Norway യാത്രകൾ തുടരുന്നു

#finlandmallu #travel #food #kerala #malayalam #yathra_vazhikal #postivevibes #dailyvlog #dubai #ukmalayali #gulf #workabroad #familytravel

Пікірлер: 85

  • @leelagopi1322
    @leelagopi1322Ай бұрын

    സൂപ്പർ കാഴ്ചകൾ മലകളും വെള്ളച്ചാട്ടങ്ങളും അടിപൊളി

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @beautifulmoments2388
    @beautifulmoments2388Ай бұрын

    എനിക്ക് fever ആണ് ennalum najan notification nu വേണ്ടിയാണ് kathirikkukayayirunathu. ❤❤❤😊

  • @shibujacob5748
    @shibujacob5748Ай бұрын

    എന്താ പറയ്യാ,,,, ഇന്നു കണ്ട രണ്ടു വെള്ളച്ചാട്ടങ്ങളും, വെള്ളച്ചാട്ടങ്ങളെപ്പറ്റിയുള്ള സകല സങ്കൽപ്പങ്ങൾക്കും അതീതമായിരുന്നു എന്നു പറയാതെവയ്യാ. ഈ വീഡിയോയിൽ വിഷ്വൽസ് കാണിക്കുവാൻ എടുത്ത എക്സ്ട്രാ എഫർട്ട്കൾക്ക് ഇച്ചായനും, വിവരണങ്ങൾക്ക് ഇച്ചായത്തിക്കും പ്രത്യേകം നന്ദി. Steinsdalfossen ൻ്റെ അടിയിൽ കൂടെ നടന്നുപോകാൻ പറ്റിയതും, Latefossen ലെ അതീവസുന്ദരമായ മിസ്റ്റും മനസ്സിൽ അതേപടി പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടാലുടൻ ഗൂഗിൾ മാപ്പെടുത്ത് ഈ ഓരോ പ്രദേശങ്ങളും എവിടെയാണെന്നു നോക്കും. ബെർഗനിൽ നിന്നോ, ഓസ്ലോയിൽ നിന്നോ ട്രെയിൻ, ബസ് വഴി എത്തിപ്പെടാമോ എന്നറിയാനാണ്, Steinsdalfossen ഒരു വിധം എത്താം പക്ഷേ രണ്ടാമത്തേതിൽ എത്താൻ കാറ് തന്നെ വേണം എന്നു മനസ്സിലായി. പിള്ളേർ കല്ലുകൾ പെറുക്കി സൂക്ഷിക്കെട്ടെന്നേ, ഓരോ കല്ലിനും എത്രയോ നൂറ്റാണ്ടിൻ്റെ കഥകൾ പറയാനുണ്ടാവും. അത് ഒരു മെമ്മറിയായി അവർ സൂക്ഷിച്ചുവയ്ക്കട്ടെ. കാരവാനിലെ ടോയിലെറ്റ് ടാങ്ക് എങ്ങനെയാണ് ക്ലീൻ ചെയ്യുന്നതെന്നറിയാൻ താല്പര്യമുണ്ടായിരുന്നു, അത് അറിയാനായി വേറെ ചില യൂട്യൂബ് വീഡിയോകൾ നോക്കുകയും ചെയ്തു. അതും ഇന്നു കാണിച്ചു തന്നതിനു സന്തൊഷം.. അപ്പോൾ കാരവാൻ മുമ്പോട്ട് പോകട്ടെ. കാഴ്ചകൾ ഇനിയും പോരട്ടെ.

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️❤️

  • @swapnas4518
    @swapnas4518Ай бұрын

    ഞാൻ വെയിറ്റ് ചെയ്യുവായിരുന്നു നിങ്ങളുടെ വീഡിയോയ്ക്ക്. എനിക്ക് അത്രയ്ക്ക് ഇഷ്ടം ആണ് നിങ്ങളെ.ഞാൻ അങ്ങനെ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. എവിടെയെങ്കിലും പോകുന്ന വഴിക്ക്‌ എന്തെങ്കിലും കാണും അത്ര തന്നെ. Cherut👍ആണെങ്കിലും അത് ഇഷ്ടം ആണ്. എന്റെ ഏറ്റവും വലിയ ഹോബി ഫോണിൽ ചെടികൾ, പൂക്കൾ, പച്ചക്കറികൾ, വീടുകൾ ഇവയൊക്കെ കാണുന്നതാണ്. അങ്ങനെ കാണുന്നതിനിടയ്ക്ക് ആണ് നിങ്ങളുടെ വ്ലോഗ് കണ്ടത്. എന്തോ അപ്പോൾ തന്നെ എന്റെ മനസ്സിന് ഒരുപാട് ഇഷ്ടം തോന്നി വ്ലോഗ് ഇടുന്നവരുടെ എല്ലാം ഞാൻ കാണാറില്ല. മനസ്സിന് ഇഷ്ടം തോന്നുന്ന കുറച്ചു പേരുടെ ഞാൻ കാണും .വിദേശത്ത് ഉള്ള വീടുകൾ കാണാൻ ഒരുപാട് ഇഷ്ടം ആണ്. വൃത്തി ആയി സൂക്ഷിക്കുന്നതും അടുക്കും ചിട്ടയും കുട്ടികളും അത് പോലെ ചെയ്യുന്നതും ഒരുപാട് ഇഷ്ടം. ഇനിയും സ്ഥലങ്ങൾ ഇടണം. വെയിറ്റ് ചെയ്യും. മക്കളോട് അന്വേഷണം പറയണം. എനിക്ക് ഒത്തിരി ഇഷ്ടം മക്കളെ. ഫാമിലി ആയാൽ ഇങ്ങനെ വേണം. അച്ഛനും അമ്മയും മക്കളും കൂട്ടുകാരെപ്പോലെ ആയിരിക്കണം. നമ്മുടെ സുഖവും ദുഖവും എല്ലാം അവരും അറിയണം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. എന്നും ഈ സന്തോഷം നില നിൽക്കട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. എന്റെ പ്രാർത്ഥനയിൽ ഞങ്ങൾക്ക് വേണ്ടിയും ലോകത്തിലുള്ള എല്ലാവർക്കും നന്മ വരണമേയെന്നു പ്രാർത്ഥിക്കാറുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏👍

  • @Deepak-00777

    @Deepak-00777

    Ай бұрын

    ❤❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️thank you ❤️

  • @vollstanding
    @vollstandingАй бұрын

    Chakkiey koode samsarikkan active akkuttoh🔥💕

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @littleflower7403
    @littleflower7403Ай бұрын

    Sooo..beautiful marvellous video ..many water falls .love to watch .Thanks for the video ❤❤❤❤❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @SHABANAKA-ym6ys
    @SHABANAKA-ym6ysАй бұрын

    👍 video 👍 vibi 👍 നിങ്ങളെ കാണുമ്പോൾ നിങ്ങളുടെ കൂട്ടത്തിൽ കൂടാൻ തോന്നും love u family 🥰 good bless family 🙏❤❤❤

  • @justinjoy1448
    @justinjoy1448Ай бұрын

    Chechiye istamullor like here

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️

  • @sarathkrishna4004
    @sarathkrishna4004Ай бұрын

    First like for showing beauty of nature...............🥰

  • @lysammaoommen5300
    @lysammaoommen5300Ай бұрын

    Luv your videos. Beautiful.

  • @aksarojiniaks9429
    @aksarojiniaks9429Ай бұрын

    എന്റമ്മോ..കൊതിയായിട്ടു വയ്യ...കിടിലൻ കാഴ്ചകൾ..😂❤

  • @nirmalag9494
    @nirmalag9494Ай бұрын

    Wow beautiful places

  • @sangeethaj9507
    @sangeethaj9507Ай бұрын

    ❤❤❤❤❤❤ Chikku paranjapole kidilan view.. 🎉🎉🎉 Water falls very nice and beautiful...

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @user-hp3vp1iz4o
    @user-hp3vp1iz4oАй бұрын

    Etra pani eduthitanelum ividek njan verum. Ente dream destinations listil njan inn ith include aakum.

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @remarajkumar4682
    @remarajkumar4682Ай бұрын

    Super super water falls

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️

  • @beastbeauty23
    @beastbeauty23Ай бұрын

    Wow wonderful 👍

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️

  • @NashathK
    @NashathKАй бұрын

    First

  • @joemanjuran2831
    @joemanjuran2831Ай бұрын

    Nice and clear videos❤❤❤ oro fremum adipoly ❤❤❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @minimolm7488
    @minimolm7488Ай бұрын

    Waiting for your videos ❤❤❤❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @seenasaju5253
    @seenasaju5253Ай бұрын

    Video very very super ❤Ciku very careful 🥰🥰🥰

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    🤗❤️

  • @meeranigil9242
    @meeranigil9242Ай бұрын

    Super ❤….

  • @sheena9095
    @sheena9095Ай бұрын

    Very very beautiful ❤❤places.....oru reshayumilla,...lucky family

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @vidhinair5921
    @vidhinair5921Ай бұрын

    Wowwww amazing vedio...😂😂😂😂😂😊😊😊😊😊😊😊

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @minimathew650
    @minimathew650Ай бұрын

    Sweet family, I love you God bless you

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Thank you so much❤️

  • @philosebastian3837
    @philosebastian3837Ай бұрын

    These days children are addicted to mobiles and your children are an exception ❤ I noticed it from the beginning what's the secret

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @deepasekhar9856
    @deepasekhar9856Ай бұрын

    Am waiting for your videos

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @jomolmathew689
    @jomolmathew689Ай бұрын

    Enjoy 😍😍

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @alanjoji5254
    @alanjoji5254Ай бұрын

    Ningal adipoliyanu 🥰

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @sumazach111
    @sumazach111Ай бұрын

    ഇത് ഭൂമിയല്ല... സ്വർഗ്ഗം ആണു.. സ്വർഗ്ഗം.... Norway പല vlogs കണ്ടിട്ടുണ്ട്....but ഇത് എല്ലാത്തിനും മേലെ... 🎉🎉🎉❤❤❤

  • @sreedevivenugopal8657
    @sreedevivenugopal865728 күн бұрын

    ❤❤❤

  • @minimathew650
    @minimathew650Ай бұрын

    Chikku poli

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @AryaVinod331
    @AryaVinod331Ай бұрын

    👌video

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @jjm198
    @jjm198Ай бұрын

    Ningale enthoru happy anu!! Eniku family ayitte pokunnathu orkan mela. Kettiyon eppazhum gusti ayirikum

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @SaliniJaimon
    @SaliniJaimonАй бұрын

    ❤️❤️❤️❤️❤️

  • @prasadvalumannil3075
    @prasadvalumannil3075Ай бұрын

    🙋👍

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @twinklingstars-d2y
    @twinklingstars-d2yАй бұрын

    ഈ forest മുഴുവൻ കാടാണല്ലോ 😜

  • @Jincy-lalu
    @Jincy-laluАй бұрын

    ❤❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @sajeerakkal563
    @sajeerakkal5637 күн бұрын

    അവിടെ rain സീസണിൽ flood ഉണ്ടാകുമോ bro?

  • @santharajagopal546
    @santharajagopal546Ай бұрын

    Nice❤🎉

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @Jayashree_M
    @Jayashree_MАй бұрын

    ♥️

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️

  • @ronistravelogues4878
    @ronistravelogues4878Ай бұрын

    Hi Finland mallu& family ഞാൻ വയനാട്ടിൽ നിന്നുമാണ് മുൻപ് ബെർഗ നിൽപോയപ്പോ എടുത്ത വീഡിയോ ആണ്. കാണുമോ?

  • @ancysony8825
    @ancysony8825Ай бұрын

    Love you all........ ❤❤❤❤❤❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @arifakonnalath6814
    @arifakonnalath6814Ай бұрын

    അത് പുഴകളല്ലേ.... കടലാണോ.. ⁉️

  • @user-dz5rm6kg3x
    @user-dz5rm6kg3xАй бұрын

    Nnjanglaum ningaludae videos varan kathirikum,Norvae videos ellam poliyanuu❤entae 21/2 ageulla monu Jonny kuttiye othiri ishtamanu❤❤❤oru request undu ningaludae real name parayamo❤❤ njagal chaganacherry aanu .nigal ellavarum adipoliyanu ❤❤❤love you all .ningaludae 2perudayum family members parayamo😊

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Prince , Daigi ennanu Njagalude Name ❤️❤️❤️

  • @tomsaju7964
    @tomsaju7964Ай бұрын

    Njangalu Oslo undee

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @babupacha9527
    @babupacha9527Ай бұрын

    നോർവേ ബ്യൂട്ടിയിൽ നോ രക്ഷ 👍👍👍

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @Garden_tales_
    @Garden_tales_Ай бұрын

    Is it sea or lake..? Sea at high altitude..?

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    Sea

  • @sujadevi.p8016
    @sujadevi.p8016Ай бұрын

    ജോണിക്കുട്ടി❤❤

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    ❤️❤️

  • @kunjikochu
    @kunjikochuАй бұрын

    Excuse me ☝🏼 don’t you have any responsibility to your viewers? Where’s the video ? I can’t wait anymore 😢 pettannu next video ittekkanam… love from #Houston 😊

  • @FinlandMallu1

    @FinlandMallu1

    Ай бұрын

    😀❤️❤️👍👍

Келесі