.. ചിരിച്ച തീർന്നു എന്റെ ജീവിതം 😄😄

  • @khan-vloggertips4441

    @khan-vloggertips4441

    2 жыл бұрын

    😂😂😂😂😂

  • @thanuthasnim6580
    @thanuthasnim65802 жыл бұрын

    Happy republic day in advance chetayi🇮🇳🇮🇳🇮🇳

  • @dhanyasiby1165
    @dhanyasiby11652 жыл бұрын

    എന്റെ പൊന്നോ 😂😂🤣🤣താങ്കളെ സമ്മതിച്ചു ചിരിപ്പിച്ചു കൊല്ലും ഇതുപോലുള്ളതൊക്കെ എവിടെ പോയി കണ്ടുപിടിക്കുന്നു മാഷേ

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    അതു രഹസ്യം

  • @dhanyasiby1165

    @dhanyasiby1165

    2 жыл бұрын

    @@masterbrain2.0 👍എന്നാൽ പറയണ്ട 😃

  • @ansinjs2694
    @ansinjs26942 жыл бұрын

    സീരിയലിൽ അഭിനയിക്കാൻ നല്ല കഴിവ് ഉണ്ട് സ്വാമിക്ക് പണ്ട് ഏതേലും നാടക ട്രൂപ്പ് അംഗം ആയിരുന്നോ എന്നു ഒരു സംശയം ഉണ്ട് ഹി ഹി ചിരിച്ചു മണ്ണ് തപ്പി ചേട്ടൻ എങ്ങനെ ചിരിക്കാതെ ഇരുന്നു ഹൊ

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    അതൊക്കെ പറ്റി 😄

  • @ansinjs2694

    @ansinjs2694

    2 жыл бұрын

    @@masterbrain2.0 സൂപ്പർ അവതരണം ഗ്രേറ്റ് വർക്ക് ബ്രോ

  • @josem.j2594
    @josem.j25942 жыл бұрын

    Swami "Black kittum...but bhayankar Vila an"😂😂😂😂😂😂🤣🤣

  • @abduce1168
    @abduce11682 жыл бұрын

    സൂപ്പർ അഭിമുഖം പരമാവധി ചിരി അടക്കി നിന്നു

  • @radhikakurup3517
    @radhikakurup35172 жыл бұрын

    ശരിക്കും ചാത്തനെ സേവിക്കുന്നവരുണ്ട് വിഷ്ണുമായ ചാത്തനെ പിടിച്ച് കൂടെ നിർത്തിയ മാന്ത്രികരുണ്ട് മനുഷ്യന് സാധിക്കും പക്ഷെ ചിട്ടയായ ജീവിതരീതിയും മന്ത്രവും ഏകാഗ്രതയും പ്രാർത്ഥനയും വേണം എന്ന് മാത്രം

  • @mantramedia.vishnumaya6953

    @mantramedia.vishnumaya6953

    2 жыл бұрын

    Mm

  • @veenamani8472

    @veenamani8472

    2 жыл бұрын

    👍👍👍👌👌👌🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹

  • @mantramedia.vishnumaya6953

    @mantramedia.vishnumaya6953

    2 жыл бұрын

    @@veenamani8472 .😙

  • @shebeervembayam5038

    @shebeervembayam5038

    2 жыл бұрын

    കളിയാക്കാൻ ഇറങ്ങുന്നവർക്ക് എന്തറിയാം

  • @krishnapriya2952
    @krishnapriya29522 жыл бұрын

    സാമിക്ക് മരുന്ന് കിട്ടുന്ന വിധം : ഇപ്പഴത്തെ സാമിയെ കാണാൻ ഫുൾവോണം🤣

  • @deepajoseph7628
    @deepajoseph76282 жыл бұрын

    ചിരിക്കാതെ ഇന്റർവ്യൂ പൂർത്തിയാക്കിയ മഹാനേ.... നമിച്ചു

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    ഞാനും

  • @hamstech935
    @hamstech9352 жыл бұрын

    ചിരിച് ചിരിച്ചു ചാകും തങ്കളുടെ വീഡിയോ കാണുമ്പോൾ. ഇതെങ്ങനെ അറിഞ്ഞും കേട്ടും ചെല്ലുന്നു ഇവരുടെയൊക്കെ അടുത്ത്.സ്വാമിയുടെ അഭിനയം തകർത്തു.ചേട്ടൻ ഇന്റർവ്യൂ ചെയ്യുമ്പോൾ ചിരിവരാത്തത് ശരിക്കും അത്ഭുതം അതാണ്. Ok അടിപൊളി. ഓരോ വീഡിയോ ഞാൻ കണ്ടു വരുന്നതേയുള്ളു. ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍🏼👍🏼👍🏼

  • @Aneeshr717
    @Aneeshr7172 жыл бұрын

    ഈ പുള്ളിക്കാരനെ പോലെ ഉള്ളവർ ഒക്കെ ഇവിടെ വേണം .. 👌

  • @manojmanu12398
    @manojmanu123982 жыл бұрын

    ഇത്തരം അന്തവിശ്വാസങ്ങളും അനാചാരങ്ങളും തേടിപ്പോകുന്ന വിവരദോഷികളെ ചിന്തിക്കാൻ പ്രേരിപ്പിക്കും താങ്കളുടെ പരിഹാസങ്ങൾ 😃😃😃😃😃

  • @akhilsasidharan5287
    @akhilsasidharan52872 жыл бұрын

    അന്യനിലെ വിക്രം..... 🤣🤣🤣🤣🤣ഹനുമാന്‍ സ്വാമിയെ കൂടി വിളിപ്പിക്ക്

  • @aavanidhurga4918

    @aavanidhurga4918

    2 жыл бұрын

    എന്ന തീർന്ന്. പുള്ളി വല്ല മലയും തുരന്നു കൊണ്ട് വരും 🤭🤭🤭🤭🤣🤣🤣🤣🤣

  • @op-dx6ty
    @op-dx6ty2 жыл бұрын

    സ്വാമി പോക്കിരി സ്വാമി 🖤🎶🎶🎵🎵🎶

  • @sudhaeaswaran1958
    @sudhaeaswaran19582 жыл бұрын

    Anyway super. U r clever . Waiting to see next video like this.

  • @venusuvarna
    @venusuvarna2 жыл бұрын

    Interview ചെയ്ത ചേട്ടൻ ഒരു രക്ഷയുമില്ല. അവസാനം വരെ പിടിച്ചുനിന്നു 🤣🤣🤣

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    😄😄😄

  • @travellingfisher
    @travellingfisher2 жыл бұрын

    നല്ലത് ചെയ്യുന്നവർക്ക് നല്ലതു വരണേ ഈശ്വരാ🙏.... എന് തിരുവനന്തപുരം അണ്ണൻ

  • @fishkeeper02
    @fishkeeper022 жыл бұрын

    പണക്കാരനോ, പാവപ്പെട്ടവനോ ആൾദൈവം ആരുമായിക്കൊള്ളട്ടെ അവരെ തുറന്നു കാട്ടുക തന്നെ വേണം. കാരണം പലരുടെയും കുടുംബം ഇവർ കാരണം തകരാറുണ്ട് 👍.

  • @shezonefashionhub4682
    @shezonefashionhub46822 жыл бұрын

    പുള്ളി സ്വപ്നം കാണുന്നതായിരിക്കും. ദൈവമേ കള്ളുകുടിക്കുന്ന ദൈവം. ആ ഡയലോഗ് പൊളിച്ചു. "നല്ലത് ചെയ്താൽ നല്ലത് വരും"

  • @sindhukg4527
    @sindhukg45272 жыл бұрын

    Chirikkathe engane nikkunnu chetta 👍👍👍😄😄

  • @shihabmp9069
    @shihabmp90692 жыл бұрын

    എന്റെ പോന്നോ ചേട്ടന്റെ മനകാട്ടി സമാധിക്കണം ഇതാക്കോ കണ്ടിട്ട് ചിരിക്കാൻ കഴുനാലോ അതിന് ഇരിക്കട്ടെ ഒരു ബിഗ് സലാട്ട് 😄😄

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    😄😄😄

  • @keralavillagestories
    @keralavillagestories2 жыл бұрын

    ഒരു രക്ഷയുമില്ല കിടിലൻ വീഡിയോ...

  • @kochusturn1452
    @kochusturn14522 жыл бұрын

    ഒരു ഫുൾ M H വാങ്ങിവാ ഞാനും വേറെരു ദൈവത്തെ കാട്ടിത്തരാം കയ്യിൽ കാശില്ലാഞ്ഞി ട്ടാ🙏🙏🙏

  • @Shilpa-or8xh
    @Shilpa-or8xh2 жыл бұрын

    ഇപ്പോൾ ദൈവവും വെള്ളമടി തുടങ്ങിയോ 😂😂bro യെ സമ്മതിച്ചു ചിരിക്കാതെ അവിടെ ഇരുന്നത് 😜😜😃😃😃🙏

  • @sureshkt2978

    @sureshkt2978

    2 жыл бұрын

    Shear..itta ipol..adikunne....

  • @albatrose7486
    @albatrose74862 жыл бұрын

    ഈ സ്വാമി ഒരു കില്ലാടി തന്നെ 🤣🤣

  • @athira.s.m.s.m.2431
    @athira.s.m.s.m.24312 жыл бұрын

    ബ്ലാക്കിന് കിട്ടും പക്ഷേ ഭയങ്കര വിലയായിരിക്കും.😆😆 സാമി ഒരു കില്ലാടീ തന്നേ...

  • @harli8031
    @harli80312 жыл бұрын

    നിക്ക് ആ സാമി പറഞ്ഞത് കെട്ട് ചിരി അടക്കാൻ കഴിഞ്ഞില്ല പറയുന്നത് കേട്ടോ എല്ലാമദ്യവും കഴിക്കും എന്ന് 😄😄😄

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh2 жыл бұрын

    മാടൻ തമ്പുരാന് തുള്ളൽ പനി ആണെന്ന് തോന്നുന്നു.ഇതെക്കെ എങ്ങനെ സാധിക്കുന്നു ചേട്ടാ ചിരിക്കാതെ ഇങ്ങനെ 🤔🤔🤔 😄😄😄😄 ചേട്ടൻ ചെയ്ത വീഡിയോ കളിൽ ഏറ്റവും രസകരമായ വീഡിയോ ചിരിച്ച് ഉപാട് വന്നു.

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    ഓക്കേ ജീവൻ

  • @ameenbasheer8569
    @ameenbasheer85692 жыл бұрын

    ലെ സാമി :ബ്ലാക്കിൽ കിട്ടും, ഭയങ്കര വെല ആയിരിക്കും 😜🤗

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    😄😄

  • @akhilsreemangalam9597
    @akhilsreemangalam95972 жыл бұрын

    എന്റെ ചേട്ടാ.... ചേട്ടൻ ഇങ്ങനെ ഓരോ പാവപ്പെട്ട ആൾ ദൈവങ്ങളുടെ ഓരോ ലീലാ വിലാസങ്ങൾ പുറത്തു കൊണ്ടുവരുന്നില്ലേ.എങ്കിൽ ചേട്ടൻ തീർച്ചയായും ഒരു സമൂഹത്തെ തന്നെ പറ്റിച്ചോണ്ട് സ്വന്തമായി സ്ഥാപനങ്ങൾ നടത്തി വിശ്വാസത്തിന്റെ പേരിൽ പണമുണ്ടാക്കുന്ന ആൾ ദൈവങ്ങളുടെ വീഡിയോസ് എടുക്കു. അതാകും ചേട്ടൻ ഈ സമൂഹത്തോട് ചെയ്യുന്ന നന്മ.

  • @appusappu6516
    @appusappu65162 жыл бұрын

    Lokathu inganokkeya nadakkunne enthayalum avatharanam super Ella vidioyum njan kaanarundu allthi best

  • @Sahayathrikan
    @Sahayathrikan2 жыл бұрын

    13.35 നല്ലത് ചെയ്താൽ നല്ലത് വരും .. ഭഗവാനെ ഈശ്വരാ 😂😂

  • @gamingwithakshay2637
    @gamingwithakshay26372 жыл бұрын

    Mc ആല്ലേലും ദൈവം പോലും അടിച്ചു പോകും 🍻🍻💥💥💥

  • @myindia3729
    @myindia37292 жыл бұрын

    ഇങ്ങിനെപബ്ലിസിറ്റി കൊടുക്കല്ലേ പൊന്നേ... ഇതൊക്കെകണ്ട് ചിരിച്ചവൻ തന്നെ നാളെസ്വാമിഭക്തനാകും അതാണ് ഇവിടത്തെ പാരമ്പര്യം.

  • @ponnybabu1712
    @ponnybabu1712 Жыл бұрын

    വലിയ വലിയ ദൈവങ്ങൾ കിടക്കുന്ന ഈ നാട്ടിലെ ഈ പാവങ്ങൾ ചെയ്യുന്നതിന് എന്താ കുഴപ്പം? അവരുടെ ജീവനും ആയിരിക്കാം കാട്ടിലൊക്കെ താമസിക്കുന്നവരെ അവരെ എങ്ങനെയെങ്കിലും ജീവിക്കട്ടെ ഇവിടെ ആൾദൈവം കളിച്ചിരിക്കുന്ന എത്രയോ മനുഷ്യരുണ്ട്

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly2 жыл бұрын

    😂😂😂😂😂 മാസ്റ്റർ ബ്രെയിൻ u r great

  • @shaheerkvshaheerkv1852
    @shaheerkvshaheerkv18522 жыл бұрын

    നിങ്ങൾ രണ്ട് പേരും കൂടി ചേർന്നിട്ടുള്ള അഭിനയം ആണോ നമ്മളെ പറ്റിക്കാൻ 😀

  • @thanseemzamzam8792

    @thanseemzamzam8792

    2 жыл бұрын

    എനിക്കും തോന്നി 😂

  • @prathapmanikandan2518

    @prathapmanikandan2518

    2 жыл бұрын

    CORRECT BAI U R RYT 👍😂 സ്വാമിയും കള്ളനാ ഈ BLOGER ഉം കള്ളനാ.. 😄

  • @yshiju

    @yshiju

    2 жыл бұрын

    അതാണ് ശരി

  • @niranjinijayakumar7264
    @niranjinijayakumar72642 жыл бұрын

    എന്റെ ദൈവമേ എനിക്ക് ഇതൊന്നും കണ്ട് ചിരിക്കാൻ വയ്യയ്യേ 🤣🤣🤣🤣

  • @Bigboss6_malayalam
    @Bigboss6_malayalam7 ай бұрын

    Background bgm entha ariyumo arkelum

  • @shalusalman7606
    @shalusalman76062 жыл бұрын

    Nalla comedy swami😄😄😄😄😄

  • @baby-pr6oq
    @baby-pr6oq2 жыл бұрын

    മദ്യ സ്വാമികൾ കുറെ ഇറങ്ങിയിട്ടുണ്ട് തമിഴ്നാട്ടിൽ 😀

  • @Shaffffff
    @Shaffffff2 жыл бұрын

    കൊറച്ച് മുന്നേ ഈ ചാനൽ ഇറങ്ങിയിരുന്നെങ്കിൽ അമൃതാനന്ദമയി അമ്മന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനേ😆😆😆😁

  • @josephmanuel7047
    @josephmanuel70472 жыл бұрын

    ഇത്രക്കു പരിഹസിച്ചിട്ടും "സ്വാമി ഓക്കാണ്ടമന്ദബുദ്ധിക്ക് അതൊന്നും മനസിലാകാത്തതാണ് അത്ഭുതം "

  • @ABDULLAVP-js2gy
    @ABDULLAVP-js2gy2 жыл бұрын

    സമ്മദിക്കണം ഇവരെ കൊണ്ട് നടക്കുന്ന ഒരു സമൂഹം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും

  • @AnuAnu-lk9jx
    @AnuAnu-lk9jx2 жыл бұрын

    ഇങ്ങനെയൊക്കെ വേഷം മാറുന്ന ദൈവങ്ങൾ നമ്മുടെ നാട്ടിലും ഉണ്ട് ചേട്ടാ 🤗🤗🤗

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    എവിടെ

  • @AnuAnu-lk9jx

    @AnuAnu-lk9jx

    2 жыл бұрын

    @@masterbrain2.0 njan കോഴിക്കോട് R. E. C എന്ന സ്ഥലത്തു ആണ് അവിടെ മാവൂർ എന്ന സ്ഥലത്തു ആൾദൈവങ്ങൾ ഉള്ള കാവുണ്ട് ഒരുപാട് ആളുകൾ ദേവിയായും ദേവനായും മാറുന്നത് കാത്തു കാണാനൊക്കെ വരാറുണ്ട്

  • @masterbrain2.0

    @masterbrain2.0

    2 жыл бұрын

    ഓഹോ.. അവിടെയും

  • @faadhilworld1509

    @faadhilworld1509

    2 жыл бұрын

    @@AnuAnu-lk9jx mavoor എവിടെ

  • @faadhilworld1509

    @faadhilworld1509

    2 жыл бұрын

    ഞാൻ മാവൂർ ആണ്

  • @jomonp2463
    @jomonp24632 жыл бұрын

    സ്വപ്നം എല്ലാവരും കാണുന്നതല്ലേ ഉറക്കത്തിൽ😂😂😂😂

  • @muralip9297
    @muralip92972 жыл бұрын

    Palliyil achanteyo,Thangaludeyo udaipur video edukkan ninakku pattumo?

Келесі