Nostalgic Medley | Lalitham Sundaram | Bijibal | Madhu Warrier | Biju Menon | Manju Warrier

Музыка

Song : Old song medley
Keys : Bibin Ashok
Singers : Harisankar, Anjali Varrier, Biju Menon, Anne Amie, Nandhu Kartha, Ranjith Jayaraman
Studio : Bodhi
Film : Lalitham Sundaram
Directed by Madhu Wariar
Written by Pramod Mohan
Produced by Manju Warrier, Kochumon
Starring - Biju Menon, Manju Warrier, Saiju Kurup, Anu Mohan, Raghunath Paleri, Sudheesh, Deepti Sati, Zarina Wahab.
Cinematography - P. Sukumar Gautham Sankar
Edited by Lijo Paul
Colourist - Liju prabhakar
Music by Bijibal
Lyrics - B K Harinarayanan
Production Companies - Manju Warrier Productions and Century Films
#bijumenon #manjuwarrier #saijukurup #deeptisati #anumohan

Пікірлер: 103

  • @__bheem_chutki__2182
    @__bheem_chutki__21822 жыл бұрын

    മഞ്ജു ചേച്ചി അവരെന്റെ ആരും അല്ല പക്ഷെ ഒരു താരം എന്നതിനപ്പുറം. ഒരുപാട് വിഷമ ഘട്ടങ്ങൾ നേരിട്ട ഒരു സ്ത്രീ. അവരുടെ ചിരി കാണുമ്പോ എന്റെ മനസിന്‌ വല്ലാത്ത സന്തോഷം. ചേച്ചി ചിരിക്കുമ്പോൾ എന്റെ മുഖത്തും ഉണ്ടാവുന്നു ചിരി. Love you മഞ്ജു ചേച്ചി 😘😘😘😘

  • @Aparna_Remesan
    @Aparna_Remesan2 жыл бұрын

    പാട്ടുകൾ എല്ലാം അടിപൊളി ❤️♥️😍 പ്രത്യേകിച്ച് ആ പൊൻമുരളി സോങ്ങ് പഴയതിൻ്റേ ഭംഗി കളയാത്ത കവർ സോങ്ങ്സ്.💜🤗

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec2 жыл бұрын

    ഒത്തിരി ഒന്നും പറയാനില്ല ലളിതം സുന്ദരം ❤️ഈ സിനിമയും ഒരുപാട് ഇഷ്ട്ടായി. കുടുംബതോടൊപ്പമിരുന്നു കാണാൻ പറ്റി. അവരൊന്നും ഇല്ലാത്ത ഒരു കാലം ചിന്തിക്കാൻ കൂടെ പറ്റണില്ല. മഞ്ജു ചേച്ചി ഒരുപാട് ഒരുപാട് ഇഷ്ട്ടം 💯❣️എല്ലാരും ഒരേ powli ❣️

  • @saralasomasundar9941

    @saralasomasundar9941

    2 жыл бұрын

    നല്ല സിനിമ ... പാട്ടുകളും .....👌👌

  • @mariakjoseph8248
    @mariakjoseph82482 жыл бұрын

    Beautiful movie... ഈ പാട്ട് തുടങ്ങിയപ്പോ കയ്യീന്ന് പോകും പോകും എന്ന് വിചാരിച്ചു... But അത് ഉണ്ടായില്ല.... നമ്മുടെ വീട്ടിലെ siblings എല്ലാരും കൂടി ഡാൻസ് കളിച്ചാൽ ഇങ്ങനെ ഇരിക്കും 😍

  • @shanthilalitha4057
    @shanthilalitha40572 жыл бұрын

    കണ്ണാംതൂമ്പീ പോരാമോ... എന്നോട് ഇഷ്ടം കൂടെ.....❤️🌹👌 അടിപൊളി ഫീൽ സൂപ്പർ ചെയിൻ സോങ്ങ്സ് രസകരമാണ് 💐🌹🙏🏻

  • @nishasaleem537
    @nishasaleem5372 жыл бұрын

    പേര് പോലെ തന്നെ movie 😍ലളിതം സുന്ദരം ❤ ബിജുമേനോന്റെ voice ഇതിന്റെ ഭംഗി പത്തിരട്ടി ആക്കി 👏🏻👏🏻😍മഞ്ജുവിന്റെ ഡാൻസ് 😍😍simple &beautiful ❤😜

  • @kavithamariam3678
    @kavithamariam36782 жыл бұрын

    Pomurali oothum kaattil is beautifully sang by Harishankar...🥰

  • @ashapradeep8482
    @ashapradeep84822 жыл бұрын

    കണ്ണാടി കൂടും കൂട്ടി song വന്നതും ഭയങ്കര thrill ആയി ❤️❤️❤️❤️school days❤️💃💃💃💃💃💃💃💃

  • @Hittheban
    @Hittheban2 жыл бұрын

    ഇതിൽ സുധീഷ് പുതുമഴയായി പൊഴിയാം എന്ന പാട്ടു കൂടി പാടുന്നതായിട്ട് ഉൾപെടുത്തിയാൽ അടിപൊളി ആയേനെ.

  • @nannunannus7500
    @nannunannus75002 жыл бұрын

    Movie innu kandu...naalloru simple family entertainer...super movie...🥰🥰🥰

  • @achumichu8946
    @achumichu89462 жыл бұрын

    ഈ പ്രായത്തിലും മഞ്ജുവാര്യർsuper dance 😍👍

  • @shanthilalitha4057
    @shanthilalitha40572 жыл бұрын

    സുന്ദരം ആണ് മനോഹരം ആശംസകൾ നന്ദി നമസ്കാരം 🙏🏻💐👌👍💐❤️🙏🏻

  • @ANANDVIVEK100
    @ANANDVIVEK1002 жыл бұрын

    Sudhhesshettan super aayi dance cheyyunnundallo... Adipoli..🔥🎊🎉

  • @riyasnazar2343
    @riyasnazar23432 жыл бұрын

    പേര് പോലെ തന്നെ 'ലളിതം സുന്ദരം' 🥰🥰

  • @gk.2418
    @gk.24182 жыл бұрын

    സുന്ദരം... 👍👍👍അവസാനത്തെ സുധീഷേട്ടൻ പൊളിച്ചു.... ഒരു നൊസ്റ്റാൾജിയ ഫീൽ... 🥰🥰🥰best wishes team... Lalitham🥰🥰🥰👍

  • @ansafpa3948
    @ansafpa39482 жыл бұрын

    Thanks for this Medley ലളിതം സുന്ദരം അതിമനോഹരം ❤️❤️

  • @finixwings1699
    @finixwings16992 жыл бұрын

    Syju was the best character in this movie 🥰🥰 super songs made me happy and nostalgic 🥰🥰

  • @vipinxavier2535
    @vipinxavier25352 жыл бұрын

    My gosh it's so amazing It really takes my breath away and how nicely it's executed

  • @artistash8258
    @artistash82582 жыл бұрын

    പൊൻ മുരളി സോങ്ങ് മാത്രം ഒരുപാട് ഇഷ്ടം ആയി🥰❤️

  • @jismiak5729
    @jismiak57292 жыл бұрын

    Manju chechide dance vere level aan..suprrrr

  • @HibaFathima574
    @HibaFathima5742 жыл бұрын

    Happy to see old mix. Most fav kannaadi pottum thottu😍💖💖

  • @sarath5347
    @sarath53472 жыл бұрын

    മഞ്ജു ചേച്ചി ഇഷ്ട്ടം ❤️😍

  • @athirakukku6464
    @athirakukku64642 жыл бұрын

    ആഹാഹാ മനോഹരം 🥰🥰🥰 ലളിതം സുന്ദരം ❤❤❤

  • @Paruuu5
    @Paruuu52 жыл бұрын

    Manju chechi thanne aanu padiyath karuthi. Nalla saamyam

  • @johnykuttypj202
    @johnykuttypj2022 жыл бұрын

    old is gold...old songs is gold songs

  • @nivedithabalakrishnan5766
    @nivedithabalakrishnan57662 жыл бұрын

    ശരിക്കും best part aarnu... Real life il ഇങ്ങനെ ആണല്ലോ.... പഴയ സിനിമ പാട്ട് ഒക്കെ വെച്ച് ആണല്ലോ ഡാൻസ് കളിക്കുന്നത്

  • @le_lavu
    @le_lavu2 жыл бұрын

    ♥️♥️♥️pwolii Oru family movie 💞love from #bahrain 🇧🇭

  • @Hena_Achu_Official
    @Hena_Achu_Official2 жыл бұрын

    Such a heartouching lovely family movie❤️❤️

  • @Jerrys_Tommie
    @Jerrys_Tommie2 жыл бұрын

    Sudheesh danced surprisingly well

  • @poppy2154
    @poppy2154 Жыл бұрын

    Beautiful movie and a nice compilation of old songs ❤️

  • @chhayatalekar2500
    @chhayatalekar25002 жыл бұрын

    Very nice movie simple and connective family 👍👍

  • @aradhanaanand6136
    @aradhanaanand61362 жыл бұрын

    Nall movie super peru polae ലളിതസുന്ദരം

  • @anishan5516
    @anishan55162 жыл бұрын

    ❤ movie superbb 👌

  • @hafsathmt2530
    @hafsathmt25302 жыл бұрын

    ലളിതം 👍🏻👍🏻👍🏻സുന്ദരം 🥰🥰

  • @anumoljoseph2027
    @anumoljoseph20272 жыл бұрын

    സൂപ്പർ 🥰🥰❤❤

  • @MuZicSLifE962
    @MuZicSLifE9622 жыл бұрын

    സൂപ്പർ ❤️

  • @sayanasai2921
    @sayanasai29212 жыл бұрын

    Kannadi koodum kootti 😍😍🥰😘

  • @revathygeetha8885
    @revathygeetha88852 жыл бұрын

    Supper . manju chechiii

  • @jisaharidasan886
    @jisaharidasan8862 жыл бұрын

    Poli..... Suprrrr..... ❤️❤️❤️

  • @sujathatpunnimol7839
    @sujathatpunnimol78392 жыл бұрын

    സൂപ്പർ ❤❤

  • @seenajoy477
    @seenajoy4772 жыл бұрын

    Manju super

  • @sudhiambalappuzha5447
    @sudhiambalappuzha54472 жыл бұрын

    വാനമ്പാടിയുടെ പാട്ടുപോലെ ആറുപാടും...?...... but....atempt sooper......

  • @shahidafreed1869
    @shahidafreed18692 жыл бұрын

    Feelgoodmovi 💞

  • @Sreeresmi511
    @Sreeresmi5112 жыл бұрын

    Super movie

  • @adhilashirinadhila6001
    @adhilashirinadhila60012 жыл бұрын

    Adipoli👍👍

  • @shabasmuhammed1020
    @shabasmuhammed10202 жыл бұрын

    🔥🔥🔥❤️

  • @ramakrishnanv8384
    @ramakrishnanv83842 жыл бұрын

    All Memorable Songs

  • @dipukrishnan4341
    @dipukrishnan43412 жыл бұрын

    Movie super

  • @vipinunni526
    @vipinunni5262 жыл бұрын

    Nala movie family 🥰

  • @bitzyaugustin2640
    @bitzyaugustin26402 жыл бұрын

    Super movie ❤️

  • @aida3421
    @aida34212 жыл бұрын

    I am so early....what an amazing mashup 🥰

  • @akshaykumar-dr3jf
    @akshaykumar-dr3jf2 жыл бұрын

    Oraayiram kinnakkalal❤️❤️❤️

  • @mayajubi7702
    @mayajubi77022 жыл бұрын

    Wow super

  • @Iceworld123
    @Iceworld1232 жыл бұрын

    Manju warriere mathrame nan kanunolu.. Kannadi koodum kooti dance Ena resama ippozhum kalikune kanan..

  • @user-iu6gp4ls8n
    @user-iu6gp4ls8n2 жыл бұрын

    Same time kovalan and kavya like.... അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ ഗുലുമാൽ.... 🙄

  • @RUNWAY2525

    @RUNWAY2525

    2 жыл бұрын

    🤣🤣🤣

  • @thasleenacb1543
    @thasleenacb15432 жыл бұрын

    മഞ്ജു ചേച്ചി 😘💓💓💓

  • @majeedvellarikandi3527
    @majeedvellarikandi35272 жыл бұрын

    super song

  • @dhripaksureshbabu9489
    @dhripaksureshbabu94892 жыл бұрын

    👌👌👌

  • @aishwaryaprasobh6332
    @aishwaryaprasobh63322 жыл бұрын

    Super

  • @midhun._midhu
    @midhun._midhu2 жыл бұрын

    🥰😍

  • @nidhamoll4863
    @nidhamoll48632 жыл бұрын

    Super,

  • @sooryadevb12
    @sooryadevb122 жыл бұрын

    Great

  • @JanakiJRaman
    @JanakiJRaman2 жыл бұрын

    So nice , can anyone send lyrics in English?

  • @harsha7871
    @harsha78712 жыл бұрын

    Ee song endu resan

  • @vishnumadhavan2708
    @vishnumadhavan27082 жыл бұрын

    ❤❤❤❤❤❤

  • @nikhilcg7979
    @nikhilcg79792 жыл бұрын

    Othiri ishttapetta kunju cinima

  • @jishac5811
    @jishac58112 жыл бұрын

    Deepthy sathi💜

  • @shamnasharafudeen6394
    @shamnasharafudeen63942 жыл бұрын

    Sudheesh super

  • @arifavalliyangal3853
    @arifavalliyangal38532 жыл бұрын

    മഞ്ജു കണ്ണാം തുമ്പി മോളെ ഓർത്ത് പാടിയ പോലെ തോന്നിയത് .. അവൽ വരും ഒരിക്കൽ. മ്മ്മ്

  • @Teslinmary582
    @Teslinmary5822 жыл бұрын

    Biju menonu pandu manju warriore ishtamayirunnille

  • @lakshmananmahadevan2240
    @lakshmananmahadevan22402 ай бұрын

    ❤❤❤❤❤❤❤❤

  • @abhijithbr3296
    @abhijithbr32962 жыл бұрын

    first and Last Lalettan film song :)

  • @sameenanoushad8426
    @sameenanoushad8426 Жыл бұрын

    Pls full upload

  • @anusha5854
    @anusha58542 жыл бұрын

    Female voice aaraanengilum ee Song nu aa singer vendiyirunnilla...

  • @shinepbalan
    @shinepbalan2 жыл бұрын

    Well

  • @vibhasolvin
    @vibhasolvin2 жыл бұрын

    🌹

  • @ridhugaming1123
    @ridhugaming11232 жыл бұрын

    സിനിമ കണ്ടു കൊള്ളാം പക്ഷേ ഒരു ഉണർവില്ല

  • @clintcharles4051
    @clintcharles40512 жыл бұрын

    നൊസ്റ്റാൾജിയ പാട്ട് ആണോ?

  • @ameerismailraother
    @ameerismailraother2 жыл бұрын

    Himachalile manjil thanuth virach cinema kaanan aduth theatre illaatha e pavam njan

  • @basilkgeorge2658
    @basilkgeorge26582 жыл бұрын

    Telegramil പടം കണ്ടപ്പോൾകാണാതെ പോയ പാട്ട്

  • @umagm7319
    @umagm73192 жыл бұрын

    In Disney Hot star i couldn't find malayalam movie. Found hindi dubbing only

  • @LegalRiffsNReflect

    @LegalRiffsNReflect

    2 жыл бұрын

    there are Malayalam version hotstar I had watched it

  • @mutharuk3915
    @mutharuk3915 Жыл бұрын

    തല്ലിപ്പൊളി മൂവി

  • @emmajohn4478
    @emmajohn4478 Жыл бұрын

    Evelyn

  • @shahanasmuhamed6884
    @shahanasmuhamed68842 жыл бұрын

    Ii

  • @jithinjoseph5461
    @jithinjoseph54612 жыл бұрын

    എന്റെ പൊന്നോ.... സീരിയൽ ലെവൽ വധം 🙏...

  • @shiyavta2244

    @shiyavta2244

    2 жыл бұрын

    Aaraattu try cheythoode🥱🥱🥱

  • @Abhijithth288

    @Abhijithth288

    2 жыл бұрын

    @@shiyavta2244 enkil njan suggest cheyunnu salute😂

  • @shahidafreed1869

    @shahidafreed1869

    2 жыл бұрын

    എല്ലാം ബാഹുബലി ayal ishttavu

  • @meghamegha9511

    @meghamegha9511

    2 жыл бұрын

    Welcome to central jail പൊളി മൂവി ആണ് 🥰🥰🥰

  • @ambilyraj9415

    @ambilyraj9415

    2 жыл бұрын

    Nallathine nallathenn parayan ulla manassundavanam aadhyam. Family kk oppamirunnu kaanaan pattiya oru kunju cinema. ❤❤❤

  • @sreejayacm5561
    @sreejayacm55612 жыл бұрын

    Oru film aswadaka enna nilayil oru puthumayo bhayankara mo parayan illatha movie...chumma oru movie ayi thonni...manjunde onnum kazhiv inde ezhayalathilla ithil...ini ithil enne arum pongala idan varanda...njan ardeem fan alla...below average movie ayi thonni

  • @Hittheban
    @Hittheban2 жыл бұрын

    ഇത് വിനു മോഹന്റെ അനിയൻ ആണെന്ന് എത്ര പേർക്ക് അറിയാം?

  • @shefinbasheer6083

    @shefinbasheer6083

    2 жыл бұрын

    എനിക്ക് അറിയില്ല

  • @jishac5811

    @jishac5811

    2 жыл бұрын

    Anu Mohan but he is good actor vinu Mohan utter waste actor 🙏

  • @charlesshobharaj3383
    @charlesshobharaj3383 Жыл бұрын

    Manju endhaa ingne overacting aayadh.feel.bad for her

  • @San12333
    @San123332 жыл бұрын

    Super

  • @kinggaming-gz6pg
    @kinggaming-gz6pg2 жыл бұрын

    Super

Келесі