No video

Nostalgia..നുറുക്കുഗോതമ്പ് ഉപ്പുമാവ് കുഴഞ്ഞു പോകാതെയിരിക്കാൻ ഇങ്ങനെ തയ്യാറാക്കൂ || Broken Wheat Upma

#nurukkugothambuupmavuinmalayalam
#brokenwheatupmavu
#schoolupmavuinmalayalam
#drshaniskitchenbrokenwheatupmavu
Broken Wheat Upmavu
Nurukku Gothambu /broken wheat 1cup
water 2cups
salt
oil 1tbsp
Mustard seeds 1/2tsp
Urad dal 1tsp
Red chillies 2
onion
green chillies
ginger
curryleaves
grated coconut
Broken wheat soft Appam
• നുറുക്ക് ഗോതമ്പു കൊണ്ട...
cholam upmavu /school manja upmavu
• സ്കൂളിലെ പഴയ മഞ്ഞ ഉപ്പ...
Crispy instant dosa recipe/ Rava dosa
• കടലാസ് പോലെ പരത്തി എടു...
Kerala style Fish curry
• ഇനി മീൻകറി ഇങ്ങനെ തയ്യ...
Hi friends.... ഇന്നത്തെ ഉപ്പുമാവ് റെസിപ്പി നിങ്ങൾ ട്രൈ ചെയ്തു നോക്കി feedbacks അറിയിക്കാൻ മറക്കല്ലേ....
stay tuned for new videos 👍👍
Thank you for watching my channel 🙏💕💕💕
you can mail me at drshani80@gmail.com
Please follow our Instagram page Dr Shani's Kitchen
www.instagram....
please follow our Facebook page Dr Shani's Kitchen
/ drshaniskitchen
queries solved
Nurukku Gothambu
uppmavu
broken wheat
how to make uppumavu
anganvadi upmavu
Healthy breakfast
breakfast
easybreakfast
school uppumavu
uppuma
sooji gothambu uppumav
#drshani'skitchen
#Drshani'skitchen
#Drshaniskitchen
#drshaniskitchen
#broken wheat upmavu

Пікірлер: 45

  • @raheenaraheena618
    @raheenaraheena61814 күн бұрын

    ചേച്ചി പറഞ്ഞത് പോലെ സ്കൂളിലെ ഉപുമാവിന്റെ രുചി ഇപ്പോഴും നാവിൽ വരുന്നു 👍🏻👍🏻

  • @shibujohn1240
    @shibujohn12402 жыл бұрын

    ഇത് കണ്ടപ്പോൾ പണ്ട് കഴിച്ച ഉപുമാവിന്റെ മണവും രുചിയും ഇപ്പോഴും മനസ്സിൽ നില്കുന്നു... 👍🏻

  • @peaceofmind3277
    @peaceofmind32777 ай бұрын

    ഞാൻ ഇത് പോലെ ഉണ്ടാക്കി.... എല്ലാർക്കും ഇഷ്ടായി... നല്ല taste und....ippol വീട്ടിൽ എല്ലാർക്കും normal rawa yude uppumavu നേക്കാൾ ഇതാണ് ഇഷ്ടം😊

  • @abrahamkakkad3551
    @abrahamkakkad35512 жыл бұрын

    പണ്ടത്തെ സ്കൂൾ പഠനകാലത്തെ നുറുക്കു ഗോതമ്പു കൊണ്ടുള്ള ഉപ്പ് മാവിന്റെ കാര്യം ഒരിക്കൽ കൂടി ഓര്മപ്പെടുത്തിയതിൽ ഏറെ സന്തോഷം ഉണ്ട്‌. പഴയ ഉപ്പ് മാവിന്റെ രുചി ഇപ്പോഴും വായിൽ നിറഞ്ഞു നില്കുന്നു. എന്തായാലും ഇന്നു തന്നെ ട്രൈ ചെയ്യും.

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    🤩🤩💕

  • @ayshasm3427
    @ayshasm34272 жыл бұрын

    ഞാൻ എപ്പോ ഉണ്ടാക്കിയാലും കുഴഞ്ഞുപോകും ചേച്ചി.. ഇനി ഇതുപോലെ ട്രൈ ചെയ്യാട്ടോ.... 👍👍🤩🤩🤩

  • @GodsGraceRuchikkoot
    @GodsGraceRuchikkoot2 жыл бұрын

    Sarikkum School uppumavu Nostalgic feeling Thanks dear

  • @jlsgaming1581
    @jlsgaming1581 Жыл бұрын

    Ethu kandappol schoolil kazichs uppumavinte karryam orthupoyi ♥️ aa Kalam ormippichathinu thanks super ❤️❤️❤️

  • @annelizabeth5557
    @annelizabeth55572 жыл бұрын

    Really nostalgic recipe..... 🥰🥰🥰nalla perfect aayittu vannittund....

  • @jeslinm4224
    @jeslinm42242 жыл бұрын

    സൂപ്പർ dear 👌👌👌💕💕💕💕

  • @bavachrbava5530
    @bavachrbava5530 Жыл бұрын

    Ethe kandappol vayil Vellam vannu ❤

  • @DrShanisKitchen

    @DrShanisKitchen

    Жыл бұрын

    Thank you 😊

  • @elzamathew1231
    @elzamathew12312 жыл бұрын

    Nice utensils👍👍❤️❤️❤️ loved your presentation..and your sound is soothing ❤️

  • @josephthomas1386
    @josephthomas13862 жыл бұрын

    Thank you so much for sharing this easy recipe with helpful tips 👍👍👍

  • @jayachandrankv8502
    @jayachandrankv85022 жыл бұрын

    Hai madam ee uppumavu schoolil ninnum kondu varunnathu kath ethraneram venamenkilum ചേട്ടനും അച്ഛനും അമ്മയും aniyathiyum kathunilkkum ennu eth മക്കൾക്യത്തെ ആക്കികൊടുക്കാം താങ്ക്സ് madam

  • @gracysam6519
    @gracysam6519 Жыл бұрын

    Super......👍

  • @lishabenny7861
    @lishabenny7861 Жыл бұрын

    Super 👍💐👏

  • @devakik8817
    @devakik88172 жыл бұрын

    കൊതി യോടെ സ്കൂൾ കാലം ഓർക്കുന്നു

  • @thomasmathew2614
    @thomasmathew26142 жыл бұрын

    Very nice video 🍒👍🍒🍒👍🍒

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu25672 ай бұрын

    പറഞ്ഞത് കറക്റ്റ്

  • @simivarghese3410
    @simivarghese3410 Жыл бұрын

    ❤❤❤❤super

  • @remlaththayyil2583
    @remlaththayyil25832 жыл бұрын

    Ormakale……👌👌

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    🤩🤩

  • @shynibinubinu4720
    @shynibinubinu47202 жыл бұрын

    Super

  • @geetaraju8912
    @geetaraju89122 жыл бұрын

    Superb presentation 👏🏽👏🏽👏🏽👏🏽

  • @shynii1495
    @shynii14952 жыл бұрын

    Supper

  • @lishabenny7861
    @lishabenny7861 Жыл бұрын

    അന്ന് വെളിച്ചെണ്ണയല്ല ഉപയോഗിച്ചത്. ഡാൽഡ ആണ് ഉപയോഗിച്ചത്. അതുകൊണ്ട് നല്ല മണം ആയിരുന്നു

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Жыл бұрын

    SUPPER 🎀🎀🎀🎀🎀

  • @DrShanisKitchen

    @DrShanisKitchen

    Жыл бұрын

    Thank you 😍

  • @jossyjo4883
    @jossyjo4883 Жыл бұрын

    Super👍👍👍

  • @DrShanisKitchen

    @DrShanisKitchen

    Жыл бұрын

    Thank you 👍

  • @abhinand6042
    @abhinand60422 жыл бұрын

    Kuthiranvekano chechi

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Venda

  • @daisyabraham5541

    @daisyabraham5541

    Жыл бұрын

    ❤️👩‍🦰👌

  • @sunithap9656
    @sunithap96562 жыл бұрын

    👍

  • @honeyks7380
    @honeyks73802 жыл бұрын

    👌👌👌

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    🤩🤩

  • @radhikaradhika3085
    @radhikaradhika30852 жыл бұрын

    👍👍👍❤❤❤❤❤❤

  • @faizafami6619
    @faizafami6619 Жыл бұрын

    Kurachu speed kurachu paranjal nannairikkum

  • @DrShanisKitchen

    @DrShanisKitchen

    Жыл бұрын

    Theerchayayum 🙏💕

  • @diyakrishna8459
    @diyakrishna84592 жыл бұрын

    Low flame ano chechi

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    Medium flame 👍

  • @lizmariyam6135
    @lizmariyam61352 жыл бұрын

    💗💗💗

  • @shaheerahammed9926
    @shaheerahammed99262 жыл бұрын

    😋😋😋👌👌👌👌🤩🤩🤩🤩

  • @DrShanisKitchen

    @DrShanisKitchen

    2 жыл бұрын

    🤩🤩🤩

Келесі